ദീപ്തിയുടെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് ഞാൻ പക്ഷേ ഇതുവരെ ഒരു കമൻറ് പോലും ഞാൻ ചെയ്തിട്ടില്ല ഇന്ന് ദീപ്തിയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണും നിറഞ്ഞുപോയി
ദീപ്തി നല്ല കാര്യങ്ങൾ ചെയുന്നവരെ ഒറ്റപ്പെടുത്തുന്നത് ആദ്യമല്ലല്ലോ. ഇതാണ് നമ്മുടെ സമൂഹം. കാര്യം കഴിഞ്ഞു തലയിൽ മുണ്ടിട്ടു കുനിഞ്ഞു ഒന്നുമറിയാതെ പോകുന്നതാണ് മിടുക്ക് എന്നു കരുതുന്ന ദുഷ്ടന്മാരുറേതാണ് ഈ ലോകം. പോകാൻ പറ ദീപ്തി... സത്യം എത്രനാൾ മൂടിവെക്കും. യൂ be brave
Content നു വേണ്ടി വീഡിയോ ചെയ്യുന്നതാണ് അവരൊക്കെ, ടീച്ചർ ന്റെ വീഡിയോ വച്ചു വ്യൂസ് കൂട്ടാൻ മാത്രം അല്ലാതെ വേറെ ഒരു ലക്ഷ്യവുമില്ല, so dont worry ആദ്യായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണാറുണ്ടേലും കമന്റ് ഇടുന്നത്, criticise ചെയ്യുന്നവർ ചെയ്യട്ടെ പിന്തുണക്കുന്നവർ ഒരുപാട് പേരുണ്ട് 👍👍👍👍👍
ഇതിൽ ടീച്ചർക്ക് എതിരെ കേസെടുക്കാനുള്ള വകുപ്പൊന്നും ഇല്ല.......ഇൻഫർമേഷൻ ശരിയായതുകൊണ്ട്.....പ്രത്യക്ഷത്തിൽ ആരും പ്രശ്നം ഉണ്ടാകാൻ സാധ്യതയില്ല....ഇനി ഈ കേസ് അധികൃതർക്ക് അന്യോഷിക്കാതിരിക്കാൻ കഴിയില്ല..... കേസ് ആയാൽ ഇനി യഥാസ്ഥിതി വിവരങ്ങൾ കോടതി പരിശോധിക്കും കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് എടുക്കുമ്പോൾ കോടതിക്ക് കാര്യങ്ങൾ ബോധ്യമാകും.... പിന്നീട് ഉത്തരവാദികളായവർ തീർച്ചയായും ശിക്ഷിക്കപ്പെടും..... ടീച്ചർ ഇത്രയും റിസ്ക് എടുക്കുന്നതിൽ ടീച്ചറെ സപ്പോർട്ട് ചെയ്യുന്നവരിൽ ചിലർക്കെങ്കിലും ആകുലതയുണ്ട്........ .കുഞ്ഞാവ ടീച്ചർക്കും കുടുംബത്തിനും വലിയ സഹായമായിരുന്നു.......തുടർന്നുള്ള ജീവിതയാത്രയിൽ കുഞ്ഞാവക്ക് എല്ലാ നന്മകളും നേരുന്നു സമയംകിട്ടുമ്പോൾ ഒക്കെ വീണ്ടും വരിക 👍👍👍👍....... കണ്ണട നന്നായി ചേരുന്നുണ്ട്, നല്ല സെലെക്ഷൻ 😍😍😍
ദീപ്തി ചെയ്തതാ ശെരി... പിന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടെയ് ഇരിക്കും അവരെ ശ്രെദ്ധിക്കാനേയ് പോവണ്ട... കുഞ്ഞാവ പോകുന്ന കാര്യം കേട്ടപ്പോ ചെറിയൊരു സങ്കടം പോലെ... എന്നാലും എല്ലാം ശെരിയാകും....
ചില സാമൂഹിക പരിഷ്കർത്താക്കൾ ഉണ്ടു. അവരുടെ വിചാരം അവർക്ക് മാത്രമെ ബുദ്ധിയും വിവരവും ഉള്ളൂ. അവർ കുത്തി ഇരുന്നു പ്രസംഗിച്ചാൽ ലോകം നന്നാകും. Keep going Deepthi. ഈ ഒരു കാര്യം കാരണം വേറെ കുറേ കുട്ടികൾ അബദ്ധത്തിൽ ചാടാൻ onnu മടിക്കും.
ദീപ്തി ധൈര്യം ആയിരിക്കൂ അല്ലെങ്കിലും തിന്മയ്ക്ക് എതിരെ ശബ്ദം ഉയർത്തിയാൽ നമുക്ക് എതിരെ എതിർപ്പുകൾ വരും അതിനെ അതിജീവിച്ചു നിൽക്കാൻ ഈശ്വരൻ കൂടെ ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿
ചൂണ്ടികാണിക്കാൻ കാല കാലങ്ങളായി ഒരാൾ വരും . പ്രകൃതി നിയമം ആണത്. ദീപ്തി ചെയ്യാൻ പറ്റുന്നത് ചെയ്യെടെ. എന്തങ്കിലും ഒക്കെ മാനുഷിക പരിവർത്തനം സംഭവിക്കട്ടെ. Super വീഡിയോ well done 👌🏼👌🏼👌🏼👌🏼👌🏼
ഈ ചാനൽ ഒരു കാരണവശാലും നിർത്തരുത് 🙏കാടിന്റെ മക്കളെ അപരിഷ്കൃതർ ആക്കി നിർത്തേണ്ടത് പരിഷ്കൃതരുടെ ആവശ്യം ആണ്, എന്നാലേ എല്ലാ തരത്തിലും അവരെ ചൂഷണം ചെയ്യാൻ പറ്റു. അവർക്കായി ഗവണ്മെന്റ് നീക്കി വയ്ക്കുന്നത് വിഴുങ്ങാതിരുന്നെങ്കിൽ എന്നേ അവർ രക്ഷപ്പെട്ടേനെ 😟
കുഞ്ഞാവയുടെ ഭാവി നോക്കണം എന്തായാലും പോകേണ്ടതാണ്…. പക്ഷേ ടീച്ചർക്ക് ചുറ്റും ശത്രുക്കൾ ആയത് കൊണ്ട് എന്തോ ഒരു പേടി തോന്നി ഒറ്റക്ക് യാത്ര ചെയേണ്ടി വരും എന്ന് പറഞ്ഞപ്പോ…. കുഞ്ഞാവെ പോലെ നല്ലൊരു സപ്പോർട്ടീവ് സ്റ്റാഫിനെ ടീച്ചർ അപ്പോയ്ന്റ് ചെയ്യണം
