ഈ കാലഘട്ടത്തിൽ ജനിക്കണം എന്ന് ഒരുപാട് ആഗ്രഹം തോന്നി എത്ര കേട്ടാലും ഒരിക്കലും തീരാത്ത ആഗ്രഹം. അതുപോലെ ആ...... മ്യൂസിക് ഒരു വെള്ളം അതിൽ ഒഴുകുംപോലെ ❤❤❤❤❤❤❤വിൻസന്റ് വിജയശ്രീ ❤പക്ഷെ നസിർ സർ എന്നു ഈ പട്ടിൽ ഞാൻ അകരഹിക്കും ❤❤❤❤❤best song
പഴയ ഗാനങ്ങൾ ചന്ദനതൈലം പൂശിയതുപോലെയാണ് , അർത്ഥവത്താണ് പരിമളമാണ് , എന്നാൽ ഇന്നുള്ള ഗാനങ്ങൾ വാക്കുകൾ തമ്മിൽ ബന്ധമില്ലാത്തതും രൂക്ഷഗന്ധ കീഴ്‌വായു പോയതുപോലെ , ആ സമയത്തുള്ള ബുദ്ധിമുട്ടുമാത്രമുള്ള കോലാഹല സംഗീതം
Athulya nadan Sri Vincent prem nazir ne pole nalla ganaranga gal cheytha nadnadannu.. Amoolya rathnagal pol ulla gaanangal aanu pazhaya old uim color film le um ganangal
എന്റെ വിൻസെന്റ് 🎉
മനോഹരം 👍അതിമനോഹരം വിൻസെന്റ് സൂപ്പർ 🌹പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹
പ്രേം നസീറിന്റെയും വിൻസന്റിന്റേയും കാലഘട്ടങ്ങളിൽ ഗാന രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും രണ്ട് പേരും തിളങ്ങിയിരുന്നു
എന്റെ ഇഷ്ട നടന്‍ വിന്‍സെന്റ്.
ഒരുപാട് സൂപ്പർ ഗാനരംഗങ്ങളുടെ പ്രിയപ്പെട്ട താരം ഇപ്പോഴത്തെ കൊങ്ങൻ നടൻമാർ ഇങ്ങനത്തെ നടന്മാരെ കണ്ടു പലതും പഠിക്കാനുണ്ട്
സുന്ദരൻ വിൻസെന്റ്
സത്യം
സുന്ദരനായ വിൻസെൻ്റ് അഭിനയിച്ച സിനിമയിലെ മനോഹരമായ സൂപ്പർ ഗാനങ്ങൾ. 👍
എനിക്ക് ഇഷ്ടപെട്ട സൂപ്പർ ഗാനങ്ങളിൽ ചില ഗാനങ്ങൾ.💖💖💖💖💖
ഗാനരംഗം അഭിനയത്തിൽ പ്രേം നസീർ സാറിനോപ്പം വിൻസെന്റ് മാത്രം 🙏
ഈ നടന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചതിനു ദൈവത്തിനു നന്ദി, ഉപരിയായി ദാസ് സാറിൻ്റെ കാലഘട്ടത്തിലും.
പണ്ടത്തെ പാട്ടുകളിൽ നല്ല സംഗീതവും ആശയവും കേൾക്കാൻ ഏറെ ഇമ്പവും ഉണ്ടായിരുന്നു🌹
നല്ല ഒരു നടൻ, നല്ല പാട്ടുകൾ പ്രണാമം അങ്ങേക്ക് ❤❤❤❤
തമസ്ക്കരിക്കപ്പെട്ടു കിടന്ന വിൻസന്റിന് കാലം കരുതി വെച്ച ആദരവ്. ഹായ് വിൻസന്റ്...
പ്രേംനസീർ, വിൻസെന്റ്..ഇവരെ നേരിൽ കണ്ടിട്ടുണ്ട് കോഴിക്കോട് പരിസരം ഷൂട്ടിംഗ് നടക്കുമ്പോൾ.. അതി സുന്ദരൻ മാർ... 💞
വിൻസെൻ്റിന്നു കിട്ടിയ പാട്ടുകൾ 99 ശതമാനവും നല്ല ക്ലാസ് പാട്ടുകളാണ്
Correct ആണ്. പദ്മവ്യൂഹം, അഴകുള്ള സലീന, അംഗീകാരം, ആലിംഗണം, അങ്ങനെ ponnu
@@vpsasikumar1292 +jk((/
@@vpsasikumar1292 z9 567
Thiruvananthapuram
@@tkkunabullah2107 😅🙏🙏🙏💓
ബ്യൂട്ടിഫുൾ 🌹🌹
🙏🙏🙏 ദാസേട്ടനു പകരം ദാസാട്ടൻ മാത്രം
ഈ കാലഘട്ടത്തിൽ ജനിക്കണം എന്ന് ഒരുപാട് ആഗ്രഹം തോന്നി എത്ര കേട്ടാലും ഒരിക്കലും തീരാത്ത ആഗ്രഹം. അതുപോലെ ആ...... മ്യൂസിക് ഒരു വെള്ളം അതിൽ ഒഴുകുംപോലെ ❤❤❤❤❤❤❤വിൻസന്റ് വിജയശ്രീ ❤പക്ഷെ നസിർ സർ എന്നു ഈ പട്ടിൽ ഞാൻ അകരഹിക്കും ❤❤❤❤❤best song
സത്യം 👌👍
@@kausalyakuttappan2655 ❤
മുൻകാലത്തെ വാദ്യോപകരണങ്ങൾ പോലും വല്ലാത്ത ഒരു സംഭവങ്ങളായിരുന്നു.
