|day in my life| സന്തോഷത്തോടെ ഉള്ള ഒരു ദിവസം happy

Поділитися
Вставка
  • Опубліковано 4 жов 2024
  • #love #palakkad #couple #dance #youtube #family #amma #food #dayinmylife #malayalam

КОМЕНТАРІ • 288

  • @vna-sh1bq
    @vna-sh1bq Рік тому +92

    രാവിലെ കുറച്ചു ലേറ്റ് ആയി എണീറ്റത് കണ്ടപ്പോഴും ലേറ്റ് ആയി മുറ്റം അടിച്ചത് കണ്ടപ്പോഴും സന്തോഷം സുഖം ആയി ഉറങ്ങി എന്ന് കേട്ടതിൽ വളരെ സന്തോഷം... ഇനിയെങ്കിലും ആതിര ആതിരയ്ക്ക് വേണ്ടി കൂടി ജീവിക്കൂ....
    മറ്റേ വീട്ടിൽ ഉള്ളോർക്കും ഇവിടെ ആണോ ഫുഡ്‌ ഉണ്ടാക്കുന്നത്... അമ്മയ്ക്കുള്ള ഫുഡ്‌ വയ്ക്കുന്നത് കണ്ട് ചോദിച്ചതാണ്
    ഇപ്പൊ നിങ്ങൾ അല്ലേ അവിടെ ഉള്ളു ആതിര കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് എന്റെ അഭിപ്രായം, മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒക്കെ ചെരുപ്പ് ഉപയോഗിക്കുക... തീരെ dull ആയി എന്ന് തോന്നുമ്പോ മുഖം കഴുകി ഫ്രഷ് ആകുക... ഇന്ന് ആകെ മുഷിഞ്ഞ പോലെ ഉണ്ടാരുന്നു.. വീട്ടിൽ നിൽക്കുമ്പോഴും മേക്കപ്പ് ഇട്ടില്ലേലും മുഷിയാത്ത കോലത്തിൽ നിൽക്കാമല്ലോ.. നൈറ്റി തീരെ അഴുക്കായെന്ന് തോന്നിയാൽ മാറുക... നൈറ്റ്‌ കിടക്കും മുന്നേ കുളിക്കുമമോ എന്നെനിക്ക് അറിയില്ല വിഡിയോയിൽ കാണാത്തത് കൊണ്ട് പറയുവാ രാവിലത്തെ കുളി കഴിഞ്ഞു വൈകുന്നേരമോ വൈകിട്ടോ ഒന്നുകൂടി കുളിച്ചു ഡ്രസ്സ്‌ മാറ്റണം.. ഇതൊക്കെ കാണുന്നവർക്കുള്ള സന്തോഷത്തിനു വേണ്ടി പറയുന്നതല്ല ഭാര്യയ്ക്കും ഭർത്താവിനും ഇടയിലെ ബന്ധത്തിന് ഇത്തരം കാര്യങ്ങൾക്ക് ഒക്കെ വളരെ പ്രാധാന്യം ഉണ്ട് ഇല്ലെന്ന് നിങ്ങൾ പറഞ്ഞാലും അങ്ങനെ അല്ല.... സംശയം ഉണ്ടെങ്കിൽ ഒരു ദിവസം കുളിച്ചു മുടിയൊക്കെ എണ്ണമെഴുക്കു, smell ഉണ്ടെങ്കിൽ ഷാംപൂ ഇട്ടു കഴുകി മുറ്റത്തുകൂടി നടന്ന കാലൊക്കെ വൃത്തിയാക്കി നല്ല നേർത്ത ഒരു deodorant അടിച്ചു ഒട്ടും വിയർക്കാതെ ഇരുന്നു നോക്കൂ പ്രവീൺ തന്നെ അത് ശ്രദ്ധിക്കുന്നത് കാണാം ഇന്നെന്താ ഇങ്ങനെ എന്ന് സന്തോഷത്തോടെ ചോദിച്ചേക്കാം ആതിരയുടെ സൗന്ദര്യം ആദ്യം ആയിട്ട് ആസ്വദിക്കും പോലെ അദ്‌ഭുതപ്പെട്ടേക്കാം, ഏത് നേരവും ഫോണിൽ കുത്തുക ആണെന്നല്ലേ പരാതി.. അത് മാറ്റി വെച്ച് ആതിരയ്ക്കൊപ്പം ടൈം സ്പെൻഡ്‌ ചെയ്തേക്കാം

