നമുക്കൊരുമിച്ച് കൈകോർക്കാം/A Day Starts at Early Morning 4.AM /jamshi recipes

Поділитися
Вставка
  • Опубліковано 9 вер 2024
  • നമുക്കൊരുമിച്ച് കൈകോർക്കാം/A Day Starts at Early Morning 4.AM jamshirecipes
    #jamshirecipes
    #dailyvlogmalayalam
    #dayinmylifemalayalam
    #anthuriumplantcaring
    GPay number 9961553038

КОМЕНТАРІ • 642

  • @jamshirecipes3500
    @jamshirecipes3500  Місяць тому +36

    GPay number 9961553038

  • @shaheemaimthiaz4008
    @shaheemaimthiaz4008 Місяць тому +56

    ജഷി ക്ക് ഇതിനുള്ള പ്രതിഫലംപടച്ചവൻ എന്തായാലും തരും. അതൊരു കുഞ്ഞായിരിക്കട്ടന്ന് ഞാൻ അല്ലാഹുവിനോ ദുആ ചെയ്യുന്നു

  • @fathimasadathks4644
    @fathimasadathks4644 Місяць тому +7

    ജംഷി വീഡിയോ കണ്ടു വീഡിയോയും ജംഷിനെയും കണ്ടത്തിൽ സന്തോഷമായി അതിലുപരി ജംഷിചെയ്ത ഈ പുണ്യ പ്രവർത്തി നാഥനായഅള്ളാഹു വിന്റെ അനുഗ്രഹം ജംഷിടെയും കുടുംബത്തിനും ഉണ്ടാക്കട്ടെ ജംഷി ഉൾപ്പട്ടെ വയനാടിന് വേണ്ടി പ്രവർത്തിച്ചവരും സഹായങ്ങൾ ചെയ്തവർക്കും അവരുടെ കുടുംബത്തിനും അള്ളാഹു വിന്റെഎല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അള്ളാഹുവിനോട് ആ നാടിന് വേണ്ടി ബാക്കി ഉള്ളവർക്ക് എല്ലാം സഹിക്കാനുള്ള മനകരുത്ത് റബ്ബ് കെടുക്കട്ടെ എന്ന് പ്രാർത്ഥനയാണ് നമ്മളും നമ്മൾ കൊണ്ട് ആയ ഒരു സഹായം നമ്മളും കൊടുത്തിട്ടുണ്ട് ജംഷി ❤

  • @shaheedashafishafi8422
    @shaheedashafishafi8422 Місяць тому +20

    ഇത്തയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. കമ്മെന്റ് ഇടാറില്ല
    വയനാട്ടിലെ ഉരുളപൊട്ടൽ കേട്ടപ്പോൾ ഞാൻ എന്റെ ഹസ്ബെന്റിനോടും ഉമ്മയോടുമൊക്കെ പറഞ്ഞു ഞാൻ എപ്പോയും വീഡിയോ കാണുന്ന ഒരു ജംഷിതയുണ്ട് അവർ വയനാട്ടിലാണ്. അവരുടെ വിവരമൊന്നും അറിഞ്ഞില്ല ഒരു സമാദാനവുമില്ല വിഡിയോ പുതിയത് വിട്ടകണോയെന്ന് ഇടക്കിടക്കു നോക്കും അതും കാണുന്നില്ല. പിന്നെ ഇത്ത ഇട്ട ഒരു പോസ്റ്റ്‌ കണ്ടു safe ആണെന്ന് അപ്പോഴാണ് സമാദാനമായത്.alhamdulillah
    ഞാൻ ഹസ്ബെന്റിനോട് പറയും ഇത്ത വിഡിയോ ഒന്നും വിട്ടിട്ടില്ല എന്നും നോക്കും. ഇത്താന്റെ വിഡിയോ ഒന്നും കാണാതായപ്പോൾ ഒരു വേവലാതി ആയീന്നു. Yendu പറ്റി എന്നുള്ള ഒരു ടെൻഷൻ.. ഇത്തയുടെ വിവരം അറിയാൻ ഒരു നമ്പറുമില്ല. ഇതു വരെ നേരിട്ട് കാണുകയോ സംസാരിക്കുകയോ പരിചയമോ ഇല്ലാത്ത ഇത്ത സ്വന്തം ഒരു കൂടെ പിറപ്പ് പോലെയാണ്. Masha alla🫂😍. വയനാട്ടിൽ ഒരുപാട് പേർക് ഫാമിലിയെ നഷ്ട്ടപെട്ടിട്ടുണ്ട് അവർക്കൊക്കെ അള്ളാഹു അത് താങ്ങാനുള്ള മനസ്സ് കൊടുക്കട്ടെ.. സമാദാനം കൊടുക്കട്ടെ... ഒരുപാട് പേർ മരിച്ചു... അവർക്ക് വേണ്ടിയിട്ട് നമുക്ക് പ്രാർത്ഥിക്കാം..🤲

