ഭാര്യമാരോടുള്ള പെരുമാറ്റം | പേരോട് ഉസ്താദ് | Perod Usthad | New Islamic Speech |

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 117

  • @dhanif-nj8wu
    @dhanif-nj8wu Рік тому +20

    വളരെ ഉപകാരപ്പെടുന്ന ഉപദേശങ്ങൾ പലരുടെയും ജീവിതത്തിൽ മാറ്റങ്ങൾക്ക്കാകാരണമായേക്കാം

  • @Mikdad001
    @Mikdad001 Рік тому +16

    ഉസ്താതെ ഞാനൊക്കെ ഭർത്താവിന്റെ നല്ല ഒരു സംസാരം കേൾക്കാൻ കൊതിയാണ്

  • @habeebullahhabeebullah3791
    @habeebullahhabeebullah3791 Рік тому +9

    അല്ലാഹ് ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @unaisnaju8495
    @unaisnaju8495 Рік тому +8

    അല്ലാഹ്. ഞങ്ങളുടെ ഉസ്താദി ന് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണഅല്ലാഹ്

  • @abuhamidakd2725
    @abuhamidakd2725 Рік тому +39

    ദാമ്പത്യ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം🤲

  • @thahirasalim2726
    @thahirasalim2726 Рік тому +7

    വളരെ കറക്റ്റ് ആണ് അള്ളാഹു ഹയർ ചെയ്യട്ടെ

  • @fasalolavannapulikkal2451
    @fasalolavannapulikkal2451 Рік тому +4

    മാഷാഅല്ലാഹ്‌...
    അള്ളാഹ് ബറകത്തു ചെയ്യട്ടെ.. ആമീൻ...

  • @kadheejae3083
    @kadheejae3083 Рік тому +16

    ഉസ്താദ് പറയുന്നത്.സരിയാണ്ഉസ്താദീന്.ആരൊഗമുള്ള.ദീർഗായസ്.നൽഗണൊഅല്ലാഹ്.💚🙏🙏🙏💚👍

    • @muhammadbaavu2258
      @muhammadbaavu2258 Рік тому +1

      Il*oipulii 7l

    • @usmanhaji3336
      @usmanhaji3336 Рік тому

      @@muhammadbaavu2258 thb
      Hjg

    • @shahidshahid6775
      @shahidshahid6775 Рік тому

      ❤❤à lolol❤À ni ji niK bu ji ni ji nu ni o😊😊😊😊😅😅😅😊😊😊😊😊😊😊

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl 6 місяців тому +1

    ഉസ്ഥാദേ നിങ്ങൾ . പറയുന്നത് പോലെയാണ് എന്റെ വർത്താവ്ഏത് നേരവും പോട്ടി തേറിച്ച്കൊണ്ടാണ് വീട്ടിൽ ഒരു സമാധാനവുംതരില്ല. എല്ലാം തവക്കൽ അല ള്ള എന്ന് കരുതി രി ക്കും 😢😢😢😢😢😮😮 നല്ല ജീവിതം ആവാൻ വേണ്ടി ദുആ ചെയണേ ? ആമീൻ ഒരു ചിരിയോ കളിയോ തവസയും ഞങ്ങൾ തമ്മിൽ ഉണ്ടാവാറില്ല. കാണുന്ന വർക്ക് ഒക്കേ അത് ശ്യമാണ് മറക്കരുത് എവിടെ വയള്ളിന് പോയാലും എന്റെ കാര്യത്തിൽ പ്രത്യകം ദുആ ചെയ. ണം ഉ സ്ഥാദേ.......?

