#1

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 494

  • @4THESTATEvinay
    @4THESTATEvinay  Місяць тому +50

    വിഴിഞ്ഞം തുറമുഖം വയബിൾ അല്ലാത്തത് കൊണ്ടല്ല വയബിലിറ്റി ഗ്യാപ് ഫണ്ട് വേണ്ടി വന്നത്, ഏറ്റെടുത്തു നടത്തിക്കോ എന്ന് പറഞ്ഞാൽ ലോകത്ത് ഏതൊരാളും കണ്ണടച്ച് തുറമുഖ നിർമാണവും നടത്തിപ്പും ഏറ്റെടുക്കും.
    ചാക്കോ മാഷിന്റെ നൂറു പവനിടയിൽ ആടുതോമയുടെ നെക്‌ളേസ്‌ പോലെ മോദിയുടെ 818 കോടി VGF മിന്നി തിളങ്ങുന്നത് എന്ത് കൊണ്ടാണ് ?
    ആരാണ് ശരിക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അച്ഛൻ ?
    കാണാം ചരിത്രവും വർത്തമാനവും
    ua-cam.com/video/XeVjReGoe8A/v-deo.html

  • @sangamam6941
    @sangamam6941 Місяць тому +47

    നമ്മുടെ സാധാരണ ജനങ്ങൾക്ക് മനസിലാകുന്നതിനു ഇനിയും ചെയ്യൂ മലയാളം തർജമ,ഫുൾ സപ്പോർട്ട് 😊😊😊🌹🌹🌹🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you 4 feed back. Keep watching and stay with us 4 more !!

  • @dr.p.k.balachandrankunji9770
    @dr.p.k.balachandrankunji9770 Місяць тому +22

    Modi ji, അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. എതിരാളി നീട്ടിയ വടി കൊണ്ട് തന്നെ അവൻറെ കൊമ്പ് ഓടിക്കുന്ന മനോഹരമായ ദൃശ്യം കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ മനോമുകുരത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകുകയില്ല.

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 місяці тому +46

    താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു രാജ്യ സേവനം തന്നെയാണ്. Weldone.keep it up.നല്ലത് വരട്ടെ. കൂടുതൽ മലയാളികൾ കണ്ടു മനസിലാക്കട്ടെ.ബോധം വരട്ടെ 🙏🏻🇮🇳👍🏻

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you 4 feed back. Keep watching and stay with us 4 more !!

  • @THE_s10_WALKER
    @THE_s10_WALKER 2 місяці тому +89

    Good job bro ❤❤❤
    പപ്പുമോൻ്റെ കുത്ത് മുന്നണിക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല ഈ മഹാരാജ്യത്തെയും,യഥാർത്ഥ രാജ്യ സ്നേഹികളായ പച്ച വെളിച്ചം തൊട്ടിട്ടില്ലാത്ത നല്ലവരായ മനുഷ്യരും ഇന്ത്യയുടെ നട്ടെല്ലായ നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നു,രാജ്യം ആഗ്രഹിച്ചത് പോലെ അദ്ദേഹം ചരിത്ര മുഹൂർത്തം കുറിച്ചുകൊണ്ട് മൂന്നാം തവണയും അധികാരത്തിൽ എത്തി 💪🏻🧡🤍💚..ഒരു ശക്തികൾക്കും നമ്മുടെ രാജ്യത്തെ തോൽപ്പിക്കാൻ കഴിയില്ല.
    ജയ്ഹിന്ദ് 🇮🇳❤️🇮🇳❤️🇮🇳

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +2

      Thank you for your valuable feedback. keep support us and stay for more videos

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +4

      @@THE_s10_WALKER ധർമ്മസ്ഥാപനമായ ഭാരതത്തിൽ സർവ്വേശ്വരശക്തിയുടെ ഇടപെടൽ കൃത്യസമയത്തുണ്ടാവും.🌹👍

