#BBMS6UnCuts

Поділитися
Вставка
  • Опубліковано 14 кві 2024
  • #BBMS6UnCuts "അങ്ങനെ ചെയ്താൽ അവരെ നമ്മൾ പിരിച്ചെന്ന് ജനങ്ങൾ കരുതും"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 623

  • @shanekylerfoxx5978
    @shanekylerfoxx5978 Місяць тому +1325

    ആണായാലും പെണ്ണായാലും ഒരു റിലേഷൻഷിപ്പിൽ വേണ്ട basic qualities ആണ് honesty, trust, loyalty തുടങ്ങിയത്. അഫ്സൽ കാക്ക രക്ഷപെട്ടു എന്ന് കരുതിയാൽ മതി

    • @syam963
      @syam963 Місяць тому +25

      അതൊക്കെ പറഞ്ഞാൽ പറയുന്നവർ എല്ലാം വസന്തങ്ങൾ ആകും ജാസ്മിൻ ആർമി 🙄 കാരണം പേരിടാത്ത എന്തോ ഒരു ഇതാണ് അവര് തമ്മിൽ പ്രണയം അല്ല അതുക്കും മേലെ പുനിത മാനത്

    • @farshad_abu
      @farshad_abu Місяць тому +13

      Afsal കാക്ക മാത്രം അല്ല.. മുന്നക്കയും രക്ഷപ്പെട്ടു 😄

    • @abhinanda2004
      @abhinanda2004 Місяць тому +4

      pinnoru jnnu kaka

    • @adnandarish3460
      @adnandarish3460 Місяць тому +4

      Ini etra etra gathiketta kaaakkakalllllll.. Allahhh

    • @user-nu4cu2io2e
      @user-nu4cu2io2e Місяць тому +2

      Love track Kalikan Nokki sherikkum avihidhathil pett poi ariyaadhe

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t Місяць тому +2762

    സത്യസന്ധമായ കാര്യം അല്ലേ അൻസിബ പറഞ്ഞത്. മുല്ലപ്പൂ ഫാൻസ് പരദൂഷണം എന്നു കിടന്നു കാറിട്ട് ഒരു കാര്യവുമില്ല 😂😂😂

    • @Funday744
      @Funday744 Місяць тому +35

      ഒരാളെ കുറിച്ച് അവരുടെ സാനിധ്യമില്ലത്ത നേരത്ത് അവരെ കുറിച്ച് കുറ്റം പറയുന്നതാണ് പരദൂഷണം. അത് ആരെ കുറിച്ചയാലും അവരുടെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം വേണം

    • @akhilajayangficg
      @akhilajayangficg Місяць тому +107

      @@Funday744 mukath nokki ..lalettante munnil vach tanne paranjada malare...

    • @rajanirlv.saraswathinritha
      @rajanirlv.saraswathinritha Місяць тому +6

      സത്യം

    • @rahmanfasalu4440
      @rahmanfasalu4440 Місяць тому +9

      ഇതെല്ലാം പരദൂഷണം എങ്ങിനെ ക്യാമെറക്കണ്ണിൽ ആവശ്യം എങ്കിൽ മോഹൻലാൽ എപ്പിസോഡിൽ കാണിക്കും

    • @nichuznachuzworld
      @nichuznachuzworld Місяць тому +41

      സത്യം പറയുന്നവരെ ജബ്രി ഫാൻസിനു ഇഷ്ടല്ല 😂😂😂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +1328

