See, the storm of the Lord will burst out in wrath, a whirlwind swirling down on the heads of the wicked. The anger of the Lord will not turn back until he fully accomplishes the purposes of his heart. In days to come you will understand it clearly. Sajimon joseph
കറക്റ്റ്.... 👌👌👌👌👌കുഞ്ഞിനെ ലാളിക്കുക , ഒളിഞ്ഞു പാതി മുഖം കാണിക്കൽ, മുടി ഇടയ്ക്കിടെ കോതുക, പിന്നെ എന്തെങ്കിലും സാധനം കൊണ്ട് നമ്മൾ കാണാൻ അത് കൊണ്ട് കളിക്കുക, പിന്നെ ഇപ്പൊ ഒന്നുണ്ട് ഫോൺ സംസാരിക്കുന്ന പോലെ ഇടയ്ക്കിടെ ഇങ്ങോട്ടു ശ്രദ്ധിക്കുക വാട്സ്ആപ്പ് ഓഡിയോ അയക്കുന്ന പോലെ.... പിന്നെ വേറെ എവിടെയൊക്കയോ നോക്കി ഇടയ്ക്കിടെ നോക്കുക ❤❤❤❤❤സ്വാമി..... കിട്ടിപ്പോയി സെറ്റ്
എന്റെ മാഷെ നമ്ര ശിരസ്കയൊക്കെ സിനിമേല് പോലും കാണാൻ ഇല്ല പിന്നെയല്ലേ ജീവിതത്തിൽ ....ഈ പറഞ്ഞ ചേഷ്ടകൾ ഒകെ ഏതാണ്ട് ഒരു പത്തിരുപതു കൊല്ലം മുന്നേ ആണേൽ ഏതാണ്ട് ഓകെ
Perfect, purely sathyamaanu true istrue,
His views are absokutely right a couple of decades before ...
എന്റെ ഒരു ആന്റി ഇദ്ദേഹം പറഞ്ഞത് പോലെ ചില ചെഷ്ടകൾ എന്നെ കാണുമ്പോൾ കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്!!!
ഇയാൾ പറയുന്നത് ഇത് വരെ തെറ്റിട്ടില്ല
Koladichallo 😂😂😂
ഇത് 70 മുതൽ 90വരെ.
ഇപ്പൊ വേറെ ലെവൽ 😅
Thank you
video Super ..... background നന്നായിട്ടുണ്ട്.
ഇതൊക്കെ കാലഹരണപ്പെട്ട് പോയി ഇപ്പോഴത്തെ രീതി വേറെ ലെവലാണ്
👍 correct ippol mob nomber 😅😂
ജയഭാരതി അറിഞ്ഞാൽ വണ്ടി വിളിച്ചു വന്നു അവനെ അടിക്കും നടൻ സത്യന്റെ കാലത്തിനു മുമ്പുള്ള കഥയാണ്
Inganeyokkeyaayirunno.....engil orupaaduperu angane miss cheythittundu...
മേൽ സൂചിപ്പിച്ച കാര്യങ്ങൾ ഒക്കെ പഴയ കാര്യങ്ങളാണ് പുതിയ തലമുറയുടെ കാര്യങ്ങൾ പഠിച്ചിട്ട് അവതരിപ്പിച്ചാലും
അമ്മാവൻ്റെ ഒരു subscriber ആണ് എന്ന് തോന്നുന്നു ബസ് യാത്രയിൽ പ്രശ്നം ഉണ്ടാക്കി last week police പിടിച്ചത്.😂😂😂😂
100% ശരിയാണ് 50 വർഷം മുൻപ്
See, the storm of the Lord
will burst out in wrath,
a whirlwind swirling down
on the heads of the wicked.
The anger of the Lord will not turn back
until he fully accomplishes
the purposes of his heart.
In days to come
you will understand it clearly.
