ജിഷാൻ മാഹിയെ ഈ കോലത്തിലാക്കിയത് പേരോട് ഇളകി അഹന്ത കാണിച്ചു സുന്നി കളോട് കിബ്റ് പറഞ്ഞു അയള് 1000 കണക്കിൽ സുന്നികളെ വഹാബിയാക്കി തീർത്തു. വാഴക്കാട് ഘണ്ഡനം 9 പ്രാവിശ്യം. 11 വഹാബി- പള്ളികൾ 2- 3 കൊല്ലത്തിനകം. ഉണ്ടായി മുടി നിഴൽ ഇല്ല . ചിലപ്പോൾ ഉണ്ടാകും പാവം. അഹങ്കാരം
@@Sakeerkallambalam എടാ കള്ളത്തോരീഹത്കര പേരോട് ഉസ്താദിനെ പേടിച്ചു മുങ്ങുന്ന നീ യൊക്കെ കമെന്റ് ഇട്ട് കൊട്ടുവയും ഇട്ട് കുത്തി തിരിപ്പ് undakane കഴിയു നിനക്കൊക്കെ
എനിക്ക് തെറ്റ് ചെയ്യുമ്പോൾ അല്ലാഹുവിനെ ഭയപ്പെടാനും റസൂലിനെ സ്വന്തം ശരീരത്തെക്കാൾ s നേഹിക്കാനും പഠിപ്പിച്ചത് പേരോട് ഉസ്താത്. ആണ് ഉസ്താദ് ന് അള്ളാഹു ദീർഗായുസ് ആരോഗ്യവും നൽകട്ടെ.. വഹാബികൾ 8 ഗ്രൂപ്പായി പൊട്ടിയത് പേരോട് കാരണം ആ ണ്
@@abuyasirak4206 😂 Correct bro നല്ല വിഷയങ്ങളുടെ കൂടെ സുന്നത് ജമാഅത്തിന്റെ ആദർശത്തിന് കത്തി വെക്കുന്ന നികൃഷ്ട ജീവിയാണ് പേരോട് എന്നറിയാത്തവർ ഇയാളെ പിന്തുണക്കും.
ഏതായാലും പേരോടിനുള്ള നസ്വീബ് മൂപ്പര് സ്വയം വാങ്ങുന്നതാണ് നല്ലത്. മുറബ്ബിയായ മശാഇഖുമാർക്കെതിരിൽ തൊള്ള നർച്ച് baaaaaaaaന്ന് ഓരിയിടുമ്പോൾ ഇന്ന് പേരോട് നാറും പോലെ നാറേണ്ട ഗതികേട് വരും എന്നത് പിൻ താങ്ങുന്ന ജാഹിലീങ്ങൾ മറക്കണ്ട. എ പി ഉസ്താദിന്റെ സരണിയിൽ നിന്ന് കൊണ്ട് മൂപ്പരെ പറയിപ്പിക്കാൻ ജനിച്ച ഒരു ഫുലാൻ
فَقَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ) اسْتِعَاذَةٌ مِنَ الْأَرْوَاحِ الْبَشَرِيَّةِ بِالْأَرْوَاحِ الْعَالِيَةِ الْمُقَدَّسَةِ الطَّاهِرَةِ الطَّيِّبَةِ فِي دَفْعِ شُرُورِ الْأَرْوَاحِ الْخَبِيثَةِ الظَّلْمَانِيَّةِ الْكَدِرَةِ، فَالْمُرَادُ بِكَلِمَاتِ اللَّهِ التَّامَّاتِ تِلْكَ الْأَرْوَاحُ الْعَالِيَةُ الطَّاهِرَةُ. ثُمَّ هاهنا دَقِيقَةٌ، وَهِيَ أَنَّ قَوْلَهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ) إِنَّمَا يَحْسُنُ ذِكْرُهُ إِذَا كَانَ قَدْ بَقِيَ فِي نَظَرِهِ الْتِفَاتٌ إِلَى غَيْرِ اللَّهِ، وَأَمَّا إِذَا تَغَلْغَلَ فِي بَحْرِ التَّوْحِيدِ، وَتَوَغَّلَ فِي قَعْرِ الْحَقَائِقِ وَصَارَ بِحَيْثُ لَا يَرَى فِي الْوُجُودِ أَحَدًا إِلَّا اللَّهَ تَعَالَى، لَمْ يَسْتَعِذْ إِلَّا بِاللَّهِ، وَلَمْ يَلْتَجِئْ إِلَّا إِلَى اللَّهِ، وَلَمْ يُعَوِّلْ إِلَّا عَلَى اللَّهِ، فَلَا جَرَمَ يَقُولُ: (أَعُوذُ بِاللَّهِ) وَ (أَعُوذُ مِنَ اللَّهِ بِاللَّهِ) كَمَا، ج: ص: 76 السلام عليكم മേൽ ഉദ്ധരിച്ച