#BBMTaskMoments
Вставка
- Опубліковано 29 січ 2025
- #BBMTaskMoments "പറയുമ്പോൾ മനസിലാക്കാനുള്ള വിവരം പോലും നിങ്ങൾക്കില്ല " ലക്ഷ്മിപ്രിയയോട് റിയാസ്
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMViralCut
കുറ്റം പറഞ്ഞവർക്ക് പിന്നീട് പലപ്പോഴും goosebumps കൊണ്ടുവന്ന വ്യക്തി 👏🏻
Malayalam & English നന്നായി കൈകാര്യം ചെയ്യുന്ന സീസൺ 4 ലെ ഒരേ ഒരു വ്യക്തി ..Riyas Salim 💥
🤣🤣🤣😈👿
She deliberately asked to translate menstruation. Pulli parayumenu prathikshichilla. Such an idiotic lady.
Yes❤️❤️
Correct
Hindi also
*Riyas പറയുന്ന point കൾ എല്ലാം വളരെ വ്യക്തമാണ് 😊🔥*
What is a women?
A biological man can never be a women.
Women hood is not a fancy dress.
You can wear whatever costume you want.
200 years from now when the archeologist digs up your bone you are either a man or a woman.
They, them, she, hoo, soo nothing is relevant.
Tik tok videos doesn't change no ones identity.
🤣 olakka
@@aswinp8172 robinunniii💩
@@aydinnn njaano 💩 . ni riyasindey suna aanu ennu karutheeth elaarum athupoley aano
sathyam
റിയാസ് സൂപ്പർ 👏👏👏
Riyas...... Crystal clear ♥🥰
Simply nailed it🔥🔥🔥🔥
😂
Riyaas well said.... 👍🏻👍🏻👍🏻👍🏻
eichu pofai thaire
👍👍👍👍
Riyas Salim perfect bigg Boss meterial 🥰🥰🥰🥰😘😘😘😘❤️❤️❤️
Love you young man
Riyas🔥🔥
റിയാസിന്റെ സ്വഭാവം നമ്മെ ചോദിപ്പിക്കുന്നുവെങ്കിൽ അതാണ് അവന്റെ as a gamer hi is very smart ഇന്നലെ വരെ റിയാസിനെ കളിയാക്കിയ ഞാൻ ഇന്ന് റിയാസിന്റെ ഫാൻ ❤❤❤❤❤ഗുഡ് ലക്ക് ബ്രോ 👍👍👍👍
Riyas,this guy is jus awesome 😎
അവൻ ജയിക്കാൻ വന്നവനാണ്. riyas salim ❤️🔥
Nnittooo???oompoyillee
Avan chanthupott aanenn theliyikaan Vanna myranaan
എന്തൊരു ഉയർന്ന കാഴ്ച്ചപ്പാടാണ് റിയാസിന് 💖💞 ഗെയിം wise ആണലും എന്ത് പെർഫെക്ട് ആണ്.. പിന്നെ എന്തിനാണ് ഇത് പോലെ പെർഫെക്ട് bb മെറ്റീരിയൽ ആയ contestant നെ ഡീഗ്രേഡ് ചെയുന്നത്.
One of the worst humans in Kerala.
Toxic.
Arrogant.
Double standard.
Can't accept other people's merit.
Time should prove this kind of fakeness.
റിയാസ് ur the winner.... 🔥
റിയാസിന്റെ ഭാഷയിൽ പറഞ്ഞാൽ bark ചെയ്യുക എന്നല്ലാതെ എന്ത് ഗെയിം ആണ് റോബിൻ അവിടെ ചെയ്തത്,ഇല്ല couldnt understand why these so called literate people blindly think റോബിൻ deserves the bb cup
yes yes yes yes
🥰ys
Blind literate idiots
Yes
True
Riyas Salim studied in TKM KOLLAM, one of the best institute in kerala, Avide merit seat kittankil his rank should be amoung first 100,Nalla vivaruvum budhiyum ulla great player ahne Riyas ♥️
True he studied in TKM he is a gem 🥰
He studied in TKMIT, and i studied in TKMCE. Both are superb college ☺.
