'പേര് പറഞ്ഞാൽ അഭിലാഷ് ഞെട്ടും., ഒരു മുൻ മന്ത്രി അടക്കം BJP-ലേയ്ക്ക് വരാൻ ശ്രമിക്കുന്നു'

Поділитися
Вставка
  • Опубліковано 24 кві 2024
  • പേര് പറഞ്ഞാൽ അഭിലാഷ് ഞെട്ടും., ഒരു മുൻ മന്ത്രി അടക്കം BJPലേയ്ക്ക് വരാൻ ശ്രമിക്കുന്നു. കാരണം മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കും- ബി ഗോപാലകൃഷ്ണൻ
    #BGopalakrishnan #BJP #NDA #loksabhaelection2024
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 181

  • @user-gf3bm7ur6k
    @user-gf3bm7ur6k 24 дні тому +14

    അനിൽകുമാറിനെ പോലുള്ളവരെയൊന്നും ബി ജെ പി യിൽ എന്നല്ല ഒരു പാർട്ടിയിലും എടുക്കരുത്.ചർച്ചയിൽ വന്ന് അദ്ദേഹം ഉപയോഗിക്കുന്ന ഓരോ പ്രയോഗങ്ങൾ കേട്ടാൽ ,വളരെ വൃത്തികെട്ട പദപ്രായോഗങ്ങൾ.

  • @Existence-of-Gods
    @Existence-of-Gods 26 днів тому +102

    ഇ.പി വെറുതെ ടി.പി ആവണ്ടെന്ന് വിചാരിച്ചിണ്ടാവും അതാണ് പകുതി വെച്ച് ബിജെപിയിലേക്ക് പോവാനുള്ള മോഹം ഉപേക്ഷിച്ചത്. 😂😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 26 днів тому +1

      😂

    • @ShanVoot
      @ShanVoot 26 днів тому +1

      😂😂

    • @purushothamankani3655
      @purushothamankani3655 26 днів тому +2

      അയാളെ ബിജെപി ക്ക് വേണ്ട.. എന്തിന്..

    • @LibinLibin-qq4qt
      @LibinLibin-qq4qt 26 днів тому +1

      True 😂😂

    • @kprakash3936
      @kprakash3936 25 днів тому +2

      ​@@purushothamankani3655കറക്റ്റ്.ഈ മുതു
      കടൽ കിഴവനെ ഒക്കെ BJP ക്ക് എന്തിനാണ്.എ ന്നേ ഒഴിവാക്കേണ്ട വസ്തുക്കൾ...

  • @manukkdmanu7296
    @manukkdmanu7296 26 днів тому +44

    ⛔ആര് BJP യിലേക്ക് വന്നാലും വിജയൻ വന്നാൽ കടക്ക് പുറത്ത് എന്ന് പറയും ഈ പാർട്ടിയിൽ കയറ്റില്ല എന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ ആണ് ഹീറോ.........
    വിജയാ.......
    നിൻ്റെ കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് നീ മാത്രം അല്ലാ നിൻ്റെ കുടുംബം ഉൾപ്പടെ അറിയും.
    അത് നിൻ്റെ പാർട്ടിക്കാർ തന്നെ നിന്നെ അറിയിക്കും.

  • @ravinarayanan8984
    @ravinarayanan8984 26 днів тому +34

    അഭിലാഷ് ഭാര്യയുടെ ജോലിക്ക് ഉപകാരസ്മരണ ആയിട്ടാണോ ഒരു പാർട്ടിയുടെ ആസനം താങ്ങിയായത്?

    • @kprakash3936
      @kprakash3936 25 днів тому +3

      രവിയുടെ വാക്കുകൾ 💯 ശതമാനം ശരിയാണ്. ഇതു
      പോലെയുള്ള മിക്ക മാനൃന്മാരൂം CPM ൽ നിന്നും കിട്ടുന്ന ഔദാര്യ ങ്ങൾ പറ്റിയിട്ടു ള്ള വരായതു കൊണ്ട് ആസനം താങ്ങേണ്ടി വരും.
      അത് സ്വാഭാവികം.....😂😂😂

