3 വർഷത്തെ ഇൻസ്റ്റാ​ഗ്രാം പ്രണയം.. വരനും വീട്ടുകാരും വിവാഹ നിശ്ചയത്തിന് എത്തിയപ്പോൾ പെണ്ണില്ല!!

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 704

  • @rafinesi840
    @rafinesi840 7 днів тому +1050

    റിപ്പോർട്ടർ ചേച്ചിക്ക് വളരെ സന്തോഷത്തിൽ ആണല്ലോ? ഒരാളുടെ ദുഃഖത്തിൽ ആനന്ദം കണ്ടെത്തുന്ന റിപ്പോർട്ടർ

    • @SIJOPG
      @SIJOPG 6 днів тому +98

      എന്തിന് ദുഃഖിക്കണം..ഇൻസ്റ്റാഗ്രാം.ഫേസ്ബുക്ക് .സോഷ്യൽ മീഡിയ . ആപ്പിൽ ഉള്ള പ്രണയങ്ങൾ വിശ്വസിക്കാൻ പറ്റില്ല... ചതി എങ്ങനെ വരും എന്ന് അറിയില്ല...

    • @JafarkvJafarkv
      @JafarkvJafarkv 6 днів тому +10

      വളരെ ശരിയാണ്

    • @sarathyester
      @sarathyester 6 днів тому +24

      അതെ, എന്തു ബോറൻ വാർത്താ അവതരണം ആണ്

    • @finojabdullah3526
      @finojabdullah3526 6 днів тому +9

      Ithatam Pottanmaar cheyyunna Pottatharathinu Avarkkunkitendadathu thanne kitti

    • @Cleanheartnice
      @Cleanheartnice 6 днів тому +2

      😅😅😅😅😅😅😅nannaiiiii

  • @advsheelathayyil7484
    @advsheelathayyil7484 7 днів тому +873

    പാവം ആ യുവാവിനെ കാണുമ്പോൾ സങ്കടം തോന്നുന്നു. മാനസികാവസ്ഥ നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.. പക്ഷെ എത്ര സന്തോഷത്തോടെ തമാശയായി ആണ് വാർത്ത അവതർപ്പിക്കുന്നത്.. 🙏🙏

    • @linovsyra6889
      @linovsyra6889 7 днів тому +27

      Athu oru penkutty ayirunneel ellarum vannenea

    • @vijinvijay
      @vijinvijay 7 днів тому

      ഈ പറയുന്നവളുമാരുടെ കുടുംബത്തിലെ ആങ്ങളമാർക്ക് ഇതു പോലെ പറ്റുമ്പോൾ ഇത് പോലെ ഇളിക്കുവോ

    • @gowris7397
      @gowris7397 7 днів тому +26

      Sathyam ee news reader nte santhosham ntha ingane

    • @manupaul-yw4ih
      @manupaul-yw4ih 7 днів тому +14

      ചിരിച്ചോണ്ട് കഷ്ടം എന്നുപറയുന്ന നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു

    • @betterdays8708
      @betterdays8708 7 днів тому

      😢

  • @ഡ്രിസ്കിണ.കുട്ടൻ

    ഒരാളുടെ സങ്കടം ഇത്ര സന്തോഷത്തോടെ വാർത്തയാക്കുന്ന ഇവരെപ്പോലുള്ളവരായിരിക്കും ഈ പാവം പയ്യനെയും പറ്റിച്ചത്😢

    • @VijiPradeep-s3g
      @VijiPradeep-s3g 6 днів тому +9

      പിന്നെന്തു ചെയ്യണം 🤔🤔കരയണോ

    • @ഡ്രിസ്കിണ.കുട്ടൻ
      @ഡ്രിസ്കിണ.കുട്ടൻ 6 днів тому +15

      @VijiPradeep-s3g സാമൂഹിക മര്യാദ എന്നൊന്നുണ്ട്. അത് ചിലപ്പോൾ താങ്കൾക്ക് അറിയില്ലായിരിക്കാം. സ്വന്തം മോനോ അനുജനോ ചേട്ടനോ ഒക്കെയാണ് ഈ ഗതി വരുന്നെങ്കിൽ താങ്കൾ ചിലപ്പോൾ ഇത്പോലെ ചിരിച്ചുകൊണ്ട് ആസ്വദിക്കുമായിരിക്കും.🤔

    • @Quizmalayalam-k3b
      @Quizmalayalam-k3b 6 днів тому +2

      @@ഡ്രിസ്കിണ.കുട്ടൻ 💯

    • @VijiPradeep-s3g
      @VijiPradeep-s3g 5 днів тому

      @ഡ്രിസ്കിണ.കുട്ടൻ ഓഹോ 😃😃u

    • @ASARD2024
      @ASARD2024 3 дні тому

      അച്ചോടാ തനിക്ക് ശങ്കട മായോ😂

  • @biju32010
    @biju32010 6 днів тому +606

    അന്യന്റെ സങ്കടത്തിൽ സന്തോഷിക്കുന്ന reporters

    • @sheejasaro
      @sheejasaro 6 днів тому +4

      നടക്കുന്ന കാര്യം പറഞ്ഞത് കുറ്റം

    • @bachufaisal5553
      @bachufaisal5553 6 днів тому

      എന്തു സങ്കടം 😂ഇവനെ പോലത്തെ ഓരോ പൊട്ടന്മാർ ഓരോന്നില് പോയി ചാടുന്നത് 😁

    • @jaisammajimmy2731
      @jaisammajimmy2731 2 дні тому

      മണ്ടൻ, മരമണ്ടൻ. പിന്നെ ചിരിക്കാതെ.

