2024 - 2025 വ്യാഴമാറ്റം ചിങ്ങക്കൂറ് - (മകം, പൂരം, ഉത്രം ¼) Contact # 00965 65003553

Поділитися
Вставка
  • Опубліковано 25 кві 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #astrologypredictions
    #keralajyothisham
    #Chingakkoor_#Makam_#Pooram_#Uthram1/4_Varshabhalam_2024
    #Varshabhalam2024
    #Vyaazhamaattam2024
    #Jupiter Transits

КОМЕНТАРІ • 229

  • @user-ej3nu8cc9b
    @user-ej3nu8cc9b Місяць тому +20

    ഞാൻ ഒരു പത്തു
    പ്രാവശ്യം സുനിത മോളുടെ ഈ വീഡിയോ കണ്ടു. എന്റെ മോന്റെ നാളാണ് മകം. എന്റെ അത്തം മോളുടെ പ്രെഡിക്ഷൻ എനിക്ക് അനുഭവം ആയിട്ട് തോന്നുന്നു. ഒരിക്കലും വീഡിയോ ഇടാതെ ഇരിക്കരുത് എല്ലാത്തിനും നന്ദി 🙏🏽നമസ്കാരം 🌹🌹🌹

  • @BalakrishnanT-jj3bq
    @BalakrishnanT-jj3bq 21 день тому +6

    Madam 'താങ്കളുടെ നിരീക്ഷണം എനിക്ക് വളരെ ശെരിയായി തോന്നുന്നു. 🙏🙏🙏👍👍

  • @rajukr6635
    @rajukr6635 Місяць тому +46

    ഉത്രം കാൽ ....... എൻ്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു ബസ്സു വാങ്ങി സർവീസ് നടത്തണമെന്നാണ്..... പണക്കാരനാകാൻ അല്ല - ഈ വിഡിയോ കാണുന്നവർ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.........❤️💚💙

    • @renjithpj2003
      @renjithpj2003 Місяць тому

      Ponnu chetta vendatha panikk nilkkaruth..

    • @SunilKumar-ye9ub
      @SunilKumar-ye9ub Місяць тому +1

      സ്വന്തമായി ഓടിക്കാൻ കഴിയുമോ

    • @vishnuthampy4013
      @vishnuthampy4013 Місяць тому +1

      Keralathil service nadathanano😮

    • @bijukurup5671
      @bijukurup5671 Місяць тому +2

      Prarthikkam, pakshe njangalkk bussil free tickets tharanam 😅

    • @amaljithamaljithts778
      @amaljithamaljithts778 16 днів тому

      🙏🙏🙏

  • @rameshkamal6470
    @rameshkamal6470 18 днів тому +4

    മാഡം താങ്കൾ ചിങ്ങം രാശി വേഴം പത്താം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ സമാധാനം തന്നു.. കാരണം മാഡം തന്ന പോസിറ്റീവ്നെസ്സ് ആണ് അതിനെ ഞാൻ ആദ്യം അഭിനന്ദിക്കുന്നു 🌹🌹🌹പറഞ്ഞു പേടിപ്പിച്ചു അവന്റെ ഉള്ള കോൺഫിഡൻസ് കൂടി കയഞ്ഞില്ലല്ലോ മനസിന്റെ ധൈര്യം ആണ് എല്ലാം.. അതിനാൽ ഞാൻ മാടത്തിനെ അഭിനന്ദിക്കുന്നു 🌹🌹🌹♥️♥️♥️

  • @user-cl6wt8dz2n
    @user-cl6wt8dz2n 23 дні тому +5

    ഞാൻ ഇത് വരെ കണ്ടതിൽ വച്ചു പോസറ്റീവ് ആയ ഒരു സംസാരം തോന്നിയ ചാനൽ ഞാൻ പൂരം ആണ് സത്യം പറഞ്ഞത് പോലെ തോന്നി, സുഗിപ്പിക്കൽ ആയി തോന്നിയില്ല, ഉള്ളത് സത്യം ആയി പറഞ്ഞു ഈ കണ്ടക ശനി പറഞ്ഞു എല്ലാവരും പേടിപ്പിച്ചു മിക്കവാറും ചാനൽ താങ്ക്സ് ചേച്ചി ❤️❤️❤️❤️ഞാൻ ഇപ്പൊ 8മാസം ഗർഭിണി ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ

    • @astrologywithsunitha
      @astrologywithsunitha  23 дні тому +1

      അഭിപ്രായം പറഞ്ഞതിൽ സന്തോഷം ...ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ എന്ന് പ്രാർഥിക്കുന്നു ❤️❤️❤️❤️

    • @jinuchacko1870
      @jinuchacko1870 13 днів тому

      22/05/1989​@@astrologywithsunitha

  • @sreeshavk9214
    @sreeshavk9214 Місяць тому +2

    Tnk u dyr orupad kalamayi kashtapedunnu....
    Kettappol santhosham thonunnu 🙏🙏🙏🙏🙏

  • @user-sc2gt1tk3i
    @user-sc2gt1tk3i Місяць тому +4

    Positive energy tharunna vakkukal 🙏🏻

  • @sureshpadmanabhan7501
    @sureshpadmanabhan7501 Місяць тому +2

    Very well explained.....God bless you

  • @user-zh3cx3zw1y
    @user-zh3cx3zw1y Місяць тому +13

    ഞാൻ ചിങ്ങം രാശിയാണ് രക്ഷപ്പെട്ടാൽ മതിയായിരുന്നു

  • @jewels8561
    @jewels8561 Місяць тому +2

    നല്ല വിവരങ്ങൾ 'സന്തോഷം....

  • @pssanil3702
    @pssanil3702 Місяць тому +2

    നല്ല സംസാരമാണ്.. 👍

  • @smmartziteducation372
    @smmartziteducation372 10 днів тому +2

    ഇതാണ് യഥാർത്ഥ ജ്യോതിഷം 🙏🏻. Proud🙏🏻🔥

  • @rajeshrajan4300
    @rajeshrajan4300 Місяць тому +2

    Kollam superb prediction dear friend❤

  • @rajnikp6410
    @rajnikp6410 Місяць тому +2

    Utram thanks for all stage

  • @user-zo8vb8dy8x
    @user-zo8vb8dy8x 28 днів тому +2

    ഷാജി മകം. Thanks❤

  • @girishi.p.1077
    @girishi.p.1077 Місяць тому +2

    Thank you 😊

  • @kmvasanth4309
    @kmvasanth4309 Місяць тому +3

    Super mam may star is poor am. Thank you

  • @sindhus1834
    @sindhus1834 Місяць тому +2

    Thankyou.❤

  • @dhaneshs8207
    @dhaneshs8207 Місяць тому +2

    Thanks mam

  • @akshayvlog4232
    @akshayvlog4232 Місяць тому +1

    Thank you

  • @sreenihari3151
    @sreenihari3151 Місяць тому +2

    Waiting for Uthradam for quite sometime now. Pls upload

  • @user-bh2ue9pe1d
    @user-bh2ue9pe1d 26 днів тому +1

    Thañku mam

  • @vijivijayan3256
    @vijivijayan3256 Місяць тому +2

    Ma'am, waiting for kannikkooru,... ❤❤

  • @pratheepkumar5971
    @pratheepkumar5971 Місяць тому +2

    നന്ദി ❤

  • @SunilKumar-bz7wy
    @SunilKumar-bz7wy 19 днів тому +2

    Thankyou

  • @ushaaravind3145
    @ushaaravind3145 19 днів тому +2

    Good maam my star pooram😊

  • @user-yp3dm9qp7i
    @user-yp3dm9qp7i Місяць тому +8

    Super..... ഇതു കേട്ടപ്പോൾ കുറച്ചു൦ കൂടി കോൺഫിഡ൯സ് കിട്ടി......

  • @RAMYACSHYAM
    @RAMYACSHYAM Місяць тому +4

    ഇത്രയും നല്ല വാക്കുകൾക്ക് നന്ദി 🙏🙏
    Really inspiring
    Thanks alot❤

  • @vichuc9846
    @vichuc9846 Місяць тому +3

    വളരെ വ്യക്തമായി നല്ല രീതിയിൽ അവതരിപ്പിക്കുന്നു.... നന്ദി

  • @minikrishnakumar639
    @minikrishnakumar639 Місяць тому +2

    Correct ❤❤❤❤

  • @jishakr4881
    @jishakr4881 Місяць тому +2

    Felt good watching this. Thank you for this video.

