വെറുതെ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു ഇവർ ഇതിനെ വർഗീയവൽകരിക്കേണ്ട ആവശ്യം ഇല്ല ഈ നാട്ടിലെ ഹിന്ദുസമൂഹത്തെ അപഹാസ്യർ ആക്കുന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന് ഹിന്ദുമതവിശ്വാസിയും ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ള ഒരുപാട്പേർക്ക് അറിയണം
നാട്ടുകാർക്ക് അറിയാൻ വേണ്ടിയിട്ട് അല്ല.. ഒരു രാജ്യത്തിന്റെ നിയാവ്യവസ്‌ഥിതിക്ക് അനുസരിച് ഒരാൾ മരിക്കുമ്പോൾ ചെയ്യണ്ട ചില procedures ഒക്കെ ഉണ്ട് അത് ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റ് ന്റെ ഉത്തരവാദിത്തം ആണ്
സർ.... ഞങ്ങൾ ഒരു ചെറിയ ലിവർ എടുത്ത് അച്ഛന്റെ തലക്ക് രണ്ട് മൂന്ന് വട്ടം അടിച്ചു നോക്കി... അച്ഛൻ മിണ്ടുന്നില്ല അപ്പോൾ ഞങ്ങൾ ഉറപ്പിച്ചു അച്ഛൻ സമാധി ആയെന്ന് 🤣😂 സർ
അതെന്തിനാണ്... അങ്ങനൊന്നുമില്ല ഭായ്... ഉഡായിപ്പ് ആണെന്ന് സകല മതസ്ഥർക്കും മനസ്സിലായി.. വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് വല്ലതും വിളിച്ചു പറഞ്ഞതായിരിക്കും...
Rv ബാബുവിന്റെ മുഖം കണ്ടിട്ട് ആകെ പെട്ട അവസ്ഥ 😂... യേശുദാസിനു പകരം വല്ല മുസ്ലിം പേര് കാരൻ ആയിരുന്നെങ്കിൽ rv ബാബു ഒന്ന് ഉഷാർ ആയേനെ.. സുടാപ്പിക് എന്താ ഇതിൽ ചോദിക്കാം ആയിരുന്നു
ഹാശ്മീ നൈസായിട്ട് ഊക്കുക ആണെന്ന പാവത്തിന് മനസ്സിലാവുന്നില്ലല്ലോ ദൈവമേ😂😂😂 ഏതവനാടാ പറഞ്ഞത് കേരളം നൂറുശതമാനം ചാച്ചരത ആണെന്ന്😮😮😮ഇത്രയും ബുദ്ധിയില്ലാത്തവർ ആണല്ലോ കേരളക്കാർ എന്നുള്ളത് ഓർക്കുമ്പോൾ നാടുവിട്ടു വല്ല കാട്ടിലേക്കും പോകൽ ആയിരിക്കും ഉത്തമം എന്ന് തോന്നിപ്പോകുന്നു😊😊😊
എനിക്ക് ഭയം തോന്നുന്നു ആ വീട്ടുകാരെ ഓർത്തിട്ട് 😢ഇങ്ങനെ മത ബ്രാന്ത് വച്ചിട്ട് ഇങ്ങയാണ് ഇവരൊക്കെ സമൂഹത്തിൽ ജീവിക്കുന്നത്.ഇവരുടെ തള്ള ഒരു വീഡിയോയിൽ സോന്തം അയൽവാസി ആയ മനുഷ്യനെ ജാതി പറഞ്ഞു അതിക്ഷേപിച്ച് പറഞ്ഞപ്പോൾ മനസിലായി ഇവരുടെ ബ്രാന്ത് 😮😮
മണ്ടന്മാരോട് സംസാരിക്കുമ്പോൾ അവരുടെ നിലവാരത്തിലേക്ക് താഴണം,, അത് വൃത്തിയായി ഹാശ്മി ചെയ്യുന്നുണ്ട് 🤣🤣
ഇത്ര നേരം ചിരിക്കാതെ ഇരുന്ന ഹാഷ്മിക്കും മറ്റുള്ളവർക്കും എൻ്റെ ഓരോ അവാർഡ് കൊടുക്കണം...😅😅😅
ഒരു തട്ടു കേടുപറ്റി..ഹൈക്കോടതിമരണ സർട്ടിഫിക്കറ്റു ചോദിക്കുമെന്ന് തീരെ നിരീച്ചില്ലാ...!