    • @archithaarchi8339
      @archithaarchi8339 2 дні тому

      Commedy pole alle avantte oru 3 year .

    • @biju32010
      @biju32010 2 дні тому

      @archithaarchi8339 it's depending on situation and character. Nobody won't be same.

  • @JayanBk-x3e
    @JayanBk-x3e 7 днів тому +413

    ഈ പെണ്ണുങ്ങൾക്ക് എന്തൊരു സന്തോഷം,

  • @mohamedansari6351
    @mohamedansari6351 7 днів тому +437

    എന്താ സന്തോഷം റിപ്പോർട്ട്‌ ചെയ്യുന്നവർ

    • @4uevents217
      @4uevents217 7 днів тому

      Ivale yoke ..pooshi tu vidanam ..4 masam akanam ennale ariyu....love endhanennu sheriku ariyilla .e.myrukalku

    • @linovsyra6889
      @linovsyra6889 7 днів тому +8

      😂 avrku oru rasam ayalku😢

  • @CampstayHill
    @CampstayHill 6 днів тому +261

    റിപ്പോർട്ടർ ചേച്ചിയുടെ വീട്ടിൽ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ ഇത്ര സന്തോഷം ഉണ്ടാകുമോ?

    • @athuldominic
      @athuldominic 2 дні тому +5

      അതേ സ്വന്തം മകന് ഈ ഗതി വരുമ്പോൾ പഠിക്കും!

    • @കാളിദാസ്.123
      @കാളിദാസ്.123 16 годин тому

      ചേച്ചി അങ്ങനെ എത്ര...

  • @vimeshkannan3970
    @vimeshkannan3970 6 днів тому +149

    തിരക്കി പോയാൽ ചിലപ്പോൾ അങ്ങനെ ഒരു പെണ്ണ് തന്നെ ഉണ്ടാവില്ല 😂😅

    • @lisa..00-77
      @lisa..00-77 6 днів тому

      😂😂😂

    • @SIJOPG
      @SIJOPG 6 днів тому

      @@vimeshkannan3970 . correct...

  • @JPMnewsTv
    @JPMnewsTv 4 дні тому +55

    കെട്ടാൻ പോകുമ്പോൾ മാത്രം പെണ്ണിന്റ വീടും സ്ഥലവും കുടുംബവും അന്നെഷിച്ച വരന്റെ കുടുംബത്തിനും വരനും എന്റെ &%%%%& ആശംസകൾ 👍 ഈ വീഡിയോ നാട്ടിലെ എല്ലാ.. സോഷ്യൽ മീഡിയ നരമ്പ് രോഗികൾക്കും വേണ്ടി സമർപ്പിക്കുന്നു 🥰

  • @Aalipazham1
    @Aalipazham1 6 днів тому +136

    He is a victim. ഒരു victim നെ കളിയാക്കി വാർത്ത ഇടുന്നത് ഒരു crime ആണ്.
    Shame on you മാപ്ര...

    • @teamsajja
      @teamsajja 6 днів тому +7

      കാരണം വഞ്ചിക്കപെട്ടതു പുരുഷനാണ് .

    • @okacet9412
      @okacet9412 13 годин тому

      No, he is a fool like many others.

  • @user-sanu.
    @user-sanu. 3 дні тому +51

    *_അദ്ദേഹത്തെ പറ്റിച്ചവരും വാർത്തവായിച്ചവരും തമ്മിൽ വലിയ വ്യത്യാസമില്ല..!!_*

  • @minnarafan1597
    @minnarafan1597 6 днів тому +137

    ചിരി കണ്ടിട്ട് ആ പാവത്തിനെ ഈ പരുവത്തിലാക്കിയത് മാതൃഭൂമിയിലെ ഇവരിൽ
    ഏതോ എന്നൊരു സംശയം😂😂😂ഇല്ലാതില്ല😂😂

    • @NIHMA3360
      @NIHMA3360 2 дні тому

      😂

    • @NoonufelluNoonufellu
      @NoonufelluNoonufellu День тому

      Crct😅😅

    • @nishraghav
      @nishraghav День тому +2

      ഞാനും അത് പറയാൻ വന്നതാ.. ഇവരുടെ ഫ്രണ്ടോ ബന്ധുവോ ആണോ ആവോ പണികൊടുത്തത്... അത്ര സന്തോഷമുണ്ട് രണ്ടാൾക്കും

    • @aestheticfooty
      @aestheticfooty 13 годин тому

      Sheriya😢 mattulorde sankadathil aanandham kandethunna alavalaathikal

  • @straightforward4466
    @straightforward4466 7 днів тому +142

    Really feel sad for that guy. How can people can laugh at someone who is in pain?

