ചീറ്റ ഇനി എത്രകാലം ബാക്കികാണും? How Cheetahs Went Extinct From India

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 300

  • @NiATV
    @NiATV 8 місяців тому +24

    ചീറ്റ സാര്‍....വെറും പാവമാണ്....സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് തരും...എനിക്ക് വളരെ ഇഷ്ടമാണ് ഈ ചാനല്‍..

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +7

      താങ്കളുടെ കമന്റിന് നൂറ് ഇഷ്ടം. താങ്കളെപ്പോലെ ഈ വിഷയത്തിൽ വീഡിയോ ചെയ്യുന്ന ആൾ- NiATV യുടെ ഉടമ നൽകുന്ന പ്രോത്സാഹനം വളരെ വിലപ്പെട്ടത് തന്നെ

    • @sreerajmoodadi
      @sreerajmoodadi 8 місяців тому +2

      അല്ല കഥകളുടെ രാജകുമാരൻ അല്ലെ ഇവിടെ 😍😍😍

    • @shemeerdayim647
      @shemeerdayim647 2 місяці тому

      ❤❤❤

  • @remeshnarayan2732
    @remeshnarayan2732 8 місяців тому +41

    🙏 👍❤️❤️🌹🌹🌹
    സാർ ഇവരൊക്കെ എന്ത് ദുഷ്ട മനസ്സുകളാണ്. വളരെ വ്യാസനം തോന്നും
    ചീറ്റകൾക്ക് എപ്പോഴും ഒരു വിഷാദ മുഖമാണ്. മറ്റ് ഇപിടിയന്മാരെപ്പോലെ ക്രൂര മുഖമല്ല. പാവം മൃഗങ്ങൾ ❤️
    ചീറ്റകളുടെ കുഞ്ഞുങ്ങളെ വളർത്താൻ അമ്മ ചീറ്റയ്ക്ക് ഒത്തിരി വെല്ലുവിളികൾ... പ്രധാന ശത്രു ഹൈന.
    ആഫ്രിക്കയിലെ നെഫർതരി എന്ന ചീറ്റയുടെ അതിജീവന കഥ വായിച്ചിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +5

      അതെ

    • @simplypets882
      @simplypets882 8 місяців тому +1

      Scar nte OK kaalatharnu Nefertiti jeevichirunath elaskuttikalw nashtapett pokum

    • @Nandha-Kishore
      @Nandha-Kishore 8 місяців тому +3

      ദുഷ്ട മനസ്സുകൾ എന്ന് പറയുന്നതെന്തിനാ.

    • @imraniqbal7447
      @imraniqbal7447 8 місяців тому +1

      ഇതിലും വിഷാദ മുഖമാണ് ആടിനും , പോത്തിനും ഒക്കെ.😊😊😂😂

    • @remeshnarayan2732
      @remeshnarayan2732 8 місяців тому +1

      ഫോട്ടോ കണ്ടിരുന്നു ​@@imraniqbal7447

  • @Manoharan777
    @Manoharan777 8 місяців тому +88

    എന്റെ പൊന്നൊ ഇന്നലെ ഇന്ത്യയിൽ കൊണ്ടുവന്ന ചീറ്റ എന്തായി എന്ന് സെർച്ച് ചെയ്തതെ ഉള്ളു ഇന്ന് ദാ വന്നു മുന്നിൽ 😂
    ചീറ്റക്കും സാറിനും 100ആയുസാണ് 🥰

    • @aswin-t44
      @aswin-t44 8 місяців тому +7

      😂

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +5

      സന്തോഷം, നന്ദി

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +5

      സ്നേഹം

    • @prasadk6005
      @prasadk6005 8 місяців тому +5

      സത്യമാണൊ? സെർച്ച് ചെയ്തു എന്നത്?

    • @Manoharan777
      @Manoharan777 8 місяців тому +5

      @@prasadk6005 സത്യം 🥰

  • @ViewsOfSreeraj
    @ViewsOfSreeraj 8 місяців тому +25

    ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങൾ വിജയിക്കട്ടെ.... ✌️🧿

  • @letigre21
    @letigre21 8 місяців тому +4

    Sir, thank you for all your videos. For people like me who love nature and animals, your videos are very interesting and informative. Please continue making them.
    Can you please make a video on "kandamrugum"?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      തീർച്ചയായും നമ്മുടെ എല്ലാ മൃഗങ്ങളെ കുറിച്ചും വിഡിയോ ചെയ്യും

  • @Avinashg07
    @Avinashg07 8 місяців тому +12

    രണ്ടാം ഭാഗം വരും എന്ന് കഴിഞ്ഞ വീഡിയോയിലെ ഏതോ കമന്റിൽ പറഞ്ഞപ്പോൾ ഇത്രക്ക് detailing പ്രതീക്ഷിച്ചില്ല.. ഗംഭീരം വിജയേട്ടാ.. 👍🏾👏🏾👏🏾.. Thanks.. 🙏🏾😊😍

  • @dropydragon7049
    @dropydragon7049 2 години тому +1

    Cheeta project current status vech oru video cheyyumo..??

