രാവിലത്തെ ആദ്യത്തെ 5 മിനുട്ട് ഈ രീതിയിൽ ചിന്തിക്കൂ ലൈഫ് മാറുന്നത് നേരിട്ട് കാണൂ.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 522

  • @jaz9992
    @jaz9992 2 роки тому +823

    ഒരു 2 yr ആയി ഞാൻ നിങ്ങളെ follow ചെയ്യുന്നു ... എൻ്റെ ലൈഫിലുണ്ടായ മാറ്റം വളരെ വലുതാണ് ... ഒന്നുമല്ലാതിരുന്ന ഞാൻ ഇപ്പോ worth ഉള്ള person ആയി .... Tku Sir 🙏

    • @WirelessElectricity
      @WirelessElectricity 2 роки тому +4

      👍

    • @manju.thamara4615
      @manju.thamara4615 2 роки тому +5

      True

    • @lijamol7223
      @lijamol7223 2 роки тому +22

      ഞാനും രണ്ടു വർഷത്തോളം ആയി സാറിനെ ഫോളോ ചെയ്യുന്നു.... ഇടക്ക് വീഡിയോ ഇല്ലാതിരുന്നപ്പോഴും കണ്ട വീഡിയോകൾ ആവർത്തിച്ചു കാണുമായിരുന്നു...... Thank you sir
      Thank you UNIVERS 🙏🙏🙏🙏🙏♥️♥️♥️♥️

    • @എന്റെഅടയാളങ്ങള്
      @എന്റെഅടയാളങ്ങള് 2 роки тому +1

      Really?

    • @jinuazhakeshan3828
      @jinuazhakeshan3828 2 роки тому +4

      @@എന്റെഅടയാളങ്ങള് 🥰

  • @savithacm5500
    @savithacm5500 Рік тому +35

    ഇന്നു തൊട്ട് ഞാൻ എന്റെ ജീവിതത്തിന്റെ നല്ലമാറ്റത്തിൻറെ തുടക്കത്തിലേക്ക് ഉള്ള ഒരു പരിശ്രമത്തിലേക്ക്🙏🏼😊😊

  • @thanks3639
    @thanks3639 2 роки тому +157

    മാനസികമായി ഏറ്റവും തളർന്നു പോയ അവസ്ഥയിൽ ഇന്ന് രാവിലെ ഇതു കേൾക്കുബോൾ ഞാൻ വിശ്വസിക്കുന്നു ഇതു ന്റെ മാറ്റത്തിനു വേണ്ടി ദൈവം universe തരുന്ന വലിയ അനുഗ്രഹമാണെന്നു ഇനി ഒരു വ്യക്തിക്കും യേനെ തകർക്കാൻ കഴിയാത്ത വണ്ണം മനസ്സ് ഉറപ്പ് ഉള്ള ഒരാൾ ആയി ഞാൻ മാറും 🔥

  • @shiharalmas284
    @shiharalmas284 Рік тому +25

    സുഹൃത്തെ ' എന്ന ആ വിളിയുടെ ഫീൽ ഓരോ വീഡിയോ കഴിയുമ്പോളും വേറെ ലവൽ

  • @remadevi5184
    @remadevi5184 2 роки тому +28

    ഇന്നു മുതൽ ഞാനാരംഭിക്കുന്നു
    Thankyou 🙏

  • @zhk_p6472
    @zhk_p6472 2 роки тому +66

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. രാവിലെത്തെ ചിന്ത പോലെ തന്നെയാണ് അന്നേ ദിവസം ഉണ്ടാവാറുള്ളത്. ബോധ പൂർവ്വം അതിനെ മാറ്റാമെന്ന അറിവ് തന്നതിന് നന്ദി.👍🙂

  • @siyanasiya1919
    @siyanasiya1919 2 роки тому +102

    ലൈഫിൽ ഉണ്ടായിരുന്ന ലാസ്റ്റ് hope ഉം പോയി ഇനി എങ്ങനെ മുന്നോട് പോക്ണം എന്നൊരു ഐഡിയയും ഇല്ലാതിരിക്കുമ്പോ ശെരിക്കും സാർന്റെ ഒരു വീഡിയോ ഞാൻ ഒരുപാട് ആഗ്രഹിച്ചിരിക്കുയായിരുന്നു.. Thank you സാർ. I can 🥰