  • @madinatzayed8221
    @madinatzayed8221 6 днів тому +21

    നേരിട്ട് പെണ്ണിനെയും കുടുംബക്കാരെയും കാണാതെ നിശ്ചയം നടത്തി അറിയാത്ത സ്ഥലത്ത് നേരെ എഴുന്നള്ളിയത് തന്നെ വലിയ തെറ്റാണ്. വിവാഹം എന്നത് പരിശുദ്ധ കർമ്മമാണ്.
    അതിന് മുമ്പ് നേരിട്ട് വന്ന് വേണം കാര്യങ്ങൾ അന്വേഷിക്കാൻ ....
    അല്ലാതെ ഒരു ഒന്നൊന്നര തേപ്പായിരിക്കും ഫലം😂

  • @സത്യവുംനീതിയും

    എന്താ ല്ലേ 😂😂
    ഒരു അന്വേഷണം പോലും നടത്താതെ കെട്ടും കെട്ടി അതും കുടുംബസമേതം പോയ വന്മാർ.
    ഒന്നും പറയാനില്ല 🙏
    Fuly happy മാരേജ് ഡിലീബ് 👍❤️😀

  • @vinodkr1591
    @vinodkr1591 6 днів тому +33

    വളരെ സന്തോഷത്തോടെ ഒരുത്തൻ്റെ ദുർവിധി വിവരിക്കുന്ന അവതാരകയ്ക്കിരിക്കട്ടെ എൻ്റെ വക ഒര് കുതിര പവൻ🧭

  • @manrog8884
    @manrog8884 7 днів тому +102

    ചിരിക്കല്ലേ അനുഭവിച്ചവന്റെ അവസ്ഥ🥹

  • @moosakolakkodan8358
    @moosakolakkodan8358 6 днів тому +51

    സോഷ്യൽ മീഡിയയിൽ പലതും നടക്കും ഇത് സാധാരണമാണ്.
    അധികമാളും പുറത്തു പറയാറില്ല.
    ഒരു കല്ല്യാണം ഉറപ്പിക്കണമെങ്കിൽ ആദ്യം ആണും, പെണ്ണും തമ്മിൽ കണ്ട് വ്യക്തത വരുത്തണം.
    സാങ്കൽപിക Al കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

  • @Listopia10
    @Listopia10 7 днів тому +186

    റിപ്പോർട്ടറിന്റെ സന്തോഷം കണ്ടോ... ഇവളെ പോലെ ഏതോ ഒരുത്തി ആണെന്ന് തോന്നുന്നു പറ്റിച്ചത്

  • @vanajamukundan7145
    @vanajamukundan7145 7 днів тому +127

    അപ്പോൾ വീട്ടുകാർ ഒരു പ്രാവശ്യം പോലും പോകാതെ ആണോ കല്യാണം. അപ്പോൾ പിന്നെ അങ്ങനെ തന്നെ വേണം

    • @fa_ro_oq_8937
      @fa_ro_oq_8937 6 днів тому +8

      ആവോ എന്തെങ്കിലും കേൾ ക്കുമ്പോഴേക്കും കെട്ടാൻ പോവല 🤔

  • @sherif2018
    @sherif2018 2 дні тому +10

    കാണാമറയത്തിരിക്കുന്ന ആ പെണ്ണും ഇതു പോലെ ചിരിക്കുകയാവും 😀😀

  • @nsure-c2t
    @nsure-c2t 7 днів тому +67

    ന്യൂസ് ആൻ കറിനു ഇത് ഒരു കൗതുക കാഴ്ച ആണത്രേ 😊

    • @4uevents217
      @4uevents217 7 днів тому

      Ah myrachi ku.. love endhanu ariyilla poori molku. Oombikan alle ariyu adha ingane ..

  • @കണ്ഠംരുസ്വാമി

    0:46 ഞാൻ ഞെട്ടില്ല മാതൃഭൂമി മീഡിയ ഓഫീസിലെ ന്യൂസ്‌ സെന്ററിൽ വന്നാൽ കാണാം ഹിമാലതിനേക്കാൾ വലിയ ഹൃദയമുള്ള ഹിമയെ ❤

  • @Ainzameen
    @Ainzameen 6 днів тому +31

    എന്തായാലും ആ ചെറുപ്പക്കാരൻ 3 വർഷം അവൻ സ്നേഹിച്ചു. .ആ ചങ്ക് തർന്നുള്ള നിൽപ്പ് 😢😢😢പെട്ടന്ന് ഒരു ദിവസം രാവിലെ താൻ ചതിക്കപെടുകയായിരുന്നു എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ 😢😢😢

  • @pariskerala4594
    @pariskerala4594 7 днів тому +92

    😂😂😂😂 അഡ്രസ്സ് ഉള്ളവർക്ക് പെണ്ണ് കിട്ടുന്നില്ല..... ഇല്ലാത്തവർക്ക് കിട്ടും😂😂😂

  • @reshmireshmi808
    @reshmireshmi808 4 дні тому +13

    റിപ്പോർട്ടർ ചേച്ചിക്ക് വാർത്ത കിട്ടിയ സന്തോഷം മാത്രം പാവം ആ യുവാവിന്റെ ഒരു അവസ്ഥ 😒