  • @xavierpv9070
    @xavierpv9070 4 місяці тому +1

    അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിപ്പാണ് അത് വേഗം വേണം നന്ദി നമസ്കാരം

  • @joedavis7099
    @joedavis7099 8 місяців тому +1

    Nammal kananum ariyanum agrahikkunna topics ithil varunnu ..good👏 pinne athirappillyil muthala kunjungalde videos vannirunnu ..kando?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      ഉണ്ടാവും - മഗർ ക്രൊക്കോഡൈലുകൾ
      ua-cam.com/video/j6jryyApB48/v-deo.htmlsi=o4FFWyAG3TItucCn

    • @joedavis7099
      @joedavis7099 8 місяців тому +1

      @@vijayakumarblathur aa ariyam..keralathil ath thanneyollolo

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      അതെ

  • @ajikumar7988
    @ajikumar7988 8 місяців тому +15

    ഇന്ത്യൻ cheetah കളുടെ ശാരീരിക പ്രകൃതി അനുസരിച്ചു ആഫ്രിക്കൻ cheetah കളേക്കാൾ സ്പീഡിൽ ഓടാൻ കഴിയുന്നത് ഇന്ത്യൻ cheetah കൾക്ക് ആയിരുന്നു എന്ന് തോന്നുന്നു. മുയൽ പോലുള്ള ചെറിയ ജീവികൾ ആയിരുന്നിരിക്കാം അവയുടെ പ്രധാന ആഹാരം. പുൽമേടുകൾ വ്യാപകമായി ഇല്ലാതായതഉം ഇന്ത്യൻ cheetah കൾ ഇല്ലാതായതിനു ഒരു കാരണമായിരിക്കാം.........

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +6

      ഏറ്റവും പ്രധാനം വേട്ട തന്നെ.

  • @ajikumar7988
    @ajikumar7988 8 місяців тому +24

    പാവത്തിനെ easy ആയിട്ട് കൊന്ന് പുള്ളിപ്പുലിയെ വേട്ടയാടിയെന്നു പറഞ്ഞു വീര സാഹസം കാണിച്ചവർ.... So sad😢

  • @fshs1949
    @fshs1949 8 місяців тому +2

    When we listen your programme, we feel it watching the discovery channel. Thank you.👍👍👍.

  • @jayarajindeevaram5683
    @jayarajindeevaram5683 6 місяців тому +1

    വളരെ നന്നയിട്ടുണ്ട്
    ചീറ്റകളെക്കുറിച്ച് ശരിയായി അറിയുന്നത് ഇപ്പോഴാണ്
    ചുവടെ എഴുതിക്കാണിക്കുന്നതിൽ ധാരാളം അക്ഷരപ്പിശകുകൾ കാണുന്നുണ്ട് ...... ശ്രദ്ധിക്കുമെന്ന് കരുതട്ടെ ......

    • @vijayakumarblathur
      @vijayakumarblathur  6 місяців тому

      അത് ഓട്ടോമാറ്റിക്കായി വരുന്നതാണ് . ഞാൻ കയറ്റുന്നതല്ല. ഡിസേബിൾ ചെയ്യാം

  • @AvinPaul93
    @AvinPaul93 8 місяців тому +3

    Sir.. പ്ലാറ്റിപസ് , ബീവർ എന്നീ ജീവികളെ പറ്റിയും video ചെയ്യണേ 😊

  • @man_from_the_earth
    @man_from_the_earth 6 днів тому

    Ivare protective aaya oru sanctuary il nalla feed oke cheyth kure kuttikal oke aaya shesham valare pathuke kadilek introduce cheytha porayirunno?

  • @thomasmathew8247
    @thomasmathew8247 8 місяців тому +13

    സാർ.. നമ്മുടെ നാട്ടിൽ ഉള്ള.... പൊക്കാൻ, പാക്കാൻ, എന്നൊക്കെ പറയപ്പെടുന്ന.. കാട്ടു പൂച്ച.. ഇതിനെ കുറിച്ച് പറയാമോ.. എന്റെ അറിവിൽ ഇവ 2ഇനം എങ്കിലും ഉണ്ട്... പുലി പാക്കാൻ.. പൂച്ച പാക്കാൻ.. ഇവരെ കുറിച്ച്... പറയാമോ

