കണ്ണഴകിയുടെ കണ്ണുചിമ്മൽ രംഗം, എന്റെ കരളിൽ കൊണ്ടപ്പോൾ ഉണ്ടായ ഉന്മാദം.... എങ്ങനെ ഞാൻ വർണ്ണിക്കും.... ആ വർണ്ണന, ഒരു പക്ഷേ വീണ്ടും വല്ലാത്തൊരു വേദന തന്നേയ്ക്കും... ആ വേദനയിൽ നിന്നും മോചിതനാകാൻ വീണ്ടും മദ്യം, വേണ്ടി വന്നേക്കും.... വേണ്ട,ഇനി വയ്യ... നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തിട്ടു കുറച്ചു നാളായി... പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും മനസ്സിൽ നിന്നും മാഞ്ഞിട്ടും കുറച്ചു നാളായി... എന്നാൽ,എന്തോ ഇവളുടെ നനവുള്ള ഓർമ്മകൾ ഇന്നും അതേ ഈറനിൽ തന്നെ.........
നല്ല ശബ്ദവും അതേപോലെ സൗന്ദര്യവും ഒത്തിണങ്ങിയ ഇതിഹാസ നായകൻ❤❤❤❤❤❤
കണ്ണഴകിയുടെ കണ്ണുചിമ്മൽ രംഗം, എന്റെ കരളിൽ കൊണ്ടപ്പോൾ ഉണ്ടായ ഉന്മാദം.... എങ്ങനെ ഞാൻ വർണ്ണിക്കും....
ആ വർണ്ണന, ഒരു പക്ഷേ വീണ്ടും വല്ലാത്തൊരു വേദന തന്നേയ്ക്കും...
ആ വേദനയിൽ നിന്നും മോചിതനാകാൻ വീണ്ടും മദ്യം, വേണ്ടി വന്നേക്കും....
വേണ്ട,ഇനി വയ്യ...
നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തിട്ടു കുറച്ചു നാളായി...
പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും മനസ്സിൽ നിന്നും മാഞ്ഞിട്ടും കുറച്ചു നാളായി...
എന്നാൽ,എന്തോ ഇവളുടെ നനവുള്ള ഓർമ്മകൾ ഇന്നും അതേ ഈറനിൽ തന്നെ.........