പേരോട് ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം. ആരുംതന്നെ കേൾക്കാതെ പോകല്ലേ | Perod Usthad

Поділитися
Вставка
  • Опубліковано 14 бер 2022
  • ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 112

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 Рік тому +4

    നല്ല പ്രഭാഷണം ഉസ്താദിന് ആഫിയതുള്ള തീർഘ ആയുസ് കൊടുക്കണേ അല്ലാഹ് ആമീൻ

  • @saidudheen4199
    @saidudheen4199 2 роки тому +12

    ഗഹനമായ പ്രഭാഷത്തിന്റെ ഉടമയായ പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ട പേരോട് ഉസ്താദിന്റെ പഴയ കാല പ്രഭാഷണം കുറഞ്ഞു പോയോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ പ്രഭാഷണം കേട്ടത്. അൽഹംദുലില്ലാ. കാലിക വിഷയത്തിൽ ഏതൊരാൾക്കും എളുപ്പം മനസ്സിലാവുന്ന ഹൈസൂപ്പർ പ്രസംഗം അല്ലാഹു ഇനിയും ഉയർത്തട്ടെ. നമുക്ക് അവരുടെ പൊരുത്തം അല്ലാഹു നൽകട്ടെ. ആമീൻ

  • @ummulfasla4648
    @ummulfasla4648 2 роки тому +5

    പേരോട് ഉസ്താദ്! മാശാ അല്ലാഹ്!

  • @shahishahi9852
    @shahishahi9852 2 роки тому +5

    Alhamdulilla duhayil ulpeduthane

  • @majestyhollydays1487
    @majestyhollydays1487 2 роки тому +6

    ما شاء الله

  • @ayishaazeez2648
    @ayishaazeez2648 2 роки тому +7

    Masha allah

  • @ummerp266
    @ummerp266 11 місяців тому +2

    1985മുതൽ ഞാൻ ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നു മാഷാ അല്ലാഹ് ഉസ്താദ്

  • @hashumsafarullah5913
    @hashumsafarullah5913 2 роки тому +4

    അസ്സലാമുഅലൈക്കും..ഇങ്ങനെ ഉള്ള പ്രഭാഷണം ഇനിയും വേണം അല്ലാഹു ഉസ്താദിന് ധീർകയിസും ആഫിയത്തും നൽകട്ടെ ഇനിയും ഇനിയും ഇത് പോലെ ഉള്ള പ്രഭാഷണം നടത്താൻ... ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും ദുവായിൽ ഉൾപെടുത്തണേ

  • @ubaismohammed79
    @ubaismohammed79 2 роки тому +1

    അറിവിൻ്റെ നിറകുടം.. മാഷാ അല്ലാഹ്

  • @muhammedhussain3548
    @muhammedhussain3548 2 роки тому +2

    masha allaha

  • @ismailmp1572
    @ismailmp1572 2 роки тому +24

    വളരെ സരളമായി അറിവ് പറഞ്ഞ് കൊടുക്കുന്ന പേരോട് ഉസ്താദിന് നാഥൻ ആനിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @suharabirazak9447
    @suharabirazak9447 8 місяців тому +1

    Usthadin afiyathulla. Arogyamulla deergayuss. nalganee Allaah

  • @anasar5637
    @anasar5637 2 роки тому +1

    Assalamu alaikkum ♥️ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ Allaha ♥️ Kareem ♥️♥️♥️♥️♥️♥️