    • @sandeepplazhy4368
      @sandeepplazhy4368 24 дні тому +1

      Asanam thangi abilash adutha marathilek chadan samayam ayi

  • @Ali-zy3si
    @Ali-zy3si 26 днів тому +33

    ദല്ലാൾ നന്ദകുമാറിന്റെ അമ്മക്ക് പൊന്നാട അണിയിക്കാൻ ജയരാജൻ പാർട്ടി പരിപാടി മാറ്റി വെച്ച് പോയിരുന്നു അപ്പോൾ എന്തോ ഡീലുണ്ട്

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 26 днів тому +41

    മഹാകവി സുധാകരൻജി പാലമിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി എന്ന് കേൾക്കുന്നു😅

    • @purushothamankani3655
      @purushothamankani3655 26 днів тому +3

      അയാളൊക്കെ പാലവും തലയിൽ വച്ചോണ്ട് നിക്കേണ്ടിടത്ത് നിന്നോളും.. ഇവിടെ വേണ്ട..

    • @radhikasunil9280
      @radhikasunil9280 24 дні тому +3

      കയറ്റരുത്

  • @NadeeshCherian
    @NadeeshCherian 26 днів тому +26

    നിർത്തി അങ്ങ് അപമാനിക്കുവാണ് 😂

  • @rajukunjupillai755
    @rajukunjupillai755 26 днів тому +12

    Well said sree GK👌👌👌

  • @firstclapmedia8625
    @firstclapmedia8625 26 днів тому +28

    🤙🏽📝🤙🏽🫵🔥🔥ഇനി എങ്കിലും മാറി ചിന്തിച്ചില്ല എന്നുണ്ടെങ്കിൽ ഇടതും വലതും കൂടി മലയാളികളെ പറ്റിക്കും.🤙🏽 പാർലമെന്റിൽ പോയി എന്തെങ്കിലും പറയാൻ കഴിയുന്നവർക് വോട്ട് ചെയുക കേരള ജനതെ 🫵🫵🔥. ഇവരുടെ എല്ലാ ഭരണവും നമ്മൾ കണ്ടത് ആണ് 🔥🤙🏽😡😡

    • @badhsha8681
      @badhsha8681 26 днів тому

      Vote 4 UDF 💙

    • @user-ww2pb3fg1r
      @user-ww2pb3fg1r 26 днів тому

      Bjp bharikkunnathum kanunnund ketto.

    • @ai-fg3kw
      @ai-fg3kw 25 днів тому

      Valathu BJP Alle. Apo avarku vote kodukaruthu enalle thaan parayunathu. Parivarkarude oru karyam!Vivaramilaima oru thettalla.💩🚩

  • @luxman.a2080
    @luxman.a2080 24 дні тому +3

    ഇ കപ്പൽ മുങ്ങില്ല സാർ ഇതിൽ ഒരു കുപ്പിത്താനുണ്ട് 😂😂

  • @user-zj7bj3rc6f
    @user-zj7bj3rc6f 26 днів тому +10

    ബിജെപി❤

  • @Pradeep-eg8wi
    @Pradeep-eg8wi 26 днів тому +11

    അഭിലാഷ് പിണറായിയുടെ കുഴലൂത്ത് കാരനാണെണെന്ന് കേരളത്തിലെ അടിമയല്ലാത്ത ആർക്കും അറിയാം

    • @subairmisna
      @subairmisna 23 дні тому +1

      അഭിലാഷിനെ കുറ്റം പറയുന്നവർ ബ്രിട്ടീഷ് 👢👢 നക്കിക്കൊടുത്തവർ. ചരിത്രം രാജ്യം മറക്കുമോ

  • @shegar3357
    @shegar3357 26 днів тому +12

    വോട്ട് ഭരണത്തിന്റെ ഒരു വിലയിരുത്തൽ ആണ് അത് കേരളം ആയാലും ഇന്ത്യ ആയാലും ഭരണത്തിന്റെ വിലയിരുത്തൽ ആണ്. അതിനാൽ സൂക്ഷിച് വിനിയോഗിക്കുക

