Chirakkal Kalidhasan തിടമ്പേറ്റാതെ മടങ്ങിയപ്പോൾ | Thripoonithura Vrischikolsavam 2022

Поділитися
Вставка
  • Опубліковано 17 жов 2024
  • #chirakkalkalidasan #vrischikolsavam
    2022 ലെ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് പങ്കെടുക്കാൻ എത്തിയ ചിറക്കൽ കാളിദാസൻ പൂരർണത്രയീശന്റെ തിടമ്പേറ്റാതെ മടങ്ങി പോയപ്പോൾ.
    Subscribe the channel to get new updates...
    Click on the link below to join Anatara's Facebook Group
    / aanatthaara
    Page - / aanatthaara
    WhatsApp group to know the new updates of UA-cam channel called Anathara.
    Click on the link below to join this group.
    chat.whatsapp....
    Forward this message to others. 🙏🏻

КОМЕНТАРІ • 95

  • @radamaniamma749
    @radamaniamma749 Рік тому +5

    എത്ര മനോഹരമായ കാഴ്ച - പൂർണ്ണ തൃയീ ശ- ജയ ജയ

  • @subinsuresh2434
    @subinsuresh2434 Рік тому

    Kali nde aah poye? Eni ee varsham varumo? Pls reply

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +19

    വിനോദേട്ടനെ കുറ്റപ്പെടുത്തി ചില കമന്റ് കണ്ടു. വിനോദേട്ടൻ നല്ല തഴക്കവും പഴക്കവും ചെന്ന ആനക്കാരൻ ആണ്. കാളിയെ പൊന്നുപോലെ നോക്കുന്നു പിന്നെ കഴിഞ്ഞ ദിവസം ഒക്കെ കാളി ഒന്ന് വട്ടം തിരിഞ്ഞത് അത് ആന ആകുമ്പോൾ ഇതൊക്കെ ഉള്ളതാ പക്ഷെ വെല്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ആനയെ പിടിച്ചു നിർത്തുന്നവൻ ആനക്കാരൻ. കുറച്ച് ദിവസമായി കാളിയെ ഒരു പ്രശ്നക്കാരൻ ആയി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ ആനയെ അറിയാവുന്ന ആളുകൾക്ക് കാളിയെ അറിയാം അവൻ പ്രശ്നക്കാരൻ ഒന്നും അല്ല. പിന്നെ വിനോദേട്ടൻ നല്ല അസ്സൽ തൊഴിൽക്കാരൻ ഇപ്പോളത്തെ പല ന്യൂ ജെൻ പാപ്പന്മാരും ജനിക്കുന്നതിനു മുൻപ് നല്ല അസ്സൽ കൊലയാനകളെ കൈകാര്യം ചെയ്തു വിജയിച്ച ആളാ വിനോദേട്ടൻ. മാമ്പി മോശം ആണെന്നും ഞാൻ പറയില്ല പക്ഷേ കാളി മാമ്പിക്ക് മാത്രമേ വഴങ്ങു എന്ന് പറയുന്നത് ശരിയല്ല, അങ്ങനെ ഒരു ആന ഇല്ല. മാമ്പി ഇപ്പൊ കണ്ണനെയും ഒളരി കാളിയെയും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നു. അതുപോലെ ചിറക്കൽ മധു ചേട്ടൻ ആനയെ പൊന്നു പോലെ നോക്കുന്ന മുതലാളി. കാളി വിനോദേട്ടൻ മധു ചേട്ടൻ കൂട്ടുകെട്ട് എന്നും നിറഞ്ഞു നിൽക്കട്ടെ. കാളിയെയും വിനോദേട്ടനെയും ഒതുക്കാൻ ഉള്ള ശ്രമം നടത്തുന്നവരെ ഒഴിവാക്കുക. കാരണം രാമനെ പോലെ അനാവശ്യ വിവാദങ്ങൾ കാളിക്കും വിനോദ് ചേട്ടനും ഉണ്ടാകാതെ ഇരിക്കട്ടെ. പാവം രാമന്റെ അവസ്ഥ കാളിക്കു വരാതെ ഇരിക്കട്ടെ. മാമ്പിയും തന്റെ ചുമതല ആനകൾ ആയി നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ 🥰🥰🥰🥰

    • @lakshmibs6021
      @lakshmibs6021 Рік тому +2

      Aa ombi mambiye aregulim chenu kollu. Olariye adich athu chakarayi. Chirkalil ninu athithe owner adiyum kodutha vittathe. Kannan ana yude kariyam oru theerumanam ayi.

