'പ്രധാനമന്ത്രി ഒരു വിദ്വേഷ പ്രസംഗവും നടത്തിയിട്ടില്ല'; ബി ഗോപാലകൃഷ്ണന്‍

Поділитися
Вставка
  • Опубліковано 22 кві 2024
  • 'ഞങ്ങളുടെ ആത്മവിശ്വാസം 400 സീറ്റ് ഉറപ്പിക്കല്‍; പ്രധാനമന്ത്രി ഒരു വിദ്വേഷ പ്രസംഗവും നടത്തിയിട്ടില്ല'; ബി ഗോപാലകൃഷ്ണന്‍
    Congress, Rahul Gandhi, CPIM, PM Narednra Modi, B Gopalakrishnan, BJP

КОМЕНТАРІ • 182

  • @kabeerkbr1467
    @kabeerkbr1467 Місяць тому +17

    ഒട്ടകത്തെ തൊട്ടു കളിക്കരുത് 😂

  • @aswathythampiperuvavelloor6912
    @aswathythampiperuvavelloor6912 Місяць тому +6

    ഞാനും ചിന്തിച്ച് ഭീഷണി ഒന്നും ഇല്ല എന്ന് എടുത്ത് പറയുന്നത് എന്തിനാ എന്ന് ഞാൻ മനസ്സിൽ വിചരിച്ചപ്പോഴേ ഹാഷ്മി ചോദിച്ചു കഴിഞ്ഞു😂😂😂❤❤🎉❤❤❤❤❤❤❤

  • @govindank5100
    @govindank5100 Місяць тому +11

    ശതകോടീശ്വരന്മാർ എന്നെല്ലാം പറയുമ്പോൾ - കുന്തിരിക്കം ചന്ദനത്തിരി -😅😅😅

  • @amanazar2597
    @amanazar2597 Місяць тому +7

    ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്യുക 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @MubashirMohammed-eq5rh
    @MubashirMohammed-eq5rh Місяць тому +6

    ഏതാ ഈമോയന്ത്. പൊട്ടത്തരം പറയെല്ലേ ഗോപാലൻ

  • @bobproctor6129
    @bobproctor6129 Місяць тому +10

    സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യും എന്ന് പറഞ്ഞപ്പോൾ ഒരുത്തനും ഒരു പ്രശ്നവും ഇല്ലായിരുന്നു അപ്പോൾ മതേതരത്വത്തിന് പ്രശ്നം പറ്റിയിട്ടില്ലെങ്കിൽ ഇപ്പോളും ഒരു കുഴപ്പവും ഇല്ല. നിങൾ ഇപ്പൊൾ കാണിക്കുന്ന. ഈ വെപ്രാളം ഉണ്ടല്ലോ അത് തന്നെ ആണ് പ്രീണനം, വർഗീയത

  • @user-rw3ti9us9r
    @user-rw3ti9us9r Місяць тому +6

    ഗോബാലൻ എവിടെ ന്ന് വണ്ടി കയറി

  • @manu-uj3dv
    @manu-uj3dv Місяць тому +10

    Modi ❤ 🔥🔥🔥

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 Місяць тому +4

    Ottakam

  • @sumeshs4020
    @sumeshs4020 Місяць тому +7

    വടക്കെ ഇന്ത്യാക്കാർര് എന്ത മനുഷ്യരല്ലെ അവര് എന്ത പഠിക്കാതവരാണൊ?

    • @sahadevandamodaran92
      @sahadevandamodaran92 Місяць тому +2

      ഇന്ത്യൻ പ്രധാനമന്ത്രിക്ക് പഠിച്ച കോളേജിന്റെ പേരറിയില്ല , വിഷയം ഏതന്നറിയില്ല എന്തിനേറെ സഹപാഠികൾ പോലുമില്ല, കഷ്ടം!

    • @sumeshs4020
      @sumeshs4020 Місяць тому +2

      @@sahadevandamodaran92 എന്ന് തന്നോട് അദ്ദേഹം പറഞ്ഞൊ?