    • @fake4life159
      @fake4life159 2 роки тому +1

      Oho

    • @geethaharidas9743
      @geethaharidas9743 2 роки тому +2

      Thank you somach

    • @akhilkj9326
      @akhilkj9326 2 роки тому +1

      Devika batnagar yoga nidra practice cheu

    • @siyanasiya1919
      @siyanasiya1919 2 роки тому +3

      @@akhilkj9326 എല്ലാം ട്രൈ ചെയുന്നുണ്ട് ഒന്നും ലൈഫിൽ വർക്ക് ആകുന്നില്ല.😇

    • @aparnanarayanan303
      @aparnanarayanan303 2 роки тому +3

      Dont loose hope. If U can dream it U can achieve it 👍🏻❤

  • @ponnuchinnu369
    @ponnuchinnu369 2 роки тому +21

    സുഹൃത്തേ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 1st aug 2022.എല്ലാ വീഡിയോ യും കണ്ടു 11 days mind controlling സ്റ്റാർട്ട്‌ ചെയ്തു. വീഡിയോയിൽ Points നോട്ടിൽ എഴുതി എന്നിലെ മാറ്റം എനിക്ക് മനസ്സിലായി. മെഡിറ്റേഷൻ ചെയ്തു തുടങ്ങി ഞാൻ ഒരിക്കലും തളരില്ല. എന്നെ നിങ്ങളിലേക്ക് എത്തിച്ച ദൈവത്തിനും ഇത്രയും കാര്യം വീഡിയോ ആക്കി ഞങ്ങൾക്കു തന്ന നിങ്ങൾക്ക് നന്ദി 😍🤝🤝

  • @manju.thamara4615
    @manju.thamara4615 2 роки тому +13

    എങ്ങനെ നന്ദി പറയണം ന്ന് അറിയില്ല. ഒരു പാട് പ്രശ്നങ്ങളിൽ പെട്ടിരിക്കുക ആയിരുന്നു. ഇന്ന് ഞാൻ ഉറങ്ങാൻ പോകുമ്പോൾ അനുഭവിക്കുന്ന മനസ്സമാധാനം അത് രാവിലെ ഉണർന്നപ്പോൾ ഉള്ള ചിന്ത ആണെന്ന് കരുതുന്നു. മനുഷ്യ ജീവിതം ആണ് prasangal ഉണ്ടാകും പക്ഷെ അവസാനം ആശ്വാസം എന്ന വിശ്വാസം അത് സത്യം ആണ് 🙏🙏🙏നല്ലൊരു ദിവസം തന്നതിന് universe നോടും താങ്കളോടും എന്നെ സഹായിച്ച നല്ല മനുഷ്യൻ മാരോടും ദൈവത്തോടും നന്ദി പറയുന്നു 🙏

  • @sijuunni8980
    @sijuunni8980 Рік тому +9

    ജീവിതത്തിൽ മുന്നോട്ടു പോകാൻ വളരെ ഉപകാരപ്രദമായ വാക്കുകൾ. ഞാനിത് ഇന്ന് തുടങ്ങി ചെയ്ത് നോക്കുന്നു.🙏

  • @abhinavcreations1819
    @abhinavcreations1819 Рік тому +1

    സാറിന്റെ വിഡിയോ 2 വർഷമായി കേൾക്കുന്നു കാണുന്നു ഇതുവരെ കിട്ടാതിരുന്ന Respect കിട്ടുന്നുണ്ട്
    Thankyou

  • @abhinavcreations1819
    @abhinavcreations1819 Рік тому +2

    സാർ, വിഡിയോ എനിക്കു പ്രചോദനമായിട്ടുണ്ട്. Thank you so much

  • @jessyjob1040
    @jessyjob1040 Рік тому +1

    ഞാനിന്ന് ആദ്യയിട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നതും കേൾക്കുന്നതും.വളരെ interesting aayi തോന്നി.അതുകൊണ്ട് subscribe ചെയ്തു, likeum..