    • @silyedappattu3443
      @silyedappattu3443 Рік тому

      👍👍

    • @drstrange8747
      @drstrange8747 Рік тому +5

      ആന ആകെ വിനോദ് ചേട്ടന്റെ കൈയിൽ നിന്ന് പോയത് 2 തവണ ആന തിരിച്ചു കൊണ്ട് വന്നു പരുപാടി ഫുൾ അകിട്ട് ആണ് പോയതും അത് ആനകാരൻ theekariyor വിനോദ് 🙂💕

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Рік тому

      @@drstrange8747 അതെ

    • @rencithampy2662
      @rencithampy2662 Рік тому +1

      True

  • @mathewjohn2891
    @mathewjohn2891 Рік тому +8

    മാമ്പിയുടെ വീരഗാഥ ഒന്നും ഒളരിക്കര ആനയുടെ അടുത്ത് ചെലവായില്ല... കൊണ്ടുനടക്കുന്നത് ആനയെയാണ്.. വിനോദേട്ടൻ അക്കാര്യത്തിൽ മിടുക്കനുമാണ്. ഈ ഓൺലൈൻ ആനപ്രേമികളാണ് പ്രശ്നം ഉണ്ടാക്കുന്നത്

    • @lakshmibs6021
      @lakshmibs6021 Рік тому

      Olari chakarayi. Eni paddathe vidio kade erikam.ana eppol evide anene polum arkum ariyilla.

    • @AnandNedumchirayil
      @AnandNedumchirayil Рік тому

      അതെ bro mambi ഇവന്റെ ചൊറിച്ചിൽ ഫാൻസ്‌ കാരണം ആണ്. ഒന്നും അറിയാത്ത അവൻ തന്നെ സോഷ്യൽ മീഡിയയിലൂടെ തെറി കേൾക്കുന്നത് 🤣

    • @ajin3161
      @ajin3161 Рік тому +1

      @@AnandNedumchirayil ഇപ്പോൾ നിങ്ങൾ ഏക്ക കൂടി വിനോദേട്ടനെ തെറി കല്പ്പിക്കുന്നു രണ്ടും തമ്മിൽ എന്ത് വ്യത്യാസം 🤣🤣🤣🤣

    • @AnandNedumchirayil
      @AnandNedumchirayil Рік тому

      @@ajin3161 enthin 🙄.

    • @ajin3161
      @ajin3161 Рік тому

      @@AnandNedumchirayil 🤣🤣🤣

  • @sabarisureshel9911
    @sabarisureshel9911 Рік тому +6

    അയ്യപ്പൻ 🥰😘😘

  • @rakeshmm5122
    @rakeshmm5122 Рік тому +6

    Eratupeta ayapan etha bangi oru kidilan muthal thanee shivasunder ntee abavam ayapanilude pariharikam

  • @eknathdatta798
    @eknathdatta798 Рік тому

    Vinod Anna and I love my 👑🔥 chirakkal kalidasan I love 💖💖💕💕💞💞💓💓💘💘

  • @drstrange8747
    @drstrange8747 Рік тому +6

    കാരണം എന്താ എന്ന് കൂടെ para bro ഇവിടെ കുറച്ചു പാപ്പൻ fans അഥവാ വിനോദ് ചേട്ടൻ കാളിദാസനിൽ കയറിയത് ഇഷ്ടം ഇല്ലത്ത ആളുകൾ കരയുന്നത് കണ്ടില്ലേ bro 😹🌚

  • @aswathym6379
    @aswathym6379 Рік тому

    Kalidasan pokan undaya karyam എന്താണ്..... എന്നായിരുന്നു എഴുന്നളിപ്പിന് ഉണ്ടായിരുന്നത്.... Correct ആയി പറയൂ details

  • @jaushalbabu8153
    @jaushalbabu8153 Рік тому +1

    കാളി ആന അവരുടെ മെയിൻ ആന ആണ്. എഴുത്തച്ചൻ ശ്രീനിവാസൻ ആന ചെരിഞ്ഞ ശേഷം.