    • @Nisha-lg1ey
      @Nisha-lg1ey Рік тому +10

      സത്യം. ആകെ വിയർത്തു ക്ഷീണിച്ച മുഖം ആണ് അധികവും വീഡിയോ ഇൽ

    • @achus769
      @achus769 Рік тому +5

      Correct ആണ് ഇയാൾ parauunnath ഭാര്യമാർ എല്ലാവരും ഇങ്ങനെ ആയിരിക്കണം നമ്മുടെ ഭർത്താക്കന്മാർ അപ്പോൾ നമ്മളെ മാത്രമേ ശ്രെദ്ധികയുള്ളു

    • @achus769
      @achus769 Рік тому +1

      Correct ആണ് ഇയാൾ parauunnath ഭാര്യമാർ എല്ലാവരും ഇങ്ങനെ ആയിരിക്കണം നമ്മുടെ ഭർത്താക്കന്മാർ അപ്പോൾ നമ്മളെ മാത്രമേ ശ്രെദ്ധികയുള്ളു

    • @kamarutk8436
      @kamarutk8436 Рік тому +2

      സെരിയാട്ടോ

    • @aryaaravind3644
      @aryaaravind3644 Рік тому +2

      നല്ലൊരു comment

  • @aneeshar230
    @aneeshar230 Рік тому +14

    ഈ കുട്ടി ഒരു ഫോൺ അടിമ ആയി എന്നു തോന്നുന്നു. എത്രയും പെട്ടെന്ന് മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കാതിരിക്കുക. OK❤💜

    • @ambadirocks
      @ambadirocks  Рік тому

      ഫോൺ കുറച്ച് കൂടുതൽ അണ് ശരിയാക്കാം❤❤

  • @sahiraanees5278
    @sahiraanees5278 Рік тому +6

    Happy ആണല്ലോ ഇന്ന് എന്നും ഇങ്ങനെ ആവട്ടെ🤲

  • @riyamol4639
    @riyamol4639 Рік тому +9

    Chechi front muttath onnum vekkathe full backl vekknm then chedi okr vech adipolii aakkuu appo onnudi bangy akum

    • @ambadirocks
      @ambadirocks  Рік тому +1

      Vekkanam അടിപൊളി അക്കണം❤

  • @sabianshu4289
    @sabianshu4289 Рік тому +7

    Vlog Length maximum koottan nokku......🥰

    • @ambadirocks
      @ambadirocks  Рік тому

      Pakshe alukal kanu illa atha❤

    • @sabianshu4289
      @sabianshu4289 Рік тому

      @@ambadirocks daily vlog kanunnavar Must Aayittum kanum...🥰 Maximum koottan nokkada.......🥰🥰🥰🥰🥰

  • @fbcouples
    @fbcouples Рік тому +9

    Ellam മുന്നോട്ട് തന്നെ പോവട്ടെ ഇനിയും ഉയരത്തിൽ😊😊😊❤😊❤😊❤😊❤😊

  • @venuvenzy8170
    @venuvenzy8170 Рік тому +4

    Aathira, I am Nisha May god bless you abundantly!

  • @mayavijayan8101
    @mayavijayan8101 Рік тому +9

    പെയിന്റ് അടിച്ചത് നന്നായി ഇപ്പൊ വീട് സൂപ്പർ ആയി..

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Рік тому +13

    അനിയത്തിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❤️

  • @arya4679
    @arya4679 Рік тому +57

    അമ്മയും അച്ഛനും നിങ്ങടെ കൂടെ ആണോ, അതോ ചേട്ടന്റെ വീട്ടിൽ ആണോ??