  • @haseenamujeeb3860
    @haseenamujeeb3860 Місяць тому +6

    നല്ലൊരു കാരൃമാണ് ജംഷി തീരുമാനിച്ചത്......ഒരുരൂപയാണെങ്കിൽ അത് പത്ത് രൂപ യാണെങ്കിൽ അത് ആ ഒരുവാക്ക് ഉണ്ടല്ലോ ഒന്നുംഇല്ലാത്ത ഒരാൾക്കും കൊടുക്കാനുള്ള ഒരുപ്രചോദനംമാണത് .....❤❤❤❤

  • @ajeeshariyas3640
    @ajeeshariyas3640 Місяць тому +4

    ജംഷി വീഡിയോ കണ്ടു. ജംഷിയുടെ ഈ സൽപ്രവർത്തി അള്ളാഹു സ്വീകരിക്കട്ടെ.

  • @greeshmamadhu727
    @greeshmamadhu727 Місяць тому +6

    ഇത്ത ഞാനും ആ video kku comment ഇട്ടിട്ടുണ്ടരുന്നു... Safe ആണെന്നറിഞ്ഞതിൽ otthiri സന്തോഷം....
    പ്രാർത്ഥനയോടെ എന്നും കൂടെ ഉണ്ട്🙏

  • @JaseenaJaseenapp
    @JaseenaJaseenapp Місяць тому +7

    ജംഷി നല്ലമനസ്സിൺഡേ ഉടമയാണ് ജംഷിക് നല്ലത് വരുത്തണം നല്ല ഒരു കുഞ്ഞു വാവേ കൊടുക്കണം n

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc Місяць тому +9

    അൽഹംദുലില്ലാഹ് 🤲🏻👍 വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @asmaasmas1175
    @asmaasmas1175 Місяць тому +4

    ജംഷി ഗൂഗിൾ പേ ചെയ്യാം. റബ്ബ് ജംഷി യെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @Ajmal-gz4xx
    @Ajmal-gz4xx Місяць тому +4

    നിങ്ങളുടെ വീഡിയോ കണ്ടപ്പം സമാദാനം ആയി❤❤❤❤

  • @Adhi-o3k
    @Adhi-o3k Місяць тому +2

    നിങ്ങൾ ചെയ്ത നല്ലൊരു കാര്യമാണ് വളരെ സന്തോഷമുണ്ട് ഇതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SanvaShiyas-vq4rn
    @SanvaShiyas-vq4rn Місяць тому +2

    Alhamdulillah vedio kandappol orupadu santhoshamayi❤❤❤❤

  • @NehasDreams
    @NehasDreams Місяць тому +15

    Mashallah jamshithatha orupad ഉയരങ്ങളിൽ എത്തട്ടെ 😍

  • @FATHIMA_NUHA_MEHRIN
    @FATHIMA_NUHA_MEHRIN Місяць тому +2

    അൽഹംദുലില്ലാഹ് ജംഷിക് എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ട് എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകിക്കഴിഞ്ഞു n

