#BBMTaskMoments

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 630

  • @renneeshariyas2267
    @renneeshariyas2267 2 роки тому +365

    😂😂😂 riyas beautifully done it 👌🏻👌🏻 thank you Asianet for posting such clips...

    • @A_da_l
      @A_da_l 10 місяців тому

      Athe aa chanthupott nannayi kaattikoottiyittund

  • @malavikamanoj3366
    @malavikamanoj3366 2 роки тому +147

    🤣🤣riyas enthu cool aayitta utharam kodukunath.. I just respect him 💫💓

  • @minirkrishnan5337
    @minirkrishnan5337 2 роки тому +368

    Riyas 🔥cute smile ❤️

    • @hammer8079
      @hammer8079 2 роки тому +2

      @Adhi Lakshni Thanekkattttuu bedhamm aaan 🙄

    • @A_da_l
      @A_da_l 10 місяців тому

      Aa chanthuppottinte valicha iliyaano ninak pattiyath

  • @mpaul8794
    @mpaul8794 2 роки тому +76

    How cool Riyaz is!!!!

  • @kalyaniscanvas7166
    @kalyaniscanvas7166 2 роки тому +425

    *ഐശ്വര്യം ഉള്ളോരു comment box!*
    Emotionally attached ആയി show കാണുന്ന, ഹീറോക്ക് തുമ്മല്‍ വന്നാല്‍ അതും ഉഫ് power സാനം എന്ന് കരുതുന്ന, നായകനും നായികയും പഞ്ചാര അടിക്കുന്നത് ലൈവ് ഇല്‍ വേണ്ടുവോളം കാണാന്‍ പറ്റാതെ വരുമ്പോ അലമുറ ഇട്ടു comment box നിറയ്ക്കുന്ന ചിലര്‍ പോയപ്പോ.. വല്ലാത്ത ഒരു ഐശ്വര്യം 😌 ഓരോ ദിവസത്തെയും ഗെയിം അനുസരിച്ച് ഉള്ള analysis, support, thoughts share ചെയ്യുമ്പോള്‍ തെറി വിളി കേള്‍ക്കേണ്ടി വരാത്ത, വൈകാരികമായി സംസാരിക്കുന്ന ആളുകളോട് തര്‍ക്കിച്ചു സമയം കളയേണ്ടി വരാത്ത ഒരു comment box. ഇവർ ആരും നമ്മുടെ അമ്മാവന്റെ മക്കള്‍ അല്ലെന്നും, നല്ല പോലെ കളിക്കുന്നവർക്ക് അവസരം നല്‍കുന്നത് ആണ് ശരിയെന്നും കരുതുന്ന viewers, സംഗതി color ആയിട്ടുണ്ട് bigboss❤️

    • @jyothi5563
      @jyothi5563 2 роки тому +18

      @@prasanthgmenon athe.... Love chinnavum theeporiyum thatti nadakkan melarnnu🤭

    • @kalyaniscanvas7166
      @kalyaniscanvas7166 2 роки тому +16

      @@prasanthgmenon same 😌 എന്തൊരു ആശ്വാസം ഇപ്പൊ

    • @Kshema333
      @Kshema333 2 роки тому +25

      200% seriyanu 🤪 Vivarom ullavar chathittilla ennu kanikunna oru comment section.

    • @kalyaniscanvas7166
      @kalyaniscanvas7166 2 роки тому +1

      @@Kshema333 😜

    • @abdulvasih9973
      @abdulvasih9973 2 роки тому +8

      absolutely right
      robin dilshayude purake nadakkakayayirunnu. athayirunnu robinte game mattullavare taskil nannayi perform cheyyan robin pattiyilla. jasmine task nannayi cheythu ennal oralkkum angikarikkarikkan Pattaya theri ayirunnu. ronson entho bayankara ishtamanu. mattullavare vedhanippikkathe pazhi charathe kshama nannayi Kai muthalakki oraleyum kuttapeduthathe bayankaramaya oru contentum create cheythe avide nikkan engane kazhiyunnu man...
      thankale sammethichirikkunnu