    അൻസിബ പറയുന്നത് 100%ശരി ആണ് 🙏🙏

    • @dilluchiyaan6707
      @dilluchiyaan6707 Місяць тому +3

      കപ്പ്‌ ജാസ്മിൻ അടിക്കും

    • @user-my5yv9sc6b
      @user-my5yv9sc6b Місяць тому +7

      ​@@dilluchiyaan6707 2 kg thakkali adikum🤡

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Місяць тому

      @@dilluchiyaan6707 വോട്ട് വേണം

    • @user-sz4mb3ff5x
      @user-sz4mb3ff5x Місяць тому +3

      Sthyam parayunnavre arkum ishtapedilla athi per paradooshanm😂😂

    • @aneeshaanni2205
      @aneeshaanni2205 Місяць тому

      S

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl Місяць тому +339

    എന്ത് clear ആയിട്ടാണ് അൻസിബ പറയുന്നത്. അടിപൊളി

  • @anuabi3133
    @anuabi3133 Місяць тому +152

    George kutty’s daughter is really matured, logic and points🎉

  • @purplebutterflybtsart8470
    @purplebutterflybtsart8470 Місяць тому +577

    ജാസ്മിൻ & ഗബ്രി Love Strategy എടുത്തു നോക്കിയതാ പക്ഷേ മൊത്തം കയ്യീന്നു പോയി ഇനി കരഞ്ഞു മെഴുകിയിട്ടു കാര്യം ഇല്ലാ

    • @asvlin97
      @asvlin97 Місяць тому +4

      Sathym😂🤭👍🏻 Avidea irunnu mezhukattea🤭

    • @nahasnaz3166
      @nahasnaz3166 Місяць тому +4

      ഗബ്രി അല്ല ...അഫ്‌സൽക്ക name മാറ്റി

    • @ancyanil8284
      @ancyanil8284 Місяць тому +2

      Exactly 🤣

  • @gazalvarghese
    @gazalvarghese Місяць тому +920

    Ansiba intellectual ആണ്.... She has logic points..

    • @reenujose4937
      @reenujose4937 Місяць тому +17

      Athu pinne georgekuttide mol alle

    • @DigitalIntelligenceSolutions
      @DigitalIntelligenceSolutions Місяць тому +6

      Undayaann assal visham aanu😂

    • @periyar12323
      @periyar12323 Місяць тому +13

      ​​@@DigitalIntelligenceSolutions Jasmine poo polathe kochanallo😄 onno podo. Purathu kamukan akathu vere kamukan. പക്ഷെ അത്തർ ഉപയോഗിക്കൂല 😂😅

    • @negan8795
      @negan8795 Місяць тому

      🐍 eeh type sanagale njn ente 7 ayalvakathu adipikkilla.

    • @sunflower-hz7rz
      @sunflower-hz7rz Місяць тому +8

      Ansiba aadyame parayunnath ellaam point aanu. Nalla standard um decency um und

  • @Criz755
    @Criz755 Місяць тому +171

    അൻസിബ അടിപൊളി...❤പിന്നെ കാര്യം പറയുമ്പൊ ചിലർക് കുരു പൊട്ടും...സ്വാഭാവികം

    • @faizafami6619
      @faizafami6619 Місяць тому +1

      I like from the first, she came from good family

  • @Gopika995
    @Gopika995 Місяць тому +403

    Ansiba has some sense and sensibility...spitting facts..🎉

  • @user-vt8pj1un2u
    @user-vt8pj1un2u Місяць тому +444

    അഫ്സൽ നീ രക്ഷപെട്ടു 🙏🏼
    കഴിഞ്ഞ ജന്മത്തിൽ നീ ചെയ്ത പുണ്യം എന്ന് കരുതിയാൽ മതി 🙏🏼

    • @anilaajeesh5089
      @anilaajeesh5089 Місяць тому +2

      Jasminea Bigbossi poyathu kondu 😅

    • @rainvlogs8808
      @rainvlogs8808 Місяць тому +9

      ബെസ്റ്.. മുന്നാക്കയെ അറിയില്ലല്ലേ 😂 ഇത് കർമ്മ ആണ് ഹേ

    • @skvlogvision
      @skvlogvision Місяць тому +1

      അപ്പോ മുന്ന 😁

    • @saheerkhan4194
      @saheerkhan4194 Місяць тому +2

      Ole unna kaya

    • @rishadrishad2867
      @rishadrishad2867 Місяць тому +1

      മുന്നയും രക്ഷപെട്ടു

  • @Dilsha549
    @Dilsha549 Місяць тому +602

    അൻസിബ പറഞ്ഞത് പോയിന്റ് ആണ് ബട്ട്‌ ജാസ്മിന്റെ അന്ധം ഫാൻസിന് മാത്രം അത് മനസ്സിലാവില്ല