  • @praveenatr4651
    @praveenatr4651 2 роки тому +14

    Njan inganeyoakke chindhikkarundu kurachu naalayittu ..
    Ithu keattappol onnum koodi confidence koodi...
    Thank youuuuu so much Sir..🙏
    Thank youuuuu Universe 🌈

  • @qs8904
    @qs8904 Рік тому

    🙏🏽താങ്കൾ പറഞ്ഞപോലുള്ള ചിന്തകളാണ് എനിക്ക് രാവിലെ ഉണ്ടാകുന്നത്, ഇതഇൽ നിന്ന് എന്റെ മനസ്സിന് ഒരുമോചനം എന്നും ഞാനാഗ്രഹിക്കും, ബട്ട്‌ സാധിക്കുന്നില്ല. ഞാൻ പോലും അറിയാതെ യാണ് ഇതൊക്ക കടന്നുപോകുന്നത്. ഇനി ഞാൻ താങ്കൾ പറഞ്ഞതുപോലൊന്ന് ശ്രമിച്ചുനോക്കട്ടെ.

  • @mehrin9747
    @mehrin9747 2 роки тому +14

    Thank you for the videos ...1.5 year aayi follow cheyyunnu..Inn വളരെ അധികം സന്തോഷം..ഡ്രീം അടുത്തുവരുന്നു...lgs.. within 100 റാങ്ക്..ldc within 200 റാങ്ക്...thanks univers..

    • @flwr3947
      @flwr3947 2 роки тому

      Entha athinu venti cheyithe

    • @mehrin9747
      @mehrin9747 2 роки тому +2

      @@flwr3947 nannayi work cheythu...Manifest cheythu..Gratitude ezhuthi..Positive aayi chinthikkan thudangi

    • @bineshnarayanan7033
      @bineshnarayanan7033 2 роки тому +1

      Congratulations 🥳

    • @squad257
      @squad257 2 роки тому

      @Mehrin ...njn alapuzha ldc aayrunu 1mrkinu purathupoi...manifest cheyunna kond gunamundo?enganeyaa cheyka eth samayam...enthanu epozhamu ezhuthunnath ith okke onnu detailed aayt parayuo njn ld kittathe karanam orupadu vishamathilaa....

    • @squad257
      @squad257 2 роки тому

      @@mehrin9747 .....eth samayathokkeya padichath enganokkeya padichath

  • @shylasaraswathy844
    @shylasaraswathy844 2 роки тому +21

    സർ ഞാൻ ഇന്നലെ മുതൽ ആണ് 11 days new habit formation course start ചെയ്തത്, thank u sir

  • @jayasreesalin2017
    @jayasreesalin2017 Рік тому +1

    ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സാർ🙏❤️

  • @Yogaworld5578
    @Yogaworld5578 Рік тому +2

    കഴിഞ്ഞ ഒരു മാസമായി താങ്കളെ ഞാൻ പിന്തുടരുന്നു. 👍👍🥰🥰🥰സൂപ്പർ ബ്രോ

  • @jessyvarghese9863
    @jessyvarghese9863 Рік тому +11

    Ente ജീവിതത്തിലും ഒത്തിരി മാറ്റങ്ങൾ വരുത്തിയ പ്രിയ സുഹൃത്താണ്.. Dear BRO........ Thank you very much, Great God Bless you with prayers 🙏😇🙏🙏🙏🙏

  • @bijukrishnan4575
    @bijukrishnan4575 2 роки тому +6

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 2 роки тому +68

    Started following you and my life changed🙏🏻Thanks a lot..
    Just like a Phoenix bird,
    Raised from the ashes,
    From the fallen feather,
    A beautiful bird is born..😇🙏🏻

  • @ambilykrishnan2453
    @ambilykrishnan2453 Рік тому

    സത്യം, Sir, ഞാൻ കഴിഞ്ഞതിനെ കുറിച്ച് രാവിലെ ചിന്തിയ്ക്കും, ഇനി ഞാൻ മാറി ചിന്തിയ്ക്കും ,നന്ദി Sir

  • @banker1223
    @banker1223 2 роки тому +12

    Njan ravile ezhunnettal udan kelkkunnath sir nte sabdamaanu. God's voice for me🔥🔥🔥

  • @soumyas3265
    @soumyas3265 2 роки тому +36

    For 6 months I'm following ur vedios ... I am going through a toughest phase of my life ... And undoubtedly, though I'm going through that I'm the happiest ...
    And u influenced me very well in a very positive way .. and everything I lost is on the way .. ❤️
    Am really grateful for giving such wonderful human in my life period ...