  • @muhammedsaeed1657
    @muhammedsaeed1657 7 днів тому +132

    ചെക്കൻ :ഇത്രയും വലിയ ഗതികെട്ടവൻ ആയല്ലോ ഈ ഞാൻ 🥹😢

  • @a.s.m.arelaxing523
    @a.s.m.arelaxing523 4 дні тому +8

    ഇവരുടെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ ചിരിക്കുമോ 😢

  • @suhailsolar008
    @suhailsolar008 3 дні тому +9

    തീരെ നിലവാരമില്ലാത്ത റിപ്പോർട്ടരേ എടുക്കരുത്. അവളുമാരുടെ ഒരു ഇളി

  • @subisubi8963
    @subisubi8963 6 днів тому +17

    2പേരും എന്താ ചിരി.... 🤣

  • @sabeethahamsa7015
    @sabeethahamsa7015 2 дні тому +10

    എനിക്ക് എത്ര ആലോചിട്ടും മനസ്സിലാകാത്തത്. കല്യാണ ത്തിനു മുമ്പ് എത്ര ചടങ്ങുകൾ ഉണ്ട്. പെണ്ണ് കാണൽ വീട് കാണൽ ഉറപ്പിക്കൽ മോതിരം മാറൽ ജാതകം മാറൽ നിശ്ചയം ഇതൊന്നും ഇല്ലാതെ അവള് പറഞ്ഞത് കേട്ട് വരാൻ മാത്രം മണ്ടന്മാർ ആയിരുന്നോ ചെക്കനും കൂട്ടരും കഷ്ടം 😢😢😢😢😢😢പിന്നെ ഒരുത്തൻ്റെ. ദുഃഖത്തിൽ പങ്കു ചേർന്നില്ലേലും സന്തോഷി ക്കാൻ പാടില്ല 😢😢😢😢😢

  • @blueworldcartoongame9149
    @blueworldcartoongame9149 17 годин тому

    പാവം പൂതിയും കലിപ്പും ത്തീർന്നു....😂😂😂😂
    മുഴുവൻ പ്രണയങ്ങളും ഇത്തരത്തിൽ വമ്പൻ ആയിരിക്കണം.. മോൾക് ബിഗ് സല്യൂട്ട് 💪🏻💪🏻💪🏻💪🏻

  • @abhayhere15
    @abhayhere15 7 днів тому +39

    Feeling sad for that guy 🙂!
    Heartbreaking for him for sure

  • @roslinsunny7907
    @roslinsunny7907 6 днів тому +25

    ഒരു വ്യക്തിയെ പരിഹസിക്കുന്ന മാധ്യമം. ആ വ്യക്തിയുടെ മനസ്സിന്റെ അവസ്ഥ മനസ്സിലാക്കാതെ ചിരിച്ചു മുല്ലസിച്ചും സംസാരിക്കുന്ന റിപ്പോർട്ട് റീഡർമാർ. അല്ലെങ്കിൽ തന്നെ രണ്ട് മിനിറ്റ് വാർത്ത 10 മിനിട്ടോളം നീട്ടിയും സംസാരിക്കുന്ന റിപ്പോർട്ട് റീഡർ മടുപ്പ് തോന്നും നിങ്ങളുടെ വായന കേൾക്കുമ്പോൾ

  • @sharongeorge7922
    @sharongeorge7922 5 днів тому +6

    തട്ടിപ്പ് കാണിച്ചത് പെണ്ണും പണി കിട്ടിയത് ആണിനും. അപ്പോ പിന്നെ ചേച്ചിമാർക്ക് ചിരിച്ചോണ്ട് അവതരിപ്പിക്കാം. നേരെ തിരിച്ച് ആയിരുന്നു എങ്കിൽ ...

  • @mishasangeeth5466
    @mishasangeeth5466 4 дні тому +7

    ചേച്ചി ആണോ ഈ പാവത്തിനെ പറ്റിച്ചത്.. അല്ല സന്തോഷം കണ്ടപ്പോൾ ചോദിച്ചതാണ്

  • @Nasanveeyen
    @Nasanveeyen 2 дні тому +3

    വിവാഹത്തിന് മുൻപുള്ള ഫോൺ വിളികൾ കുഴപ്പമാണ് 👌👌👌👌👌👌👌

  • @Sbzzzzx
    @Sbzzzzx 7 днів тому +17

    ഒരുത്തനൊരു കഷ്ടകാലം വന്നപ്പോൾ full happy

  • @FF_LUTTAPPY
    @FF_LUTTAPPY 6 днів тому +7

    റിപ്പോർട്ടർ ഹിമ ഹരിദാസ് പണ്ടത്തെ main തേപ്പുപെട്ടി ആയിരുന്നു എന്ന് മനുസ്സിലായി

  • @ajmalup1387
    @ajmalup1387 2 дні тому +3

    ഈപറയുന്നവാർത്തകൾ യത്ര സന്തോഷം ത്തിലാണ് പറയുന്നത്. അതും ഈസ്ത്രീകൾ.

