0:53 ഇതൊക്കെ കേട്ടിട്ടും ഭയങ്കര കലിയാണ് വരുന്നത് ഡെത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളെ അടക്കിയതിന് അവർക്കെതിരെ കേസെടുക്കണം ജയിലിൽ ഇടണം മക്കളെയാണ് ആദ്യം ജയിലിൽ ഇടേണ്ടത് എന്താണ് ഇവിടത്തെ പോലീസും കോടതിയും നടപടി എടുക്കാത്തത്
ഇത് ഫുൾ സ്ക്രിപ്റ് ആണ്. മരണപ്പെട്ട ആൾ അടക്കം ഫുൾ ഇതിൽ ഉണ്ടാവും. മരണപ്പെട്ട ആൾ മുന്നേ ഇവർക്ക് ഒരു പ്ലാൻ ഉണ്ടാവും എന്തായാലും age ആയി മരണപെടും അപ്പോ ഇതൊരു ബിസിനസ്സ് ആക്കാൻ എന്നുള്ളത്.. ayal age ആയി മരണപെടാൻ chance,ഇപ്പൊ ന്യൂസ് കൂടി ആക്കി മാറ്റി.. ഇനിയാണ് ഇവരുടെ പ്ലാൻ വർക്ക് ആക്കുന്നത് . പോസ്റ്മാറ്റം ചെയ്യും അതിൽ normal ഡെത്ത് ആയിരിക്കും അതായത് ഇയാള് സമാധി എന്ന് തന്നെ വരുത്തുന്ന പോലെ ആവും..ശരിക്കും age aayi മരണപെട്ടത്താവും..മുൻകൂട്ടി മരണം കണ്ടതും എല്ലാം ബിസ്‌നസ് ആക്കാൻ പ്ലാൻ ഇട്ടതും ഇവര് തന്നെ.. ഇനിപ്പോ നോർമൽ മരണം ആയാൽ ഇയാളുടെ പബ്ലിസിറ്റി ആലോചിച്ചാൽ സ്വാമി എന്നുള്ളത് നല്ല ബിസിനസ്സ് ആക്കും..age aayi മരണപ്പെട്ടു ഇവര് കൊണ്ട് അതിൽ വച്ച് സമാധി ആക്കി..
🤣 പ്രാചീന ആചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കാൻ ആധുനിക കാലത്തെ ഇൻസുലിനും മരുന്നുകളും തേവേ .. സമാധികാലത്തേക്കുള്ള ഇൻസുലിനും മരുന്നും കൊടുത്തുവിട്ടിട്ടുണ്ട് .. ആള് മരിച്ചിട്ടില്ലല്ലോ ... ജീവിക്കേണ്ടേ ... 🤣
നാളെ അത് തുറന്നിട്ട് അതിൽ നിന്ന് പശുവിൻ്റെ ജഡം കണ്ടെത്തിയാൽ പിന്നെ സ്വാമി ദൈവമായി വന്നു എന്നും പറയാൻ സാധ്യതയുണ്ട്. ഇത്രയും ചെയ്യാമെങ്കിൽ ഇത് ചെയ്യാനാണോ പ്രയാസം
Enikk tonunn mikkavarum aa appupan kuda chernit cheythath avum marichan varthi teerthit eshu na pola mass entry cheyumba ellarum uyarth eneettan parayule🚶🏻♀️angana vallom ana ntho nthonayalum nla comedy ayttond ee kalakattathy mass kanikkan nokki ass aay 🚶🏻♀️nthayalum aalkarkk bodham ond 💃🏻💃🏻💃🏻💃🏻
കേരള ജനക്കൂട്ടം ഒരുപോലെ കാത്തിരിക്കുന്ന unboxing video ക്ക് വേണ്ടി 😂👍
Gaza syria iran iraq yemen libiya rohingya SAMADI aagunna NEWS kaanan enne follow cheyyuvin
@@ഗാസSAMAADHIചാനൽenthinada engane kuru pottan😅😅
ഗോപൻ സ്വാമിയുടെ "ദം." പൊട്ടിക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ് ആണ്😂😂😂
😂
😂😂
😂
Ijjathy comment😂😂😂
🤣🤣
Unboxing dude❌️unboxing gopan swami ✅️
Gaza syria iran iraq yemen libiya rohingya SAMADI aagunna NEWS kaanan enne follow cheyyuvin
അച്ഛൻ സമാധി ആയെന്ന് എങ്ങനെ ഉറപ്പിച്ചു...?