  • @sreekanthpt9821
    @sreekanthpt9821 Місяць тому +2

    ഹായ് മാം, വളരെ ഇഷ്ടപ്പെട്ടു. Very very thanks. ഒരു ഉപകാരം കൂടി. മകം നാളുകാർക്ക് വിദേശ യോഗം ഉണ്ടോ. ഒന്നു പറയാമോ

  • @prasadkg4177
    @prasadkg4177 Місяць тому +2

    താക്സ് മാഡം ❤️

  • @manjuadithya4272
    @manjuadithya4272 Місяць тому +4

    മകം ആണു നാൾ..
    നാളെ ഒരു ഇന്റർവ്യൂ ഉണ്ട്... ഇതൊക്കെ ഫലമായാൽ മതിയായിരുന്നു.... 💞 അനുഭവിച്ചു മടുത്തു.. ജീവിതം തന്നെ മടുത്ത സമയം ആണു...

    • @bijukurup5671
      @bijukurup5671 Місяць тому

      Pathukke ellam seelamayikkolum ...😅 pooramdaa

  • @shibukvshibukv7595
    @shibukvshibukv7595 23 дні тому +2

    Nalla. Avatharanam. Njan. Oru. Makam. Nakshathrarakarananu. Thangalute. Avatharanam. Kettappol. Oru. +.. Energy. Kittiyathu. Pole. Thankyou.. ❤❤❤

  • @Ani-tz9nc
    @Ani-tz9nc 3 дні тому +2

    സത്യം

  • @preena855
    @preena855 Місяць тому +2

    Thank you Sunitha ❤️🥰

  • @vypindelhi9458
    @vypindelhi9458 Місяць тому +1

    I prefer ascendant more than stars.

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 Місяць тому

    മാഡം മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൽ പറഞ്ഞു തന്നതിന് നന്ദി.miningin മേഖലയിൽ ഞാൻ പ്രവർത്തിക്കുന്നു.പുരോഗതി ഉണ്ടാകുമോ?

  • @shajiraghav9551
    @shajiraghav9551 6 днів тому +2

    Good 👍

  • @prasannasuresh2617
    @prasannasuresh2617 Місяць тому +2

    Well-done.Like your approach

  • @unnikrishnan3630
    @unnikrishnan3630 Місяць тому +2

    Thanks god. Thanks mam.

  • @rekhavijayakumar8389
    @rekhavijayakumar8389 5 днів тому +2

    Motivated 🎉🎉❤

  • @varughesemg7547
    @varughesemg7547 Місяць тому +3

    Super observations, wish you all the very best future.

  • @shinmontk2840
    @shinmontk2840 Місяць тому +2

    Thanks To mam

  • @satheeshkumar9005
    @satheeshkumar9005 День тому +1

    ❤thanks (makam)

  • @thampikb868
    @thampikb868 Місяць тому +3

    Good mam. my star pooram.

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 Місяць тому +2

    Calculatedprediction verygood

  • @jeejabalan859
    @jeejabalan859 Місяць тому +2

    Thanku.. Waiting for kumba rashi

  • @manikandanmoothedath8038
    @manikandanmoothedath8038 Місяць тому +2

    നമസ്കാരം 🙏 വിശദമായി വിവരിച്ചതിന് നന്ദി. ഇപ്പോള് നല്ല confidence ട് കൂടി വിവരിക്കുന്നുണ്ട്. പരീക്ഷക്ക് എല്ലാ ആശംസകളും അറിയിക്കുന്നു 💐

    • @astrologywithsunitha
      @astrologywithsunitha  Місяць тому

      Thank u so much for ur valuable comment 🙏🏻🙏🏻🙏🏻😊

  • @reshmajohn3212
    @reshmajohn3212 Місяць тому +2

    I always waiting for u mam❤....

  • @pramodkurup900
    @pramodkurup900 Місяць тому +2

    Good morning..very motivational 👏

  • @nishakannan4177
    @nishakannan4177 Місяць тому +1

    Thanks 🌹🌹🌹🌹

  • @babukichus7835
    @babukichus7835 17 днів тому +2

    Ethra nala reethieila mam oro karriyagalum paraju manassilaki therunnath.thank you mam.ipo kandakasani anu ennum doshamanu ennoke ellavarum parayunnu.njan kooduthalum egane ulla videos anu kanarullath.ellavarum parayunnath different karriyagalavum.apo tenssion avum.but mam parajathu kettapol oru postive feel thonni

  • @lekshmyluna6384
    @lekshmyluna6384 Місяць тому +2

    Thanku..Waiting for thulam rashi ❤🥰

  • @jijosuper8502
    @jijosuper8502 Місяць тому +1

    അടിപൊളി ❤️❤️

  • @babukc1176
    @babukc1176 Місяць тому +1

    Gajakesari yogam ulla Chingam raasi ku engane undu ?