  • @fyzalk
    @fyzalk 8 місяців тому +1

    Beautifully explained thanks

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 8 місяців тому +6

    Chetta pulikal India ill 1000 adhikam undakanam enum ava happy aittu India ill jevikanam enum njan aghrahikunu.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      ചീറ്റ പുലി അല്ല - പുലികളുടെ കൂട്ടത്തിൽ പെടുത്തരുരത്

  • @nishanth7186
    @nishanth7186 8 місяців тому +5

    Good sir.... കാത്തിരിക്കുവാരുന്നു 😊

  • @sachinn5307
    @sachinn5307 8 місяців тому +2

    Happy vishu sir

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      സന്തോഷ വിഷു ആശംസിക്കുന്നു സച്ചിൻ

  • @sremadevi
    @sremadevi 8 місяців тому +3

    Please do a video on "Asiatic Lion" 😊

  • @MalluBMX
    @MalluBMX 8 місяців тому +11

    അവസാനത്തെ ചീറ്റയുടെ ഒറ്റപ്പെടൽ ....

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +10

      അതെ - വല്ലാതൊരു ജീവിതം ആയിരുന്നിരിക്കും അത്

  • @sumeshvengara
    @sumeshvengara 8 місяців тому +3

    സർ, leopard vs jaguar വ്യത്യാസങ്ങൾ അറിയണം എന്നുണ്ട്. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു :)

  • @SusanthCom
    @SusanthCom 8 місяців тому +1

    Good video ❤❤❤ keep rocking 🔥🔥🔥

  • @sanoopsanu6451
    @sanoopsanu6451 8 місяців тому +1

    DIFEERENCE BETWEEN WILD WATER BUFFELLOW AND WILD GAUR..? ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      തീർച്ചയായും ലിസ്റ്റിലുണ്ട്

  • @gvasudevanpillai5820
    @gvasudevanpillai5820 8 місяців тому +3

    ചീറ്റക്ക് ഒരു ബിഗ് സല്യൂട്ട്

  • @xplorer3951
    @xplorer3951 8 місяців тому +8

    കാസറഗോഡ് ഭാഗത്ത് കുറുക്കൻ ഇപ്പോഴും ഉണ്ട്. നമ്മൾ എല്ലാവരും ചേർന്ന് പരിശ്രമിച്ചാൽ അതിൻറെ ഫോട്ടോ കിട്ടാൻ സാധ്യത ഉണ്ട്. താങ്കൾക്ക് കോഡിനേറ്റ് ചെയ്യാൻ പറ്റുമോ?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +4

      പലപ്പോഴും ശ്രമിച്ചതാണ്. എൻ്റെ നാട്ടിലും ചെങ്കൽ പാറപ്പരപ്പുകളിൽ ഉണ്ട്. പക്ഷെ കിട്ടുന്നില്ല

    • @xplorer3951
      @xplorer3951 8 місяців тому +1

      @@vijayakumarblathur thank you for the reply. I will try to co-ordinate. Let me figure out how to do that.

    • @NiATV
      @NiATV 8 місяців тому +3

      കോട്ടയം നഗരത്തില്‍ കുറുക്കനുണ്ട് .പ്രത്യേകിച്ചും മെഡിക്കല്‍ കോളേജ് പരിസരത്ത്.. പലരും തിരിച്ചറിയുന്നില്ല.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      യെസ് , ഉണ്ടാകാം

    • @abhinand2030
      @abhinand2030 8 місяців тому +1

      @@NiATV കുറുനരി ആവും, എല്ലാവടിത്തും വ്യാപകമായി ഉണ്ട്

  • @smallcomic
    @smallcomic 8 місяців тому +5

    gorilla yude video cheyyumo

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      ഏപ്പുകൾ മൊത്തമായി ചെയ്യും

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 8 місяців тому +3

    Puma ne pati video cheyumo sir

  • @abduaman4994
    @abduaman4994 8 місяців тому +6

    അമേരിക്ക യിൽ സഞ്ചാരി പ്രാവ് എന്ന ഒരിനം പ്രാവ് ധാരാളം ഉണ്ടായിരുന്നു, പിന്നീട് അത് പെട്ടന്ന് വംശ നാശം വന്നു നശിച്ചു പോയി 🥹🥹🥹

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +2

      അതെ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +3

      ധാരാളം എന്നല്ല - കോടിക്കണക്കിന്

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 8 місяців тому +3

      Yas avasanatha Sankari paravayerunnu martha

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 місяців тому +1

      ​@@vijayakumarblathurസാർ, സഞ്ചാരി പ്രാവുകളുടെ ഒരു വീഡിയോ ചെയ്യണേ, പിന്നെ ഡോഡോ പക്ഷി🙏