  • @sindhujoshy1808
    @sindhujoshy1808 Рік тому +5

    ഇഷ്ടമാണ് ആതിരയെ❤️👍

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +6

    Athira nice vlog
    Veedoke nalla vruthiyayi
    Athuthanne oru positive
    Energy ndakum
    ❤❤❤❤❤❤

  • @fathimaseeshan
    @fathimaseeshan Рік тому +8

    എല്ലാ comntinum റിപ്ലൈ തരാൻ ശ്രമിക്കണം..കഴിയുമെങ്കിൽ vdo ഇടുന്നെന്റ അന്ന് ഫ്രീ ആകുമ്പോൾ എല്ലാ comntinum റിപ്ലൈ തരാൻ ശ്രമിക്കാ....❤❤❤ നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️❤️❤️❤️

    • @ambadirocks
      @ambadirocks  Рік тому

      Maximum ശ്രമിക്കാറുണ്ട് ... Kodukkarum ഉണ്ട്... Thank you for your support ❤

  • @ambilybaby8334
    @ambilybaby8334 Рік тому +4

    Ethu pole daiy vedio edu nalla rasam .lifil changes varunnathu kanan thanne oru santhosham

  • @aaad242
    @aaad242 Рік тому +6

    ആതിര കുറച്ചു പച്ചക്കറി നടു പുറകു വശത്ത്. പാവൽ, പയർ, കോവൽ, ചീര, മത്തൻ, വഴുതന അങ്ങനെ ഒക്കെ നട്ടാൽ വിഷമില്ലാത്ത പച്ചക്കറി തിന്നാം, പണവും ലാഭം

    • @ambadirocks
      @ambadirocks  Рік тому +1

      Athe athe mulak വഴുതന ഉണ്ട്❤

    • @aaad242
      @aaad242 Рік тому

      ​@@ambadirocksഞാൻ പറഞ്ഞതിൽ എന്തെങ്കിലും ഒക്കെ നടണം കേട്ടോ . .. വീഡിയോയിൽ കാണിക്കുകയും വേണം😁

    • @ambadirocks
      @ambadirocks  Рік тому

      @@aaad242 ok

  • @sreejaramkumar4625
    @sreejaramkumar4625 Рік тому +11

    vilaku vachu Krishna bagavane thozhunnathu kandappol Aiswaryamaayi thonni.

  • @remzzz6861
    @remzzz6861 Рік тому +5

    Athira veedinde muttath velipole nadan chebarathi thechi okke vechuvidu . Nalla bhangiyavu . Yetra cheriya vedanengilum ulla veedine bhangiyakkan nammukku pattum. Njan Pkd annutta Malampuzha we

    • @ambadirocks
      @ambadirocks  Рік тому

      നമ്മുടെ പാലക്കാട് വെക്കണം പണി എല്ലാം കഴിഞ്ഞു❤

  • @mahalakshmimalu714
    @mahalakshmimalu714 Рік тому +2

    Nalla vlog ayirunnu chechy😊😊

  • @PrajinaArun-jp5hi
    @PrajinaArun-jp5hi Рік тому +2

    Cherupayar mulappiche arachu dhosa undakki kazhikku ഷുഗർ kurayum

  • @aaad242
    @aaad242 Рік тому +2

    7:35 അച്ചോടാ... പാവം അമ്പടിക്കുട്ടൻ❤❤

    • @ambadirocks
      @ambadirocks  Рік тому +1

      Avan വീണത് കൊണ്ട എല്ലാം ശരിയാകും ❤

  • @shamnanazeer366
    @shamnanazeer366 Рік тому +2

    അനിയത്തി എല്ലാ ആശംസകളും. ആതിരേ തറയിൽ റെഡ് പെയിന്റ് അടിച്ചാൽ നന്നാവും. 🥰🥰👌🏻👌🏻❤️❤️🥰❤️🥰🥰❤️🥰❤️വീട് സൂപ്പർ ആയി