    • @THE_s10_WALKER
      @THE_s10_WALKER 2 місяці тому

      @@4THESTATEvinay sure bro❤️
      Jaihind 💪🏻🧡🤍💚

    • @THE_s10_WALKER
      @THE_s10_WALKER 2 місяці тому

      @@bhargaviamma7273 തീർച്ചയായും വേണം bro ❤️❤️

    • @THE_s10_WALKER
      @THE_s10_WALKER 2 місяці тому +1

      @@bhargaviamma7273 നമ്മുടെ ആത്മാവാണ് നമ്മുടെ ഭാരതം ഒരു ശക്തിക്കും തകർക്കാൻ കഴിയാത്ത നേട്ടങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്..🧡🤍💚💪🏻
      ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു,ഞാൻ ഒരുപാട് സ്നേഹിക്കുന്നു,ഞാൻ ബഹുമാനിക്കുന്നു,എൻ്റെ രാജ്യത്തെയും,എൻ്റെ പ്രധാനമന്ത്രിയെയും
      🇮🇳❤️🇮🇳❤️🇮🇳

  • @malayailgamerz8508
    @malayailgamerz8508 2 місяці тому +92

    മോദിജി❤️❤️❤️❤️❤️❤️❤️❤️😍😍🥰😍😍😍എന്റെ രാജ്യതിന്റെ പ്രധാന മന്ത്രി യായതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏🙏🙏🙏

  • @muraleedharananindian2503
    @muraleedharananindian2503 2 місяці тому +45

    കൊങ്ങി, കമ്മി, സുഡാപ്പികളുടെ ക്യാപ്സ്യൂളുകൾ മാത്രം വിഴുങ്ങി ശീലിച്ച മലയാളി ഇത് കേൾക്കുക. അറിയാനുള്ളതും, സത്യസന്ധമായതുമായ കാര്യങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കാൻ മലയാളിക്ക് ഭാഷയൊരു തടസ്സമാകരുത്...
    എന്തായാലും താങ്കളുടെ ഈ ഉദ്യമം വളരെ പ്രയോജനപ്രദമായ കാര്യമാണ്.

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +3

      Thank you for your valuable feedback. keep support us and stay for more videos

    • @muralik2696
      @muralik2696 2 місяці тому +1

      അവർ ഒരിക്കലും ഈ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടില്ല (ധൈര്യമില്ല)

    • @muraleedharananindian2503
      @muraleedharananindian2503 2 місяці тому +4

      @@muralik2696 ശരിയാണ്....
      മാത്രമല്ല, ഇതൊക്കെ കേട്ടാൽ അല്പം വിവരം വെച്ച് പോയെങ്കിലോ..😄

    • @radhanambiar3431
      @radhanambiar3431 Місяць тому +1

      Manoharam, Jai Shree Ram , 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻👍👍👍👍👍🙏🏻🙏🏻🙏🏻

  • @ilove8131
    @ilove8131 2 місяці тому +97

    Thanks 🙏🏻
    സത്യത്തിൽ ഹിന്ദി അറിയാത്ത ഒരു ഭാരതീയൻ ആയതിൽ ഞാൻ സ്വയം ലജ്ജിക്കുന്നു.. 😔

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +8

      Thank you for your feedback. Keep watch and stay with us 4 more videos !

    • @ilove8131
      @ilove8131 2 місяці тому +7

      @@4THESTATEvinay sure, we are always with you..

    • @sudheersudheer5359
      @sudheersudheer5359 2 місяці тому

      സുഹൃത്തെനിങ്ങൾ ഇലക്ട്രൽ ബോൻഡിനെ കുറിച്ച് വീഡിയോ ചെയ്തിട്ടില്ലേ​@@4THESTATEvinay

    • @Prabhakaran-ee6cd
      @Prabhakaran-ee6cd 2 місяці тому

      553 35:38 ​@@4THESTATEvinay

    • @sureshbtasb4060
      @sureshbtasb4060 Місяць тому +1

      Congress &Communist strategy Dividing and rule policy .