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      ഒകെ

  • @druvanandhjayan
    @druvanandhjayan 8 місяців тому +1

    Thank you sir
    Can you say about animal illegal transportation

  • @royalmobailsiroyalmobails6432
    @royalmobailsiroyalmobails6432 8 місяців тому +3

    Sir Ningal adi poli speech an keto 👍

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      നല്ല വാക്കുകൾക്ക് നന്ദി

  • @Ak-xo9ms
    @Ak-xo9ms 8 місяців тому +1

    Sir,Ee panda s wild Bear nte sub category anno
    Oru video cheyyanm

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      ഭീമൻ പാണ്ടയും റെഡ് പാണ്ടയും വ്യത്യസ്ത ജീവിവർഗങ്ങളാണ്. സ്ലോത്ത് കരടികളെ കുറിച്ചുള്ള വിഡിയോയിൽ ഞാൻ സൂചിപ്പിച്ചിരുന്നു. കാണുമല്ലോ
      ua-cam.com/video/VVi2jSmkrTU/v-deo.htmlsi=NKnoR6IwrAGBGQ00

    • @Ak-xo9ms
      @Ak-xo9ms 8 місяців тому +1

      @@vijayakumarblathur Panda in reality carnivorous anne but Avarde minde laziness ullethkond panda herbivores aye enna kettend

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      അങ്ങിനെ പറയാനാവില്ല . ഓം ണിവോറസ് ആയിരുന്നിരിക്കാം

  • @vimalkottakkal6003
    @vimalkottakkal6003 8 місяців тому +3

    കഴുകൻ ,പരുന്ത് എന്നിവരെക്കുറിച്ചൊരു വീഡിയോ ചെയ്യണേ ...ഒരുപാട് കഥകൾ കേൾക്കുന്നു .

  • @Lord60000
    @Lord60000 8 місяців тому +2

    ചീറ്റ, പുള്ളിപുലി, ജാഗ്വാർ, കടുവ, വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      ചീറ്റ , കടുവ ചെയ്തല്ലോ -
      ua-cam.com/video/V_777WoZN1g/v-deo.htmlsi=IMFtnm5shkHldNO_
      ua-cam.com/video/8xSWCQtU-OY/v-deo.htmlsi=QiIpSa-VAY1pU8oF

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      പുലി ജഗ്വാർ - ചെയ്യാം

  • @Travelvlog86691
    @Travelvlog86691 2 місяці тому

    സാർ കാട്ടാനയുടെ ഒരു വീഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      ചെയ്തല്ലോ
      ua-cam.com/video/9L535O6YrqI/v-deo.htmlsi=ddFTlm8gnFOIYo4r

    • @Travelvlog86691
      @Travelvlog86691 2 місяці тому

      @@vijayakumarblathur a ok👌❤️

  • @vipinnr9003
    @vipinnr9003 8 місяців тому +2

    പുതിയ അറിവ് :വൻകര കളുടെ മാറ്റങ്ങൾക്ക് മുൻപ് ചീറ്റകൾ സൗത്ത് അമേരിക്ക യിൽ നിന്നും ആഫ്രിക്കൻ വന്കരയിലേക്ക് കുടിയേറി പിന്നീട് സൗത്ത് അമേരിക്കയിൽ ഇല്ലാതായി. അതുപോലെ ജാഗ്വേർ ആഫ്രിക്ക യിൽനിന്ന് സൗത്ത് അമേരിക്ക യിലേക്ക് കുടിയേറിയവയാണ് ജാഗ്വേർ പിന്നീട് ഇത് ആഫ്രിക്ക യിൽ നിന്നും ഇല്ലാതായി. ഇങ്ങനെ ഒരു മാറ്റം ഉണ്ടായി. 👍🏻

    • @ഗുഹൻ-666
      @ഗുഹൻ-666 8 місяців тому +1

      ആമസോണിലെ വേട്ടക്കാരൻ ജാഗ്വേർ 🐆

  • @SRam-o6t
    @SRam-o6t 8 місяців тому +1

    Akbar chakravarthi 1200 inakki valarthi enn kettitund sariyano

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      ദയവായി വീഡിയൊ കാണുമല്ലോ. ഈ കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്. അക്ബർ 9000 ചീറ്റകളെ മൊത്തത്തിൽ പിടിച്ച് കൂട്ടിലാക്കിയിരുന്നു.

  • @Travelvlog86691
    @Travelvlog86691 2 місяці тому

    Nia tv👌👌👌

  • @abineliaskurian6981
    @abineliaskurian6981 8 місяців тому +1

    please do vedios on Human evolution

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      അത് കുറേ വിഡിയോകൾ ലഭ്യമാണല്ലോ.