  • @nadiyanadiya9839
    @nadiyanadiya9839 Місяць тому +2

    അൽഹംദുലില്ലാഹ്. നല്ല ഒരു കാര്യം ആണ് ഇത്ത ചെയുന്നത്. എല്ലാ വിധ സപ്പോർട്ടും ദുആ യും ഉണ്ടാകും. 👍🏻🥰🥰

  • @raseenashanavas7004
    @raseenashanavas7004 Місяць тому +8

    ജംഷി വീഡിയോ കാണാഞ്ഞിട്ട് ഭയങ്ക missing ആയിരുന്നു. എല്ലാത്തിനുംസപ്പോർട്ട് ഉണ്ടാവും🎉

  • @fousiyashefeer150
    @fousiyashefeer150 Місяць тому +2

    അൽഹംദുലില്ലാഹ് അല്ലാഹ് ഹൈറാക്കി തരട്ടെ 🤲🏻🤲🏻

  • @safeenabeevi7516
    @safeenabeevi7516 Місяць тому +6

    Jamshiya kananj vallathoru feel ayirunn
    Alhamdulilla
    Santhoshmayii

  • @user-go7gl6vm8x
    @user-go7gl6vm8x Місяць тому +4

    Ithaye kandappol sandhoshamayi ❤❤❤

  • @Manukumar-oe6ll
    @Manukumar-oe6ll Місяць тому +2

    ഹായ്, maam വീഡിയോ കണ്ടതിൽ സന്തോഷം ❤😊😊

  • @aseejaanvar1666
    @aseejaanvar1666 Місяць тому +2

    Ethraum pettennu thanneoru kunjine ivarkku nelkane natha... 🤲🏻🤲🏻🤲🏻 ameen

  • @artbyfadhilahmed3734
    @artbyfadhilahmed3734 Місяць тому +4

    Hai ജംഷി വീഡിയോസ് എല്ലാം കാണാറുണ്ട്. തീർച്ചയായും നല്ലൊരു കാര്യമാണ് ജംഷി. എല്ലാ സപ്പോർട്ടും ഇൻശാഅല്ലാഹ്‌ 😍👍🏻ഗൂഗിൾ പേ ചെയ്യാട്ടോ പ്രാർത്ഥനകൾ 🤲🏻❤

  • @MuneeraVk-li7hp
    @MuneeraVk-li7hp Місяць тому +2

    Masha allah eppoyum nokum jamshiyude video vanonn
    Alhamdulillah jamshik ithinulla pradifalam padachon tharum Aameen
    Aĺahu nammal ellareyum kaath rakshikatte Aameen ❤❤❤

  • @rahmathbeevi4711
    @rahmathbeevi4711 Місяць тому +2

    Wayanad ennukettappol ningaleyanu ormavannathu. Alhamdulillah . Allahuvinte anugraham undakatte .padachavan ellarudem manasinu karuthu nalkatte

  • @nurasworld8271
    @nurasworld8271 Місяць тому +2

    എന്നും നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ്

  • @NaseebaAsif
    @NaseebaAsif Місяць тому +14

    വീഡിയോ ഇടാത്തത് കൊണ്ട് ഒരുപാട് മിസ്സ് ചെയ്തു 👍👍♥️♥️

    • @jamshirecipes3500
      @jamshirecipes3500  Місяць тому

      Mm🫂♥️♥️♥️♥️

    • @Yuva-e9c
      @Yuva-e9c Місяць тому +1

      @@jamshirecipes3500 മിസ്സിംഗ്‌ ഉണ്ട് എന്നാലും ആ ഒരു മിസ്സിംഗ്‌ നല്ലതായിരുന്നു.. കുറെ പേര് വേദനിക്കുന്ന ടൈമിൽ വീഡിയോ engana കാണാൻ തോന്നുക.. ഇപ്പൊ velya കൊഴപ്പില്ല.. Mind ഒക്കെ set ആയി വരുന്നു 😥 from തൃശൂർ

    • @Thasleena-iq5dg
      @Thasleena-iq5dg Місяць тому

      ശെരിക്കും

  • @ashilshenny5210
    @ashilshenny5210 Місяць тому +2

    നന്മ നിറഞ്ഞ ഹൃദയത്തിന് ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു .....ഈ ദുരിതത്തിൽ നിന്നും നമ്മുടെ സഹോദരങ്ങളെ നമുക്ക് കൈപിടിച്ച് ഉയർത്താം...

