For those who don't understand Malayalam language please don't worry!!! We will upload this content on English/Hindi Language as fast as possible.. !!! Thanks and 73
കോമഡി ..ഇന്ത്യയിൽ 1970 കാലഘട്ടം വരെ നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണ AM / FM റേഡിയോ കൾ ഉപയോഗിക്കുവാൻ ലൈസൻസ് വേണമായിരുന്നു .ഈപ്പോഴും രാജ്യം അത്ര മുന്നോട്ട് പോയിട്ടില്ല എന്നതാണ് വാസ്തവം .മറ്റു രാജ്യങ്ങൾ അവിടുള്ള ജനങ്ങൾക്ക് ഓരോ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ govt എങ്ങനെ ജനങ്ങളെ അടിച്ചമർത്താമെന്നു റിസേർച് ചുതുകൊണ്ടിരിക്കുന്നു
Thanks for clearing certain doubts. There are certain misconceptions prevailing on these subjects these days.. You have made it clear.. thanks for the information
"ഹാം" , "സിവിലിയൻ" തന്നെയാണ്. ഏതെങ്കിലും യൂണിഫോം അണിയുന്ന സേനകളിൽ ഇല്ലാത്ത ഒരാളെ വേർതിരിച്ചു കാണിക്കാനായുള്ള വാക്കാണ് " സിവിലിയൻ" എന്നുള്ളത്. ഹാം ലൈസൻസ് ഉള്ള ഒരാൾ സിവിലിയൻ അല്ലാതാകുന്നില്ല.
@@HamRadioIndia - ഇവിടെ ‘അമേച്വർ റേഡിയോ ഓപ്പറേറ്റർ ‘ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ജോലിയുടെ ഭാഗം അല്ലാതെ, അല്ലെങ്കിൽ ശമ്പളമോ മറ്റു ആനൂകൂല്യങ്ങളോ ലഭിക്കാതെ വയർലെസ്സ്/റേഡിയോ സെറ്റ് ഓപ്പറേറ്റ് ചെയ്യുന്നവർ എന്ന ഉദ്ദേശത്തിൽ ആണ്. അത് ഒരു ‘Profession' ആയി ചെയ്യുന്നവർ (ഉദാഹരണം: എയർ ട്രാഫിക്ക് കണ്ട്രോൾ, മർച്ചെൻ്റ് നേവിയിൽ പണ്ട് ഉണ്ടായിരുന്ന മെറീൻ റേഡിയോ ഓഫീസർ, സേനാ & പോലീസ് വിഭാഗങ്ങളിൽ ഉള്ള വയർലെസ്സ് ഓപ്പറേറ്റർമാർ), അവരിൽ നിന്ന് ക്രുത്യമായ വിത്യാസം കാണിക്കാൻ ആയാണ് ‘Amateur' എന്ന് എടുത്തു പറയുന്നത്. Professional ആകുമ്പോൾ വേറെയും നിബന്ധനകൾ കാണും.
See that is the definition of the term amateur.. Amateur radio operator is a term used to represent the community. In simple words Amateur radio operator are those with license. And civilians are those not without license that's all
ഇവിടെ സിവിലിയൻ എന്ന് ഉദ്ദേശിച്ചത് ലോസൻസ് ഇല്ലാതെ ആളുകളെ റിപ്രെസെന്റ് ചെയ്യാൻ ആണ്. Wpckk അത് മനസിലായി അവർ ആ രീതിയിൽ ഉത്തരം നൽകി. നമ്മൾ അത് അത്പോലെ വിശദമാക്കി
Ok understood.. we happened to saw a video done by an SWL in which he recieve Air Traffic Communication of Trivandrum Airport and also shows the homebrewed component and stated that this doesn't require License to operate and so
This is not an unnecessary question ,As a ham maybe your are clear with it. But most people still have confusion regarding. After all RTI is right of person to seek any information he isn't sure about from the authority. If these were not necessary, they won't have gave a proper reply
For those who don't understand Malayalam language please don't worry!!!
We will upload this content on English/Hindi Language as fast as possible.. !!!
Thanks and 73
Please do
Atleast at sub titles
ചോദ്യം : സാർ എനിക്ക് വീട്ടിലിരുന്ന് സ്വയം നീന്തൽ പഠിക്കാമോ?
ഉത്തരം : തീർച്ചയായും. പക്ഷെ നീന്തൽ നന്നായി പഠിച്ച ശേഷമേ വെള്ളത്തിൽ ഇറങ്ങാവൂ.