വരികൾ, തഫ്സീർ റാസിയിലെ ഒന്നാം ഭാഗം പേജ് 76ൽ ഉള്ളവയാണ്. اعوذ بكلمات الله التامات എന്ന ഹദീസിന്, മുൻകാല സ്വാലിഹുകളുടേയും അൻബിയാക്കളുടേയും റൂഹുകളോട് കാവലിനെ ചോദിക്കുന്നു, എന്ന അർത്ഥം ഇമാം റാസി (رحمة الله عليه) പറഞ്ഞതു കൊണ്ട്, മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹി വ വല്ലം) الله വിനോടല്ലാതെ, ഈ പറയപ്പെട്ട റൂഹുകളോട് കാവലിനെ ചോദിച്ചു എന്ന അർത്ഥം വരുന്നു. (അങ്ങിനെ ഒരു ഉസ്താദിന്റെ യുട്യൂബ് പ്രസംഗം കേൾക്കാൻ ഇടയായി) എന്നാൽ അതേ പേജിൽ തന്നെ അടുത്ത പേരഗ്രാഫിൽ, انما يحسن ذكره എന്ന് തുടങ്ങുന്ന വരികളിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത്, തൗഹീദിനെ മുറുകെ പിടിക്കുന്നവർ അല്ലാഹു അല്ലാത്തവരോട് കാവലിനെ ചോദിക്കില്ല, അല്ലാഹു അല്ലാത്തവരെ ആശ്റയിക്കില്ല എന്നൊക്കെയാണ്. ഇതിൽ നീന്ന് ഒരു മുസ്ലിം എന്താണ് മനസ്സിലാക്കേണ്ടത്?. മുഹമ്മദ് നബി (സ) തൗഹീദിൽ വിശ്വസിച്ചിരുന്നില്ല എന്നാണോ? (അങ്ങിനെ ചിൻതിക്കുന്നത് പോലും, മുത്ത് നബിയെ പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്ന എനിക്ക്, മുർതദ്ധാകുന്ന വിഷയമായിട്ടാണ് മനസ്സിലാകുന്നത്. എന്റെ പരിമിതമായ അറിവും കഴിവും ഉപയോഗിച്ച് ഞാൻ മനസ്സിലാക്കിയത്, ഇമാം റാസി (റ) അല്ലാതെ വേറെ ആരും തന്നെ ഈയൊരർത്ഥം പറഞ്ഞിട്ടില്ല. ഇമാം നവവി(റ) യുടെ ശറഹ് അനുസരിച്ച് كلمات التامة കൊണ്ട് ഉദ്ദേശിക്കുന്നത് - ഖുർആൻ, അസ്മാഉൽ ഹുസ്നാ, സ്റ്ഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന മറ്റ് വചനങ്ങൾ എന്നെല്ലാമാണ്. ഇമാം റാസി (റ) ക്ക് തെറ്റിയോ, അതോ യുട്യൂബ് മുസ്ലിയാർക്ക് തെറ്റിയോ, അതോ ഈ എളിയ ഞാൻ മനസ്സിലാക്കിയ തെറ്റാണോ?. സമൂഹത്തിലെ നല്ല അറിവും കഴിവും ഇഖ്ലാസൂം ഉള്ള ആലിമീങ്ങൾ മാത്രം പ്രതികരിക്കുക. യൂട്യൂബിൽ ഈ ഉസ്താദിന്റെ(link വേണ്ടവർക്ക് ആവശ്യപ്പെട്ടാൽ whatsup ചെയ്ത് തരുന്നതാണ്) പ്രസംഗം കേട്ടത് മുതൽ എന്റെ ഹ്റ്ദയം കലുഷിതമാണ്. ഏക ദൈവ സിദ്ധാന്ത വിശ്വാസികളായി മനുഷ്യ രാശിയെ പരിവർത്തനപ്പെടുത്തുവാൻ നിയോഗിക്കപ്പെട്ട അനേകം അംബികാ മുർസലുകളിൽ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് ഇങ്ങിനെ ഒരു അവസ്ഥ ഉണ്ടായല്ലോ എന്നോർത്ത് എന്റെ ഹ്റ്ദയം വളരെ വേദനിക്കുന്നുണ്ട്. എന്റെ ഹ്റ്ദയം വേദന അകററത്തക്ക വിധത്തിൽ വേണ്ടുന്ന ഉപദേശം തരുവാൻ കഴിവുള്ളവൻ താഴെ കൊടുത്ത whatsupൽ ബന്ധപ്പെടുക. ഇതൊരു സ്വാലിഹായ അമൽ ആയി അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ. Whatsup നവംബർ: 9048585799 السلام عليهم و رحمة الله.