    • @ambadirocks
      @ambadirocks  Рік тому

      Next month ❤❤ Paisa ayitt cheyyanam

    • @shamnanazeer366
      @shamnanazeer366 Рік тому

      പതിയെ മതി ❤️🥰🥰❤️❤️

  • @VincyP-m3s
    @VincyP-m3s Рік тому +4

    നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ടം ആണ് ❤❤❤

  • @meenapbassociates437
    @meenapbassociates437 Рік тому +21

    സുകന്യ ഇപ്പൊ വേറെ ആണോ ഭക്ഷണം വെയ്ക്കുന്നെ

  • @murukadasks9328
    @murukadasks9328 Рік тому +2

    ആതിര സൂപ്പർ ആയിട്ടുണ്ട്... ❤️❤️❤️❤️

  • @Shemi-y1g
    @Shemi-y1g Рік тому +14

    കലത്തിൽ തലയിട്ട് വെള്ളം കുടിക്കാതെ.. വെള്ളം മുഴുവൻ ചീത്തയാകില്ലേ.,,ഒരു ഗ്ലാസ്സിൽ എടുത്തു കുടിച്ചൂടെ..

    • @ambadirocks
      @ambadirocks  Рік тому

      😂😂😂❤❤ പെട്ടന്ന് pattipoyi

  • @geetharaghu5187
    @geetharaghu5187 Рік тому +2

    Nannayi varatte ellam.

  • @aiswaryaagasthiyar
    @aiswaryaagasthiyar Рік тому +2

    Positive vibe ❤

  • @sangeetharemesh725
    @sangeetharemesh725 Рік тому +3

    Da 1 1/2 നാഴി അരിക്കി എന്തിനാടാ ഇത്ര വലിയ ചട്ടി 😊😊

  • @edappalfamily7217
    @edappalfamily7217 Рік тому +3

    ഞങ്ങളും വരട്ടെ ടൈലറിങ് പഠിക്കാൻ 🥰

  • @raseenashaji8704
    @raseenashaji8704 Рік тому +3

    Stovinte avide wallpaper ottichal oil chumaril pidikkilla chechi

    • @ambadirocks
      @ambadirocks  Рік тому

      ഒട്ടിച്ചു paint അടിച്ചപ്പോൾ മാറ്റി വീണ്ടും ഒട്ടിക്കണം

  • @AdhishK-s4o
    @AdhishK-s4o Рік тому +2

    Super chechi ❤❤

  • @farbefamily
    @farbefamily Рік тому +1

    Athira nannayi samsarikkunnu❤

  • @klvstn1546
    @klvstn1546 Рік тому +2

    Ah cherya kutty eatha chetante Nala chaya orumichu kidanapol chetante mol ahno

  • @shermiajinas3302
    @shermiajinas3302 Рік тому +5

    ഈ നങ്കി മീനിന് ശെരിക്കും എന്തേലും taste ഉണ്ടോ

  • @tharachandran5091
    @tharachandran5091 Рік тому +2

    Ambadi❤️❤️❤️❤️

  • @praseethaprasee334
    @praseethaprasee334 Рік тому +2

    ഹായ് ചേച്ചി 💓💓💓

  • @vidhyaarun6158
    @vidhyaarun6158 Рік тому +2

    Njan Marian college aanu padichath

  • @remyanarayanan4659
    @remyanarayanan4659 Рік тому +4

    Ningaludey nattil chandhakku poyi sadhanagal vangunnathu kanikkumo, pacha cury yum mattum

    • @ambadirocks
      @ambadirocks  Рік тому

      Sunday anu chantha ഉറപ്പായും കാണിക്കാം

  • @shaliajith6423
    @shaliajith6423 Рік тому +4

    ❤❤❤❤❤❤

  • @vineeshs4877
    @vineeshs4877 Рік тому +2

    നിങ്ങളെ ഒരു പാട് ഇഷ്ട്ടണ് ആതിരയുടെ സംസാരം പൊളിയാണ് തനി പാലക്കാട് ബാഷ പ്രവീൺ പൊളിയാണ്