Tkm arts college il aahnu riyas padichath. Engineering college il kittan aanu paadu😅
Riyas just firing🔥❤
RIYAZ പൊളിച്ചു... 💥
Wow riyaz poliyod poli❤
Winner quality in riyas🔥
Satyanu tto. Winner aavan patya aalu.. kandam vazhi oduaannee
100%clear and valid points……Riyas♥️♥️🔥🔥🔥🔥
Well said riyaz🔥 REAL GAMER....❤️
അഖിൽ, റിയാസ്, വിനയ് എല്ലാംകൂടി കേറി അങ്ങ് മേഞ്ഞു😂 രക്ഷപ്പെടാൻ ഉളുപ്പില്ല ഉളുപ്പില്ല എന്ന മറുപടിയും..
റിയാസ് മാസ്സ് 👍👍👍👍👍👍👍
റിയാസിന്റേതല്ലാതെ വേറൊരു കണ്ടെസ്റ്റാറ്റിന്റെ speech ഇതുപോലെ കാണിക്കാൻ big ബോസിന് ഉണ്ടോ. ഇതിനു മുൻപും ഇല്ല ഇനി ഉണ്ടാവുകയുമില്ല.
Speech thanne venam enn undo😂 rand adipidi / shouting / paradhooshanam/ romance? Baki elardennum athe kitu😂Riyas ❤️
Ivane rajith kumarinte munnil kond ittirunnel adich annakkil kodthene
ലക്ഷ്മിപ്രിയ ചോദിച്ചു വാങ്ങിയത് ആണ്.... 💯 റിയാസ് ഇതാണ് " ഓരോ പോയിന്റും പോയിന്റ് ആയിട്ട് പറഞ്ഞു " transmen, transwomen എന്താണ് എന്നും, അതിനെ കുറിച് എന്ത് അറിയാം എന്നും...... ❤️👏❤️( taskwise he is super )
Yhhh
LP to Riyaz after her task, 'That was my task, I did well'
LP to Riyaz after his task, 'Ayyo ivan sthreekale apamanikkunne'😂
Pullikarikk enthum aavaam... At least Riyaz avale pole mandatharangal alla paranjath... Clean roasting aarnu🤣
Thengakola. Riyas lp paranja karayangal valachodichang edithille maramandan
Riyas clear points❤️🔥
The way he talks is beautiful..riyas is a really good gamer 👌
Fek😂
Good gamer but he is not aa good person
Riyas poli💥
Riyas 🔥🔥🔥🔥. Oru padu karyangal ariyan patti
Riyas....powli ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
റിയാസ് പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിന് അറിവ് നൽകുന്നതാണ്... ഇത്രേം അറിവ് ഈ പയ്യന് ഉണ്ടായത്തിൽ ആ ഉമ്മക്ക് അഭിമാനിക്കാം....കല്ലു എറിയുന്നവർ എറിയട്ടെ.....നെഗറ്റീവ് comment അടിക്കുന്നവർ പോലും ഈ സ്പീച് കേട്ടിരുന്നു കാണും....അത്രക്ക് നന്നായിരുന്നു
💯
Yes 🔥🔥
Athe veruthe blind fan akathe nalatine nalatu ennu agikarikan mallus ennu padikum
Riyaz 🔥👏
LPടെ അണ്ണാക്കിൽ 😹🙌
I think riyas is a good ♥️ player
Riyas is nailing everything 💕💕💕
😰😰😰
Riyas well done dear. ♥️♥️ കളിച്ചു തന്നെ ഫാൻസിനെ ഉണ്ടാക്കി 💯
Athe kalichu kalichu jasminae quit akki avaludeyum.nimishayudeyum fans or pr sinae avante akki
Exactly
Exactly
@@joshminjose4941 appo dilshayo
ഒരു debate നടന്നാൽ ലക്ഷ്മിപ്രിയയെക്കാ ഒരുപടി മുകളിൽ തന്നെ റിയാസ് നിക്കും 👍🔥
Yes because riyazinu knowledge inde
Riyaz is the best player in bb
Riyas is intelligent
I love U Army💜🔥
Riyas is real
Well said riyas
A true player !!!!!
Riyas u r not new normal u r outstanding 🔥🔥🔥🔥🔥
റിയാസ് ആറാടുകയാണ്...you have great qualities.. high memory power and confident but not over confident..
