#BBMS6Promo

Поділитися
Вставка
  • Опубліковано 27 кві 2024
  • #BBMS6Promo മാലയിട്ട് സ്വീകരിക്കുന്നവർ അകത്തേക്കും മറ്റുള്ളവർ പുറത്തേക്കും.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 32

  • @vishnuv2734
    @vishnuv2734 17 днів тому +40

    ലാലേട്ടാ ഉള്ള വില കളയാതെ ഇ പരിപാടി നിർത്തി നല്ല സിനിമയിൽ ശ്രദ്ധിക്കു

  • @noorjahanpp4512
    @noorjahanpp4512 17 днів тому +18

    ha resimn avide nikkunbo engane abishek out ayi 🙂

  • @RSree-zp2mz
    @RSree-zp2mz 17 днів тому +23

    വോട്ട് ചെയ്ത പ്രേക്ഷകരെ മണ്ടന്മാരാക്കി മാത്രം Asianet BB ഷോ director മുന്നോട്ടു പോകുന്നു BB Crew Members ന്റെ അജണ്ട നടപ്പാക്കുന്നു ...
    എല്ലാ പ്രേക്ഷകരും , പുറത്തു നിന്നും ഇത്രയും സംസാരിച്ചിട്ടും , comment ഇട്ടിട്ടും , എല്ലാ ദിവസവും വോട്ട് ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന് weekend episode കണ്ടാൽ മനസ്സിലാവും...
    ഏഷ്യാനെറ്റ് BB Crew Members നും Show Directors നും ഒരു Agenda ഉണ്ട് ...അത് മാത്രമേ നടപ്പിലാകുന്നുള്ളു...
    ഒരു Pre Defined Winner ഉണ്ട് ....

  • @sainaharis-tc1xx
    @sainaharis-tc1xx 17 днів тому +13

    Resminu pakaram paavam abhishekine baliyaadaakki, ningal ingane aanu asianet and bb aadine pattiyaakkum. Maattam onnumundakilla
    oro nimishavum theliyichu kondirikkunnu. Well done.

    • @archumenon1167
      @archumenon1167 15 днів тому

      Edo reminu vote kuduthal ullond aanu aval safe ayath alathe Abhishek ine baliyad akiyathonum alla.......aysheri ith nala paykooth!! Ningalude ishtamalalo ivide nokunath jenangalude ishtam aanu....avarude vote Abhishekinekal kooduthal ofcourse Resminu thane ayirikyum.....athu 💯avalku thane aanu kitendath.....alathe Abhishek nth cheythit aanu? avanu verum avande communityude mahathvangalum avande identitye kurich lecture adikyanum mathram ariyam alathe avanu oru gamer ottum alla😡🤢 ivide avande communityude mahathvam parachil alla velluth game kalikyal aanu important.

  • @maneeshasreejithmurali
    @maneeshasreejithmurali 17 днів тому +11

    Resmin deserved to be avicted. Asianet is making common people fools. Hate Resim, Jasmin, and Gabri. They is totally unfair and unacceptable. Asianet trying to save those 3 people for views and content. Actually even seeing them feels negatively.

  • @shahalashareen5498
    @shahalashareen5498 17 днів тому +1

    Ningalude ellaa kala kaliym akhil marar porth kondvannu🔥sibin❤️✊

  • @shahalashareen5498
    @shahalashareen5498 17 днів тому +1

    Justice for sibin✊

  • @nihal8075
    @nihal8075 17 днів тому +1

    എല്ലാരും അഖിൽ മാറാരുടെ വീഡിയോ പോയി കാണൂ എല്ലാ സത്യങ്ങളും അറിയാം

  • @shahalashareen5498
    @shahalashareen5498 17 днів тому +1

    Akhil maribte vdeo kand..bb kanal nirthi..cup jasmine ippale kodthek

  • @ZHRYZ_103
    @ZHRYZ_103 17 днів тому +5

    Saranya 🤬🤬🤬🤬🤬🤬🤬

  • @user-ru1eh7dt2n
    @user-ru1eh7dt2n 17 днів тому +1

    Aa jasmine thaangi nirthikoolu tto❤.
    Kashtam.