ടീച്ചറെ അജിത എവിടെ. ദീപ്തി ക്ക് എന്താണ് ശരിയെന്നു തോന്നുന്നത് അത് ചെയ്യുക. ടീച്ചർ ഇങ്ങു തേക്കുതോടിന് പോരെ ഇവിടെ ടീച്ചറെ കാണാൻ കുറെ പേര് വെയിറ്റിംഗ് ആണ്. കൂട്ടത്തിൽ ഞാനും. കുഞ്ഞുവാവയ്ക്ക് നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് ഈ ചാനൽ 1M സബ്സ്ക്രൈബർ എത്തട്ടെ.🙏
Deepthi teachr. ന്ത് പറയണം എന്ന് അറീല്ല. വീഡിയോ കണ്ട് തീർക്കുന്നതിനു മുന്നേ കമന്റ് എഴുതുവാൻ തുടങ്ങി... കിടുവാവ. ഇപ്പോ അടുത്തില്ല. കുഞ്ഞാവയും കൂടേ.. പോകുവാണെന്ന് പറയുമ്പോ. ന്തോ. വല്ലാത്ത വിഷമം.. തോന്നുന്നു. കാരണം ടീച്ചറുടെ കൂടേ കാട്ടിലൊക്കെ പോകുമ്പോ കുഞ്ഞാവ കൂടേ ഉള്ളത് teachere pole തന്നെ കാണുന്ന ഞങ്ങൾക്കും കൂടേ ഒരു ആശ്വാസം ആയിരുന്നു...എന്നിരുന്നാലും കുഞ്ഞാവയുടെ ഭാവി ജീവിതം ഇവിടെ പിടിച്ച് വെക്കാനും പറ്റില്ലല്ലോ ❣️❣️teachr നല്ല മനസോട് കൂടേ ചെയ്യുന്ന കാര്യങ്ങൾ എല്ലാം.ടീച്ചർക്ക് മനസ് വിഷമം ഉണ്ടാവാതെ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെന്നു പ്രാർത്ഥിക്കുന്നു ❣️🙏..... നല്ലത് ചെയ്യുന്ന മനുഷ്യർക്കു ശത്രുക്കൾ കൂടും. ന്ന് വച്ച് teachr അവരെ പേടിച്ചിട്ട് മിണ്ടാതിരിക്കില്ലെന്നു ഞങ്ങൾക്കറിയാം... പ്രതികരിക്കുന്നത്.. കാട്ടിലുള്ളോർക്കു ആണെന്ന്. അവർക്കു വീഡിയോ കാണുമ്പോളും മനസിലാകുന്നില്ലേ?. ഒരു വിധം അവർക്കൊക്കെ ഇപ്പോ phn ഉള്ളത് തന്നല്ലേ...ടീച്ചർ സീതത്തോട് കാരി എന്ന് ഇതിന്ടെ കൂടേ തന്നെ വേറെ ചാനൽ തുടങ്യാലും ഞങ്ങൾ ണ്ട് കൂടേ 🥰🥰🥰👍👍👍👍❤❤❤❤
എന്റെ ടീച്ചറെ,, നിങ്ങളുടെ സേവനം കണ്ടിട്ട് എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്. എന്നെ ക്കൊണ്ട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ദീപ്തി ടീച്ചർ നിങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടം ആണ്. ടീച്ചറെ പോലെ ചെയ്യാൻ ടീച്ചർക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ.... മോശമായകാര്യം ചെയുമ്പോൾ ഒരുപാട് പേര് ഉണ്ടാക്കും വിളിച്ചു പറയാൻ നല്ലത് ചെയുമ്പോൾ ആരും പറയില്ലാ.... ധൈര്യമായി മുന്നോട്ടു പോവുക ആരും ഇല്ലാ എങ്കിലും ദൈവം ഉണ്ടാവും ദീപ്തി ടീച്ചറുടെ കൂടെ❤️❤️❤️
Don't cry..deepthi b brave...കുറച്ചു കൂടി strong ആയിരിക്കു...കുഞ്ഞാവ character ഒരുപാട് ഇഷ്ടം...God bless u..വിഷമങ്ങൾ life il വരും..എല്ലാം തരണം ചെയ്തു മുൻപോട്ട് പോകുക deepthi..you r the best 😊
ആരെങ്കിലും ഒക്കെ ഇതിനൊക്കെ മാറ്റം കൊണ്ടുവരണ്ടേ ടീച്ചർ അതിനൊരു നിമിത്തം ആയി എന്നു വിചാരിച്ചാൽ മതി. ഈ ഇരു സംഭവം അവരുടെ ഇടക്ക് ചർച്ച ആവണം,ആണുങ്ങൾക്ക് ഭയം ഉണ്ടാവണം,തക്കതായ ശിക്ഷ കിട്ടണം പിന്നീട് ഇങ്ങനെ ചെയ്യാൻ അവരുടെ ഇടയിൽ ഒരു ഭയം ഉണ്ടാകും അല്ലെങ്കിൽ ഇതിനൊന്നും ഒരു അവസാനം ഉണ്ടാകില്ല,ടീച്ചർ എന്തു ചെയുമ്പോളും ആലോചിച്ചു ചെയ്യുക കാര്യങ്ങൾ നടതുന്നത്തിനൊപ്പം നമ്മളും safe ആയി നിക്കണം
മോളെ നീ ചെയ്‌തത് കറക്റ്റ് 👍🏻👍🏻 ഒറ്റക്ക് കാട്ടിൽ പോകരുത് 🙏🏻പ്ലീസ് ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ട് പറയുവാ... പിന്നെ വേറെ ചാനൽ തുടങ്ങിയാൽ കട്ട സപ്പോർട്ട് 😍😍😍😍👍🏻👍🏻👍🏻👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
കൂടപ്പിറപ്പുകൾക്ക് സഹായം ചെയ്തിട്ട് ഒരു കാര്യവുമില്ലാതെ തിരിഞ്ഞു കൊത്തിയതിൻ്റെ നീറ്റൽ അനുഭവിക്കുന്ന ആളാണ് ഞാൻ 😢 . കുടുംബത്തിലുള്ളവർക്ക് തന്നെ നന്ദിയില്ല പിന്നല്ലേ ആരുമല്ലാത്ത ഏതോ ആളുകൾക്ക് സഹായം ചെയ്തിട്ട് . വിട്ടുകള . ഇനി സ്വന്തം കാര്യം സിന്ദാബാദ് .