  • @fathimafathima4717
    @fathimafathima4717 6 місяців тому +3

    ഉസ്താദ് എന്റെ ഭർത്താവിനെ ഉമ്മയും വാപ്പയും മദ്രസ യും സ്‌കൂ ളും പഠിപ്പിച്ചിട്ട് ഇല്ല അത് ഞാൻ അറിയാതെയാണ് മാതാ പിതാ ക്ക ൾ എന്നെ കല്യാണം കഴിപ്പിച്ചു അയച്ചത് ഞാൻ 43കൊല്ലമായി സങ്കട പെട്ട് കഴിയുക യാണ് ഒരു മൃഗ ത്തിനോട് പെരുമാറും പോലെ യാണ് എന്നോട് പെരുമാറാർ എന്തിനാ ഉസ്താദെ ഇങ്ങനത്തെ ഭർത്താവ് ഞാൻ അല്ലാഹുവിനെ പേടിച്ചു ജീ വിച്ചു തീ ർ ക്കുകയാണ് ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭

  • @user-kr3ni7be8v
    @user-kr3ni7be8v 5 місяців тому

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @shareefpalachirmad2317
    @shareefpalachirmad2317 Рік тому +5

    സത്യം ഉസ്താദ് പറഞ്ഞത് 👍

  • @nsd1237
    @nsd1237 5 місяців тому +1

    സൂപ്പർ 🌹🌹

  • @drkarmy8982
    @drkarmy8982 Рік тому +4

    നല്ല പ്രഭാഷണം

  • @rifaibrahim9724
    @rifaibrahim9724 Рік тому +24

    പേരോട് ഉസ്താദിനെ പോലെ ഭർത്താവിനെ കിട്ടണം. ഭാഗ്യം വേണം 😢😢😢😢😢😢😢😢

    • @hayy1900
      @hayy1900 9 місяців тому

      😂

    • @AyshaMp-tw5je
      @AyshaMp-tw5je 6 місяців тому

      à😅​@@hayy1900

    • @suhaibmp8871
      @suhaibmp8871 6 місяців тому +1

      ഞാൻ ഇത് പോലോത ആളാണ്

  • @muhammedrafi5776
    @muhammedrafi5776 Рік тому +7

    Dimond of Ahlusunnah Masha Allah

  • @shajshaji8343
    @shajshaji8343 4 місяці тому

    Masha.allah.😱😱😱

  • @raihan-dg7vr
    @raihan-dg7vr Рік тому +17

    എല്ലാവർക്കും സന്തോഷ ജീവിതം നൽകട്ടെ

  • @mufassilapm6575
    @mufassilapm6575 5 місяців тому +1

    usthatheparayunnathshariyanu

  • @oneLast-e6c
    @oneLast-e6c 9 місяців тому +2

    Aameen

  • @rinassafvan1734
    @rinassafvan1734 Рік тому +4

    Kalvedana maraan duhacheyyanam

  • @RubiRubeena-m6h
    @RubiRubeena-m6h Рік тому +4

    അൽഹംദുലില്ലാഹ്

  • @biyyathuca8203
    @biyyathuca8203 Рік тому +2

    Usthadkudumbangalke vendi duha cheyanam

  • @rishanmuhammed7249
    @rishanmuhammed7249 Рік тому +5

    👍👍👍👍masha allah

  • @pgafoor3009
    @pgafoor3009 Рік тому +3

    Ente bathavum usthad paranjapole purath ullavarod nalla perumattam.veetil ethiyal ettum. niskaram nomb illa.athinepati parayumbol cheetha vilikum.

  • @faisalk5910
    @faisalk5910 11 місяців тому +2

    16:00 Epic Point ❤

  • @muneerakh2607
    @muneerakh2607 6 місяців тому

    നബിയുടെയും ആയിഷ ബീവിയുടെയും പോലെ ആണ് പ്രായം കൊണ്ട് ഞങ്ങളും. പക്ഷെ ഭർത്താവ് എന്നെ മനസ്സിലാക്കുന്നില്ല, പരിഗണിക്കുന്നില്ല, സ്നേഹം ഇല്ല. അസുഖം ആയാൽ ചോദിക്കുക പോലും ഇല്ല. ഭർത്താവിന്റെ സ്വഭാവം നല്ലതാകാൻ ദുആ ചെയ്യണേ ഉസ്താതെ 😔🤲🤲🤲🤲