കോൺക്രീറ്റ് ഇട്ടങ്ങ് ഉറപ്പിച്ചു.😉
😂🤣
ഏറ്റവും കൂടുതൽ ചിരിപ്പിച്ച മരണം... Waiting for Unboxing 😄
jithu josephin അടുത്ത ദൃശ്യത്തിനുള്ള സിനിമക്ക് വേണ്ടിയുള്ള thread കിട്ടി
സത്യം 😂😂
0:53 ഇതൊക്കെ കേട്ടിട്ടും ഭയങ്കര കലിയാണ് വരുന്നത് ഡെത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളെ അടക്കിയതിന് അവർക്കെതിരെ കേസെടുക്കണം ജയിലിൽ ഇടണം മക്കളെയാണ് ആദ്യം ജയിലിൽ ഇടേണ്ടത് എന്താണ് ഇവിടത്തെ പോലീസും കോടതിയും നടപടി എടുക്കാത്തത്
ഇത് ഫുൾ സ്ക്രിപ്റ് ആണ്. മരണപ്പെട്ട ആൾ അടക്കം ഫുൾ ഇതിൽ ഉണ്ടാവും. മരണപ്പെട്ട ആൾ മുന്നേ ഇവർക്ക് ഒരു പ്ലാൻ ഉണ്ടാവും എന്തായാലും age ആയി മരണപെടും അപ്പോ ഇതൊരു ബിസിനസ്സ് ആക്കാൻ എന്നുള്ളത്.. ayal age ആയി മരണപെടാൻ chance,ഇപ്പൊ ന്യൂസ് കൂടി ആക്കി മാറ്റി.. ഇനിയാണ് ഇവരുടെ പ്ലാൻ വർക്ക് ആക്കുന്നത് . പോസ്റ്മാറ്റം ചെയ്യും അതിൽ normal ഡെത്ത് ആയിരിക്കും അതായത് ഇയാള് സമാധി എന്ന് തന്നെ വരുത്തുന്ന പോലെ ആവും..ശരിക്കും age aayi മരണപെട്ടത്താവും..മുൻകൂട്ടി മരണം കണ്ടതും എല്ലാം ബിസ്‌നസ് ആക്കാൻ പ്ലാൻ ഇട്ടതും ഇവര് തന്നെ.. ഇനിപ്പോ നോർമൽ മരണം ആയാൽ ഇയാളുടെ പബ്ലിസിറ്റി ആലോചിച്ചാൽ സ്വാമി എന്നുള്ളത് നല്ല ബിസിനസ്സ് ആക്കും..age aayi മരണപ്പെട്ടു ഇവര് കൊണ്ട് അതിൽ വച്ച് സമാധി ആക്കി..
Chance und
Athu thanne
It is not Just a simple case. it is a sensitive case
16:45 സായി ഇങ്ങനെ ചിരിക്കുന്നത് ആദ്യം ആയി കാണുവാ 😄😄😄
ഞാൻ കണ്ടും കെട്ടും ചിരിച്ചു.. പിന്നെ വട്ടായി 😄😄😄🤦🏻♂️🤣
ഭാര്യയും മക്കളും ചേർന്ന് ഒരു പാവം മനുഷ്യനെ comedy piece aaki...😂
Ellaam shivamayam 😂
Waiting for unboxing
Comment box :- Gopan swami ❌ 😂 Alfred O V IAS ❤❤❤ 😊😊😊✅
Gopan swami ❌😂 gopan pashu 🐄✅
Kaatirunnu kanaaam 🐄😂
Gaza syria iran iraq yemen libiya rohingya SAMADI aagunna NEWS kaanan enne follow cheyyuvin
കിടക്കയിൽ തന്നെ ഒന്നും രണ്ടും നടത്തിയിരുന്ന പിതാവിനെ നോക്കുവാനും സംരക്ഷണം നൽകാനും ഉള്ള മടി കാരണം കൊന്നു കളഞ്ഞിട്ട് സമാധിയാണുപോലും
തുറക്കുമ്പോൾ പവർ പോകാൻ കല്ലറയുടെ അകത്തു ഗോലിസോഡ അല്ല എന്നു ആരെങ്കിലും ആ കുടുംബത്തെ പറഞ്ഞു മനസ്സിലാക്കൂ..
😂
ലെ ഫിറോസ് ഇക്ക : ഇന്നത്തെ നമ്മുടെ പരിപാടി സമാധി മന്തി
നാളെ ഉണ്ടാവുമോ unboxing? 🤔
Ys
EE gadi thanne ee ammakk varunnadinn mumbengilum thurann paranjaal kollaam...illengil aduthad ammayude samaadiyum kaanumo enn samshayamillaadilla...