ഇത്രയും ആയ സ്ഥിതിക്ക് ദീപ്തിക്കെതിരെ രാഷ്ട്രീയക്കാരുടേയും, ഉദ്യോഗസ്ഥവൃന്ദത്തിന്റേയും ഒന്നിച്ചുള്ള പലരീതിയിലുള്ള ആക്രമണം ഉണ്ടാകാനുള്ള എല്ലാ വഴികളും ഉണ്ട്. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കുക മുന്നോട്ടുള്ള സമയങ്ങളിൽ....
Deepthi മോളേ അധികം Immortal അവരുതേ. എല്ലാം 'ഗുണകരമായി മാറുവാൻ ഇടവരുത്തട്ടെ. കുട്ടിയും കുഡുംബവും ശക്തമായി സഹകരിക്കുകയാണെങ്കിൽ അവിടെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുവാൻ സാധിക്കും ' അതിന്നു അവർക്കു ബുദ്ധി ഉദിക്കട്ടെ
ധൈര്യമായിട്ട് മുന്നോട്ട് പോവുക എല്ലാവിധ സപ്പോർട്ടിനും പുറകിൽ ആളുണ്ട് അവരുടെ ഇടയിൽ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ എല്ലാവരും കാണുന്നുണ്ട് അതുകൊണ്ട് ചേച്ചിക്ക് ഒരു പ്രശ്നം ഉണ്ടാകില്ല 👍😊
🌹🙏 ദീപ്തിക്ക് ആശംസകൾ. താങ്കളെ ആദ്യമൊക്കെ ഒരു സംശയം ത്തിലാണ് നോക്കി കണ്ടത്. പിന്നീട് മനസ്സിലായത് താങ്കളാണ് ശരി എന്ന്. ❤️ വാക്കിൽ കൂടി പലതും പറയാം പക്ഷേ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ വളരെ പ്രയാസമാണ്. ഇടവും വലവും അഗാധമായ കുഴികൾ ഉണ്ടെങ്കിൽ നമ്മൾ നേർവഴിയിൽ വളരെ സൂക്ഷ്മതയോടെ സഞ്ചരിക്കും. വിമർശിക്കുന്നത് ഒരു ഉത്തേജനം തന്നെയാണ്. വിമർശകർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൂടുതൽ വാശി ഉണ്ടാകും. മാങ്ങയുള്ള മാവിലെ കല്ലെറിയൂ. വിമർശകർ പോയി പണി നോക്കട്ടെ അതൊന്നും കാര്യമാക്കണ്ട. കാറിന്റെ ഫ്രണ്ടിലും ബാക്കിലും ക്യാമറ ഫിറ്റ് ചെയ്യണം. നിങ്ങളെ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ, ഒരു കാരണവശാലും പിൻതിരിയരുത് ലോകം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ അംഗീകരിക്കും. നിങ്ങൾ കരയരുത് എതിരാളികൾക്ക് അതൊരു ശക്തി തന്നെയാണ്. എത്ര വിഷമം ഉണ്ടായാലും ചിരിച്ചു തന്നെ നേരിടുക 🌹ആശംസകൾ🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏
ചേച്ചി ധൈര്യമായ് മുന്നോട്ട് പോവുക... ആ കുഞ്ഞിന് വന്ന വിഷമം ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ... വേണ്ടപ്പെട്ട അധികാരികൾ ഇതൊന്നും ശ്രെദ്ധിക്കുക പോലുമില്ല എന്നുള്ളത് വളരെ ദുഃഖകരമാണ്
ദീപ്തിയുടെ ചാനൽ എങ്ങും പോകില്ല ഉയരങ്ങളിൽ തന്നെയെത്തും എനിക്ക് ഒട്ടും ഇഷ്ടം ആയില്ല ദീപ്തിയുടെ വീഡിയോ എടുത്തു റീച്ചായ വരോട് അവർ നേരിട്ട് പോയിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടായിരുന്നേനെ 👍👍👍👍👍🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥
ദീപ്തി പറയുന്നതാണ് ശരി. അവിടെ പോയവർക്ക് അറിയാവൂ അവരെ മനസിലാക്കാൻ പറ്റു. അവിടെ നടക്കുന്ന അതിക്രമങ്ങൾ ദീപ്തിക്ക് നന്നായി മനസി ലാകും. ദീപ്തി എന്താണോ ചെയ്യ്യുന്നത് അതു തന്നെ continue ചെയ്യു.
Hard reality aanu.. vachakam adikkunnavarkku enthum parayam... you are a golden heart 💛.. and inspiration to lot of people ..❤🎉 Purpose of life ellarkkum kittunna onnalla..chankum chankurappum ullavarkke karma nirathar aakan pattu..❤brave heart❤🎉
ദീപ്തി ടീച്ചർ ആണ് ശെരി ദീപ്തി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ദീപ്തിനെ എങ്ങനെ എങ്കിലും ചവിട്ടി താഴ്ത്താൻ ആണ് അവർ ശ്രമിക്കുന്നത് അവിടെ ഒന്നും തളരാതെ ഉയർത്തു എണിറ്റു വരുക
ഓരോ കാലത്തും ഓരോ ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും... ചേച്ചി അങ്ങനെ വന്ന ഒരാളാണ് എനിക്ക്... എന്നെ മോട്ടിവേറ്റ് ചെയ്യണം എന്ന് തോന്നിയാ ഈ ഫേസ് ആണ് ആദ്യം മനസ്സിൽ വരുന്നത്. സ്നേഹം മാത്രം ❤️🥰
Ente ponne deepthi ith pole orupad nanma cheitha oru pavam manushyana car bike vittit paryunna ningal sahayikunna vyakthikale sahayichattha 30 lakh kadam enik ippol und
Be Strong 👍deepthi cheyyuna karyangal athrekkum nalla karyangal aan athinu negative pareyunnvare mind cheyyaan nikkenda. Serikkum ennikk oke kothi aava deepthi cheyyuna pole oke cheyyaan. really hats off to you🥰keep going👍ethre okke nallath cheyythaalum kuttam pareyaan kure peru kaanum kashtam thanne. Pakshe deepthi onnu und njangale pole support cheyyunavaru aayirikkum kooduthal peru athukondu be positive 😊❤
നേരിട്ട് കണ്ടിട്ടോ വര്ഷങ്ങളുടെ പരിചയമോ ഒന്നുമില്ലെങ്കിലും സ്ഥിരം പ്രേക്ഷകർ ആയ ഞങ്ങളൊക്കെ ഉണ്ട് നിങ്ങളുടെ കൂടെ എന്നും ♥️♥️♥️
കർമ്മം ചെയ്യുക ദീപ്തി, കർമ്മഭലം തരും ഈശ്വരൻ.❤ ധൈര്യമായി മുന്നോട്ട് പോകൂ..❤❤
Very true
Sathyam Deepthi
Pinnallah..puthiya channel nu katta support
💯support
നല്ല അച്ഛനെയും അമ്മ യെയും കിട്ടിയ ദീപ്തി ടീച്ചർ ഭാഗൃവതിയാണ്❤
ടീച്ചർ വേണമെങ്കിൽ ഒരു ചാനലും കുടി തുടങ്ങി വെച്ചോ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്
Crct
Yes 🥰
👍
ഞാനും ഉണ്ട് കൂടെ
👍
സീതത്തോട് കാരിയെ ഞങ്ങൾ ഇപ്പോഴേ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു 🥰🥰
❤
❤❤❤
പറയാനും കുറ്റപ്പെടുത്താനും എളുപ്പമാ പ്രവർത്തിച്ചു കാണിക്കാനാണ് പറ്റാത്തത് ടീച്ചർ മുന്നോട്ടു പോവുക ❤❤❤
Really
👍
ദിപ്തി നിങ്ങളാണ് ശെരി വിഡിയോയിൽ ഒരു തെറ്റും പറയാനില്ല ♥️♥️
കുഞ്ഞാവ പോയി കഴിഞ്ഞാൽ പുറത്തേക്കും. കാട്ടിലേക്കും പോകുമ്പോൾ ഒരു മുൻകരുതലോട് കൂടി വേണം പോകാൻ. ആരെയെങ്കിലും എപ്പോഴും കൂടെ കൂട്ടണം കേട്ടോ all the best
👍👍👍👍👍
ഒരാപത്തും വരാതെ ഈശ്വരൻ കാക്കട്ടെ❤️❤️❤️❤️ ഒരുപാട് ദുഃഖം ഉള്ളിലൊതുക്കി യാ ണ് ദീപ്തി ജീവിക്കുന്നത്.
