2024 മീനക്കൂർ പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ ഇതൊക്കെ ശ്രദ്ധിക്കണം ph- 0096565003553

Поділитися
Вставка
  • Опубліковано 26 січ 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #astrologypredictions
    #keralajyothisham
    #AstrologyPredictions
    #Meenakkoor_#Pooruttathi1/4_#Uthrittathi_#Revathi_ 2024
    #Varshabhalam2024

КОМЕНТАРІ • 252

  • @lalithaa2320
    @lalithaa2320 Місяць тому +8

    മറ്റുള്ളവർക് മുതലെടുക്കാൻ പറ്റിയ നാൾ. അവസാനം പേരുദോഷം. അവരെ പറ്റിക്കാമെന്നു ആരും വിചാരിക്കണ്ട. നമ്മൾക്കു മറ്റുള്ളവർ ചെയുന്ന ദോഷകർമം അവർക്ക് തന്നെ തിരിച്ചടിക്കും. 71 വയസ്സായിട്ടും അനുഭവിച്ച ഫലം.

  • @Ojodeltigre8
    @Ojodeltigre8 Місяць тому +4

    Superb analysis.. ഇതുപോലുള്ള detailed analysis കാണുമ്പോള കാണിപ്പയ്യൂറിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.

  • @gopanteyathra
    @gopanteyathra 6 місяців тому +20

    ഒരു മാസമായി wait ചെയ്യുന്നു മീനം rasiku വേണ്ടി, ഒരുപാട് നന്ദി 👍

  • @anumonkg1304
    @anumonkg1304 5 місяців тому +15

    മാഡം ഒരുപാട് ജ്യോതിഷ ചാനൽ കാണുന്നുണ്ട്, ഇത്രയും കൃത്യതയോടെ യുള്ള കാര്യങ്ങൾ പറയുന്ന വീഡിയോ ചെയ്തതിനു നന്ദി മാഡം...

    • @astrologywithsunitha
      @astrologywithsunitha  5 місяців тому

      🙏🙏🙏

    • @chempakamvr
      @chempakamvr 5 місяців тому

      RR4 Ani why no no​@@astrologywithsunithato the world ³ 0:15 0:17

    • @sheelababu6638
      @sheelababu6638 4 місяці тому

      Namaste madam ji

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@astrologywithsunitha ചങ്ങായി എന്തോന്നാ പറയുന്നത്... ഒരു പണിയുമില്ല പണി എടുത്താൽ കൂലിയുമില്ല.. ഒന്നര വർഷം kondu കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ രണ്ടു , മൂന്ന് ലക്ഷം ഒരു രൂപ ബാക്കിയില്ലാതെ poyi കിട്ടി... Thirichu പിടിക്കാൻ പണിയുമില്ല....😢

    • @harichandran2012
      @harichandran2012 2 місяці тому

      Excellent presentation Madam

  • @SKD6969
    @SKD6969 2 місяці тому +2

    ഓർമവെച്ച കാലം തൊട്ട് കേൾക്കാൻ തൊടങ്ങിയതാണ് ഈ കണ്ടകശെനി, ഏഴരശെനി...എന്ന് തീരും ഇത്.

  • @user-qb4ug4mg3z
    @user-qb4ug4mg3z 6 місяців тому +30

    ഞാൻ രേവതി ആണ്... സാമ്പത്തിക പ്രശ്നം ഒരു രക്ഷ ഇല്ലാത്ത അവസ്ഥ 😥😥😥

    • @neethubabu717
      @neethubabu717 4 місяці тому +3

      Same to you. Oru job polum kittunillla. Athrekkku super time aanu

    • @pkp615
      @pkp615 4 місяці тому +2

      Anikkum same 😢

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      എന്റെയും avastha വളരെ മോശം... കയ്യിൽ ഉള്ളത് മൊത്തം poyi . ഇപ്പൊ ഒരു പണിയുമില്ല.... പണി എടുത്താൽ പൈസയും കിട്ടുന്നില്ല.

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@neethubabu717 ഏഴര ശനിയാണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത്... ഇരന്നു തെണ്ടണ്ട avastha വരും...