  • @vpopzienz8502
    @vpopzienz8502 2 роки тому +761

    LGBTQIA community യെ കുറിച്ചുള്ള റിയാസിന്റെ വാക്കുകൾ cut ചെയ്ത asianet team, very bad one👎

    • @jeryy19
      @jeryy19 2 роки тому +2

      Enthaa paranjeee riyas

    • @peaceuponu2299
      @peaceuponu2299 2 роки тому +2

      Evide kittum aah VDO...link undo

    • @phoenixlover3328
      @phoenixlover3328 2 роки тому +7

      Ath ath telecast cheyyanam arunnu

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @anus3525
      @anus3525 2 роки тому +3

      And this is pride month too💯😔

  • @sreeshiva9103
    @sreeshiva9103 2 роки тому +335

    Riyas conversation is very clear and have valid points..
    Pullikkari swayam provoked ayi phone vechittu poyi...

    • @lathikalathika3941
      @lathikalathika3941 2 роки тому +5

      മിടുക്കി ലഷ്മി പ്രീയയോട് സംസാരിക്കാൻ യോഗ്യതയില്ലെടാ റിയാസേ

    • @binupurushothamanvrindavan9619
      @binupurushothamanvrindavan9619 2 роки тому +1

      കറക്റ്റ് റിയാസ് ഈസ്‌ ആ വെരി ബാഡ് ഹബീറ്റെഡ് ബോയ്

    • @Shad711
      @Shad711 2 роки тому

      Ee സ്ത്രീയോ🤮🤮

  • @YaamiPp
    @YaamiPp 2 роки тому +692

    ഈ ടാസ്ക് മുൻപേ ഇടണമായിരുന്നു, റോബിൻ ജാസ്മിൻ ഒക്കെ ഉള്ള time il, ഇപ്പോൾ കുറച്ചു പേരെ ഉള്ളു, first ഇട്ടിരുന്നെങ്കിൽ അടിപൊളി ആയേനെ

    • @രായപ്പൻ-യ9ന
      @രായപ്പൻ-യ9ന 2 роки тому +30

      അടിപൊളി അല്ല ടാസ്ക് പൊട്ടി പാളീസ് ആയേനെ

    • @41j40
      @41j40 2 роки тому

      Avide Robine mathre target cheyu.. ithipo ellarum safe game il ninn pureth erengi.

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @sanyohenry9597
      @sanyohenry9597 2 роки тому +3

      Sathyam nerathe vannamarunu

    • @Bb-kc2jn
      @Bb-kc2jn 2 роки тому +17

      Task complete avillarunu. Impatient robin um toxic jasmine um

  • @kattufam1903
    @kattufam1903 2 роки тому +73

    Well done riyas

  • @juliejohn9571
    @juliejohn9571 2 роки тому +647

    LGBTQ നെപ്പറ്റി റിയാസ് പറഞ്ഞ കാര്യങ്ങൾ സംപ്രേഷണം ചെയ്യാത്തത് കഷ്ടമാണ് ബിഗ്‌ബോസ്. റോബിന്റെ ഡാൻസ് കാണിച്ചില്ലെന്ന് പറഞ്ഞു ഫാൻസ്‌ ബഹളം വെച്ചപ്പോൾ അത് ഉൾപ്പെടുത്തിയ BB എന്തുകൊണ്ട് ഇത്രയും നല്ല ഒരു ടോക്ക് കട്ട്‌ ചെയ്തു?

    • @jyothi5563
      @jyothi5563 2 роки тому +16

      Exactly.

    • @vasanthytk6171
      @vasanthytk6171 2 роки тому +8

      Crct

    • @Lover_1431
      @Lover_1431 2 роки тому +2

      Ee talk nte video onnu share cheyyano?

