|day in my life| ഇന്നത്തെ ദിവസം ആകെ ശോകം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 107

  • @dreamlife248
    @dreamlife248 Рік тому +11

    ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കുക.ഒരു നാൾ നല്ല കാലം വരും. നമ്മളിൽ വിശ്വസിക്കുക. വിജയിക്കും 👍

  • @sachusvlogs1674
    @sachusvlogs1674 Рік тому +7

    ഗോതമ്പ് പൊടി കുറച്ചു വെള്ളത്തിൽ കുഴച് മിക്സിയിൽ ഒന്ന് കറക്കികൊടുത്താൽ നല്ല സോഫ്റ്റ്‌ ആവും പൊടി നല്ല സോഫ്റ്റ്‌ പുട്ട് കിട്ടും

  • @shymashaiju9804
    @shymashaiju9804 Рік тому +9

    ഈ വീടിന്റെ മുൻവശം നല്ല ഐശ്വര്യമുണ്ട് 🥰🥰🥰നിങ്ങടെ എല്ലാ കഷ്ടപ്പാടും മാറും ❤❤

  • @kunjappimonkunjappimon4986
    @kunjappimonkunjappimon4986 Рік тому +5

    ഗോതമ്പ് മാവ് പുട്ട് ഉണ്ടാക്കുമ്പോൾ മിക്സ്സിയിൽ ഒന്ന് കറക്കി കുറച്ചു പൊടി ചേർത്താൽ മതി 👍🏻

  • @ramyarajanramyarajan6555
    @ramyarajanramyarajan6555 Рік тому +36

    Edhu difficult situation lum happiness kandethuna attitude nu salute

  • @sreedeviram2667
    @sreedeviram2667 Рік тому +5

    ഹായ് ആതിരേ 👍👍👍👌👌❤️❤️❤️❤️❤️ പിന്നൊരു കാര്യം പറയാനുള്ളത് വിളക്ക് കൊളുത്തുമ്പോ തീപ്പെട്ടി ഉരച്ചു നേരിട്ട് കൊളുത്താതെ ഒരു ചിരാതിൽ തിരിയിട്ട് വിളക്ക് കൊളുത്തണം കേട്ടോ നിങ്ങടെ നല്ലതിന് വേണ്ടി പറഞ്ഞതാ ഒന്നും തോന്നരുതേ 👍👍👍

  • @Easyfoodmaker
    @Easyfoodmaker Рік тому +5

    ഇന്നത്തെ വീഡിയോ ഒരുബാട് ഇഷ്ടമായി

  • @shamnanazeer366
    @shamnanazeer366 Рік тому +4

    Super ആതിര മുഖത്തു നല്ല സന്തോഷം ഉണ്ട് 🥰🥰❤️🥰🥰🥰🥰🥰

  • @lincyjoy6290
    @lincyjoy6290 Рік тому +4

    Oru nalla veedu undakan prarthikam,ella kashtapadum marum.🙏🥰

  • @swapnashyam9315
    @swapnashyam9315 Рік тому +1

    Njan video kaanarundu eappolum. Orupadu ishttanu ketto ningalde family koottukudumbam Orupadu ishttam koodumbol imbam ullathanu kudumbam god bless your family 👪 ♥️ ❤️ 🙏 💖 💕

  • @aswathyaswathy8207
    @aswathyaswathy8207 Рік тому +6

    Pazhaya veedu ennu ini parayaruthu.ippo ningal❤ thaamasikkunna veedalle.negative paranjathallatto.pazhayathu puthukki avidam ningal swargamkkille pinnentha

  • @harshinih9434
    @harshinih9434 Рік тому +4

    Kayode 🥰

  • @poulminz8611
    @poulminz8611 Рік тому +3

    അടി പെളി Day My Lifeആ തിരെ

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +2

    Athira midukikutty
    Panikalellan thra easy
    Aya cheynne
    Oru tensionum illa
    Ellarkum athupatilla
    Orupadishtam
    Nice vlog
    Budhimutellam mari
    Nalloru samayam ethrem
    Petenne ndakate❤🙏

  • @megnessa4045
    @megnessa4045 Рік тому +1

    Agane gotamb katty ayal kurach podi koodi kootytt miksiyil bak karakkiyal madi adipoli gotamb putt ready pls onn try cheyyu athira

