2024 - ചിങ്ങക്കൂറ് - പുതുവർഷ ഫലം (മകം, പൂരം, ഉത്രം ¼)

Поділитися
Вставка
  • Опубліковано 8 вер 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #astrologypredictions
    #keralajyothisham
    #Chingakkoor_#Makam_#Pooram_#Uthram1/4_Varshabhalam_2024
    #Varshabhalam2024

КОМЕНТАРІ • 149

  • @rakeshav1691
    @rakeshav1691 9 місяців тому +3

    Mam നമസ്‍കാരം, പറഞ്ഞപോലെ കുറെയധികം ബാധ്യതകൾ തീർക്കാൻ കഴിഞ്ഞു. വളരെയധികം നന്ദി 🙏🙏🙏🙏

  • @lonewolf5215
    @lonewolf5215 9 місяців тому +15

    നല്ലതായാൽ മതിയായിരുന്നു... പൂരം നക്ഷത്രം കൊറേ നാളായി അനുഭവിക്കുന്നു...

  • @sindhump8688
    @sindhump8688 9 місяців тому +5

    Evaru kazhinja year paranjathokke correct anu❤

  • @indirasreedharan9454
    @indirasreedharan9454 4 місяці тому

    ഹരേ കൃഷ്ണഭാഗവതം, നാരായണീയം ക്ലാസ്സിൽ ചേർന്നിട്ടുണ്ട്. പഠിക്കാൻ സാധിക്കുമെന്ന് കരുതട്ടെ. നമസ്തേ🙏🙏🙏

  • @preethysnair7946
    @preethysnair7946 9 місяців тому +5

    Very pleasant presentation , happy listening to you Hope you make a complete reading of star ' ' Makam '

  • @lathasurendran1599
    @lathasurendran1599 7 місяців тому +2

    മാഡം. ചിങ്ങകൂർ ഉത്രം ആണ് ഞാൻ 45വയസ് ആയി എന്റെ വീട് ജപ്തി. കടം കൊണ്ട് പുറത്തു ഇറങ്ങാൻ വയ്യ. മക്കളുടെ പഠിത്തം പാതി വഴിയിൽ. എപ്പോഴും മരിക്കണം എന്നാ ചിന്ത മാത്രം 🙏🏻🙏🏻ഈ വീഡിയോ ഒരുപാട് ഉണർവ് ആണ് ഞങ്ങള്ക് തന്നത് 🙏🏻എന്റെ ഭർത്താവ് രേവതി മകൾ ഒരാൾ അത്തം. ഒരാൾ വിശാഖവും.. എന്റെ മക്കളുടെ ജീവിതം എങ്കിലും രക്ഷപെട്ടു കണ്ടാൽ മതിയാരുന്നു 😭😭അത്രക് മടുത്തു ഈ ജീവിതം... ഇനി അനുഭവിക്കാൻ ഒന്നുമില്ല 😭

  • @ambilibabupillai4344
    @ambilibabupillai4344 9 місяців тому +2

    Kollam...dosham...karma bhalamai kandde..daivathe viliche pokunnu

  • @MrHum335
    @MrHum335 8 місяців тому +1

    അതികം വളച്ചുകെട്ടൽ ഇല്ലാത്ത അവതരണം...

  • @Vishnu_Ramakrishnan
    @Vishnu_Ramakrishnan 9 місяців тому +3

    Positive prediction ❤ happy to listen , hoping that, God gonna bring all these predictions into reality.