  • @user-bi5zl7xv8z
    @user-bi5zl7xv8z 2 місяці тому +38

    അഭിനന്ദനങ്ങള്‍ വിനയ്🧡👌

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +3

      Thank you tomorrow will upload balnce speech

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +1

      ​@@4THESTATEvinay.......
      എല്ലാം ശരി -
      സോഷ്യൽ മീഡിയയുടെ കാര്യത്തിലും self reliant
      ആവേണ്ടതല്ലേ?Tube light നേക്കാൾ ഭാരത് ലൈറ്റിനു പ്രാധാന്യമുണ്ടെന്നു മനസ്സിലാക്കാൻ സമയമായില്ലേ?....😯🤔

  • @user-ld3fd1qo3y
    @user-ld3fd1qo3y Місяць тому +6

    നമ്മുടെ രാജ്യത്തെ 60കൊല്ലം കട്ടുമുടിച്ച ഒരു പാർട്ടിയാണ് കോൺഗ്രസ്.നെഹ്റു പാരമ്പര്യം ,കണ്ഡി പാരമ്പര്യം നമ്മുടെ ഭാരതത്തിൽ ഉണ്ടാവാതെ നോക്കേണ്ടത് ഓരോ ഭാരതീയൻ്റെ ആവശ്യം ആണ്.കോൺഗ്രസ് മുക്ത ഭാരതം അതാണ് വേണ്ടത്.ജയ് മോദിജി,ജയ് ഭാരതം.❤❤❤❤❤❤❤❤

  • @radhakrishnang6304
    @radhakrishnang6304 2 місяці тому +36

    ഇത്രയും കാലം രാഹുൽ ജനങ്ങൾക്കായി ചെയ്തു കൊടുത്ത പത്ത് നല്ല കാര്യങ്ങൾ പറഞ്ഞുതരണം.

    • @KSS11417
      @KSS11417 2 місяці тому +9

      Thekku vadakku service 😅 th East west..... pinne 10 tharathil kuthi thiruppu 🤭

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you 4 feed back. Keep watching and stay with us 4 more !!

  • @Jesuschriiiiist
    @Jesuschriiiiist 2 місяці тому +42

    യൂടൂബ് റീച്ച് പുറത്തു നിന്നുളള ശക്തികൾ നല്ല പോലെ കുറച്ചു ചാനലിൽ കേറി നോക്കിയത് കൊണ്ട് മാത്രം ഈ വീഡിയോ കാണാൻ കഴിഞ്ഞു.

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +3

      സ്വയമാത്മ നിബന്ധനം സുഖം
      പരതന്ത്രം സുഖമൊക്കെ ദുഃഖമാം.
      പരമാർത്ഥമുരപ്പു തോഴരേ....
      കഠാര എന്ന് കരുതീടല്ലേ....😔😴

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +1

      Thank you for your valuable feedback. keep support us and stay for more videos

  • @lechunarayan
    @lechunarayan 2 місяці тому +17

    ഇന്ത്യയെയും ജനങ്ങളെയും കുറിച്ച് നല്ല സ്നേഹവും ബഹുമാനവും ഉണ്ടങ്കിൽ കോൺഗ്രസ്സ് കാട്ടിയ നെറികേടുകൾ മനസിലാവും അതിന് ദേശീയത മനസ്സിൽ ഉണ്ടായാൽ മതി ദേശീയത നഷ്ട്ടപെട്ട കോൺഗ്രസ്സിന് ഇനി വളർച്ച താഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് 400 ഇലതികം സീറ്റ് കോൺഗ്രസ്സിന് ഉണ്ടായിരുന്നു ഇപ്പോൾ 99 ഒരു പാട് പാർട്ടികൾ മോദിക്കെതിരെ പ്രവർത്തിച്ചിട്ടും മത്സരിച്ചിട്ടും താഴെ ഇറക്കാൻ സധിചില്ല ❤

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you 4 feed back. Keep watching and stay with us 4 more !!

  • @MohanDas-iz5ud
    @MohanDas-iz5ud 2 місяці тому +26

    JaiHindJaiModiji

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Keep watching and stay with us for next video

  • @sunilkumarrb5867
    @sunilkumarrb5867 Місяць тому +6

    Thank you Sri.Vinay, ❤ you deserve a big congratulation.
    പപ്പുമോൻ വീണ്ടും പാപ്പുമോൻ ആണെന്ന് തെളിയിച്ചിരിക്കുന്നു. ഈ മണ്ടനെ കൊണ്ട് മറ്റുള്ളവർ കളിപ്പിക്കുകയാണ്, അത് മനസ്സിലാക്കാനുള്ള കഴിവ് ഈ മന്ദബുദ്ധിക്കില്ലാതായി പോയല്ലോ. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ ഓർത്ത് നമ്മൾ ഭാരതീയർ ലജ്ജിക്കുന്നു....