  • @sureshbabu1137
    @sureshbabu1137 10 днів тому +1

    Professional approach. 🙏🙏🙏

  • @parameswarankrishna1238
    @parameswarankrishna1238 Місяць тому +3

    വളരെ വളരെ സന്തോഷം വളരെ prompt ആയിട്ട് വ്യാഴമാറ്റത്തെ പറ്റി ചിങ്ങം രാശിക്കാരുടെ വിഡിയോ ചെയ്തതിൽ. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ your readings are always practical, full of common sense and positive. ThanQ so much !! And all the very best for your pschology exams !😊

  • @anoopanoop1427
    @anoopanoop1427 19 днів тому +1

    First time aann njn video kaanunnath... Nalla avatharam. Njn subscribe cheyyunnu✨🌸

  • @vijayanPKpothanickadu
    @vijayanPKpothanickadu Місяць тому +1

    വിജയൻ ഉത്രം കാൽ, മാഡത്തിന്റെ വാക്കുകൾ സത്യമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @jitheshsathyan6024
    @jitheshsathyan6024 Місяць тому +1

    Good video sunitha

  • @sreejithlalkondadan4669
    @sreejithlalkondadan4669 Місяць тому +1

    Thanks for the video and All the best for your Exams

  • @vijayankv2708
    @vijayankv2708 Місяць тому +1

    Good very good

  • @vishnuvijay3979
    @vishnuvijay3979 Місяць тому

    Madam... Family issues unde... Ene Sheri akum??

  • @sajivarghese6855
    @sajivarghese6855 22 дні тому +1

    Your presentation is very sweet , wish you all the best

  • @kmvasanth4309
    @kmvasanth4309 28 днів тому +1

    Your tongue is gold 🙏🏽🙏🏽

  • @AliAli-nn8gz
    @AliAli-nn8gz 26 днів тому +1

  • @beenarajesh9674
    @beenarajesh9674 29 днів тому +1

    ❤❤❤❤

  • @harishkumarp6173
    @harishkumarp6173 Місяць тому +1

    🙏💗 nan chingam rasi alla ennlum kanum.👍 Jothisha lokathiley arivu pakrannu tharunnathinu thanks. 🙏

  • @thewayofspiritualitythew-ck8kx
    @thewayofspiritualitythew-ck8kx Місяць тому

    Enta nal pooram an ..ennale ambhalathil pona waxhi oru car idikan wannu....thalanaru ezhak rekshapettu....innale todangi high fever an

  • @dranjudaksharajan924
    @dranjudaksharajan924 Місяць тому +1

    Nk dasasandhikalil polum karyamaya prashnagal onum undayitila.kandaka shani anu epo pakshe nalla.pole.prarthichum positive ayi nalath samabaviku ena viswasathil.pokanu cheriya cheriya budhimuttukal und enalum enne bagavan Kai vidila enu 💯 urappu enik und

  • @nandapanakkal612
    @nandapanakkal612 17 днів тому +1

    മകം നാളാണ് മോളുടേത് വിവാഹ സംബന്ധമായ കാര്യം അറിയാൻ താത്പര്യ മുണ്ട്

  • @josephalex87vlogs69
    @josephalex87vlogs69 11 днів тому +1

    ❤️super words👍👍👍👍

  • @bensilalmahadeve
    @bensilalmahadeve Місяць тому

    🙏

  • @vijayanPKpothanickadu
    @vijayanPKpothanickadu 4 дні тому +1

    വിജയൻ ഉത്രം ചിങ്ങം രാശി നിത്യം സൂര്യനെ ആരാധിക്കുന്നു രാവിലെ 🙏🙏

  • @sojankochan1049
    @sojankochan1049 26 днів тому

    🙏🏻

  • @minisreejith8304
    @minisreejith8304 10 днів тому +1

    പ്രതീക്ഷാവഹം 👍🏻

  • @ashalekshmyr8666
    @ashalekshmyr8666 Місяць тому +1

    ഞാൻ പൂരം നക്ഷത്രം ആണ്.52 വയസ്സ്. ഭൂമി വിൽക്കാൻ 7-8 കൊല്ലമായി ശ്രമിക്കുന്നു..ഒരു വിധത്തിലും ശേരി ആവുന്നില്ല.. പ്രാർഥിക്കണേ 🙏🙏🙏