    • @kunjambujoppu1785
      @kunjambujoppu1785 Місяць тому +7

      Jasminum mnsilakunnila😂

    • @Shabas18
      @Shabas18 Місяць тому +8

      Aa kuripin fans okke undo

    • @tech4296
      @tech4296 Місяць тому +8

      Jasmine fanso🤣🤣

    • @vinsharaja3109
      @vinsharaja3109 Місяць тому +12

      Pr work anu bro...... Allathe fans onnum alla

    • @sameerasali3600
      @sameerasali3600 Місяць тому

      ഒന്ന് പോടോ

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 Місяць тому +461

    ഒരു പെണ്ണ് ഏങ്ങനെ ആകരുത് എന്നതിന് eg.. Jasmin jaffer

  • @harsha_71421
    @harsha_71421 Місяць тому +442

    Friendship എന്ന വാക്കിന് ഒരുപാട് അർത്ഥമുണ്ട് എന്ന് ജാസ്മിൻ ഓരോ ആഴ്ചയും തെളിയിച്ചു. പുതിയ അർഥം പറയാൻ പറ്റാത്ത വികാരം എന്നതാണ് 🚶🏼‍♀️👽

    • @ayishuajmal
      @ayishuajmal Місяць тому +14

      ജാബിരിഷിപ്പ് എന്നാണ് ഇതിന്റെ പേര്

    • @harsha_71421
      @harsha_71421 Місяць тому +17

      @@ayishuajmal Titanic തോറ്റ് പോവും ഈ ship കണ്ടാൽ 🤭

    • @LiyuLaiha
      @LiyuLaiha Місяць тому +1

      ​@@ayishuajmal😂😂😂

    • @kamar-jahan923
      @kamar-jahan923 Місяць тому +1

      Jabrieship 😂

    • @Noomuslogam501
      @Noomuslogam501 Місяць тому +1

      @@harsha_71421😂😂😂😂

  • @Ka_lluKala7614
    @Ka_lluKala7614 Місяць тому +255

    Emotions താങ്ങാൻ പറ്റുന്നില്ലെങ്കിൽ ജാസ്മിൻ quit ചെയ്യുന്നത് തന്നെയാ നല്ലത്.. എല്ലാരും അവിടെ game കളിക്കാൻ ആണ് വന്നേ.അവർക്കും കാണില്ലേ emotions.. അവരും ജാസ്മിനെയും ഗബ്രിയേയും പോലെ അയാൽ എന്താകും ബിഗ്ഗ്‌ബോസ്.

    • @ShahanaBasheer
      @ShahanaBasheer Місяць тому +1

      Manikuttane but aarum ingne paranjillann orkumbozha... thirich kond varu bigbosse nnoke aayirunnu ann...

    • @akhil3456
      @akhil3456 Місяць тому +7

      @@ShahanaBasheerManikkuttan Jasmine pole kazhapp allarnn

    • @shaamtwinkle
      @shaamtwinkle Місяць тому +3

      ​@@ShahanaBasheerComparing Manikkuttan and Jasmin? One has class and character while the other lacks both...