  • @ShabeerP-jy2hy
    @ShabeerP-jy2hy Місяць тому +2

    Mashaallah vannallo.❤

  • @Arathyko96
    @Arathyko96 Місяць тому +7

    നമുക്ക് പറ്റുന്ന ഒരു തുക ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തു ജംഷിക്കുട്ടി. ജംഷി ചെയ്യുന്ന നന്മക്ക് 🙏🏻🙏🏻🙏🏻

  • @Bismiskichen
    @Bismiskichen Місяць тому +1

    Jamshitha ഈ സംഭവം കേട്ടപ്പോൾ muthal ithade കാര്യം ആദ്യം ഓർമ വന്നത്... അതെന്തുകൊണ്ടാ angane എന്നറിയില്ല.. ഒരുപാട് ഇഷ്ട്ടം സേഫ് aanallo അൽഹംദുലില്ലാഹ്.... ഇതിൽ oru ഭാഗമാകാൻ njanum ആഗ്രഹിക്കുന്നു.... Inshaallah

  • @sumirasak2043
    @sumirasak2043 Місяць тому +1

    കാണുന്നതിന്.മുന്നേ
    Like.chithu❤

  • @seenarajeesh8764
    @seenarajeesh8764 Місяць тому

    🙏 ഒരുപാട് നന്നിയുണ്ട് ഏതു പോലുള്ള കാര്യങ്ങൾ ചെയുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Seenath-ys4ey
    @Seenath-ys4ey Місяць тому +1

    എന്നിൽ കഴിയുന്ന ഒരു തുക ഞാനും ഇട്ടിട്ടുണ്ട് ജംഷിത....🥰

  • @dettumon
    @dettumon Місяць тому +1

    Njn pedichu poui nigal safe alle noki shorts ititundo annu ❤❤

  • @Sajuva-tv9ph
    @Sajuva-tv9ph Місяць тому +2

    ❤❤❤❤ super nalla thirumanam

  • @bestchunkzz1661
    @bestchunkzz1661 27 днів тому +1

    Mashaalla 🥰

  • @veenakpveenakp7486
    @veenakpveenakp7486 Місяць тому +1

    നല്ല കാര്യം 🙏

  • @JamsheerJamshi-x1q
    @JamsheerJamshi-x1q Місяць тому +2

    Mashaallah
    Ningalk nallad varate aameen

  • @raheesrahees2967
    @raheesrahees2967 Місяць тому +4

    Mashalla, jamshee, allau, anugarahiketa

  • @remat.p8677
    @remat.p8677 Місяць тому +2

    Namichu.nalla manasthithi jamshee..God bless you.nallathu mathram varatte

  • @shahanashabab7218
    @shahanashabab7218 Місяць тому +4

    Video kandappola samadhanam aye alhamdulillah

  • @leasathish4659
    @leasathish4659 Місяць тому +1

    It's good thing you have done. But at this time we should help who those not even have a job, house or anything. Since they need to kick start from the beginning.