  • @kanishkaashmika6032
    @kanishkaashmika6032 Рік тому +1

    Nice dear❤

  • @aneeshanin275
    @aneeshanin275 Рік тому +6

    Ori ari 😂😂😂 orunazhi😂😂 njngal onnara nazhinna paraya cheachi

  • @vyshnavi4526
    @vyshnavi4526 Рік тому +5

    വീട് ഇങ്ങോട്ട് മാറിയോ ❤

  • @vijina0889
    @vijina0889 Рік тому +4

    Nalloru veedayi aiswaryam undu❤

  • @SaravananSaravanansrv
    @SaravananSaravanansrv Рік тому +3

    ♥️♥️♥️♥️

  • @AthiraMalu-zj2kr
    @AthiraMalu-zj2kr Рік тому +2

    🤗🤗🤗

  • @sabreenasabri9465
    @sabreenasabri9465 Рік тому +2

    Athira onn usharayi😍

  • @shreekanthm6626
    @shreekanthm6626 Рік тому +3

    Hiii...athira ee shopinte tthottu backil aanu ente veedu

  • @Sona_Shanu
    @Sona_Shanu Рік тому +2

    Chechy paniyude idakk arogym sradhikkanm nallonm fud okke kazhicholuu.... Thadi vakkattee😊

    • @ashwinikumbale3770
      @ashwinikumbale3770 Рік тому

      Tension undayal endh kaizchalum thadi vekkilla😪😪😪

    • @ambadirocks
      @ambadirocks  Рік тому +1

      Tension ❤❤ ini sariyakum

    • @ambadirocks
      @ambadirocks  Рік тому +1

      ​@@ashwinikumbale3770that's true ❤

  • @kunjatta571
    @kunjatta571 Рік тому +9

    ഇടയിലുള്ള സെറ്റ് എന്നുള്ളത് ഒന്ന് ഒഴിവാക്കിയാൽ നന്നായിരിക്കും

    • @ambadirocks
      @ambadirocks  Рік тому

      Ok set ❤ athu ariyathe വരുന്നത് അണ് sariyakm ❤

  • @aksharapv2915
    @aksharapv2915 Рік тому

    Cute ambadi❤❤❤❤

  • @drveenasreeni5289
    @drveenasreeni5289 Рік тому +13

    മറ്റുള്ളവരുടെ അടുക്കള രഹസ്യം വരെ അറിയാൻ എന്തൊരു ആകാംഷ ആണ് 😂.. ഓരോ comments..

    • @fashionworld4139
      @fashionworld4139 Рік тому +1

      😂😂😂

    • @dp5030
      @dp5030 Рік тому +1

      Ee akamsha ullavar matramalle family vlogs kanunne.. ningalulpade alladhe PSc preparation onnum allello.. ivarde life story aanu idhile content.. so swabavikamayim kanunnavarku curiosity, doubt oke kanum

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 Рік тому +1

      Ath kond aanallo vlogers jeevikkunnath

    • @ambadirocks
      @ambadirocks  Рік тому

      Daily vlog family ❤❤❤

  • @midhunarajesh3483
    @midhunarajesh3483 Рік тому +3

    Mobile koduth sheelamaakkandaa.. Addict aavum.. Kuttikalde kanninu valare buddhimuttavum..

  • @saranyasanthosh2875
    @saranyasanthosh2875 Рік тому +1

    Super ❤

  • @alfaasla5489
    @alfaasla5489 Рік тому +1

    Happy aayi irikoo rand perum

  • @gopishagopisha7987
    @gopishagopisha7987 Рік тому +1

    8:44😂😂😂😂

  • @vineeshs4877
    @vineeshs4877 Рік тому +4

    അമ്പാടി എത്തിയോ?