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@pkp615 മോശം avastha ..😢

  • @VG2229
    @VG2229 6 місяців тому +4

    രേവതി......
    വളരെ ശരി 🌹
    Thank u madam

  • @rolex8577
    @rolex8577 Місяць тому +1

    സുന്ദരിയായ ഒരു സ്ത്രീ ജ്യോതിഷം പറയുന്നത് കണ്ടാണ് ശ്രദ്ധിച്ചത് സാധാരണ ചുരുക്കം സ്ത്രീകൾ മാത്രമേ ഈ രംഗത്തുളളൂ അതെല്ലാം അമ്മാമമാരും

  • @jenkishkhan7652
    @jenkishkhan7652 2 місяці тому +2

    നല്ല അവതരണം നക്ഷത്രം ഞങ്ങളുടെ തന്നെ എന്ന് തോന്നി

  • @pdilna696
    @pdilna696 5 місяців тому +6

    ഞാൻ മീനത്തിലെ ഉത്രട്ടാതി പറഞ്ഞതെല്ലാം കറക്ട്🙏🙏🙏❤️

  • @sanimonex1992
    @sanimonex1992 5 місяців тому +6

    മീനമാസത്തിലെ ചൂടുപോലെ യാണ് ഈ നാള് എപ്പോഴും അലച്ചിൽ തന്നെ ഇപ്പോൾ ഒന്ന് കൂടി എന്നൊരു തോന്നൽ

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      എനിക്ക് വളരെ kooduthal ആണ് അലച്ചിൽ... പത്തു പൈസ കയ്യിലില്ല ചങ്ങായി... 🤕

  • @ashokannairt3949
    @ashokannairt3949 6 місяців тому +2

    Revathi... 100% sheriyanu😊

  • @gowrik.p8163
    @gowrik.p8163 6 місяців тому +1

    Thank You Sister paranjathe Ellam sariyane Njan Uthrattathiyane 🙏

  • @Asha12-h8x
    @Asha12-h8x 5 місяців тому +3

    രേവതിയാണ് ട്യൂഷൻ സെന്റർ 10 വർഷമായി നടത്തുന്നു പക്ഷെ ഇപ്പോൾ അത്ര മെച്ചം ഇല്ല ഓൺലൈൻ ട്യൂഷൻ തുടങ്ങ്യത്തോട് കൂടി ഞങ്ങളെ പോലുള്ളവർ വിഷമിക്കുന്നു

  • @krishnapriyaj6
    @krishnapriyaj6 5 місяців тому +1

    Thank you mam❤😊
    All is well...👍🏻✌🏻💯🔥

  • @krishnakumaria8365
    @krishnakumaria8365 6 місяців тому

    നന്ദി

  • @arunsavitha4451
    @arunsavitha4451 6 місяців тому +1

    Thanks

  • @gopalshankar5106
    @gopalshankar5106 6 місяців тому +1

    Nice explanation

  • @anumonkg1304
    @anumonkg1304 6 місяців тому +1

    Madam, correct.... കാര്യങ്ങൾ എല്ലാം ശരിയാണ്...

  • @mollysaji3841
    @mollysaji3841 6 місяців тому +8

    ആദ്യ മായിട്ടാണ് ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത് പറഞ്ഞ കാര്യങ്ങൾ മിക്കവാറും ശെരി തന്നെ 🙏

  • @pappy4884
    @pappy4884 4 місяці тому +2

    മീനത്തിലെ ഉത്രട്ടാതി ആണ് 🙏🏻

  • @rajagopalk3838
    @rajagopalk3838 6 місяців тому +1

    Thanks ma

  • @vimalapp2218
    @vimalapp2218 4 місяці тому +1

    Thank you mada
    M

  • @user-ux4fp5nc2x
    @user-ux4fp5nc2x 5 місяців тому +1

    Thanks madam,

  • @balulotusfeet4399
    @balulotusfeet4399 6 місяців тому +1

    Hello , long awaited ❤

  • @gayathrirohit2629
    @gayathrirohit2629 6 місяців тому +1

    Thanku dear waiting for long time to hear the updates

  • @sunilbabu7763
    @sunilbabu7763 6 місяців тому +1

    Thank you, Sunil Babu, Uttara ttadhi

  • @user-yl4tq1im1l
    @user-yl4tq1im1l 5 місяців тому +2

    ൠ ജുത്വം, ലാളിത്യം, സാരള്യം, ഗുരുത്വം, സ്ഫുടത ''' - വിശേഷം തന്നെ '' ഹൃദയത്തിൽ ചേർക്കുന്നു.