    • @007Sanoop
      @007Sanoop Місяць тому

      ​@@sahadevandamodaran92Pulleede sahapadikale ningalku ariyilla ennu karuthi illa ennalla..
      Pinne pulleede sahapravarthakar suhurthukal aarokke ennu anveshikuka, lokathile ottumikkka nethakalum modi de friends aanu mishter..😊

    • @_Lucid_-rf9iq
      @_Lucid_-rf9iq Місяць тому

      ​@@007Sanoopindiail thattipp nadathiya ella alkarum bjpil und 😊 adhyam india nokk enitt porathekk nokkam

  • @skpc1234
    @skpc1234 Місяць тому +5

    ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല.. അത് കൊണ്ട് ഞങ്ങൾക്ക് വോട്ട് ചെയ്യണം...
    ഇല്ലെങ്കിൽ ?
    ഞങൾ ഇന്ത്യ യിൽ ഇല്ലാതാകും😅😅😅😅😅😅

  • @shajisebastian43
    @shajisebastian43 Місяць тому +4

    We support BJP 🌹 🙌 and Modiji 👌✌️🇮🇳🇮🇳💪🌹🌹

  • @sarathkumar6106
    @sarathkumar6106 Місяць тому +2

    Pm told against Congres Muslim appeasement, is a truth. All are equal in India

  • @Rodroller4895
    @Rodroller4895 Місяць тому +7

    ചർച്ചകളിൽ മാത്രം കണ്ടു പരിചയമുള്ള മുഖം ഗോപാലൻ😂

  • @dilikumar882
    @dilikumar882 Місяць тому +12

    വന്ദേ.........ഭാരതം!💪💪💪💪

  • @shamlarahman2518
    @shamlarahman2518 Місяць тому

    😮

  • @devarajanpv155
    @devarajanpv155 Місяць тому +2

    Ashmi..ku kairaliya nallathu

  • @thenike1280
    @thenike1280 Місяць тому +1

    ഹാഷ്മി.. ഞങ്ങളോട് ഇതെക്കെ പറയാനാണ് മുകളിൽ നിന്നുള്ള ഓർഡർ...വേറെന്നും ഞങ്ങൾക്ക് അറിയില്ല.... നിങ്ങൾ എന്ത് തിരിച്ചു മറിച്ചും ചോദിച്ചാലും ഞങ്ങൾ ഇതേ പറയൂ... ഇച്ചിരി മതം ഇച്ചിരി വർഗ്ഗീയത ഇച്ചിരി കുത്തിതിരിപ്പ് ഇതെക്കെയാണ് നമ്മുടെ ഒരു അജണ്ട.. മോദി ഗ്യാരൻ്റായും രാമക്ഷേത്രവും CAA ഒന്നാം അത്രയ്ക്ക് അങ്ങ് ഫലിക്കുന്നില്ല... അപ്പോ പിന്നെ ഏറ്റവും നല്ലത് വർഗ്ഗീയതയാണ്.. എങ്കിലെ ഭക്തർക്ക് ഒരു ആവേശം ഉണ്ടാവൂ...

  • @ullasm1342
    @ullasm1342 Місяць тому +12

    Satyam ivide ulla hindukkal kke ariyam vote for BJP

  • @shamlarahman2518
    @shamlarahman2518 Місяць тому +2

    What is this

  • @MrKds77
    @MrKds77 Місяць тому +2

    24×7 Olakkayudemood

  • @abhilashv.p4443
    @abhilashv.p4443 Місяць тому +1

    P. M ആർഷോയെ എന്തിനാണ് ചാനൽ ചർച്ചയിൽ വിളിക്കുന്നത്‌

    • @shibilrehman
      @shibilrehman Місяць тому +1

      ഒട്ടകം ഗോപാലനെക്കാൾ ഭേദമാണ്

  • @np2338
    @np2338 Місяць тому +7

    Hasmi❤

  • @user-wu3jd3st8s
    @user-wu3jd3st8s Місяць тому +49

    ആശ്മി തങ്ങൾ b j p യെകൊണ്ട് പറയാൻ അനുവദിക്കുന്നില്ലെങ്കിൽ എന്തിനാ അവരെ വിളിക്കുന്നെ

    • @rashad4076
      @rashad4076 Місяць тому +14

      അത് ശരിയാണ് കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത ,അവരെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നു.