    • @jazza....6126
      @jazza....6126 Місяць тому

      Adhee

    • @pinkpanther6228
      @pinkpanther6228 Місяць тому +2

      @@ShahanaBasheer manikuttan oke evda kidakunu ee lotta evda kidakunu

  • @_________KING_________________
    @_________KING_________________ Місяць тому +306

    അൻസിബ സൈഡിൽ ഒതുങ്ങി ഇതുവരെ ഇരുന്നത് കൊണ്ടുള്ള ഗെയ്മിലെ മികച്ച ഗുണം - അവൾക്ക് അവിടെ ഉള്ളവരെ പറ്റി മറ്റാരും പറയാത്ത വാലിഡ് പോയിന്റുകൾ അറിയാം & എല്ലാം കണ്ട് കേട്ട് മനസ്സിലാക്കിയത്.... 🔥🔥
    ജാസ്മിനെയും അവളുടെ ക്രൂക്കഡ് ഗെയിം പ്ലാനും ഒറ്റ നോട്ടത്തിൽ അൻസിബയ്ക്ക് കത്തിയിട്ടുണ്ട്.... വെൽ...!!❤️❤️‍🔥

    • @ps6928
      @ps6928 Місяць тому +1

      Ansiba alle avide crooked game kalikkunnathu..

    • @sobhaanil8503
      @sobhaanil8503 Місяць тому

      Aval game kalikjunnu ​@@ps6928

  • @sabithaibrahim9994
    @sabithaibrahim9994 Місяць тому +536

    Season 6 ഇറങ്ങിയപ്പോഴാണ് season 5,4,3,2,1 ഒക്കെ വില അറിയുന്നത് 😂

    • @OrdinaryLife-os5tf
      @OrdinaryLife-os5tf Місяць тому +31

      S7 erangumbo ithinte vila mansilayikkolum.iy orumathiri class missmare pole aavalletaa. Ithra mosham batch njanenta carrieril kanditilla.😂

    • @jazza....6126
      @jazza....6126 Місяць тому +2

      Exactlyy

    • @cozyyarns
      @cozyyarns Місяць тому +9

      Exactly. Worst season ever! Poor quality contestants.

    • @nobyjose5626
      @nobyjose5626 Місяць тому

      5 am സീസൺ മൂഞ്ചിയ സീസൺ 😅

    • @niya143
      @niya143 Місяць тому +2

      കഴിഞ്ഞ സീസൺ ആയപ്പോ അതാണ് ഏറ്റവും മോശം ഓണവില്ലു കളിക്കാണെന്നു പറഞ്ഞ് വഴക്കുണ്ടാക്കാൻ വേണ്ടി പുറത്തു നിന്ന് ആൾക്കാരെ വരെ കൊണ്ട് വന്നു 😄

  • @nikhildevid4384
    @nikhildevid4384 Місяць тому +49

    ഇതിന് പരപുരുഷ ബന്ധം എന്ന് പറയും മിടുക്കിയാണവൾ 🥳🥳🥳

  • @Kunjattapoopyfamily
    @Kunjattapoopyfamily Місяць тому +182

    അൻസിബ പറയുന്നത് correct ആണ് 👍👍👍

  • @mashoodk118
    @mashoodk118 Місяць тому +229

    Valid point.... Hanshiba....

    • @harsha_71421
      @harsha_71421 Місяць тому +8

      *Ansiba

    • @truthwins4085
      @truthwins4085 Місяць тому +1

      Yea, but she should directly say to Jasmine face to face

    • @rinnisajeev2929
      @rinnisajeev2929 Місяць тому +5

      ​​@@truthwins4085athu already kurachuperu avarodu parayaan sremichittund, but avar orikkalum accept cheyyilla, ansiba weekend episodil ellavarum ullapol thanne clear aayittu aa statement paranjathathaanu.ethra paranjaalum karyamilla

    • @truthwins4085
      @truthwins4085 Місяць тому

      @@rinnisajeev2929 ok

    • @ri__fa_
      @ri__fa_ Місяць тому +1

      ​@@truthwins4085lalettante munnil vech parnjthalle weekend episodel.. Ellardem munnil vech

