Dear OM YL HAMS AND SWL'S PLEASE DO LIKE SHARE AND SUBSCRIBE US COMMENT YOUR SUGGESTIONS IDEA AND VIDEO CONTENT WHICH YOU WANT US TO POST... 73'S DE HAM RADIO INDIA
Exam date notification എല്ലാം അറിയാൻ എന്താണ് വഴി എന്ന് ഒന്ന് പറയാമോ. Examമിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്. ജനറൽ ഗ്രേഡിൽ എഴുത്തുപരീക്ഷ ഉണ്ടോ? അതോ ഒബ്ജെക്റ്റീവ് ടൈപ്പ് exam ആണോ? നമുക്ക് 2 ഗ്രേഡിനും ആയിട്ട് ഒരുമിച്ച് അപേക്ഷിക്കാൻ കഴിയുമോ? എക്സാമിന് Morse code send ചെയ്യുന്നത് ടെലിഗ്രാഫ് കീ ഉപയോഗിച്ച് ആണോ? അത് പഠിക്കാൻ എന്താണ് ഒരു വഴി.
Dear OM YL HAMS AND SWL'S
PLEASE DO LIKE SHARE AND SUBSCRIBE US
COMMENT YOUR SUGGESTIONS IDEA AND VIDEO CONTENT WHICH YOU WANT US TO POST...
73'S
DE HAM RADIO INDIA
Good Effort Bro.. Keep Rocking..🎉🎉🎉
Congratulation..
73's
ആഗ്രഹിച്ച വിഡിയോ Thank you Ham Radio India
💕
Good work Brother. It is helpful video❤️❤️
കൊള്ളാം.. 👍
pwoli
🔥🔥🔥🔥
Excellent
❤❤❤❤
Very informative. Thank you Nandu
Thank you very mych
Thanks. Very informative 👍
Thanks
Study material eviddunnu kittum
"Diploma in Electrical and electronics Engineering" . can it be submitted for exception secton A ??
Exam Notes ayachu tharumo njaan mail cheythittund🙂
exam guide ?
Kerala thill exam yeppo?
August 1st or 2nd week
I am a vissualy impired person can I wright the examination
💞💞💞
Exam date notification എല്ലാം അറിയാൻ എന്താണ് വഴി എന്ന് ഒന്ന് പറയാമോ. Examമിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്. ജനറൽ ഗ്രേഡിൽ എഴുത്തുപരീക്ഷ ഉണ്ടോ? അതോ ഒബ്ജെക്റ്റീവ് ടൈപ്പ് exam ആണോ? നമുക്ക് 2 ഗ്രേഡിനും ആയിട്ട് ഒരുമിച്ച് അപേക്ഷിക്കാൻ കഴിയുമോ? എക്സാമിന് Morse code send ചെയ്യുന്നത് ടെലിഗ്രാഫ് കീ ഉപയോഗിച്ച് ആണോ? അത് പഠിക്കാൻ എന്താണ് ഒരു വഴി.
Contact us on Instagram....exam MCQ anu
For restricted grade with exemption in section A, what will be the minimum marks required for passing in section B?
40%
Apply cheyyanda link tharamo
saralsanchar.gov.in/
Thankyou so much for the information. Can we download this as a pdf from somewhere?
Dm on Instagram
Minize mark indo
No
Bro 13+ scout etha ezhuthendath
You can apply for both grade with the consent of parents
Books kitten vazhiyundo?
Pdf is available
@@HamRadioIndia where? Can you send me the link
We can mail it to you..
Please send a hi to our mail
@@HamRadioIndia can I get pdf?
എക്സാം ടൈം ഒക്ക് അറിയാൻ എന്താ വഴി
Will be notified via your Saral Sanchar profile
പഠിക്കാൻ എന്താ ചെയ്യണ്ടേ? നോട്ട്സ് കിട്ടുമോ* പരീക്ഷ ഓൺലൈനിൽ ആണോ
പരീക്ഷ ഓൺലൈൻ അല്ല. അപ്ലിക്കേഷൻ ഓൺലൈൻ ആണ്.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ വെബ്സൈറ്റിൽ ആണ് Apply ചെയ്യേണ്ടത്.
saralsanchar.gov.in/
എക്സാം notes ഓൺലൈൻ ലഭ്യം ആണ്.
ഇമെയിൽ ഐഡി ഉണ്ടെങ്കിൽ അയച്ച് തരം.
Including model question and other resources
hamradioindia73@gmail.com ഇതിൽ ഒരു mail അയച്ചാൽ മതയാകും.
Exam engana mcq or descriptive?
MCQ aanu
@@HamRadioIndia bro Iam doctor so plus 2vinu shesham njan physic padichitillla enik padikunna samayathe bayankara intrest ayirunnu licence edukanam ennu so ipo pattumo. Evidelum classes available aano. Engane examinu prepare cheyyan pattum?
Details tharam.. can you please message on Instagram
@@HamRadioIndia ok
@@adhukanikkolil Yes license application online aakitund..details tharam.. Ella districtilum Ham Radio Clubsum und
Ethra thavanna exam ezuthan pattum
No such limit for exam
@@HamRadioIndia Exam ezhuthan ethra fees aakum?
Aswin 😂, EKNM POLY 👑👑
@@حضرمون Who r u 🤔😂
100 for GENERAL GRADE
100 for RESTRICTED GRADE
200 FOR BOTH GRADES
Exam objective type ano descriptive type ano
Objective
❤️❤️❤️