ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന ഇത്രയും മികച്ച ഒരു കലാകാരനെ തേടി ഒരു അംഗീകാരവും വരില്ല. ബഷീർ കുട്ടിയെ കാണിച്ചു തന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ
ഞങ്ങടെ ബഷീറിക്ക എനിക്ക് ഗുരുതുല്ല്യൻ കലയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച യഥാർത്ഥ കലാകാരൻ പല ഇൻസ്ട്രമെൻസും നന്നയ് വായിക്കും നല്ല മനസിനുടമ ഇന്നെനിക്ക് 53വയസ്സ് എനിക്ക് 5 വയസ്സുള്ളപ്പോൾ ബഷീറിക്ക ഒരു കുഞ്ഞ് ബുൽബുൽ സമ്മാനമായ് തന്നു ഇന്ന് ഞാൻ കീബോഡിലെത്തി പടച്ചതമ്പുരാന്റെ അനഗ്രഹം നേരുന്നു .
ആരുടേയും മുന്നിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിതം മുന്നോട്ടു നീക്കിയ ബഷീർ ഇക്ക. ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് ഈ മുഖാമുഖത്തിൽ നിന്നും... കരുത്തുള്ള മനസ്സും ശരീരവും ദൈവം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നന്ദി അനിൽ സാർ
ബഷീർ സാഹിബ് ആലപ്പുഴ വട്ടപ്പള്ളി എന്ന സ്ഥലത്താണെന്നാണ് എന്റെ ഓർമ.5' 6,7 ക്ളാസുകളിൽ ഞങ്ങൾ ഒപ്പം പഠിച്ചിട്ടൂണ്ട്.അന്നേ നന്നായി പാടുമായിരുന്നു. "തുഞ്ചത്തച്ഛൺ കൊഞ്ചി വളർത്തിയ പൈങ്കിളി പാട്ടൂകൾ" എന്നൊരു പാട്ട് അവന്റെ ഫേവറൈറ്റ് ആയിരുന്നു. ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ ആണ് പഠിച്ചിരുന്നത്.എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രോഗ്രാമിലൂടെ ബഷീറിനെ കാണുന്നത്.
ബഷീർകുട്ടി സാഹിബ്, ഇങ്ങിനെയുള്ള കല അന്യം നിന്ന് പോകരുത്. അനിൽ സർ അതിനു വേണ്ട ശ്രമങ്ങൾ നടത്തണം. എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുന്ന ബഷീർകുട്ടി സാഹിബ് ഒരിക്കലും നിരാശനാകരുത്. പ്രാർഥകളിൽ ഉൾപ്പെടുത്താം. അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ
സാർ വളരെ നന്നായി.ഇത്തരക്കാരെ കണ്ടെത്തി ഈ സഹായങ്ങൾ ചെയ്യുന്നതിന് നന്ദി.
കലാകാരന്മാരുടെ ജീവിതയാത്ര ഏറിയ
പങ്കും ദാരിദ്യം നിറഞ്ഞ താണ്...ഈ സംഗീതം എത്ര മനോഹരം...ഈ സഹോദരനെ സഹായം എത്തിക്കേണ്ടത് ആവശ്യമാണ്...
ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന ഇത്രയും മികച്ച ഒരു കലാകാരനെ തേടി ഒരു അംഗീകാരവും വരില്ല. ബഷീർ കുട്ടിയെ കാണിച്ചു തന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ
ബഷീർകുട്ടി യുമായുള്ള വീഡിയോ കണ്ടു നല്ല മനുഷ്യർ ഇങ്ങനെ യാണ് ആരോടും പരാതി യും പരിഭവം പറയില്ല, എങ്കിലുംസംഗീതമേ ജീവിതം... നന്മയുള്ള വർ കാണട്ടെ
അള്ളാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ബഷീർക്കാ 'അള്ളാഹു ഇരു സ്ഥലത്തും അനുഗ്രഹിക്കട്ടെ ആമീൻ
മൂ സി ക്ക്
👍💐🌹🥀💚 അനിൽ സാറിന്റെ കിരീടത്തിലൊരു പൊൻതൂവൽകൂടി 💚
ബഷീർകുട്ടിക്കാടെ ആഗ്രഹങ്ങൾ രക്ഷിതാവിന്റെ അനുഗ്രഹത്താൽ വൈകാതെ സഫലമാകട്ടെ
അങ്ങയുടെ മിക്ക വീഡീയോയും ഞാൻ കാണാറുണ്ട്.
പക്ഷെ ഈ വീഡിയോ എന്നെ വല്ലാതെ അങ്ങ്........?
അദ്ദേഹത്തിന് ദൈവം ഇനിയും പിടിച്ച് നിക്കാൻ ത്രാണി കൊടുക്കട്ടെ.
സത്യം
ആമീൻ
ഇങ്ങിനെയുള്ള പഴയ കലാകാരൻമാർ സാമ്പത്തിക നേട്ടത്തിന് വേണ്ടി ശ്രമിക്കാറില്ല പാട്ടിനെയും മ്യൂസിക്കിനെയും സ്നേഹിച്ചു ജീവിക്കാനാണ് ഇവർക്ക് ഇഷ്ടം
താങ്ങളെ എനിക്ക് ഇഷ്ടമാണ് എത്രയും പ്രായുള്ള ആളുടെ അടുത്ത് കാലിൽ കാലും കയറ്റിവച്ചുയിരിക്കുന്നാഥ് അത്ര ശരിയല്ല എന്നാണ് എന്റെ പക്ഷം ഒരു എളിമ നല്ലതാണ്
പ്രായമായവരുടെ മുമ്പിൽ ഇങ്ങനെ ഇരിക്കുന്നത് ശരിയല്ല....... കാൽ കേറ്റിവെച്ചുള്ള ഇരുത്തം........