  • @safalsafal9361
    @safalsafal9361 Місяць тому +76

    നല്ല ബുദ്ധിയും വിവേകവുമുള്ള കുട്ടിയാ അൻസിബ അതങ്ങനെയല്ലെ വരുള്ളു ജോർജുകുട്ടീടല്ലെ മോൾ😅

  • @NashvaNoufalvlog
    @NashvaNoufalvlog Місяць тому +42

    ഇതിൽ അൻസിബ ഒരു പാട് സംസാരിക്കില്ല ബട്ട്‌ സംസാരിക്കുമ്പോൾ അവൾ പറയുന്നത് നിലപാടുകൾ ഉള്ള കാര്യം മാത്രം ആണ് പറയാറ് 🥰

  • @nandananandu1267
    @nandananandu1267 Місяць тому +54

    0:15 Ansiba🙌🏻💯

  • @sachusmania7518
    @sachusmania7518 Місяць тому +80

    Nalla tharavadithamulla Penn ansiba maturity vere level 🙌🙌🙌👌

  • @geethavn7111
    @geethavn7111 Місяць тому +34

    വീട്ടിലുള്ള ആർക്കും ആ ശവങ്ങൾ നാടകം കളിക്കുകയാണെന്ന് മനസ്സിലായിട്ടില്ല. പാവം വീട്ടുകാർ.

  • @jishnamj8055
    @jishnamj8055 Місяць тому +269

    എല്ലാം ഒപ്പിച്ചു വെച്ചത് ലാൽ കാക്ക യാണ് 😂😂

  • @user-cu3lt5dw1k
    @user-cu3lt5dw1k Місяць тому +109

    കാ കാ കാ, ഇനി ഏതൊക്കെ കാക്കമാരെ കൂടി കാണാൻ കിടക്കുന്നുന്നുണ്ടോ ആവോ 😂

    • @ziyajaazzziyajaazz1396
      @ziyajaazzziyajaazz1396 Місяць тому +5

      ലാൽ കാക്ക ,ബിഗ്ഗ് ബോസ്സ് കാക്ക😂

    • @shinu7606
      @shinu7606 Місяць тому

      ​@ziyajaazzziyajaazzGabri kakkaa😂😂😂1396

  • @Dilsha549
    @Dilsha549 Місяць тому +132

    പാവം അഫ്സൽ അതിനെ ഒരു കോമാളി ആക്കി

    • @periyar12323
      @periyar12323 Місяць тому +3

      അവനെപ്പോലെ എത്രെപേരുടെ ലൈഫ്

    • @pinkpanther6228
      @pinkpanther6228 Місяць тому

      mikavarum aa bandham vendenn vechu kaanum .athyrkum ramzan nu bappakum ummakum oru santhosham ellarnath

    • @Thelifeofnaifa
      @Thelifeofnaifa Місяць тому

      Afsal athrem pavm ayrnnel munnakkade kayyeenn avle thatti edukkillayrnn ellam kanakka karma 😂

  • @jaseel116
    @jaseel116 Місяць тому +77

    പുറത്തുള്ള ചർച്ച അകത്തും തുടങ്ങി jabri😂😂😂

  • @SarcasmBot
    @SarcasmBot Місяць тому +159

    ഈയിടെ ഇറക്കിയ വൈൽഡ് കാർഡ് എൻട്രീസ്‌ വന്നേ പിന്നാ ശരിക്കുള്ള ഗെയിം തുടങ്ങിയത്

  • @athulyanag7046
    @athulyanag7046 Місяць тому +11

    Ansiba is very correct. What audience thinking is she said

  • @himas2002
    @himas2002 Місяць тому +50

    പൂജയ്ക്ക് ബുദ്ധി ഉണ്ട്. ജബ്രിയെ ഒന്നിച്ചിട്ടാൽ വീണ്ടും നെഗറ്റീവ് ആകുമെന്ന് അറിയാം. പക്ഷേ ജിന്റോ അത് മനസ്സിലാക്കില്ല