  • @Mycountryi
    @Mycountryi 5 місяців тому +3

    CUTEST ASTROLOGIST ,,, KEEP GO SISTER ME A MEENA RAASI-- POORVABADRAPADA

  • @radharesmi5334
    @radharesmi5334 5 місяців тому

    Thanks ❤

  • @varghesethomas3519
    @varghesethomas3519 6 місяців тому +1

    👍👍thanks for update 🙏🙏

  • @rajigopinath9089
    @rajigopinath9089 6 місяців тому +10

    അദ്യയിട്ടണ് ഞാൻ ചാനെൽ കാണുന്നത് ഇഷ്ടായി.ഞാൻ മീനത്തിലെ ഉത്രട്ടാതി ആണ് ❤

    • @astrologywithsunitha
      @astrologywithsunitha  6 місяців тому

      Thanks for your comment ... keep watching my channel

    • @harithasuresh3493
      @harithasuresh3493 5 місяців тому

      Njanum

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@harithasuresh3493 ന്താ avastha..?😮

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ന്താ avastha ഇപ്പൊ .?😢

    • @bindu.vijayakrishnan1359
      @bindu.vijayakrishnan1359 3 місяці тому

      ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടമായി
      എൻ്റെ മകൻ ചിങ്ങത്തിലെ ഉതൃട്ടാതി യാണ്.

  • @nijingr7266
    @nijingr7266 6 місяців тому +2

    Well said mam ..a valuable and Informative content👍💯.. Njanum Meenam rashi Naal: Pooruruttathi..First time i am watching this...Feeling so much Genuinity and also tends to watch much more contents of you..Thank you so much for this informative content👍👍... full support

  • @tpvinodtpv
    @tpvinodtpv 6 місяців тому +11

    മീനം രാശി.. ഉത്രുട്ടാതി..😊..100% ശരി തന്നെ.. പക്ഷേ സ്വന്തം കാര്യം...ദുഃഖം മാത്രം 😘

    • @astrologywithsunitha
      @astrologywithsunitha  6 місяців тому +2

      എല്ലാം ശരി ആകും 😊🙏

    • @tpvinodtpv
      @tpvinodtpv 6 місяців тому +1

      @@astrologywithsunitha 😘🙏

    • @rajeshkallur1346
      @rajeshkallur1346 6 місяців тому +2

      രേവതി പറഞ്ഞ കാര്യങ്ങൾ കറക്റ്റ്...
      ധനപരമായി ഭയന്കര ബുദ്ധിമുട്ട് തന്നെ...

    • @varadakc5791
      @varadakc5791 5 місяців тому

      എടവം - ഉത്രട്ടാ തി - എന്താണ് അവസ്ഥ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@varadakc5791ഗതി കേടു thanne... 🤕

  • @fxaviermt
    @fxaviermt 6 місяців тому +1

    Thank you so much 💓

  • @Sajan-ni1uy
    @Sajan-ni1uy 3 місяці тому +1

    രേവതി 🥰 ഫുൾ ക്യാഷ് ഇഷ്യൂസ് ആണ്
    ബിസിനസ്‌ ലോസില

  • @ANUSNTVM
    @ANUSNTVM 6 місяців тому +5

    Uthrittathi 👍👍

  • @abhishekkrishna9155
    @abhishekkrishna9155 6 місяців тому +1

    Thanku devine🙏🏽🙏🏽🙏🏽thanku angel 🙏🏽🙏🏽🙏🏽thanku mam🙏🏽🙏🏽🙏🏽🙏🏽

  • @arunmadathil6781
    @arunmadathil6781 6 місяців тому +1

    Thank you 🙏

  • @babykumari4861
    @babykumari4861 6 місяців тому +3

    ജോലി യുടെ കാര്യം വളരെ ശെരി ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      Yes ഒരു പണിയുമില്ല😮

  • @radharesmi5334
    @radharesmi5334 5 місяців тому

    ❤ thanks

  • @nirmalapillai7965
    @nirmalapillai7965 4 місяці тому

    Thanks mam

  • @rajani1957
    @rajani1957 5 місяців тому +1

    Thanku

  • @minibiju762
    @minibiju762 5 місяців тому +2

    Super

  • @kijanardanan6569
    @kijanardanan6569 5 місяців тому +2

    Uthrattathi ❤❤

  • @preena855
    @preena855 6 місяців тому +3

    ❤❤❤
    Thank you dear
    👍🏻👍🏻

  • @vijayasena7520
    @vijayasena7520 6 місяців тому

    good

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 місяців тому +1

    Cent percent correct. Thank you.

  • @soumyaks9598
    @soumyaks9598 6 місяців тому +3

    I am uthrattadi pursuing cs exams starts on june 1st..there are lot of distraction coming..hope i can achieve my dreams..