    • @meenub4918
      @meenub4918 2 роки тому +4

      Exactly

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

  • @malavika142
    @malavika142 2 роки тому +354

    Happy to see such a cb with progressive thoughts and supporting people who is playing the game brilliantly 😌

    • @najeebasharaf3947
      @najeebasharaf3947 2 роки тому +21

      Exactly.. Riyas is a gem🌹❤️

    • @summer5686
      @summer5686 2 роки тому +3

      Yes ❤️ Maattangal undavunnathil santhosham thonnunnu..✨️

    • @aiswaryasivadas2345
      @aiswaryasivadas2345 2 роки тому +5

      Riyas is really brilliant ❣️

    • @summer5686
      @summer5686 2 роки тому +3

      @月の恋人 nice culture dude 🙌

  • @greenstorm6755
    @greenstorm6755 2 роки тому +126

    റിയാസിനെ provoke ചെയ്യാൻ വന്നു അവസാനം സ്വയം provoked ആയി ഇറങ്ങിപ്പോയ ലക്ഷ്മിപ്രിയ😂😂

  • @happytobleed
    @happytobleed 2 роки тому +315

    സ്ത്രീ അമ്മയാണ് ദേവിയാണ് manager ആണ്. Perfect kulasthree

    • @rambojohn4757
      @rambojohn4757 2 роки тому +1

      Idhonnum allei appo.. Aanu achanalla chettanalla maganalla dhevanallallo appo. Ini adh parayardh

    • @happytobleed
      @happytobleed 2 роки тому

      @@rambojohn4757 yennaru paranju 😂

    • @happytobleed
      @happytobleed 2 роки тому +1

      @@rambojohn4757 yennaru paranju 😂

    • @rambojohn4757
      @rambojohn4757 2 роки тому

      @@happytobleed appo aanungal maathram achanum chettanum aniyanum koppumokei aavano.. Appo ningal ku la devanaano..

    • @Jo_2k04
      @Jo_2k04 2 роки тому +2

      @@rambojohn4757 ee aan penn discrimination kalay aadyam, ellavarum manushyaraan chila prathyeka aalukal jeevithathilekk kadannu varumbol avare bahumanasoochakamaayi visheshippikkunna term aan achan chettan bharthav ennokke... Achan allatha chettan allatha anaadharaaya etra perund avareyokke enth parnjaan treat cheyyunnath?
      Ellavarum manushyaraan..
      According to section 15 of Indian constitution shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them... Mark the word "sex". Okayy?

  • @abhiramiabhishek6199
    @abhiramiabhishek6199 2 роки тому +183

    ഇതൊരു ഗെയിം ആണ് നല്ലത് പോലെ ഗെയിം കളിക്കുന്നവർക്ക് വോട്ട് ചെയ്യൂ അല്ലാതെ ഒരാളെ ഫാൻസ്‌ ആക്കി അയാൾക്ക് വേണ്ടി വാദിക്കാതെ ഇവർ ആരും നമ്മുടെ കുഞ്ഞമ്മയുടെ മോനെ മാമനോ മച്ചാനോ കൊച്ചച്ചനോ ഒന്നും അല്ല

  • @manikutty8341
    @manikutty8341 2 роки тому +19

    Riyaz best gamer and good performance 👌

  • @renneeshariyas2267
    @renneeshariyas2267 2 роки тому +8

    Riyas👌🏻👌🏻👌🏻 Asianet thank youuu...

  • @chinchumathew2927
    @chinchumathew2927 2 роки тому +58

    Riyas ❤️

  • @soumyasurumi8258
    @soumyasurumi8258 2 роки тому +152

    ഈ ആഴ്ച്ച റിയാസായിരുന്നു റോക്കിങ് സ്റ്റാർ 😄🔥

  • @sulfibusinessetertainment9658
    @sulfibusinessetertainment9658 2 роки тому +78

    വീട്ടിലെ ജോലി ഒരു സ്ത്രീ എടുക്കുന്നതിനേക്കാൾ നല്ലതായി എടുക്കുന്ന പുരുഷന്മാർ ഉണ്ട് ലക്ഷ്മി പ്രിയ

  • @lijalia5807
    @lijalia5807 2 роки тому +37

    Riyas 👏

  • @adhithyakurup316
    @adhithyakurup316 2 роки тому +53

    Riyass🔥🔥

  • @twinklestar3009
    @twinklestar3009 2 роки тому +152

    Riyas 🔥 he has POINTS !!

