Це відео не доступне.
Перепрошуємо.

ഞെട്ടിക്കുന്ന അറിയിപ്പ്! നാളെ മുതൽ ആരും വാങ്ങരുത് ! ഇങ്ങനെ ചെയ്യരുത് !! മരണംവരെ സംഭവിക്കാം

Поділитися
Вставка
  • Опубліковано 13 лип 2024
  • ഞെട്ടിക്കുന്ന അറിയിപ്പ്! നാളെ മുതൽ ആരും വാങ്ങരുത് ! ഇങ്ങനെ ചെയ്യരുത് !! മരണംവരെ സംഭവിക്കാം
    #janakshememmedia #breakingnews

КОМЕНТАРІ • 31

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Місяць тому +29

    പോട്ടെ, ഏതായാലും കൂടുതൽ നാൾ നമ്മൾ ജീവിച്ചിരിക്കില്ല, അതിനല്ലേ നിർബന്ധിത കുത്തിവെപ്പായ കൊറോണ കുത്തിവെപ്പെടുത്തത് അന്ന് മുതൽ മനുഷ്യൻ കുഴഞ്ഞുവീണു മരിക്കുന്നു. എന്താ ഒന്നും പറയാനില്ലേ,.

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 26 днів тому +9

    പച്ചക്കറികൾ, ബേക്കറി ഉൽപ്പന്നങ്ങളിലൊക്കെ മാരകമായ വിഷങ്ങളും കെമിക്കലും ആണ് ചേർക്കുന്നത്. ഇതൊന്നും പരിശോധിക്കാനോ,നിയന്ത്രിക്കാനോ ഇവിടെ സംവിധാനങ്ങൾ ഒന്നുമില്ലേ❓ .

  • @ramanisamuel9371
    @ramanisamuel9371 27 днів тому +12

    Hospital and doctors ഇവർക്കു സന്തോഷം ആയി. വരുമാനം കുടിയല്ലോ.

  • @SETHUVAKKIYIL
    @SETHUVAKKIYIL 26 днів тому +5

    എത്ര ഡോക്ടർമാർ generic medicines എഴുതുന്നുണ്ട് എന്നുകൂടെ നോക്കണം. മരുന്നിൻ്റെ brand name എഴുതുമ്പോൾ അതിൻ്റെ generuc name കൂടി എഴുതിക്കൂടെ? Gen ഔഷധി outlet കളും Dava India outlet കളും പൂട്ടിക്കലല്ലേ യഥാർത്ഥ ലക്ഷ്യം?

  • @ushamathew819
    @ushamathew819 28 днів тому +2

    Good message,,,,, good to know

  • @laisymathew4345
    @laisymathew4345 27 днів тому +6

    ഈ കേൾക്കുന്നവർ ഈ നൂറ്റാണ്ടിൽ തന്നെയല്ലേ ജീവിക്കുന്നത്.മനസ്സിലായില്ലേ.. കമ്മീഷൻ!!!! പിന്നെ.... ജനങ്ങൾക്കു വിവരം വച്ചതാ, dr. മാരുടെ പ്രശ്നം 😄😄😄😄😄

  • @Parampil
    @Parampil 14 днів тому +1

    കുട്ടി മാമാ, ഞെട്ടി മാമാ 😅

  • @ChandranKV-bt2ow
    @ChandranKV-bt2ow 27 днів тому +3

    ഞെട്ടിപ്പിക്കുന്ന അറിയിപ്പാണോ ആരും വാങ്ങരുത് എന്ന് പറഞ്ഞത്

  • @geethareeth9359
    @geethareeth9359 Місяць тому +7

    ഏതു വകുപ്പുകൾക്ക് ആണ് കർശനമായ നിയമങ്ങൾ ഇല്ലാത്തത്? ആരോഗ്യവകുപ്പിൽ പ്രത്യേകിച്ച് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഒരു മരുന്നും കൊടുക്കുകയില്ല എന്നുള്ള നിയമം ഇല്ലാഞ്ഞിട്ടാണോ? നിയമങ്ങൾക്ക് ഒന്നും ഒരു തടസ്സവുമില്ല പക്ഷേ കൃത്യമായ അത് പാലിക്കുന്നുണ്ടോ എന്ന് നോക്കാനാണ് ഇവിടെ ആളുകൾ ഇല്ലാത്തത്. പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ!!!