പേരോട് സഖാഫിയുടെ പ്രഭാഷണം ഇഷ്ടമായിരുന്നു. പക്ഷെ, ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്. വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്. ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ റ പറഞ്ഞത് എത്ര സത്യമാണ്.. സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് കൂടുതൽ അപകടകരം!! അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം. സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ. അത് ഇമാമുമാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സർവ്വ ബിദഇകളിൽ നിന്നും മുസ്‌ലിം സമുദായത്തെ അല്ലാഹു കാത്തുരക്ഷിക്കട്ടെ!!
സുന്നത് ജമാഅത് നോക്കാൻ ഇവിടെ 40 അംഗ പണ്ഡിതകൂട്ടമുണ്ട്, അവർ നോക്കിക്കോളും. അവർ ബിദഈ കളെ മാത്രമല്ല, സകല കള്ള ത്വരീക്കതു ടീമിനെയും എതിർക്കും. അവർക്ക് തിരിയാത്ത ഒരു സുന്നിയുമായി ഇങ്ങോട്ട് വരെയേണ്ടതില്ല.
ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്. വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്. ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ (റ) പറഞ്ഞത് എത്ര സത്യമാണ്.. "സമഖ്ഷരിയെക്കാൾ അപകടമാണ് ഇബ്നു അത്വിയ്യ,, സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് ബിദഇകളെക്കാൾ കൂടുതൽ അപകടകരം!! കാരണം, ഇത്തരക്കാരുടെ കെണിയിൽ സുന്നികളും അകപ്പെട്ടു പോവും." അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം. സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ. അത് ഇമാമുമാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതുമാത്രം സ്വീകരിക്കണം. ബാക്കി സർവ്വ വഹ്ഹാബിസത്തെയും പുറംകാല് കൊണ്ട് ഫുഡ്ബോൾ തട്ടണം. അവനാണ് സുന്നി.
ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്. വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്. ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ (റ) പറഞ്ഞത് എത്ര സത്യമാണ്.. "സമഖ്ഷരിയെക്കാൾ അപകടമാണ് ഇബ്നു അത്വിയ്യ,, സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് ബിദഇകളെക്കാൾ കൂടുതൽ അപകടകരം!! കാരണം, ഇത്തരക്കാരുടെ കെണിയിൽ സുന്നികളും അകപ്പെട്ടു പോവും." അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം. സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ. അത് ഇമാമുമാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതുമാത്രം സ്വീകരിക്കണം. ബാക്കി സർവ്വ വഹ്ഹാബിസത്തെയും പുറംകാല് കൊണ്ട് ഫുഡ്ബോൾ തട്ടണം. അവനാണ് സുന്നി.
@@MrFarismk പേരമകനേ,, നീയൊക്കെ പേരോടിന്റെ മൂട് താങ്ങിയാണ് എന്നതിന് നിന്റെ സ്വരം സാക്ഷി!! സർവ്വ മുറബ്ബിയാക്കളെയും എതിർക്കാൻ കോലംകെട്ടി ഇറങ്ങിയ പേരോട് ഏത് ത്വരീഖത് അംഗീകരിക്കാൻ? സംഘടനയെ താങ്ങി നിർത്തുന്ന ഇജാസത്തിന്റെ മാർഗ്ഗങ്ങളെ മാത്രമല്ലേ നിങ്ങൾ എതിർക്കാത്തതുള്ളൂ!! സുന്നത് ജമാഅയുടെ ആശയാദർശങ്ങളിൽ നിന്ന് പേരോട് വ്യതിചലിച്ചതാണ് ഏറ്റവും വലിയ പ്രശ്നം!
ഈ സമുദായത്തിന് അള്ളാഹു കനിഞ്ഞു നൽകിയ പൂനിലാവാണ് പേരോട് ഉസ്താദ് 🥰🥰🥰
اللهم ارزق استاذنا عمرا واسعا
😅
@@maitheenpa5538 iu6
@@maitheenpa5538 EDF IS AN
@@maitheenpa5538🤲♥️
ഈ പ്രഭാഷണത്തിലെ ഓരോ അക്ഷരങ്ങളും വിലപ്പെട്ടത് 🔥
നല്ല അറിവ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ദീൻ വട്ടിത്തുറന്ന് പറയാൻ ഉസ്താദിന് അള്ളാഹു ദീര്ഗായുസും തൗഫീകും നൽകട്ടെ
ആവശ്യമായ മസ്അല പറഞു തരുന്ന പേരോട് ഉസ്താദിന് റബബ് ദീർഘമായ ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ..ആമീൻ
അല്ലാഹു ആ ഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ഉസ്താദിന്.
ആമീൻ
Aameen ya rabbul alameen
ആമീൻ 🤲🏻🤲🏿🤲🏾🤲🏽🤲🏼🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു ഹിദായത് നൽകട്ടെ!!