  • @heirofchrist
    @heirofchrist 2 місяці тому

    Njan 1 year aayi follow cheyyunnu,very helpful ,Thank you

  • @vineeshavr834
    @vineeshavr834 2 роки тому +3

    ആഗ്രഹിച്ച പോലൊരു vedio tnks🥰🥰🥰

  • @sreekalakrishna6881
    @sreekalakrishna6881 2 роки тому +2

    സത്യം br,,,,,, ഞാൻ രാവിലെ ഇത് ചെയുന്നു ശരിയാ എന്റെ ലൈഫ് മാറിക്കൊണ്ടിരിക്കുന്നു 😊👍

  • @saifmuhammed5070
    @saifmuhammed5070 Рік тому

    Comment kandappol manasslayi ashaante level…subscribed😌🤝

  • @Antagonist97
    @Antagonist97 Рік тому +8

    Sir.... you're a gift to malayalis....

  • @sindhusunil9940
    @sindhusunil9940 2 роки тому +2

    Dear brother..enne sherikum influence cheytha oru life coach anu .. God bless you .

  • @reshmakr2318
    @reshmakr2318 7 місяців тому

    നല്ല വാക്കുകൾ 👍👍

  • @abhilashp.s4596
    @abhilashp.s4596 2 роки тому +1

    നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടാ.... പൊരി.....

  • @kalippenser
    @kalippenser 15 днів тому

    Thank you univers❤❤❤❤Thank you sir❤❤❤❤❤❤❤

  • @johnsontk7619
    @johnsontk7619 2 роки тому +1

    വളരെ നല്ല വീഡിയോ ആയിരുന്നു 🙏🏻താങ്ക്യൂ സർ.

  • @spashas8374
    @spashas8374 2 роки тому +36

    Sir ഞാൻ ഈ അടുത്ത് ആണ് സാർന്റെ വീഡിയോ കാണാൻ തുടങ്ങിയത്,11 ദിവസത്തെ കോഴ്സ് ഇന്ന് 9ദിവസം ആയി, ഒരുപാട് മാറ്റം എനിക്ക് ഉണ്ടായിട്ടുണ്ട്, thank you sir 🙏🙏🙏

    • @saifuskitchen7451
      @saifuskitchen7451 2 роки тому +1

      കോഴ്സോ എവിടുന്നാ കിട്ടുന്നത്

    • @anuanu6091
      @anuanu6091 2 роки тому +1

      ഏത് ഒന്ന് പറയൂ

    • @nishanishanishanisha1117
      @nishanishanishanisha1117 2 роки тому +1

      എങ്ങനെ ആണ് പറയാമോ

    • @shameerakp9865
      @shameerakp9865 2 роки тому +1

      ഈ ചാനൽ ൽ ഉണ്ട് സെർച് ചെയ്തു നോക്കു

    • @spashas8374
      @spashas8374 2 роки тому +1

      @@saifuskitchen7451 ഈ sirnte 11 ദിവസത്തെ കോഴ്സ് കിട്ടിയോ

  • @divyanair9858
    @divyanair9858 Рік тому

    Suhruthe.. A vili.... Starting ishtam..... Kure nalayi njn follow cheyunund....enik orupad matam vannu thankuu

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 27 днів тому

    Thank you for information

  • @nandanaub8853
    @nandanaub8853 Рік тому +1

    Tnx sir very useful clas

  • @sobhavp5854
    @sobhavp5854 Рік тому +1

    വളരെ വളരെ നന്ദി സർ 🙏🙏🙏

  • @ethammajose4712
    @ethammajose4712 2 роки тому +4

    സാർ പറഞ്ഞത് വളരെ ശരിയാണ് 🌹❤🙏

  • @seethastalks8411
    @seethastalks8411 20 днів тому

    Thanku...