    • @MubashirMohammed-eq5rh
      @MubashirMohammed-eq5rh Місяць тому +8

      ഗോപലെന്റെ കിളി പോയി ട്ടുണ്ട് അതാ ബ് ബ് ബ്ബ

    • @MubashirMohammed-eq5rh
      @MubashirMohammed-eq5rh Місяць тому +4

      ഗോപലെൻ പൊട്ടനാണോ. അതോ പൊട്ടനായി അഭിനയിക്കലാണോ.

    • @foxmusic7945
      @foxmusic7945 Місяць тому

      Ee methan ..okke Pakistan lote adich odikkanam

    • @maneshp7314
      @maneshp7314 Місяць тому +6

      ​@@MubashirMohammed-eq5rhആരുടെ കിളിയാണ് പോയതെന്ന് ചർച്ച കണ്ടവർക്ക് അറിയാം സുടു

  • @Skumar27276
    @Skumar27276 Місяць тому +23

    ബി.ഗോപാലകൃഷ്ണൻ👍

  • @franklinrajss2310
    @franklinrajss2310 Місяць тому

    ഒട്ടകം 🐫 എന്താ ഇങ്ങനെ 😂😂

  • @balanareekkara2155
    @balanareekkara2155 Місяць тому

    ഹഷ്‌മിയുടെ അടുത്ത ചോദ്യം
    അത് ഭീഷണിയുടെ പുറത്തല്ലേ?

  • @madhusoodhanannair2677
    @madhusoodhanannair2677 Місяць тому +3

    സിപിഎം Supreme Court ൽ പോയി വിധി വാങ്ങട്ടെ.. അപ്പോൾ Supreme കോടതി പറയും... ഏതെങ്കിലും ഒരു മുസ്ലിമെനെയോ മറ്റുള്ളവരെ യോ ഈ രാജ്യത്തു നിന്നും പറഞ്ഞയച്ചിട്ടുണ്ടോ??? അതാണ് കാര്യം 😂

  • @arunas1347
    @arunas1347 Місяць тому

    Marupadi illathe varumpol.. Hashmi...
    Ithu keralamanu 😂😂😂😂

  • @sanjaibenipal8828
    @sanjaibenipal8828 Місяць тому +1

    Hashmi how much of your salary you are spending to make the situations right

  • @6666openwarrior
    @6666openwarrior Місяць тому +1

    കൗ കൃഷ്ണന്റെ വിടുവായത്തരം
    ചിരിച്ചു മണ്ണ് തപ്പി..😂😂

  • @user-yr5wh4go4u
    @user-yr5wh4go4u Місяць тому +1

    Entay ottakam 200 thikayathilla😂😂

  • @jithinjithin2062
    @jithinjithin2062 Місяць тому

    Personal law അല്ല ucc

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Місяць тому +18

    അസ്മി urban naxal നെ പോലെ സംസാരിക്കുന്നു.... 🤔🤔🤔🤔🤔

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Місяць тому +6

    പൊട്ടൻ ഗോപാലൻ വിഷയം മാറ്റി മാറ്റിസം സാരിക്കുന്നു

  • @harisree6481
    @harisree6481 Місяць тому

    ഹാഷമി പെട്രോൾ ഇവിടെ കുറവ് കർണാടക, മഹി, TN കൂടുതൽ കേരളം no1ആയതുകൊണ്ട് കുറച്ചു കിട്ടിയത് ഇച്ചിരി ഉളുപ്

  • @shibubabuchakkattil5464
    @shibubabuchakkattil5464 Місяць тому

    പരമനുണ, പര വർഗീയത,
    😄ആഷ്മി

  • @pinchu8973
    @pinchu8973 Місяць тому

    ഗോപാലാ Toll free number... ഉളുപ്പ് Extreme... ഇങ്ങനെ കിടന്ന് അഴുവാനും വേണം തൊലിക്കട്ടി..

  • @TheSpidyfire
    @TheSpidyfire Місяць тому +12

    ഒട്ടകം ഗോപാലൻ ബുദ്ധി പണ്ടേ വിമാനത്തിൽ ആണ് 🤣

    • @haridassg3310
      @haridassg3310 Місяць тому +7

      Nee oru sudappi😡

    • @TheSpidyfire
      @TheSpidyfire Місяць тому +6

      @@haridassg3310 എന്നു ബിജെപി IT സെൽ വേണ്ടി രണ്ടുരൂപക്ക് പോസ്റ്റ്‌ ഇടുന്ന പാവം അടിമ 😂

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Місяць тому +1

    Hash-----CP---mi.