Riyaz.. Outstanding game player. Like it
🤣🤣🤣റിയാസ്🔥👌👌👏👏
Ivan bhayagra vivaram ❤️
Ee video enth adipoli aanu... Riyasinte oru dialogues, sound modulation expressions ... 🔥👌
Riyas. Polii🔥🔥mattullavare kal nalla arivum.. .. ellavarkum.. oru pole sthanam kodukkunnuu..
Riyaz poli alla #₹##
Olakkaya avanullath
Riyas Salim❤.. You truly is an awe-inspiring person!
Riyas super
Valid points.
ലാലേട്ടൻ : ലക്ഷ്മി പ്രിയ.. നന്നായി കളിച്ചു കേട്ടോ..
ലക്ഷ്മി : ങ്.. ലാലേട്ടാ.. എന്നെ പറഞ്ഞവരെ ഒക്കെ എനിക്ക് നന്നായി തെറി വിളിക്കാൻ പറ്റി.. ലാലെട്ടാ......
ലാലേട്ടൻ : മുടുക്കി രസകരമായി കളിച്ചല്ലോ...?
ആ... ലാലേട്ടാ... പക്ഷേ ഇവർക്ക് അത് മനസിലായില്ല... ഹ്ഹി.. ഹി..
ലാലേട്ടൻ : അവസാനം പിന്നെന്താ.. കരഞ്ഞത്..?
ലക്ഷ്മി : അതുപിന്നെ... ലാലേട്ടാ... അതെന്റെ നാടകത്തിലെ അവസാന സീൻ ആയിരുന്നു... ഹി.. ഹി.
ലാലേട്ടൻ.: അതേ.. അതാണ് ഗെയിം...മനസ്സിലായല്ലോ.
ലക്ഷ്മി : ഓ.. മനസ്സിലായി.. ലാലേട്ടാ........
ലാലേട്ടൻ... ലക്ഷ്മി. ഇരിക്കൂ.. !
ലക്ഷ്മി : താങ്കൂ... ലാലേട്ടാ... താങ്ക്.. ക്യു... ലാലേട്ടാ... ഹോ.. ഹി.. ഹൈ..
കാത്തിരിക്കുകയായിരുന്നു. "ന്യൂ നോർമൽ" എന്ന് മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ആ യഥാർത്ഥ മത്സരാർത്ഥി ആരാണെന്നു. അതെ. റിയാസാണ് താരം..!!! എപ്പിസോഡുകളിലും, PR വർക്ക് ചെയ്യുന്ന പെയ്ഡ് ഏജൻസികളുടെ ഓൺലൈൻ പ്രൊപ്പഗണ്ടകളിലും നിറഞ്ഞാടുന്ന റോബിൻമാരുടെ ആക്രമോസ്‌കുകതയും, പുരുഷാധികാരവും, ലക്ഷിമാരുടെ 'കുലസ്ത്രീ" മാനസികാവസ്ഥയുമെല്ലാം എങ്ങനെയാണ് 'ന്യൂ നോർമൽ' ആവുക എന്ന് സംശയിച്ചിരുന്ന പ്രേക്ഷകർക്ക് റിയാസിന്റെ ശബ്ദശകലങ്ങൾ ആവേശം പകരുന്നു.
"ടോക്സിക്ക് മസ്കുലിനിറ്റിയുടെ" ആരാധകർ കേരളത്തിൽ ഏറെയുണ്ട്. അവർ അവരുടെ പുരുഷത്വത്തെയാണ് ലോകത്തേറ്റവും വലിയ സംഭവമായി കാണുന്നത്. അവരാണ്, അവരെ പ്രണയിക്കാത്ത പെൺകുട്ടിയുടെ മുഖത്തു ആസിഡൊഴിക്കുന്നത്. അവർ ജയിക്കാൻ വന്നവരാണ്. എന്തും ചെയ്തയച്ചു, കളിച്ചും, പറഞ്ഞും അവർ വിജയിക്കുമെന്ന് അവർ അട്ടഹസിച്ചുകൊണ്ടേയിരിക്കും. അവർക്ക് ജയിക്കാനായി തോറ്റുകൊടുക്കേണ്ടവരാണ് ബാക്കിയുള്ളവർ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. അതാണ് റോബിൻ രാധാകൃഷ്ണൻ ചെയ്തതും, "ആരാധകർ" ഏറ്റെടുത്തതും.