    • @abineliaskurian6981
      @abineliaskurian6981 8 місяців тому +1

      @@vijayakumarblathur yes , still there are missing links ,kooduthal alukalilekk ethukayum cheyum

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      തീർച്ചയായും

  • @Basim.N.A
    @Basim.N.A 8 місяців тому +1

    പരുന്തുകളെ പറ്റി ഒരു വീഡിയോ ചെയ്യോ, കിന്നരി പരുന്ത്, ചക്കി പരുന്ത്, കൃഷ്ണ പരുന്ത്‌, പ്രാപിടിയൻ

  • @rasheedp4423
    @rasheedp4423 8 місяців тому +1

    Kaattu poocha video cheyyoo

  • @rkmampad
    @rkmampad 7 місяців тому

    Voice 🔥

  • @JayachandranPachapoyil
    @JayachandranPachapoyil 8 місяців тому +1

    ചീതകൾ മാത്രമല്ല പല ജീവജാലങ്ങളും അവസാനം മനുഷയാരും ഇല്ലാതാവും🎉🎉🎉🎉🎉🎉

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      മനുഷ്യർ വളരെ കുറച്ച് കാലമേ നിലനില്കു- ചിലപ്പോൾ അന്യ ഗ്രഹങ്ങളിലേക്ക് ചേക്കേറും

  • @abianusafeek5194
    @abianusafeek5194 8 місяців тому +1

    കുയിലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ??

  • @kunhiramanm2496
    @kunhiramanm2496 7 місяців тому +1

    🎉 കാട്ടു പൂച്ചയ്ക്ക് ജനിതക മാറ്റം വരുത്തി നമുക്ക് ചീറ്റകൾ എന്ന് കരുതിക്കൂടെ

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      അങ്ങിനെ അല്ല - ഒരു സ്പീഷിസായി പരിണമിച്ചത് തന്നെ - പൂച്ച അല്ല

  • @jaimonjose6787
    @jaimonjose6787 Місяць тому +1

    👍

  • @neethidentalcare7277
    @neethidentalcare7277 8 місяців тому +2

    Next... Jaguar pls.. 🤗

  • @IND.5074
    @IND.5074 3 місяці тому +1

    ❤❤❤🎉🎉🎉

  • @vishnupriyapv5764
    @vishnupriyapv5764 8 місяців тому

    snek കളെ കുറിച്ചുള്ള വിഡിയോ ചെയ്യാമോ

  • @shajushaju5882
    @shajushaju5882 8 місяців тому

    Simham; kaduva puli ennee mrigangalil ninnum vythisthamayi kaikal nagangal ullilekku valickan kazhivilla ennu vayichirunnu.
    Naigeeriyayude desheeya chinnam cheetayanu . 😊

  • @vinodv7379
    @vinodv7379 3 місяці тому

    മനുഷ്യനാമ്മാരുടെ ലൈഫ് ഒന്ന് പറയുമോ

  • @aanil35
    @aanil35 8 місяців тому +1

    So much of information...really appreciate the effort
    ..thanks

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

    • @aanil35
      @aanil35 8 місяців тому +1

      @@vijayakumarblathur yes... oru video polum miss aakkarilla.

  • @crgaminyt3494
    @crgaminyt3494 8 місяців тому

    bro നമ്മുടെ ഇന്ത്യയിലെ കുരങ്ങൻറെവീഡിയോ ഇടുമോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      കുറേ തരം ഉണ്ടല്ലോ - പതുക്കെ ചെയ്യാം

  • @alemania2788
    @alemania2788 8 місяців тому +4

    നിങ്ങളെൻ്റെ ഏതെങ്കിലും സബ്ജക്ടിൻ്റെ അധ്യാപകൻ ആയിരുന്നെങ്കിൽ ആ വിഷയത്തിൽ ഞാൻ നൂറിൽ നൂറും വാങ്ങുമായിരുന്നു,,
    പഠിപ്പിച്ച അധ്യാപകർ പോരാ എന്നല്ല കേട്ടോ അതിനർത്ഥം 😊

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +2

      ഞാൻ ഇതുവരെ ആരെയും പഠിപ്പിച്ചിട്ടില്ല -

    • @ashrafmylakkad8962
      @ashrafmylakkad8962 8 місяців тому +2

      പക്ഷെ ഒട്ടനവധി പേർ പഠിച്ചു കൊണ്ടിരിക്കുന്നു ......

  • @imkv6903
    @imkv6903 8 місяців тому +2

    ഉടുമ്പ്
    വീഡിയോ വേണം

  • @nishanthvt9247
    @nishanthvt9247 8 місяців тому +2

    പന്തയ പ്രാവുകളെ പറ്റി വീഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      പ്രാവുകൾ ലിസ്റ്റിലുണ്ട്

    • @nishanthvt9247
      @nishanthvt9247 8 місяців тому +1

      @@vijayakumarblathur 15 ഉം 20ഉം മണിക്കൂറുകൾ തുടർച്ചയായി ഇവയ്ക്ക് എങ്ങനെ പറക്കാൻ കഴിയുന്നു.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      അത് കുറേയൊക്കെ വിൻഡുകളുടെ സഹാത്തോടെ ഫ്ലോട്ടിങ്ങ് ചെയ്താണ്.