  • @ponneramaswami7022
    @ponneramaswami7022 Місяць тому +1

    Kottitta Kalla pls allowed to speak panelist

  • @sidheeqa9174
    @sidheeqa9174 Місяць тому

    13:42 😂😂 13:53 😂😂

  • @ifchaw
    @ifchaw Місяць тому +1

    Sathyam paranju thats all

  • @lalajicr3777
    @lalajicr3777 Місяць тому

    ലോകത്തെ സ്വത്ത് മുഴുവൻ2% കൈയ്യിലാണല്ലോ അവരാണ് കോർപ്പറേറ്റ് അവരില്ലെങ്കിൽ തൊഴിലില്ല

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому

    കുമ്പളങ്ങകട്ടവൻറതോളിൽവെളളകളർഎന്ന്പറഞ്ഞപ്പോകട്ടവൻതടവിനോക്കിഒട്ടകം😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @arvindanvk9881
    @arvindanvk9881 Місяць тому +13

    Papa Hashmi sudapi. Mone

    • @safwansafwan630
      @safwansafwan630 Місяць тому +3

      ഹായ് മൂത്രം 🤣🤣🤣🤣🤣🤣

    • @franklinrajss2310
      @franklinrajss2310 Місяць тому

      പശു എത്തിയോ 😂😂😂

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому +2

    ഹഷ്‌മി സൂപ്പർ ന്യൂസർ 💯%👌🏻👍🏻🔥🤍

  • @SujithKBaby
    @SujithKBaby Місяць тому

    Please aa jana vanchana kurich cheruthayenkilum charcha cheyyu
    Ethu pola athra athra niyama virdhathakal jana vanchanaka janadhipathya virudhathakal

  • @kpopstangirl2217
    @kpopstangirl2217 Місяць тому

    അവതാരകാ കുറച്ചൊരു സഹിഷ്ണുത കാണിച്ചാലും... പ്ലീസ്.
    സ്വന്തം രാഷ്ട്രീയം കുറച്ചു നേരത്തെക്ക് മാറ്റിവെക്ക്, മറ്റുള്ളവർ സംസാരിക്കുമ്പോഴെങ്കിലും...

  • @MuhammadRayan-kr7bj
    @MuhammadRayan-kr7bj Місяць тому

    Hashmi 💥🔥🥰

  • @benjoe429
    @benjoe429 Місяць тому +1

    Pacha vargeeyathayum mandatharavum vilambunna ottakam

  • @user-zf8ky9bk2t
    @user-zf8ky9bk2t Місяць тому +10

    ❤❤❤❤❤❤❤❤Jai gopalakrishnan

  • @drishyamritham70
    @drishyamritham70 Місяць тому

    60വർഷം ഭരിച്ച കോൺഗ്രസല്ലെ wealth consolidation ഉണ്ടാക്കിയത്....

  • @saransp9251
    @saransp9251 Місяць тому

    ഒട്ടകപ്പുറത്തെ upp😂പൊട്ടി

  • @tilakputhenpurackal
    @tilakputhenpurackal Місяць тому +21

    ഇത് ഖേരളമാണ്.... അതാണ് ഇത്രയും അധഃപതിച്ച ഒരു സംസ്ഥാനമായി മാറിയത്....!!😮

    • @faijas5176
      @faijas5176 Місяць тому +5

      Enthinado pinne ivde nikkunne .. upyil poyi yogiyude asanam thangikoode

    • @hyderalip.p8695
      @hyderalip.p8695 Місяць тому +1

      poyi chanakam thinnodo

    • @hakkimmetro9510
      @hakkimmetro9510 Місяць тому +3

      കേരളം അഭിമാനം , കേരളത്തോളം ഏത് സംസ്ഥാനമാണ് ഒരു പേര് പറയൂ, കേരളത്തേക്കാൾ ഏത് നിലവാരത്തിലാണ് കൂടിയത് എന്നും കൂടെ പറയു , തെളിവ് സഹിതം , ഇവിടെ താമര വിരിയാത്തത് എന്തുകൊണ്ടെന്നാൽ ഇത് കേരളമാണ് , ജനിച്ച മണ്ണിന് നാടിനെയും പുച്ഛിക്കാതെ

