വഹാബികളെ തേച്ചൊടിച്ച കിടിലൻ പ്രഭാഷണം സുന്നികളുടെ വിശ്വാസം | Perod Usthad

Поділитися
Вставка
  • Опубліковано 5 вер 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 37

  • @razakabdul3777
    @razakabdul3777 Рік тому +12

    Edamuttam എന്ന സ്ഥലത്ത് മൗലവിമാർ പെട്ടത് ഇപ്പോഴും ഓർമിക്കുന്നു.

  • @latifdweep
    @latifdweep 5 місяців тому +3

    ഗർജ്ജികുന്ന സിംഹം പേരോട് ഉസ്താദ്...

  • @user-kq5oi7qt5p
    @user-kq5oi7qt5p 2 роки тому +5

    مـــــــا شـــــــاءالــــــلّٰـــــــــه

  • @ayshabick1309
    @ayshabick1309 Рік тому +2

    Alhamdulillah Allahuve Usthadin deergayusu afiyathum ninte thwathilay thoufih chayane Allah duail ulpaduthane usthad

  • @user-jr6me2mc4b
    @user-jr6me2mc4b 11 годин тому

    Super

  • @dishan34566
    @dishan34566 Рік тому +4

    ma sha allah...kelkan entha rasam

  • @musthafamaju
    @musthafamaju Рік тому +3

    Mashaallah

  • @sweetunicorn4578
    @sweetunicorn4578 Рік тому +4

    ماشاءالله ماشاءالله

  • @musthafamaju
    @musthafamaju Рік тому +2

    Aameen

  • @razakabdul3777
    @razakabdul3777 Рік тому +2

    ماشا الله

  • @abubathoolabubathool6526
    @abubathoolabubathool6526 2 роки тому +9

    Masha Allaha

  • @sweetunicorn4578
    @sweetunicorn4578 Рік тому +6

    آمين يارب العالمين

  • @sidheequesiddhi6379
    @sidheequesiddhi6379 2 роки тому +8

    👍❤️🌹👍

  • @monajeeb5372
    @monajeeb5372 11 місяців тому +2

    പേരോടിന് മംഗളാശംസകൾ ഇദ്ദേഹം കാരണം സമസ്ത വിട്ട് ശരിയായ ഇസ്ലാം മിലേക്ക് വന്നതിന്

    • @saidalvibava9651
      @saidalvibava9651 10 місяців тому +1

      അതേതാ യർത്ഥ ഇസ്ലാം വഹാബിസമോ 😂

    • @FathimaRamin-ew4xk
      @FathimaRamin-ew4xk 9 місяців тому +1

      ചവറുകൾ സുന്നികൾക് ആവശ്യമില്ല. പോയത് നന്നായി. ശല്യം ഒഴിവായല്ലോ.

  • @razakabdul3777
    @razakabdul3777 Рік тому +4

    മൗലവിമാർ യു ടുബിൽ വന്നിട്ട് കമൻ്റ് ഇടും എന്നല്ലാതെ നേരിട്ടോരു സംവാദത്തിന് ഇപ്പോഴും പേടിയാണ് അവർക്ക്.

  • @shareefpulikkathodi1561
    @shareefpulikkathodi1561 Рік тому +3

    لا കട്ടതോ വിട്ടതോ എന്ന വാചകം ആദ്യമായി വഹാബികളോട് ചോദിച്ചത് നാദാപുരത്ത് വെച്ച് 🇸🇱🇸🇱🇸🇱😃😃😃

  • @abdurahoof1862
    @abdurahoof1862 Рік тому +2

    😊

  • @alavipathiyil3121
    @alavipathiyil3121 Рік тому +1

    കട്ടത് ഒന്ന്
    E. സ്ക്രിനിൽ കാണിച് കൊടുക്കു
    ജനങ്ങൾ കാണട്ടെ
    തൊണ്ടിസഹിതം കാണട്ടെ