  • @RAMYACSHYAM
    @RAMYACSHYAM 9 місяців тому +2

    ഒരുപാട് നല്ല അറിവുകൾ
    നന്ദി
    ❤❤❤❤

  • @vinu-Pn3565
    @vinu-Pn3565 7 місяців тому +1

    താങ്കളുടെ നാക്ക് പൊന്നായിരിക്കട്ടെ 🙏

  • @manojpn9355
    @manojpn9355 9 місяців тому +2

    Sunitha Madam excellent 🙏

  • @ksk4831
    @ksk4831 8 місяців тому +2

    👍🏻👍🏻👍🏻നമസ്കാരം 🙏🏻🙏🏻

  • @arunaramesh6278
    @arunaramesh6278 9 місяців тому +1

    Thanks a lot.i was waiting for your prediction madam

  • @syamasyamili950
    @syamasyamili950 9 місяців тому +3

    Thank you 🙏 mam for your positive speech

  • @adithyanadhi6151
    @adithyanadhi6151 9 місяців тому +1

    സുനിത thnx 🥰

  • @kunjumontk6621
    @kunjumontk6621 6 місяців тому +1

    നന്ദി മേം

  • @sreeja.ssreeja6037
    @sreeja.ssreeja6037 8 місяців тому +1

    Njanum pooram star💪💪💪👌👍

  • @pramodkurup900
    @pramodkurup900 8 місяців тому +1

    Good narration

  • @SreeLatha-mj5sh
    @SreeLatha-mj5sh 9 місяців тому +2

    Thanku ma'am❤

  • @UshaKumari-ju7oh
    @UshaKumari-ju7oh 8 місяців тому +5

    ഒരു നല്ല കാലം ഉണ്ടാകുമോ കഷ്ട തകൾ നിറഞ്ഞ ജീവിതം പൂരം നക്ഷത്രം

  • @shynavadakkekunnath3835
    @shynavadakkekunnath3835 9 місяців тому +1

    Thank you Sunitha.

  • @vilasinip7960
    @vilasinip7960 7 місяців тому

    Nanni mam makamstaril ithrayum nalum nallathu cheythalum no raksha

  • @raveendranrr5760
    @raveendranrr5760 9 місяців тому +1

    തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏... 💞💞💞... 👏👍👌👌.

  • @ranjithkozhukka4543
    @ranjithkozhukka4543 8 місяців тому

    ഇത് വരെ വലിയ ഒരു മാറ്റം ഒന്നും ഇല്ല . ഈ പറഞ്ഞത് പോലെ നടക്കുമോ എന്ന് നോക്കാം നന്ദി നമസ്ക്കാരം.❤❤🙏

  • @user-fs8nj3vg5n
    @user-fs8nj3vg5n 9 місяців тому +1

    വളരെ nandhimolu

  • @omanbu-gs9lu
    @omanbu-gs9lu 9 місяців тому +1

    Jyothish makham

  • @user-zr7wg8dz2x
    @user-zr7wg8dz2x 9 місяців тому +1

    Hi thanks ok

  • @satheeshkumar1364
    @satheeshkumar1364 9 місяців тому +2

    ❤❤❤❤

  • @lethamohanachandran3352
    @lethamohanachandran3352 9 місяців тому +2

    Waiting for this video

  • @sasikumarnair4324
    @sasikumarnair4324 9 місяців тому +1

    nice one...

  • @indiranair5037
    @indiranair5037 9 місяців тому +3

    ഞാൻ മകം ജനിച്ചതിൽ പിന്നെ manassamadhanavum സന്തോഷവും കിട്ടിയിട്ടില്ല

  • @rethi5281
    @rethi5281 8 місяців тому +1

    🙏

  • @simitha.verynicesimitha2842
    @simitha.verynicesimitha2842 8 місяців тому +1

    👌👌

  • @sreekuttansreekuttiissswor5934
    @sreekuttansreekuttiissswor5934 9 місяців тому +1