  • @manjusubhash8709
    @manjusubhash8709 6 місяців тому +1

    🙏🙏🙏

  • @rathishnair8385
    @rathishnair8385 6 місяців тому +13

    മന്ത്രി ആയതു കൊണ്ട് കഷ്ടത കൂടുന്നു.. പ്രജകളുടെ ക്ഷേമവും, രാജാവിന്റെ നന്മയും നോക്കേണ്ടി വരുന്നു.. ഇടയ്ക്ക് കിടന്നു ഞെരുങ്ങുന്നു മറ്റൊരു സമയത്തും ഇല്ലാത്തത് പോലെ.. ഉത്രട്ടാതി കഠിനം തന്നെ ഇപ്പോൾ 😭

  • @Archana19816
    @Archana19816 6 місяців тому +1

  • @sabeena436
    @sabeena436 Місяць тому

    🥰🥰🥰🥰🥰🙏സുഖമല്ലേ

  • @soumyaks9598
    @soumyaks9598 6 місяців тому +1

    Uthrattadi

  • @radhakrishnanarayamparambi9670
    @radhakrishnanarayamparambi9670 5 місяців тому +3

    എത്ര കൃത്യമായി പറയുന്നു 100 മാർക്ക് സത്യമാണ് തങ്കളുടെ പ്രവജനത്തിന്

  • @sajimasany5664
    @sajimasany5664 3 місяці тому +1

    OK madom 🙏🙏

  • @InspirationalHighway-gr2tr
    @InspirationalHighway-gr2tr 5 місяців тому +2

    നിജീഷ് രേവതി, 30/09/1985,10:05am,എന്തെങ്കിലും പുരോഗതി 2024ൽ ഉണ്ടാകുമോ, വിവാഹം, ജോലി

  • @radhikapunde6350
    @radhikapunde6350 6 місяців тому

    60 years above persons sre also same predictions, any differebce us there

  • @santhoshp5594
    @santhoshp5594 6 місяців тому +1

    Makara kooru Please

  • @shahabshahu5507
    @shahabshahu5507 5 місяців тому +1

    ❤❤❤❤❤❤allam valarea kritiuam anu ta. Mam❤❤❤❤

  • @siljasaneesh9797
    @siljasaneesh9797 6 місяців тому +3

    രേവതി 🥰

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      വെറുത്തു poyi ..😢

  • @gopanteyathra
    @gopanteyathra 6 місяців тому +1

    👍👍👍👍👍👍👌

  • @bindus4537
    @bindus4537 3 місяці тому

    🙏..

  • @sreedevipk7721
    @sreedevipk7721 6 місяців тому +1

    ❤️❤️❤️

  • @mrudhulamr
    @mrudhulamr 5 місяців тому

    🙏🙏

  • @135haridas7
    @135haridas7 6 місяців тому +1

    👍👍🌺🌺

  • @sujakrishnannair
    @sujakrishnannair 6 місяців тому +2

    🥰😍👌🌹

  • @amaljithamaljithts778
    @amaljithamaljithts778 2 місяці тому

    👌👌👌

  • @sunithaanil1252
    @sunithaanil1252 6 місяців тому +2

    Sunitha ഉത്രട്ടാതി

  • @baijur2402
    @baijur2402 5 місяців тому

    Thank you Madam. 🙏🙏
    Sanikkulla pariharam onnu paranju tharumo please..

    • @astrologywithsunitha
      @astrologywithsunitha  5 місяців тому

      എല്ലാ ശനി ആഴിച്ചയും ശാസ്താവിന് / ശനീഈശ്വരന് നീരാഞ്ജനം

  • @sheejagopi2689
    @sheejagopi2689 5 місяців тому +1

    Sheejamol pooruruttathi

  • @sanojpallassena786
    @sanojpallassena786 6 місяців тому +1

    🙏💗🙏

  • @ssasikumars4665
    @ssasikumars4665 5 місяців тому +1

    🙏❤️🙏

  • @aneeshsreeragam3430
    @aneeshsreeragam3430 6 місяців тому +1

    ❤❤🙏🙏❤️❤️

  • @subash9737
    @subash9737 6 місяців тому

    Subash,revathi

  • @mistyblue446
    @mistyblue446 6 місяців тому +2

    Me രേവതി 🥰

  • @swathikrishna6533
    @swathikrishna6533 6 місяців тому +1

    🥰🥰🥰❤

  • @Ks-ue2mx
    @Ks-ue2mx 6 місяців тому +1

    Thanks❤❤

  • @shakthiprasad7669
    @shakthiprasad7669 6 місяців тому +3

    ഞാൻ മീനം രാശി

  • @vijeshviswam3637
    @vijeshviswam3637 Місяць тому

    2023march ente joli nashtapettu. Ithuvare vere joli ready ayilla. Agency cashu koduthu. 3,4 country poyittu thirichu last week veetil ethi. Iniyum late aakum enna agency parayunne.
    Vijesh
    ഉത്രിട്ടാതി

  • @VinodKumar-uz3kq
    @VinodKumar-uz3kq 2 місяці тому +1

    ഞാൻ ഉതൃട്ടാതി ആണ് 2022.23 വളരെ അധികം കഷ്ടപ്പെട്ടു 24 മെയ് മാസം ലാസ്റ്റ് ആക്സിഡന്റ് ആയി

  • @sinibabu22
    @sinibabu22 4 місяці тому

    🙏♥️♥️♥️

  • @GameChill-7
    @GameChill-7 3 місяці тому

    Mam,meena rashi 7.5 shani eppol theerum?