  • @rakhirakesh2048
    @rakhirakesh2048 Рік тому

    Kali entha poye??? Njan avane Kanan avide vannirunnu. Pakshe kandilla

    • @Aanatthaara
      @Aanatthaara  Рік тому

      എഴുന്നെള്ളിക്കാത്തിന്റെ കാരണം തന്നെ ആണ്.

  • @gokulcryzz169
    @gokulcryzz169 Рік тому

    എന്ത് കാരണം കൊണ്ടാണ് കാളി തിരിച് പോയത് എന്ന് കൂടി പറയു..

    • @Aanatthaara
      @Aanatthaara  Рік тому

      എഴുന്നെള്ളിച്ചില്ല

  • @arunmenon9098
    @arunmenon9098 Рік тому +1

    Kalidasan pogan entha Karanam video yil parayunillalo

  • @AnandNedumchirayil
    @AnandNedumchirayil Рік тому +35

    ആനക്ക് തിടമ്പ് കൊടുക്കാത്ത കാരണം ആണോ?. അങ്ങനെ വരാൻ ചാൻസ് ഇല്ല വർഷങ്ങൾ ആയി ഞാൻ കാണുന്ന ഒരു ചിട്ടയായ എഴുന്നളിപ്പ് ആണ് തൃപ്പൂണിത്തുറ. അവിടെ യോഗ്യത ഉള്ള എല്ലാ ആനകൾക്കും തിടമ്പ് ഉണ്ട് രാവിലെ ഒരു ആനക്ക് ആണെങ്കിൽ വൈകിട്ട് രാവിലെ കൂട്ട് നിന്ന ആനക്ക് അങ്ങനെ ആണ്. എന്ത് കൊണ്ട് ആണ് ആന പോയത് എന്ന് വെക്തമായി പറയാതെ എന്ത് ആണ് ഈ vdo കൊണ്ട് ഉദ്ദേശിക്കുന്നത് 🙄.

    • @brahmadattanbhattathiripad5555
      @brahmadattanbhattathiripad5555 Рік тому

      Ippoozhathae onnaam paapaanumaayi cheerillaa aana.. Athukondaanu Venda ennu vechhathhu..risk edukkuvaan pattillaa..

    • @vishnuiv1983
      @vishnuiv1983 Рік тому +14

      @@brahmadattanbhattathiripad5555 അങ്ങനെ ആന പറഞ്ഞോ. ആനക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല അത്‌ കൊണ്ടാണ് എഴുന്നള്ളിക്കാഞ്ഞത് 🙏🏻

    • @abhisheksuresh2640
      @abhisheksuresh2640 Рік тому

      @@brahmadattanbhattathiripad5555 aanakku stay aayi

    • @eldhojoy97
      @eldhojoy97 Рік тому

      Aanakk pass kittilaa Forestil ninn kazhinja dhivasam aana onn kaii vittarnnu athukond pass koduthilaa

    • @AnandNedumchirayil
      @AnandNedumchirayil Рік тому +26

      @@brahmadattanbhattathiripad5555 ഒന്ന് പോടെ തന്നോട് ആരാ അങ്ങനെ പറഞ്ഞേ 🙄. ആയെന്ന മാമ്പി മാത്രെ ആനെയേ കൊണ്ട് നടക്കുള്ളോ. അവൻ നിക്കർ ഇട്ട് നടന്നപ്പോ കാരകോൽ എടുത്തവൻ ആണ് വിനോദ് ഏട്ടൻ

  • @santhac6557
    @santhac6557 Рік тому +1

    Karanam entha ennu ee alkkum ariyilla

  • @poorapremi_
    @poorapremi_ Рік тому

    Ee varshathe listil kaali undayirunnillallo

  • @sobhanad6942
    @sobhanad6942 Рік тому

    എന്താന്നു പറഞ്ഞില്ല ?

  • @pradeepkumar.k1168
    @pradeepkumar.k1168 Рік тому +1

    Ethavana vaikathum kali varum enne paranjitt vannilla.