  • @fbcouples
    @fbcouples Рік тому +2

    വീഡിയോ സുപ്പർ😊😊❤❤

  • @toysworld2234
    @toysworld2234 Рік тому

    Atta puttu nanakumbo athu kazhiju mixy il onu adichal nalla soft aayi kittum

  • @siljikannan5168
    @siljikannan5168 Рік тому +2

    Bagavanu eppoyum oru villaku kolluthiyal bagavante annugraham undakum tto

  • @praseethasenthil-hb5yl
    @praseethasenthil-hb5yl Рік тому +1

    Athira njan kollengode aan prasanth sister aan vedio nannayittund pinne തലയിൽ തോർത്തു കെട്ടി വച്ചു വിളക്ക് കൊളുത്തരുത്

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +2

    എല്ലാം അടിപൊളി ആയിട്ടുണ്ട് ആതിര... അമ്മക്ക് എങ്ങനെയുണ്ട്.... പെട്ടെന്ന് അസ്വസ്ഥതകളെല്ലാം മാറട്ടെ 👌👌👍👍

  • @reshmavava4966
    @reshmavava4966 Рік тому +1

    Chechi ethra nerthe ennikanoo epole paniiko kayijal pinne ravile entha parupadi

  • @AdharvSaranyaSanish
    @AdharvSaranyaSanish Рік тому +2

    Day in my life സൂപ്പർ ആയിരുന്നു ആതിര 😍, പിന്നെ നിങ്ങൾ നേരത്തെ ചെയ്ത പോലെ challenging വീഡിയോസ് ഒക്കെ ചെയ്യാമോ,whisper challenge, smell challenge, food challenge അങ്ങനെ ഒക്കെ, അതൊക്കെ ഞാൻ ഇപ്പഴും കാണാറുണ്ട് 👌👌👌

  • @murukadasks9328
    @murukadasks9328 Рік тому +1

    അമ്മക്ക് എങ്ങനെ ഉണ്ട് ആതിര..... ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു 🥰🥰🥰🥰🥰🥰🥰🥰

  • @dhathandiamma
    @dhathandiamma Рік тому +1

    Athira n praveen negative comments avoid cheyyu. Videos ellam nallathanu. Sadharanakarde life aanu ellarkkum kaanan ishtam ethilu ningalu rakshapedatte. Kadangalu ellam teernnu samadhanam ulloru life indavan guruvayoorappan anugrahikkatte. Gvr varumbo parayane kaanam. Ente veedu guruvayoor aanu. Enikk 32 vayasayi athirayude pakwathayonnum ellya. Njanokke eniyum padikkendiyirunnu. God bless dears💖

  • @lakitwins5498
    @lakitwins5498 Рік тому +2

    Etathiyamma ഫുഡ് എവിടെയാ വക്കുന്നെ

  • @mubashiramubashira7332
    @mubashiramubashira7332 Рік тому

    നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤

  • @vincynk2097
    @vincynk2097 Рік тому +8

    Nalla വൃത്തി ആയിട്ടോ വീട്

  • @sanaaslam6341
    @sanaaslam6341 Рік тому +2

    എല്ലാം ശരിയാവും

  • @praveenakiran4248
    @praveenakiran4248 Рік тому +1

    Hi athira. Nannayittund. Ktchen okke nalla vruthiyayittund. Ellam ithupole maintain cheyyu❤paniyokke kazhinju uchaykku oru cheriya urakkam nallathanu ksheenam maran. God bls you

  • @lakitwins5498
    @lakitwins5498 Рік тому +2

    ഇപ്പൊ വീട് look സൂപ്പർ 😊

  • @kavithanithin1092
    @kavithanithin1092 Рік тому +1

    Take care Amma

  • @dilnashyjus3189
    @dilnashyjus3189 Рік тому

    Supper 👌👌👌👌👌👌എല്ലാം ശരിയാകും 🙏🙏🙏🙏🙏🙏

  • @tharachandran5091
    @tharachandran5091 Рік тому

    അമ്പാടിയ് ആതിരക്കുട്ടി പ്രവീൺ ❤️❤️❤️❤️

  • @sarikavishnu7642
    @sarikavishnu7642 Рік тому +2

    Ammem achanum chettante vtl aahno dearss??

  • @indusartandcrafts7154
    @indusartandcrafts7154 Рік тому +1

    Nalla video

  • @shilpack6533
    @shilpack6533 Рік тому

    Veed nannayitund.. onnnum mosham parayanilla.. ithum illathavarille... Aishwarya Mulla veedanu.. Athira nalla vrithiyode kondu nadakkunu d... Nannayi varatte...