  • @crgaminyt3494
    @crgaminyt3494 8 місяців тому +1

    മനുഷ്യനും മൃഗവും തമ്മിൽ വ്യത്യാസം വിഡിയോ ഇടുമോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      മനുഷ്യനും ഒരു മൃഗമാണല്ലോ. വ്യത്യാസം നമ്മുടെ തലച്ചോറിൻ്റെ വികാസം ആണ്. അതേപ്പറ്റി വിഡിയോ ചെയ്യാം

  • @babuachari1248
    @babuachari1248 8 місяців тому +1

    Good ❤❤❤❤❤❤❤❤❤❤❤❤❤❤morning ❤❤❤❤❤❤the a vehicle travels over the surface of

  • @MohananAramban
    @MohananAramban 7 місяців тому +1

    അരിക്കൊമ്പനെയൊക്കെ പോറ്റാൻ കഴിവുള്ള ഏതേലും രാജ്യങ്ങൾക്ക് സമ്മാനമായി കൊടുത്തൂടെ?

  • @arithottamneelakandan4364
    @arithottamneelakandan4364 8 місяців тому +1

    ❤❤❤❤❤❤❤

  • @DileeCreationsbyDileep
    @DileeCreationsbyDileep 8 місяців тому +1

    Super

  • @rejimathramkot7384
    @rejimathramkot7384 8 місяців тому +1

    Good

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

  • @ajmalaju9315
    @ajmalaju9315 8 місяців тому

    നമ്മുടെ വിജയകുമാർ ചേട്ടനോട് ചോദിക്കാം❤

  • @_ak._
    @_ak._ 8 місяців тому +9

    എന്ന് നമ്മൾ മറ്റൊരു ജീവിയുടെ ജീവന് മനുഷ്യ ജീവന്റെ വില കൊടുക്കുന്നുവോ, അത് മനസ്സിലാക്കുന്നുവോ അന്ന് നാം യഥാർത്ഥത്തിൽ പ്രകൃതിയെ സംരക്ഷിച്ച് തുടങ്ങും.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +4

      മനുഷ്യനും നമ്മൾ വില കല്പിക്കണം

    • @thomasmathew8247
      @thomasmathew8247 8 місяців тому +3

      ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവർക്കു ഇങ്ങനെ ഒക്കെ പറയാം.. ചിന്തിക്കാം. ഇവക്കിടയിലൂടെ കൃഷി ഒക്കെ (സാധരണ ഭാഷയിൽ )ചെയ്തു ജീവിക്കുന്നവർക്കു വേറെ ആയിരിക്കും പറയാൻ ഉണ്ടാവുക. ചേട്ടൻ സുരക്ഷിത സ്ഥാനത്തു വസിക്കുന്നത് കൊണ്ട് പറയാൻ സാധിക്കുന്ന അഫിപ്രായം മാത്രം ആണിത്. ചേട്ടന്റെ ദാരണ, ചിന്ത ഒക്കെ ഇവിടെ ഏതാനം വാക്കുകൾ കൊണ്ട് മാറ്റാൻ നിവർത്തി ഇല്ലാ.... കാട്ടു മൃഗങ്ങൾ എന്ന് കരുതുന്നവയോടൊപ്പം ജീവിച്ചിരുന്നവരാണ്... ഒരു പക്ഷെ ഇപ്പോഴും ജീവിക്കുന്നവർ ആണ് നമ്മളും nammude🐰poorveekarum.. നിങ്ങളുടെ ചിന്ത തുടർന്നാൽ... എവിടെയും ഇവകൾക്കൊപ്പം നിങ്ങൾക്കും വസിക്കേണ്ടി വന്നേക്കാം.. ഓർത്താൽ... നന്ന്.. താൻ ഇരിക്കേണ്ടിടത്തു താനിരുന്നില്ലങ്കിൽ അവിടെ നാ ഇരിക്കും..

  • @prasannakumaran6437
    @prasannakumaran6437 8 місяців тому +1

    🎉🎉🎉🎉

  • @shrenisudeep7311
    @shrenisudeep7311 6 місяців тому

    👍👍

  • @arungs69
    @arungs69 8 місяців тому +3

    ഞാൻ ആലോചിക്കുകയായിരുന്നു.. കഴിഞ്ഞ വീഡിയോയിൽ Kuno project പറ്റി പറഞ്ഞില്ലല്ലോ എന്ന്..😊

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      അതിൻ്റെ രണ്ടാം ഭാഗം ആണ് ഇത്

    • @darkknightrises1522
      @darkknightrises1522 8 місяців тому +1

      @@vijayakumarblathur kuno project success അവില്ല എന്നാണോ sir ൻറെ കണക്ക് കൂട്ടൽ .