  • @alavipathiyil3121
    @alavipathiyil3121 Рік тому

    അതെ
    മുഹ്‌യദ്ദീൻ ശെഖും
    ബദ്രീങ്ങളും ശുപാർശ
    ചെയ്യും
    ഇബ്രാഹിം നബിയും
    ഇസ്മായിൽ നബിയും
    മഹാന്മാരായ
    ലാത്തയും
    എല്ലാം ശുപാർശ ചെയ്യും
    ഹാഉ ലാ ഇ
    ഷു ഫ ആ ഹുനാ
    ഇൻ തള്ളാ
    അള്ളാഹു വിന്റെടുക്കൽ
    ഷു പാർശ ചെയ്യും
    എന്നല്ലേ ആര് പറഞത്
    ഒമാ. യു അമിനു
    അക്സറ് ഹും . ബില്ലാഹി . ഇല്ലാ വഹും മുഷ് രി ക്കൂൻ

  • @sahursahur2200
    @sahursahur2200 2 роки тому +1

    🌹🇦🇪

  • @user-bc1tc3qs4o
    @user-bc1tc3qs4o Рік тому

    24

  • @shinaska100
    @shinaska100 Рік тому +2

    അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(39:67)
    നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല. (Fatir 35:14)
    ( നബിയേ, ) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? (39:67)

  • @abdurahimansaid3568
    @abdurahimansaid3568 2 роки тому +1

    രോഗം മാറ്റി ത്തരണേ മടവൂരേ
    എന്ന് പറഞ്ഞാൽ ,
    അത് മാറ്റാൻ കാരണമാവണേ എന്നാണർഥം.
    രോഗം മാറ്റി ത്തരണേ കണാരൻ വെെദ്യർ (Late) ഏ
    എന്ന്
    അത് മാറ്റാൻ കാരണമാവണേ എന്നയർഥത്തിൽ പറയുന്നതിൽ കുഴപ്പമുണ്ടോ ?
    (ശിർക്കാവുമോ )

    • @muhammedmansoor3111
      @muhammedmansoor3111 2 роки тому +2

      من ذا الذي يشفع عنده الا باذنه
      ൽ കണാരൻ വൈദ്യർ പെടുമോ

  • @shinaska100
    @shinaska100 Рік тому +1

    ഷിയാ ഇസം + ജൂതായിസം =ഇന്നത്തെ സമസ്ത
    ഉസ്മാൻ ഇബ്നു മദ്ഹുന് ( റ ) , സൈനബ് ( റ ) ന്റെ ബ്രദർ - ഉമർ ( റ ) അളിയൻ , അബ്ദല്ലഹ് ഇബ്നു ഉമർ ( റ ) അമ്മാവൻ , , ഹിജ്റക്ക് ശേഷം ആദ്യമായി മദീനയിൽ വെച് മരണപ്പെടുന്ന സഹാബി . നബി ( സ ) നിർദേശ പ്രകാരം ജന്നത്തുൽ ബക്കിയയിൽ മറമാടപ്പെടുന്ന ആദ്യത്തെ സഹാബി .
    ഇനി സമസ്ത / ഷിയാ വാദപ്രകാരം , കബർ പൂജ - ജാറം കെട്ടിപ്പൊക്കൽ - അതിനെ ത്വവാഫ് ചെയ്യൽ - അതിനടുത്തു പോയി അവരോടു സഹായം ചോദിക്കൽ എന്ന് വേണ്ട , ഇന്ന് സമസ്ത / ഷിയാ വിഭാഗം ചെയ്തുവരുന്ന എല്ലാത്തരം അനാചാരങ്ങൾക്കും ഇസ്ലമിൽ തെളിവുണ്ടാകുമായിരുന്നെങ്കിൽ , ഹിജ്റക്ക് ശേഷം മരണപ്പെട്ട ഈ ഒന്നാമത്തെ സഹാബിയുടെ ഖബറിൽ ജാറം കെട്ടിപ്പൊക്കി ആകുമായിരുന്നില്ലേ നബി ( സ ) സഹാബാക്കളും നിങ്ങളുടെ പിഴച്ച - ശിർക്കൻ വാതത്തിനു തെളിവ് നൽകുക .
    എന്തായാലും നിങ്ങളുടെ ഏത് ശൈഖുനാ വിചാരിച്ചാലും നബി ( സ ) യിലേക്കോ സഹാബാക്കളിലേക്കോ എത്തുന്ന കബർ ആരാധനയുടെ തെളിവിന്റെ ഒരു പരമ്പര ഇസ്ലാമിന്റെ പ്രമാണങ്ങളിൽ കാണാൻ സാധിക്കില്ല - ഖിയാമത്ത് നാൾ വരേയ്ക്കും . പിന്നെ നിങ്ങളുടെ ഈ പിഴച്ച വധത്തിന്റെ പരമ്പര ചെന്നെത്തുന്നത് ഷിയാക്കളിലേക്കും അവരെ രൂപപ്പെടുത്തിയ ജൂതന്മാരിലേക്കുമാണ് .
    ഷിയാ ഇസം + ജൂതായിസം =ഇന്നത്തെ സമസ്ത

