Це відео не доступне.
Перепрошуємо.

Day in my life പുതിയൊരു തുടക്കം എല്ലാവരും പ്രാർത്ഥിക്കണം

Поділитися
Вставка
  • Опубліковано 7 січ 2024
  • #palakkad #love #family #dance #couple #food #amma #youtube #dayinmylife #malayalam

КОМЕНТАРІ • 102

  • @vasanthyiyer9556
    @vasanthyiyer9556 7 місяців тому

    Very nice video all the best new home start god bless you🎉

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 7 місяців тому +7

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sidharthzworld176
    @sidharthzworld176 7 місяців тому

    Entte athiree purathekk pookumbo thalamudil itra oil thekkalledaa..

  • @harithajanu-pt1hy
    @harithajanu-pt1hy 7 місяців тому +12

    വീടുവെക്കാനുള്ള സമയമായെങ്കിൽ അതുനടക്കു..... കല്യാണവും, വീടും അതിന്റെ സമയത്തെ നടക്കു.... ഇളം ready aavum👍

  • @tharachandran5091
    @tharachandran5091 7 місяців тому +2

    Bhagavan ningale kakkummm🙏🙏🙏 god bless you my dearsss

  • @divyadevan
    @divyadevan 7 місяців тому +1

    All the best drs 🥰

  • @dgvlogs_14
    @dgvlogs_14 7 місяців тому +2

    All the best ❤❤❤

  • @vijayanarumukhan-jl3dm
    @vijayanarumukhan-jl3dm 7 місяців тому

    Hai pravinetta nigalu kottn poyittundo

  • @abcdefghabcdefgh
    @abcdefghabcdefgh 6 місяців тому

    Ellam nadakum എന്റെ prarthanum ഉണ്ട്‌ 🥰

  • @user-gh4cv7wk8n
    @user-gh4cv7wk8n 7 місяців тому +1

    All the best 👍

  • @user-rr2tz6bb6l
    @user-rr2tz6bb6l 7 місяців тому

    All the best dr❤️

  • @midhileshsachu2352
    @midhileshsachu2352 7 місяців тому

    Hi aathira വീട് veykan വേഗം seriyakatte god bless you.

  • @user-ve4vo4pq2s
    @user-ve4vo4pq2s 7 місяців тому

    All the best ellam nanayi varum

  • @vidhyag2282
    @vidhyag2282 7 місяців тому +7

    Day in my life il 9 min il oppikuna ningale sammathikanam. Vdooku kurachoode length avamto. Ingane oppikkal paripadi pattila. Njangaloke kananale wait cheyunathu apol ee udayipu sariyalla

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 7 місяців тому +1

    Illam vegam sheriyavumolle❤🙏

  • @sibinsanthosh1702
    @sibinsanthosh1702 3 місяці тому

    😍😍😍😍

  • @minnalagru
    @minnalagru 7 місяців тому

    All the best

  • @suji4274
    @suji4274 7 місяців тому +1

    all the best athira❤❤❤

  • @jasmianwar3993
    @jasmianwar3993 7 місяців тому

    എല്ലാ ഐശ്വര്യങ്ങൾ ഉണ്ടാവട്ട

  • @SKDas98
    @SKDas98 7 місяців тому

    God bless u

  • @aswathydinesh5603
    @aswathydinesh5603 7 місяців тому +6

    വീട് വെക്കാൻ സാധിക്കട്ടെ. കളിയാക്കുന്നവരുടെ മുന്നിൽ നന്നായി ജീവിക്കാൻ കഴിയട്ടെ

  • @shilpack6533
    @shilpack6533 7 місяців тому

    Nice family❤

  • @suganya6506
    @suganya6506 7 місяців тому

    ❤❤❤

  • @nishatomy5876
    @nishatomy5876 7 місяців тому

    ❤❤

  • @Sumishas_world
    @Sumishas_world 7 місяців тому

    ❤❤❤❤

  • @akshaypm4212
    @akshaypm4212 6 місяців тому

  • @siljikannan5168
    @siljikannan5168 7 місяців тому

    Guruvayoor kannanu Ella Thursday um palpayyasam vechitu nivedhikku bagavan vicharicha karyam nadathitharum

  • @PonnusLachus123
    @PonnusLachus123 7 місяців тому

    Hi athiraa.... ആറാട്ട് കഴിഞ്ഞു... ഞങ്ങളും kollengod ആണേ....