  • @rasheedharashi2566
    @rasheedharashi2566 Рік тому +2

    Nighale nettiyile sindhooram thottu kanunnathu oru pratheega bangiyanu😊😊😊

  • @shezaamrinsheza5764
    @shezaamrinsheza5764 Рік тому

    👍❤❤സിമ്പിൾ life

  • @sidharthsivadasan9126
    @sidharthsivadasan9126 Рік тому

    Super athira

  • @Leena-v9d
    @Leena-v9d Рік тому

    Windows nalla net curtin vagiii edu veedinu nalla look kittum

  • @Anu-is7fn
    @Anu-is7fn Рік тому

    Amma evideya thamasikune.
    Kurachu rest eduku.

  • @AbizHomelyVibesRajithaSatheesh

    എന്റമ്മോ ഞങ്ങൾ ഒരു ദിവസം മാവേലീന്ന് ജയ അരി വാങ്ങിയിരുന്നു, അതൊടുക്കത്തെ വേവ് ആണല്ലോ, സ്കൂളിലേക്ക് കൊടുത്തു വിടണെങ്കിൽ ഒരുപാട് നേരത്തെ വെക്കേണ്ടി വരുമല്ലോ. ഇവിടെ ശ്രീക്കുട്ടിയ്ക്കും ഉരുളക്കിഴങ്ങ് വറുത്തതാണ് ഇഷ്ടം 🥰അമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട്?

  • @ArshaSubhash
    @ArshaSubhash Рік тому

    സൂപ്പർ വിഡിയോ 🥰

  • @manjuanil573
    @manjuanil573 Рік тому +1

    😍🥰😘

  • @swathyvenugopal1458
    @swathyvenugopal1458 Рік тому +2

    Chechy apo negal aa 2nila veetil arnile??? Ipo ntha ingot mathy???

    • @niyaansarpp4889
      @niyaansarpp4889 Рік тому

      Ath ivarde brother nde veeda ithanu tharavad veed

  • @Gopugopz1097
    @Gopugopz1097 Рік тому

    Nallw video

  • @nayanasree6800
    @nayanasree6800 Рік тому +1

    ❤❤❤

  • @Ashiq_12396
    @Ashiq_12396 Рік тому +1

    Kooiii❤

  • @ShikhashyleshShikha
    @ShikhashyleshShikha Рік тому +1

    Super ❤❤❤❤❤😊😊😊

  • @smonshsnumon
    @smonshsnumon Рік тому

    Eli shallym asughm varum chechi sradhikkanam

  • @sujasujalaijudas6158
    @sujasujalaijudas6158 Рік тому +3

    Shari enna ayikkotte 😂

  • @adhidevuzzworld811
    @adhidevuzzworld811 Рік тому +2

    ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ആതിരയെ കണ്ടൂ but സംസാരിക്കാൻ പറ്റിയില്ല

  • @fathimaseeshan
    @fathimaseeshan Рік тому

    മൈക് വെച്ചട്ടില്ലേ സൗണ്ട് ശരിയാവുന്നില്ല ❤️

  • @lulumon4897
    @lulumon4897 Рік тому +1

    Pavam athira

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому

    Athira 🥰

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 Рік тому +8

    ഉരുളകിഴങ്ങ് വറുത്തത് കഴിക്കുന്നദ് കുട്ടികളുടെ ബുദ്ധി ക്കു നല്ലതല്ലാട്ടോ

    • @achuzz2486
      @achuzz2486 Рік тому

      😅😅

    • @dp5030
      @dp5030 Рік тому +2

      Ente ponnu chechi.. pongacham parayualle njn padichadil oke eniki 95% above mark unde.. urulakizangu varuthadanu ente fav .. padikunna kalathu mikka divasavun schoolilum collegilim oke kondupoyirunadhum adhanu . Potato kazichondu budhi poyipovuonnum illa