  • @abdurahimansaid3568
    @abdurahimansaid3568 2 роки тому +2

    P S വാര്യരേ (Late) രോഗം മാറ്റിത്തരണേ
    എന്ന്
    و ما النصر إلا من عند الله
    എന്ന വിശ്വാസത്തിൽ പറയുന്നത് തൗഹീദാണോ ?

  • @user-px3yr5ru7t
    @user-px3yr5ru7t Рік тому +1

    നിങ്ങളുടെ ഹമൽ പരലോകം ലക്ഷ്യമാക്കിയതാണങ്കിൽ നിങ്ങളുടെ ക്ഷീണവും ഉറക്കം ഒഴിവാക്കിയ രാവിലെത്തെ ക്ലാസ് ഈ വലുപ്പത്തരം പാവം ജനങ്ങളെ പറഞ്ഞു അറിയിച്ചതിന്ന് ആരെയും രക്ഷയും സഹായം കിട്ടാത്ത നാളിൽ പരാജയമായിരിക്കും മരിക്കുന്ന സമയത്ത് നിങ്ങള് ലാഹി ലാഹ ചൊല്ലി മരിക്കാൻ കരയുന്നത് കണ്ടു ചിലർ പറയുന്നു. CM C M C M പറഞ്ഞു മരിച്ചാൽ നല്ല മരണമാണന്ന് C M ഔലിയക്ക് .അല്ലാഹുവിന്ന് കഴിവു കൊടുത്തു കൂടെ കലിമയുടെ ബദൽ CM C M പറഞ്ഞു മരിക്കാൻ

  • @user-px3yr5ru7t
    @user-px3yr5ru7t Рік тому +1

    തെറ്റിധാരണ ഇല്ലാത്ത രീതിയിൽ അല്ലാഹുവും. റസൂൽ (സ) വ്യക്തമാക്കിയ മതം ഇസ്ലാമാണു ! മുസ്ല്യാരെ അല്ലാഹുവിന്റെ നിശ്ചയമാണ് അവനെ മാത്രം ശൃഷ്ഠികള് ആരാധിക്കുക എന്നതു ആരാധനകാര്യത്തിൽ ഒരു ശൃഷ്ടിയെയും ഇടയാളനായി (ശുപാർശക്കാരനായി ആരെയും അല്ലാഹു നിശ്ചയിച്ചിട്ടില്ല

  • @am5762
    @am5762 Рік тому

    അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് അള്ളാഹു പറഞ്ഞ ആയത്ത് മുറിച്ചു കൊണ്ട് അല്ലാഹുവിന്റെ കൂടെ മറ്റുള്ളവരോടും തേടാൻ അല്ലാഹു പറഞ്ഞു എന്ന് കളവ് സ്ഥാപിക്കാൻ വേണ്ടി കാന്തപുരം മുറിച്ചു ഉണ്ടാക്കിയ ആയത്ത് 👇
    وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا } [الزخرف : 45]
    45 ) നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക.
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    ആയത്ത് മുറിച്ചു മാറ്റാതെ ഇങ്ങിനെ 👇
    {وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَٰنِ آلِهَةً يُعْبَدُونَ} [الزخرف : 45]
    45 ) നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.

  • @abdurahimansaid3568
    @abdurahimansaid3568 2 роки тому

    و طف ... .
    في مولد نفيسة
    നഫീസത്ത് ബീവിയുടെ മൗലിദ് ൽ طف ( നീ ത്വവാഫ് ചെയ്യു ) എന്ന് ഉണ്ടല്ലോ ?

  • @minnuhadhi5085
    @minnuhadhi5085 Рік тому

    231 1mb
    21 8 23