    Thanks chechi orupadu kalathinu shesham njanum psc padichu thudangi

  • @hariviswaleela3050
    @hariviswaleela3050 8 місяців тому +1

    👍

  • @baijugd3699
    @baijugd3699 9 місяців тому +1

    Good❤️

  • @gokulrajunni7590
    @gokulrajunni7590 8 місяців тому

    Thank you ❤

  • @shajahannoor3793
    @shajahannoor3793 9 місяців тому +1

    👍👍

  • @preena855
    @preena855 9 місяців тому +2

    🙏🏻🙏🏻❤️❤️

  • @jitheshsathyan6024
    @jitheshsathyan6024 9 місяців тому +3

    സുനിതാ
    വളരെ നന്നായിരുന്നു👍👍👍👍പുതുവർഷാശംസകൾ നേരുന്നു
    ജിതേഷ്സത്യൻ

    • @astrologywithsunitha
      @astrologywithsunitha  9 місяців тому +1

      🙏🙏

    • @jitheshsathyan6024
      @jitheshsathyan6024 9 місяців тому +2

      @@astrologywithsunitha താങ്ക്യൂ സുനിതാ 👍👍

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 9 місяців тому

      ആയുർവേദ ഡോക്ടർമാർക്ക് (മകം നക്ഷത്രം) എങ്ങനെയുണ്ടാകും.അവരുടെ സന്താനങ്ങൾക്ക് സമാധാനം ഉണ്ടാവുമോ / അസുഖം മാറുമോ.

  • @ssunitha4391
    @ssunitha4391 9 місяців тому +1

    Madam, can you please post a video on vrischikam raasi 2024??

  • @jancyraphy9881
    @jancyraphy9881 9 місяців тому +2

    Ente makal 16/12/1992. Pooram.canadayil pharmacy padichu kazhinju. License eduthittilla. Husband, makal avarum koodeyund. 2024 july vare work permitullu. PR ayitilla. Avalude karyam engineyakum ennu parayumo. Enthellam cheyansm ennum paranju tharanam. Njangal Christians aanu. Athanu chodichathu.❤

  • @splashchinesefengshuiastro4902
    @splashchinesefengshuiastro4902 9 місяців тому +1

    👏👏👏👍

  • @user-mu1cw4jy2j
    @user-mu1cw4jy2j 8 місяців тому +1

    New മെമ്പർ

  • @ambilias3452
    @ambilias3452 9 місяців тому +25

    പൂരം ജനിച്ച നാൾ മുതൽ കണ്ണീർ മാത്രം ഇന്ന് വരെ ഒരു നല്ല തും ഇല്ല

    • @astrologywithsunitha
      @astrologywithsunitha  9 місяців тому +6

      "Inspiration comes from within yourself. One has to be positive. When you're positive, good things happen." -Deep Roy

    • @binupanicker8043
      @binupanicker8043 8 місяців тому +3

      ഞാനും ഉണ്ട് കൂട്ടിന്😢

    • @kamalasanankamalasanan3373
      @kamalasanankamalasanan3373 8 місяців тому +2

      വളരെ ശെരിയാണ്.

    • @Nishanisha-ci9sz
      @Nishanisha-ci9sz 6 місяців тому +2

      Satiyamanu

    • @simiarjunan3243
      @simiarjunan3243 5 місяців тому +1

      Sathyom onnu chatha mathi

  • @manojn5374
    @manojn5374 9 місяців тому +2

    ഇപ്പോൾ കണ്ടാകശനി അല്ലെ

  • @prasannandelta4671
    @prasannandelta4671 5 місяців тому

    .mam-. Thanks. 85 percentage
    curuct Ngan makam. nalu manasu Thanne y Anu Sathru
    over Thinging Result Dippresion .yella Sow fagigalum undu makkal nalla Nilayil Anu mol B.D.S Austre liya mon canada. Butt''''''''''?

  • @vineethakv8665
    @vineethakv8665 5 місяців тому +1

    മാഡം
    എൻ്റെ ഭർത്താവ് മകം നക്ഷത്രം ബിസിനസ്സ് .സാമ്പത്തിക ബാധ്യത വളരെയേറെയുണ്ട്. ബിസിനസ്സിൽ പുരോഗതിയുണ്ടാകുമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആകെ വിഷമത്തിലാണ് ' മാറ്റം ഉണ്ടാകുമോ

  • @preethyviswa3237
    @preethyviswa3237 9 місяців тому +1

    Hai mam njan dha exam ezhuthananu,enttae nalum pooram annu njan oru nurse annae dha exam date eppazha edukkendae

  • @smithak8984
    @smithak8984 9 місяців тому +1

    Thanks ma'm

  • @anusreeranjith6594
    @anusreeranjith6594 9 місяців тому +1

    Kumbakooru ,waiting for vedio

  • @Vibombai
    @Vibombai 9 місяців тому

    Madam textile business nadathan ethu planet nokiyanu thirumanikunathi birth chartil?