    • @tilakputhenpurackal
      @tilakputhenpurackal Місяць тому

      @@hakkimmetro9510 പൊട്ടക്കിണറ്റിലെ തവളകൾക്ക് മറുപടി ഇല്ല.... 🙏

    • @hakkimmetro9510
      @hakkimmetro9510 Місяць тому +1

      @@tilakputhenpurackal ഇതിനെല്ലാം മറുപ,ടിയായി ഒരു തീമിംഗലം, തരുന്നുണ്ട് ദ്രുവ രട്ടെ എന്ന പേര് അറിയോ ആവോ

  • @renjithpv1295
    @renjithpv1295 Місяць тому +16

    നോമിനേഷൻ കൊടുക്കാൻ അറിയാത്ത കോൺഗ്രസ്😂

    • @adminernakulam1192
      @adminernakulam1192 Місяць тому +2

      Nomination koduttatanu, avasanam atu commission cancel cheytu, baaki candidate Swayam pinmari, സംശയം ഒന്നുമില്ലല്ലോ അല്ലേ😂😂😂

    • @ansojacob3511
      @ansojacob3511 Місяць тому +1

      അതാണ് ഗുജറാത്ത് ല്‍ ഉള്ള education quality

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Місяць тому +1

      അതൊരു ഒത്ത് കളിയായിരുന്നു ചേട്ടാ.

  • @akashm8071
    @akashm8071 Місяць тому +1

    Haahmi മോശം നാണമില്ലേ

  • @fida2222
    @fida2222 Місяць тому

    Athinu vendi endu gundayisavum cheyyum alle..

  • @Pnz663
    @Pnz663 Місяць тому +1

    Beeshanni undayathe kondanno Beesanni ella yen paraynad

  • @viswanathan3097
    @viswanathan3097 Місяць тому +2

    Hashmi.yuvaraj.or..sre..panikar..aayirunnu..enkil...hashmikku.arinjukoodatha..karyangal..manasilakki.thannana....50.vayasulla.pavam.aarsho..eda..gobalakrishnam.parayan.anuvathiku..

  • @vedavyaspk4323
    @vedavyaspk4323 Місяць тому

    ഈ ഹാഷ്മി എന്താ വെറുതേ ചികലക്കുന്നേ?

  • @user-sj9bn7zi1s
    @user-sj9bn7zi1s Місяць тому

    ഉള്ളുപ്പ് ഇല്ലാത്ത ഒരേ ഒരാൾ ആഷമി ഇയാക്ക് അത് undo

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 Місяць тому +1

    Idh keralam aane ottakamea bjp 0 aayath idh thannayea

  • @sumeshs4020
    @sumeshs4020 Місяць тому +10

    ഹാഷ്മി ഒരുമാതിരി വ്യത്തിക്കേട്ട പരിപാടിയ കാണിക്കുന്നത്. ഒരാൾ കാര്യം പറയു൩ോ അത് കേൾക്കാ൯ സമ്മതിക്കണ൦.ഇല്ല എങ്കിൽ ഈ പരിപാടി നടത്തരുത്

    • @vipulragnor8095
      @vipulragnor8095 Місяць тому +1

      Pariii

    • @sumeshs4020
      @sumeshs4020 Місяць тому

      @@vipulragnor8095 നിന്റെ മറ്റേ പരിപാടിയുടെ കാര്യം അല്ല പറഞ്ഞത്

    • @vipulragnor8095
      @vipulragnor8095 Місяць тому +1

      @@sumeshs4020 nee okke BJP cyber vingaanoo😂, gopalan anthuvaa parayunnath, oruluppe vende manushyan aayaal😂

    • @sumeshs4020
      @sumeshs4020 Місяць тому

      @@vipulragnor8095 wing ഉ൦ കോപ്പു൦ ഒക്കെ നിന്റെ സ്വഭാവം. ഒരാൾ കാര്യം പറയു൩ോ മൊത്തം കേൾക്കണ൦ ഇടയ്ക്ക് കേറി ശല്യം ചെയ്യുന്നത് നല്ല മനസോടെ അവതരിപ്പിക്കുന്നവ൯െറ് ജോലി അല്ല. കേട്ടിട്ട് reply കൊടുക്കണ൦.