    • @latheefkt1043
      @latheefkt1043 5 місяців тому

      Rathri thahajud niskarich allahuvinod dhuha cheyyu allhu kelkathirikkilla

  • @shabanashabna3829
    @shabanashabna3829 Рік тому +2

    Halo.. Usthad ammayiyum marumagale kurich paranja vayalhnde link iduvo? Please

  • @rasheedmulla3639
    @rasheedmulla3639 Рік тому +2

    Duha cheyyane

  • @mehzin6658
    @mehzin6658 Рік тому +2

    ameen

  • @fameenacm6487
    @fameenacm6487 Рік тому +3

    Masha Allah
    Usthad kalyanam kainjitt 17 warshamaai.barthaw niskaram endan polum areela sobawamanengil Allah pariyan polum pattilla .baaryya ayad kond sahikkunnu..maranawedanakond aduth kidannapolum thirinju nokunilla onn aswasippikkinn polum ella.
    Baaryayalle adum sahichu pakshe logathil oru Ummayum porukkatha sahikkatha thett ende molod kaanichittum sahichu.usthad onn duwa cheyyanam onnengil nannawaan allengil enne oiwai powan
    Athrekkum maduppan...

  • @AbdullaNelloor
    @AbdullaNelloor  Рік тому +28

    നിങ്ങളൊരു ഭർത്താവ് ആണോ എങ്കിൽ ഈ പ്രസംഗം നിങ്ങൾ ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കേൾക്കണം. നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
    റബ്ബ് ഏവർക്കും സന്തോഷമുള്ള കുടുംബജീവിതം പ്രധാനംചെയ്യട്ടെ... ആമീൻ 🤲

  • @muhammedhanerfa9569
    @muhammedhanerfa9569 Рік тому +3

    പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. മുഹ്‌യുദ്ധീൻ ഷെയ്ഖ് രക്ഷിക്കണേ ബത് റീങ്കളെ രക്ഷിക്കണേ മുതലായ ശിർക്കാൻ പ്രാർഥനകൾ നിങ്ങളെ നരകത്തിൽ എന്നെന്നും കിടപ്പിലാക്കും

    • @siddeekkc2615
      @siddeekkc2615 Рік тому

      എന്താണ് ഇസ്ലാമിലെ പ്രാർത്ഥനയുടെ നിർവചനം ഇതിനിടയിലും വഹാബിസം ഒളിച്ചു കടത്തുകയാണ് അല്ലേ 😏😏😏

    • @alavibinmuhammedpagideri2804
      @alavibinmuhammedpagideri2804 Рік тому +1

      ഓലെ വിളിച്ചിട്ട് നരകത്തിൽ കിടക്കാണെങ്കിൽ ഞങ്ങൾ അല്ലേ അതോണ്ട് ഇങ്ങൾ ബേജാർ ആവണ്ടാട്ടോ അവരെ ഒകെ അല്ലാഹ് തൃപ്തി പെട്ടതാ ഓലെ ബർകത് കൊണ്ട് എന്നാണ് ഉദ്ദേശിക്കുന്നത് അതും കൂടി മനസ്സിലാക്കി ട്ടോ അല്ലെങ്കിൽ ഇങ്ങനത്തെ പൊട്ടത്തരങ്ങൾ ഇനിം വിളിച്ചു പറയേണ്ടി വരും

    • @FathiMaryam-wb8cx
      @FathiMaryam-wb8cx Рік тому

      Poda salafi pottaa

  • @mufassilapm6575
    @mufassilapm6575 5 місяців тому +1

  • @rafeeqv2191
    @rafeeqv2191 Рік тому +1

    ഉസ്താദേ ഒരുപാട് ഉസ്താദ്‌ മാരുള്ള കുടുംബത്തിൽ നിന്ന് കെട്ടിയ ഞാൻ നിരാശനാണ് അനുസരണ ഇല്ല ആത്മാർത്ഥത ഇല്ല സ്നേഹമില്ല

  • @rishanmuhammad9173
    @rishanmuhammad9173 Рік тому +3

    👍👍👍

  • @thaibathabbas9113
    @thaibathabbas9113 Рік тому +4

    ദുആ ചെയ്യണം

  • @alfiyan.r9807
    @alfiyan.r9807 Рік тому +3

    Ustad Enikk 2 penmakkal und avark salihathathaya lnakalay kittan duaa chayyanam.ente makal alfiyak nursing first year exam Thesurday exam aannuuu nalla mark kittan duaa chayyanam

    • @SR-zy2by
      @SR-zy2by Рік тому

      അവരെ job വാങ്ങിച്ചിട്ടേ കെട്ടിക്കാവുള്ളെ.