  • @bigbossboss9872
    @bigbossboss9872 Рік тому +11

    Riyas handsome look

  • @semishameema6682
    @semishameema6682 2 роки тому +43

    Riyas😘😘😘😘

  • @greezonline
    @greezonline 2 роки тому +454

    എന്റെ പൊന്നെ റിയാസിന് എന്ത് മാത്രം അറിവ് ആണ് ഈ പ്രായത്തിൽ തന്നെ 🔥🔥🔥

    • @ambrosff5510
      @ambrosff5510 2 роки тому +4

      Riyas PR teams spoted

    • @രായപ്പൻ-യ9ന
      @രായപ്പൻ-യ9ന 2 роки тому +37

      @@ambrosff5510 dr fan ivide എന്താ kaaryam

    • @jayb6498
      @jayb6498 2 роки тому +25

      @@ambrosff5510 antham fan reported

    • @sundareepv5391
      @sundareepv5391 2 роки тому +30

      അത്‌ ആരും തിരിച്ചു അറിയാതെ പോയി, ഒരു ടാസ്കിലും ജയിക്കാത്ത ഒരു റോബിൻ എന്ന ഒരു വ്യകതിയെ തോളിൽ ഇട്ട് നടന്നു, അയാൾക്ക്‌ പറഞ്ഞു ജയിക്കാൻ മാത്രം അറിയാം ആയിരുന്നു ബുദ്ധി ഉണ്ടായിരുന്നില്ല, കാരണം കക്കൂസിൽ കേറി ഒളിച്ചു ഇരുന്നിട്ട് ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ lp ആണ്, ഗെയ്മിൽ അങ്ങനെ ഇല്ല പറഞ്ഞു, അയാളെ പുറത്തു കൊണ്ട് വന്നത്, lp യുടെ ബുദ്ധി പോലും ഇല്ല, പിന്നെ ഒരു captian ആയിട്ടില്ല ഇത് വരെ

    • @messi-yc6yd
      @messi-yc6yd 2 роки тому

      @@sundareepv5391 task maathro alla big bose baaki ellarum full taskum jayichaanallo nikilunne 🤣🤣

  • @ghat4958
    @ghat4958 2 роки тому +39

    Riyas🔥🔥🥰

  • @sharu8888
    @sharu8888 2 роки тому +39

    Riyas vere level....Lp parayan udeshichathu muzhuvan thettaayi pokunnu....

  • @johndevasy6380
    @johndevasy6380 2 роки тому +81

    riyas....He has valid points

  • @hhhhh994
    @hhhhh994 2 роки тому +180

    Riyas nailed it🔥🔥🔥🔥🔥🥰🥰🥰🥰

    • @athulya7777
      @athulya7777 2 роки тому +1

      💯💯💯🔥🔥🔥

  • @unnimayaajith8370
    @unnimayaajith8370 2 роки тому +54

    LP! What a disaster!

  • @rekhadas3599
    @rekhadas3599 2 роки тому +4

    Illla kuttyde karachil mimicking polichuuu 🤣🤣

  • @WriterSajith
    @WriterSajith 2 роки тому +75

    19 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഒരു സ്ത്രീയോട് പുതിയ കാലത്തെ ഒരു യുവാവ് സംസാരിക്കുന്ന പോലെ തോന്നി. നിമിഷയുടെ ഡ്രസ്സ്‌ നെ കുറിച്ചൊക്കെ ഈ ലപ്രി പറയുന്നത് എന്തൊക്കെയാണ് 🤮🤮🤮🤮 വെറുപ്പിക്കൽ

  • @thasnisainudeen1513
    @thasnisainudeen1513 2 роки тому +27

    Riyas 🔥

  • @johndevasy6380
    @johndevasy6380 2 роки тому +87

    LAKSHMIPRIYAK VATTAYYYIIII ...SHE HERSEL PROVOKED ...RIYAS HAS VALID POINTS ❤️

  • @aiswarya1469
    @aiswarya1469 2 роки тому +22

    ഇപ്പോഴാണ് നല്ലൊരു കമന്റ്‌ ബോക്സ്‌ ആയത് ❤️

  • @jeryy19
    @jeryy19 2 роки тому +92

    *Give re entry to*😮‍💨💥💥
    1)ROBIN
    2)JASMINE
    3)NIMISHA
    ഈ പഴഞ്ചൻ ചിന്താഗതി ഉള്ളവരെ വെച്ചിട്ട് ഒരു entertainmentum illa