  • @thankappanmk8497
    @thankappanmk8497 Місяць тому +1

    Camel OLD No Good meet

  • @TheRajansai
    @TheRajansai Місяць тому +1

    Pls stop sending this useless Gopalakrishnan for tv debate
    Even anchor called him Gopalakrishna

  • @user-wu7zz8zy1e
    @user-wu7zz8zy1e Місяць тому +1

    Ottakam gopalakrishnan nuna parayunnu

  • @monicajoseph2219
    @monicajoseph2219 Місяць тому +1

    Gopala... Paramakaztam...manipoor, unnavu, etc .

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Місяць тому +1

    Hashmi👎👎👎👎👎

  • @TheRajansai
    @TheRajansai Місяць тому +1

    Gopalakrishnan as usual useless the anchor insulted him still can’t reply properly
    It’s not surprising BJP not winning in Kerala people like Radha Krishnan there no one will vote

  • @kunchithangal7939
    @kunchithangal7939 Місяць тому +8

    ശരീഹത്തു (ഇസ്ലാംമികനിയമം )കൊണ്ട് വരും എന്ന് കോണ്ഗ്രസ് പ്രകടനപ്രത്രി കയിൽ പറഞ്ഞോ കോബാലൻകൃഷ്ണ 🤔 വല്ലാത്ത ബോമ്പ് 🙄

  • @vipulragnor8095
    @vipulragnor8095 Місяць тому +1

    Gopalan oru mandan vanam thAnne😂

  • @SunilKumar-ot4zh
    @SunilKumar-ot4zh Місяць тому +3

    Gopalji ......

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +3

    ബിജെപി 🧡🙏

  • @lathieflathi2969
    @lathieflathi2969 Місяць тому

    Thoppi vekkan thala kanula yenn patanjadum keralathan ബാലകൃഷ്ണ

  • @rafeeqbabutirur655
    @rafeeqbabutirur655 Місяць тому

    ബാലറ്റ് പേപ്പർ ആക്കി തെരഞ്ഞെടുപ്പ് നടത്താൻ ചങ്കൂറ്റമുണ്ടോ?

  • @RRaveena
    @RRaveena Місяць тому

    Iyalod okke ara varthamanam parayuka hashmi

  • @kfcsyed5074
    @kfcsyed5074 Місяць тому

    ഉള്ള വോട്ടും കേരളത്തിൽ ബിജെപിക്ക് പോയിക്കിട്ടി

  • @sidheekparambat8669
    @sidheekparambat8669 Місяць тому +1

    ഇല്ല. വർഗീയത. ഒന്നും. അദ്ദേഹം. പറഞ്ഞില്ല. പാലും. തേനും. ഔകുന്ന. കാര്യമാ. പറഞ്ഞത് 😂😂😂

  • @ajithss475
    @ajithss475 Місяць тому +2

    ഇവൻ ഗോപാലനോ കോപാലനോ 😅

  • @mohanakrishnan1150
    @mohanakrishnan1150 Місяць тому

    സൂറത്തിന്റെ ജയം wonderful 😄😄😄

  • @josesingaraj5283
    @josesingaraj5283 Місяць тому

    Jai NDA

  • @reneeshkuttachi4261
    @reneeshkuttachi4261 Місяць тому +12

    മോദിജി ഇപ്പോളാണ് ഒരു സത്യം പറഞ്ഞത് 👍👍👍👍

  • @sajikochi3242
    @sajikochi3242 Місяць тому +1

    Bjp karudey vijaram avanmarey poley ellavarum pottanmarakanam ennu. ,,, Rajasthan lum, up ilum pottanmaralla keralam, Chumma vala vala adikathey gopalknitna.