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      സാദ്ധ്യത കുറവാണ്. കോടതിയും ഒരു ഷോർട്ട് ട്ടേർമ് പരീക്ഷണം എന്ന രീതിയിൽ മാത്രം കൊടുത്ത അനുവാദം ആണ്.

  • @subee128
    @subee128 8 місяців тому +1

    thanks

  • @Ignoto1392
    @Ignoto1392 8 місяців тому

    Are you a zoologist

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      തീർച്ചയായും അല്ല - കെമിസ്ട്രി & ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി എന്നിവയാണ് പഠിച്ചത്.

  • @jaseemp5827
    @jaseemp5827 7 місяців тому

    Nammude lioneyum veree placeil kudi samrahanam nalkanam

  • @binuthomas1533
    @binuthomas1533 8 місяців тому +6

    ജാഗ്വാറി നെ പറ്റി ഒരു വീഡിയൊ വേണം

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      തീർച്ചയായും ബിനു തോമസ്

    • @SusanthCom
      @SusanthCom 8 місяців тому +1

      Athu polikkum ❤❤

    • @vipinpv1399
      @vipinpv1399 8 місяців тому +1

      clouded leopard 👈

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      സ്നോ ലെപ്പേർഡും

  • @govindravi6659
    @govindravi6659 8 місяців тому +1

    ❣️

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

  • @YISHRAELi
    @YISHRAELi 8 місяців тому +3

    *Syberian Husky is surviving in Kerala* 😂

  • @Eden15365
    @Eden15365 8 місяців тому +1

    മനുഷ്യനോളം ക്രൂരജീവി ഭൂമിയിൽ ഇല്ല

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      മനുഷ്യനല്ലെ മറ്റു ജീവികളെ അതി ജീവിപ്പിക്കണം എന്ന് കൂടി കരുതൽ ഉള്ള ഏക ജീവി

  • @SajiSajir-mm5pg
    @SajiSajir-mm5pg 8 місяців тому +1

    ഇപ്പൊ കേന്ദ്ര സർക്കാർ ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവന്നു പാർപ്പിച്ചിട്ടുണ്ട്.. അവ ഇന്ത്യൻ കാലാവസ്ഥയിൽ ഒത്തുപോകുമോ 😮

    • @althu-i2v
      @althu-i2v 8 місяців тому +2

      Ys ava epo എണ്ണം കൂടിയാലോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 місяців тому +2

      @@althu-i2v രണ്ടെണ്ണം ചത്തു. അതിൽ ഒരെണ്ണം പ്രസവിച്ചു അതിലെ നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ചത്തു.. 🙄

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      മൂന്നെണ്ണം പ്രസവിച്ചു . അതിൽ പതിമൂന്നു കുഞ്ഞുങ്ങളുണ്ടായി . അതിൽ ഒന്നിന് ഒരു വയസ് പൂർത്തിയായി.. ഇനി ഒന്നോ രണ്ടോ എണ്ണം കൂടി ഉണ്ടെന്ന് കരുതുന്നു. കൃത്യമായ കണക്ക് പുറത്ത് വിട്ടിട്ടില്ല. ഭൂരിപക്ഷം കുഞ്ഞുങ്ങളും ചത്തുപോയി

  • @libinsunny8493
    @libinsunny8493 8 місяців тому +1

    🐆🥰

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

  • @johnsonpeter2889
    @johnsonpeter2889 8 місяців тому +2

    കേരളത്തിൽ ചീറ്റകൾ ഉണ്ടായിരുന്നോ? 🤔

  • @appumm9913
    @appumm9913 8 місяців тому +1

    1sttt

  • @adithyan.anugraha
    @adithyan.anugraha 8 місяців тому +1

    😊

  • @handyman7147
    @handyman7147 8 місяців тому +1

    ഇറാനുമായി വീണ്ടും ശ്രമിക്കുന്നത് നന്നായിരിക്കും. ഒരു വംശം നാശം ഒഴിവാക്കാനുള്ള ശ്രമമല്ലെ.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +2

      ഇനി ശ്രമിച്ചിട്ടും കാര്യമില്ല - അവിടെ ആകെ 3 പെൺ ചീറ്റകളേ ഉള്ളു. അവയെ തരില്ല

    • @handyman7147
      @handyman7147 8 місяців тому +1

      ​@vijayakumarblathur IVF വഴി ശ്രമിക്കാൻ പറ്റില്ലെ?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      @@handyman7147 അതൊന്നും അത്ര എളുപ്പമുള്ളതല്ല. മനുഷ്യരെ പോലെ അല്ല ഇവ.