അത് ഹികോടതിയുടെ ഭാഗത്തു തെറ്റ് ഉണ്ട് അദ്ദേഹം മരിച്ചിട്ടില്ലല്ലോ സമാതി ആയതല്ലേ പിന്നെ എങ്ങനെ മരണ സർട്ടിഫിക്കേറ്റ് ഹാജരാകും 😅😅😅
വെറും ഒരു നാലാം ക്ലാസ്സുകാരന്റെ ബുദ്ധി അല്ല ഇവന്റേത്! ഇവന് ബുദ്ധിയേ ഇല്ല 😂😂
കാണാതെ പഠിച്ച് വച്ചത് എല്ലാം മറന്ന് പോയി പറയുമ്പോൾ വിക്ക് വരുന്നു 😂😂😂
എഴുതി വെച്ച് വായിക്കുന്നത് കണ്ടില്ലേ 😂😅
അച്ഛാ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ😂😂😂😂 news കണ്ടിട്ട് ഇത്രയും ചിരിച്ചതെനിക്ക് ഓർമയില്ല...
😂
വെറുതെ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു ഇവർ ഇതിനെ വർഗീയവൽകരിക്കേണ്ട ആവശ്യം ഇല്ല ഈ നാട്ടിലെ ഹിന്ദുസമൂഹത്തെ അപഹാസ്യർ ആക്കുന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന് ഹിന്ദുമതവിശ്വാസിയും ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ള ഒരുപാട്പേർക്ക് അറിയണം
Edai ninku onnu vere pani ille. They are frauds. There is no samadhi in this world.
അയൽ പക്കക്കാരന് വഴികൊടുക്കാതിരിയിക്കാനും, പിന്നെ ഇതങ്ങാനും കേറികൊളുത്തി ഒരു തീർഥാടനസ്ഥലമാവുകയോ എന്നു വിചാരിച്ചും അപ്പനെ പിടിച്ചു സമാധിയാക്കിയതാണോ?
നോക്കി വായിച്ചിട്ടും തെറ്റിക്കു ന്നോടാ ? എഴുതി കൊടാത്ത ആൾ 🏃🏃🏃🏃🏃🏃🏃🏃
പാവം സ്വാമി... സമാധിയിൽ ഉറുമ്പ് വരാതിരിക്കാനാവും ഇൻസുലിൻ എടുത്തിട്ടുണ്ടാവുക അതും പ്രശ്നമായി 🥺🥲😭
😅😅😅
Po avidunnu 😂 engane anekil njan kalikunilla
Aliyan koottittu kathichu aavi pidichathaa… vittu kala
😂
കുറെ പ്രേശ്നങ്ങൾ ആയി ജീവിക്കുന്ന ഞാൻ. അപ്പോൾ ഈ ന്യൂസ് കണ്ടു. ഇപ്പൊ ചിരിച്ചു ചിരിച്ചു കിളി പോയി 😂😢 ഷിബു ദിനം 🙏
മകനോട് സമാധാനം താടാ എന്ന് പറഞ്ഞത്
മകൻ സമാധി എന്നാണ് കേട്ടത് 😄
Ente ponnu annaaa 😅
😂😅
😂
ആരാ എഴുത്തികൊടുത്തെത്ത്. വായിക്കാൻ കിട്ടുന്ന പോലെ എഴുതണ്ടെ😅😅😅😂
വഴി കൊടുക്കാതിരിക്കാൻ സമാധി ഉണ്ടാക്കി അടിച്ചിറക്കിയതാണെന്ന് തോന്നുന്നു. പണി കിട്ടി ഏതായാലും😅
അച്ഛൻ സമാധി ആയെന്ന് എങ്ങനെ ഉറപ്പിച്ചു...?