  • @mridukannan2809
    @mridukannan2809 Рік тому

    Kali poyad endinanennu paranjilla

  • @Devi-hn9tq
    @Devi-hn9tq Рік тому +1

    Kaaliya vilichu varuthi fd kodukkyaatha pole aayi poyi tto. Arhikkunna angheeghaaram kaalukku kodukku. 🐘💗❤️💝💝💕💕💖💞❣️💓💓💓❣️💞💖💕💝❤️❤️💗💗❤️💕💖💞❣️💓💓

  • @nandhuthripunithura831
    @nandhuthripunithura831 Рік тому

    ആന തെറ്റി വീണ്ടും പരുപാടി എടുപ്പിച്ചു. അതിന് ശേഷം വന്ന പരുപാടി ആണ് വൃശ്ചികോത്സവം. അപ്പൊ ആ രണ്ട് പരുപാടി എടുത്ത ക്ഷീണവും അസ്വസ്ഥതയും ആന കാണിച്ചിരുന്നു അതുകൊണ്ടാണ് ലോറിയിൽ കെട്ടി കൊണ്ടുപോയത്

    • @sarveshkrishna5737
      @sarveshkrishna5737 Рік тому

      ആന തെറ്റിയ ഉടൻ തന്നെ വിനോദേട്ടൻ ആനയെ വിലക്കി ആ പരിവാടി പൂർത്തീകരിച്ചു... പിറ്റേ ദിവസം ആലപ്പുഴയിലും ആന പരിവാടി എടുത്തു.... പിന്നെത്തെ ദിവസം ആന തൃപ്പൂണിത്തുറ എത്തി.....ആനയെ കൊണ്ട് പോയിട്ട് അടുത്ത ദിവസം തന്നെ ചിറയ്ക്കലും ആന ഒരു പ്രശ്നവും ഇല്ലാതെ പരിവാടി എടുത്തു..... ആന ഇപ്പോൾ ഒരു കൊഴപ്പമില്ല... ബാക്കി വിനോദേട്ടൻ നോക്കിക്കോളും...

  • @dhruthurajp.u3034
    @dhruthurajp.u3034 Рік тому +2

    Aambadi madhavan poli aana aato ❤️

    • @jinnyhandy5462
      @jinnyhandy5462 Рік тому +2

      ഒരു പാവതാനാണ് ട്ടോ എന്ത് കൊടുത്താലും വാങ്ങി കഴിക്കും

  • @sabarisureshel9911
    @sabarisureshel9911 Рік тому +1

    Aana pokan Karanam anthanu

  • @vvp8120
    @vvp8120 Рік тому

    ലാസ്റ്റ് ആയപ്പോൾ കറക്റ്റ് നടക്ക് തന്നെകൊണ്ട് വന്ന് ലോഗോ വെച്ച്

  • @saidalavin3788
    @saidalavin3788 Рік тому +1

    ആന പ്രേമികൾ ഒക്കെ വേണം പക്ഷെ അത് വ്ലോഗറിലൂടെ ആളുകളെ കുറ്റപ്പെടുത്തി പറഞ്ഞുകൊണ്ട് നടക്കുന്നവർ മാത്രം ആയി നടക്കരുത് . വിനോദ് ഏട്ടൻ നല്ല തഴക്കവും പഴക്കവും ചെന്ന ആന പാപ്പാൻ ആണ് .അത് കാളിദാസന്റെ ഉടമ പോലും പറഞ്ഞിട്ടുണ്ട് .കാര്യം അന്ന് കാളിദാസൻ വിനോദിനെ തട്ടി എന്നുള്ളത് വീഡിയോ കണ്ടിരുന്നു .എന്നിട്ട് കാളി ആ ഉത്സവം മുഴുവൻ കഴിഞ്ഞാണ് അവിടെ നിന്ന് പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് . ആന ആവുമ്പോൾ തട്ടലും മുട്ടലും ഒക്കെയുണ്ടാവും .എന്നാൽ ഉടമ പോലും അറിയാതെ കുറച്ചു വ്ലോഗർമാർ ഉണ്ട് .വിധി കല്പിക്കാൻ .വിനോദിനെ കളിയിൽ നിന്ന് മാറ്റി എന്നൊക്കെ പറഞ്ഞു .അങ്ങനെ ഒരു തമ്പ് കൊടുത്താൽ കൂടുതൽ ആളുകൾ അത് കാണും എന്നൊക്കെ കരുതി മനുഷ്യന്റെ പച്ച മാംസം വിറ്റ് ജീവിക്കുന്ന ചിലർ അത് പോലെ ആകരുത് .