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Місяць тому +3

    പാർലമെന്റിൽ നടക്കുന്ന ഓരോ മീറ്റിങ്ങും ജനങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ ഭാരതീയൻ.
    My greetings to you, Bharathiyan, who strives to bring every meeting held in the Parliament to the people.
    Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @mumbaimalayali
    @mumbaimalayali Місяць тому +15

    വളരെ മികച്ച പരിഭാഷ നൽകൽ 😊🎉 Best wishes

  • @jayasreek5076
    @jayasreek5076 2 місяці тому +67

    മോഡിജി എത്ര സൂപ്പർ ആയിട്ടാണ് രാഹുൽ കൊടുത്ത വടികൊണ്ട് അടിക്കുന്നത്

    • @4THESTATEvinay
      @4THESTATEvinay  Місяць тому +2

      Thank you 4 feed back. Keep watching and stay with us 4 more !!

    • @ammuvilambil8032
      @ammuvilambil8032 Місяць тому

      May be beating shaw or himself?

    • @jayasreek5076
      @jayasreek5076 Місяць тому

      Ee bhoomiyil swayam aarum adikkarilla...mattullavare mathrame adikkarullu...​@@ammuvilambil8032

    • @user-pf2cz5ju4l
      @user-pf2cz5ju4l Місяць тому

      @@jayasreek5076 മോങ്ങി ബ ബ അടിച്ചത് എല്ലാവരും കണ്ടു 😄😄

    • @jayasreek5076
      @jayasreek5076 Місяць тому

      ​@@user-pf2cz5ju4lരാഹുൽ ഇപ്പോഴും ഭ ഭ തന്നെയല്ലേ...😂

  • @Solenomads
    @Solenomads Місяць тому +6

    യു പി യിലെ നാരായൺപൂരിലെ ഒരു വാർഡിൽ നൂറ് ശതമാനം മുസ്ലിം വോട്ടർ മാർ ഉള്ളിടത്തു പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 253 വീടുകൾ വെച്ച് കൊടുത്തു എന്നിട്ട് ബിജെപി ക്കു കിട്ടിയതേ പൂജ്യം വോട്ട്, അതുകൊണ്ടു എന്ത് തേനും പാലും കൊടുത്താലും ആ വർഗം ഒരിക്കലും india യിൽ ബിജെപി യെ സപ്പോർട്ട് ചെയ്യില്ല എന്ന ഉത്തമ ബോധ്യത്തിൽ ഇനിയെങ്കിലും മോഡി ഭൂരിപക്ഷ ജനത ഹിന്ദുക്കൾ ക്കു വേണ്ടി ഭരിക്കുക.

  • @MytomandjerryonYoutube
    @MytomandjerryonYoutube 2 місяці тому +28

    BJP നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിരുന്നു എങ്കിൽ....വീടില്ലാത്തവർ , രോഗികൾ , അങ്ങനെ ഒരുപാട് പാവങ്ങൾ നമുക്കിടയിലുണ്ട്... അവരിലേക്ക് ഇറങ്ങി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതാക്കൾക്ക് കഴിയട്ടെ....കേരളത്തിലെ ഗ്രൂപ്പിസം അവസാനിച്ചിരുന്നു എങ്കിലും ആഗ്രഹിച്ച് പോകുന്നു

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +2

      Thank you for your valuable feedback. keep support us and stay for more videos

    • @krishnakumarc2010
      @krishnakumarc2010 Місяць тому +1

      Yes this words are very important and to proceed seriously for a strong nation.The development start from poor people onwards. Also, the party members from A to Z should work hardly and to conform their achievements to their top leaders frequently.

    • @krishnakumarc2010
      @krishnakumarc2010 Місяць тому

      100% 100% 100% 100% Support to BJP. But field work is absolutely nil in Karnataka. Hence, the most of local people's do not knowing their party leader's in this area.which please note.