  • @anitham7678
    @anitham7678 2 роки тому

    ഗുഡ് മോട്ടിവേഷൻ നന്ദി സാർ

  • @mennajames_20
    @mennajames_20 Рік тому +2

    Started following you since 2021 it changed my mindset❤

  • @luckygamer-pz9cg
    @luckygamer-pz9cg Рік тому +4

    I will start today, thank you sir for giving such a wonderful knowledge

  • @appleiphonepro9121
    @appleiphonepro9121 19 днів тому

    Thank you ❤

  • @NivyaPrathipatrick
    @NivyaPrathipatrick Рік тому +1

    Ente life oruppad mari..
    Swayam snehikkan respect cheyyan sadhikkunnund.. Thank god🙏🏻 and thank you sir.

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 6 місяців тому

    Nalla vakkukal ❤❤❤

  • @ubaidubee839
    @ubaidubee839 2 роки тому +9

    Nice bro … i like your voice you changed my life … you are my brother 😘

  • @aleenabiju8310
    @aleenabiju8310 2 роки тому +29

    You have changed my life and mindset..
    Thankyou sir 🤍

  • @aiswaryavk4495
    @aiswaryavk4495 8 днів тому

    Thank you sir

  • @shyniragesh5814
    @shyniragesh5814 8 місяців тому

    Thanks brother

  • @rock12335
    @rock12335 2 роки тому +1

    നന്ദി സാർ'

  • @BalanNarayan-x5m
    @BalanNarayan-x5m 9 місяців тому

    So great advice

  • @mujeebpalakkad8698
    @mujeebpalakkad8698 Рік тому +1

    Thanks brother valuable information

  • @pvdeeba2174
    @pvdeeba2174 Рік тому

    നന്ദി നന്ദി നന്ദി സാർ

  • @jayasreevinodan3527
    @jayasreevinodan3527 2 роки тому +2

    I also try to follow your instruction tomorrow onward.

  • @lintounni5583
    @lintounni5583 Рік тому

    Njn ipozhanu ee video aanu.. othiri nalla video njnum ith follow cheyum
    Thank you sir ❤😊

  • @sunithark8305
    @sunithark8305 2 роки тому +1

    താങ്ക്യൂ സാർ..

  • @mathewsbaby1314
    @mathewsbaby1314 Рік тому +1

    I'm a degree student, i can't able to follow these thing, but i try to make my frnds & teachers happy then automatically we will also get happy and there will be always gud vibe

  • @devumadhu4016
    @devumadhu4016 Рік тому +1

    Tnks Sir ❤️

  • @shyniragesh5814
    @shyniragesh5814 8 місяців тому

    Ee video enikullathanu kaaranam ente mind sir paranjathu sathyam njan shoppil work cheyyunna aalanu pakshe bhayankara madiyanu chilappol pokan polum madiyanu ammayodokke dheshyapedum ente swabhavam enikku ishttamalla ini muthal ee videoparanjathupole njan mssrum ❤❤❤❤❤❤❤

  • @bavithabavi791
    @bavithabavi791 Рік тому +1

    Thank you sir

  • @leenanair9209
    @leenanair9209 2 роки тому

    Thank you Sir. Shubhamasthu Nithyam.

  • @chenna2503
    @chenna2503 2 роки тому +5

    Thank u brother 🙌🏻👍🏻👍🏻

  • @shreelathaprasanna9682
    @shreelathaprasanna9682 3 місяці тому

    Thank you sir❤❤❤❤

  • @fousiafousu8049
    @fousiafousu8049 Рік тому +1

    ട്രൈ ചെയ്യും

  • @bobankuttappan2573
    @bobankuttappan2573 Рік тому

    Love you dear ..... very much..... by all means....

  • @mypleasure9445
    @mypleasure9445 2 роки тому

    വളരെ നല്ല method 👌🏻✨️

  • @divyavs6663
    @divyavs6663 2 роки тому +14

    Thank you so much Jii.. Grateful to you.. could you please upload Affirmations for wisdom and knowledge.. to get the highest vibration..