    • @sarveshkrishna5737
      @sarveshkrishna5737 Рік тому

      💯കാളിദാസൻ ആനയെ വിനോദേട്ടൻ നല്ല രീതിൽ തന്നെ കൊണ്ട് നടക്കുന്നുണ്ട്

  • @unnimolammu6296
    @unnimolammu6296 Рік тому

    തിരുവമ്പാടി ആന ആണ് തിടമ്പ് KITTANDADHU അവർ തിടംബെഴുനല്ലിക്കുന പൂരത്തിന് മാത്രമേ പോവു

    • @sarveshkrishna5737
      @sarveshkrishna5737 Рік тому

      തൃപ്പിണിത്തുറയിൽ ആരും ഒരു ഡിമാൻഡും പറയില്ല.... കേരളത്തിലെ എണ്ണം പറഞ്ഞ ചിട്ടയായ എഴുന്നള്ളിപ്പുകളിൽ പ്രധാനം ആണ് തൃപ്പുണിത്തുറ..... എല്ലാ ആനകൾക്കും ഒരു നേരമെങ്കിലും തിടമ്പ് ലഭിക്കും.... അതിപ്പൊ ചന്ദുവാണെങ്കിലും കളിയാണെങ്കിലും രാജനാണെങ്കിലും

  • @sreekumar5969
    @sreekumar5969 Рік тому

    7

  • @binochacko7954
    @binochacko7954 Рік тому

    കാളി വിനോദിനെ തട്ടി മാറ്റി.

  • @subash1758
    @subash1758 Рік тому +3

    നന്നായി ഇല്ലെങ്കിൽ ഉത്സവം കുളം ആയേനെ 🙏

    • @shaheemcr9295
      @shaheemcr9295 Рік тому

      Athe entha

    • @diyadiya7653
      @diyadiya7653 Рік тому

      എടൊ ചിറക്കൽ കാളിദാസൻ രണ്ടു വട്ടം ചെറുതായി പേടിച്ചു അതുകൊണ്ട് ഉണ്ടായത് ആണ് ഒരുവട്ടം ഏതോ ഒരുത്തൻ ലേസർ ലൈറ്റ് ഉപയോഗിച്ച് രണ്ടാമത്തെ സ്കൂട്ടർ ആനയുടെ അടുത്ത് പോയി റൈസ് ചെയ്തു ആന പേടിച്ചു ഇത്രയേ ഉണ്ടായിട്ട് ഉള്ളു പിന്നെ കളി ഇന്നുവരെ ഒരു പൂരവും കുളമാക്കിയിട്ടില്ല ആന തെറ്റുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല

    • @subash1758
      @subash1758 Рік тому

      @@diyadiya7653 ഒരു സ്ക്രൂട്ടർ കാണുബോൾ പേടിക്കുന്ന ആന പൂരപ്പറമ്പിൽ പിന്നെ എങനെ നില്കും, പിന്നെ തെറ്റുന്ന ആന ആണെങ്കിൽ പൂരത്തിൽ പോകാത്തതാണ് നല്ലത്

    • @diyadiya7653
      @diyadiya7653 Рік тому +1

      @@subash1758 വിവരം ഇല്ലായ്മ തെറ്റ് അല്ല ആനയുടെ അടുത്ത് ബൈക്ക് റൈസ് ചെയ്താൽ ആന പേടിക്കും ആദ്യത്തെ സംഭവം ഒന്നും അല്ല അത്.

    • @subash1758
      @subash1758 Рік тому

      @@diyadiya7653സംഭവം അതൊന്നും അല്ല പാമ്പാടി രാജൻ ഉള്ളത് കൊണ്ട് ആണ് പോയത്

  • @ajeeshpr713
    @ajeeshpr713 Рік тому

    കുറേ കാഴ്ചക്കാരെ ഉണ്ടാക്കാനാണോ സുഹൃത്തേ ഈ സംഭവം പൊക്കികൊണ്ട് വന്നത്. ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണം. അടുത്ത വീഡിയോ എങ്കിലും നിരാശപ്പെടുത്താതിരിക്കു

    • @Aanatthaara
      @Aanatthaara  Рік тому

      തീർച്ചയായും...