ഒരു നല്ല സന്ദേശം നല്‍കി... God bless you
ഞങ്ങടെ ബഷീറിക്ക എനിക്ക് ഗുരുതുല്ല്യൻ കലയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച യഥാർത്ഥ കലാകാരൻ പല ഇൻസ്ട്രമെൻസും നന്നയ് വായിക്കും നല്ല മനസിനുടമ ഇന്നെനിക്ക് 53വയസ്സ് എനിക്ക് 5 വയസ്സുള്ളപ്പോൾ ബഷീറിക്ക ഒരു കുഞ്ഞ് ബുൽബുൽ സമ്മാനമായ് തന്നു ഇന്ന് ഞാൻ കീബോഡിലെത്തി പടച്ചതമ്പുരാന്റെ അനഗ്രഹം നേരുന്നു .
مزمار الشيطان
നല്ല മനസുള്ള ഒരു കലാകാരൻ, നല്ല ഇന്റർവ്യൂ......
സന്തോഷം ഇത്തരം മനുഷ്യരെ അവതരിപ്പിച്ചതിൽ.
ആരുടേയും മുന്നിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിതം മുന്നോട്ടു നീക്കിയ ബഷീർ ഇക്ക. ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് ഈ മുഖാമുഖത്തിൽ നിന്നും... കരുത്തുള്ള മനസ്സും ശരീരവും ദൈവം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നന്ദി അനിൽ സാർ
Basheer ekkaye allahuanugrahikkatte.
Good Repot and Very Good Vedio..
Thanks...
ബഷീർ സാഹിബ് ആലപ്പുഴ വട്ടപ്പള്ളി എന്ന സ്ഥലത്താണെന്നാണ് എന്റെ ഓർമ.5' 6,7 ക്ളാസുകളിൽ ഞങ്ങൾ ഒപ്പം പഠിച്ചിട്ടൂണ്ട്.അന്നേ നന്നായി പാടുമായിരുന്നു. "തുഞ്ചത്തച്ഛൺ കൊഞ്ചി വളർത്തിയ പൈങ്കിളി പാട്ടൂകൾ" എന്നൊരു പാട്ട് അവന്റെ ഫേവറൈറ്റ് ആയിരുന്നു. ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ ആണ് പഠിച്ചിരുന്നത്.എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രോഗ്രാമിലൂടെ ബഷീറിനെ കാണുന്നത്.
ബഷീർകുട്ടി സാഹിബ്, ഇങ്ങിനെയുള്ള കല അന്യം നിന്ന് പോകരുത്. അനിൽ സർ അതിനു വേണ്ട ശ്രമങ്ങൾ നടത്തണം. എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുന്ന ബഷീർകുട്ടി സാഹിബ് ഒരിക്കലും നിരാശനാകരുത്. പ്രാർഥകളിൽ ഉൾപ്പെടുത്താം. അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ
എന്തു സഹായം bin Peechi group തയ്യാർ
@4:22 പഴയ പാട്ടുകൾക്ക് മരണമില്ല ഇന്നത്തെ പാട്ട് പാടിക്കഴിയുന്നതോടെ ചാകും 😂
🤣🤣🤣🤣🤣
ഹൃദയസ്പർശിയായ അഭിമുഖം ഇതുപോലെ പലരും അഭ്രപാളി കാളിക്ക് പുറത്തുണ്ട് അവരെയും തേടിപ്പിടിക്കാൻ ശ്രദ്ധിക്കുമല്ലോ
Athinippol paattezhuthunnavanmarum music directorsum kanjavadichum kallukudichittum okkeyalle paattundakkunnathu pinnengane nalla paattundakum
Nice speach 👌👍👌👍👌👍
സകലകലാ വല്ലഭൻ ♥️👍👍👍
Super , Good Great, congratulations
I cannot control my tears when I heard the story of that old man.
Enta priyappetta anil saarinu iddehatha parichayappeduthiyathine tks
വലിയ ഒരു സന്ദേശമാണ് താങ്കൾ നങ്ങളോട് പങ്കുവെച്ചത്.
Masallha ❤️❤️❤️
Super
Great,his statement or great.
🌹❤️🌹
❤❤❤
Anil sir idehathinte A/C number idoo...
Nammalal kazhiyunna... Insha Allah..
Ittittundallo avasanam
muharam 10 nu endu agosham
Bul bul uyaratte
എനിക്ക് അവസാനം കരച്ചിൽ വന്നു
مزمار الشيطان 😪
എന്താ മനുഷ്യ കാലൊന്നു താഴ്ത്തി കൂടെ ഇച്ചിരി ബഹുമാനം വേണ്ടേ വയസ്സിനു മൂത്ത ആളല്ലേ ..... എന്താല്ലേ?¿?????
മോനെ ഇൗ കമൻറ്
'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ' എന്ന് പറഞ്ഞപോലെ ആയെല്ലോ..!?
വല്ലാത്തൊരു കണ്ടുപിടുത്തം ആയിപ്പോയി
ശലിയാണ് പക്ഷേ പുതിയ ജനറേഷന്റെ ഒരു കടന്ന് കൂടലാവാം .. സാരമില്ല😊
ഹോ ചുമ്മാ പോടാ ഊവ്വേ അവൻ ഒരു കുറ്റം കണ്ട് പിടിച്ചിരിക്കുന്നു
biriyaaniyokke thinnittu pallu kuthikku koorppillannu paranja poleyaayi
Music haraam.