ഇടുക്കിജില്ലയുടെ ഈ മനോഹര കാഴ്ചകൾ കാണിച്ചു തരുന്നതിന് അനൂപ് ചേട്ടനോട് വളരെ നന്ദിയുണ്ട് ഈസ്റ്റ് കേരള ഡയോസിസൻ്റെ കീഴിലുള്ള പള്ളിയാണ് കന്യാ മലCS1 പള്ളികേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ കാണിച്ചു തന്നതിന് നന്ദി ഇതുപോലെ ഇടുക്കിയിലുള്ള c ട | കാത്തലിക്സ് പള്ളികളെല്ലാം കാണിക്കുവാൻ ശ്രമിക്കുക❤
മുട്ടo മനോഹരമായ ഒരു മലയോര ഗ്രാമം ആണ്. ഇടുക്കി ജില്ല മൊത്തത്തിൽ ഒരു സുന്ദരമായ പൂന്തോട്ടം ആണ്. എവിടെ നോക്കിയാലും നമുക്ക് മനസ്സ് സന്തോഷിക്കാൻ വകയുണ്ട്. താങ്ക് ബൗ അനൂപ്. 🙏🏻🌹🥰
അന്നത്തെ കാലത്തു ആ ഫാക്ടറി താഴെ കടവിൽ കടത്തു വഞ്ചി ഉണ്ടായിരുന്നു.. അപ്പുറത്തെ പാടിയിൽ നിന്ന് വഞ്ചി കയറി ആ ഫാക്ടറി അടുത്ത് bus സ്റ്റോപ്പിൽ വന്നു bus കയറിയാണ് മുട്ടത്തേക്ക് പോണത്.. നല്ല പഴയ ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി bro ❤️❤️❤️❤️😢😢😢
ചേട്ടാ വീഡിയോസ് അടിപൊളിയാണ് എല്ലാ വീഡിയോയും കാണാറുണ്ട് അവതരണ ശൈലിയും ഓരോ സ്ഥലങ്ങൾ കാണിക്കുന്ന രീതിയും എല്ലാം അടിപൊളിയാണ് ഞാൻ കുവൈറ്റിൽ നിന്നാണ് വീഡിയോസ് മുഴുവൻ കാണുന്നത്
ഇതിൽ കന്യാമല ഒഴികെ, പോയ വഴികളിലൂടെ മാസത്തിൽ മൂന്ന് തവണയെങ്കിലും ഞാൻ പോകാറുണ്ട്. (കേബിൾ, നെറ്റ് വരിസംഖ്യ പിരിക്കാൻ) ഇനിയും കാണാൻ ഭംഗിയുള്ള കുറെ സ്ഥലങ്ങൾ ഇതിനിടയിൽ ഉണ്ട്. ഇടുക്കി മിടുക്കി.
വളരെ നീണ്ട 2 ആഴ്ചകൾക്ക് ശേഷം വീണ്ടും ഒരു ഗ്രാമവീഡിയോ. 😍 പിന്നെ അവിടെ താമസിക്കുന്നവർ തീരെ പാവപ്പെട്ടവരല്ലല്ലോ…..എല്ലാ വീടുകളിലും വാഹനങ്ങൾ കാണുന്നുണ്ടല്ലോ...
വേറൊന്നും വിചാരിക്കല്ലേ. ഒരു സംശയം മാത്രം. ഇല്ലിച്ചാരി ഹിൽ ടോപ്പിൽ അടുത്തിടെ പുലി ഇറങ്ങി എന്നു പറഞ്ഞല്ലോ. ഇറങ്ങി എന്നു പറയാൻ അതിന് മേലെ സ്ഥലം ഉണ്ടാകണ്ടേ? അതില്ലല്ലോ. അപ്പം പുലി കയറി എന്നതല്ലേ ശരി ? സംശയം കൊണ്ടാ. എന്നെ കളിയാക്കല്ലേ പ്ലീസ്..😂
ഇടുക്കിജില്ലയുടെ ഈ മനോഹര കാഴ്ചകൾ കാണിച്ചു തരുന്നതിന് അനൂപ് ചേട്ടനോട് വളരെ നന്ദിയുണ്ട് ഈസ്റ്റ് കേരള ഡയോസിസൻ്റെ കീഴിലുള്ള പള്ളിയാണ് കന്യാ മലCS1 പള്ളികേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ കാണിച്ചു തന്നതിന് നന്ദി ഇതുപോലെ ഇടുക്കിയിലുള്ള c ട | കാത്തലിക്സ് പള്ളികളെല്ലാം കാണിക്കുവാൻ ശ്രമിക്കുക❤
Thank you for your valuable feedback 😍
മുട്ടo മനോഹരമായ ഒരു മലയോര ഗ്രാമം ആണ്. ഇടുക്കി ജില്ല മൊത്തത്തിൽ ഒരു സുന്ദരമായ പൂന്തോട്ടം ആണ്. എവിടെ നോക്കിയാലും നമുക്ക് മനസ്സ് സന്തോഷിക്കാൻ വകയുണ്ട്. താങ്ക് ബൗ അനൂപ്. 🙏🏻🌹🥰
Thank you for your valuable feedback 😍
അന്നത്തെ കാലത്തു ആ ഫാക്ടറി താഴെ കടവിൽ കടത്തു വഞ്ചി ഉണ്ടായിരുന്നു.. അപ്പുറത്തെ പാടിയിൽ നിന്ന് വഞ്ചി കയറി ആ ഫാക്ടറി അടുത്ത് bus സ്റ്റോപ്പിൽ വന്നു bus കയറിയാണ് മുട്ടത്തേക്ക് പോണത്.. നല്ല പഴയ ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി bro ❤️❤️❤️❤️😢😢😢
Thank you for your valuable feedback 😍😍
❤❤❤❤ നമ്മുടെ മുട്ടം
😊 ഇടുക്കി ഒരു സംഭവം തന്നെ
Yes😍😍
നല്ല വീഡിയോ
Thank you 😍🥰
ചേട്ടാ വീഡിയോസ് അടിപൊളിയാണ് എല്ലാ വീഡിയോയും കാണാറുണ്ട് അവതരണ ശൈലിയും ഓരോ സ്ഥലങ്ങൾ കാണിക്കുന്ന രീതിയും എല്ലാം അടിപൊളിയാണ് ഞാൻ കുവൈറ്റിൽ നിന്നാണ് വീഡിയോസ് മുഴുവൻ കാണുന്നത്
Thank you for your valuable feedback bro😍🥰
Thudanganadu ❤
Thank you.Isaw the school I studied.