    • @διαφωτίζω
      @διαφωτίζω 2 роки тому +1

      Nimishade andi 😌. Jasmine pedich odiyath alle ini aval verilla. Robin vannnap verum

    • @trippyonatrip
      @trippyonatrip 2 роки тому +3

      Robin is S2 Rejith. He failed. Max 2 weeks, his PR money will run-off and that's it. Poor guy. He brought it upon himself tho, can't complain!

  • @lisasimpson-777
    @lisasimpson-777 Рік тому +7

    Pakka kulasthree ❤

  • @soniastephenson3403
    @soniastephenson3403 2 роки тому +67

    Riyas bb matieral gamer🔥🔥

  • @dixondavis1457
    @dixondavis1457 2 роки тому +39

    Lakshmi bla bla blaa

  • @IbrahimIbrahim-uu1qu
    @IbrahimIbrahim-uu1qu 2 роки тому +19

    Riyas kidu

  • @dgaming9527
    @dgaming9527 2 роки тому +43

    Riyas😍🤩🔥🔥

  • @noushadnoufaa2663
    @noushadnoufaa2663 2 роки тому +59

    റിയാസ് പൊളിച്ചു 🌹🌹

  • @focuzmedia9668
    @focuzmedia9668 2 роки тому +221

    റിയാസ് ഇന്നലെ പറഞ്ഞതോന്നും നിങ്ങൾ telecast ചെയ്തില്ല . നിങ്ങൾ അത് ചെയ്യില്ല എന്ന് റിയാസ് ഇന്ന് പറയുന്നു. റിയാസ്🔥🔥🔥
    #shamebigboss
    #shameasianet

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @hassanmokavoor7567
      @hassanmokavoor7567 2 роки тому

      Theetam riyasine support cheyyanum undavum theetam aalakar

  • @_krishnapriya_g_
    @_krishnapriya_g_ 2 роки тому +551

    Lekshmipriyede സ്ത്രീസമത്വത്തിന്റെ definition കൊള്ളാം😏..... Task കഴിയുന്നതിനു മുമ്പ് ഫോൺ വെച്ചിട്ട് പോവേം ചെയ്തു... Riyas just nailed the task🤝

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @chiku1238
      @chiku1238 2 роки тому +2

      Ingane kure chunnikal

    • @PubgLover-bs6tm
      @PubgLover-bs6tm 2 роки тому

      💩

    • @ar_ya6097
      @ar_ya6097 2 роки тому +2

      Yes
      Fake lady with fake love and fake drama

    • @aydinnn
      @aydinnn 2 роки тому +3

      @月の恋人 ROBIN PR ippozhum KURU pottichond nadakkunnu😂😂

  • @kyami2478
    @kyami2478 2 роки тому +17

    ഇപ്പോൾ ടാസ്ക് എല്ലാം സ്മൂത്ത്‌ ആയി പോകുന്നുണ്ട്, കുളമാകുന്നില്ല

  • @krishnapriya50
    @krishnapriya50 2 роки тому +61

    Well played riyaz🔥

  • @musc777_5
    @musc777_5 2 роки тому +7

    BLESSLEEEE....💖

  • @maluboban2076
    @maluboban2076 2 роки тому +52

    Riyas nanayit call handle cheythu👍

  • @jeryy19
    @jeryy19 2 роки тому +102

    LP പൊട്ടകിണറ്റിലെ തവള 😂.
    Riyas was lit and on point💥
    Bb housil chodhicha karyangalkk correct marupady kodukunavar
    1)akhil
    2)riyas
    3)അത്യത്തെ jasmine