  • @amruthakk9750
    @amruthakk9750 Рік тому

    Muringaela vellam thilppich ravile eduthu kudichal sugar kurayum

  • @vyshnavi4526
    @vyshnavi4526 Рік тому +1

    ഒച്ച ഇല്ല ❤❤

  • @milcyantony8139
    @milcyantony8139 Рік тому +2

    Hai... 😊

  • @Abhishek_Krishnan107
    @Abhishek_Krishnan107 Рік тому +1

    Super

  • @sowmyasanthosh221
    @sowmyasanthosh221 Рік тому +1

    Paavam Athira

  • @neethumathew5519
    @neethumathew5519 Рік тому +2

    Adipoli

  • @athiraathi5560
    @athiraathi5560 Рік тому +4

    Amma nigalude oppam ano

  • @Noojamansoor786
    @Noojamansoor786 Рік тому +3

    Husinte അനിയത്തിയെ ചേച്ചി en വിളിക്കണോ ഏടത്തി അമ്മ. മൂത്തത് ആണേലും. കുറ്റം ait എടക്കല്ലേ paranjed. എന്റെ നാത്തൂൻ ഇളയതാണേലും നെയിം വിളിക്കു karaiam ബ്രദർ enk മൂത്തദ് aiond

    • @ambadirocks
      @ambadirocks  Рік тому +1

      Hus nte അനിയത്തി 31 ഏജ് ആയി എനിക്ക് 26 appool vilikkalo ❤

    • @anudeepesh3440
      @anudeepesh3440 9 місяців тому

      Apolll chechi yannnu villlichodea

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому

    Super👍😍😍

  • @minik6520
    @minik6520 Рік тому +3

    Ammayum achanum ningade kudeyano

    • @Preena-d3b
      @Preena-d3b Рік тому +1

      Enthokke chodyangala avarentha oralu kollathum oralum palakkadum aano thamasikkunne 🤔 thottaveedalle mashe avarkk randuveettilum nikkalo