  • @sajeevansajeevankn2636
    @sajeevansajeevankn2636 26 днів тому +34

    Modi❤❤❤❤❤❤

  • @rakeshcr7704
    @rakeshcr7704 26 днів тому +42

    Bjp🔥🔥🔥🔥🔥🔥🔥🔥🔥

    • @user-dl1wx2ie8j
      @user-dl1wx2ie8j 22 дні тому

      Kolayaali party. G krishana kumaarine kolllaaan nokkkeeele

  • @sasidharanvv2600
    @sasidharanvv2600 20 днів тому

    ആരെല്ലാം പോകുമെന്ന് പറയാൻപറ്റില്ല ഇന്ത്യാ മുന്നണി വരാൻപാടില്ല വന്നാൽ വർഷംതോറും പ്രധാനമന്ത്രി ഉണ്ടാവും വിപിസിങ്ങിന്റെ കാലത്തു കണ്ടതല്ലേ ജനങ്ങൾ ബുദ്ധിപൂർവം വോട്ട് ചെയുക

  • @radhikasunil9280
    @radhikasunil9280 24 дні тому +2

    ഇവനെ ഒന്നും BJP ൽ എടുക്കരുത് Please Please i

  • @rajeeshvrr2181
    @rajeeshvrr2181 26 днів тому +19

    പൂരം കലക്കിയ കമ്യൂണിസ്റ്റ്കാർക് വോട്ടില്ല ജനനായകൻ പാവങ്ങളുടെ പടത്തലവൻ സുരേഷ് ഗോപി തന്നെ തൃശൂർ വിജയിക്കും

    • @badhsha8681
      @badhsha8681 26 днів тому

      ഇത്തവണ കെ മുരളീധരൻ 💙

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 26 днів тому +1

      ​@@badhsha8681ഒലക്ക😂

    • @ai-fg3kw
      @ai-fg3kw 25 днів тому

      Padakelavan gopiku vote illa

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 25 днів тому +2

      @@ai-fg3kw monna muralikk vote illa🤣😅💩

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 25 днів тому +1

      @@badhsha8681 K-rail,K-phone okke pole aakum K-muralidharan😅🤣

  • @shaijudavis8008
    @shaijudavis8008 26 днів тому +7

    Sg

  • @nirmalasoman281
    @nirmalasoman281 26 днів тому +10

    ഗണപതി ഹോമം നടത്തി നടത്തി അനിൽ കുമാറിനെ അമ്പലത്തിൽ ചിലപ്പോൾ ശയ ന പ്രദിക്ഷണം നടത്തുന്നതു കാണേണ്ടിവരും ഒരു പക്ഷേ. ഗണപതി ശക്തനാണെ

  • @Dragan67
    @Dragan67 24 дні тому +1

    ഭാര്യയുടെ ജോലിയുടെ സംരക്ഷണത്തിന് അഭിലാഷ് വിടുപണി ചെയ്യുന്നു 😵

  • @ManiKandan-bv3of
    @ManiKandan-bv3of 26 днів тому +4

    Sg🌹

  • @AshrafVlogsLayyah220
    @AshrafVlogsLayyah220 26 днів тому +1

    ❤❤

  • @harinair9107
    @harinair9107 26 днів тому +3

    റീഡിസ്ട്രി ബുഷൻ അഭിലാഷിനു കേട്ട് മടുത്ത്.

  • @aboobakarkannur2862
    @aboobakarkannur2862 21 день тому

    Abhilash mostly appreciated ur presentation n query y dont u post taking members thru dallal n any additional process to show political parties images

  • @moparkash3271
    @moparkash3271 26 днів тому +1

    ദല്ലാൾ നന്ദകുമാറിന്റെ അമ്മക്ക് പൊന്നാട അണിയിക്കാൻ ജയരാജൻ പാർട്ടി പരിപാടി മാറ്റി വെച്ച് പോയിരുന്നു>?????