  • @NanippaPpm
    @NanippaPpm 7 днів тому +12

    വിവരം ഇല്ലാത്തവനാണ് ബുദ്ധി ഇല്ലാത്തവനും

  • @eldorado9763
    @eldorado9763 3 дні тому +5

    മാതൃഭൂമിക്ക് വാർത്ത കിട്ടാൻ വേണ്ടി ഇവര് തന്നെ ചെയ്തത് ആയിരിക്കും. 😂😂

  • @krishnachandrantg6753
    @krishnachandrantg6753 2 дні тому +2

    ഇത്ര സന്തോഷിക്കാൻ എന്തിരിക്കുന്നു... വേണ്ടപ്പെട്ടവർ മരിച്ചാലും ഇങ്ങനെ സന്തോഷമാണോ ചേച്ചിക്ക്..

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 6 днів тому +11

    അല്ലെങ്കിലും ഒരാളുടെ ദു:ഖം ഇത്ര സന്തോഷത്തോടെ പറയാൻ ഇതു പോലെയുള്ള വാർത്താ അവതാരകർക്കു മാത്രമേ കഴിയൂ.

  • @prameelaj9982
    @prameelaj9982 6 днів тому +6

    ഏതെങ്കിലും പുരുഷന്മാർ തന്നെ ആയിരിക്കും ഇത് കാണിച്ചത്. ഞങ്ങടെ അടുത്ത് ഇതുപോലൊരു സംഭവം ഉണ്ടായി. രഹസ്യമായി അന്നേഷിച്ചപ്പോൾ അതു ഒരു പുരുഷൻ തന്നെ സ്ത്രീ ശബ്ദത്തിൽ സംസാരിക്കൂന്നതായിരുന്നു.

    • @Ar30Su38
      @Ar30Su38 6 днів тому +1

      😂😂😂

    • @NitheeshMn-p4s
      @NitheeshMn-p4s 4 дні тому

      Uff 😂പെണ്ണുങ്ങളൊക്കെ പാവം

  • @mariakuttydaniel3131
    @mariakuttydaniel3131 3 дні тому +3

    ഇത് ഒരു യുവതി ആയിരുന്നു എങ്കിൽ മുഖവും കാണിക്കില്ലാ ഈ വാർത്ത ഇവര് ഇങ്ങനെ സന്തോഷിച്ചു പറയുകയും ഇല്ലാ......

  • @addulllaaddullq6871
    @addulllaaddullq6871 2 дні тому +1

    വേദനജനകമാണെങ്കിലും, ചിരിക്കാനുള്ള വകയുണ്ട് 😀

  • @vinodvarghese2399
    @vinodvarghese2399 7 днів тому +5

    ന്യൂസ് സെൻറർ എന്നു പറയുന്ന സ്ഥലം എവിടെയാണ് കേരളത്തിലാണോ

  • @Nasanveeyen
    @Nasanveeyen 2 дні тому +3

    പെണ്ണിന്റെ പുറകെ പോകുന്നവന്റെ അവസ്ഥ 🤣🤣🤣🤣🤣🤣🤣

  • @maheshmahesh-xj2zq
    @maheshmahesh-xj2zq 7 днів тому +22

    കണ്ടറിയാത്തവൻ കൊണ്ടറിയും

  • @sevenstars8196
    @sevenstars8196 6 днів тому +5

    ഇതിൽ നിന്നും എന്ത് മനസിലായി... ലോകം പുരോഗതിയിലെത്തി. എന്നാൽ.... മനുഷ്യൻ ഇതുവരെയെ ത്തിയില്ല 😂😂😂😂😂😂

  • @SIJOPG
    @SIJOPG 6 днів тому +7

    നല്ല ബുദ്ധിയും ബോധവും ഉള്ള ഒരാളും സോഷ്യൽ മീഡിയ വഴിയുള്ള പ്രേമത്തിൽ വീഴില്ല.പ്രേമിക്കാൻ പോകില്ല.. അവനു പ്രേമിക്കാൻ മൂത്ത് നിൽക്കുവായിരുന്നു...അതു കൊണ്ട് ആണു ഇങ്ങനെ സംഭവിച്ചത്... ഇപ്പോ സ്വന്തം ഭാര്യയെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ യാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ... അപ്പൊ മറ്റൊരു പെണ്ണിൻ്റെ കാര്യം പറയണോ... എന്തു കാര്യവും ചെയ്യാൻ പോകുമ്പോൾ നൂറു വട്ടം ചിന്തിക്കണം..അല്ലെങ്കിൽ ഇങ്ങനെ ഉള്ള കുഴപ്പത്തിൽ ചെന്നു ചാടും...

    • @bincyphilip5891
      @bincyphilip5891 5 днів тому

      അത് പെണ്ണാണ് എന്ന് എന്ത് ഉറപ്പാണുള്ളത്? പെൺപേരിൽ അക്കൗണ്ട് ഉണ്ടാക്കി മറ്റുള്ളവരെ പറ്റിച്ചു ആനന്ദം അനുഭവിക്കുന്ന ഞരമ്പ് രോഗികൾ ആയ ആണുങ്ങളും ഉണ്ട്.

