സൗഹൃദം കാത്തുസൂക്ഷിക്കാൻ ഹാം റേഡിയോ

Поділитися
Вставка
  • Опубліковано 16 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 21

  • @its_curiosity
    @its_curiosity 6 місяців тому

    Congratulations doctor Abraham VU2OJ

  • @shindoa65db3
    @shindoa65db3 3 роки тому

    Congratulations Doctor Abraham 👍😎

  • @despatches5877
    @despatches5877 3 роки тому

    അഭിനന്ദനങ്ങൾ VU2OJ 👏👏

  • @faizalmansaralam4229
    @faizalmansaralam4229 3 роки тому +2

    Great shack, congratulations VU2OJ
    De VU3FAI
    Faizal Mansar

  • @donageorge9464
    @donageorge9464 Рік тому

    Nice

  • @vu3ojo
    @vu3ojo 3 роки тому

    Great sir....
    De vu3ojo

  • @aravinddharmapalan9184
    @aravinddharmapalan9184 2 роки тому

    Njanum license olla preparation annu 😍😍😍😍😍

  • @manojcpaulose
    @manojcpaulose 3 роки тому

    Wow

  • @srinivasanc8165
    @srinivasanc8165 2 роки тому

    Great shack Doctor congrats best of 73s de VU3 SRE

  • @labofelectronicsbasics
    @labofelectronicsbasics 2 місяці тому

    ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം കിട്ടിയതിൻ്റെ proof ഏതേലും ഹാമിന് produce ചെയ്യാൻ പറ്റുമൊ

  • @888------
    @888------ 3 роки тому +3

    Praanth ആണ് കിളവൻ ന് 😲 whatsapp live ഉള്ളപ്പോൾ 😲

    • @bhaaratheeyan
      @bhaaratheeyan 2 роки тому +6

      INTERNET ഉം electricity യും range ഉം അതിനു ഉണ്ടെങ്കിൽ മാത്രമേ watsap വർക് ചെയ്യൂ, അതു ഇല്ലാത്തതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിനും,ഓഖി ദുരന്തസമായത്തും, ഇടമലക്കുടി യിൽ ഇലക്ഷനും ഹാം റേഡിയോ യുടെ സഹായം കൊടുത്തത്

    • @vu3ojo
      @vu3ojo 2 роки тому

      ഞങ്ങൾക്ക് പ്രാന്ത് ഉണ്ട്........അതോണ്ടാ കോപ്പേ തന്റെ ഇന്റർനെറ്റ് പോകുമ്പോൾ.... അയ്യോ എന്ന് വേണ്ടപ്പെട്ടവരെ കാണാതെ കരയുമ്പോൾ ഇതു പോലെ കുറച്ചു പേർ സഹായിക്കാൻ വരണേ...... അറിയില്ലേൽ മിണ്ടാതെ ഇരിക്കാൻ ഉള്ള വിവരം എങ്കിലും കാണിക്കേടാ കോപ്പേ

    • @its_curiosity
      @its_curiosity 6 місяців тому

      അദ്ദേഹം ഒരു സീനിയർ ഡോക്ടറാണ്. കേന്ദ്ര സർകാർ നടത്തുന്ന പരീക്ഷയും ജയിച്ച് പോലീസ് വെരിഫിക്കേഷനും കഴിഞ്ഞ് 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നു ലൈസൻസ് കിട്ടി ഇത് ഉപയോഗിക്കുന്നവരെയാണ് ആണ് താങ്കൾ അധിക്ഷേപിക്കുന്നത്. ഐക്യരാഷ്ട്ര സഭ അംഗികരിച്ച ഏക ഹോബി ഏതാണെന്ന് താങ്കൾക്ക് അറിയുമോ?. താങ്കൾ കുറച്ചുകൂടി വ്യക്തമായി കര്യങ്ങൾ മനസ്സിലാക്കിയിട്ട് അഭിപ്രായം പറഞ്ഞാൽ നന്നായിരിക്കും.

    • @its_curiosity
      @its_curiosity 6 місяців тому

      അദ്ദേഹം ഒരു സീനിയർ ഡോക്ടർ ആണ്. കേന്ദ്ര സർകാർ നടത്തുന്ന പരീക്ഷയും ജയിച്ച് പോലീസ് അന്വേഷണവും കഴിഞ്ഞ് 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നു ലൈസൻസ് കിട്ടി ഇതു ഉപയോഗിക്കുന്നവരെ ആണോ താങ്കൾ അധിക്ഷേപിക്കുന്നത്. താങ്കൾക്ക് അറിയാമോ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഏക ഹോബി ഏതാണെന്ന് ?.
      കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാക്കിയിട്ട് അഭിപ്രായം പോസ്റ്റ് ചെയ്താൽ നന്നായിരിക്കും.

    • @its_curiosity
      @its_curiosity 6 місяців тому

      അദ്ദേഹം ഒരു സീനിയർ ഡോക്ടർ ആണ്. കേന്ദ്ര സർകാർ നടത്തുന്ന പരീക്ഷയും ജയിച്ച് പോലീസ് അന്വേഷണവും കഴിഞ്ഞ് 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നു ലൈസൻസ് കിട്ടി ഇതു ഉപയോഗിക്കുന്നവരെ ആണോ താങ്കൾ അധിക്ഷേപിക്കുന്നത്. താങ്കൾക്ക് അറിയാമോ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഏക ഹോബി ഏതാണെന്ന് ?.
      കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാക്കിയിട്ട് അഭിപ്രായം പോസ്റ്റ് ചെയ്താൽ നന്നായിരിക്കും.

  • @jayadevck1989
    @jayadevck1989 8 місяців тому

    Congrats VU2OJ de VU3LYD