  • @bhaskarangopalan5672
    @bhaskarangopalan5672 22 дні тому

    ഇക്കൊല്ലം വരുമോ. നല്ല ഉഗ്രൻ പ്രതീക്ഷ നല്ല ദീർഘ നിശ്വാസം വിട്ടു വിശ്രമിക്കാം

  • @rohithsreedhar707
    @rohithsreedhar707 26 днів тому +2

    Abhilash eyidey aayi onum kanaarila 😂😂

  • @rineeshbr3840
    @rineeshbr3840 22 дні тому

    ❤ gopalakrishan
    Sir super ❤

  • @thankappanmk8497
    @thankappanmk8497 24 дні тому +1

    എടോ ഒട്ടകഠ ഒരു സീറ്റങ്കിലു കെെയ്യിൽ വച്ചിട്ട് സഠസാരിക്കു അതാ നല്ലത്

  • @shahidafridi7365
    @shahidafridi7365 25 днів тому +2

    BJP❤

  • @vksoman135
    @vksoman135 24 дні тому

    അതിന് ചൊറിച്ചിൽ എന്തിനാണ് അഭികമ്മി

  • @rajeendranmampatta2415
    @rajeendranmampatta2415 26 днів тому

    Clue taram pwdyil undu jettyil illa😂

  • @menonnandhini2104
    @menonnandhini2104 25 днів тому

    G.sudhakaran Ex-minister from Alleppey

  • @bhaskarangopalan5672
    @bhaskarangopalan5672 22 дні тому

    ഹോ നല്ല പദപ്രയോഗ വീരന്മാർ

  • @mmohan623
    @mmohan623 26 днів тому +16

    IPL ലെ ചില ടീമുകളെ പോലെയാണ് KERALA BJP. ഇഷ്ടം പോലെ കാശ് ഉണ്ടെങ്കിലും ഈ ടീമുകൾ ഒന്നിനും കൊള്ളാത്ത കുറെ കളിക്കാരെ വാശിയോടെ വാങ്ങുന്നതു കാണാം. ഇവിടെ കേരളത്തിൽ BJP യിലേയ്ക്ക് മറ്റു പാർട്ടികളിൽ നിന്ന് എത്തിച്ച ആളുകളെ കാണുമ്പോൾ അതാണ് ഓർമ വരുന്നത്😊

    • @rajukunjupillai755
      @rajukunjupillai755 26 днів тому +3

      സിപിഎം തല പന്ത് കളി ക്കു

    • @nisampalakad
      @nisampalakad 26 днів тому

      സത്യം 🤣🤣🤣

  • @niyaspp
    @niyaspp 23 дні тому +1

    എന്തുവാടേ ഇത് കഴിക്കാൻ പറ്റാത്ത ഫുഡ്‌ വേസ്റ്റ് കളയുന്ന വേസ്റ്റ് ബിൻ ആണോ BJP 😂😂😂😂

  • @JalwaJadeerTechy
    @JalwaJadeerTechy 26 днів тому

    സർ പറഞ്ഞത് ശരി പക്ഷെ ഇന്ത്യ മുന്നണി മുന്നിൽ

  • @martinroy1169
    @martinroy1169 25 днів тому

    Abhilash 😂

  • @bhaskarangopalan5672
    @bhaskarangopalan5672 22 дні тому

    കഴിവുള്ളവർ വരും

  • @AnilKumar-sk9lq
    @AnilKumar-sk9lq 18 днів тому

    Abhilas നു akg സെന്റർ bath🌹room kazhukanulla പൊക്കോട്ടെ

  • @jinuknr999
    @jinuknr999 25 днів тому

    Cpm രാഹുലിനെ തോൽപ്പിക്കാൻ പറയുന്നു എന്തിനാ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാൻ 😂
    ജനങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ എന്തോ 😂

  • @anilkesavan456
    @anilkesavan456 23 дні тому

    Mathy Abhilashe.......

  • @rahulsls
    @rahulsls 25 днів тому

    Narendra Modi ye പുറത്തകിട്ടു, Pappu വിനെ ആക്കും cpm 😂
    കേരളത്തെ pattikam 😂😊😅😂

  • @user-lm5df6nb6j
    @user-lm5df6nb6j 26 днів тому +1

    Bontji...ullappol.panathepathyam.vijayekkum...appol.kovalakrshnanta.peragam.aaluvarum.😂😂😂😂😂😂😂

  • @babupanampilly4693
    @babupanampilly4693 23 дні тому

    ഈ അനിൽകുമാറിനെ എന്നും അളിയാൻ വിടുന്നത് ആണോ വേറെ ആരെയും കിട്ടില്ല

  • @mtcmtc3519
    @mtcmtc3519 26 днів тому

    മോദി പറഞ്ഞത് കൂടി പറയൂ

  • @anilputhenvila3163
    @anilputhenvila3163 26 днів тому

    Please don't tell my. Name... Pls

  • @AjithAjith-lc7wp
    @AjithAjith-lc7wp 26 днів тому

    Annada uve evday kalekacchhodamo

  • @anooprna6435
    @anooprna6435 25 днів тому

    ഭീമൻ രഘു വന്ന തോട് കൂടി ഇ പി ഔട്ടാകും. ഒരു കാട്ടിൽ രണ്ട് സിങ്കം വേണ്ട.