Sajimon joseph
@@mathewjoseph2499 111
@@kaabithappa4773xcj😢
😂
@@mathewjoseph2499 കമത്തിന് കാലമില്ല
ഇനിയെങ്ങാനും ഇങ്ങനത്തെ വീഡിയോകൾ ചെയ്താൽ തന്നെ ഞാൻ ആർട്ടിഫിഷ്യൽ ഇൻറലിജന്റിനെ വിട്ട് ഇടിപ്പിക്കും😂😂
ഇത് പുള്ളി ക്കാരന്റെ കാലത്ത് ചെയ്തതാ 😂
ഇടക്ക് ഇടക്ക് കുനിഞ്ഞു മുലയുടെ വെട്ടു കാണിക്കുന്നത് എന്തിനായിരിക്കും
ഹൂബിതരുമോഎന്ന പൂതികൊണ്ട്
പ്രേമിക്കുന്ന സ്ത്രീകൾ നമ്രശിരസ്കരായി നിൽക്കുന്നത് 2000 മുൻപ് ആയിരുന്നു മാഷേ.... ഇതു 2023 ആണ് 😂
Ipol eganynu ennu vivarichalum guru😅
ഇപ്പോഴും അങ്ങനെ തന്നെ ആണ് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല
Hii
കറക്റ്റ്.... 👌👌👌👌👌കുഞ്ഞിനെ ലാളിക്കുക , ഒളിഞ്ഞു പാതി മുഖം കാണിക്കൽ, മുടി ഇടയ്ക്കിടെ കോതുക, പിന്നെ എന്തെങ്കിലും സാധനം കൊണ്ട് നമ്മൾ കാണാൻ അത് കൊണ്ട് കളിക്കുക, പിന്നെ ഇപ്പൊ ഒന്നുണ്ട് ഫോൺ സംസാരിക്കുന്ന പോലെ ഇടയ്ക്കിടെ ഇങ്ങോട്ടു ശ്രദ്ധിക്കുക വാട്സ്ആപ്പ് ഓഡിയോ അയക്കുന്ന പോലെ.... പിന്നെ വേറെ എവിടെയൊക്കയോ നോക്കി ഇടയ്ക്കിടെ നോക്കുക ❤❤❤❤❤സ്വാമി..... കിട്ടിപ്പോയി സെറ്റ്
0:15
ഈ ചാനലിന് എങ്ങെനെ 122 k Subscribers ഉണ്ടായി 🫣
👍
ജോലി ചെയ്യാതെ ജീവിക്കാൻ അത്ര പൂതി ഉണ്ടെങ്കിൽ ചേട്ടന്റെ സമപ്രായക്കാരൻ ആയ ആർഷോയെ പോലെ SFI ൽ ചേർന്നാൽ പോരായിരുന്നോ 😊😄
Poda നായെ
7000000 year munb😂
മോഡി അണ്ണന്റെ കൂടെ ചായ അടിക്കാൻ പോയാലും മതി
അതിനിടയിലും ആർഷോയുടേത് ഭക്ഷിക്കാനുള്ള ആ ഒരു
വ്യഗ്രത.....!
😂
വയസ്സുകാലത്ത് ഇതുകളഞ്ഞിട്ട് രാമായണമോ മഹാഭാരതമൊ വായിച്ചു വായിച്ചുകൊണ്ടിക്ക്
ഇതൊക്കെ പ്രേംനസീറിൻറ്റെയും ഷീലയുടെയും കാലഘട്ടത്തിലെ പ്രേമത്തെക്കുറിച്ചാണല്ലോ 😄❤💘💕💖👄💋
😂😂😂😂
അന്ന്ംമരംചുറ്റി പ്രണയമായിരുന്നു
70's love
സ്ത്രീകൾ ഒളി കണ്ണിട്ട് തുടർച്ചയായി നോക്കുന്നത് പ്രണയ ലക്ഷണമാണ്.
Ente ponnu chettta etu 1960 model
❤💯സത്യം
ഇതൊക്കെ പണ്ട് രാമുവിന്റ കാലത്ത് ഉള്ള പ്രണയം ആണ് താങ്കൾ പറയുന്നത്. ഇപ്പോൾ ഇഷ്ടം തോന്നിയാൽ അപ്പോൾ തന്നെ നേർക്കു നേരെ പറയുകയാണ്
രാമുവിന്റെ കാലത്തല്ല ജാംബവാന്റെ കാലത്ത് ആണ്.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്ന് അഭിനയിച്ചു കൂടി കാണിച്ചെങ്കിൽ നന്നായിരുന്നു...!!! 😝😝
😅😅😅😅😅😅
വല്ല ജോലിയും ചെയ്തു ജീവിക്കൂ ചെറുപ്പക്കാരെ വഴി തെറ്റിക്കാതെ 😔
മറ്റെല്ലാ തൊഴില് പോലെ ഇതും ഒരു തൊഴിൽ തന്നെ,, പിന്നെ ഏതു തൊഴിൽ ചെയ്യാനാണ് പറയുന്നത്, 🤔🤗
Oru thozhil kandethi kodukku.ishtamillaathathu kaanaruthu,kelkkaruthu,vaangaruthu.