ദീപ്തിയുടെ കൂടെ എല്ലാവരുമുണ്ട്.സധൈര്യം മുന്നോട്ടുപോകൂ.❤❤❤
.
ഇതിലും വലിയ മറുപടി ഇനി സ്വാപ്നത്തിൽ മാത്രം 🔥🔥🔥🔥👌🏻👌🏻👌🏻
നിങ്ങളെ ആര് തളർത്താൻ നോക്കിയാലും ഞങ്ങൾ കൂടെ ഉണ്ടാകും ❤ സീതത്തോടുകാരിക്ക് കട്ട സപ്പോർട്ട്
# സീതത്തോട്കാരിയോടൊപ്പം *
പത്തനംതിട്ട പെണ്ണെ നാടിന്റെ ഓമനയേ ധൈര്യമായി മുന്നോട്ട് പോവുക തളരരുത് തളർത്താൻ പലരും കാണും ഞാനും ഒരു പത്തനംതിട്ട കാരിയാ ❤❤❤❤❤👍👍👍
👍👍👍ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് കൂടെ എന്നും 👍
Me too
ഞാനും കൂടെയുണ്ട്
Nangal annum koodeyund seethakutti
ഞാനും
കുഞ്ഞാവ പോകാന്നുപറഞ്ഞപ്പോൾ എനിക്ക്. ഒരു മനസ്സ് വേദന
വീഡിയോ കാണാറുണ്ട് ഇഷ്ടം ആണ് 🥰🥰ടീച്ചർ ചെയ്തത് ശെരിയാണ് 👍തളരരുത് മുന്നോട്ടു പോവണം
ഒരു മനസുവേദന, കുഞ്ഞാവ പോകുന്നു എന്നു കേട്ടപ്പോൾ ഒരു ധൈര്യക്കുറവും 😢
ദീപ്തിയുടെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് ഞാൻ പക്ഷേ ഇതുവരെ ഒരു കമൻറ് പോലും ഞാൻ ചെയ്തിട്ടില്ല ഇന്ന് ദീപ്തിയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണും നിറഞ്ഞുപോയി
Njanum athe Deepthiyude kannu niranjappo serikkum sangadayi
Njanum
Sathiam
ദീപ്തി നല്ല കാര്യങ്ങൾ ചെയുന്നവരെ ഒറ്റപ്പെടുത്തുന്നത് ആദ്യമല്ലല്ലോ. ഇതാണ് നമ്മുടെ സമൂഹം. കാര്യം കഴിഞ്ഞു തലയിൽ മുണ്ടിട്ടു കുനിഞ്ഞു ഒന്നുമറിയാതെ പോകുന്നതാണ് മിടുക്ക് എന്നു കരുതുന്ന ദുഷ്ടന്മാരുറേതാണ് ഈ ലോകം. പോകാൻ പറ ദീപ്തി... സത്യം എത്രനാൾ മൂടിവെക്കും. യൂ be brave
ദിപ്തി പറഞ്ഞത് നല്ലകാര്യം ആണ് ഇനിയും ഒരു കുട്ടിക്കും വരാതെ ഇരിക്കട്ടെ ദിപ്തി മുന്നോട്ട് പോകു 👍👍👍
ദീപ്തിമോൾ പറഞ്ഞത് വളരെ ചിന്തനികം. കാട്ടിൽ ഉള്ള ആളുകളയുട സ്വഭാവം മാറ്റി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്.