  • @aruns7786
    @aruns7786 Місяць тому +3

    താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു രാജ്യ സേവനം തന്നെയാണ്.

  • @27Amar
    @27Amar 2 місяці тому +20

    അഞ്ജാതനെ ഇന്ത്യയിലെക്ക് തിരിച്ച് വിളിക്കുക ഈ രാജ്യദ്രോഹികളെ തീർക്കാൻ...🤔🤔🤔

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @maneeshmadhanan174
    @maneeshmadhanan174 2 місяці тому +16

    Good job

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @raghunathankr941
    @raghunathankr941 Місяць тому +7

    രാഹുൽ കാഴ്ച്ചയിൽ വില്ലനും, പ്രവർത്തിയിൽ ഉത്സാഹിയും, മനോഭാവത്തിൽ ഗംഭീരനും, പാവങ്ങൾക്ക് ദയാലുവുമാണ്. പക്ഷേങ്കിൽ രാഹുൽ മൊത്തത്തിൽ നാടകീയമായി അരങ്ങേറുന്ന ഉൾക്കാഴ്ച്ച ഇല്ലാത്ത, പക്വത ഇല്ലാത്ത ഒരു കലഹ പ്രിയനും ചെയ്യുന്നതും പറയുന്നതും എങ്ങും നിലകൊള്ളാത്ത അഭിപ്രായക്കാരനുമാണ്. വേണമെങ്കിൽ എല്ലായിടത്തും ഓടിനടക്കുന്ന ഒരു വിചിത്ര മനുഷ്യൻ.
    RAGHUNAYHAN

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support. Keep watching and stay with us 4 more

    • @sadasivanp773
      @sadasivanp773 Місяць тому

      Nee matharame Parayu nayikkattam?

  • @ritag.adiyodi854
    @ritag.adiyodi854 2 місяці тому +12

    Thank you very much for the Malayalam translation.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @sandeepraji6054
    @sandeepraji6054 2 місяці тому +10

    Super Bro .Malayalam tharjima cheythathu Nannayi .Ella malayalikalum kariyagal manasilakkate🙏🙏🙏👍👍

    • @4THESTATEvinay
      @4THESTATEvinay  2 місяці тому +1

      Thank you for your valuable feedback. keep support us and stay for more videos

  • @gangadharan1262
    @gangadharan1262 12 днів тому +1

    വിനയ് താങ്കളുടെ വിശദീകരണം കേൾക്കാൻ ആവേശം തോന്നുന്നു സത്യം ജനങ്ങളിൽ എത്തിക്കാൻ ഇതു അത്യന്താപേഷിതമാണ്. നന്ദി ❤🙏

  • @chunkbro43
    @chunkbro43 2 місяці тому +32

    ബിജെപിയുടെ കേരളത്തിൽ ഉള്ള നിലവിലെ വളർച്ചക്ക് നിങ്ങളുടെ ചാനലിന്റെ പങ്ക് ചെറുതല്ല.. തുടരണം 👍👍👍

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @sureshapk4856
    @sureshapk4856 Місяць тому +8

    .... 🙏🏻🙏🏻🙏🏻..... Jai.... Modiji.... Jai... Bjp.... RSS...❤❤❤❤...

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @RejaniSuni-oc8lm
    @RejaniSuni-oc8lm Місяць тому +5

    ഇവിടുത്തെ അവന്മാർ പ്രധാനമന്ത്രി പറയുന്ന നല്ല കാര്യങ്ങൾ ചർച്ച ചെയെല്ല

  • @nobledasmn5151
    @nobledasmn5151 Місяць тому +4

    ലോകസഭയിലും രാജ്യസഭയിലും ഭരണ പ്രതിപക്ഷങ്ങൾ എന്ത് ചെയ്തു എന്നറിയാൻ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. നിർഭാഗ്യവശാൽ ഭാഷ തടസ്സമായിരുന്നടുത്ത് താങ്കളുടെ സേവനം വിലമതിക്കുന്നു.

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you so much. Keep watching !!

    • @saligeorge879
      @saligeorge879 Місяць тому

      Why did BJP lose the Ayodhyaa constituency where they constructed the huge temple?
      Whatever the case may be, now there is a strong opposition which can boldly counter the caste based politics of the BJP. Now BJP too has been reduced to the position of a party which requires the support of other parties.