ചപ്പാത്തിപ്പലക കൊണ്ട് എരിഞ്ഞാൽ പ്രേമമാനോ 😊
കയ്യിൽ ഇരിപ്പുകൊണ്ടാണ്
Ith keatt ambarann nilkunna penkuttikal 👌😢
ഇ വയസുകാലത്തു ഇ വിഷയത്തിനുപകരും?????
വിനാശകാലേ വിപരീത ബുദ്ധി
Ithilum bhetham C P M il chernne prevrethiichal nalla kasundakkam
❤
Kaamikkunna purushano ?? 🤔
നല്ല പ്രഹരം ചോദിച്ചു വാങ്ങുന്ന പ്രവണതയാണ് അന്ധവിശ്വാസികളായ ചേട്ടകൾ ഇത്തരം കെട്ട വീഡിയോകളിലൂടെ കാട്ടിക്കൂട്ടി കൊണ്ടിരിക്കുന്നത്.🤭
epo ellam thurannu parachil anu oru chestayum ella
താൻ ഇക്കാലത്ത് തന്നെ ജീവിക്കുന്നത് കാലം മാറിയത് താൻ അറിഞ്ഞില്ലെ 1970 അല്ല 2023 ആണ് വുവേ😊😊
ജീവികളുടെവൈകരികതയുംവർഷവും തമ്മിൽ എന്തുബന്ധം1970ആയാലും 2023 ആയാലും അച്ഛൻഅച്ഛൻ തന്നെ അമ്മ തന്നെ
@@mohananpalli2272അല്ല ഡാഡി മമ്മി😛
Ith, പഴയ,, kadh, ippol, phone, ann
MUGATH NOKKI......DA PATTI.....NINNAY ENIKK...ISHTTAMAADA....ennu maathramey...entey 3pranayathilum......penkuttikal paranjullluuuuu .....ath....Calicut aaaayalum..,guruvayur aayalum.,..ippol. Bangalore ayappolum. .athaanu,.girlsinteu oru ......line........
Aa. Poobum.ilakalum.adichubaari.baaryude.nadupoyi
Shyama chhu❤ridhar pokki
Sir your face look like Nana patekar ..
Ipo status ...insta reels ...text messages....missd calls...frdrqstz...kandal direct chodicha mathi😂
ഇതുകേട്ട്പെണ്ണ് ന്റകയ്യിന്നുതല്ലുമേടിക്കാതെപോന്നാൽ നല്ലത് 🌚
ഇതൊക്കെ നമ്മുടെ പ്രേം നസീർ, ഷീല സിനിമയിൽ ഉള്ള പ്രേമമല്ലേ അമ്മാവാ 😂.. ഇപ്പോ ലെവൽ വേറെയാ 😂
ഇതെല്ലാം കാളിദാസൻ ശാകുന്തളം എഴുതിയ കാലത്തുള്ളതാണ്.
നിങ്ങൾ നിങ്ങളുടെ കാലത്ത് നിന്നു കൊണ്ടാണ് സംസാരിക്കുന്നത്.കാലംമാറിയതുഅറിഞ്ഞില്ലല്ലേ
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ 🤔🤔🤔🤣🤣🤣
ഇപ്പൊ അവർക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ലല്ലൊ ഒന്ന് പൊടേ
ചേഷ്ടകൾ നോക്കി പോയി തലു കൊളളാത നോകുക
🙏🙏🙏🙏
No
കിളവൻ പിച്ചും പേയും പറയുന്നതാണ് ഇതുകേട്ടു പോയി അടികൊണ്ട് ചോര തുറല്ലേ
Iyal endhokkeya parayunnath...swandham anubhavamano?? Pirandha thanikk..😏🙉
😂😂അമ്മാവോ..... 😅
Vella panikku poykude chetta.vivarakedu parayathe
Ammavan alu puli
Thangal parayunnath...1990 kaalangalil ulla kaariyamaanu...ippol Nere Biological process...bakki kaariyangal....police...cort.. break-up 😂😂
75% ശരിയാണ്, ഇതെല്ലാം മനപൂർവമല്ല സൈക്കോളജിക്കൽ മാറ്റങ്ങളാണ്
മനസിലെ സങ്കൽപ്പങ്ങൾ പറയുന്നു , എന്തരോ എന്തോ
😂😂😂😂😂😂
നമ്മളെ പെണ്ണ് ഇടിച്ചാൽ പ്രേമമാണോ
Yes മനഃപൂർവ്വം ഇടിക്കുന്ന്താണെങ്കിൽ അവൾക്ക് താങ്കളിൽ ഒരു താല്പര്യം ഉണ്ടെന്ന് മനസ്സിലാക്കാം
@@boomboom23023 വെറുതെ ഓരോന്ന് പറഞ്ഞു കൊടുക്കണ്ട .