  • @rejithasurendran7524
    @rejithasurendran7524 9 місяців тому

    Thank u madem good information

  • @shailashukoor9281
    @shailashukoor9281 9 місяців тому

    Madom. Nte monu28 aay. Shipil jib nu try cheyunu almost ready aaykondirikunu. Saryakumo. February shipil jolik karan patumo. Onu parayu plz

  • @simiarjunan3243
    @simiarjunan3243 5 місяців тому +1

    Engine aanu madathinte oru appointment edukane because im out of india

  • @vedhav969
    @vedhav969 8 місяців тому

    Govt jobnu try cheyyunnavark oke anukoolamano mam

  • @radhnavin3380
    @radhnavin3380 8 місяців тому

    Njan makam 4 th padam aanu. Ennum vishamangal aanu kooduthalum. Insurance agent aanu. Ithu vare onnum sambadikan pattiyilla. 4 kadhu undakan oru vazhi parayumo? Age 57 aayi madam

  • @midhunradh9495
    @midhunradh9495 8 місяців тому +1

    Dear sunitha.ente makanu valiya sankadathilanu. Date of birth 15june 1994.rank list. Il varum onnum kittunnilla.valiya sankadathilanu pooram nakshtram.sunitha parayunna karyangal correct aayitt anubhavathil vannittund. Onnu ente makanu ranklist prakaram job kittumo ? Onnu pls parayamo . Reply kathirikkunnu.

  • @aleenaanil9621
    @aleenaanil9621 9 місяців тому +1

    Love relationship ഇൽ ഉള്ളവർക്ക് 2024 ഇൽ വിവാഹം നടക്കാൻ സാധ്യത ഉണ്ടോ?

  • @sreejaknair3527
    @sreejaknair3527 9 місяців тому +1

    Date of birth : 21thJan1994,Trivandrum, 1.20noon. Pls predict the horoscope of 2024

    • @astrologywithsunitha
      @astrologywithsunitha  9 місяців тому

      Plz take an appointment

    • @sreejaknair3527
      @sreejaknair3527 9 місяців тому

      @@astrologywithsunitha For taking appointment, what's your mobile no and when will be available.

    • @pramodkurup900
      @pramodkurup900 8 місяців тому

      Good narration

  • @noblevattapparambil2488
    @noblevattapparambil2488 9 місяців тому +3

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 😄

  • @manojpn9355
    @manojpn9355 9 місяців тому

    മാഡം ഉത്രം നാളിന്റെ ഭാഗ്യ നമ്പർ ഏതെല്ലാം മറുപടി തരുമോ

  • @drishyaprakashm130
    @drishyaprakashm130 9 місяців тому +1

    Nursing anu profession Canada pokan nokkunnudu.ok akumo

  • @nirmalakrishnan7661
    @nirmalakrishnan7661 9 місяців тому +3

    പ്രായമായവരുടെ കാര്യങ്ങൾ കൂടി പറയണം

  • @user-yy2ru2hx4d
    @user-yy2ru2hx4d 9 місяців тому +1

    8.3.1993 6.35 AM ഇതുവരെയും കല്ലാണം നടക്കാത്തതിനു കാരണം എന്താണ് പെട്ടെന്ന് നടക്കുമോ എന്ന് പറഞ്ഞു തരാമോ

  • @surajkumar-2024
    @surajkumar-2024 7 місяців тому +1

    Job change chythal ok ano?success undakumo

  • @anniejolly6056
    @anniejolly6056 9 місяців тому

    എൻ്റെ മകൻ 2002 ജൂൺ 19 ആണ്.time 3.40pm ജനിച്ചു.നക്ഷത്രം എന്തെന്ന് മറന്ന് പോയി. അത്തം ആണോ എന്നൊരു സംശയം.correct നക്ഷത്രം പറയുമോ

  • @jayavinayakam8662
    @jayavinayakam8662 9 місяців тому +2

    മകം നക്ഷത്രം ചെയ്യാമോ?