ബ്ലസ്സ്‌ലിയുടെ LGBTQ എന്താണെന്ന ചോദ്യത്തിന് റിയാസ് നൽകുന്ന ഉത്തരം ഒന്ന് മതി, മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ "ന്യൂ നോർമൽ" എന്ന ടൈറ്റിൽ അന്വർഥമാവാൻ..! മലയാളീ സമൂഹത്തിന് പുതിയ ജെൻഡർ പാഠങ്ങൾ നൽകാനായതിൽ റിയാസിനും ഏഷ്യാനെറ്റിനും ബിഗ്‌ബോസിനും അഭിമാനിക്കാം. റിയാസ് ഇനിയും സംസാരിക്കട്ടെ. ബിഗ്‌ബോസിന് കൂടുതൽ ഉയരത്തിലെത്താൻ കഴിയട്ടെ..!!
ബിഗ്ഗ്‌ബോസിന്റെ കണ്ടന്റ് ക്രിയേഷനെതിരെ ജാസ്മിൻ പറഞ്ഞുവച്ചുപോയ ആ തെറ്റുകുറ്റങ്ങൾ റിയാസിലൂടെ ബിഗ്ഗ്‌ബോസിന് തിരുത്താൻ കഴിയട്ടെ..! മൈന്റ് ഗെയിം ആവാം... മനുഷ്യമനസ്സുകളിൽ വിഷം കുത്തിവെയ്ക്കാൻ പാടില്ല.!!
😄
Next riyas
Loletten:riyas.!
Riyas:yess lalettah💦💅
Loletten:riyasinte kazhinja azhchayile bb task manoharamaayi cheythu engna mone ithoke sathikunne?
Riyas:thankyou lalettah!actually njan avide onnum cheythilla porathakiya robine vachu thanne njan kalichu i dont have anything to do soo njan eppazhathem pole daddy less pravarthi cheythu serr💦💅
Loletten:mone bbyil cheetha vilikkan padilla enn njan monod paranjittullath alle nammal nalla reethiyil samsarikkanam athan vendath
Riyas:what lalettah njan cheetha vilichillah lalettah njan fu*ckoff what the fu*ck as*hole motherf*cker ithre paranjolu ath theri allallo lalettah💦💅
Lalettan:sheri mon ippo pazhaya pole allallo munb nalla active ayirunnallo ippo enth paty?
Riyas:thats because enik ippo ivide choriyan aarum illa robin poyallo athukondaan ser💅
Loletten:oke riyasin irikkam
Riyas:ah💦💅
@@flutchoph2230
laletan :Robin...
Robin:sir njn 500% kodukum
Lalettan: pettiyeduth irangipoda ividunu
🔥🔥🔥
@@sneha-z2u hayy riyas mol fanz vannalo
Periods വരും പാഡ് വെക്കും that's all അതിനെ കുറിച്ച് കൂടുതലൊന്നും ചോദിക്കരുത്🤓🤓
Polichu riyaasee❤️....
Innale vare riyaasine veruthavarokke ippo riyaasinte fan aan. Riyaasikka winner aavum. Sure 🔥🔥🔥
Thanks bigboss for giving such a brilliant contestent. Riyas❤️🔥🔥🔥🔥
Maanga tholi
Task അടിപൊളി ആയിരുന്നെങ്കിലും point കൊടുക്കുന്നതിൻ്റെ മാനദണ്ഡം വളരെ നിലവാരം കുറഞ്ഞ രീതിയിലായി...വെറുതെ call സെൻ്ററിൽ ഇരിക്കുന്ന വ്യക്തി കേൾക്കുന്ന കാര്യങ്ങൽ മൂളികൊണ്ടിരുന്നാൽ അവർക് 1 point...വ്യക്തമായ മറുപടി കൊടുക്കണം എന്ന് പറഞ്ഞിട്ട് ലക്ഷ്മിപ്രിയ എല്ലാ ചോദ്യത്തിനും ഉളുപ്പില്ല ഉളുപ്പില്ല എന്ന മറുപടി മാത്രം കൊടുത്തതിന് അവർക്ക് point..🥴
Athil lp nthelum marupidi kodukkan pokumbol appol shutup parayumm pinne ngana ans parayukaaa
@@earthy8417 ആൻസർ പറഞ്ഞില്ലേലും എന്ത് തറ ആരോപണം വരുമ്പോളും "ശെരിയാണ് അഗീകരിക്കുന്നു " എന്ന് പറയണോ???