  • @NehasDreams
    @NehasDreams Місяць тому +4

    കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🥰jamshithatha

  • @benzygeorge1141
    @benzygeorge1141 Місяць тому +2

    Nice to see you back after a long gap
    We are raising funds for the people of Wayanad through our church.
    Prayers for them to get back to normal lives ❤
    God bless you and your family 🎉

  • @ramlaramla2349
    @ramlaramla2349 Місяць тому +3

    ഈ ലോകം മുഴുവൻ അവരെ കൂടെ ഉണ്ട് ജംഷി നമ്മൾ ഒക്കെ അന്ന് തന്നെ പിരിവ് കാര്യം ങ്ങൾ ഒക്കെ ചെയ്തു കൊടുത്തു വീട് ഉണ്ടാകുന്നു അതിലും ഒരു പങ്കാളി ആവാൻ എനിക്കും പറ്റി ജംഷി

  • @Aseena-e6e
    @Aseena-e6e Місяць тому

    Mashaallah

  • @beenaissac4258
    @beenaissac4258 Місяць тому +4

    മോളെ ഉള്ളത് പോലെ google pay ചെയ്തു തരാം

  • @diya-li5gh
    @diya-li5gh Місяць тому +4

    In shaa Allah...enne കൊണ്ട് കൈയുന്ന ഒരു തുക njane താരാം...ജംഷീ....gp ചെയ്യാം

  • @farsanashakkir6597
    @farsanashakkir6597 Місяць тому +2

    ജംഷിത്താ... എന്റെ ഹസ്ബന്റും ഫ്രണ്ട്സുമാണ് അവർക്ക് ഫോൺ നൽകിയത്. വണ്ടൂർ ചെങ്ങായീസ്❤️❤️❤️

  • @Shameesaleem952
    @Shameesaleem952 Місяць тому

    ജംഷിയെ കണ്ടതിൽ സന്തോഷം❤

  • @RaheenaMc-d9b
    @RaheenaMc-d9b Місяць тому

    Enik ishtta jamshiye Ella vediosum kanarund

  • @muhammednihal4655
    @muhammednihal4655 28 днів тому +1

    Super

  • @barkathpulikkal3889
    @barkathpulikkal3889 Місяць тому

    മാഷാഅല്ലാഹ്‌ ❤അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤

  • @liyapk350
    @liyapk350 Місяць тому +2

    Jamshi orupadu sandoshayi❤❤❤

  • @UmmubaneenaBaneena
    @UmmubaneenaBaneena 24 дні тому

    Masha alaha🥰🥰🤲🤲

  • @mammubarankode8867
    @mammubarankode8867 Місяць тому +1

    ❤❤❤❤❤

  • @MJ6-te8er
    @MJ6-te8er Місяць тому +3

    Insha allah ellam nadakum 👍🏻👍🏻🥰

  • @mohammednisam8139
    @mohammednisam8139 Місяць тому

    Alhamdulillah video kanndathil orupad sandosham

  • @adnanm4155
    @adnanm4155 Місяць тому

    Mashaallah Alhamdulillah. Jamshi യുടെ ഇന്നത്തെ video കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷവും സമാധാനവുമായി. Allahu Anugrahikkumarakatte. 🤲. ഞാൻ എനിക്ക് പറ്റുന്ന ഒരു സംഖ്യ ഈ google pay no. ലേക്ക് അയച്ചിടാം. Insha Allah.

  • @AbuNase-bn6sd
    @AbuNase-bn6sd Місяць тому +1

    ജംഷിയെ കണ്ടപ്പോൾ സന്തോഷമായി

  • @minnim5255
    @minnim5255 Місяць тому +2

    Great!! 👍 Maa Sha Allah ❤

  • @HansiyaArshad-yb1me
    @HansiyaArshad-yb1me Місяць тому

    Masha Allah ❤

  • @radhakrishn_sumellika.
    @radhakrishn_sumellika. Місяць тому +1

    Hai jamshi🥰 ennathe video kandu ente kannu niranju poyi, jamshi shopping cheyyru own use nuvendittalle,, ethu engane oru shopping nammal orikkalum vicharikkatha karyam aayi poyi, pinne jamshi oronnum nokki vangunnathu kandappol bhayankara santhosham thonni,yeniku vaakukal kittunnilla😢jamshi paranja kaaryathinu njanum koodam ok god bless u, take care❤bye❤❤