Scanning mathram akkanda heart beat kooda nokk.. Pinne achan naalaam masathile check upinu poyathalle😂😂achane kondoyi oru alakk kallum indakki vachitt parayuva. Scan cheyth nokkan🤣🤣
ജയ്ലർ 2 ടീസർ റിയാക്ഷൻ ഇടുമോ
No
16:39 😂😂😂 uyyooo
Achan mrichu. Makalkkk cesh venam .. achan samadhi ayi otamatichiliyi cash varum 🤘
സമാതി സർട്ടിഫിക്കറ്റ് ഇല്ലങ്കിലും കുഴപ്പമില്ല. . അവന് സ്കൂൾ സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ടോ? 😆
Samadhi enthanenn ippozan arinjath
ഗോപൻ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ... 😂😂
Enthonade Title😂😂😂😂
Eni chilappol ethu purathu edukkumbo decay aavilla body ... reason bhasmam ....eni angane ok vannal vere vallathum a matham thalakku pidicha pottanmar paranju undakkumo ennanu adutha doubt 🧐
16:50🤣🤣🤣🤣🤣
Apoo നാളെ ക്ലൈമാക്സ് ഉണ്ടാവുമോ
❤❤
Enikk ee family de story kelkumbo RORSCHACH movie le family aan ormma varunnath.
# Le Luke Antony : "Interesting family aanutto ningalde"
19:52 athaan ettavum valiya consequence😢😢😢...
Jithu Bhai Very Long time
1:24 😂😂
Nala chayo unboxing??
എന്തായാലും sub collector Alfred unboxing നടന്നു...😅..അത് മതി...
ഇന്നലെ ഗുരുവായൂരിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു
അറിഞ്ഞോ അണ്ണാ
🙄
Unboxing 😂😂😂😂
Neyyattinkara ഗോപന്‍ ന്റെ son കൊടുമണ്‍ പോറ്റി മിക്കവാറും akathaavum
ഇത്രയും curiosity ലൈഫിൽ ഉണ്ടായിട്ടില്ല 😁😁😁ഗോപൻ സ്വാമി. അല്ല. ഗോപൻ ത്രില്ലെർ സ്വാമി ആണ്
duplicate shirt..... orginal is ABIBAS
എങ്ങാനും നാളെ unbox ചെയ്യുമ്പോൾ സാമിടെ ബോഡി അതിൽ ഇല്ലെങ്കിൽ!
ട്വിസ്റ്റോട് ട്വിസ്റ്.….
Variety unboxing 😂
7:10 angane cheyyananeki parasyamaayi samadhi nadathiya pore.. 5 varsham munne slab vachathaa..
Oh oh oh oh oh ohm🤣🤣🤣
Where is sneha bro🥲
Neyyatinkara gopan aaradukaayaanu😅😅
16:36 😂😂😂
Bhagyam...Pandu kuttikalath alakku kallinte mukalil veruthe keri irikyana kandit aarum vannu samadhi aakanjath😂😂😂
16:40🤣🤣🤣🤣
Ellam shivamayam😂
👍🏻👍🏻👍🏻
ജയന്തി ആയിരുന്നേൽ സ്കൂൾ ഓഫ് കിട്ടുമായിരുന്നു സമാധി ക്ക് ഹോളിഡേ കിട്ടുമോ എന്തോ 😇
Le gopan swami de makan: marana certificate ila sir... samadhi certificate matiyo sir...🙄
Vazha vaykunna polaya alla kuzhichidunna
20:25 സായ് ബ്രോ ഇതിന് വേണ്ടി കാത്തിരിക്കുന്നവരിൽ മതം ഇല്ലാത്തവരും ഉണ്ട്😊
Unboxing dude verumo unbox cheyyan 😂,✅
😅😅
King
Marco കണ്ടു ട്ടോ
pappan cinemayil inganoru scene ond..
Ath alakk kall alle😂😂😂
തമ്മുടു.... നേനു ചാലാ ഡെയ്ഞ്ചറസു....😂
😂
ലാലേട്ടന്റെ ആറാട്ട് . കണ്ടിരുന്നുഅല്ലേ?👍👍👍
@@musthafamp-yq5co pinallah😂
engaanum vidhi avarkk anukoolamaayaal valyoru lahala sambhavikkam.. sambhavichillenki politicians lahalayundakkum..