Thank you മോളെ, കാട്ടിലെ പെൺകുഞ്ഞുങ്ങളെ എങ്ങനെ എങ്കിലും ഈ കഷ്മലന്മാരിൽ നിന്നും രക്ഷിക്കേണം മോളെ പാവം കുഞ്ഞുങ്ങൾ
Content നു വേണ്ടി വീഡിയോ ചെയ്യുന്നതാണ് അവരൊക്കെ, ടീച്ചർ ന്റെ വീഡിയോ വച്ചു വ്യൂസ് കൂട്ടാൻ മാത്രം അല്ലാതെ വേറെ ഒരു ലക്ഷ്യവുമില്ല, so dont worry ആദ്യായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണാറുണ്ടേലും കമന്റ് ഇടുന്നത്, criticise ചെയ്യുന്നവർ ചെയ്യട്ടെ പിന്തുണക്കുന്നവർ ഒരുപാട് പേരുണ്ട് 👍👍👍👍👍
ഒന്നും സംഭവിക്കുകയില്ല ധൈര്യമായി മുന്നോട്ടുപോകു. ദീപ്തിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് തീർച്ചയായും ഇതിനൊരു പരിഹാരo ഉണ്ടാവും
❤️👍🏻
💯💪
ഇതിൽ ടീച്ചർക്ക് എതിരെ കേസെടുക്കാനുള്ള വകുപ്പൊന്നും ഇല്ല.......ഇൻഫർമേഷൻ ശരിയായതുകൊണ്ട്.....പ്രത്യക്ഷത്തിൽ ആരും പ്രശ്നം ഉണ്ടാകാൻ സാധ്യതയില്ല....ഇനി ഈ കേസ് അധികൃതർക്ക് അന്യോഷിക്കാതിരിക്കാൻ കഴിയില്ല..... കേസ് ആയാൽ ഇനി യഥാസ്ഥിതി വിവരങ്ങൾ കോടതി പരിശോധിക്കും കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് എടുക്കുമ്പോൾ കോടതിക്ക് കാര്യങ്ങൾ ബോധ്യമാകും.... പിന്നീട് ഉത്തരവാദികളായവർ തീർച്ചയായും ശിക്ഷിക്കപ്പെടും..... ടീച്ചർ ഇത്രയും റിസ്ക് എടുക്കുന്നതിൽ ടീച്ചറെ സപ്പോർട്ട് ചെയ്യുന്നവരിൽ ചിലർക്കെങ്കിലും ആകുലതയുണ്ട്........ .കുഞ്ഞാവ ടീച്ചർക്കും കുടുംബത്തിനും വലിയ സഹായമായിരുന്നു.......തുടർന്നുള്ള ജീവിതയാത്രയിൽ കുഞ്ഞാവക്ക് എല്ലാ നന്മകളും നേരുന്നു സമയംകിട്ടുമ്പോൾ ഒക്കെ വീണ്ടും വരിക 👍👍👍👍....... കണ്ണട നന്നായി ചേരുന്നുണ്ട്, നല്ല സെലെക്ഷൻ 😍😍😍
ടീച്ചർ ഒരിക്കലും സങ്കടപ്പെടരുത് ❤
ശരി ശരി 100% ടീച്ചർക്ക് നന്ദി
ദീപ്തി ചെയ്തതാ ശെരി... പിന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടെയ് ഇരിക്കും അവരെ ശ്രെദ്ധിക്കാനേയ് പോവണ്ട... കുഞ്ഞാവ പോകുന്ന കാര്യം കേട്ടപ്പോ ചെറിയൊരു സങ്കടം പോലെ... എന്നാലും എല്ലാം ശെരിയാകും....
കുഞ്ഞാവയ്ക്ക് കുഞ്ഞുമക്കളുണ്ട് . ദുഷ്ട കൂട്ടങ്ങൾ അവനെ എന്തെങ്കിലും ചെയ്താൽ ആ കുഞ്ഞുമക്കൾ അനാഥരാകുമെന്ന ഭയം ഉണ്ടാവും😢
കുഞ്ഞാവ കല്യാണം കഴിച്ചിട്ടില്ലല്ലോ
എല്ലാം ശരിയാകും❤️. കുഞ്ഞാവേ ഇപ്പോഴത്തെ സാഹചര്യത്തിൽ ദീപ്തിയെ ഒറ്റക്കാക്കി പോകരുതേ...
ചില സാമൂഹിക പരിഷ്കർത്താക്കൾ ഉണ്ടു. അവരുടെ വിചാരം അവർക്ക് മാത്രമെ ബുദ്ധിയും വിവരവും ഉള്ളൂ. അവർ കുത്തി ഇരുന്നു പ്രസംഗിച്ചാൽ ലോകം നന്നാകും. Keep going Deepthi. ഈ ഒരു കാര്യം കാരണം വേറെ കുറേ കുട്ടികൾ അബദ്ധത്തിൽ ചാടാൻ onnu മടിക്കും.
ദീപ്തി ധൈര്യം ആയിരിക്കൂ
അല്ലെങ്കിലും തിന്മയ്ക്ക് എതിരെ ശബ്ദം ഉയർത്തിയാൽ നമുക്ക് എതിരെ എതിർപ്പുകൾ വരും
അതിനെ അതിജീവിച്ചു നിൽക്കാൻ ഈശ്വരൻ കൂടെ ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿
ചൂണ്ടികാണിക്കാൻ കാല കാലങ്ങളായി ഒരാൾ വരും . പ്രകൃതി നിയമം ആണത്. ദീപ്തി ചെയ്യാൻ പറ്റുന്നത് ചെയ്യെടെ. എന്തങ്കിലും ഒക്കെ മാനുഷിക പരിവർത്തനം സംഭവിക്കട്ടെ. Super വീഡിയോ well done 👌🏼👌🏼👌🏼👌🏼👌🏼
❤❤❤❤
Sathyam 🙌🏻
സത്യം ആണ് മോളെ നീ പറഞ്ഞത് അച്ഛനും അമ്മയും ഇല്ലക്കിൽ ആരും ഇല്ല 😭
അച്ഛന്റെയും അമ്മയുടെയും, സപ്പോർട്ടാണല്ലോ, ടീച്ചറിന് ഇത്രയും മുന്നേറാൻ കരുത്തായത്, തുടർന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
ധൈര്യമായി മുന്നോട്ടുപോകൂ❤
എട കുഞ്ഞവേ നീ പോകണ്ടട മുത്തേ…പോയാലും വേഗം തിരിച്ചു വരനെ ❤
Kunjavayude veedupani pinne kalyanalochana nadakkunnu ennalle paranje
എപ്പോഴും ദീപ്തിക്കൊപ്പം 👍
നല്ല കാര്യങ്ങൾ ചെയുന്നവരെ ഒറ്റപ്പെടുത്തുന്നത് ആദ്യമല്ലല്ലോ💎💎💎💎💎💎💎💎💎💎💎
സീതത്തോട്കാരി 💕🥰🙋🏻♂️
ടീച്ചർ ഏതു പേരിൽ ചാനൽ തുടങ്ങിയാലും ഞങ്ങൾ കൂടെ ഉണ്ടാവും
👍🏻👍🏻👍🏻👍🏻എന്തിനു പേടിക്കണം ആരെയും pedikkaruthu 👍🏻സത്യം ജയിക്കട്ടെ 👍🏻
ദീപ്തി സന്തോഷമായിട്ട് ഇരിക്കു എല്ലാവരും കൂടെയുണ്ട്.
ദീപ്തി ടീച്ചറെ ഒരുപാട് ഇഷ്ടമാണ്. ആരു എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യണ്ട. ദൈവം കൂടെ ഉണ്ടാകും
ഇനി കാട്ടിൽ 🥰🙏🏻പോകണ്ട ❤️🙏🏻കുറച്ചു കഴിയട്ടെ 🥰🙏🏻കുഞ്ഞാവ ഇപ്പേ എവിടെയും പോകുന്നില്ല ഇച്ചിരി കഴിയട്ടെ ❤️🙏🏻കുഞ്ഞാവയോഡാ റിക്കോസ്റ്റ് ❤️🙏🏻
ഞങ്ങൾ ഇങ്ങനെയൊക്കെയാ 👍🏻
ഇതുമതി...