കോൺക്രീറ്റ് ഇട്ടങ്ങ് ഉറപ്പിച്ചു.😉
എഴുതി വച്ചിരിക്കുന്നത് നോക്കി വായിക്കുന്നു 😂..ശരിക്കും ഉടായിപ്പ് ഫാമിലി 😂
Chirich marikkunna dhivasangal naaleyode avasaikkum 😅😂
നാട്ടുകാർക്ക് അറിയാൻ വേണ്ടിയിട്ട് അല്ല.. ഒരു രാജ്യത്തിന്റെ നിയാവ്യവസ്‌ഥിതിക്ക് അനുസരിച് ഒരാൾ മരിക്കുമ്പോൾ ചെയ്യണ്ട ചില procedures ഒക്കെ ഉണ്ട് അത് ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റ് ന്റെ ഉത്തരവാദിത്തം ആണ്
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒന്ന് എക്സ്പീരിയൻസ് ആയാ ഇവൻ ഉഷാറായിട്ട് മറുപടി പറയും
ഹാസ്മി പ്ലീസ് വൈറ്റ് ഫോർ two യേർസ്
സർ അതു ഞങ്ങളുടെയ് ബന്ധുവല്ല സർ, ഞങ്ങളുടെയ് ബന്ധു അങ്ങനെ അല്ല സർ 😂😂
ചുരുക്കി പറഞ്ഞാൽ അടിച്ചു സമാധിയാക്കി😂😂😂
സാർ. സാർ. സാർ.. ഒന്ന് മര്യദയ്ക് സംസാരിക്കാൻ പോലും അറിയുന്നില്ല..😂
ഒരച്ഛന്റെ ഭാര്യയും മക്കളും എല്ലാം മന്ദബുദ്ധികൾ ആയത് ആദ്യമായ് ഞാൻ കാണുന്നെ 😂
മരുമോളും ഉണ്ട് അതിൽ 😊
@NivyaSarath-nv4nt നറുക്ക് ഇട്ട് എടുത്തത് ആണ് ഉള്ളതും വന്നതും എല്ലാം ഒരേ പോലെ
കൂടെ ആ വക്കീലും ഉണ്ട്.... 🤣🤣🤣🤣
@@SajithparuParusajithവക്കീല്‍ നെയ്യാറ്റിന്‍കര ബിജെപി നേതാവ് ആണ്... ബിജെപി യില്‍ ചേരാനുള്ള qualification തന്നെ അതാണല്ലോ
@@SajithparuParusajithavan aanu super
അന്ധവിശ്വാസം മൂലമുണ്ടായ അനർത്ഥമാവാനാണ് സാദ്ധ്യത
പലരും പലതും ചോദിക്കും.എന്തു ചോദിച്ചാലും സമാധി എന്നു മാത്രമേ നമ്മൾ പറയാവു....
സർ.... ഞങ്ങൾ ഒരു ചെറിയ ലിവർ എടുത്ത് അച്ഛന്റെ തലക്ക് രണ്ട് മൂന്ന് വട്ടം അടിച്ചു നോക്കി... അച്ഛൻ മിണ്ടുന്നില്ല അപ്പോൾ ഞങ്ങൾ ഉറപ്പിച്ചു അച്ഛൻ സമാധി ആയെന്ന് 🤣😂 സർ
സൂക്ഷ്മദർശിനി സിനിമയിൽ കാണിക്കുന്ന പോലെ ആയി. അമ്മയും രണ്ടു ആൺ മക്കളും നടത്തിയ കൊലപാതകം !!!