  • @kanishkaashmika6032
    @kanishkaashmika6032 Рік тому

    Nice dear❤

  • @lobyyheress
    @lobyyheress Рік тому

    Athria❤

  • @ambadidevuttyfamilyvlog
    @ambadidevuttyfamilyvlog Рік тому +1

    Night eppozya kikka ennum ethra nerthe enikko

  • @vitnaragesh1503
    @vitnaragesh1503 Рік тому

    👍

  • @midhileshsachu2352
    @midhileshsachu2352 Рік тому +2

    Hi athira ammak sugayo day in my life supr

  • @udaykumar4510
    @udaykumar4510 Рік тому

    Super ❤

  • @rakhisunil2355
    @rakhisunil2355 Рік тому

    Vegetable wash cheythittu cut cheyukka cut cheythithu wash cheyandaaa😅

  • @vishnupk3061
    @vishnupk3061 Рік тому +1

    Hai chechi❤❤

  • @shereenakp387
    @shereenakp387 Рік тому +1

    സൂപ്പർ ആതിരേ 👍🏻👍🏻🥰

  • @milcyantony8139
    @milcyantony8139 Рік тому

    Athira 😊

  • @RanjithKumar-wb8jk
    @RanjithKumar-wb8jk Рік тому +1

    Hai aathira ❤subha

  • @aiswaryaagasthiyar
    @aiswaryaagasthiyar Рік тому

  • @nisaranisara2438
    @nisaranisara2438 Рік тому

    😍😍😍👌👌👌

  • @suharashameer6443
    @suharashameer6443 Рік тому

    Ee veetilott thamasaam Maran kaaranentha

  • @nihalniya3691
    @nihalniya3691 Рік тому

    Chechi എവിടെ

  • @naznaz0011
    @naznaz0011 Рік тому +1

    Raavile appam undakkarille?

  • @VinshaVinsha-r8k
    @VinshaVinsha-r8k Рік тому

    Supr❤❤

  • @Vipin-sukumaran
    @Vipin-sukumaran Рік тому +1

    😊😊❤ family ❤😊😊

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому

    🥰🥰🥰❤️❤️❤️

  • @ShikhashyleshShikha
    @ShikhashyleshShikha Рік тому

    Haii chechii ❤❤❤❤😊😊😊

  • @shilpasreekumarnair
    @shilpasreekumarnair Рік тому +1

    Gud housewife hai sab janthi he

  • @agneljaimon3577
    @agneljaimon3577 Рік тому

    Athirakutty❤❤❤

  • @shobhamurukesan5120
    @shobhamurukesan5120 Рік тому +1

    ഹായ് ആതിര

  • @nihalniya3691
    @nihalniya3691 Рік тому

    Enthe ee veetileku mariyathu😍

  • @ruhirayan4529
    @ruhirayan4529 Рік тому +2

    3 neram chorano kayikua

  • @tprahana1879
    @tprahana1879 Рік тому

    Super

  • @prijivinod6485
    @prijivinod6485 Рік тому +2

    രാവിലെ കുട്ടിക്ക് ചോറാണോ കൊടുക്കാറ്

  • @Samasya1234
    @Samasya1234 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @vaava-il4ke
    @vaava-il4ke Рік тому

    ഒപ്പം പുട്ട് പോടീ കേട്ടിട്ടും ഗോതമ്പ് പുട്ട് undakkam

  • @rathijayasenan5481
    @rathijayasenan5481 Рік тому +1

    ❤❤❤

  • @praseethapraseetha8987
    @praseethapraseetha8987 Рік тому +1

    👍

  • @mywishlistdhanushamangalor4839

  • @AdhishK-s4o
    @AdhishK-s4o Рік тому

    ❤❤❤❤❤❤❤

  • @NamasthePayyanur
    @NamasthePayyanur Рік тому +1

    ❤️❤️❤️

  • @amayaashok2263
    @amayaashok2263 Рік тому

    ♥️♥️♥️

  • @shaliajith6423
    @shaliajith6423 Рік тому

    ❤❤❤❤

  • @sreejasujith859
    @sreejasujith859 Рік тому

    ❤❤❤❤

  • @renukaravindranr3293
    @renukaravindranr3293 Рік тому

    ❤❤

  • @kavya-lm3fs
    @kavya-lm3fs Рік тому

    ❤❤❤

  • @anjusiva1590
    @anjusiva1590 Рік тому

    ❤❤❤❤

  • @dgvlogs_14
    @dgvlogs_14 Рік тому

    ❤❤❤❤

  • @harithabindu8670
    @harithabindu8670 Рік тому

    ❤️❤️❤️

  • @manjushakudumbumboor5836
    @manjushakudumbumboor5836 Рік тому

    ❤️❤️❤️

  • @Varuni724
    @Varuni724 Рік тому

    ❤❤