  • @meeee30
    @meeee30 Рік тому +5

    Riyas ❤❤❤

  • @41j40
    @41j40 2 роки тому +218

    @1:32 🤣ithoke enth statement anu ente LP chechi.. ithipo ulla vote motham Riyas kond pokum

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @venuts9752
      @venuts9752 2 роки тому +4

      My full votes to LP❣️🔥

    • @zachariasobin8112
      @zachariasobin8112 2 роки тому +7

      @@venuts9752 what u meant by full vote.you have only 1 vote

    • @ssssssss1322
      @ssssssss1322 2 роки тому +7

      @@venuts9752 riyas🔥

    • @sarayur2176
      @sarayur2176 2 роки тому +11

      Kondupokum ennalla kondupoyi😂😂😂😂
      Riyasss❤️❤️❤️

  • @sooryagayathri5873
    @sooryagayathri5873 2 роки тому +9

    റിയാസ്🔥

  • @arunamohan3022
    @arunamohan3022 2 роки тому +541

    Lp ഇത്രയ്ക്കും തറ ആയിരുന്നോ 🤭🤭

  • @shinappus1993
    @shinappus1993 2 роки тому +23

    Riyaz 🔥

  • @rakesh8368
    @rakesh8368 2 роки тому +164

    Lp toxicity. മണ്ടത്തരങ്ങൾ ഒരു ഉള്ളുപ്പും ഇല്ലാതെ സംസാരിക്കുന്ന വ്യക്തി.

  • @bbhits8138
    @bbhits8138 2 роки тому +26

    Riyas, good gamer🔥

  • @sreejasuresh1893
    @sreejasuresh1893 2 роки тому +7

    എടാ എടാ എടാ എടാ..🤣🤣
    എൻ്റെ പൊന്നോ അവിടെ എന്നതാ നടക്കുന്നത്.

  • @lisasimpson-777
    @lisasimpson-777 2 роки тому +2

    RIYAS♥️♥️♥️♥️

  • @anuja2001
    @anuja2001 2 роки тому +203

    റിയാസ്നെ ആദ്യം ഒന്നും ഇഷ്ടമല്ലായിരുന്നു..
    പക്ഷേ ഇന്നും ഇന്നലെയും ആയിട്ടുള്ള റിയാസിന്റെ പ്രകടനങ്ങൾ മികച്ചത് ആയിരുന്നു..
    നല്ല ഒരു ഗെയിംർ ആണ്.

    • @THEKING-vq8oo
      @THEKING-vq8oo 2 роки тому +1

      😁😁😁 PR agnet aavum Le 😁😁😁

    • @statuszone5151
      @statuszone5151 2 роки тому

      Pphaഎന്തിന് കൊള്ളാം

    • @joejacobmathews5983
      @joejacobmathews5983 2 роки тому

      Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
      Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms) 🤙😡🤙

    • @nithya4491
      @nithya4491 2 роки тому

      🤮🤮🤮🤮

    • @DrFormulator
      @DrFormulator 2 роки тому +4

      Enikm athe ishtallayrnu 2 days ayt ishtane😂…. PR anon chodich arum varanda enik vere jolim maasam shambalom nd 😂

  • @neetzzzme
    @neetzzzme 2 роки тому +17

    Daivameee...asianet clips full riyas.....valid points riys.... stunning gamer riyas....but winner.....joke.

  • @renneeshariyas2267
    @renneeshariyas2267 2 роки тому +3

    എടാ എടാ 😂😂😂 ശരിക്കും LP ശെരിക്കും പെട്ടു 😂😂

  • @jis9354
    @jis9354 2 роки тому +6

    2:16 😂😅 and that 'ആ' from lakshmipriya

  • @aparnanair734
    @aparnanair734 2 роки тому +22

    Full vote riyas💯❤

  • @athulyasethu
    @athulyasethu 2 роки тому +8

    LP sthreekalk nanakedanu.. Equality enthann polum avarkareella its crystal clear..