  • @teamsajja
    @teamsajja 6 днів тому +3

    2:46 വലിയ സഹതാപമൊന്നും കാണില്ല , കാരണം വഞ്ചിക്കപെട്ടതു പുരുഷനല്ലേ 😘

  • @bodybuildinginspiration2388
    @bodybuildinginspiration2388 День тому +6

    ആണിനെ പറ്റിച്ച സന്തോഷിച്ച സന്തോഷത്തിൽ റിപ്പോർട്ടർമാർ...
    സ്ത്രീസ്വാതന്ത്ര്യം നീണാൽ വാഴട്ടെ

  • @Majeedkhamza
    @Majeedkhamza 3 дні тому

    ഇത് കൗതുക കാഴ്ച, രണ്ടുപേർക്കും ഭയങ്കര സന്തോഷം ആണല്ലോ

  • @govindrajmanju1139
    @govindrajmanju1139 5 днів тому +2

    സന്തോഷിക്കുന്ന റിപ്പോർട്ടർ. ഇത് ഒരു സ്ത്രി ആയിരുന്നെങ്കിൽ ഇവർ ഇത് main heading ആക്കിയേനെ. പുരുഷൻമാർക്ക് വില ഇല്ലാത്ത രാജ്യം ആയി ഇന്ത്യ

  • @suprasadprasad7505
    @suprasadprasad7505 6 днів тому +1

    Hima..Anagha...Santhoshamayille.....🎉🎉🎉🎉🎉🎉

  • @nazarmk7140
    @nazarmk7140 6 днів тому +1

    പണം നഷ്ട്ടം മാന നഷ്ട്ടം. പ്രണയം എത്ര സുന്ദരം,

  • @jasnaaslam8046
    @jasnaaslam8046 6 днів тому +2

    ഉപദേശിച്ചിട്ട് കേട്ടില്ല പോലും നാണമില്ലേ ഇവർക്ക് ഒരു കുടുംബം മുഴുവൻ ചതിയിൽ പെട്ട് നിൽക്കുമ്പോൾ ഇങ്ങനെ റിപ്പോർട്ട് ചെയ്യാൻ😠

  • @Sushudinu
    @Sushudinu 7 днів тому +20

    നേരാവണ്ണം കല്യാണം കഴിച്ചവർത്തന്നെ പറ്റിക്കപെടുന്ന കാല, എന്നിട്ട 😂

  • @sir_albaxious1909
    @sir_albaxious1909 7 днів тому +8

    Ithra chirikkanu entha valippu

    • @4uevents217
      @4uevents217 7 днів тому

      E randu ..mundakalku thechitu puvan alle ariyu adha ingane

  • @muhdjalal638
    @muhdjalal638 День тому

    കഥയിലെ..മേൽ..ഹീറോയിൻ..
    ഒരന്യഗ്രഹ...ജീവിയാവാനാണ്.. സാധ്യത.🤭..ഈയിടെയായി അവന്മാരും..ടർഫിലോട്ട്..
    കളിക്കാൻ..വരുന്നുണ്ട്..🤩.!!

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 6 днів тому +4

    ഇത്തരം വാർത്തകൾ കോമഡി പോലെ ചിരിച്ചു സംസാരിക്കുന്ന ഇവരൊക്കെ എന്തു മാധ്യമധർമ്മമാണ് ഇവിടെ കാണിക്കുന്നത് ഒരുത്തനെ പറ്റിച്ചതിന്റെ ആഘോഷം നന്നായി.. കഷ്ടം

  • @NasarGoldengate
    @NasarGoldengate 7 днів тому +6

    ഇത്രയും ഗതികെട്ടവൻ ലോകത്ത് തന്നെ ഉണ്ടാകില്ല 😂😂👌👌👌

  • @inaspi3729
    @inaspi3729 6 днів тому +3

    ഇത് തന്നെയാ നമ്മുടെയും അവസ്ഥ... ഈ ചാനൽ കാണേണ്ട എന്നുവെച്ചിരിക്കുമ്പോൾ വീണ്ടും വീണ്ടും എങ്ങനെയും എവിടുന്നോ വരും😂😂 പറ്റിക്കപ്പെടാൻ മലയാളികൾ വീണ്ടും...😅😅

  • @malavikaskrishnannair989
    @malavikaskrishnannair989 5 днів тому +1

    പാവം ബോയ് ഫാമിലി. നികൾ എന്തിനും ചിരി 🤔🤔🤔🤔കുന്നു. ആ ബോയ് യുടെ മെന്റൽ അവസ്ഥ ഓർത്തു നോക്കും 😭.

  • @thahirnp9870
    @thahirnp9870 7 днів тому +11

    പണം പോയിക്കാണും 😂😂😂

  • @gafurb5160
    @gafurb5160 7 днів тому +12

    ചെക്കനും ചെക്കൻറെ ആൾക്കാരും ഭൂലോക മണ്ടന്മാരായ പിന്നെ എന്ത് ചെയ്യും😮

  • @nihafathima7518
    @nihafathima7518 2 дні тому

    എനിക്ക് നല്ലൊരു ബന്ധം കിട്ടാനുള്ള ഒരു വഴിയാണ് നല്ല ഹസ്സല് പെണ്ണും അതാ വേണ്ടത് വേറൊന്നും വേണ്ട .അത് കിട്ടും ഉറപ്പാണ്. ഒരു ദുഃഖത്തിന് സന്തോഷമുണ്ട് : ചിരിക്കൊരു ദുഃഖവും ഉണ്ട് : അതും മനസ്സിലാക്കണം