  • @shyamilip7017
    @shyamilip7017 Рік тому +3

    Thank you sir ❤️

  • @amruthagangan8762
    @amruthagangan8762 Рік тому

    ❤️🥰THANK YOUUUU SO MUCH SIRRRR🥰❤️❤️❤️❤️❤️❤️NJAN PSC VENDI PREPARE CHEYYUNNUU... ORO DIVASAM PALA KARANANGALAL MIND NEGATIVE AKUMPO, TENSION KUDUMBO....... ARIYILLARUNNU ENTHA SOLUTION.. IPPO CLEAR AYIT ORU SOLYTION KITTYY.. I WILL TRY IT........❤❤❤❤❤❤❤GOD BLESS UU...... ENTE AVASTHA ARINJU ENNILEDAIVAM KONDUTHANNATHA EE VIDEOS.... VERY USEFUL😍

  • @ShobhaVNair-c6k
    @ShobhaVNair-c6k Рік тому

    Thank you so much ❤

  • @manasamurali5578
    @manasamurali5578 Рік тому +9

    Thank you universe ❤️ thank you god ❤️ thank you angels ❤️ thank you sir

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 9 місяців тому

    Thank you

  • @jayakumargopidas9024
    @jayakumargopidas9024 2 місяці тому

    Exactly correct

  • @SindhuPrasad-z2w
    @SindhuPrasad-z2w 5 місяців тому

    Thank u thank u thank u sir🙏🙏🙏

  • @sujithaps771
    @sujithaps771 2 роки тому +10

    Sir njanum ente six years old makalum morning yogayum prayer start cheythittunde.... Thanks for valuable information

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому +6

    Thanku sir 😍
    Thanku universe 🥰
    🙏🏻🙏🏻🙏🏻

  • @Nihal-b8j
    @Nihal-b8j Рік тому

    Thank you for the good information ❤

  • @sujithsuresh2467
    @sujithsuresh2467 3 місяці тому

    🔥seriyanu

  • @sivamohan558
    @sivamohan558 Рік тому

    Thank you sir.Thankz for Motivation ✨

  • @dinakarank8571
    @dinakarank8571 2 роки тому +1

    Good resolution

  • @jayarajadikaledath1858
    @jayarajadikaledath1858 2 роки тому +28

    നടൻ അനൂപ് മേനോന്റെ ശബ്ദം പോലെ ഉണ്ട്!

  • @ashiqashi7901
    @ashiqashi7901 2 роки тому

    thank you very helpful

  • @satheeshkumarss7807
    @satheeshkumarss7807 2 роки тому +10

    Thank you sir for the messages
    Thank you
    Thank you so much 🙏🙏🙏❤️❤️❤️

  • @daisymolantony7795
    @daisymolantony7795 Рік тому +1

    Thank you very much for valuable thoughts

  • @superman-pr4uu
    @superman-pr4uu 2 роки тому +2

    First view njn, first comment njn thanne😊😊

  • @manubabu4713
    @manubabu4713 2 роки тому +2

    Good Video.Great Words.Thank you

  • @universelover6120
    @universelover6120 Рік тому

    Marichavare swapnathil kanunnu....abar kashtapedunnathayi....enik athu valare ksheenam undakunnu

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 роки тому +1

    Thanku san🤝

  • @vishnua6628
    @vishnua6628 2 роки тому +3

    Sir you are amazing man ningalodu oru padu respect undu super motivation

  • @ancybiju9412
    @ancybiju9412 Рік тому

    Thank god

  • @gopimannalil484
    @gopimannalil484 Рік тому

    ❤thanku,goodmessagegodblesssyou

  • @akku3377
    @akku3377 2 роки тому +4

    Thankyou so much ❤️❤️

  • @saranyacp1744
    @saranyacp1744 2 роки тому +2

    Thank you sir God bless you

  • @jyothilakshmi6967
    @jyothilakshmi6967 2 роки тому +1

    Thank you so much..

  • @wearespidermanfans9249
    @wearespidermanfans9249 Рік тому +1

    ഇന്ന് മുതൽ ഞാൻ വലിയ മാറ്റത്തിന് തയ്യാറാവുന്നു

  • @premakundoor1180
    @premakundoor1180 2 роки тому

    Wow supr thanku sir

  • @minimini3883
    @minimini3883 2 роки тому +1

    Am waiting for your video every day. Good video. ❤️ From kuwait