Chirakkal Kalidasan | Thrikkariyoor Vinod | Kerala Elephants Mahout | ചിറക്കൽ കാളിദാസൻ | Aanatthaara

Поділитися
Вставка
  • Опубліковано 15 вер 2024
  • തന്റെ മദപ്പാട് കാലം കഴിഞ്ഞു ചിറക്കൽ കാളിദാസൻ പുതിയൊരു ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുന്നു. 2020 മുതൽ കാളിദാസന്റെ കൂടെയുള്ള ചട്ടക്കാരൻ തൃക്കാരിയൂർ വിനോദ് തന്നെയാണ് ഇക്കുറിയും കാളിദാസന് ഒപ്പം. കഴിഞ്ഞ 26 ന് തുറവൂർ മഹാക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി എഴുന്നെള്ളിപ്പിൽ പങ്കെടുത്തുകൊണ്ടാണ് കാളിദാസൻ തന്റെ ഉത്സവകാലത്തിനു തുടക്കം കുറിച്ചത്. അതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്കായ്.
    വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
    കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.
    #keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #elephantkerala #elephantvideo #chirakkalkalidasan #chirakkal_kalidasan

КОМЕНТАРІ • 49