@@vikramvikki4265 athu gameinte part allaa athu thanna alla riyasum kazhinja day chaidee
But deserve ആയ വ്യക്തി തന്നെ ഈ ടാസ്കിൽ ജയിച്ചു.. അത് അങ്ങനെയാ 😊👍🏾
@@earthy8417 LP to Riyaz after her task, 'That was my task, I did well'
LP to Riyaz after his task, 'Ayyo ivan sthreekale apamanikkunne'😂
Pullikarikk enthum aavaam... At least Riyaz avale pole mandatharangal alla paranjath... Clean roasting aarnu🤣
റിയാസ് 🔥naild it...
In what ways ??
@@rohithjoseph6214 👍
He was amazing ❤️.. His words are sharp..
@@rohithjoseph6214 need education bro …..
@@rahulregunath78 Need to use common sense here. Doesn't matter if you are educated or not.
Riyas done amazing in this task.. well said 👏👏👏
Riyas Salim is Awesome. Just the right BB material!! 😍
കാത്തിരിക്കുകയായിരുന്നു. "ന്യൂ നോർമൽ" എന്ന് മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ആ യഥാർത്ഥ മത്സരാർത്ഥി ആരാണെന്നു. അതെ. റിയാസാണ് താരം..!!! എപ്പിസോഡുകളിലും, PR വർക്ക് ചെയ്യുന്ന പെയ്ഡ് ഏജൻസികളുടെ ഓൺലൈൻ പ്രൊപ്പഗണ്ടകളിലും നിറഞ്ഞാടുന്ന റോബിൻമാരുടെ ആക്രമോസ്‌കുകതയും, പുരുഷാധികാരവും, ലക്ഷിമാരുടെ 'കുലസ്ത്രീ" മാനസികാവസ്ഥയുമെല്ലാം എങ്ങനെയാണ് 'ന്യൂ നോർമൽ' ആവുക എന്ന് സംശയിച്ചിരുന്ന പ്രേക്ഷകർക്ക് റിയാസിന്റെ ശബ്ദശകലങ്ങൾ ആവേശം പകരുന്നു.
"ടോക്സിക്ക് മസ്കുലിനിറ്റിയുടെ" ആരാധകർ കേരളത്തിൽ ഏറെയുണ്ട്. അവർ അവരുടെ പുരുഷത്വത്തെയാണ് ലോകത്തേറ്റവും വലിയ സംഭവമായി കാണുന്നത്. അവരാണ്, അവരെ പ്രണയിക്കാത്ത പെൺകുട്ടിയുടെ മുഖത്തു ആസിഡൊഴിക്കുന്നത്. അവർ ജയിക്കാൻ വന്നവരാണ്. എന്തും ചെയ്തയച്ചു, കളിച്ചും, പറഞ്ഞും അവർ വിജയിക്കുമെന്ന് അവർ അട്ടഹസിച്ചുകൊണ്ടേയിരിക്കും. അവർക്ക് ജയിക്കാനായി തോറ്റുകൊടുക്കേണ്ടവരാണ് ബാക്കിയുള്ളവർ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. അതാണ് റോബിൻ രാധാകൃഷ്ണൻ ചെയ്തതും, "ആരാധകർ" ഏറ്റെടുത്തതും.
ബ്ലസ്സ്‌ലിയുടെ LGBTQ എന്താണെന്ന ചോദ്യത്തിന് റിയാസ് നൽകുന്ന ഉത്തരം ഒന്ന് മതി, മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ "ന്യൂ നോർമൽ" എന്ന ടൈറ്റിൽ അന്വർഥമാവാൻ..! മലയാളീ സമൂഹത്തിന് പുതിയ ജെൻഡർ പാഠങ്ങൾ നൽകാനായതിൽ റിയാസിനും ഏഷ്യാനെറ്റിനും ബിഗ്‌ബോസിനും അഭിമാനിക്കാം. റിയാസ് ഇനിയും സംസാരിക്കട്ടെ. ബിഗ്‌ബോസിന് കൂടുതൽ ഉയരത്തിലെത്താൻ കഴിയട്ടെ..!!