  • @nabanzack1768
    @nabanzack1768 5 місяців тому

    Alhamdulillah

  • @salammannarapil8719
    @salammannarapil8719 Рік тому +3

    💯💯💯👌👌

  • @amiraliamirali4474
    @amiraliamirali4474 Рік тому +5

    🌹🌹🌹🌹🌹

  • @mufassilapm6575
    @mufassilapm6575 5 місяців тому

    Sathyamanu

  • @rinassafvan1734
    @rinassafvan1734 Рік тому +4

    Hebadathnn thaufeek undavanduha cheyyanam

  • @Thahseen126
    @Thahseen126 Рік тому +2

    ദുഹാ യിൽ ഉൾപ്പെടുത്തണം

  • @naseera1209
    @naseera1209 11 місяців тому +1

    വിരിപിളുറങ്ങിയിട് കാര്യമില്ല ഉസ്താതെ, മനുഷ്യനാവണം. സ്നേഹമുള്ള മനസ്സാണ് വേണ്ടത്. അടുത്ത് കിടക്കണം എന്നൊന്നുമില്ല

  • @kuthubulalam3515
    @kuthubulalam3515 Рік тому +3

    ഈ പ്രസംഗം ഫുൾ ഉണ്ടോ

  • @naseebae7147
    @naseebae7147 Рік тому +1

    Crct

  • @mahamoodali348
    @mahamoodali348 Рік тому +1

    Nalla.ubathetation

    • @raahi_vlog
      @raahi_vlog Рік тому

      സതോശ ജീവിതം കിട്ടാൻ ദുഹാ ചെയ്യണം ഉസ്ദാദ്

  • @sainabavilayil9554
    @sainabavilayil9554 Рік тому +8

    ജോലിയിൽ shayikanda സ്വഭാവം നന്നായാൽ മതി

  • @ansilaayyoob5328
    @ansilaayyoob5328 Рік тому +1

    Dd 21:58

  • @SR-zy2by
    @SR-zy2by Рік тому +4

    ഭർത്താവിന്റെ പെങ്ങന്മാരെ പ്രീതിപ്പെടുത്തികൊണ്ടിരുന്നാലേ ഭാര്യയെ സ്നേഹിക്കു എന്ന് ഭർത്താവ് വാശി പിടിച്ചാൽ എന്താ ചെയേണ്ടത്.. ഭാര്യ ക്ക് ഹുസ്ബൻഡ് എന്ന് വെച്ചാൽ ജീവനാണ്..

    • @fathimasuhara9660
      @fathimasuhara9660 6 місяців тому

      Barthavinu baryayod snehamillanjitalla....
      Barya swantham pengalod ishtaked kanikkumbol.... Ath kanumbol vishamamaayittanu....

  • @saifaumayoon2142
    @saifaumayoon2142 Рік тому +2

    Pennunkale kuttamparayunnathallathe nallathu ethenkilum parayumo? Chandamullavanod 10 kettanum parayum. Inganayum usthadukalum ullathu nallathayi.

  • @moitheenmoitheenkp9309
    @moitheenmoitheenkp9309 5 місяців тому

    24:31 24:32

  • @mohammedhaneefchakravarthi2889
    @mohammedhaneefchakravarthi2889 9 місяців тому +1

    😢😢🤲

  • @suhaibmp8871
    @suhaibmp8871 6 місяців тому

    എന്നെ അനുസരിക്കാത്ത ഭാര്യ യെ ആണ് എനിക്ക് കിട്ടിയത്. എനിക്ക് നല്ല സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടാൻ വേണ്ടി dhuaa ചെയ്യണേ...