ഈ ചാനെൽ പൂട്ടണേൽ അല്പം ബുദ്ധിമുട്ടേണ്ടിവരും...
ദീപ്തി god bless you
ദീപ്തി.,.
മുന്നേറുക....
നന്മകൾ.....
🌹🌹❤️❤️👏🏻👏🏻👏🏻🙏🏻
ഈ ചാനൽ ഒരു കാരണവശാലും നിർത്തരുത് 🙏കാടിന്റെ മക്കളെ അപരിഷ്കൃതർ ആക്കി നിർത്തേണ്ടത് പരിഷ്കൃതരുടെ ആവശ്യം ആണ്, എന്നാലേ എല്ലാ തരത്തിലും അവരെ ചൂഷണം ചെയ്യാൻ പറ്റു. അവർക്കായി ഗവണ്മെന്റ് നീക്കി വയ്ക്കുന്നത് വിഴുങ്ങാതിരുന്നെങ്കിൽ എന്നേ അവർ രക്ഷപ്പെട്ടേനെ 😟
100%കറക്ട്
Deepthiye orupaad ishttam. ❤vimarshanangalil thalarathe munnot pokuka...❤
കുഞ്ഞാവയുടെ ഭാവി നോക്കണം എന്തായാലും പോകേണ്ടതാണ്…. പക്ഷേ ടീച്ചർക്ക് ചുറ്റും ശത്രുക്കൾ ആയത് കൊണ്ട് എന്തോ ഒരു പേടി തോന്നി ഒറ്റക്ക് യാത്ര ചെയേണ്ടി വരും എന്ന് പറഞ്ഞപ്പോ…. കുഞ്ഞാവെ പോലെ നല്ലൊരു സപ്പോർട്ടീവ് സ്റ്റാഫിനെ ടീച്ചർ അപ്പോയ്ന്റ് ചെയ്യണം
ആ കുഞ്ഞിനെയും വീട്ടുകാരെയും പേടിപ്പിച്ചു നിർത്തിയ ആ സ്ത്രീകൾ ആയ ഉദ്യോഗസ്ഥർ കേൾക്കാൻ...>>നിങ്ങളുടെ വീട്ടിലും ഉണ്ടാവില്ലേ പെൺകുട്ടികൾ. 😡😡😡😡😡😡😡
ഇനി കാട്ടിൽപോകുമ്പ്പോൾ ഒറ്റയ്ക്ക് പോകണ്ട ആരെങ്കിലും കൂടെ കൂട്ടനെ. ഒരു ക്യാമറക്കൂടെ വണ്ടിയിൽ വേടിക്കണം സൂക്ഷിക്കണം.
തുടങ്ങി വെച്ചോളൂ 😊 അതാണ് നല്ലത്....
സങ്കട പെടരുത് ഒറ്റക്കല്ല ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് ദ്യര്യം ആയി മുന്നോട്ടു പോകു 💞
Chechikutty strong aayi iriku happy aayi iriku ❤❤ love you
ടീച്ചറെ അജിത എവിടെ. ദീപ്തി ക്ക് എന്താണ് ശരിയെന്നു തോന്നുന്നത് അത് ചെയ്യുക. ടീച്ചർ ഇങ്ങു തേക്കുതോടിന് പോരെ ഇവിടെ ടീച്ചറെ കാണാൻ കുറെ പേര് വെയിറ്റിംഗ് ആണ്. കൂട്ടത്തിൽ ഞാനും. കുഞ്ഞുവാവയ്ക്ക് നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് ഈ ചാനൽ 1M സബ്സ്ക്രൈബർ എത്തട്ടെ.🙏
Deepthi teachr. ന്ത് പറയണം എന്ന് അറീല്ല. വീഡിയോ കണ്ട് തീർക്കുന്നതിനു മുന്നേ കമന്റ് എഴുതുവാൻ തുടങ്ങി... കിടുവാവ. ഇപ്പോ അടുത്തില്ല. കുഞ്ഞാവയും കൂടേ.. പോകുവാണെന്ന് പറയുമ്പോ. ന്തോ. വല്ലാത്ത വിഷമം.. തോന്നുന്നു. കാരണം ടീച്ചറുടെ കൂടേ കാട്ടിലൊക്കെ പോകുമ്പോ കുഞ്ഞാവ കൂടേ ഉള്ളത് teachere pole തന്നെ കാണുന്ന ഞങ്ങൾക്കും കൂടേ ഒരു ആശ്വാസം ആയിരുന്നു...എന്നിരുന്നാലും കുഞ്ഞാവയുടെ ഭാവി ജീവിതം ഇവിടെ പിടിച്ച് വെക്കാനും പറ്റില്ലല്ലോ ❣️❣️teachr നല്ല മനസോട് കൂടേ ചെയ്യുന്ന കാര്യങ്ങൾ എല്ലാം.ടീച്ചർക്ക് മനസ് വിഷമം ഉണ്ടാവാതെ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെന്നു പ്രാർത്ഥിക്കുന്നു ❣️🙏..... നല്ലത് ചെയ്യുന്ന മനുഷ്യർക്കു ശത്രുക്കൾ കൂടും. ന്ന് വച്ച് teachr അവരെ പേടിച്ചിട്ട് മിണ്ടാതിരിക്കില്ലെന്നു ഞങ്ങൾക്കറിയാം... പ്രതികരിക്കുന്നത്.. കാട്ടിലുള്ളോർക്കു ആണെന്ന്. അവർക്കു വീഡിയോ കാണുമ്പോളും മനസിലാകുന്നില്ലേ?. ഒരു വിധം അവർക്കൊക്കെ ഇപ്പോ phn ഉള്ളത് തന്നല്ലേ...ടീച്ചർ സീതത്തോട് കാരി എന്ന് ഇതിന്ടെ കൂടേ തന്നെ വേറെ ചാനൽ തുടങ്യാലും ഞങ്ങൾ ണ്ട് കൂടേ 🥰🥰🥰👍👍👍👍❤❤❤❤
കുഞ്ഞാവ ചേച്ചിയുടെ ആരാ...?