  • @Bnynn-ly4mu
    @Bnynn-ly4mu 17 днів тому +4

    Sijo ഇപ്പൊ ജബ്രികളുടെ വാൽ ആണല്ലോ ഇതിനാണോ ഇവൻ തിരിച്ചുവരാൻ നോക്കി ഇരുന്നത്

  • @shahanarafirafi3387
    @shahanarafirafi3387 17 днів тому +2

    Nanam illalo Asianet and bigboss..kashtam...💯

  • @sreelakshmi8405
    @sreelakshmi8405 17 днів тому +3

    This is the worst season ever. Eventhough they have high trp( from negative fame)

  • @user-od1kz5pk4p
    @user-od1kz5pk4p 17 днів тому +5

    Now its time to stop watching this cheap show 💩

  • @listhomas2689
    @listhomas2689 17 днів тому +1

    Power room nirthalakkanam... Bcoz power room il ulla alukalanu evict akan kooduthal yogyatha... They r neither playing game nor in eviction.. totally safe... Game play cheyuna alukal in eviction also.... In short bigboss cheating contestants as well as audience 😏

  • @aaronmathew6173
    @aaronmathew6173 17 днів тому +1

    Kashtam thanne .... Resmin evict avanam 🤮

  • @Achus338
    @Achus338 17 днів тому +1

    ബിഗ്‌ബോസ് ഷോ യെ പറ്റി അഖിൽ മാരാർ vdo ഇട്ടിട്ടുണ്ട് എല്ലാരും അത് കണ്ടിട്ട് തീരുമാനിക്ക് ഇനി ഈ ഷോ കാണണോ വേണ്ടേ എന്ന്

  • @drasoorakn6946
    @drasoorakn6946 17 днів тому +1

    ഇനി bigg boss കാണില്ല... Cup ആർക്കാണെന്ന് Akhil marar പറഞ്ഞത് വെച്ചു മനസ്സിലായി... വെറും ഉടായിപ്പ് show..

  • @user-of8xr1iz4s
    @user-of8xr1iz4s 17 днів тому +2

    #boycott bigboss season 6
    Ethrayaum my*** season ever🤮

  • @akhilaaah_
    @akhilaaah_ 17 днів тому

    #boycottbiggbossmalayalam

  • @akhilaaah_
    @akhilaaah_ 17 днів тому

    #boycottbiggbossmalayalam #boycottbiggbossmalayalam

  • @mittuz9636
    @mittuz9636 17 днів тому

    അളിഞ്ഞ ആൾക്കാരും അളിഞ്ഞ ഷോയും. ബിഗ് ബോസിൻ്റെ ഡിസിഷൻ മേക്കേഴ്സിന് ഇഷ്ടം അല്ലാത്തവർ ഒക്കെ പുറത്ത് . ഇനി വോട്ടിങ് വേണ്ട. നിങ്ങൾ തന്നെ ഇരുന്ന് വോട്ടിക്കോ😡 ഒരു താര രാജാവ്. നിങ്ങടെ കഴിവിനൊപ്പം ഞങ്ങൾ അംഗീകരിച്ച് സിനിമ വിജയിപ്പിച്ചതുകൊണ്ടാണ് ഇപ്പോഴും ആ താരപദവിയിൽ ഇരിക്കുന്നത്. കൂറ് വേണം. ഏറ്റവുമുപരി സാധാരണ നിങ്ങളെ കാണുന്നവരോടും നിങ്ങളുടെ സിനിമ വിജയിപ്പിക്കുന്നവരോടും കൂടെ വേണം. കഷ്ടം തന്നെ. നിങ്ങളുടെ പേരു കേൾക്കുമ്പോൾ തന്നെ മലയാളിക്ക് ഒരു വികാരം ഉണരും. അതാണ് ഇപ്പോൾ ഒരു അളിഞ്ഞ ഷോയിക്ക് വേണ്ടി നശിപ്പിക്കുന്നത്.

  • @shyamilisurendran3634
    @shyamilisurendran3634 17 днів тому

    Onnu nirthi povo ee cheenja paripadi janagale vanchikkunna paripadi aanu ith....jasmin jaffarineyum koottalikaleyum vazhikkan povunna bigboss😤😤