Last parannath correct
👍👍👍
ആ മരുമോൾക്ക് പറ്റിയ ഒരബദ്ധം... അത് തന്നെയായിരിക്കും.. അതിനെ മറക്കാൻ അവന്മാർ കളിക്കുന്നത്... തട്ടിയത് ആ പെണ്ണ് തന്നെ 100%
അണ്ണാ unboxing dude വരുമോ ?😂
സമാധാനം വേണം എന്ന് അച്ഛൻ സമാതി ആക്കി മക്കൾ 🤦♂️
ഞാൻ ഒരു കഥ പറയാം... ഒരു പിതാവ് സമാധാനം താടാ മക്കളെ എന്ന് പറഞ്ഞു.... കഥ കഴിഞ്ഞു 🥴
അത് തുറന്നാൽ അറിയാം ആരൊക്കെ സമാധിയാവുമെന്ന്
Ith kaanan alak kall pole indallo🙄
Your title🤣🤣
Unboxing dude vendi verum ini😂
Dei dei, length kurakan paranju njan thannod. Mangatholi
17:24😂
നാടാർ കമ്മ്യൂണിറ്റിയിൽ ഒരു ഫാമിലിയിൽ തന്നെ christian ഹിന്ദു oky ഉണ്ട് അവർ പരസ്പരം മാര്യേജ് oky നടക്കുന്ന ഉണ്ട് അവർക്ക് importance caste ആണ്
🤣 പ്രാചീന ആചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കാൻ ആധുനിക കാലത്തെ ഇൻസുലിനും മരുന്നുകളും തേവേ .. സമാധികാലത്തേക്കുള്ള ഇൻസുലിനും മരുന്നും കൊടുത്തുവിട്ടിട്ടുണ്ട് .. ആള് മരിച്ചിട്ടില്ലല്ലോ ... ജീവിക്കേണ്ടേ ... 🤣
❤
Unboxibg dude unbox cheyyanam ennullavar like 😅
😇 samadhi certificate😅😅
Unbox dude please open this😅😢
നെയ്യാറ്റിൻകര ഗോപന്റെ സമാധിയാട്ട്.....🤣 ആറാടുകയാണ്...🤣🤣
സമാദി സമാദി സമാദി.
സംഗി ചെന്നായ്ക്കൽ മാത്രമേ അപകടം ഉള്ളു
😁
Enik knditt thuni kzhukuna kallu pole ann ath 😢
നാളെ അത് തുറന്നിട്ട് അതിൽ നിന്ന് പശുവിൻ്റെ ജഡം കണ്ടെത്തിയാൽ പിന്നെ സ്വാമി ദൈവമായി വന്നു എന്നും പറയാൻ സാധ്യതയുണ്ട്. ഇത്രയും ചെയ്യാമെങ്കിൽ ഇത് ചെയ്യാനാണോ പ്രയാസം
നീ ആദ്യം പോയി നിൻ്റെ മതത്തിന്റെ പ്രശ്നം തീർക്കാൻ നോക്ക്! എന്നിട്ട് മറ്റ് മതത്തിന്റെ പുറത്തു കയറൂ....
@siljavasudev9931 നീ എന്തിനാ അതിന് പൊള്ളുന്നേ. ഞാൻ എല്ലാവരേയും പറഞ്ഞോ? ഇങ്ങനെ തോന്നിവാസം പറഞ്ഞാൽ അപ്പോൾ നിയമമൊക്കെ പിന്നെ എന്ത് മൈരിനാ ഇവിടെ
@@siljavasudev9931vargeeyatha thuppallada
Title 😂😂😂😂😂😂
Nale kanam 😹
ശെരിക്കും കൊലപാതകം അല്ലെ ഇത്?
ജീവനോടെ ഒരാളെ സ്ലാബ് ഇട്ട് മൂടുന്നത്
Iyi amme annumboll moyidinte kanjane polla ont thoniyavat onto. Sowavam alla kannan😅
Gulikayum kudichu kanjiyum kudichu SAMAADHANAMAYI ennaavum adheham paranjadh
Makkal ketu samaadhi ennaavum😄
Appo thanne slab itt moodi
😂😂😂🤣🤣🤣🤣
Enikk tonunn mikkavarum aa appupan kuda chernit cheythath avum marichan varthi teerthit eshu na pola mass entry cheyumba ellarum uyarth eneettan parayule🚶🏻♀️angana vallom ana ntho nthonayalum nla comedy ayttond ee kalakattathy mass kanikkan nokki ass aay 🚶🏻♀️nthayalum aalkarkk bodham ond 💃🏻💃🏻💃🏻💃🏻
അലക്ക് കല്ല് പോലെ same 🤣🤣🤣
സ്വന്തം അച്ഛൻ അല്ലേ കൊന്നു എങ്കിൽ കൊന്ന് എന്ന് പറയില്ലേ 😅
Sooksmadarshini 😂
പാവം അദ്ദേഹത്തെ ചികിത്സ കിട്ടാതെ കൊല്ലാതെ കൊന്നു കഷ്ടം അങ്ങേർക്കു മോഷം കിട്ടാത്ത പണി യാണ് മക്കൾ കാട്ടി കൂട്ടുന്നത്
Marichdalla konnathaanu samaadi
കല്ലറ പൊളിച്ചാൽ ദൃശ്യം സിനിമ പോലെ ആയിരിക്കും അവസാനം ബോഡി ആവിയായി പോകും