  • @Neha_pratheep
    @Neha_pratheep 6 місяців тому +2

    madam kumbarasi parayuvo🙏🙏🙏

  • @SumeshH-ln4zc
    @SumeshH-ln4zc 6 місяців тому +1

    Mulam nashra kuirchu paryamo oru video chaymo

  • @aparnaraju2729
    @aparnaraju2729 5 місяців тому +1

    മകം വല്ല രെക്ഷ ഉണ്ടോ മാഡം. മുഴുവൻ തടസ്സങ്ങൾ ആയിരുന്നു. ഇപ്പൊ പിന്നേം ഒരു അവസരം വന്നു ചേർന്നിട്ടുണ്ട്. പേടിയാ അതും വിട്ടു പോകുവോന്ന് ഇത്ര നാളത്തെ അനുഭവം വെച്ചിട്ട് 🥲

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 місяці тому

    Jayakumarstarrevathymarriyajnadakumo

  • @user-oy2vz1kg7s
    @user-oy2vz1kg7s 6 місяців тому +1

    16/9/2004
    3.45am
    Madam
    E naline kalasarppa dhosham undo please replay tharumo

  • @purushothamanmp2779
    @purushothamanmp2779 5 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nelsonpynadath2687
    @nelsonpynadath2687 6 місяців тому +1

    Makaram rashi 2024 discuss chyamo next videoyil?

  • @vasudevk.s4862
    @vasudevk.s4862 5 місяців тому

    Maam Revathi nakshtrakkaril 3rd pada Ill ulla kuttikal llb course edutthal nallathaano maam

  • @ranjithpodikalam210
    @ranjithpodikalam210 6 місяців тому +1

    Maam kumbam raashi onnude new cheyumo

  • @ardhinravi8005
    @ardhinravi8005 5 місяців тому +1

    എന്റെ മക്കൾ അയന -രേവതി അർജിൻ -ഉത്രട്ടാതി അധീന ഉത്രട്ടാതി പഠനത്തെ ബാധിക്കുമോ എന്ത് വഴിപാട് ആണ് ചെയേണ്ടത്

    • @DEVARAJRRAJ-lx3kd
      @DEVARAJRRAJ-lx3kd 5 місяців тому

      Devaraj Utharatathi 3 4 1973 4.55 am kadabathethakai tirkan kazhuiomo

  • @jancybiju2522
    @jancybiju2522 6 місяців тому +1

    Jancy (12/04/1980 date of birth after 5pm).poorurutathy ano. Raasi meenam ano. Problem start cheythu. Partner ship nice ayi partner ozhivakkan sramikkanu. Biju(makaram 28) husband, aibal(son 05/06/2005 (3.36pm), angel(daughter 22/02/2008).

    • @astrologywithsunitha
      @astrologywithsunitha  6 місяців тому

      If you have personal questions, Please make an appointment

    • @vrindakvsasidharan606
      @vrindakvsasidharan606 Місяць тому +1

      How can i make personal appointment ​@@astrologywithsunitha

    • @astrologywithsunitha
      @astrologywithsunitha  Місяць тому

      @vrindakvsasidharan606 kindly contact me via WhatsApp 0096565003553 Kuwait

  • @syamsyam3077
    @syamsyam3077 3 місяці тому +1

    ശ്യാം ഉത്രട്ടാതി

  • @rrajithagirirajithagiri617
    @rrajithagirirajithagiri617 6 місяців тому

    Uthrattathi nallu aanu njan oru list il undu joli kittunmo

  • @kalyaniprasad-dq2dd
    @kalyaniprasad-dq2dd 6 місяців тому +1

    Revathy 🤚🏻

  • @nazarnarikkadan4820
    @nazarnarikkadan4820 22 дні тому

    57vayas sajitha

  • @advi774
    @advi774 5 місяців тому

    Government ജോലി കിട്ടുമോ...uttrattadhi

  • @adhi4048
    @adhi4048 5 місяців тому

    Uthrattadi eppol kurachu samayam mosem