ഒരു കാര്യം പറഞ്ഞു തീരും മുൻപേ ചോദ്യ ങ്ങൾ ചോദിക്കല്ലേ സാർ... സാർ... സാർ കുഴപ്പിക്കരുത് സാർ 😁
അച്ഛാ അച്ഛാ എന്ന് വിളിക്കുമെന്ന്... അപ്പൊ അയ്യോ അച്ഛാ പോകല്ലേ.. ആ ക്ലിപ്പ് ഇട്ടാൽ പൊളിച്ചേനെ 😃
Ente ponno hasmi egane chirikade pidichu nilkunnadu... Ente kanikude okke venam varunnu chirichite😂😂
പിന്നെ ഇടക്കിടക്ക് പുട്ടിനു പീര ഇടും പോലെ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞോണ്ട് ഇരിക്കണം 🙏
അതെന്തിനാണ്... അങ്ങനൊന്നുമില്ല ഭായ്... ഉഡായിപ്പ് ആണെന്ന് സകല മതസ്ഥർക്കും മനസ്സിലായി.. വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് വല്ലതും വിളിച്ചു പറഞ്ഞതായിരിക്കും...
എന്റെ ponnu ഹാഷിമീ എനിക്ക് ചിരിക്കാൻ ബയ്യേ 😁😁😁
Le amma- സമാധി... സമാധി... സമാധി... 😮💨
Oru veettile ellavarkum orumichu vattayo.. pediyakunnnu... keralam branthalayam😅
RB ബാബു ശ്യാമ പ്രസാദ് ഇവർ വിജാരിക്കുന്നുണ്ടാവും എന്തിനാ ശിവനെ ഞങ്ങൾ ഹിന്ദു വായി ജനിച്ചത് ഒന്ന് ഓടി രക്ഷപ്പെടാമായിരുന്നു😂😂
നാളെ un boxing goban സ്വാമി 10.30am
നിങ്ങൾ എന്തൊക്കെ ചോദിച്ചാലും, തനന തനന തനന നാനാന 🙏
പഴയകാല ജഗതി ശ്രീകുമാറിന്റെ ഒരു മൂവി കണ്ടതുപോലെ ഉണ്ട് ചിരിച്ചു ചിരിച്ചു വയ്യ
Doctor വരുന്നത് ആശുദ്ധം. Insulin ആശുദ്ധമല്ല 😂😂😂
12:35 at peak😂
Height of comedy 😂🤣 Missing expert comments from Rahul Easwer, ultimate authority on Hinduism and Indian culture 🤔
ഒരിക്കലും അത് പൊളിക്കാൻ പറ്റില്ല 😃പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്താൽ ഞങ്ങൾ സമാദിയാകും 😃😃😃😃😛
അറിവില്ലാ പൈതങ്ങൾ 😂😂😂😅😅😅
അവൻ എന്തോ പേപ്പറിൽ നോക്കി വായിച്ചു പറയുന്ന പോലെ ഉണ്ട്,
Sir..sir.... Sir.... Sirrrr😂😂😂😂😂
Not the point : സമാധി ആയ സ്ഥലത്തൂടെ അയൽവാസി വഴി ചോദിച്ചിരുന്നു. ഇപ്പൊൾ കര്യങ്ങൾ വെക്‌തം
Sir, sir sirrrrrr😂😂😂😂ഞങ്ങൾ മൊത്തം കിളിപോയവരാണ്.. സിർർർർർ...😂😂😂
🤣🤣🤣🤣
👏😂
ബ്രഹ്മത്തിൽ ലയിക്കാൻ മക്കൾ ഒന്ന് സഹായിച്ചതാ ഇപ്പൊ ട്രോള്ളിൽ നിന്ന് ഇറങ്ങാൻ നേരല്ല്യ...
Version of Anil Antony
യേശുദാസ് നെ ഇവൻ അറിയില്ല എംജി ശ്രീകുമാർ നെ അറിയുമോ 🤣🤣🤣
😂😂🤣🤣
ഗോപൻ സാമി : എന്തോന്നഡേയ് ഇത്, സമാധി ആയിട്ടും സമാധാനം തരുന്നില്ലല്ലോ..
Le:മകൻ,. പുല്ല് കൊല്ലണ്ടായിരുന്നു. ....