  • @alfinaashik3769
    @alfinaashik3769 Місяць тому +17

    Ansiba💯👍🏻

  • @user-nz4pl9vj5w
    @user-nz4pl9vj5w Місяць тому +101

    Jasmin gabri നാടക haters come onn 😂😂😂

  • @goodweatheronly
    @goodweatheronly Місяць тому +8

    Anisiba has good observation ❤

  • @manjuterrahut
    @manjuterrahut Місяць тому +9

    ഒരു sweet റൂം കൂടി bigboss അതിൽ തുടങ്ങണം എന്നിട്ട് അവർക്കു കൊടുക്ക്‌

  • @Sreelekshmihari
    @Sreelekshmihari Місяць тому +326

    ജാസ്മിനെ പുറത്ത് പോണം എന്നുള്ളവർ like അടിക്ക് 😡

    • @johnnew2268
      @johnnew2268 Місяць тому +6

      അവൾ പോയി ചബ്രിയെ കെട്ടിച്ചു തരാൻ ഉപ്പയോടും ഉമ്മയോടും പറയട്ടെ

    • @NewburyOntario
      @NewburyOntario Місяць тому +1

      Do you really think she will quit???😅😂😂

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Місяць тому +3

      Avala boss oriklaum.paranju vedathilla

    • @souravcasok7581
      @souravcasok7581 Місяць тому

      @@SethuLakshmi-dx9fm paranju vidan nokkiyalum aa shavam povathilla

    • @pinkpanther6228
      @pinkpanther6228 Місяць тому

      @@johnnew2268 aval purath erangiyal nice aayit evanumayit relationship ella friends aanu ennu paranju ove on cheyyum. time will slowly clear it. engana aanu reality

  • @laneeshvp
    @laneeshvp Місяць тому +6

    Ansiba talk is always correct 👏👏

  • @sameercalicut4104
    @sameercalicut4104 Місяць тому +4

    1000 volt openion❤congrats for ur valuable comment HANSIBA u given a superb message to upcoming lovers❤❤

  • @ashakumarir7563
    @ashakumarir7563 Місяць тому +4

    ഏതായാലും ജിന്റോ ചെയ്തത് നല്ലത് തന്നെ. കറണ്ണൊൻമാർ ഒക്കെ ചെയ്യുന്നപോലെ. Very good 👌👌. അവർക്ക് individual ആയി... ചിലപ്പോൾ ഒക്കെ എതിർ team ആയി കളിക്കേണ്ടി വന്നാൽ അതിന് എന്ത് ചെയ്യും എന്ന് കാണാമല്ലോ good 👌

  • @B_lux
    @B_lux Місяць тому +6

    Ansiba 😲 point to point..clinical killing 😂

  • @jinesh9957
    @jinesh9957 Місяць тому +128

    ഇത് ഫ്രണ്ട് ഷിപ്പ് അല്ല പ്രണയം അല്ല
    ശരിക്കും പറഞ്ഞാൽ മറ്റ് പലതും കണ്ട്രോൾ ചെയ്യാൻ പറ്റാത്തതിന്റെ കുഴപ്പം ആണ്
    ഇതിന്റെ പേര് വേറെ ആണ് 🙄

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Місяць тому

      😂😂

    • @snehakpsachumol8136
      @snehakpsachumol8136 Місяць тому +1

      Sathyam

    • @jyothymuth1657
      @jyothymuth1657 Місяць тому

      Olakka

    • @dreamgirl3475
      @dreamgirl3475 Місяць тому +4

      നിങ്ങൾക്ക് മാന്യത ഉള്ളതോണ്ട് മാത്രം അതിന്റെ പേര് പറയുന്നില്ല അല്ലെ ബ്രോ...
      ഇവൾ ഇവളുടെ വിട്ടുകാരെ കുറിച്ച് പോലും ചിന്തിക്കുന്നില്ലലോ