  • @ahmedhaji-uk8gf
    @ahmedhaji-uk8gf Рік тому +3

    ,,,,,,, 👌

  • @alfiyan.r9807
    @alfiyan.r9807 Рік тому +1

    Ustad ummakkk penmakkal um makanum mathi marumakalum kochumakkalum venda.njagal adimkala ustad

    • @mss414
      @mss414 Рік тому

      ആ ഉമ്മയോട് അങ്ങോട്ട് നല്ല വിധത്തിൽ പെരുമാറുക സ്നേഹം പ്രകടിപ്പിക്കുക അവർക്ക് അത് മനസ്സിലാകുന്ന രീതിയിൽ പ്രകടിപ്പിക്കണം തീർച്ചയായും പ്രശ്നത്തിന് പരിഹാരമാകും ഒന്ന് ശ്രമിച്ചു നോക്കൂ
      അങ്ങോട്ട് പെരുമാറുന്നത് എങ്ങനെയാണോ അതിനനുസരിച്ച് മാത്രമേ ജനങ്ങൾ തിരിച്ചും പെരുമാറുകയുള്ളൂ
      ഒന്ന് ശ്രമിച്ചു നോക്കൂ

  • @mufassilapm6575
    @mufassilapm6575 5 місяців тому

    😢

  • @hadifaisal4203
    @hadifaisal4203 Рік тому +5

    നിങളുടെ ഭാരൃകെെയ്യ്ച്ചിലായി

  • @hayy1900
    @hayy1900 9 місяців тому +1

    Perod നെ പോലെ ഉള്ള ഭർത്താവ് വേണ്ട ദീൻ ഉള്ള നല്ല മാന്യ നായ ഖുർആൻ അനുസരിച്ചു സത്യ മായ ഹദീസ് padicha തൗഹീദ് അനുസരിച്ചു ഉള്ള ഭർത്താവ് പോരെ കുടുംബം ബന്ധം അയൽവാസി ബന്ധംഒക്കെ നന്നായി മുറുകെ പിടിക്കുന്ന ഭർത്താവ് നാട്ടിൽ നല്ലത് കേൾപ്കുന്ന ഭർത്താവ് ഇസ്ലാമിൽ ഇല്ലാത്ത അനാ ചാരങ്ങൾ ആഘോഷികാത്ത ഭർത്താവ് ആണ്ട് നേർച്ച ജന്മ dinam ഇസ്ലാമിൽ ആഘോഷിക്കാൻ പാടില്ല അത് നോകെ എതിർ നിൽക്കുന്ന തൗഹീദ് പറഞ്ഞു കൊടുക്കുന്ന ഭർത്താവ് പോരെ അതാണ് വേണ്ടത് നബി (സ ) പറഞ്ഞത് പോലെ ജീവിക്കുന്ന ഇസ്ലാമിക നിയമം പോലെ ജീവിക്കുന്ന ഭർത്താവ് പോരെ.... മക്കളെയും ഭാര്യ യെയും സ്നേഹിക്കുന്ന ബഹുമാനിക്ന്ന ഭർത്താവ് പോരെ

    • @BasheerSaqafi-lt7eg
      @BasheerSaqafi-lt7eg 7 місяців тому

      തൗഹീദ് എന്താണെന്നു തിരിയാതെ വഹ്ഹാബികൾ തമ്മിൽ അടിയാണ്

  • @moitheenmoitheenkp9309
    @moitheenmoitheenkp9309 5 місяців тому +1

    😢😂❤

  • @gjjghj4519
    @gjjghj4519 Рік тому +1

    ku

  • @VappuVappu-lv4ic
    @VappuVappu-lv4ic Рік тому +1

    O🧐🤔😊

  • @moitheenmoitheenkp9309
    @moitheenmoitheenkp9309 5 місяців тому +1

    😂

  • @aneesamuhammed4068
    @aneesamuhammed4068 Рік тому

    😂😂😂😂😊

  • @ismailpokkanthayyil7290
    @ismailpokkanthayyil7290 Рік тому +2

    Ustadente watsup tarumo phone number tarumo

  • @MariyamPathungan
    @MariyamPathungan 6 місяців тому +1

    Aameen

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 5 місяців тому

    അൽഹംദുലില്ലാഹ്

  • @hashim4646
    @hashim4646 Рік тому +5

    👍🏻👍🏻👍🏻

  • @naseebae7147
    @naseebae7147 Рік тому +1

    😢

  • @chekkiyadismail9453
    @chekkiyadismail9453 Рік тому +4

    👍👍👍👍