  • @shaziyashaz2087
    @shaziyashaz2087 8 місяців тому +2

    what a season🤩🤩

  • @Anitha.K.Daniel
    @Anitha.K.Daniel 2 роки тому +8

    സ്ത്രീകൾ ചെയ്യുന്ന വീട്ടുജോലികൾ പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നത് തെറ്റായ ധാരണ ആണ് ഒരു കുടുംബം ആകുമ്പോൾ അവർക്ക് അതിന്റെ ആവശ്യം ഇല്ല. എന്നാൽ സ്ത്രീകളെക്കാൾ നന്നായി വീട്ടുജോലികൾ ചെയ്യാൻ പുരുഷന്മാർക്കറിയാം. നിങ്ങൾ ഒരു ദിവസം അവരെ അനുവദിക്കൂ. അവർ അത് തെളിയിച്ചു തരും. പിന്നെ ദിവസവും സ്ത്രീകൾ അത് ചെയ്ത് വരുന്നതുകൊണ്ട് അവർക്ക് എല്ലാം എളുപ്പമായിരിക്കും എന്ന് മാത്രം

  • @anuhareesh60
    @anuhareesh60 2 роки тому +82

    LP നിമിഷടെ ഡ്രെസ്സിങ്ങിനെ കുറിച് പറഞ്ഞപോളും ഈ കമന്റ്‌ സെക്ഷൻ lp 🔥 എന്നായിരുന്നു.അതിലൊന്നും തെറ്റ് കാണാത്ത അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരു വിഭാഗം പുറത്തുണ്ടെന്ന് അറിഞ്ഞു തന്നാ അവർ ആ cheap dialogues അടിച്ചത്.ഇന്നത്തെ റിയാസിന്റെ ചോദ്യം പ്രസക്തമായിരുന്നു. Film industrynn വരുന്ന ഇവർ സഹനടിമാരോട് 'പോയി തുണിയുടുക്കേടിന്ന്' പറയുവോ. That was a relevant question.Riyas clearly exposed this toxic lady.

  • @sudeepskumar4114
    @sudeepskumar4114 2 роки тому +17

    LAKSHMIPRIYA ENTH THENGAYAAN PARAYUNNATH😂😂😂

  • @aparnaas1066
    @aparnaas1066 2 роки тому +21

    Riyas super ❤️ Lakshmi 🥴

  • @crazy-kc8kz
    @crazy-kc8kz 2 роки тому +4

    Eda.... Eda.... Eda... 🤣🤣

  • @asmina2468asmi
    @asmina2468asmi 2 роки тому +32

    riyaz is fabulous gamer 🤍🙌🏻

  • @sajeesh7817
    @sajeesh7817 2 роки тому +195

    തീപ്പൊരി റിയാസ് 🔥

  • @commonman5524
    @commonman5524 2 роки тому +12

    Riyas 🔥🔥🔥🔥🔥🔥🔥🔥

  • @meenupaul3991
    @meenupaul3991 2 роки тому +14

    Lakshmipriya 😂

  • @anjithaanil5510
    @anjithaanil5510 2 роки тому +258

    Ippo e showyil winner akan etavum deserving Riyas annu 😍..He is representing everyone and nobody in the house can match him in terms of knowledge, content creation, and clarity of speech.

    • @ramsiramsi908
      @ramsiramsi908 2 роки тому +1

      Riyas 😂🤣

    • @rayofhope9793
      @rayofhope9793 2 роки тому +1

      സത്യം🔥🔥

    • @parvathyparu5071
      @parvathyparu5071 2 роки тому +1

      ഒന്ന് പൊടി.. നീ മാത്രം paracha മതിയോ 😡

    • @anjithaanil5510
      @anjithaanil5510 2 роки тому +6

      @@parvathyparu5071 like nokedi enik matramano thoniyathenu apo manasilakum

    • @anjithaanil5510
      @anjithaanil5510 2 роки тому +8

      @@sahadsahad7818 Robinu enth yogyathaya undayirune 🙄 kalippan kanthari love oo atho physical assaultum aggressionum anno

  • @aswathia7276
    @aswathia7276 2 роки тому +17

    Riyas 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @phoenixlover3328
    @phoenixlover3328 2 роки тому +6

    Riyas ennale LGBTQIA Patti paranja portion upload cheyyanam biggboss. Ath oru social awareness koode annu. Ithine Patti ariyathavark oru information um ann.,

  • @Eva2836
    @Eva2836 2 роки тому +13

    Ith pole pottatharam parayunulla lp de confidence 🔥 ithrayum confidence enikk undayirunnel...