ആമീൻ
മക്കൾ സ്വലിഹീങ്ങളാവൻ ദുആ ചെയ്യണേ
ഉസ്താദ്
ഇഹ പര വിജയികളിൽ റബ്ബ് നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ
സർവ കള്ള ഷൈകന്മാരും മുറീത്തന്മാരും സർവ പുത്തൻ വാതിയും യുക്തിവാതിയും കേൾക്കണം ഞങ്ങളുടെ മുത്തിന്റെ പ്രഭാഷണം
ഇസ്സതാണ് ഉസ്താദ് സുന്നത് ജമഹത്തിന്
കൂപമണ്ഡൂപം!
പേരോട് എന്ന കൂപത്തിലെ മണ്ഡൂപം
(പൊട്ടക്കിണറ്റിലെ തവള)
@@ahsan2741 dhey oru kalla sheikh karayunnu
@@shanavasnazar6271
പോത്തേ, ശൈഖുമല്ല മുരീദുമല്ല, സുന്നിയാണ്. അസ്സല് സുന്നി!!!
@@shanavasnazar6271
പോരാട് സുന്നത് ജമാഅത്തിന് എതിരായ പല കാര്യങ്ങളും വിളിച്ചുകൂവുന്നതിന്റെ ഒരു കാരണം നിന്നെ പോലുള്ള ജാഹിലീങ്ങളുടെ പ്രശംസകളാണ്.
ജിഷാൻ മാഹിയെ ഈ കോലത്തിലാക്കിയത് പേരോട് ഇളകി അഹന്ത കാണിച്ചു സുന്നി കളോട് കിബ്റ് പറഞ്ഞു അയള് 1000 കണക്കിൽ സുന്നികളെ വഹാബിയാക്കി തീർത്തു. വാഴക്കാട് ഘണ്ഡനം 9 പ്രാവിശ്യം. 11 വഹാബി- പള്ളികൾ 2- 3 കൊല്ലത്തിനകം. ഉണ്ടായി മുടി നിഴൽ ഇല്ല . ചിലപ്പോൾ ഉണ്ടാകും പാവം. അഹങ്കാരം
ഉസ്താദേ ഞങ്ങളെ ദുആയിൽ ഉൾപെടുത്താൻ ഉസ്താദിനെയും നമുക്കും ആയുസ്സും ആഫിയത്തും നൽകണേ അല്ലാഹ് അല്ലാഹ്
അല്ലാഹ് 🤲
Aameen
മുത്തുമണി പോലത്തെ വാക്കുകൾ ❤
അള്ളഹു വേ ഉസ്താദിന് ആയുസ് ആഫിയത്തും നൽകി അനുഗ്രഹിക്കണെ റബ്ബേ
ആമീൻ
@@Sakeerkallambalam എടാ കള്ളത്തോരീഹത്കര പേരോട് ഉസ്താദിനെ പേടിച്ചു മുങ്ങുന്ന നീ യൊക്കെ കമെന്റ് ഇട്ട് കൊട്ടുവയും ഇട്ട് കുത്തി തിരിപ്പ് undakane കഴിയു നിനക്കൊക്കെ
ആമീന്‍
ഉസ്താദ് എന്നയും കുടുംബത്തയും ദുആയിൽ ഉത്പടുത്തണം 🕋🕋🕋🕋🤲🏻
Ustade nannavan prategam dua cheyyanm.
Usthadn apaiyathulla deergaiss nalgane allha...
Aameen...
എനിക്ക് തെറ്റ് ചെയ്യുമ്പോൾ അല്ലാഹുവിനെ ഭയപ്പെടാനും റസൂലിനെ സ്വന്തം ശരീരത്തെക്കാൾ s നേഹിക്കാനും പഠിപ്പിച്ചത് പേരോട് ഉസ്താത്. ആണ് ഉസ്താദ് ന് അള്ളാഹു ദീർഗായുസ് ആരോഗ്യവും നൽകട്ടെ.. വഹാബികൾ 8 ഗ്രൂപ്പായി പൊട്ടിയത് പേരോട് കാരണം ആ ണ്
ഉസ്താദിന്റെ പ്രഭാഷണം നല്ല പ്രഭാഷണം തെറ്റിൽ നിന്ന് മാറി നിന്ന് പോകുന്ന പ്രഭാഷണമാണ് ഉസ്താദ് എല്ലാവർക്കും റബ്ബു കാണുന്നുണ്ട് എന്നുള്ള ചിന്ത ഉണ്ടാവട്ടെ
🤔
kn
പേരോട് ഉസ്താദ് 🥰
Masha Allah 😊😊
Masha allah
Perod usthad
Enikk eemaan kittan ellavarum dua cheyyanee😪😪
ഉള്ളിയുടെ വില കുറയാൻ പ്രാർത്ഥിക്കണേ
മക്കൾസോലിഹാഗാൻദുആചെയ്യണേഉസ്താദ്
ദുആ ചെയ്യണം ഉസ്ത്താ ദെ
എന്റെ മോൻ ഉസ്താദിനെ പോലെ ഇൽമ് പറയുന്ന ആ ലി മാവാൻ ഉസ്താദ് ദുആ ചെയ്യണേ
ആലിമായിക്കോട്ടെ പേരോടിനെപോലെ ആവാൻ ദുആ ചെയ്യണ്ട........