  • @rasilpalottuppalli6378
    @rasilpalottuppalli6378 2 роки тому +2

    Presentations 👌👌👌

  • @atoztks8636
    @atoztks8636 2 роки тому +1

    മാഷാ അള്ളാ

  • @nusaibhacp4308
    @nusaibhacp4308 2 роки тому +2

    Masha Allah

  • @haseenaabdulla6728
    @haseenaabdulla6728 2 роки тому +2

    Masha Allhaa

  • @tuliptulip1495
    @tuliptulip1495 2 роки тому +3

    ماشاء الله

  • @subaidac1046
    @subaidac1046 2 роки тому +4

    ءامين ءامين ءامين يا رب العالمين

  • @saleemvksaleemvk8062
    @saleemvksaleemvk8062 2 роки тому +2

    Mashaalla

  • @muhamadjubi6295
    @muhamadjubi6295 2 роки тому +2

    Ustaddhuachayyanam. Entamarumakhalgarbaniyan.swalihayakutiundavan.duacheyyanam.ameen

  • @muhammadrasheednk2604
    @muhammadrasheednk2604 2 роки тому +3

    ALHAMDULILLH.ALLAHUAKBAR

  • @banukc8604
    @banukc8604 2 роки тому +10

    മാഷാ അല്ലാഹ്... മനസ്സിൽതട്ടുന്ന പ്രഭാഷണം..അല്ലാഹു ഉസ്താദ് നും കുടുംബത്തിനും,, നമ്മുക്കെല്ലുവർക്കും നമ്മുടെ മാതാപിതാക്കൾക്കും കുടുംബത്തിനും ആ ഫിയത്തും ആയുസ്സും ന്നൽകി ഇഹലോകവും പരലോകവും വിജയിച്ചവരെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ...ആമീൻ..

  • @masteradil6258
    @masteradil6258 2 роки тому +7

    It is a super speech God may bless you.

  • @banukc8604
    @banukc8604 2 роки тому +27

    അല്ലാഹ്... അഹ് ലുസുന്നത്ത്‌ ജമാഅത്തിൽ അടിയുറച്ച് വിശ്വസിച്ച് മരണം വരെ കൈയാൻ ഞങ്ങൾക്കും കുടുംബത്തിനും.തൗഫീക്ക് ന്നൽ കണേ

  • @salamali405
    @salamali405 2 роки тому +1

    ആമീൻ ആമീൻ

  • @hydermc100
    @hydermc100 2 роки тому +1

    മാഷാ അള്ളാഹു

  • @mohammedaboobaker9942
    @mohammedaboobaker9942 2 роки тому +5

    ٱلْحَمْدُ لِلَّٰهِ

  • @shahidhasali7453
    @shahidhasali7453 2 роки тому

    Aameen aameen ya rabbal aalameen🤲🤲🤲🤲🤲

  • @scnoushad311
    @scnoushad311 4 місяці тому

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rukyarukya9372
    @rukyarukya9372 2 роки тому +1