  • @21svlogs49
    @21svlogs49 2 роки тому +125

    Well played riyas✨

  • @chinchumathew4632
    @chinchumathew4632 2 роки тому +2

    Riyas ❤️🔥🔥🔥🔥❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +310

    Provoke ചെയ്യാൻ പോയിട്ടു സ്വയം Provoke ആയ LP 😌😁
    റിയാസ് അടിപൊളി ആയി ടാസ്ക് ചെയ്തു 🔥👏👏👏👏

  • @shafi.p6035
    @shafi.p6035 2 роки тому +14

    Riyas👍

  • @arunimam7757
    @arunimam7757 2 роки тому +37

    ഇതെന്തൊന്നടെ അങ്ങോട്ട് provoke ചെയ്യാൻ പോയിട്ട് lp സ്വയം provoked ആയ അവസ്ഥ ആണല്ലോ 😂😂

  • @apuapus10
    @apuapus10 2 роки тому +7

    Ithilippoo lp Alle thottath?🙄

  • @shabna8634
    @shabna8634 2 роки тому +8

    Riyas 🔥🔥🔥🔥🔥

  • @mubaris333mubumonu8
    @mubaris333mubumonu8 2 роки тому +2

    Riyad 💫💫💫💫💖

  • @densad3730
    @densad3730 2 роки тому +3

    Ssthyathil LP entha paranjathu ennu pullikarik polum ariyilla.enthojeyo paranju ennit call angu cut cheythu

  • @renishmoideen
    @renishmoideen 2 роки тому +36

    Riyas is cool... LP kili poya pole

  • @nisanafathima6344
    @nisanafathima6344 2 роки тому +7

    Sharikkum ivide lp aan provoke aavunnath. Paavam😂😂

  • @greeshma2288
    @greeshma2288 2 роки тому +64

    കാര്യങ്ങൾ വളച്ചൊടിക്കാൻ lp കഴിഞ്ഞേ ഉള്ളൂ വേറെ ആരും... അയ്യോ എന്തൊരു സ്ത്രീ

  • @silverfern8395
    @silverfern8395 2 роки тому +65

    Both played well…

  • @priyasooraj2016
    @priyasooraj2016 2 роки тому +9

    Riyas poli 😄👌

  • @nishina8683
    @nishina8683 2 роки тому +92

    Riyas ethra udaayipp aanenkilum smile adipoli aanu😂❤️

  • @rashmiv9780
    @rashmiv9780 2 роки тому +170

    Riyas is an amazing player.
    Wild card entry aayrnitum ithra short period kond avde 1st day thott undayrna aalkarekalm mikach niknm enkl pulli athrem pwoli player aaythkondaan

  • @happytobleed
    @happytobleed 2 роки тому +6

    Radio lakshmipriya😂

  • @krishnajak8296
    @krishnajak8296 2 роки тому +9

    ഇതൊന്നും എൽപി സ്വന്തം മകളോട് പറഞ്ഞ് കൊടുക്കരുത്.aa kunji re life tholanh പോവും

  • @ameena_amii_567
    @ameena_amii_567 2 роки тому

    Yyoo oreee pwoliii💥💥💥

  • @minnuzzkukkuzz1916
    @minnuzzkukkuzz1916 2 роки тому +1

    Riyas ikka🥰❤

  • @risanaraheem7604
    @risanaraheem7604 2 роки тому +115

    എനിക്ക് തോന്നുന്നു റിയാസ് നെ ഒഴിവാക്കാത്തത് നല്ലൊരു വിന്നർ ആക്കി മാറ്റാൻ സത്യത ഉണ്ട് എന്നു 😁😁

  • @Ahmad-do4he
    @Ahmad-do4he 2 роки тому +164

    Full vote for Riyas❤