  • @rafiedassery1588
    @rafiedassery1588 Місяць тому +1

    Beeshani onnum illa 😂😂😂😂😂

  • @vinodsv553
    @vinodsv553 Місяць тому

    Bjp🔥

  • @HussainMundakayam
    @HussainMundakayam Місяць тому

    ഒട്ടകത്തിന്റെതല കൂടാരത്തിൽ വെച്ചാൽ പിന്നെ തീർന്നു 🤣🤣🤣

  • @Skumar27276
    @Skumar27276 Місяць тому +13

    ഇന്ത്യയുടെ തുടർഭരണം ഇനി ബിജെപിക്ക് മാത്രം അവകാശപ്പെട്ടത്. ഇന്ത്യയെ രക്ഷിക്കാൻ ബിജെപി ക്കുമാത്രമേ കഴിയൂ 💪

    • @sajikochi3242
      @sajikochi3242 Місяць тому

      10!Kollam barichitt rakshikanayilla ini "kozhikk mula varum". Athu Modi kallantey udayipp. India sakyathinu mathramey indiaye rakshikan kazhiyullu.

    • @mdjalil4439
      @mdjalil4439 Місяць тому +2

      ഇനി വീട്ടിൽ മോദി ഭരിക്കും 😊!

    • @sajadtopline1186
      @sajadtopline1186 Місяць тому +1

      മ്മ്മ്.... അദാനിയുടെയും അംബാനിയുടെയും കയ്യിൽ ആയി പൊതുമേഖല മുഴുവൻ, കുറെ കൂടി കഴിഞ്ഞാൽ അവർ തീരുമാനിക്കും കാര്യങ്ങൾ.ഇന്ത്യയെ രക്ഷിക്കാൻ പോലും....

  • @Lincas123
    @Lincas123 Місяць тому +6

    പ്രധാനമന്ത്രി സത്യം പറഞ്ഞു

  • @AnilStoll
    @AnilStoll Місяць тому

    Ashmi is just doing his religious duty. I just wonder what this channel is doing by employing this fanatic.

  • @muhammediqbal9891
    @muhammediqbal9891 Місяць тому

    Ottagam chanagam

  • @manojponnappan5573
    @manojponnappan5573 Місяць тому +2

    Jai modigee 🙏

  • @jankiresorts370
    @jankiresorts370 Місяць тому +3

    NDA 400+🎉🎉🎉🎉🎉

  • @Usman-ji9xh
    @Usman-ji9xh Місяць тому +5

    hashmi 👍👍👍

  • @SajeevPP-rz9rc
    @SajeevPP-rz9rc Місяць тому +3

    Camel😂gopalakrishnan

  • @AbdulAzeez-rj1ic
    @AbdulAzeez-rj1ic Місяць тому

    Othagathinda vakil thana udalho beeshani

  • @sasi903
    @sasi903 Місяць тому

    ഹാഷമിക് മനഡിലായിട്ടു ഉരുട്ടി കളിക്ക്

  • @freakdude8163
    @freakdude8163 Місяць тому +15

    നീയാടാ പരിഹസിയൻ ആകുന്നാട് ഗോപാല കൃഷ്ണൻ അല്ല.

    • @user-hl3dm2kw6x
      @user-hl3dm2kw6x Місяць тому

      പരിഹാസം തിരിച്ചു അറിയണമെങ്കിൽ അഭിമാനം വേണം, അതില്ലല്ലോ

  • @lunkitimes3258
    @lunkitimes3258 Місяць тому +4

    മരവാഴ ഒട്ടകം

  • @abeendranath.k5738
    @abeendranath.k5738 Місяць тому

    INDI മുന്നണിയിലെ ഘടക കക്ഷികളിൽ ഇത്തവണ ഏറ്റവും നന്നായി പെർഫോം ചെയ്തതു കോൺഗ്രെസ്സോ സിപി എമ്മോ SP യോ ശിവസേനയോ ഒന്നുമല്ല മനോരമയും മാതൃഭൂമിയും റിപ്പോർട്ടറും എഷ്യനെറ്റും 24 ഉം ഒക്കെയാണ് .ഷാനിയും സ്‌മൃതിയും നികേഷും അഭിലാഷും സുരേഷ കുമാറും റാവുത്തറും പ്രമോദരാമനും ഒക്കെയുളള INDI മുന്നണിയുടെ സ്‌റ്റാർ പ്രചാരകർ കളം നിറഞ്ഞാടിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.