    • @astrologywithsunitha
      @astrologywithsunitha  9 місяців тому +1

      ചിങ്ങകൂറിൽ മകം നക്ഷത്രം ഉൾക്കൊണ്ടതാണ്

    • @jayavinayakam8662
      @jayavinayakam8662 9 місяців тому

      @@astrologywithsunitha നക്ഷത്രം seperate ചെയ്യാമോ?

  • @user-vy7mg5sn2l
    @user-vy7mg5sn2l 8 місяців тому

    1_5_1999 മകം ബാങ്കിൽ ജോലി ലേഭിക്കുമോ ?
    8"5 p m time

  • @deeparajesh2018
    @deeparajesh2018 8 місяців тому

    Enik Joli kitto njan padikkununde

  • @radhekrishna1935
    @radhekrishna1935 5 місяців тому

    Chechi, pooram- Ee timeil akarana bhayam undavo. 28-03-2024

  • @dheerajmannezhi8312
    @dheerajmannezhi8312 9 місяців тому +1

    മകം 1992 രാവിലെ 11മണി ജനനം ശനിയാഴ്ച oonu ഭാവി പ്രവചിക്കാമോ മാഡം

  • @Lucky_rose513
    @Lucky_rose513 9 місяців тому

    എൻ്റെ മകൾ 2014 Feb 17 ന് ആണ് ജനിച്ചത്,ഉത്രം ആണ് നക്ഷത്രം, ഏതു പാദത്തിൽ വരും🙏🙏🙏🙏pls reply

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 8 місяців тому +1

    മേഡം... ജാതകം നോക്കുന്നതിന് ഫീസ് ഉണ്ടോ... പ്ലീസ് മറുപടി...???

  • @lonewolf5215
    @lonewolf5215 9 місяців тому +1

    മാഡം...
    പൂരം-പൂരം നക്ഷത്രം വിവാഹത്തിന് കുഴപ്പം ഉണ്ടോ???

    • @happy-tv9po
      @happy-tv9po 9 місяців тому

      Athellu.... Kettathirikua nallath 😥

    • @lonewolf5215
      @lonewolf5215 8 місяців тому

      @@happy-tv9po athentha??? 🤔

    • @meeravb3509
      @meeravb3509 8 місяців тому

      Pooram girl avittam boy cherumo

  • @Keerthikunjumon
    @Keerthikunjumon 8 місяців тому +1

    Madam, online appointment aano... Ee WhatsApp no il msg cheythaal online aayittano bhalam parayunne

  • @stephin4891
    @stephin4891 9 місяців тому +1

    Kannikurevide?