  • @RenjithPlavadaVideos
    @RenjithPlavadaVideos 5 днів тому

    ശശി ആയി പോയല്ലേ 😄 ശരി ചേട്ടന്മാർ കേക്കണ്ട 😄

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 6 днів тому +5

    പാൽപ്രയാസം കുടിച്ച് തൃപ്തി വന്ന പോലെയാണ് വാർത്ത അവതരിപ്പിക്കുന്നത്,

  • @rahmathbeevi4755
    @rahmathbeevi4755 6 днів тому +2

    മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്നതും ഒരു സുഖം

  • @sidhique8658
    @sidhique8658 6 днів тому +2

    ഇതിൽ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഓൺലൈൻ പ്രണയം തുടരുന്നവർ ആയിരിക്കാം 🙃🙃

  • @xann520
    @xann520 День тому +4

    ഇതിപ്പോ പെണ്ണ് ആവണമായിരുന്നു ഇവര് ഇങ്ങനെ ചിരിക്കുമോ

  • @shinijath3712
    @shinijath3712 День тому

    ,സഹോദരി പ്രണയം ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും പറ്റിക്കുന്നവർ പറ്റിച്ചു കൊണ്ടേയിരിക്കും, പറ്റിക്കപ്പെടാൻ ഒരു കൂട്ടരും പറ്റിക്കാൻ മറ്റൊരു കൂട്ടരും, യഥാർത്ഥ പ്രണയം മരിക്കുന്നില്ല, പ്രണയിക്കുന്നുണ്ടെന്ന ഭാവത്തിൽ മറ്റുള്ളവരെ പറ്റിക്കുമ്പോ മറുവശത്തു നെഞ്ചു തകർന്നു ഉരുകുന്നവന്റെ, വളുടെ വേദന മനസിൽ ആവില്ല ആത്മാർത്ഥ രക്തത്തിൽ അലിഞ്ഞു ചേരാത്ത എല്ലാ മനുഷ്യരും മറ്റുള്ളവരുടെ വേദന കാണാൻ കഴിയാത്ത വർ ആണ്
    ഇ സംഭവം ഒരു പുരുഷൻ നേരിട്ടത് സ്ത്രീക്ക് ആണെങ്കിൽ (അവൾക്ക് നീതി മേടിച്ചു കൊടുത്തില്ലെന്ക്കിലും )കുറച്ചു സംഘ ടനകൾ ചേർന്ന് കോലാഹലം ഉണ്ടാക്കിയേനെ

  • @Aswathynidhish-o1x
    @Aswathynidhish-o1x 7 днів тому +3

    നോട happy ഫൂൾ ചാനൽ അങ്ക്കർ

  • @ahammed_suhail_
    @ahammed_suhail_ 7 днів тому +4

    ഈ അവതാരത്തിനെ social media il തന്നെ പ്രണയിച്ചു ഇവൾക്ക് ആദ്യം 16 ന്റെ പണി കൊടുക്കണം... ഒരു news reporter

  • @Quizmalayalam-k3b
    @Quizmalayalam-k3b 6 днів тому +1

    2:47 അതേടി സഹതാപം തോന്നണ്ട കാര്യം ഇല്ല അല്ലെ പക്ഷെ നിന്റെ വർഗത്തിനായിരുനെങ്കിൽ നീ എങ്ങനെ ആയിരിക്കും വാർത്ത അവതരിപ്പിക്കുക എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw День тому

    എവിടെയാണ് സ്ഥലം

  • @praveenke
    @praveenke 16 годин тому +1

    This is called e-commerce marrige, amazon, flip kart marriage. Also called social media marriage. Added to cart and done payment, but cheated by seller. Seller actually don't have any product.

  • @iamanindian5790
    @iamanindian5790 2 дні тому +1

    മാതൃഭൂമിയുടെ സന്തോഷം കണ്ടോ

  • @Keralaloveeeee
    @Keralaloveeeee 19 годин тому

    എന്താ ചിരി
    രാക്ഷസി എന്ന് വിളിച്ച കുറഞ്ഞു പോകും

  • @renjithkumar5379
    @renjithkumar5379 3 дні тому +1

    മാപ്ര കളുടെ സന്തോഷം നോക്കണേ, അതും വാര്‍ത്ത

  • @kingdomofangel136
    @kingdomofangel136 5 днів тому +1

    This is my India full of educated people's😂

  • @wilsonk.o9897
    @wilsonk.o9897 День тому

    വാർത്ത പരിശീലനത്തിന് വേണ്ടി കെട്ടിച്ചമച്ച കല്യാണം😂😂😂😂😂

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 7 днів тому +4

    👌👍👌

  • @rasheedhai
    @rasheedhai 6 днів тому

    രണ്ടു പേരും നല്ല ചിരിയോടെ ആണ്‌ സംഭവം അവതരിപ്പിക്കുന്നത്... ഇടയ്ക്കു ഒരാൾ ആ പാവത്തിന് പണി കിട്ടി എന്നും പറയുന്നു... ഒരു പുരുഷൻ പെണ്ണാൽ വഞ്ചിക്കപ്പെട്ടു എന്നതിലുള്ള സന്തോഷമാണ് അതിൽ കാണുന്നത്... എന്നാൽ രണ്ടു പേരും മനസിലാക്കേണ്ട കാര്യം... ഒരു പണി ഇങ്ങോട്ട് കിട്ടിയാൽ ഒരു നൂറു പണി ആണുങ്ങൾ അങ്ങോട്ട്‌ കൊടുക്കുന്നുണ്ട്... അത് മറക്കണ്ട... പിന്നെ കഥ കേട്ടു നോക്കുമ്പോൾ അവനെ ഒരു ഫേക്ക് ഐഡി ആണ്‌ പറ്റിച്ചതെന്നു തോന്നുന്നു...