പിന്നീട് മനസ്സിലാവും.......... 🤭
അദ്. അവരുടെ. ഇഷ്ടം അല്ലേ. നിങ്ങൾ. അതിൽ ഇടപെടല്ല
Plpn
Aameen
@@abuyasirak4206
😂 Correct bro
നല്ല വിഷയങ്ങളുടെ കൂടെ സുന്നത് ജമാഅത്തിന്റെ ആദർശത്തിന് കത്തി വെക്കുന്ന നികൃഷ്ട ജീവിയാണ് പേരോട് എന്നറിയാത്തവർ ഇയാളെ പിന്തുണക്കും.
Allahu aafiyathulla dheergayuss kodukkatte. Aameen.
Mashaallah duayil ulpeduthane usthade
Masha Allah 👍👍👌 njangaluda parode usthadine aayurarogiavum izzathulla jeevidavum nalgi anugrahikana allahuva 🤲🤲🤲🤲🤲 njangalayum usthadinayum unnadamaya sawargam nalgi anugrahikana allahuva 🤲🤲🤲🤲
Ma shaa Allah
മാഷാ അല്ലാഹു
ഹലാലായ എല്ലാമുറാദുംഹാസിലാഗാൻദുആചെയ്യണേഉസ്താദ്
സുബ്ഹാനളളാഹ്
Aameen
USTHAD💖
ماشاءالله 🤲🤲🕋🕋🌺🌺
മുത്താണ്
Super
Masha Allha
Al hamdulillah
ما شاء الله
1
B
❤❤
ماشاءالله،🤲
🔥
Mashaalha
അൽഹംദുലില്ലാഹ്
Alhamndhulillah
Allah 😔😭😭🤲
يا الله
✨✨✨👌🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. ബാതുരീങ്ങളെ മുഹ്‌യുദ്ധീൻ ഷെയ്ഖ് കാക്കണേ എന്നൊക്കെ പ്രാർത്ഥിച്ചാൽ നരകത്തിൽ എന്നെന്നും കഴിയാം
ഏതായാലും പേരോടിനുള്ള നസ്വീബ് മൂപ്പര് സ്വയം വാങ്ങുന്നതാണ് നല്ലത്.
മുറബ്ബിയായ മശാഇഖുമാർക്കെതിരിൽ തൊള്ള നർച്ച് baaaaaaaaന്ന് ഓരിയിടുമ്പോൾ ഇന്ന് പേരോട് നാറും പോലെ നാറേണ്ട ഗതികേട് വരും എന്നത് പിൻ താങ്ങുന്ന ജാഹിലീങ്ങൾ മറക്കണ്ട.
എ പി ഉസ്താദിന്റെ സരണിയിൽ നിന്ന് കൊണ്ട് മൂപ്പരെ പറയിപ്പിക്കാൻ ജനിച്ച ഒരു ഫുലാൻ
😳😡 Subhanallah ഇവന്‍ എന്തൊക്കെ thonnivasangal പറയുന്നു 😔😔
@@tajmahalariv3099
അല്ലാഹുവിന്റെ ഔലിയാക്കളെ പച്ചക്കളവും പിഴച്ച അഖീദയും വെച്ച് കൊണ്ട് എതിർക്കുന്ന തോന്നിവാസത്തേക്കാൾ വലുതല്ല ഒന്നും
Yannayum kudumbathyum duhayil ulpaduthanam
👍
فَقَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)
اسْتِعَاذَةٌ مِنَ الْأَرْوَاحِ الْبَشَرِيَّةِ بِالْأَرْوَاحِ الْعَالِيَةِ الْمُقَدَّسَةِ الطَّاهِرَةِ الطَّيِّبَةِ فِي دَفْعِ شُرُورِ الْأَرْوَاحِ الْخَبِيثَةِ الظَّلْمَانِيَّةِ الْكَدِرَةِ، فَالْمُرَادُ بِكَلِمَاتِ اللَّهِ التَّامَّاتِ تِلْكَ الْأَرْوَاحُ الْعَالِيَةُ الطَّاهِرَةُ.