ഒരു പാട് നല്ല നടിമാരും നടന്മാരും ഉണ്ടായിരുന്നു പഴയകാല സിനിമ കളിൽ പകരം വെക്കാൻ കഴിയാത്ത മഹാ നടി മാരും നടൻ മാരും......
കാട്, അച്ചാണി, നിരവധി ഗാനങ്ങൾ കേട്ടാൽ മതി വരാത്ത ഗാനങ്ങൾ
മനോഹര ഗാനങ്ങൾ. 🎼🎵🎼
My favorite actor Vincent sir excellent actor in Malayalam film industry
Arhikkunna angeekaram kittathe poya Vincent 😩💐🙏💜
അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരൻ . അദ്ദേഹത്തിനെന്റെ പ്രണാമം.🙏
ആരാലും ഓർമ്മിക്കപ്പെടാതെപോയ ഒരു നിഷ്കളങ്കൻ വിൻസെന്റ്!!! Sorry for you
അന്നൊക്കെ sundaranmarke സിനിമയില്‍ chance കിട്ടുകയുള്ളൂ.
നിഷ്കളങ്കനായ മനുഷ്യൻ
കാട്, വിൻസെന്റ് & വിജയശ്രേ
My Favorite star. Not missed of the movie's.
Palruvi.karayil... 👌👍🌹
Ishtam lshtam vincentr👌👌🙏🙏
പഴയ ഗാനങ്ങൾ ചന്ദനതൈലം പൂശിയതുപോലെയാണ് , അർത്ഥവത്താണ് പരിമളമാണ് , എന്നാൽ ഇന്നുള്ള ഗാനങ്ങൾ വാക്കുകൾ തമ്മിൽ ബന്ധമില്ലാത്തതും രൂക്ഷഗന്ധ കീഴ്‌വായു പോയതുപോലെ , ആ സമയത്തുള്ള ബുദ്ധിമുട്ടുമാത്രമുള്ള കോലാഹല സംഗീതം
വളരെ നല്ലത്. ചിത്രങ്ങളുടെ പേര് കൂടി ചേർത്തിരുന്നെങ്കിൽ... ❤❤
Super.HERo
Aarum.angheekarichillengilum daivam angheekarichille pine nammale.polullavr angheekarikunnille. Pinna nthu vennam great man
So lucky to be alive in the Golden era of Malayalam Movies, 1970, 1980 🙏💐💜🎥
Ormakal. 40 years Back
Nice songs ❤️
Manasakshiyulls Vyakthiyayirunnu. Chennai Annai-Velankanni palli parisarathu irunnirunna pavangalkku mikkavarum nerittu Food kondupoyi kodukkumayirunna nadananu Vincent . Aadaranjalikal.
Unfortunate talented actor.Nice song selection.
Ivrude oke kalahattathil janikanum jeevikanum kazinjathil daivathine thanksparayinnu
Good evergreen songs
Yesudas Great Voice of the World
good songs
വിൻസെന്റ് പ്രണാമം 🌹
Music is the food of love. These songs still Kindle love and romance in everyone's mind.So romantic,so nostalgic,so unique and so sweet in anyway.
Enthoruglamaer
Old isgold
Very good👍🌹❤ day of my favorite song🎵🎵
23/11/2021 see👀👀 you
Very. Good
nicesongs
This time one and only super star in malayalam film late my father cut nazir 70s
വിൻസെന്റ്. ഓൾഡ്. റോമിയോ
Ragavan Sudeer Vincent
❤
Vincentsirsocuitevoice
എന്തോരു ഗ്ലാമമൌറ വിൻസെന്റിന്
Chitha
Which campus Vincent fans say Jose first malayalam film campus lovely chocolate hero
Ithokeinnethe new genereration kannumo.kandalum.avrke nthu mansilavan
🙏🌹😍
Ishta ganam
Athulya nadan Sri Vincent prem nazir ne pole nalla ganaranga gal cheytha nadnadannu.. Amoolya rathnagal pol ulla gaanangal aanu pazhaya old uim color film le um ganangal
സംവിധായകൻ വിൻസൻ്റും ഈ വിൻസെൻ്റum ഒന്നാണോ?
Alla
Director Aloysius Vincent or A. Vincent.
മറ്റൊരുപുതിയകാലവിൻസെന്റായിരുന്നുവേണുനാഗവള്ളി
Two Catholic heroes malayalam films at that time sathyenesan master and Vincent 70s last chocolate sub hero Jo's was a Catholic religion
സത്യൻ മാഷ് നാടാരല്ലാരുന്നോ
സത്യനേശൻ നാടാർ (X-ian)
ഞാൻ ഏറെ ഇഷ്ടപ്പെട്ട നടൻ വിൻസെന്റ്
എന്തിനുമേതിനും സമുദായ ചിന്ത എന്തിനാ?
Jeevikan Nathan kandethy
With saroyavuna casella
പഴയ പോങ്ങന്മാരെല്ലാം എന്താ ഇങ്ങനെ!!🤭
എന്റെ വിൻസെന്റ് 🎉
❤