Videos ഇടുന്ന സ്ഥലം കാണാൻ ഇടക് പോയിരുന്നു👍😍
❤️
Csi പള്ളിയുടെ സൈഡിലൂടെ ഉള്ള വഴിയിലൂടെ അല്പം മുൻപോട്ട് പോയിരുന്നേൽ നല്ല view point ഉണ്ടായിരുന്നു.. എന്റെ നാട് 😍 എന്റെ പള്ളി 🥰
Helicam shotil ആ വ്യൂ പോയിന്റ് കാണിക്കുണ്ടല്ലോ
Kanan nalla bhangi undu 😊
🧡
ഇതിൽ കന്യാമല ഒഴികെ, പോയ വഴികളിലൂടെ മാസത്തിൽ മൂന്ന് തവണയെങ്കിലും ഞാൻ പോകാറുണ്ട്. (കേബിൾ, നെറ്റ് വരിസംഖ്യ പിരിക്കാൻ) ഇനിയും കാണാൻ ഭംഗിയുള്ള കുറെ സ്ഥലങ്ങൾ ഇതിനിടയിൽ ഉണ്ട്. ഇടുക്കി മിടുക്കി.
Thank you for your valuable feedback 😍
Ente nadu❤❤❤❤
Beautiful village ❤️❤️
7:33 അതെ അതെ ... ❤❤❤
എൻ്റെ സ്വന്തം നാട് സ്കൂൾ പള്ളി ❤
അനൂപേട്ടൻ ഇടുക്കിയുടെ ഭാഗ്യം
Bro Nice videos
Kunuji ഗ്രാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... വഴിത്തല്ല അടുത്തുള്ള ഗ്രാമം ആണ്
അവിടെ എന്താണ് കാണാൻ ഉള്ളത്
Adipoli 🎉🎉🎉 Anoop Chetta ur presentation is really good and ur place selection is very nice….
Thank you 😍🥰
Nice
love 😍
Nalla place.thank you mon
Aiwa enth rasa kanan
🧡 thank you 😍
Super super super super super super super super super super super super super super super super
Thank you 😍
Super❤❤
😍🥰
ഈ സ്ഥലത്തു വന്നിട്ടുണ്ട്.
nice villlage
പൊളി സ്ഥലം. ഞാനും പോയിട്ടില്ല
മുട്ടത്ത് വന്നപ്പോ കണ്ണാടിപ്പാറ ഹിൽ ടോപ് കാണാമായിരുന്നു
Next video varumm baaki places
എവിടെയാണ്?
3:47 ഇ bgm ഏതാണ് bro❤
പാലക്കാട് ജില്ലയാണ് ഏറ്റവും വലിയ ജില്ല
❤️❤️👏👏
👍👍👍
🧡
😊😊😊😊
👍❤
❤❤❤
മനോഹര കാഴ്ചകൾ.. ഡ്രൈവ് ചെയ്യണമെങ്കിൽ expert ആയിരിക്കണം..
@@smuhammad7445 yes😍🥰
4:15 Fronxx കയറിയോ ??
@@Gogreen7days yss
എൻ്റെ നാട് പള്ളി സ്കൂൾ
Beautiful village😍
വളരെ നീണ്ട 2 ആഴ്ചകൾക്ക് ശേഷം വീണ്ടും ഒരു ഗ്രാമവീഡിയോ. 😍
പിന്നെ അവിടെ താമസിക്കുന്നവർ തീരെ പാവപ്പെട്ടവരല്ലല്ലോ…..എല്ലാ വീടുകളിലും വാഹനങ്ങൾ കാണുന്നുണ്ടല്ലോ...
Thank you for your valuable feedback 😍
ഭാവിയിൽ ഉരുൾ പൊട്ടാനുള്ള സ്ഥലം
@@Harley_Dale_369 അങ്ങനെ പറയല്ലേ
Sorry.. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം വെച്ചു പറഞ്ഞതാ
വേറൊന്നും വിചാരിക്കല്ലേ. ഒരു സംശയം മാത്രം.
ഇല്ലിച്ചാരി ഹിൽ ടോപ്പിൽ അടുത്തിടെ പുലി ഇറങ്ങി എന്നു പറഞ്ഞല്ലോ. ഇറങ്ങി എന്നു പറയാൻ അതിന് മേലെ സ്ഥലം ഉണ്ടാകണ്ടേ? അതില്ലല്ലോ.
അപ്പം പുലി കയറി എന്നതല്ലേ ശരി ?
സംശയം കൊണ്ടാ. എന്നെ കളിയാക്കല്ലേ പ്ലീസ്..😂
Aakukal thamasikkunundallo avarkku sthalavum undu
💕💕👌👌
❤❤❤
🧡
❤❤❤❤
🧡