  • @shahidanoushad9226
    @shahidanoushad9226 Місяць тому +1

    ജംഷി ഗൂഗിൾ പേ ചെയ്യാംനമ്മൾ ചെയ്യുന്നനന്മകൾ അല്ലാഹു നിങ്ങളുടെകുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @NashwanNas
    @NashwanNas Місяць тому

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen superb ❤❤❤❤❤

  • @rekhashobhan4403
    @rekhashobhan4403 Місяць тому +1

    Hii chechi, i will contribute ❤

  • @feminakabeer7840
    @feminakabeer7840 Місяць тому

    Inshah allah

  • @nihalnihal1432
    @nihalnihal1432 Місяць тому +1

    Veed nirmanathinum ,kudumbashreeyilum pnne molde schoolilum pirivundayirunnu jamshi koduthirunnu Inshahallah nokkatte kazhiyunnath google pay cheyyam ❤

  • @Btopmaterial
    @Btopmaterial Місяць тому

    Safe anenn arinjappol ആണ് സമാധാനമായത്. Alhamdulilla

  • @muhammadmarsad8364
    @muhammadmarsad8364 Місяць тому +4

    മാഷാ അള്ളാ നിങ്ങളുടെ ജീവിധം അള്ളാഹു ഖൈറിലും ബർക്കത്തിലും ആക്കി തരട്ടെ

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc Місяць тому

    Masha allah ❤❤❤njangalundavum koode inshallah ❤❤❤❤❤❤

  • @user-un9td8er4v
    @user-un9td8er4v Місяць тому

    Mashah allah 🤲

  • @reenapmpm3138
    @reenapmpm3138 25 днів тому +1

    ❤❤

  • @anzilgaming2967
    @anzilgaming2967 Місяць тому +4

    Support indavum jemshithaaaa ❤

  • @faseelashouku9991
    @faseelashouku9991 Місяць тому

    ജംഷി ചെയ്‌തതു നല്ല കാര്യം ആണ് തീർച്ചയായും കൂടേ ഉണ്ടാവും

  • @kubrarafeeq9376
    @kubrarafeeq9376 Місяць тому

    In Sha Allah

  • @ahmadaban6048
    @ahmadaban6048 Місяць тому +2

    Nalla manass❤ cash undakumbol allah sandosham ath aavashyakark kodukkumbol aan allahu barakath cheyyatte

  • @abdulbasith-pn3xl
    @abdulbasith-pn3xl Місяць тому +8

    നിങ്ങളുടെ വിഡിയോ കാണാൻ എന്നും നോക്കും വല്ലാത്ത മിസ്സായിരുന്നു

  • @Liyasdreams123
    @Liyasdreams123 Місяць тому +2

    Mashallah ithinte pradifalam rabb namukk irattiyayi nalkum 🤲🤲jamshi kk aarogyam aayussum nalki rabb anugrahikkatte 🤲🤲🤲

  • @subhasunil7219
    @subhasunil7219 29 днів тому

    Jamshite നല്ല മനസിന്‌ ഒരായിരം നന്ദി ♥♥♥♥നമുക്ക് ഇതൊക്കെ ചെയ്യാൻ കഴിയു പ്രാർത്ഥിക്കാം നു o നമ്മൾ ആവുന്ന പോലെ നങ്ങളും സഹായിച്ചു ഇനി സഹായിക്കണം 🙏

  • @fathimarazana721
    @fathimarazana721 Місяць тому

    Alhamdulillah vedio kandatum happy ❤

  • @shanishiju2424
    @shanishiju2424 Місяць тому

  • @fdhafza9683
    @fdhafza9683 Місяць тому +40

    Jamshi നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയുടെ ഫലമായിട്ട് അള്ളാഹു നിങ്ങൾക് സ്വന്തയിട്ട് ഒരു കുരുന്നിനെ തരട്ടെ ആമീൻ 🤲🏼 സ്നേഹം മാത്രം