എന്റെ ടീച്ചറെ,, നിങ്ങളുടെ സേവനം കണ്ടിട്ട് എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്. എന്നെ ക്കൊണ്ട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ദീപ്തി ടീച്ചർ നിങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടം ആണ്. ടീച്ചറെ പോലെ ചെയ്യാൻ ടീച്ചർക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ.... മോശമായകാര്യം ചെയുമ്പോൾ ഒരുപാട് പേര് ഉണ്ടാക്കും വിളിച്ചു പറയാൻ നല്ലത് ചെയുമ്പോൾ ആരും പറയില്ലാ.... ധൈര്യമായി മുന്നോട്ടു പോവുക ആരും ഇല്ലാ എങ്കിലും ദൈവം ഉണ്ടാവും ദീപ്തി ടീച്ചറുടെ കൂടെ❤️❤️❤️
Don't cry..deepthi b brave...കുറച്ചു കൂടി strong ആയിരിക്കു...കുഞ്ഞാവ character ഒരുപാട് ഇഷ്ടം...God bless u..വിഷമങ്ങൾ life il വരും..എല്ലാം തരണം ചെയ്തു മുൻപോട്ട് പോകുക deepthi..you r the best 😊
ആരെങ്കിലും ഒക്കെ ഇതിനൊക്കെ മാറ്റം കൊണ്ടുവരണ്ടേ ടീച്ചർ അതിനൊരു നിമിത്തം ആയി എന്നു വിചാരിച്ചാൽ മതി. ഈ ഇരു സംഭവം അവരുടെ ഇടക്ക് ചർച്ച ആവണം,ആണുങ്ങൾക്ക് ഭയം ഉണ്ടാവണം,തക്കതായ ശിക്ഷ കിട്ടണം പിന്നീട് ഇങ്ങനെ ചെയ്യാൻ അവരുടെ ഇടയിൽ ഒരു ഭയം ഉണ്ടാകും അല്ലെങ്കിൽ ഇതിനൊന്നും ഒരു അവസാനം ഉണ്ടാകില്ല,ടീച്ചർ എന്തു ചെയുമ്പോളും ആലോചിച്ചു ചെയ്യുക കാര്യങ്ങൾ നടതുന്നത്തിനൊപ്പം നമ്മളും safe ആയി നിക്കണം
മോളെ നീ ചെയ്‌തത് കറക്റ്റ് 👍🏻👍🏻 ഒറ്റക്ക് കാട്ടിൽ പോകരുത് 🙏🏻പ്ലീസ് ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ട് പറയുവാ... പിന്നെ വേറെ ചാനൽ തുടങ്ങിയാൽ കട്ട സപ്പോർട്ട് 😍😍😍😍👍🏻👍🏻👍🏻👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
❤ദീപ്തി ടീച്ചർ നിങ്ങളാണ് ✅❤👍👍
ആ ഷഫീന ബീവിടെ വിഡിയോ അല്ലേ 😂😂😂... അവർ അവിടെ ഇരുന്നു ചിലക്കുകയോള്ളൂ അല്ലാതെ ഒന്നും ഇതുപോലെ മുൻകൈ എടുത്തു ചെയ്യട്ടെ അവർ 😏😏
ടീച്ചറുടെ കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക
ദീപ്തി താങ്കൾ ചെയ്യുന്നത് നല്ല കാര്യo ഇതുപോലെ മുന്നോട്ട് പോകുക പറയുന്നവർ അവിടെ കിടന്ന് പറയട്ടെ
Welcome to സീതത്തോടുകാരി 🌸💞
കുഞ്ഞാവ പോകാൻ പാടില്ല എന്ന് അഭിപ്രായമുളളവർ ഇവിടെ ലൈക് ചെയ്യൂ❤❤❤
ഒരു ചാനലും കുടി തുടങ്ങി വെച്ചേക്ക് ടിച്ചർ ചേച്ചി ❤️
Teacher strong aayi munnot pokuka njaggal oppam und... Ithu elarodum parayan kanicha changottam👏🏻❤
കൂടപ്പിറപ്പുകൾക്ക് സഹായം ചെയ്തിട്ട് ഒരു കാര്യവുമില്ലാതെ തിരിഞ്ഞു കൊത്തിയതിൻ്റെ നീറ്റൽ അനുഭവിക്കുന്ന ആളാണ് ഞാൻ 😢 . കുടുംബത്തിലുള്ളവർക്ക് തന്നെ നന്ദിയില്ല പിന്നല്ലേ ആരുമല്ലാത്ത ഏതോ ആളുകൾക്ക് സഹായം ചെയ്തിട്ട് .
വിട്ടുകള .
ഇനി സ്വന്തം കാര്യം സിന്ദാബാദ് .
ദീപ്തി ധൈര്യമായി മുന്നോട്ട് പോകു.. ചൊറിയാൻ നിൽക്കുന്നവർ ചൊറിയട്ടെ.. തനിച്ചായിനൊന്നും തോന്നണ്ട നമ്മളൊക്കെ ഉണ്ട് കൂടെ 🙏🏻
ഇത്രയും ആയ സ്ഥിതിക്ക് ദീപ്തിക്കെതിരെ രാഷ്ട്രീയക്കാരുടേയും, ഉദ്യോഗസ്ഥവൃന്ദത്തിന്റേയും ഒന്നിച്ചുള്ള പലരീതിയിലുള്ള ആക്രമണം ഉണ്ടാകാനുള്ള എല്ലാ വഴികളും ഉണ്ട്. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കുക മുന്നോട്ടുള്ള സമയങ്ങളിൽ....