  • @NikhilJose-i8o
    @NikhilJose-i8o 2 дні тому +1

    Endhoru sandhoshathilanu reporter ..shavam....

  • @AlluKrishna-g4r
    @AlluKrishna-g4r 6 днів тому +1

    Very sad😢😢😢

  • @mohammadkuttynharambithodi1675

    ഒരു വാർത്ത എത്രയും വൈകൃതം ആക്കാൻ പറ്റുമോ എന്ന് കാണിച്ചു തരുന്ന അവതാരകർ.....😮

  • @nithink.c.3070
    @nithink.c.3070 5 днів тому +1

    ഇതിൽ റിപ്പോർട്ടർ ചിരിക്കുന്നു എന്ന് പറഞ്ഞു ഒരുപാട് പേർ കമൻറ് ഇട്ടു. പക്ഷേ ഈ പറഞ്ഞവരൊക്കെ ഈ ന്യൂസ് കണ്ടു ചിരി നിർത്താൻ പറ്റി കാണില്ല എന്നുള്ളതാണ് വാസ്തവം😂😂.

  • @VijiPradeep-s3g
    @VijiPradeep-s3g 6 днів тому

    നല്ല വെറൈറ്റി വോയിസ്‌ 😍ആണ് അനഘ യുടേത്

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 6 днів тому +16

    വെറുതെയല്ല നോർത്ത് ഇന്ത്യയിൽ മോഡി ജി ജയിക്കുന്നത് 😂😂😂

    • @heavenlyproductionindra.k4629
      @heavenlyproductionindra.k4629 6 днів тому +2

      അപ്പോൾ കേരളത്തിൽ ഇല്ല എന്നാണോ പറയുന്നത്.??

    • @musicthehind2023
      @musicthehind2023 6 днів тому +1

      Ath punjab .... AAP party aanu ruling 😅😅😅😅

    • @asmath2693
      @asmath2693 3 дні тому

      😂😂😂😂

    • @Somu-ev3wy
      @Somu-ev3wy 3 дні тому +1

      2014 ന് മുൻപ് വരെ അവർ മലയാളികളെ പോലെ ബുദ്ധിയുള്ളവർ ആയിരുന്നു 😂

  • @jerryjacob8535
    @jerryjacob8535 3 дні тому

    Himaa harithas-nee njan marriage cheyan agrahikunuu. mathrubhumi family elavarum ethu nadathi tharanam.❤

  • @umaibanp.s6274
    @umaibanp.s6274 День тому

    കറക്ട് 👍ആണ് സെന്റിമെന്റ്സിന്റെ ആവശ്യം ഇല്ല 😂

  • @philipthomas9777
    @philipthomas9777 2 дні тому

    അന്റെ സന്തോശം കാണുമ്പോൾ ഞമ്മക്കും സന്തോശം തോന്നുന്നു പുള്ളേ 😂 എന്തായാലും അന്റെ ഡ്രസ്സ്‌ കൊള്ളാം 👍🏻

  • @afsalmohammed5565
    @afsalmohammed5565 5 днів тому +1

    സഹതാപം നിങ്ങൾക്ക് തോന്നില്ല...റേറ്റിംഗ് മാത്രം അല്ലേ ലക്ഷ്യം...ഇവിടെ പറ്റിക്കപ്പെട്ടത് ഒരു സ്ത്രീ ആണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് കോമഡി ആകുമോ...???സ്വമേധയ കേസെടുക്കാൻ തന്നെ ആൾകാർ ക്യൂ നിൽക്കും...സഹതാപ തരംഗം ആഞ്ഞടിക്കും...😂

  • @deepasudheendranath9406
    @deepasudheendranath9406 2 дні тому

    റിപ്പോർട്ടറെ എന്തിനാ കുറ്റം പറയുന്നത്, avar പറയുന്നത് വളരെ ശരിയാ. സോഷ്യൽ മീഡിയ പ്രണയം 99 perc തട്ടിപ്പ് തന്നെയാ. നേരിൽ കണ്ടു ഒരു ധാരണയുമില്ലാതെ വീട്ടുകാരെയും വിളിച്ചു കൊണ്ട് വന്ന aa പയ്യനെ ഓർത്ത് സഹതപിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാനാ

  • @BOSEKJOSE
    @BOSEKJOSE 7 днів тому +8

    ക്രിയേറ്റഡ് ഗാംഗ് ആണിതൊക്കെ ചെയ്യുന്നതെന്ന് വ്യക്തം. കാൾ 🎷 1930

  • @AskarAli-n4d
    @AskarAli-n4d 2 дні тому

    ലോക പൊട്ടൻ എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ നേരിട്ട് കണ്ടു 🤪😂😂