  • @ajoshabioteknik2788
    @ajoshabioteknik2788 26 днів тому +2

    ഇതിലെൻതാ ഇത്റ ഞെട്ടാൻ. സാധാരണക്കാർക്ക് ഡോക്ടർക്കു കാശുകൊടുക്കാതെ മരുന്നു വാങ്ങാൻ പറ്റത്തില്ല

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 28 днів тому +10

    Dr മാർ ഹോസ്പിറ്റലുകൾ ഇവർക്ക് വരുമാനം കുറഞ്ഞതാകാം കാരണം ഭു തനുള്ള മാസപ്പാടി കുറഞ്ഞു

  • @DevanKaruvath
    @DevanKaruvath 13 днів тому

    കുറച്ചതികം കിട്ടാൻ വഴി ഉണ്ടോ. പെൻഷൻ കാത്തിരിപ്പ് അവസാനിപ്പിക്കാമല്ലോ,

  • @leelasomarajan7222
    @leelasomarajan7222 26 днів тому +1

    കാലം മാറിയത് അറിഞ്ഞില്ലേ ഡോക്ടറുടെ കുറിപ്പില്ലാതെ മെടിക്കൽ സ്റ്റോറിൽ ചെന്നാൽ എതെങ്കിലും മരുന്ന് കിട്ടുമോ

  • @sheelammasudhi59
    @sheelammasudhi59 Місяць тому +2

    എല്ലാവരും എത്ര പെട്ടെന്നാണ് ഈപ്പറഞ്ഞ ഫോൺനമ്പറുകൾ എഴുതി എടുത്തത്.

  • @SunilKumar-hl9gb
    @SunilKumar-hl9gb 17 днів тому

    First increase counters and doctors in all government hospital to reduce hardship to patients before amendment of this rule.healthminister should visit all government hospital or appoint a committee to study the the reason for long que in all windows

  • @Elizabeth-pi7vu
    @Elizabeth-pi7vu 15 днів тому

    Dr fee anu swanthamay vanganidayakkunnathu ethinu prathyvidhi undo

  • @Rinsav17
    @Rinsav17 Місяць тому +1

    രഹസ്യ ഓപ്പറേഷനോ? 🙄🤔
    ഇപ്പോ ഇത് പരസ്യമായില്ലേ?

  • @subhadramj7864
    @subhadramj7864 17 днів тому +2

    മദ്യം, മയക്കു മരുന്ന് e.t. c ഇവക്ക് പോംവഴി എന്താണ്?

  • @user-rd3jb6yu9k
    @user-rd3jb6yu9k 26 днів тому

    Bevarages corperation sales no problem😂

  • @sukumarimenon7663
    @sukumarimenon7663 26 днів тому

    No comment!

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Місяць тому +6

    ർഷൻകടകിളിലുമുണ്ട് ഉടായിപ്പു

  • @sankaredapal573
    @sankaredapal573 Місяць тому +3

    നിങ്ങൾ അങ്ങട് ഒലത്തും..

  • @noushadasiesa5503
    @noushadasiesa5503 Місяць тому +1

    കാർബോമെസപ്പിൻ അഥവാ ടെഗ്രിടോൾ ടാബ്‌ലറ്റ് ആന്റീബയോടിക് ആണോ,???

  • @upkumar985
    @upkumar985 26 днів тому

    Hello you are helping or spoil, you don't put this type news

  • @Balakrishnan-fv1kd
    @Balakrishnan-fv1kd Місяць тому

    Mararogamvilkunnamódernkacjavàtakaruutéjenàdroham

  • @ummervaliyathodi8386
    @ummervaliyathodi8386 27 днів тому +1

    ഒന്ന് പോടോ ഒരുപണിയും ഇല്ലേ

  • @SunilKumar-hl9gb
    @SunilKumar-hl9gb 17 днів тому

    Let all akshaya kendra display complaint number and mail id