Muthiyanmala of Kudayathoor village|കുടയത്തൂരിലെ ഈ മലയിൽ പോയിട്ടുണ്ടോ
Вставка
- Опубліковано 10 гру 2024
- Kudayathoor is a village in Idukki district[1] which is located along the Thodupuzha-Puliyanmala road in the Indian state of Kerala.[2] Kudayathoor is known for its scenery mostly because of the towering presence of Western ghats on one side.[citation needed] A number of Malayalam films have also been shot in this area, including Kunjikoonan, Vasanthiyum Lakshmiyum Pinne Njaanum, Vismayathumbathu, Drishyam, Kadha Parayumbol, Rasathanthram, Aadu, and Vellimoonga. Malankara dam, which is a hydro electric power plant located in Muttom, uses this place as its catchment area..muthiyanmala located approximately 2 km away from Kudayathoor village .
*follow me on facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#village#kerala#idukki#Kudayathoor #muthiyanmala#
അനൂപ്, നിങ്ങൾ കാണാത്ത നാടുകളെ തുറന്നു കാട്ടിയ രീതി കൊള്ളാം. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് നമ്മുടെ കേരളം. എല്ലാ ആശംസകളും.
VeryNice ഞങ്ങൾ ഈ സ്ഥലത്തിൻ്റെ അടുത്തുള്ള കൂവപ്പള്ളിയിൽ താമസിക്കുന്നവരാണ്
ആണോ അടിപൊളി സ്ഥലം അല്ലേ
എത്ര സുന്ദരി, ദൈവം സൃഷ്ടിച്ച ഈ ഭൂമി. എബിച്ചേട്ടന് പ്രത്യക നന്ദി. അവിടെ ജീവിതം എത്ര കഷ്ടം. എന്തെല്ലാം നന്മയുടെ സുഖങ്ങൾ അനുഭവിച്ചിട്ടും തൃപ്തി യില്ലാത്ത മനുഷ്യൻ ഇവരുടെ ജീവിതചുറ്റുപാടുകൾ കൂടി ആലോചിക്ക്.
തൃപ്തിയുള്ളരാകു. അനൂപ് എന്തിനാ ഈ കാടും വള്ളികളുമുള്ളിടത്തു ഗോൾഡൻ ചെയിൻ ഇട്ടു നടക്കുന്നത്. അതൊഴിവാക്കിക്കൂടെ.🎉
Thank you for watching my video😍🥰
കൊള്ളാം.. ❤️👍.. Aby ❤️👍
കുടയത്തൂരിൽ താമസിക്കുന്ന ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല 😢
ഇനി ഒന്ന് പോകാം 😃
Super. Very beautiful place.
Waiting for videos like this
Thank you 🥰
ശ്രെദ്ധിച്ച് കുന്നും മലയും കയറി ഇറങ്ങുക, safe journey and happy journey 😍
Thank you dear😍
@@Anooptraveldreams 😍
തലകറങ്ങി പോയി,
സൂക്ഷിക്കണേ ചേട്ടാ
വീഡിയോ ക്ലാരിറ്റി 👌👌👌
Thank you 🙏😍🥰
Super Adventurous vlog.
Thank you 🙏
Hai wow super
Super super super super super
അടിപൊളി
Thank you 😍
Idukki athe oru vibe anne nattil vannatte venam Idukki full onne explore cheyan 😍 enne oru Kozhikode karan
Welcome to idukki 😍🥰
Ella videos um super aakunnund… njan almost ella videos um kanarund… ningalude videos eniku motivation aanu… ningal edukunna effort 100 percent genuine aanu….
Thank you for your valuable feedback 😍🥰
Enikum und oru cheriya channel . TravelWithAnil8154
പുളിന്താനം ചെക്ക് ഡാം എന്റെ വീടിന്റെ അടുത്താണ്. പോത്താനിക്കാട് ആണ് വീട്..
ഡ്രോൺ ഏതാ യൂസ് ചെയ്യുന്നേ..
very good❤❤❤❤❤❤
Thank you 🙏
താങ്കളുടെ വീഡിയോ കണ്ട് കോട്ടമല പോയി .... സൂപ്പർ ആയിരുന്നു
❤കൊള്ളാം❤
ദൈവദൂദൻ എബിച്ചേട്ടന് നന്ദി 😊
അതേ 😍
Poli
💞💞
👍👍👍
First 🥳🥳🥳😍
😃😃🙏😎😍
aa Eby chettane valich matt , kanditt kaal tharikkunnu...11:08 😳😳
Anikkum കാല് വിറക്കുന്നുണ്ടായിരുന്നു 🙂
ചേട്ടാ ഇടുക്കി എന്നും സുന്ദരിയല്ലേ 👍
Yes ആണ് ഇടുക്കി പൊളിയല്ലേ
Bro, I do watch your vlog. Excellent. I have a small request if you could position your watermark to the side corner it would be great because watermarks ruin the entire scenic view. Love from New Zealand
Sure bro i wil reduce the size ,some people stolen my content without permission thats y am putting watermark in centre pls excuse for that 👏🏻
Kudayathoor ente ammayude naadu. 20 varsham munp causinte koode muthiyanmala top poyathu orma vannu
Beautiful village❤❤
Njan pedich poy aaa parayilkeriyapol
seen ഇല്ല safe ആണ്
നല്ലൊരു വീഡിയോ അനൂപ്. എന്താ മലമുകളിൽ ഒരു കുരിശു കാണാത്തതെന്നു കരുതി വിഷമിച്ചിരിക്കുവാരുന്നു പക്ഷെ കണ്ടപ്പോൾ, ഒരു മലയും വിട്ടേക്കല്ലേ 🤣🤣🤣
😀😀
Ith Aadu shoot cheytha palam anno first kanichathu
@@kuriakosepaul112 yes ഇവിടെ പല സ്ഥലത്തും ഷൂട്ട് ചെയ്തിട്ടുണ്ട്
പെട്ടന്ന് തിർന്ന് 😅
😀😀
Porcupine (Mullanpanni - Hedgehog) do not throw it’s quills. That’s a wrong notion. When it’s in danger, the quills stand out and then those quills can pierce into predator’s body!
എത്ര അടി ഉയരം ഉള്ള മലയാണിത്???
ദൂരെ ഉള്ള മലകൾ ഒക്കെ വളരെ ചെറുതായി കാണുന്നു... 😳
Approximately 2000 feet
എന്തു രസമാ ഈ ചേട്ടന്റെ ഓരോ വീഡിയോകളും എന്നിട്ടും വ്യൂവേഴ്സ് കുറവ് ചില അലന്ന വീഡിയോകൾ റിയൽസുകൾക്കും നല്ല വ്യൂകൾ ഉണ്ട് ഇതാ പറയുന്നത് നല്ലതാർക്കും വേണ്ട മലയാളികൾ പ്രത്യേകിച്ച്
Thank you for your valuable feedback 😍🥰
❤❤