കൈകാലുകള്‍ ഇല്ല; ആത്മവിശ്വാസത്തിന്റേയും അതിജീവനത്തിന്റേയും ആള്‍രൂപമായി നൂര്‍ ജലീല | Pathemari

Поділитися
Вставка
  • Опубліковано 22 лют 2020
  • കൈകാലുകള്‍ ഇല്ല; ആത്മവിശ്വാസത്തിന്റേയും അതിജീവനത്തിന്റേയും ആള്‍രൂപമായി നൂര്‍ ജലീല
    #MalayalamNews #KeralaLatestNews #News18 #NoorJaleela #Pathemari
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 40

  • @user-ru7zs7cs2g
    @user-ru7zs7cs2g 4 роки тому +18

    നല്ല മോൾ ആ മനസ്സാണ് എനിക് ഇഷ്ട്ടായത് നല്ലത് മാത്രം വരട്ടെ മോൾക്ക് ദൈവം കാക്കട്ടെ കുഞ്ഞിനെ

  • @mrjinn1868
    @mrjinn1868 3 роки тому +6

    😊നിന്നെയൊക്കെ കാണുമ്പയാണ് എന്തക്കെ ഉണ്ടായിട്ടും ഇല്ലാത്തദിനേ ഓർത്തു ഡെസ്പ് ആവുന്ന ഞാനൊക്കെ എത്ര ദുരന്താണെന്ന് മനസിലാവാനെ.... Masha allh..... keep it dear😍☺️

  • @haseena.a.p3427
    @haseena.a.p3427 3 роки тому +2

    ആ ചിരിയിൽ നിറയെ ആത്മവിശ്വാസമാണല്ലോ അനിയത്തീ.... റബ്ബ് അനുഗ്രഹിക്കട്ടെ

  • @yadilyarabbhi3998
    @yadilyarabbhi3998 3 роки тому +5

    ഗിഫ്റ്റ് ഓഫ് അല്ലാഹ് അൽഹംദുലില്ലാ ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @MrPljaison
    @MrPljaison 3 роки тому +1

    മോൾ ഒരുപാട് പേർക്ക് ധൈര്യംപകർന്നു മുന്നോട്ട് പോകുക ...ദൈവം കൂടെയുണ്ട് .....

  • @ishqpyar4396
    @ishqpyar4396 4 роки тому +11

    നമ്മളൊക്കെ എത്ര ചെറുതാണ് ...നൂറക്ക് മുന്നിൽ

    • @asifasurumi9016
      @asifasurumi9016 3 роки тому

      അങ്ങനെ പറയരുത്... നമ്മൾ എല്ലാവരും നമ്മുടെ രീതിയിൽ വലിയവരാണ് 🤗🤗❤️

  • @vinjosekallelytisha3739
    @vinjosekallelytisha3739 3 роки тому +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ
    You are a Pearl

  • @mohammedrafath3370
    @mohammedrafath3370 4 роки тому +1

    Waaaaaaw.....Sis u are great

  • @neethusebastian9402
    @neethusebastian9402 4 роки тому +3

    God bless you muthe😍😍😍😍😘😘😘❤️❤️

  • @rajilanbm4164
    @rajilanbm4164 3 роки тому

    അള്ളാഹു അനുഗ്രഹിക്കട്ടെ ആഗ്രാഹങ്ങൾ സാധിച്ചു തരട്ടെ ആ മീൻ

  • @thaslimdeen3082
    @thaslimdeen3082 3 роки тому

    Inspiring personality

  • @arabicmedia4933
    @arabicmedia4933 3 роки тому +2

    നല്ല വിജ്ഞാനവും വിനയവുമുളള കുട്ടി .

  • @adnandinu4020
    @adnandinu4020 Рік тому

    Kayum കാലും ഇല്ലാതെയും പാലിയേറ്റീവ് പ്രവർത്തിക്കും എന്നൊക്കെ കേൾക്കുമ്പോ ഒരു കുറ്റബോധം പോലെ ഒരു .എല്ലാം ഉണ്ടായിട്ടും ഒരു ഉbakaravum ചെയ്യാതെ ഒരു കുറ്റബോധം 😥😥🤲🤲🤲അല്ലാഹ് നീയാണ് വലിയവൻ . അള്ളാഹു കൂടെ ഉണ്ട് മോളെ...... പ്രാർത്ഥതി കാം

  • @sandrasudayan2291
    @sandrasudayan2291 3 роки тому +1

    njangalude schoolinte abhimanam

  • @abdulrahmanchoondal6725
    @abdulrahmanchoondal6725 3 роки тому

    Differently abled blessed child than the normal person. Positive strong mind set fulfilled by the Almighty God

  • @nisarkkanisarkka7949
    @nisarkkanisarkka7949 2 роки тому

    Very great excellent how motivation

  • @shajahanc.m4719
    @shajahanc.m4719 3 роки тому +1

    Good

  • @rasheednm8190
    @rasheednm8190 3 роки тому

    Mashaalla

  • @sadiksadi6872
    @sadiksadi6872 3 роки тому

    മാഷാ അല്ലാഹ്

  • @abdulrazak5745
    @abdulrazak5745 3 роки тому

    الحمد لله

  • @ziyas.pziyas.p5973
    @ziyas.pziyas.p5973 3 роки тому

    Allahuvinte anugraham koode undaavum

  • @bepositive3923
    @bepositive3923 4 роки тому

    Namichu mole.... God bless u

  • @Flxkl5ss
    @Flxkl5ss Рік тому

    🦋

  • @shajimuhammed3867
    @shajimuhammed3867 3 роки тому

    👍👍👍👍👍👍👍👍👍

  • @jtalks1124
    @jtalks1124 3 роки тому

    അല്ലാഹു ഹൈർ ആകട്ടെ ആമീൻ..

  • @muhammedabduraheem8581
    @muhammedabduraheem8581 3 роки тому

    Assalamualikum

  • @abdulkalamkalam3014
    @abdulkalamkalam3014 3 роки тому

    Good girl 👍

  • @muhammedrashidp4171
    @muhammedrashidp4171 2 роки тому

    mashallah 🥰

  • @fjkggivjufuf8957
    @fjkggivjufuf8957 Рік тому

    💕💞💞💓💗💖

  • @muhammedk9357
    @muhammedk9357 4 роки тому +2

    ദൈവം നിൻറെ കൂടെ മുത്തെ

  • @ajamsheerz
    @ajamsheerz 4 роки тому

    🧡🧡🧡🧡

  • @rashaellathpeedikayil4572
    @rashaellathpeedikayil4572 3 роки тому

    Best of luck

  • @jaseenaajeeb3965
    @jaseenaajeeb3965 3 роки тому

    Noor nee oru sambavum aanu👍❤️

  • @fameena666fameena7
    @fameena666fameena7 3 роки тому

    അല്ലഹ ഉണ്ട് കൂടെ

  • @elhamfathima969
    @elhamfathima969 3 роки тому

    😍😍😍

  • @radhikaan2863
    @radhikaan2863 3 роки тому

    I love you dear

  • @rasheedapala4730
    @rasheedapala4730 3 роки тому

    Dislike adikkunnavarude manassine namichu🙏