ഗവൺമെൻ്റ് ചെയ്യേണ്ട പല കാര്യങ്ങളും അവർ ചെയ്യാതിരിക്കുകയും ദീപ്തി ചെയ്ത് പുറം ലോകം അറിയുന്നത് ഓർത്തുള്ള നാണക്കേട്
ദീപ്തി ടീച്ചർ ആണ് ശരി എന്നും സപ്പോർട് ഉണ്ടാവും
Deepthi മോളേ അധികം Immortal അവരുതേ. എല്ലാം 'ഗുണകരമായി മാറുവാൻ ഇടവരുത്തട്ടെ. കുട്ടിയും കുഡുംബവും ശക്തമായി സഹകരിക്കുകയാണെങ്കിൽ അവിടെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുവാൻ സാധിക്കും ' അതിന്നു അവർക്കു ബുദ്ധി ഉദിക്കട്ടെ
ധൈര്യമായിട്ട് മുന്നോട്ട് പോവുക എല്ലാവിധ സപ്പോർട്ടിനും പുറകിൽ ആളുണ്ട് അവരുടെ ഇടയിൽ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ എല്ലാവരും കാണുന്നുണ്ട് അതുകൊണ്ട് ചേച്ചിക്ക് ഒരു പ്രശ്നം ഉണ്ടാകില്ല 👍😊
🌹🙏 ദീപ്തിക്ക് ആശംസകൾ. താങ്കളെ ആദ്യമൊക്കെ ഒരു സംശയം ത്തിലാണ് നോക്കി കണ്ടത്. പിന്നീട് മനസ്സിലായത് താങ്കളാണ് ശരി എന്ന്. ❤️ വാക്കിൽ കൂടി പലതും പറയാം പക്ഷേ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ വളരെ പ്രയാസമാണ്. ഇടവും വലവും അഗാധമായ കുഴികൾ ഉണ്ടെങ്കിൽ നമ്മൾ നേർവഴിയിൽ വളരെ സൂക്ഷ്മതയോടെ സഞ്ചരിക്കും. വിമർശിക്കുന്നത് ഒരു ഉത്തേജനം തന്നെയാണ്. വിമർശകർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൂടുതൽ വാശി ഉണ്ടാകും. മാങ്ങയുള്ള മാവിലെ കല്ലെറിയൂ. വിമർശകർ പോയി പണി നോക്കട്ടെ അതൊന്നും കാര്യമാക്കണ്ട. കാറിന്റെ ഫ്രണ്ടിലും ബാക്കിലും ക്യാമറ ഫിറ്റ് ചെയ്യണം. നിങ്ങളെ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ, ഒരു കാരണവശാലും പിൻതിരിയരുത് ലോകം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ അംഗീകരിക്കും. നിങ്ങൾ കരയരുത് എതിരാളികൾക്ക് അതൊരു ശക്തി തന്നെയാണ്. എത്ര വിഷമം ഉണ്ടായാലും ചിരിച്ചു തന്നെ നേരിടുക 🌹ആശംസകൾ🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏
നെഗറ്റീവ് കമൻറോളികൾകളുടെ comments ന് മറുപടി കൊടുക്കാതിരിക്കുക
ഓ... തമ്പ്രാട്ടി
ചേച്ചി ധൈര്യമായ് മുന്നോട്ട് പോവുക... ആ കുഞ്ഞിന് വന്ന വിഷമം ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ... വേണ്ടപ്പെട്ട അധികാരികൾ ഇതൊന്നും ശ്രെദ്ധിക്കുക പോലുമില്ല എന്നുള്ളത് വളരെ ദുഃഖകരമാണ്
ധൈര്യമായി മുന്നോട്ട് പോകൂ... എന്നും ടീച്ചർക്ക് ഒപ്പം..👍🏻
വേലിതന്നെ വിളവ് തിന്നുന്ന കാര്യം പുറത്ത് അറിഞ്ഞതിലുള്ള ദേഷ്യം ആണവർക്ക്.
Aaark
Deepthi daivathinte കൈ പിടിച്ചു മുന്നോട്ടു പോകു. ഗോഡ് ബ്ലെസ് you🥰🙏
Chechi superaaaa❤️❤️❤️❤️❤️ negatives verunnathonnum karymakenda👍🏻
പുതിയ ചാനല്‍ തുടങ്ങി വയ്ക്കു. താങ്കൾ ആണ് ശരി. അപ്പോഴും ഹാപ്പി ആയി ഇരിക്കൂ. Love you a lot😍🥰
ദീപ്തി ഇങ്ങനെ തന്നെ പറയുക, അവിടുത്തെ കാട്ടിലെ കള്ളികളെയും കൊള്ളക്കാരികളെയും ഞങ്ങൾക്ക് കാണാമല്ലോ. അവളുമാരുടെ പേര് പുറത്ത് വരുമല്ലോ. 💪🏻💪🏻💪🏻
എന്നും ദീപ്തിയോട് ഒപ്പമുണ്ട്
ദീപ്തിയുടെ ചാനൽ എങ്ങും പോകില്ല ഉയരങ്ങളിൽ തന്നെയെത്തും എനിക്ക് ഒട്ടും ഇഷ്ടം ആയില്ല ദീപ്തിയുടെ വീഡിയോ എടുത്തു റീച്ചായ വരോട് അവർ നേരിട്ട് പോയിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടായിരുന്നേനെ 👍👍👍👍👍🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥
ചാനൽ തുടങ്ങു ദീപ്തി ചേച്ചി full സപ്പോർട് 👍👍👍👍
ദീപ്തി പറയുന്നതാണ് ശരി. അവിടെ പോയവർക്ക് അറിയാവൂ അവരെ മനസിലാക്കാൻ പറ്റു. അവിടെ നടക്കുന്ന അതിക്രമങ്ങൾ ദീപ്തിക്ക് നന്നായി മനസി ലാകും. ദീപ്തി എന്താണോ ചെയ്യ്യുന്നത് അതു തന്നെ continue ചെയ്യു.
Hard reality aanu.. vachakam adikkunnavarkku enthum parayam...
you are a golden heart 💛.. and inspiration to lot of people ..❤🎉
Purpose of life ellarkkum kittunna onnalla..chankum chankurappum ullavarkke karma nirathar aakan pattu..❤brave heart❤🎉
ദിപ്തി ധൈര്യമായി മുന്നോട്ട് പോകു ജനങ്ങൾ കൂടെ ഉണ്ട് ❤❤❤
Big salute ദീപ്‌തി ടീച്ചർ ❤❤
Vdo kku waiting aarunnu
ദീപ്തി ധൈര്യമായി മുന്നോട്ടു
പോകുക ദൈവം എന്നും കുടെയുണ്ടാകും
ദീപ്തി ടീച്ചർ ആണ് ശെരി ദീപ്തി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ദീപ്തിനെ എങ്ങനെ എങ്കിലും ചവിട്ടി താഴ്ത്താൻ ആണ് അവർ ശ്രമിക്കുന്നത് അവിടെ ഒന്നും തളരാതെ ഉയർത്തു എണിറ്റു വരുക
എപ്പോഴും കട്ട സപ്പോർട്ട് കൂടെയുണ്ട് ചേച്ചി❤️❤️ 👍👍👍
ഓരോ കാലത്തും ഓരോ ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും... ചേച്ചി അങ്ങനെ വന്ന ഒരാളാണ് എനിക്ക്... എന്നെ മോട്ടിവേറ്റ് ചെയ്യണം എന്ന് തോന്നിയാ ഈ ഫേസ് ആണ് ആദ്യം മനസ്സിൽ വരുന്നത്. സ്നേഹം മാത്രം ❤️🥰
നിങ്ങൾ ആണ് ശെരി.. വിമർശകർ പോകാൻ പറയ്.. 💯%സപ്പോർട്ട്
Elegant lady👍🏻 salute you
Ente ponne deepthi ith pole orupad nanma cheitha oru pavam manushyana car bike vittit paryunna ningal sahayikunna vyakthikale sahayichattha 30 lakh kadam enik ippol und
പറയുന്നവർ പറയട്ടെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക കൂടെ സപ്പോർട്ട് എന്നും ഉണ്ടാകും 👍❤️❤️