ثُمَّ هاهنا دَقِيقَةٌ، وَهِيَ أَنَّ
قَوْلَهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)
إِنَّمَا يَحْسُنُ ذِكْرُهُ إِذَا كَانَ قَدْ بَقِيَ فِي نَظَرِهِ الْتِفَاتٌ إِلَى غَيْرِ اللَّهِ، وَأَمَّا إِذَا تَغَلْغَلَ فِي بَحْرِ التَّوْحِيدِ، وَتَوَغَّلَ فِي قَعْرِ الْحَقَائِقِ وَصَارَ بِحَيْثُ لَا يَرَى فِي الْوُجُودِ أَحَدًا إِلَّا اللَّهَ تَعَالَى، لَمْ يَسْتَعِذْ إِلَّا بِاللَّهِ، وَلَمْ يَلْتَجِئْ إِلَّا إِلَى اللَّهِ، وَلَمْ يُعَوِّلْ إِلَّا عَلَى اللَّهِ، فَلَا جَرَمَ يَقُولُ: (أَعُوذُ بِاللَّهِ) وَ (أَعُوذُ مِنَ اللَّهِ بِاللَّهِ) كَمَا،
ج: ص:
76
السلام عليكم
മേൽ ഉദ്ധരിച്ച വരികൾ, തഫ്സീർ റാസിയിലെ ഒന്നാം ഭാഗം പേജ് 76ൽ ഉള്ളവയാണ്. اعوذ بكلمات الله التامات എന്ന ഹദീസിന്, മുൻകാല സ്വാലിഹുകളുടേയും അൻബിയാക്കളുടേയും റൂഹുകളോട് കാവലിനെ ചോദിക്കുന്നു, എന്ന അർത്ഥം ഇമാം റാസി (رحمة الله عليه) പറഞ്ഞതു കൊണ്ട്, മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹി വ വല്ലം) الله വിനോടല്ലാതെ, ഈ പറയപ്പെട്ട റൂഹുകളോട് കാവലിനെ ചോദിച്ചു എന്ന അർത്ഥം വരുന്നു. (അങ്ങിനെ ഒരു ഉസ്താദിന്റെ യുട്യൂബ് പ്രസംഗം കേൾക്കാൻ ഇടയായി)
എന്നാൽ അതേ പേജിൽ തന്നെ അടുത്ത പേരഗ്രാഫിൽ, انما يحسن ذكره എന്ന് തുടങ്ങുന്ന വരികളിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത്, തൗഹീദിനെ മുറുകെ പിടിക്കുന്നവർ അല്ലാഹു അല്ലാത്തവരോട് കാവലിനെ ചോദിക്കില്ല, അല്ലാഹു അല്ലാത്തവരെ ആശ്റയിക്കില്ല എന്നൊക്കെയാണ്.
ഇതിൽ നീന്ന് ഒരു മുസ്ലിം എന്താണ് മനസ്സിലാക്കേണ്ടത്?. മുഹമ്മദ് നബി (സ) തൗഹീദിൽ വിശ്വസിച്ചിരുന്നില്ല എന്നാണോ? (അങ്ങിനെ ചിൻതിക്കുന്നത് പോലും, മുത്ത് നബിയെ പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്ന എനിക്ക്, മുർതദ്ധാകുന്ന വിഷയമായിട്ടാണ് മനസ്സിലാകുന്നത്.
എന്റെ പരിമിതമായ അറിവും കഴിവും ഉപയോഗിച്ച് ഞാൻ മനസ്സിലാക്കിയത്, ഇമാം റാസി (റ) അല്ലാതെ വേറെ ആരും തന്നെ ഈയൊരർത്ഥം പറഞ്ഞിട്ടില്ല. ഇമാം നവവി(റ) യുടെ ശറഹ് അനുസരിച്ച് كلمات التامة കൊണ്ട് ഉദ്ദേശിക്കുന്നത് - ഖുർആൻ, അസ്മാഉൽ ഹുസ്നാ, സ്റ്ഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന മറ്റ് വചനങ്ങൾ എന്നെല്ലാമാണ്. ഇമാം റാസി (റ) ക്ക് തെറ്റിയോ, അതോ യുട്യൂബ് മുസ്ലിയാർക്ക് തെറ്റിയോ, അതോ ഈ എളിയ ഞാൻ മനസ്സിലാക്കിയ തെറ്റാണോ?. സമൂഹത്തിലെ നല്ല അറിവും കഴിവും ഇഖ്ലാസൂം ഉള്ള ആലിമീങ്ങൾ മാത്രം പ്രതികരിക്കുക.