  • @ajaykhosh5952
    @ajaykhosh5952 26 днів тому

    എന്റെ ponnneee ഗോപാൽജി 🙏🏻🙏🏻🙏🏻, കഷ്ടം

  • @wibewin3835
    @wibewin3835 26 днів тому

    There is something serious happening inside the Cpim. The leadership has no direction, connivance with chronic capitalists, business with Bjp enterprises and quid pro quo issue with Pinarayi's daughter have brought disgrace to the party and to many real communists. Now EP, the top leader himself discussing with Bjp leadership is the last nail in the coffin. The party is deteriorating. The PB has no control over Pinarayi and the Kannur looby. Humpteen number of controversies and corruption, the party has to saved. This LS election will see the greatest debacle of CPIM due to all. Powerful bomb at the eve of the election!!

  • @redblack8659
    @redblack8659 26 днів тому

    അഭിലാഷേ ഞൊട്ടും

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 26 днів тому

    ഇന്ന് മരിച്ചവർ ഒക്കെ ബൂത്തിൽ പ്രത്യക്ഷപ്പെടുന്ന ദിവസം ആണ് സിപിഎംയിന്റ് ബിജെപിയുടേം ഒക്കെ പരേതരെ കാണാം

  • @aryanjr6882
    @aryanjr6882 20 днів тому

    ഈ മാപ്രകളൊന്നും മാത്യു സാമൂവൽ സാറിന്റെ വീഡിയോസ് ഒന്നും കാണില്ല. കണ്ടാൽ കുരു പൊട്ടിയൊലിക്കും.

  • @RasheedMkr-ke9gr
    @RasheedMkr-ke9gr 25 днів тому

    ഒട്ടഗം 😂😂😂

  • @sajeevkumar4503
    @sajeevkumar4503 21 день тому

    അഭിലാഷെ നിങ്ങൾ cpm ന്റെ ഏജന്റ് ആണോ?

  • @AjithAjith-lc7wp
    @AjithAjith-lc7wp 26 днів тому

    Ottakam marappatty enapechy 3 kudubbam kovalan

  • @GNN64
    @GNN64 23 дні тому

    Abhilash inde DUKHAM😂

  • @AmoosPs-ld6ke
    @AmoosPs-ld6ke 23 дні тому

    ഗോപാലകൃഷ്ണ
    പ്രധാനമന്ത്രി എല്ല നമ്മുടെ പ്രശ്നം.
    നരനായാട്ട് നടത്തുന്ന വർഗീയവിഷം തുളുമ്പുന്ന ഒരു വ്യക്തിയെയും പ്രധാനമന്ത്രിയാക്കാൻ നമുക്ക് പറ്റില്ല.
    ഇതൊന്നും ചെയ്യാത്തവരെ ഒരു കഴിവും ഇല്ലാത്തവരായിരുന്നാലും വേണ്ടില്ല.
    വർഗീയവിഷം ഏത് സമയത്തും തുപ്പി കൊണ്ടിരിക്കുന്ന ഒരാളെ എന്തിന് പ്രധാനമന്ത്രി ആക്കണം.
    വർഗീയത വെച്ചുപുലർത്തുന്ന ഗോപാലകൃഷ്ണനെ മോഡി വലിയ ആളായിരിക്കാം.
    ഒരാൾക്കും ഓടിയെപ്പോലുള്ള ഒരാളെ പ്രധാനമന്ത്രിയാക്കാൻ കഴിയുകയില്ല.

    • @sharavanrshekar5226
      @sharavanrshekar5226 19 днів тому

      Kidannu mongikko... Methan tayoli.... Modi ji randu pravisya m bharichu... Inni moonam thavanayum bharikkum... Ninnaku budhimuttundenkil pakistani Lott poda jihadi... Oombiya Allahu.. Kundan Muhammad... 😅😅😅😅😅

  • @user-ip6bd7nu1m
    @user-ip6bd7nu1m 26 днів тому +4

    ഇവൻ അഭിലാഷ് CPM അവതാരക നാണ്

    • @divyaparthi272
      @divyaparthi272 26 днів тому +1

      Proud of him❤. Abhilashettan ❤️

    • @sunilmv4310
      @sunilmv4310 26 днів тому +3

      ഭാര്യക്ക് ജോലി കൊടുത്തതിന്റെ നന്ദി കാണിക്കുന്നു...