    എനിക്ക്വേണ്ടിദുആചെയ്യണേഉസ്താദ്

  • @Umma-jd9cu
    @Umma-jd9cu Рік тому

    Usthad super

  • @sidheequekodinhi4580
    @sidheequekodinhi4580 2 роки тому +2

    امين يارب العالمين

  • @majeedp.k.8605
    @majeedp.k.8605 2 роки тому +1

    good message

  • @Fasil870
    @Fasil870 2 роки тому +2

    ശൈഖുനാ പേരോട് ഉസ്താദ് ❣️

  • @shahidhasali7453
    @shahidhasali7453 2 роки тому

    Aameen ya allaah

  • @muzammilvlogmalappuram631
    @muzammilvlogmalappuram631 2 роки тому +4

    അൽഹംദുലില്ലാഹ്

    • @ammadk5644
      @ammadk5644 2 роки тому

      Allahudergaayusnlkatte

  • @baash._iii._
    @baash._iii._ 2 роки тому +1

    Super

  • @sabithmohammad6326
    @sabithmohammad6326 2 роки тому +1

    👍🕋🤲

  • @zameen1384
    @zameen1384 2 роки тому +2

    എന്നും എപ്പോഴും...
    പേരോട് ഉസ്താദാണ് ശരി... 🔥❤️

  • @azeezmp8417
    @azeezmp8417 2 роки тому

    Masha allahh 💞

  • @subaidac1046
    @subaidac1046 2 роки тому +2

    الحمدلله الحمد الله الحمدلله

  • @kalidkalid2828
    @kalidkalid2828 2 роки тому +1

    Suppar

  • @youtubechennal2158
    @youtubechennal2158 2 роки тому +3

    ഉസ്താദ് മകന് മാനസിക മാണ് സുഖം ആവാൻനൊപ് നോൽക്കാൻ തോന്നാൻ ദുആ ചെയ്യണം

  • @IrfanKhan-fo1uq
    @IrfanKhan-fo1uq 2 роки тому +1

    👍

  • @hashumsafarullah5913
    @hashumsafarullah5913 2 роки тому +2

    അസ്സലാമുഅലൈക്കും പ്ലീസ് റിമൂവ് ആട്സ് ഇങ്ങനെ ഉള്ള പ്രഭാഷണം ഇഷ്ടം ഉള്ളത് കൊണ്ട് ആന്ന്

  • @zubinalappad1239
    @zubinalappad1239 2 роки тому +2

    👍🏻👌🏻👌🏻അൽഹംദുലില്ലാഹ്

  • @user-tu5qb7zt1j
    @user-tu5qb7zt1j 2 роки тому

    اللهم احفظ استاذي وطول عمره مع الصحة والعافية

  • @sheriefpariyarath5151
    @sheriefpariyarath5151 2 роки тому +3

    آمين آمين يارب العالمين

  • @alavudheen.aalavudheen.a2025
    @alavudheen.aalavudheen.a2025 2 роки тому +16

    perod usthadne njangalk ellavarku m estaman njangale duayil ulpedtthane usthade marakkalle usthadin afiyatthlla dheergays allahu ett tharatte

  • @salamali405
    @salamali405 2 роки тому +2

    മാഷാ അല്ലാഹ് 👍❤

  • @mohamedshareefnalakath
    @mohamedshareefnalakath 2 роки тому +1

    🌹🌹🌹🌹🌹🌹😍🥰

  • @aneesan5654
    @aneesan5654 2 роки тому +1

    Pakshe ningalk samshayamund

  • @abdullatheeflatheef1983
    @abdullatheeflatheef1983 2 роки тому +2

    എനിക്ക് കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @saidudheen4199
    @saidudheen4199 2 роки тому +5

    ഇബ്രാഹീം നബിയെ ഖലീലായി എന്തിനാണ് തിരഞ്ഞെടുത്തത് എന്ന് ബുദ്ധി മാൻമാർ ചോദിക്കും.എത്ര നല്ല മറുപടി.

  • @tamishinu7204
    @tamishinu7204 2 роки тому +5

    Usthad duaayil ullpeduthanam

  • @udyudy4565
    @udyudy4565 2 роки тому +2

    kalb tattunna prabhasham perod ustad Allah afiyath nalgane allah

  • @YusufYusuf-tw9qf
    @YusufYusuf-tw9qf 2 роки тому +1

    55

  • @subaidac1046
    @subaidac1046 2 роки тому +2

    اوصيكم ب الدعاء

  • @aneesan5654
    @aneesan5654 2 роки тому +2

    Athalle shrittikalod prarthikkunath

  • @ubaismohammed79
    @ubaismohammed79 2 роки тому

    Ex. ബിരിയാണി എന്തൊരു ഉപമ...ഹഹഹ.

  • @khalidahmed2293
    @khalidahmed2293 2 роки тому +1

    Sadacharam pinne korach velivillayima. 21st century aayinnn oru bodhavum illatha self proclaimed leaders

  • @manuvlogmanu3142
    @manuvlogmanu3142 2 роки тому +3

    പേരോട് ഉസ്താദെ നിങ്ങളുടെ ജില്ല യായ കോഴിക്കോട് ജില്ലയിലല്ലേ തുണിയില്ലാതെ ആശ്രമം ഉള്ളത് വടകരയിൽ ഞങ്ങൾ മലപ്പുറകാരാണ് !എന്തു കൊണ്ട്‌ നിങ്ങൾ അതു നിർത്തലാക്കുന്നില്ല !പ്രസഗിച്ചിട്ട് കാര്യമില്ല !പ്രവർത്തിച്ചു കാണിക്കൂ?