    • @ambadirocks
      @ambadirocks  Рік тому

      2വീട്ടിലും ❤❤

    • @ambadirocks
      @ambadirocks  Рік тому

      ​@@Preena-d3bthank you ❤

  • @anzilnazar4322
    @anzilnazar4322 Рік тому +1

    Hai athira

  • @Noojamansoor786
    @Noojamansoor786 Рік тому +2

    പുറത്തു ഇരുന്നു കഴിക്കുന്ന കണ്ടപ്പോൾ കൊതിയാവുന്നു നല്ല രസമല്ലേ അതൊക്കെ

  • @junaidnangarath287
    @junaidnangarath287 Рік тому +5

    വീട്‌ മാറിയപ്പോൾ പണി കുറഞ്ഞോ

  • @tharachandran5091
    @tharachandran5091 Рік тому

    Ambadi athira praveen❤️❤️❤️❤️

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +1

    🥰🥰🥰👌👌👌

  • @aksharapv2915
    @aksharapv2915 Рік тому

    Super❤❤❤

  • @chinnu8898
    @chinnu8898 Рік тому

    🎉

  • @alfaasla5489
    @alfaasla5489 Рік тому

    😊😊😊😊😊

  • @gamingyt1497
    @gamingyt1497 Рік тому +2

    bagavane eppoyum thoyuthollu kaividilla

  • @shymas3251
    @shymas3251 Рік тому +4

    2 പേരും separate കിച്ചൻ ആയോ athirae

  • @AmrithaS-t9m
    @AmrithaS-t9m Рік тому

    👌👏👏👏

  • @Balakrishnan..
    @Balakrishnan.. Рік тому +1

    🙏🙏🙏♥️

  • @Twinsstarts29
    @Twinsstarts29 Рік тому +2

    Food epppazhum opparam aano vekkal

  • @Vipin-sukumaran
    @Vipin-sukumaran Рік тому +2

    😊✌️❤️💕💕 family

  • @kavithanithin1092
    @kavithanithin1092 Рік тому +1

    Hi Athira chechi Praveen Etta ambadi Sugamano

  • @anikapramod3542
    @anikapramod3542 Рік тому

    👌👌👌👌👌🌹🌹🌹

  • @shamnanazeer366
    @shamnanazeer366 Рік тому +1

    മരുന്ന് കക്ഷിക്കണമ് വേഗം സുഖം ആവട്ടെ

  • @saniljacob8007
    @saniljacob8007 Рік тому

    സൂപ്പർ ❤

  • @aiswaryashaji3010
    @aiswaryashaji3010 Рік тому +1

    Hi chechi❤

  • @Samasya1234
    @Samasya1234 Рік тому +1

    ❤❤❤❤❤❤❤❤❤❤

  • @vineeshvini5790
    @vineeshvini5790 Рік тому +1

    Hyyy chechiiiiiiiiii eata

  • @manjuarun9711
    @manjuarun9711 Рік тому

    Nanaja thamudi kettivachukondu vilskku kathikkaruhnu

    • @dp5030
      @dp5030 Рік тому +2

      Kathichal endanu... ningalde avide cheyarillarikum.. ivde oke angane kathikarunde

    • @ambadirocks
      @ambadirocks  Рік тому

      അറിയില്ല❤❤

  • @vavamanikandanvava3642
    @vavamanikandanvava3642 Рік тому +1

    Ambadi athira ellathe ninnoluooo avan avde ammade kude

  • @manun6318
    @manun6318 Рік тому

    Hi

  • @jasmianwar3993
    @jasmianwar3993 Рік тому +3

    എന്താണ് കോറ

  • @rajeevanm1589
    @rajeevanm1589 Рік тому

    Hai

  • @sreesreee6176
    @sreesreee6176 Рік тому +5

    Chechik padichode

  • @sanaaslam6341
    @sanaaslam6341 Рік тому

    Chechi
    UA-cam revenue kittiyo

    • @sathymohan1540
      @sathymohan1540 Рік тому

      ഉരി എന്നു പറഞ്ഞാൽ നാഴിയുടെ പകതി യാണ് നാവരി എന്നു പറഞ്ഞ ൽ നാഴിയും ഉരിയും ആണെ അല്ലേ

    • @ambadirocks
      @ambadirocks  Рік тому

      കിട്ടാറുണ്ട് ❤

    • @ambadirocks
      @ambadirocks  Рік тому

      ​@@sathymohan1540അതെ❤

  • @sreenandha6783
    @sreenandha6783 Рік тому +21

    എനിക്ക് ഈ പെണ്ണിനെ കാണുന്നതേ ഇഷ്ടമില്ല ദര്യത്രം പറയുന്ന സാധനം 😡😡

    • @unfinishedhopes768
      @unfinishedhopes768 Рік тому +15

      kananda.. simple

    • @aaad242
      @aaad242 Рік тому +17

      പണക്കാരുടെ കുറേ vlogs ഉണ്ടല്ലോ, പോയി കാണു😂😂

    • @girlsgalaxy4984
      @girlsgalaxy4984 Рік тому +6

      തനിക്ക് ചാനൽ കാണാതിരിന്നാൽ പോരെ

    • @sivadhathsiva8325
      @sivadhathsiva8325 Рік тому +4

      Aru paranju kanan

    • @sweetspicezz9174
      @sweetspicezz9174 Рік тому +2

      Enkil pinne kaananoo... Avarude daridram maatan aanallo ingane vlogs okke idunnath... Ellarum ningale pole panakkaaranoo

  • @elumalaikutti9257
    @elumalaikutti9257 Рік тому

    ஹாய்

  • @Sriz23
    @Sriz23 Рік тому

    Ist cmt pin me pls

    • @ambadirocks
      @ambadirocks  Рік тому

      ❤next ഉറപ്പായും ചെയ്യാം but nalloru comment പ്രതീക്ഷിക്കുന്നു

  • @Lechu670
    @Lechu670 2 місяці тому

  • @amruthakk9750
    @amruthakk9750 Рік тому

    Muringaela vellam thilppich ravile eduthu kudichal sugar kurayum