കോമഡി ..ഇന്ത്യയിൽ 1970 കാലഘട്ടം വരെ നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണ AM / FM റേഡിയോ കൾ ഉപയോഗിക്കുവാൻ ലൈസൻസ് വേണമായിരുന്നു .ഈപ്പോഴും രാജ്യം അത്ര മുന്നോട്ട് പോയിട്ടില്ല എന്നതാണ് വാസ്തവം .മറ്റു രാജ്യങ്ങൾ അവിടുള്ള ജനങ്ങൾക്ക് ഓരോ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ govt എങ്ങനെ ജനങ്ങളെ അടിച്ചമർത്താമെന്നു റിസേർച് ചുതുകൊണ്ടിരിക്കുന്നു
Thanks for clearing certain doubts. There are certain misconceptions prevailing on these subjects these days.. You have made it clear.. thanks for the information
Great ,Go ahead 55
"ഹാം" , "സിവിലിയൻ" തന്നെയാണ്. ഏതെങ്കിലും യൂണിഫോം അണിയുന്ന സേനകളിൽ ഇല്ലാത്ത ഒരാളെ വേർതിരിച്ചു കാണിക്കാനായുള്ള വാക്കാണ് " സിവിലിയൻ" എന്നുള്ളത്. ഹാം ലൈസൻസ് ഉള്ള ഒരാൾ സിവിലിയൻ അല്ലാതാകുന്നില്ല.
അപ്പൊ പിന്നെ amateur റേഡിയോ ഓപ്പറേറ്റർ എന്ന് വിശേഷിപ്പിക്കണ്ടത് ഇല്ലാലോ
Wpc അതിനുള്ള മറുപടിയും വേർതിരിച്ചു ആണ് നൽകിയിട്ടുള്ളത്
@@HamRadioIndia - ഇവിടെ ‘അമേച്വർ റേഡിയോ ഓപ്പറേറ്റർ ‘ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ജോലിയുടെ ഭാഗം അല്ലാതെ, അല്ലെങ്കിൽ ശമ്പളമോ മറ്റു ആനൂകൂല്യങ്ങളോ ലഭിക്കാതെ വയർലെസ്സ്/റേഡിയോ സെറ്റ് ഓപ്പറേറ്റ് ചെയ്യുന്നവർ എന്ന ഉദ്ദേശത്തിൽ ആണ്.
അത് ഒരു ‘Profession' ആയി ചെയ്യുന്നവർ (ഉദാഹരണം: എയർ ട്രാഫിക്ക് കണ്ട്രോൾ, മർച്ചെൻ്റ് നേവിയിൽ പണ്ട് ഉണ്ടായിരുന്ന മെറീൻ റേഡിയോ ഓഫീസർ, സേനാ & പോലീസ് വിഭാഗങ്ങളിൽ ഉള്ള വയർലെസ്സ് ഓപ്പറേറ്റർമാർ), അവരിൽ നിന്ന് ക്രുത്യമായ വിത്യാസം കാണിക്കാൻ ആയാണ് ‘Amateur' എന്ന് എടുത്തു പറയുന്നത്. Professional ആകുമ്പോൾ വേറെയും നിബന്ധനകൾ കാണും.
See that is the definition of the term amateur.. Amateur radio operator is a term used to represent the community. In simple words Amateur radio operator are those with license. And civilians are those not without license that's all
ഇവിടെ സിവിലിയൻ എന്ന് ഉദ്ദേശിച്ചത് ലോസൻസ് ഇല്ലാതെ ആളുകളെ റിപ്രെസെന്റ് ചെയ്യാൻ ആണ്. Wpckk അത് മനസിലായി അവർ ആ രീതിയിൽ ഉത്തരം നൽകി. നമ്മൾ അത് അത്പോലെ വിശദമാക്കി
How to get ham license for NRI. I had plan to get license afte college. But soon flew to gulf and now almost 20 years remained SWL.
Good information to all SWLs and HAMs
Good info
Bro, aa document onnu re-upload cheyaamo
Very informative 👍
❤️
70കളുടെ കാലത്ത് ബ്രോഡ്ക്കസ്റ്റ് കേൾക്കാനും ലൈസൻസ് വേണമായിരുന്നു
💓
Poli poli
👍
ADSB Equipments use cheyyunnath legal ano🙄
Should contact DGCA for more information regarding this
👍👍
Call sign
Vu3ukf
Please add the google drive link to get this copy.
Sure
❤️
👍 73
What about 27 MHz?
27Mhz is citizen band. No license required to operate (trasmit or receive).
Exempted from license. There is a govt Gazatte published by WPC
Good
Please do not send unnecessary questions to WPC or the monitoring station. It never ends well.
Ok understood.. we happened to saw a video done by an SWL in which he recieve Air Traffic Communication of Trivandrum Airport and also shows the homebrewed component and stated that this doesn't require License to operate and so
This is not an unnecessary question ,As a ham maybe your are clear with it. But most people still have confusion regarding. After all RTI is right of person to seek any information he isn't sure about from the authority. If these were not necessary, they won't have gave a proper reply
73
Good initiative nandu bro..♥️
Appo shortwave listeners category india yil nilavil illa. Ok
73 's
VU3KQY
Good
👍👍👍
❤️
👍👍👍