  • @udayappanmadhavan9932
    @udayappanmadhavan9932 25 днів тому

    Nandakumar nte Pani Abhilaksh
    Mohananu nannayi cherum.

  • @govindanm.p1347
    @govindanm.p1347 26 днів тому

    Mandabhudhikalaya malayalikale prrabhudhar ennu vilichu sukhippichal ennum pattikkam ennu ningal dharichu vasayittundennu thonnunnu.adhikakalamonnum ingane pattikkanavumennu thonnunnilla.

  • @pdrishikesh5566
    @pdrishikesh5566 25 днів тому

    മാത്രഭൂമി മാധ്യമം തുലയട്ടെ... അഭിലാഷ് മോഹൻ തണ്ടട്ടെ...

  • @Rahul-fe2bc
    @Rahul-fe2bc 24 дні тому

    Ninte. Baryaku. Joli. Kitiyathu. Akg. Yil. Kalakathi. Koduthitano. Kitiyathu

  • @sividasankumar3508
    @sividasankumar3508 26 днів тому

    Abilash Niday Barike Jolikitiyathe PIN Vathil Niyammam Athukode Pinarayi Vijayaday Asanam Naki Pati

  • @thranicounselingcenter3030
    @thranicounselingcenter3030 26 днів тому

    Mathew Samuel, whom Gopalakrishnan refers, is a BJP-paid journalist .

  • @manndiyar2023
    @manndiyar2023 26 днів тому

    Ellavarum udf vote cheyyanam .abhilashum chyynm💚💙

  • @iqbalali3552
    @iqbalali3552 26 днів тому

    പോകുന്നവർ പോകട്ടെ

  • @shivaprasad.k.s6629
    @shivaprasad.k.s6629 23 дні тому

    Bjp yude predhinidhi kadadachu vedi vekkukayanu. Oru koppum ariyatha oru advocate.

  • @user-bj2td8ug1p
    @user-bj2td8ug1p 22 дні тому

    Ottalam😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 24 дні тому

    സംഘപരിവാർ അജണ്ട

  • @tondon1851
    @tondon1851 26 днів тому

    Commi reporter rodhanum

  • @jaseelkollankandy9550
    @jaseelkollankandy9550 26 днів тому

    Nettum..nootum.bjpiyale.parayunad

  • @DileepKumar-pq9er
    @DileepKumar-pq9er 26 днів тому

    Ne kandillagil ne yeth vailidukaran

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 23 дні тому

    Poyi pani nokkedo, Mathrubhumi thulayatte.

  • @ebrahimkutty8764
    @ebrahimkutty8764 20 днів тому

    Ottakam gopalan bhranth pulambunnu

  • @user-me3re1uy2m
    @user-me3re1uy2m 25 днів тому +1

    മാതൃഭൂമി എന്നാ പേര് മാറ്റി പാക്കിസ്ഥാൻ ഭൂമി എന്നാക്കി കൂടെ

    • @KaleshCn-nz3ie
      @KaleshCn-nz3ie 25 днів тому

      അതിന് ഇതൊക്കെ ആര് കാണുന്നു 😊

  • @josephmandakathil6038
    @josephmandakathil6038 26 днів тому

    Cash collection agent

  • @Royal_arms
    @Royal_arms 25 днів тому +1

    ഞങ്ങൾ മനസ്സുകൊണ്ട് സ്നേഹിക്കുന്ന നേതാവ് ആണെങ്കിൽ പോലും ചാണകത്തിൽ ചവിട്ടിയാൽ ആ ഷീറ്റ് ഞങ്ങൾ കീറിയിരിക്കും🔥

  • @faisalfa2354
    @faisalfa2354 26 днів тому +2

    Ottgam.seat.kittatha.bp😢😢😢

  • @adamsavio
    @adamsavio 26 днів тому

    agottae pottiku swamy

  • @jaseelkollankandy9550
    @jaseelkollankandy9550 26 днів тому

    Samuvel.bjp.ajend.aan.aarka.manasilaakatad

    • @syhuhjk
      @syhuhjk 26 днів тому

      Ayal thanne alle vajpee ne thaze irakkan nokkiye thehlka yi ninnappo😂😂 pinee peaceful religione israel case il expose chythappo sno bjp aye?