  • @user_use838
    @user_use838 2 місяці тому +8

    Well done Vinay❤❤❤

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @thankammaraju9868
    @thankammaraju9868 Місяць тому +8

    ഇതൊന്നും പ്രമുഖ മലയാളം ചനാലൊന്നും കൊടുക്കില്ല അതെന്താണ്. ചാനൽ കാർക്ക് മുഖ്യൻ പണം കൊടുക്കുന്നുണ്ടാവും😢😢😢

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support. Keep watching and stay with us 4 more

  • @_riyasmh
    @_riyasmh 2 місяці тому +9

    Good job 🎉 Thank you 🙏

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @user-cz5bc6ki1e
    @user-cz5bc6ki1e 2 місяці тому +7

    Good job keep it up

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @arunpillai8219
    @arunpillai8219 2 місяці тому +4

    This is a good initiative. We are notwatching other media channels. Modis speeches should be translated and be made available to people of Kerala. Great job!!!

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @rohinimadhavan1685
    @rohinimadhavan1685 23 дні тому

    വിനയാ നിനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ,ഇനിയും ഇതുപോലെ ജനങ്ങൾക്ക് തർജ്ജമ ചെയ്തുകൊടുക്കണേ ,! !

    • @4THESTATEvinay
      @4THESTATEvinay  21 день тому

      Thank you 4 watching. Please share to more !

  • @lakshmis5847
    @lakshmis5847 2 місяці тому +8

    നമസ്തേ modji🙏

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @reshmis8058
    @reshmis8058 2 місяці тому +10

    Bholo Bharath Matha ki jai 💪💪💪🔥🔥🔥🔥

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

    • @reshmis8058
      @reshmis8058 2 місяці тому

      Sure we are always with you bro. All the best bro🎉🎉🎉

    • @abdullacp9376
      @abdullacp9376 Місяць тому

      ¹¹¹1¹qqq​@@4THESTATEvinay

  • @mammothRajagopalan
    @mammothRajagopalan 13 днів тому

    താങ്കളുടെ ഈ ശ്രമത്തിന് ഒരു പാട് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.. 🙏

  • @ManojKumar-hh1xh
    @ManojKumar-hh1xh 2 місяці тому +7

    Well done ❤

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @ramanvadakkan1238
    @ramanvadakkan1238 Місяць тому +3

    ഇനിയുംവരട്ടെ.modijee

  • @ajithnair283
    @ajithnair283 2 місяці тому +7

    നന്ദി വിനയ ❤️

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @radhamaniamma665
    @radhamaniamma665 Місяць тому +5

    Modi's reply to the opposition leader in the LokhSabha is Su
    Per.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support. Keep watching and stay with us 4 more

  • @sreenathmk5286
    @sreenathmk5286 Місяць тому +3

    ....രാഹുൽ എന്ന പ്രതിപക്ഷ നേതാവ് സ്വന്തം കുഴി സ്വയം കുഴിക്കുകയാണ്....

  • @manilalkr9488
    @manilalkr9488 2 місяці тому +5

    Superb reply.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @saseendranpk4308
    @saseendranpk4308 2 місяці тому +4

    കറക്റ്റ് 👍👌🤣😂👏😀ഹ ഹഹ കൂയി 😂

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

  • @spiritualtechnology001
    @spiritualtechnology001 2 місяці тому +10

    എല്ലാ മാസവും ഒന്നാം തിയതി ബിജെപി ഖട്ടാ ഖട്ട് ദിനമായി ആഘോഷിക്കണം

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

    • @spiritualtechnology001
      @spiritualtechnology001 2 місяці тому

      @@4THESTATEvinay
      I appreciate your hard work Sincere efforts in this mission

    • @sadasivanp773
      @sadasivanp773 Місяць тому

      Nee arada kazhuveri hindhukkal anganeyanu van
      Yede vargamanu yennu
      Parayan Pattilla ktto nayikkattam

  • @geethac8941
    @geethac8941 2 місяці тому +8

    Jai modiji...