  • @satheesh7951
    @satheesh7951 8 місяців тому +1

    ❤❤❤🙏

  • @nishanth7186
    @nishanth7186 8 місяців тому +1

    ♥️♥️♥️♥️♥️♥️

  • @netuser3013
    @netuser3013 8 місяців тому +1

    ❤️❤️❤️

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      സ്നേഹം നന്ദി - ചീറ്റ ഒന്നാം ഭാഗം വിഡിയോ കണ്ടു കാണുമല്ലോ
      ua-cam.com/video/V_777WoZN1g/v-deo.htmlsi=ByybOX9W26pRqsdl

    • @netuser3013
      @netuser3013 8 місяців тому +1

      @@vijayakumarblathur yes watched 👍👍

  • @majoooable
    @majoooable 8 місяців тому

    ബ്ലാക്ക് buck കേരളത്തിൽ ഉണ്ടൊ? മസിനഗുടി കാട്ടിൽ ഞാൻ കണ്ടിട്ടുണ്ട്...

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      Blackbuck (Antilope cervicapra ) ഉണ്ട് എന്നാണ് അറിവ്

  • @manuvelpigares3456
    @manuvelpigares3456 8 місяців тому

    The reintroduction cheetah was a failure 🙂

  • @AKSHAY-uh5qu
    @AKSHAY-uh5qu 8 місяців тому +1

    ❤❤

  • @rajeswarig3181
    @rajeswarig3181 Місяць тому

    😅😊

  • @Virgin_mojito777
    @Virgin_mojito777 8 місяців тому +2

    India ലു കൊണ്ടു വന്നിട്ടും രക്ഷയില്ല 😔

  • @stephinkoshyskj
    @stephinkoshyskj 8 місяців тому +1

    zoology mathramalla nalla political knowledge und..

  • @malikkc1842
    @malikkc1842 8 місяців тому +1

    🎉

  • @MrTHOTTADA
    @MrTHOTTADA 8 місяців тому +1

    അപ്പോൾ ഏഷ്യറ്റിക് ചീറ്റക് വംശനാശം സംഭവിച്ചോ?. ഇറാനിൽ ഇപ്പോഴും ചീറ്റകൾ ഉണ്ടോ?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +2

      ഉണ്ട് - വിഡിയോ മുഴുവനായും കാണാൻ അപേക്ഷ

    • @MrTHOTTADA
      @MrTHOTTADA 8 місяців тому +1

      @@vijayakumarblathur മുഴുവനും പക്ഷെ അതിൽ പറഞ്ഞ 12 എണ്ണവും ഇപ്പോഴും ഉണ്ടോ

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +3

      കൃത്യമായ കണക്ക് അവരുടെ കൈയിലും ഇല്ല എന്നാണറിവ്. എന്തായാലും കൂടീട്ടില്ല എന്നാണ് വിശ്വാസം. ചിലപ്പോൾ ഒന്നോ രണ്ടോ കബുകൾ കൂടുതലായി ഉൺറ്റായിട്ടുണ്ടാകും. പക്ഷെ അവയും അതിജീവിക്കണം എന്നില്ല. അവിടെ കൽക്കരി ഖനികൾ വ്യാപിക്കുന്നത് കൂടി പ്രശ്നം ആണ്

  • @davincicode1452
    @davincicode1452 8 місяців тому

    Research

  • @suryas6553
    @suryas6553 8 місяців тому +1

    Modi

  • @sidhutim5189
    @sidhutim5189 8 місяців тому

    Should mix asiatic cheats with African cheats so that they will get diverse granites.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      അതൊക്കെ ചില മൃഗശാലകളിൽ ശ്രമിച്ച് നോക്കുന്നുണ്ട്

  • @shihabudheenckp6584
    @shihabudheenckp6584 8 місяців тому +1

    👍🏽👍🏽👍🏽👍🏽🥰

  • @manuutube
    @manuutube 8 місяців тому +2

    Serval cat

  • @prasadk6005
    @prasadk6005 8 місяців тому +1

    Watsapp number തരുമോ? ഞാൻ"ചിറകിൽ ഇംഗ്ലീഷ് അക്ഷരം ഉളള ചിത്രശലഭത്തിന്റെ ചിത്രം അയയ്ക്കാ൦

    • @prasadk6005
      @prasadk6005 8 місяців тому +1

      @@vijayakumarblathur 👍

  • @jeespf8604
    @jeespf8604 8 місяців тому +2

  • @mithchandran9695
    @mithchandran9695 8 місяців тому +2

    ❤👍