  • @kabeersajida825
    @kabeersajida825 Місяць тому

    Jamshinde kudumbathil aaro avagadathilpettittundayirikumenn vijarichu adhayirikkum jamshine kanathadhenn karudhi alhamdhulillah❤

  • @rahmathsulaiman4964
    @rahmathsulaiman4964 Місяць тому +1

    ദാനം ധനത്തെ അധികരിപ്പിക്കും

  • @NimshaNoushad
    @NimshaNoushad Місяць тому +1

    Nammude ivedayum paisa cllact cheythu koduthu monte cllg ilum clloct cheyyund avideyum koduth vittitund jamshi paranjathpole ennekond kazhiyunnath njanum cheyyam lnsha allah❤❤❤

  • @RafeeqAriyadka
    @RafeeqAriyadka Місяць тому +2

    Maasha allah

  • @kadheejamk4781
    @kadheejamk4781 Місяць тому +2

    Mashallah സന്തോഷം

  • @zeenathmajeed9076
    @zeenathmajeed9076 Місяць тому

    Alhamdulillah. Vedio kananjitt vishamam thonni. Kandadil sandosham

  • @necchu2025
    @necchu2025 Місяць тому +1

    Njn jamshiya vilichirunnu urul potiya ravile thanne eduthill valla tha tenzd ayirunnu community mesg kandazhan ashosam ayirunni

  • @Rifafathima317
    @Rifafathima317 Місяць тому

    കുറെ ദിവസമായി കാണാത്തത് കൊണ്ട് വിഷമം ആയിരുന്നു

  • @elsyshaji4008
    @elsyshaji4008 Місяць тому +1

    Aa video njan കണ്ടിരുന്നു കമൻ്റ് ഇട്ടിരുന്നു...ഹെൽപ്പ് ചെയ്യാം എന്നും പറഞ്ഞിരുന്നു❤...ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട് Jamshi...എന്തു ചെയ്യാൻ പറ്റും എന്ന് നോക്കട്ടെ❤

  • @sheebata8553
    @sheebata8553 Місяць тому +1

    പറ്റുന്നത് പോലെ നമുക്ക് മുന്നോട്ടു പോകാം ജംഷിക്കൊപ്പം ഞങ്ങൾ ഉണ്ട് എന്നാലാവും വിധം എല്ലാരോടും പറഞ്ഞിട്ടുണ്ട് google pay no കൊടുത്തിട്ടുണ്ട്

  • @BabyFameena
    @BabyFameena Місяць тому +2

    Jamshi enteveed kollam aanu njan ithuvare coment onnu. Ittittilla njan ellam kaanarund njan orucheriya amt ayakkam oppam duayum🤲🏼🤲🏼

    • @jamshirecipes3500
      @jamshirecipes3500  Місяць тому

      Thx dear🫂 mathi nammekond kazhiyunnath mathiyedo🤝♥️

  • @merabalaji6665
    @merabalaji6665 Місяць тому

    Very nic nd good service.

  • @bushrabuchhu7451
    @bushrabuchhu7451 Місяць тому +1

    Insha Allah ❤

  • @shameenanoushad
    @shameenanoushad 27 днів тому

    Njanum ithande vdio kanum comnt onnum idarilla. Ipo ee vidio kandapo vallatha feel ayi.. Ithpole oro manasinum vayanadine sahayikan kayiyatte.... Onnum kodkan patathavar duayil enkilum avare ulpeduthan kayiyatte...❤❤❤🤲🤲🤲

  • @RaseenaHanees
    @RaseenaHanees Місяць тому +2

    ജംഷിയുടെ വീഡിയോ കാണാതെ വിഷമിച്ചിരുന്നതാണ് എന്തായാലും വീഡിയോ എത്തിയല്ലോ

  • @MubeenaPT-sd8wi
    @MubeenaPT-sd8wi Місяць тому

    Hey jamshi❤ jamshi inn video ittappool aahn Samadhanam aayath, njangalude ellaavarudeyum support undaakum🥰njangalum und kude