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Keep watching and stay with us for next video

  • @reshmireeji21
    @reshmireeji21 2 місяці тому +6

    100%...keralathile maadyamagal. Aanu ah prolsahipikunna matha pithakkal...thottittilla thottittilla karachilu..

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 2 місяці тому +6

    This channel needs more subscribers..min 2 crore

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @aijuchandran
    @aijuchandran Місяць тому +3

    Super Vinay 🎉

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Місяць тому

    വ്യക്തമായ തർജ്ഞി മ:All clear മോദീജി Super

    • @4THESTATEvinay
      @4THESTATEvinay  27 днів тому

      Thank you dear for your valuable feedback. Keep watching!

  • @user-ht2jc1sx3x
    @user-ht2jc1sx3x Місяць тому +2

    സ്പീക്കർ പോലും ബിജെപി പ്രവർത്തകൻ ആയിട്ടാണ് സംസാരിക്കുന്നത്....

  • @jineshkv3039
    @jineshkv3039 2 місяці тому +4

    Good job🎉🎉

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @sathyanathanmenon7778
    @sathyanathanmenon7778 Місяць тому +2

    What an Orator! ❤ Excellent translation too.

  • @prathibha1041
    @prathibha1041 2 місяці тому +3

    Good job

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

  • @amalps-zd9bx
    @amalps-zd9bx Місяць тому +2

    🙏🙏🙏🙏🙏 മോദിജി ❤❤❤❤

  • @m4insurancesolution507
    @m4insurancesolution507 Місяць тому +1

    Great job Dear Vinay, keep it up and keep on tying

  • @sreekumariav5396
    @sreekumariav5396 Місяць тому +1

    Lot of thanks എല്ലാം മനസ്സിലാക്കാൻ സാധിച്ചു ❤❤❤❤

  • @apzztimepass5199
    @apzztimepass5199 Місяць тому +3

    Thanks❤

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @mariapratrisha7022
    @mariapratrisha7022 Місяць тому +1

    A BIG SALUTE TO YOU MODI Ji. I am proud that you have been elected for the third time as the Prime Minister of India.It is the LORD's doing.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support Keep watching ! Please share if you like it

  • @AbhijithCS-lr8me
    @AbhijithCS-lr8me 2 місяці тому +4

    Modigi ❤ Hindi Ariyathathu vishamam aayi

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @AMBIKADEVI-zz2is
    @AMBIKADEVI-zz2is Місяць тому +3

    Super presention 👌👌👏

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support. Keep watching and stay with us 4 more

  • @sarathlaltg3982
    @sarathlaltg3982 Місяць тому +1

    താങ്ങൾ എടുക്കുന്ന Efforts ന് നന്ദി❤🎉

  • @sankardasv9192
    @sankardasv9192 Місяць тому +1

    അഭിനന്ദനം 🙏🏽🙏🏽🙏🏽🌹🌹🌹

  • @rusha7263
    @rusha7263 2 місяці тому +4

    🎉🎉🎉

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

  • @alicepurackel7293
    @alicepurackel7293 Місяць тому +1

    👌👍 മാമമാധ്യമങ്ങൾക്ക് ഇതൊന്നും മനസിലായിട്ടില്ല .

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +3

    രാഹുൽ : എല്ലാം പണിയുന്നു
    നമ്മളു പറയുന്നു.....
    അതല്ലേ വ്യത്യാസം..... എന്നതല്ലേ😮😊?

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your valuable feedback. keep support us and stay for more videos

  • @sumo890
    @sumo890 2 місяці тому +8

    Jai hind. Thanks so much for the translation. Good work.