Jasminum riyasinum pettiya name vekada veddi
Well said 👍
@@ansart9701 😄👍കറക്റ്റ്
👏👏👏
👍👍👍
Riyas, a good player
And I like his shut up 😂
Yeah that was😂
Yaaa 😍
Njn pryn varuvrnn...that shut up😂💥👍🏻
Well said Riyas enthayalum 🔥🙂
LP to Riyaz after her task, 'That was my task, I did well'
LP to Riyaz after his task, 'Ayyo ivan sthreekale apamanikkunne'😂
Pullikarikk enthum aavaam... At least Riyaz avale pole mandatharangal alla paranjath... Clean roasting aarnu🤣
Riyas has no opponent in the bigboss now.
Riyas powli❤❤❤❤❤❤
കൊടുത്താൽ കൊല്ലത്തും കിട്ടും...🤣😂ലക്ഷ്മിപ്രിയ തേഞ്ഞ് ഒട്ടി...🤭🙏
TOP 2 ന് അർഹതയുള്ള കണ്ടൺസ്റ്റന്റ്...😍🔥💯
Riyas true player 👏 👌 🙌 💯
No
Riyas💯
Dooo maximum vote for riyas.. nala adipowli pakka bb material 😎❤️
Me as a jazmine fan ... my vote full 4 u riyas ❤️❤️
💯
Cheyuth🤍
Riyas was amazing in the task.. Lakshmipriya createynna dramaye patti ottakk thurann samsarikkan dhairyam kanicha Riyas appreciate cheyyappedanam.. Blind aayt degradeyynavar nthum cheythotte.. Go on with ur game Riyas...❤️ my votes are definitely for u ❤️
eichu poda
Onu podaa aa udayipinee support cheyanum kanum avante pole ula alkar
@@slagnixcreeper5718 y should I?
Riyas is on fire🔥🔥
Riyas nailed it😍
റിയാസ്പൊളി 🥰🥰🥰
റിയാസ് പൊളിച്ചു 👌👌👌👌
Riyas is a superb player 💚💚💚
Riyas the real gamer 🔥🔥 the best wildcard entry
Podei😂
കോപ്പാണ്
riyas🌟✨✨
Riyas u r great 💞💞💞💕💕
Point to point athanu Riyas...
.
Proud of u Riasss
Riyas 🙌
എനിക്ക് bb4 ൽ ഇഷ്ടപെട്ട ഒരേ ഒരു contestant.. Riyas
Lp game നെ ഗെയിം ആയി കാണണം ആദ്യം, തനിക്ക് മാത്രം വായിൽ തോന്നിയ toxic കാര്യങ്ങൾ പറയാം...അതിന് ഒക്കെ മറുപടി ആയി മറ്റുള്ളവർ വരും എന്ന് ബോധം ആദ്യം ഉണ്ടാവണം.... പകയും പ്രക്കും വെച്ചോണ്ട് നിന്നാൽ mind game ഇൽ മുന്നോട്ട് പോകാൻ നല്ല ബുദ്ധിമുട്ടാവും ..
Sathyam🔥
LP to Riyaz after her task, 'That was my task, I did well'
LP to Riyaz after his task, 'Ayyo ivan sthreekale apamanikkunne'😂
Pullikarikk enthum aavaam... At least Riyaz avale pole mandatharangal alla paranjath... Clean roasting aarnu🤣
riyas is a good gamer...Lp full toxic talk
Sathyam....lp yk enthum cheyam...arelum chothichal "ENIK NINGALOD ONUM PARAYAN ILLA,KEKUVEM VENDA"....pakshe agot enthum parayam
Appo റിയാസ് പറയുന്നതോ 😏😏റിയാസ് lp de hus ആണാണോ enn choichappo ആണ് തിരിച്ചും പറഞ്ഞെ.. Riyasin എന്തും പറയാം അവനെ ഒന്നും പറയാൻ പറ്റില്ല 😏😏😏😏
@@sanaaaaaaaas "നിന്റെ അമ്മ കുൽസ്ത്രീ ആണെടാ, നിനിക് ഇത്രെയും കുറവുകൾ ഉണ്ടായിട്ടും അവറ് നിന്നെ അംഗീകരിച്ചില്ലേ " എന്നൊക്കെ ചോദിച്ചു തുടങ്ങി വച്ച LP യുടെ മനസ്സ് കാണാതെ പോകരുത്..... Lp ക്ക് ആണുങ്ങൾ വീട്ടു ജോലി ചെയുന്നത് അംഗീകരിക്കാൻ സാധിക്കില്ല, പുറമെ എന്തൊക്കെ പറഞ്ഞാലും, lp തന്നെ riyas നോട് പറഞ്ഞതാണ്, സ്ത്രീകളെ പോലെ ഒന്ന് പുരുഷന്മാർ ക്ക് വീട്ടു ജോലി ചയ്യാൻ ആവില്ല എന്ന്..... എപ്പോൾ example ആയി സ്വന്തം ഭർത്താവ് നെ എടുത്ത് കാണിച്ചു കൊടുത്തു.....അത്രേയുള്ളൂ....