Rv ബാബുവിന്റെ മുഖം കണ്ടിട്ട് ആകെ പെട്ട അവസ്ഥ 😂... യേശുദാസിനു പകരം വല്ല മുസ്ലിം പേര് കാരൻ ആയിരുന്നെങ്കിൽ rv ബാബു ഒന്ന് ഉഷാർ ആയേനെ.. സുടാപ്പിക് എന്താ ഇതിൽ ചോദിക്കാം ആയിരുന്നു
നല്ല കോമഡി സിനിമ 😃😃😃
സർ.... അങ്ങനെ അച്ഛൻ സമാധി ആകുകയാണ് 😂
Sir sir sir njangalk pani edukkaan vayya ath kind iruthiyatha😂😂😂
Acha acha 😂ennu vilikkum 😂😂
സമാധി എല്ലാം കൂടി സാമ്പാർ പോലെ ആക്കി..എഴുതി കൊടുത്തിട്ടും തെറ്റിച്ചു pottan😅
Sir...Sir...Sir..Sir...Oru minute...
Sir⁵ at once😂
ആ ന്യൂസ് റൂം മുഴുവൻ ഇരുന്നു ചിരിക്കുന്നുണ്ടാകും
😂
അവൻ എഴുതി വച്ചത് വായിക്കുവാണോ
ഇതിൽ ചർച്ചയ്ക്ക് വന്ന ആർഎസ്എസ് പ്രതിനിധി ആണ് ശരിക്കും പെട്ടത്..😂😂😂😂
Savathilkuttharuthu 😂😂😂
സമാധി ആയപ്പോൾ സമാധാനമായല്ലോ 😂
Maravazhaa nokki vaykkanne😂😂
Sir sir sir sir .....😂
പോലീസ് ക്ലിയർ ആക്കി തരും 😂😂
BABU SIR NU KAYCHITTU ERAKKANUM VAYYA, MADHURICHITTU THUPPANUM VAYYATHORU AVASTHA 😂😂😂
ഇവൻ ഇങ്ങനെ പോകുന്നതാ നല്ലത് കുറ്റം തെളിഞ്ഞ പോലീസുകാർ വല്ലാണ്ട് പെടും 😂
ആ പാവം എഴുതി വെച്ച് പറയുവാണോ
സമാധി പുറത്തെടുത്താൽ ഇവൻ അകത്താകും എന്ന് ഇവന് അറിയാം എന്നാലും ഒന്നുരുണ്ട് നോക്കുന്നതാ.
സമാധാനമായി സമാതിയായി
സമാധിയായി ആശിമി .. ഇനി ആ ചോദ്യം ചോദിച്ചു കൊടുക്കേണ്ട ഞാൻ പെട്ടുപോയി
Karikkum kudichu chill aayitt poyi samaadhiyirunn 😂😂😂
Puthiya brand Achan Samadhi 😂
Karikku kudichittu sugarnte medicinum kazhichu,,, samadiyil urumbu arikkaathirikkaan
@Queenbeach-n8h 🤣
E oru maranam sarikkum chirippichu😂😂
Valsa, naam BP kku marunum sugarnum marunum kazchittu onnu samadhanichatha!!!! Savathil kutharuthu 😂
ഹാഷ്മി ഈ ചോദ്യത്തിനുള്ള ഉത്തരം ഈ paperil എഴുതി തന്നിട്ടില്ല.