  • @pgkmenon5125
    @pgkmenon5125 26 днів тому

    Pgk menon pooram I am sick for the last six years can I expect s relief very difficult to walk please let me know any relief I am 90 dear

  • @Poombaatta...-_-_
    @Poombaatta...-_-_ Місяць тому

    Waiting for Meena rasi

  • @Ayus453
    @Ayus453 Місяць тому +1

    കേൾക്കുമ്പോൾ ഒത്തിരി positivity kityunnund..😊..

  • @remyamenon8934
    @remyamenon8934 Місяць тому +1

    Hai Mam,
    Njan e video idanvendi waiting ayirunnu 🙏🙏🙏
    Correct anu madam paranjathokkae entae life il

  • @midhumidhila2225
    @midhumidhila2225 8 днів тому

    Haavu 😊

  • @manojkp5886
    @manojkp5886 Місяць тому +1

    MANOJ -MAKAM
    Great madam.
    Your predictions all most correct
    I feeling change as you predicted.
    I am expecting further predictions.
    Very good
    Tank you

  • @vinodinisajeeve7165
    @vinodinisajeeve7165 Місяць тому

    കുംഭക്കൂർ വ്യാഴം മാറ്റം വീഡിയോ ഇടണേ

  • @sarmilakn6567
    @sarmilakn6567 11 днів тому +1

    നല്ല പോസിറ്റീവ് എനർജി കണ്ണിനും കാതിനും മനസിനും തരുന്നു മാഡത്തിന്റെ വീഡിയോ.എന്റെ മകൻ പൂരം ആണ് വിദേശത്ത് aviation field ഇൽ ആണ് പ്രൊമോഷൻ പ്രതീക്ഷിക്കുന്നു കിട്ടുമോ .27 വയസ്

  • @nizilaniveda2994
    @nizilaniveda2994 18 днів тому +1

    എന്റെ മകൾ മകം ആണ് . Thank you Mam.❤

  • @mayamulloth9075
    @mayamulloth9075 Місяць тому +1

    Sunitha Ma'am ❤❤❤

  • @nishakannan4177
    @nishakannan4177 Місяць тому

    🙏🙏🙏🙏🙏

  • @jayasreear4349
    @jayasreear4349 Місяць тому

    എന്റെ property govt ഏറ്റെടുത്തു mam പക്ഷേ ethuvare cash kittiyilla .എന്റെ നാല് pooram aane kittumo appo waiting aane

  • @srk9252
    @srk9252 Місяць тому

    Kanni kooru plz

  • @rakeshav1691
    @rakeshav1691 Місяць тому +1

    Mam നമസ്‍കാരം,ചിങ്ങം രാശിയെക്കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി.മുൻപ് എനിക്ക് mam മറുപടി തന്നിരുന്നു കുറെയധികം കാര്യങ്ങൾ അതുപോലെ തന്നെ നടന്നു, അനുഗ്രഹങ്ങൾക്കും പ്രാർത്തകൾക്കും നന്ദി, കുറച്ചു സാമ്പത്തിക ബാധ്യതകളും കൂടി ഉണ്ട് അതിനും കൂടി ഒരു മാറ്റം ഉണ്ടാകുമോ ഈ വ്യാഴ മാറ്റത്തോടുകൂടി?

  • @user-subu_sudhhesbabu
    @user-subu_sudhhesbabu Місяць тому +2

    No.1 Astrologer in Kerala

  • @peterkr3613
    @peterkr3613 Місяць тому +1

    Peter pooram A divin power with me

  • @jithu6429
    @jithu6429 Місяць тому +1

    Madam waiting for kanni rasi predictions......

  • @resmivishnu715
    @resmivishnu715 16 днів тому

    Resmi makam

  • @RaviA-ok2tt
    @RaviA-ok2tt Місяць тому +1

    മകം 18/04/1977

  • @harishkumarp6173
    @harishkumarp6173 Місяць тому +1

    Makarakoor waiting.🙏

  • @jayalekshmirs9846
    @jayalekshmirs9846 Місяць тому

    Njaaanum chingam koorane oru govt joli kittane