യൂട്യൂബിൽ ഈ ഉസ്താദിന്റെ(link വേണ്ടവർക്ക് ആവശ്യപ്പെട്ടാൽ whatsup ചെയ്ത് തരുന്നതാണ്) പ്രസംഗം കേട്ടത് മുതൽ എന്റെ ഹ്റ്ദയം കലുഷിതമാണ്. ഏക ദൈവ സിദ്ധാന്ത വിശ്വാസികളായി മനുഷ്യ രാശിയെ പരിവർത്തനപ്പെടുത്തുവാൻ നിയോഗിക്കപ്പെട്ട അനേകം അംബികാ മുർസലുകളിൽ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് ഇങ്ങിനെ ഒരു അവസ്ഥ ഉണ്ടായല്ലോ എന്നോർത്ത് എന്റെ ഹ്റ്ദയം വളരെ വേദനിക്കുന്നുണ്ട്. എന്റെ ഹ്റ്ദയം വേദന അകററത്തക്ക വിധത്തിൽ വേണ്ടുന്ന ഉപദേശം തരുവാൻ കഴിവുള്ളവൻ താഴെ കൊടുത്ത whatsupൽ ബന്ധപ്പെടുക. ഇതൊരു സ്വാലിഹായ അമൽ ആയി അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ.
Whatsup നവംബർ: 9048585799
السلام عليهم و رحمة الله.
പരസ്യം കുറക്കണം
Veedu pani purthiyyakan😢🤲🤲
Afyteen duhill ullpedutamoo 6varssamaeet strook van tallrntan plss duhill ullpedutammoo plss
🤍
Antrea.moan.usthathineapoleaahwandhaseyyannea.usthathea
Hi
बाबरिमसंजिदं ബാബറ്ചക്റവറ്ത്തി മുസ്ലീംവിഭാഗകാരനായിരുന്ന് വോ🇮🇳❓
Walk up സുബഹിക് വിളിച്ച് ഉണരുക ഉണരുക ഉണറ്തുക ഉണറ്ന്നു
പുതിയഇസ്ലാം ഹിന്ത് ഇന്തൃ ഇസ് ലാം നാനാത്തതത്തില് ഏകദൈവവിശ്വാസികളാണ് كراان കാരണം ലളിതമാണ് തെറ്റ്പറ്റിയാല് സിക്ഷ തീകോന്ടുള്ള കളി
പാപ മോചനം നേടാനുള്ള വഴിയുമുണ്ട്
നന്നായി പഠിക്കാൻ ശ്രമിക്കുക
اشحداللاحلاحاللضا استغفىرضا واسحلكلجننت واغدبىكمنننار 3 اشحداللاحلاحاللضا واشحداننمحممدررسلضا
Manorama story
اضضاحمماحتىكنىمنننار وادخىلنلجننت يارببلاالمىن اامىن
Enna pinne janipikkathirunnaa pore
Haas kashtam
പേരോട് സഖാഫിയുടെ പ്രഭാഷണം ഇഷ്ടമായിരുന്നു.
പക്ഷെ, ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്.
വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്.
ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ റ പറഞ്ഞത് എത്ര സത്യമാണ്..
സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് കൂടുതൽ അപകടകരം!!
അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം.
സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ.
അത് ഇമാമുമാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
സർവ്വ ബിദഇകളിൽ നിന്നും മുസ്‌ലിം സമുദായത്തെ അല്ലാഹു കാത്തുരക്ഷിക്കട്ടെ!!
ഒന്നു പോടേയ്, ഒരു ആലിം വന്നിരിക്കുന്നു.
@@MrFarismk
സുന്നത് ജമാഅത്തിന് എതിരിൽ ഏത് പേരോട് പറഞ്ഞാലും അതിനെതിരെ ശബ്ദമുയർത്തൽ ഓരോ സുന്നിയുടെയും മേൽ ബാധ്യതയായിരിക്കെ, നിങ്ങൾക്ക് എങ്ങനെ നൊന്തു?
സുന്നത് ജമാഅത് നോക്കാൻ ഇവിടെ 40 അംഗ പണ്ഡിതകൂട്ടമുണ്ട്, അവർ നോക്കിക്കോളും. അവർ ബിദഈ കളെ മാത്രമല്ല, സകല കള്ള ത്വരീക്കതു ടീമിനെയും എതിർക്കും. അവർക്ക് തിരിയാത്ത ഒരു സുന്നിയുമായി ഇങ്ങോട്ട് വരെയേണ്ടതില്ല.
@@ahsan2741 kuruvettoorikk എന്ത് ദീൻ?, 🤣🤣🤣🤣
@@kkms3549
ചിരിയിൽ ഇളി കാണുന്നുണ്ട്
ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്.
വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്.
ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ (റ) പറഞ്ഞത് എത്ര സത്യമാണ്..
"സമഖ്ഷരിയെക്കാൾ അപകടമാണ് ഇബ്നു അത്വിയ്യ,, സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് ബിദഇകളെക്കാൾ കൂടുതൽ അപകടകരം!! കാരണം, ഇത്തരക്കാരുടെ കെണിയിൽ സുന്നികളും അകപ്പെട്ടു പോവും."
അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം. സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ.
അത് ഇമാമുമാർ രേഖപ്പെടുത്തി
വെച്ചിട്ടുണ്ട്.
അതുമാത്രം സ്വീകരിക്കണം. ബാക്കി സർവ്വ വഹ്ഹാബിസത്തെയും പുറംകാല് കൊണ്ട് ഫുഡ്ബോൾ തട്ടണം. അവനാണ് സുന്നി.
Poda munafikea
@@mahmoodhaji2471
പേരോട് പഠിപ്പിച്ച സംസ്കാരമല്ലേ?
അപ്പൊ പിന്നെ ഇതേ പ്രതീക്ഷിക്കുന്നുള്ളൂ
@@ahsan2741 നിനക്ക് എന്ത് ദീൻ🤣കുരുവെട്ടൂരീ...🤣🤣🤣🤣
@@ahsan2741നിനക്ക് ഉളുപ്പ് ഉണ്ടോ കുരുവ്ട്ടൂരി....ആകാൻ🤣🤣🤣🤣
@@ahsan2741 eathaan ni thuru thuraaa comment l idunna aa haqaaaaayaaa thwareeqath .
പേരോട് ഉസ്താദ് 🥰🥰
അൽഹംദുലില്ലാഹ്
Ameen
🔥
Aameen
ഇയാൾ ചില ഹഖായ ത്വരീഖതുകളെ ആക്ഷേപിക്കാൻ വേണ്ടി സുന്നത്ത് ജമാഅയുടെ ആശയങ്ങളിൽ പലതും നിശേധിച്ചിട്ടുണ്ട്.
വഹ്ഹാബിയേക്കാൾ ഭയപ്പെടേണ്ടത് ഇത്തരം മൊല്ലമാരെയാണ്.
ഇബ്നു അത്വിയ്യയെ കുറിച്ച് ഇബ്നു ഹജർ (റ) പറഞ്ഞത് എത്ര സത്യമാണ്..
"സമഖ്ഷരിയെക്കാൾ അപകടമാണ് ഇബ്നു അത്വിയ്യ,, സുന്നിയുടെ വേശം ചമഞ്ഞ ബിദഈ ആശയക്കാരാണ് ബിദഇകളെക്കാൾ കൂടുതൽ അപകടകരം!! കാരണം, ഇത്തരക്കാരുടെ കെണിയിൽ സുന്നികളും അകപ്പെട്ടു പോവും."
അതുകൊണ്ട് ഇത്തരക്കാരെ സുന്നികൾ കേൾക്കുന്ന സമയത്ത്, ഒന്ന് സൂക്ഷിക്കണം. സുന്നത് ജമാഅത്തിന്റെ ആശയം മാത്രമേ അംഗീകരിക്കാവൂ.
അത് ഇമാമുമാർ രേഖപ്പെടുത്തി
വെച്ചിട്ടുണ്ട്.
അതുമാത്രം സ്വീകരിക്കണം. ബാക്കി സർവ്വ വഹ്ഹാബിസത്തെയും പുറംകാല് കൊണ്ട് ഫുഡ്ബോൾ തട്ടണം. അവനാണ് സുന്നി.
ഏതാണ് മോനെ നീ പറഞ്ഞ ഹഖ് ആയ ത്വരീകത്ത്? ഒന്ന് പറഞ്ഞു തന്നാൽ നന്നയിരുന്നു
അതും ബഹുവചനം ആണെല്ലോ (ത്വരീകത്തുകൾ ). ഏതൊക്കെയാണ് ആണ്ത്.
@@MrFarismk
പേരമകനേ,, നീയൊക്കെ പേരോടിന്റെ മൂട് താങ്ങിയാണ് എന്നതിന് നിന്റെ സ്വരം സാക്ഷി!!
സർവ്വ മുറബ്ബിയാക്കളെയും എതിർക്കാൻ കോലംകെട്ടി ഇറങ്ങിയ പേരോട് ഏത് ത്വരീഖത് അംഗീകരിക്കാൻ?
സംഘടനയെ താങ്ങി നിർത്തുന്ന ഇജാസത്തിന്റെ മാർഗ്ഗങ്ങളെ മാത്രമല്ലേ നിങ്ങൾ എതിർക്കാത്തതുള്ളൂ!!
സുന്നത് ജമാഅയുടെ ആശയാദർശങ്ങളിൽ നിന്ന് പേരോട് വ്യതിചലിച്ചതാണ് ഏറ്റവും വലിയ പ്രശ്നം!
Haqaaaya thwareeqathinte sheikhaano ? 🤔
@@shanavasnazar6271
ഏതായാലും ശൈത്വാനല്ല;😂🤭
നിന്നെപ്പോലെ