    • @saidudheen4199
      @saidudheen4199 2 роки тому +2

      എല്ലാവർക്കും ബാധ്യതയുണ്ട്.

    • @LoveYou-dg2pf
      @LoveYou-dg2pf 2 роки тому +3

      ഇന്ത്യ ഇസ്ലാമിക രാജ്യമല്ല.ഇന്ത്യ ജനാതിപത്യ സ്വതന്ത്രരാജ്യമാണ് ഉപദേശിക്കാനെ അർഹതയൊള്ളൂ സഹോദരാ

  • @pubgfan8887
    @pubgfan8887 2 роки тому

    My.... 😂😂😂

  • @aarisbabu8110
    @aarisbabu8110 Рік тому

    Sangadana Parayatha ilme

  • @pubgfan8887
    @pubgfan8887 2 роки тому

    😂😂😂

  • @moidheenmk8943
    @moidheenmk8943 2 роки тому +1

    പന്നിമാംസംകയുകിയാൽഷുദ്ദിആകില്ല

  • @user-px3yr5ru7t
    @user-px3yr5ru7t Рік тому

    ദുൽ ഖുവൈസറയെ എത്ര കാലം പള്ളി പാത്തിയ കേസ് പറഞ്ഞു നടന്നു.

  • @user-sc8fn3ww1m
    @user-sc8fn3ww1m 11 місяців тому

    പോത്ത് കല്യാണം കഴിക്കൂ പോത്തേ

  • @rafiaripra2437
    @rafiaripra2437 2 роки тому +3

    ഇയാളുടെ പ്രസംഗം കേട്ടാൽ ജനങ്ങൾ വഴി തെറ്റും

    • @Fasil870
      @Fasil870 2 роки тому

      വഹാബി 🤣

    • @ibinulrasheed7223
      @ibinulrasheed7223 2 роки тому

      Rabiya Masha Allah

    • @ummulfasla4648
      @ummulfasla4648 2 роки тому +1

      കാഫിരിങ്ങൾ പറഞ്ഞ പോലെ നിങൾ പറയുന്നു

    • @muhammedjuraij3327
      @muhammedjuraij3327 2 роки тому +1

      Nannayikkooluu
      Iniyum vahaboisathil pedanda
      Avar ake pottippilarnnu

    • @abdullaks786
      @abdullaks786 2 роки тому

      ശരിയാണ് ഇയാളുടെ പ്രസംഗം കേട്ടാൽ വഹാബിസത്തിലേക്ക് ആളെ കിട്ടില്ല

  • @moidheenmk8943
    @moidheenmk8943 2 роки тому +3

    അപ്പോൾപകരഉത്താദ്പറയുനത്പറയുനത്ശരിയോതെറ്റോ.അതോപേരോട്അവസരവാദംപറയുകയാണോ

  • @minnuhadhi5085
    @minnuhadhi5085 11 місяців тому +1

    269.2 mb
    21 8 23

  • @oso5534
    @oso5534 2 роки тому +1

    ꜰʀᴇᴇ ᴛʜɪɴᴋᴇʀꜱ ɪꜱ ᴄᴀɴᴄᴇʀ ʙᴇ ᴄᴀʀᴇꜰᴜʟʟ

  • @muhammedjuraij3327
    @muhammedjuraij3327 2 роки тому +1

    ما شاء الله

  • @kk5starsinuraazi826
    @kk5starsinuraazi826 2 роки тому +1

    ماشاء اللہ

  • @shafiseena1138
    @shafiseena1138 2 роки тому +1

    ما شاء الله