  • @chandrankk9219
    @chandrankk9219 9 місяців тому +2

    ചന്ദ്രൻ കാർത്തിക

  • @parameswarankrishna1238
    @parameswarankrishna1238 9 місяців тому +3

    കഴിഞ്ഞ വർഷം സുനിത പറഞ്ഞിരുന്നത് പോലെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ എനിയ്ക്ക് കഴിഞ്ഞു - അതിനുള്ള സാഹചര്യങ്ങളെല്ലാം ഒത്തു വന്നു എന്നറിയിക്കാൻ സന്തോഷമുണ്ട്. സുനിത പറഞ്ഞതു പോലെ മാനസ്സികമായ - psychological - ഒരു വിലയിരുത്തൽ നടത്താനും ഇടയായി. ഇതിൻറ്റെ ഒക്കെ ഒരു positivity ദൈനംദിന ജീവിതത്തിൽ തന്നെ അനുഭവപ്പെടുന്നുണ്ട്. For eg: എൻറ്റെ ഭാര്യ എപ്പോഴും പറയാറുണ്ട് "എൻറ്റെ കഴിവുകളൊന്നും ആരും appreciate ചെയ്യുന്നില്ല" എന്ന എൻറ്റെ ഒരു കാലത്തെ എൻറ്റെ സ്ഥിരം പല്ലവി ഇപ്പോൾ കേൾക്കാറേ ഇല്ല എന്ന്!! അതേ പോലെ positive and practical ആയ ഒരു analysis ഈ വർഷവും നടത്തിയതിന് ഒരുപാട് നന്ദി!! ഹാർദ്ദമായ പുതുവർഷാശംസകൾ !!

  • @manojpn9355
    @manojpn9355 9 місяців тому +1

    Madam ഗ്രഹനില നൽകിയാൽ മറുപടി തരുമോ

  • @adonemv8489
    @adonemv8489 9 місяців тому

    ഇങ്ങനെ വെളുക്കുന്നത് എങ്ങനെ

  • @user-sx6jv3lo9u
    @user-sx6jv3lo9u 8 місяців тому

    പ്രവീൺ മകം ജോലി കിട്ടുമോ

  • @akshithaaravind251
    @akshithaaravind251 7 місяців тому

    Makammkarkk 😢 eth allathe onumila

  • @user-qt4fm1ig8g
    @user-qt4fm1ig8g 9 місяців тому +1

    അഞ്ജിത 1998 ജൂലൈ 27, 5:22 pm
    M. Com കഴിഞ്ഞു, ജോലിയിൽ സ്ഥിരത ഇല്ല
    2024 ൽ job കിട്ടുമോ, ഒന്നും ശരി ആകുന്നില്ല

    • @astrologywithsunitha
      @astrologywithsunitha  9 місяців тому

      വിഡിയോയിൽ explain ചെയ്തിട്ടുണ്ട്

  • @angelprabhavg226
    @angelprabhavg226 9 місяців тому +1

    10-11-1990 Makkam Time - 1.30 pm ഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയുണ്ടോ. വിദ്യാഭ്യാസ യോഗ്യത:-Civil(KGCEE) ITI പാസായി, TypewritingLower മലയാളവും ഇംഗീഷും പാസായി, Degree B.A മലയാള പാസായി,
    DCA computer Course പാസായി. ആഗ്രഹിക്കുന്ന Second grade ആയി PWD / Irrigation ൽ ഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയുണ്ടോ.

    • @astrologywithsunitha
      @astrologywithsunitha  9 місяців тому

      If u need a personal Reading kindly take an appointment 🙏

  • @binupanicker8043
    @binupanicker8043 8 місяців тому

    മോഡേൺ.. ജോൽസ്യർ..😅

  • @Adithi31
    @Adithi31 9 місяців тому +2

    പുതുവർഷഫലം കന്നിക്കൂർ ചെയ്തില്ലല്ലോ

  • @LekhaSasikumar-lx9we
    @LekhaSasikumar-lx9we 7 місяців тому +1

    ❤❤❤

  • @ravindranp.p8796
    @ravindranp.p8796 8 місяців тому +1

    🙏🙏🙏

  • @Archana19816
    @Archana19816 9 місяців тому +1

    👍

  • @shailashukoor9281
    @shailashukoor9281 9 місяців тому

    Madom. Nte monu28 aay. Shipil jib nu try cheyunu almost ready aaykondirikunu. Saryakumo. February shipil jolik karan patumo. Onu parayu plz

  • @Vizzvibes22
    @Vizzvibes22 9 місяців тому +2

  • @sheel789
    @sheel789 9 місяців тому +1

    🙏🙏

  • @harikolathayail3589
    @harikolathayail3589 9 місяців тому +1

  • @anithakurup7451
    @anithakurup7451 9 місяців тому +1