ഇനി ഇപ്പോൾ ഈ കാര്യം ഒക്കെ മറ്റു വീട്ടുകാർ മറന്നാലും lp മറക്കില്ല, ഉളിൽ പക വച്ചു നടക്കും.... ഒട്ടും game സ്പിരിറ്റ് ഇല്ലാത്ത contestant...
Riyas polichu👏
പൊളി ഫിറോസ് ഉണ്ടായിരുന്നെങ്കിൽ...
LP : ഞാൻ 197 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പൊളി ഫിറോസ് : ഇത്രമാത്രം സിനിമ എവടെ കെടക്കുന്നടെയ് നമ്മൾ ഒന്നും ഒരു സിനിമയിൽ പോലും നിങ്ങളെ കണ്ടിട്ടില്ലല്ലോ
Exactly
😂😂
😂🤣😂🤣🤣😂😆😆😆👌👌👌👌👌👌
🤭🤭
ഞാനും കണ്ടിട്ടില്ല
Education 👏🏻👏🏻
ആദ്യം തൊട്ട് ഇവൻ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയി.....
RIYAS JUST NAILED IT.. 👏👏🔥
Riyas nu nalla reethiyil samsarikkuvan ariyam ❤❤
Riyas is an educated dude. Ee 10am classum gusthiyum pole vivaramulla LP okke oppam paranj ethoola. Riyas 🔥
Keralathile ethu school il anu LGBTQ enthanu ennu teach cheyyane? Most 30+ people in kerala doesn’t have a clear understanding about this community…. And how can u say Riyas is educated just because he explained everything about a community he is a part of😅
@@sreejithu3217 Njan Lgbtq+ nte bhagamo ithonnum schoolil padichatho alla and I'm well aware of these things. Athinu societyle karyangale kurich bhodham venam. Allathe pottakinattile thavala aayi jeevikkunnavar lokavivaram ullavarod avar thettanenn paranj tharkikkan nadakkaruth
@@sreejithu3217 furthermore he is educated academically also. He's an engineer in case you didn't know
@@anj2377 is he an engineer or studied engineering?..( Hope u know the difference)I thought he was just a social media influencer..LP , though 10 am class (as per u) is a proven actress.. ellavarkkum avarude area of expertise und.. ✌🏼
@@anj2377 Not everyone is smart like you.. Some people learn things from school, some from media ( tv, news) , family, friends.. I dont think our society ( kerala/India) is open about subjects related to homosexuality.
Deserving contestant. Only because of robin fanbase dilsha won. Which is not fine
Riyas ❤️❤️❤️🔥🔥🔥🔥🔥
ലപ്രിയേ പോലെ ഒരു പോയിന്റ് പറയാൻ ഒന്നര ഏക്കർ ചുറ്റി വളഞ്ഞു സംസാരം ഇല്ല പറയുന്ന പോയിന്റസ് എല്ലാം കുറിക്ക് കൊള്ളുന്ന പോയിന്റസും Real Gamer One and only Riyas Salim 💥🔥
Riyas rocking 😎 👌
RIYAS❤💥
Fan of Him after BB 🔥
The best wild card in BB malayalam history. 🔥
Riya’s talking 🔥
Riyas super👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤
Riyas😘😘😘😘😘
💩
Riyas salim powerful performer in bb malayalam history 👏 👏 👏
Riyas 😂😂😂😂🔥🔥🔥👍👍👍♥️♥️♥️