  • @saliniharikumar8542
    @saliniharikumar8542 7 місяців тому

    ❤Athira❤❤❤❤❤

  • @diyajinu4636
    @diyajinu4636 7 місяців тому +2

    Hai Athira Praveen

  • @shilpack6533
    @shilpack6533 7 місяців тому

    Ambadi. N sreeekuttti😘😘😘

  • @user-mn4op7qc5f
    @user-mn4op7qc5f 7 місяців тому +1

    Hi athirakutty..❤ praveen ❤..ambadi ❤

  • @Vipin-sukumaran
    @Vipin-sukumaran 7 місяців тому

    ❤ family ❤....🏠🏠🏠🏠🏠🏠🏠🏠🏠....😊😊❤❤❤

  • @lincyjoy6290
    @lincyjoy6290 7 місяців тому

    👍

  • @prabhakark9891
    @prabhakark9891 7 місяців тому +1

    പെട്ടെന്ന് എന്താ പൂജ ഒന്നും മനസിലായില്ല detail ഒന്നും പറഞ്ഞില്ല🤗🤗🤗🤗🤗

  • @soujatha8882
    @soujatha8882 7 місяців тому

    Hi super 🥰🥰

  • @RajasreeKm
    @RajasreeKm 7 місяців тому

    Hii ആതിര 🥰

  • @Ardra_mohan
    @Ardra_mohan 7 місяців тому +3

    പെട്ടെന്ന് തന്നെ വീട് ആവട്ടെ ❤

  • @sreedeviram2667
    @sreedeviram2667 6 місяців тому

    🙏🙏🙏🙏🙏👍👍👍👌👌🥰🥰🥰🥰🥰🎉🎉🎉🎉

  • @sruthy-sruthy4793
    @sruthy-sruthy4793 7 місяців тому +5

    ഇതെന്താ പൂജ, എന്തിനാ അത് ആതിരെ. എന്തായാലും നന്നാവട്ടെ ❤❤

  • @vincynk2097
    @vincynk2097 7 місяців тому

    ഷെഡ് കെട്ടണ്ട ആതിരേ.. അതിലും നല്ലത് തറ കെട്ടിയിട്ട് അതിൽ ഒരു റൂമും അടുക്കളയും bathroom എടുത്തോ..... ഞാൻ ഒരുപാട് ആഗ്രഹിച്ചു ഒരു ഷെഡ് വെച്ചതാ... പക്ഷെ ഇപ്പോഴും അതിൽ തന്നെ ആണ്... ഇപ്പൊ ഓർക്കും അന്ന് തറ ഇട്ടിട്ട് അതിൽ ചെയ്താൽ മതി ആയിരുന്നു എന്ന്...... ഒരു അഭിപ്രായം പറഞ്ഞതട്ടോ

  • @kannanathira2272
    @kannanathira2272 7 місяців тому +1

    Hi

  • @sreesreee6176
    @sreesreee6176 7 місяців тому

    Sthiramayi video ilathe

  • @kinaavukalkhabariladachava4877
    @kinaavukalkhabariladachava4877 7 місяців тому +1

    All the best dears🎉❤

  • @saliniharikumar8542
    @saliniharikumar8542 7 місяців тому

    Eni mole pott yeppozhum faceil kananam

  • @fudailsvlog278
    @fudailsvlog278 7 місяців тому

    അമ്മയും അച്ഛനും നിങ്ങടെ കൂടെ ano താമസം

  • @mylittlebookofpsc151
    @mylittlebookofpsc151 7 місяців тому +1

    Psc ക്കു പഠിക്കുന്നില്ലേ

  • @mayavijayan8101
    @mayavijayan8101 7 місяців тому +3

    എന്തിനാണ് പൂജ ചെയ്യുന്നത്

    • @ambadirocks
      @ambadirocks  7 місяців тому

      Chumma idakk cheyyarund❤

  • @amrutham6124
    @amrutham6124 7 місяців тому

    കഴുത്തിൽ എന്താണ് മഞ്ഞ ചരട്?? താലി മാല ഉണ്ടല്ലോ...

  • @sheejamary164
    @sheejamary164 7 місяців тому +28

    ആതിരാ ഈ പുളിഞ്ചാർ എങ്ങനെ വെക്കുന്നെ.... ഇടയ്ക്കിടെ ഇത് കാണുമ്പോൾ ചോദിക്കണം ന്ന് ഓർക്കും

    • @ambilysreeni5732
      @ambilysreeni5732 7 місяців тому +1

      Ath video yill avaru kanichittund😇

    • @mayavijayan8101
      @mayavijayan8101 7 місяців тому

      എനിക്കും അറിയില്ല

    • @rameshdarsanar1261
      @rameshdarsanar1261 7 місяців тому +8

      1 spoon വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക് ഉലുവ കറിവേപ്പില വറ്റൽ മുളക് ചെറിയുള്ളി ചതച്ചത് എന്നിവ ചേർത്ത് താളിച്ച് അതിലേക്ക് വാളൻ പുളി വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞളും പൊടിയും ചേർത്ത് തിളപ്പിക്കുക

    • @shamnaanshad3409
      @shamnaanshad3409 7 місяців тому +2

      Puli പിഴിഞ്ഞ് വെള്ളത്തിൽ ഉപ്പിട്ട് കലക്കി വെക്കുക എന്നിട്ട് ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക എന്നിട്ട് 5അല്ലി വെളുത്തുള്ളി ചുവന്നുള്ളി ചെയുതയി അരിഞ്ഞത് ഇട്ട് വഴറ്റുക പച്ചമുളകും ഇട്ട് ഇളക്കുക എണീറ്റ് പുളിവെള്ളം ഒഴിച്ച് തിള വരുമ്പോൾ ഓഫ് ചെയ്യുക എന്നിട്ട് അതിലേക്ക് കറിവേപ്പില മല്ലിയില ഇടുക സിംപിൾ

    • @ambadirocks
      @ambadirocks  7 місяців тому

      Ok❤

  • @user-oe4hx5rw1h
    @user-oe4hx5rw1h 7 місяців тому +1

    All the best ❤️❤️❤️

  • @GopikaGopika-df6sv
    @GopikaGopika-df6sv 7 місяців тому

    All the best

  • @smithars5254
    @smithars5254 6 місяців тому

    ❤❤

  • @Soufitha
    @Soufitha 7 місяців тому