എപ്പോഴെങ്കിലും ഒരിക്കൽ സ്പർശിച്ചു എന്ന് വിചാരിച്ച് അത് അതാണെന്ന് കരുതരുത് സഹോ.. പലപ്പോഴും അത് സംഭവിക്കുന്നുണ്ട് എങ്കിൽ മാത്രം.😀
@@jyothi-sithara 😬😀
എന്നെ മനപ്പൂർവ്വം നെഞ്ചോട് നെഞ്ച് ചേർത്ത് ഉരസി പോയിട്ടുണ്ട്
ഞാൻ ആൺ ആണ്
നക്ഷത്രം മൂലം
ക്രഷ് : ചിത്തിര😄🌹
എന്റെ മാഷെ നമ്ര ശിരസ്കയൊക്കെ സിനിമേല് പോലും കാണാൻ ഇല്ല പിന്നെയല്ലേ ജീവിതത്തിൽ ....ഈ പറഞ്ഞ ചേഷ്ടകൾ ഒകെ ഏതാണ്ട് ഒരു പത്തിരുപതു കൊല്ലം മുന്നേ ആണേൽ ഏതാണ്ട് ഓകെ
😀😀🙄🙄
വല്ലോ ലോട്ടറി കച്ചവടം വല്ലതും ചെയ്യ്ത് ജീവിക്കു അമ്മാവാ 😀
ഇതൊക്കെ ചേട്ടൻ്റെ ചെറുപ്പ കളത്തുള്ളള സ്ത്രീകളായിരുന്നു 50 വർഷം മുമ്പേ...ഇപ്പോഴത്തെ സ്ത്രീകൾ ചേട്ടൻ പറഞ്ഞു പോലെയേ അല്ല...
Ena pina ipoyatha penuglda cheshtkal vivarichalum guru
@@user-ne2pb2le3k സ്ത്രീകളുടെ ചേഷ്ടകൾ അവരു തന്നെ പറയുന്നതല്ലേ ചേട്ടാ ഉത്തമം ...
Than pottananu
അമ്മാവന് പറ്റിയ അമളി
😂😂😂😂🙏
Podaaa.maaman.evidaya.
Thallu kollanulla Thallal....😮
നീ കുനിഞ്ഞാ മതി
@@RatesReviewtimes-ie1rl
Ninte Pak Thallayod Para....
Pannieee....
@@savetalibanbismayam7291 നീയെന്റ ഭാര്യയാണ്😀👍
@@RatesReviewtimes-ie1rlനിന്റെ മാത്രമല്ല എന്റെയും
@@HARIMON369 കുനിയ്
എഴുന്നേറ്റു pokodo കിളവാ
വേറെ വല്ല പണിയും നോക്ക്
ഇടയ്ക്കിടയ്ക്ക് മൂക്കിൽ വിരലിട്ടു നിൽക്കുന്നതും പ്രേമത്തിന്റെ ചേഷ്ടകളിൽ ഒന്നാണ്🤣🤣🤣
❤
Moolathil
കണ്ട ഉടൻ കാര്‍ക്കിച്ച് തുപ്പും 😂
ഇവന് പോലെ ഉള്ളവർ ആണ് ഈ നാടിന്റെ ശാപം
Podo
കോപ്പ്...
Ivda kura enam ipoyatha penugal iganyla avruda chestkal ennu parynudu oruthanum endanu chestkal ennu vivarikan ariyzla😅
👍
അപ്പുപ്പ പോയി രാമ നാമം ജപിക്കുക 🥵😛😛