  • @Sindhubalakrishnan12
    @Sindhubalakrishnan12 2 місяці тому +4

    👍🏻👍🏻👍🏻

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @jimeeshanimoottil3270
    @jimeeshanimoottil3270 Місяць тому +3

    Good

  • @kaladharankaladharan6143
    @kaladharankaladharan6143 2 місяці тому +6

    🥰yes 👍👍👍മോദി 🥰🥰🥰🥰

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

  • @manuthomas4901
    @manuthomas4901 2 місяці тому +4

    👍

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @sivasankarannair7246
    @sivasankarannair7246 2 місяці тому +3

    Why this much delay .Please give translations as soon as possible.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @BabuAmbi-k3z
    @BabuAmbi-k3z 20 днів тому +1

    Modi Ji ki Jai, Jai Bharat , God bless Modi Ji

  • @ipankajakshan3098
    @ipankajakshan3098 Місяць тому +3

    Good reply to Italian mafia. Congrats

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @sunilks740
    @sunilks740 2 місяці тому +4

    🎉👍👍

  • @premachandran5391
    @premachandran5391 Місяць тому +1

    Good job 👌❤

  • @user-pf2cz5ju4l
    @user-pf2cz5ju4l Місяць тому +2

    മോഡി വയറു നിറച്ചു കിട്ടിയില്ലേ ഇനിയും മതി ആയില്ലേ 😂😂😂

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому +2

    Modi Sir Supper

  • @madhus2836
    @madhus2836 Місяць тому +1

    Modi. G. Good👍🌹

  • @ushapillai9424
    @ushapillai9424 Місяць тому +1

    👌 കുറച്ചു കൂടി സ്പിരിറ്റിൽ പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും😊

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for feedback. Keep watch and stay with us 4 more !

  • @user-cf6gp9ou2r
    @user-cf6gp9ou2r 2 місяці тому +4

    ❤❤❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 місяці тому

      Thank you for your feedback. Keep watch and stay with us 4 more videos !

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 Місяць тому

    Well done ModiJi U r working for the people of India/ Bharath not for opposition party Aim High! We love U we r with U *** God is with U🙏

  • @mariapratrisha7022
    @mariapratrisha7022 Місяць тому +1

    Thank you for your kind translation Mr. Vinay.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for support Keep watching ! Please share if you like it

  • @GeorgeGeorge-id3lg
    @GeorgeGeorge-id3lg Місяць тому +1

    Rahul❤❤❤❤❤❤❤

  • @AnilKumar-od6fj
    @AnilKumar-od6fj 27 днів тому

    Language ട്രാൻസ്ഫർ സൂപ്പർ 👍🏾

  • @indian1247
    @indian1247 29 днів тому +2

    മോദി ഇന്ത്യയുടെ അഭിമാനം മോദിക്ക് ദീർഗായു സ്നേരുന്നു

    • @4THESTATEvinay
      @4THESTATEvinay  29 днів тому

      Thank you for feedback. Keep watch and support us !

  • @sureshbtasb4060
    @sureshbtasb4060 Місяць тому +1

    Congress party # Nehru family party . No kneed family ruling again in India .JAI BHARAT , JAI MODIJI .

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому +2

    Yes

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +1

    Modiji। ❤❤❤

  • @bhimaandkittosworld219
    @bhimaandkittosworld219 Місяць тому +1

    Welldone❤

  • @sindhukv7149
    @sindhukv7149 25 днів тому +1

    Modiji next prime minister Rahul Gandhi

  • @chandrasekharann5302
    @chandrasekharann5302 Місяць тому

    പ്രതിപക്ഷ നേതാവിന് പ്രധാന മന്ത്രി നൽകിയ മറുപടി കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാത്തതിൻ്റെ കാരണം പ്രസംഗത്തിൻ്റെ മലയാള പരിഭാഷ കേട്ടപ്പോൾ വ്യക്തമായി. പരിഭാഷ ക നു അനുമോദനം.

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @gangadharan1262
    @gangadharan1262 2 місяці тому +4

    🙏👍

  • @okokbella
    @okokbella Місяць тому +1

    Congrajulatioñs

  • @shaijuudayan2960
    @shaijuudayan2960 Місяць тому +3

    Thaks

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you 4 feed back. Keep watching and stay with us 4 more !!

  • @sureshbabugnair7895
    @sureshbabugnair7895 Місяць тому +1

    Well done

    • @4THESTATEvinay
      @4THESTATEvinay  Місяць тому

      Thank you for inspiring words. Keep watching !

  • @nobledasmn5151
    @nobledasmn5151 Місяць тому +3

    You done it!!!!

    • @4THESTATEvinay
      @4THESTATEvinay  Місяць тому +1

      Thank you for support. Keep watching and stay with us 4 more