  • @AsmaKader-sn3kq
    @AsmaKader-sn3kq 26 днів тому

    Poda

  • @Jai.Hind-ME
    @Jai.Hind-ME 26 днів тому

    EVAN ABHILASH CHETTA AARUDE MAKANA.

  • @keralaWorld789
    @keralaWorld789 23 дні тому

    e hindu varigivathiyaranu

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 24 дні тому

    അഭിലാഷിനു കുരു പൊട്ടിയിരിക്കുന്നു. അത് ഉണങ്ങാൻ വിഷമമാണ് അവൻ മരിക്കുന്നതു വരെ ഇങ്ങനെ pulampikkondirikkum

  • @ravipoduval2210
    @ravipoduval2210 26 днів тому

    ഈ കൊല്ലങ്ങളിലൊന്നും മരിച്ചവരുടെ എണ്ണം ഈ ഗോപാലകൃഷ്ണനും അറിയില്ല

  • @Harcker-wv3ou
    @Harcker-wv3ou 26 днів тому +4

    പ്രൊഫൈൽ ഐഡി മാറിയ ബിജെപി സൈബർ ടീം അംഗങ്ങൾ അറിയാൻ കമന്റ്സ്ന് റീച് ഇല്ലെങ്കിൽ ശമ്പളവും കുറയും 😊

  • @ThomasMathan
    @ThomasMathan 25 днів тому

    മുൻ മന്ത്രി AK ബാലനല്ലേ. വേറെ ആരേലും ആണോ 😂😂😂😂

  • @safwansafwan630
    @safwansafwan630 26 днів тому

    അയിന് എന്താ ഒട്ടകമേ 🤣🤣🤣🤣🤣🤣

  • @jayasree3869
    @jayasree3869 26 днів тому +1

    Narendra Modijiyude peru ucharikkan vare yogyathayillatha shavangal Narendran pavangalude 5:17 kanappetta Iswarananu aa mahathmane onnu kal thott namaskarikkoo cheytha papangal kuranjukittum

  • @YasirDm-pf4sn
    @YasirDm-pf4sn 26 днів тому

    Matha thayolikal

  • @user-gc5sf6wx8d
    @user-gc5sf6wx8d 26 днів тому

    B goplA krishnan verum third rate chettaa

  • @sheejashihab9072
    @sheejashihab9072 26 днів тому +2

    കോവാലൻ എന്ത് പറയുന്നു 😡രാഹുൽജി ഉണ്ട് നമുക്ക് പ്രധാനമന്തി ആകാൻ 👍🏻👍🏻👍🏻

  • @marvanking4351
    @marvanking4351 26 днів тому

    കൊടകര കുഴൽ പണവും ബോണ്ടാ പണവും കാണിച്ചാൽ ആരാ ചാടാതിരിക്കുക,.?🙄

  • @anappujubilihouse2734
    @anappujubilihouse2734 26 днів тому +3

    നിനക്കും നിന്റെ പാർട്ടി ക്കും വോട്ട് ചെയ്തിട്ടു ഈ കേരളം നശിപ്പിക്കാൻ ഗോപലേട്ടൻ

    • @rajukunjupillai755
      @rajukunjupillai755 26 днів тому +6

      എടാ അടിമ ആകാം അതൊരു അലങ്കാരം ആക്കാതെ

    • @anooplal5798
      @anooplal5798 26 днів тому +5

      അന്തം

    • @SunilKumar-jf6oy
      @SunilKumar-jf6oy 26 днів тому +3

      ഏതോ സങ്കരഇനം 🤣

  • @user-tc4uj4bx7w
    @user-tc4uj4bx7w 26 днів тому +2

    Rahul❤❤

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 24 дні тому

    അഭിലാഷിനു ഭ്രാന്ത് പിടിച്ചിരിക്കുന്നു. അവന്റെയൊരു അളിഞ്ഞ പത്രപ്രവർത്തനം

  • @rajendrannair6804
    @rajendrannair6804 26 днів тому

    അഭിലാഷ് മോഹന്റെ ഭാര്യയെയും, മറ്റു പാർട്ടി നേതാക്കന്മാരെ റിക്രൂട്ട്മെന്റ് നടത്താൻ ബിജെപി ഏൽപ്പിച്ചു.അക്കാര്യം അവൾ നിന്നോട് എന്തേ മറച്ചുവെച്ചു മാപ്രേ ?