ആസ്മി നിങ്ങൾ പോളിയാണ് ചോദ്യം അപാരം . കഴിവ്
ഒരുപാട് സ്വാമികൾ സമാധിയായി എന്നുള്ളതു വളരെ ബഹുമാനത്തോടെ പറയുന്നതായിരുന്നു…. ഇതു വെറും comedy ആക്കി…
മാരുതി ഇന്റസിൽ ഇത് പോലെ ഉള്ള വട്ടുകൾക്ക് ഒക്കെ എങ്ങനെ ജോലി കിട്ടി
ഹാശ്മീ നൈസായിട്ട് ഊക്കുക ആണെന്ന പാവത്തിന് മനസ്സിലാവുന്നില്ലല്ലോ ദൈവമേ😂😂😂 ഏതവനാടാ പറഞ്ഞത് കേരളം നൂറുശതമാനം ചാച്ചരത ആണെന്ന്😮😮😮ഇത്രയും ബുദ്ധിയില്ലാത്തവർ ആണല്ലോ കേരളക്കാർ എന്നുള്ളത് ഓർക്കുമ്പോൾ നാടുവിട്ടു വല്ല കാട്ടിലേക്കും പോകൽ ആയിരിക്കും ഉത്തമം എന്ന് തോന്നിപ്പോകുന്നു😊😊😊
പുള്ളി നല്ല chanakam ആണ്... അങനെ ulla ആളുകള്‍ക്ക് ബോധം കാണില്ലല്ലോ
@_opinion_4956 😜😜
Literaracy means ability to read and write.athinu vivaravum common sense um aai no bandhm😢
ഒരുപാട് ചാനൽ ചർച്ചകൾ കണ്ടിട്ടുണ്ട് ഇതുപോലൊരു കോമഡി സമാധി ചർച്ച😂
ഈ മോൻ നമ്മുടെ അനിൽ ആന്റണി അല്ലേ, അതെ വിക്കൽ,😂
ഗോപൻ മണിയൻ 🤣🤣🤣🤣🤣🤣ചിരിച്ചു ചത്തു koopp 🤣🤣🤣🤣🤣
Sir sir അല്ലേടാ പൂർ പൂർ
ഗുരുജി ലോക്ക് ചയ്യു 😂
Irunnappo slab eduth moodiyennu😅
സർ പറയണം...യേശുദാസ് എപ്പോഴാണ് പരാതി കൊടുത്തത് 😂 😂
ഈ 46വർഷത്തിന് മുമ്പ് ഇതു വരെ ഇങ്ങിനെ ചിരിക്കാൻ പറ്റുന്ന സമാദി കണ്ടിട്ടില്ല 😃😃😃😃😃😃
Air il thoongiyavane ethi okkathe sir😂
എനിക്ക് ഭയം തോന്നുന്നു ആ വീട്ടുകാരെ ഓർത്തിട്ട് 😢ഇങ്ങനെ മത ബ്രാന്ത് വച്ചിട്ട് ഇങ്ങയാണ് ഇവരൊക്കെ സമൂഹത്തിൽ ജീവിക്കുന്നത്.ഇവരുടെ തള്ള ഒരു വീഡിയോയിൽ സോന്തം അയൽവാസി ആയ മനുഷ്യനെ ജാതി പറഞ്ഞു അതിക്ഷേപിച്ച് പറഞ്ഞപ്പോൾ മനസിലായി ഇവരുടെ ബ്രാന്ത് 😮😮
കംപ്ലയിന്റ് കൊടുത്തത് സാഗർ ഏലിയാസ് ജാക്കി , പിന്നേ ബിഗ് ബി
അമ്മ പറയുന്നു മോനോടു പറഞ്ഞെന്നു ഹൃദയമിടിപ്പുണ്ട്... ശരീരത്തിൽ ചൂടുണ്ടല്ലോന്നു..
പാവം കഷ്ടപ്പെടുന്നു😂😂
ഇവനു വേണ്ടി സപ്പോർട്ട് ചെയ്യാൻ ഇറങ്ങിയ പരിവാരങൾ അയ്യോ അപാരം നാണമില്ലേ
Achane konnu ennangu para mone,,best family
Nokki vaayichittum thettypokunnu😮
സ്റ്റേഷനിൽ കൊണ്ട് പോയി രണ്ട് അങ്ങ് കൊടുത്താൽ തത്ത പറയുന്നത് പോലെ പറയും...😂
Mediakarodu thollathurnnu mathiyayi kallrapolichu jail kidannal mathyayirnnu mansil karuthikanum😂😂 pulivalakum karuthikannillaa😂
കൊലയാണിത് എന്ന് സംശയിക്കണം
അരി എത്ര പയർ അഞ്ചാഴി 😁
Rashtreeyakkaar vare hashmiye ingne kuzakeetttunddavilla😂😂😂😂
Noki Vaayikkunnu ente ponno 😅😅😅