    • @Isha_beey
      @Isha_beey Місяць тому +1

      Kazha**😑😑 ah bro avarkk . Camera illayirunnnenkil kanamayirunnu

  • @poppins1500
    @poppins1500 Місяць тому +2

    പൂജ പറഞ്ഞത് എത്ര ശരിയാണ്.. ഇനിയും അവരുടെ പുറകെ പോയി അവർക്ക് സ്ക്രീൻ സ്പേസ് ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ്

  • @naju123
    @naju123 Місяць тому +4

    Ansiba parayunnadh sheri❤❤❤...ore time 2 pre yengene pranayikum...

  • @aarsharamakrishnan3076
    @aarsharamakrishnan3076 Місяць тому +34

    ജിന്റോ ഇപ്പോ ച്യ്തത് മണ്ടത്തരം ആണ്. ഒരുമിച്ച് ആണേൽ അവര്ക് വീണ്ടും നെഗറ്റീവ് ആവുകയേയുള്ളു.. രണ്ട് ടീമിൽ ആണെകിൽ അവര് പരസ്പരം മത്സരിക്കും.. 🫣

  • @sameercalicut4104
    @sameercalicut4104 Місяць тому +4

    HANSIBA ....Kali chu kayarunnu ..👏👏

  • @vijeshkv999
    @vijeshkv999 Місяць тому +9

    വന്നതും ഉള്ളതും എല്ലാം കൊള്ളാം

  • @The_analysis2024
    @The_analysis2024 Місяць тому +4

    Ansiba and Abhishek J 👍🏻

  • @MajidaSiju
    @MajidaSiju Місяць тому +4

    അൻസിബ കറക്റ്റ് ആയിട്ട ആണ് പറയുന്നേ 👍👍👍

  • @hopeithelps_
    @hopeithelps_ Місяць тому +2

    People started hating the show because of Jasmin and gabry eniyenglm show nte nilavaram oorth avare porathakuu biggboss

  • @LeelammaDaniel
    @LeelammaDaniel Місяць тому +26

    Aannsiba❤

  • @njanumcinimakalum
    @njanumcinimakalum Місяць тому +1

    Well Said Ansiba❤

  • @ANASAZEEZ73
    @ANASAZEEZ73 Місяць тому +3

    Purathe karyangal housinullil kodukkum asianet enitt contestants ne kondu kali maati kalipikkum .. season 1 was the ultimate show !

  • @user-wl9em8jn6g
    @user-wl9em8jn6g Місяць тому +2

    ansiba ❤

  • @mariamjohn387
    @mariamjohn387 Місяць тому

    Ansiba 's observation and remark about the infamous duo is very correct

  • @Shemi-je1bk
    @Shemi-je1bk Місяць тому +3

    അൻസിബ ❤

  • @jubimathew3169
    @jubimathew3169 Місяць тому

    Ansi stated her honest and public opinion too

  • @PrasuPrasanna-rj1pk
    @PrasuPrasanna-rj1pk Місяць тому +1

    Friendship is different love is different so don’t compare this is friendship

  • @Amina-ss6sz
    @Amina-ss6sz Місяць тому +1

    Ansiba നല്ല കുടുമ്പത്തിൽ പിറന്നവൽ ബട്ട്‌ എല്ലാവരും നിന്നും ഒരു personel gap വയ്ക്കുന്നുണ്ടയിട്ടു വെറുതെ കിട്ടുന്നതല്ല ഒരു കുടുമ്പത്തിൽ നിന്നും kittunathaanu

  • @Iu-vn5xh
    @Iu-vn5xh Місяць тому +1

    Jintappa ❤ ishtamullavar adi like

  • @nisha9565
    @nisha9565 Місяць тому +1

    Ansiba ❤

  • @creativeviol2387
    @creativeviol2387 Місяць тому +43

    QUIT cheyyan aagrahikkunnavare pidichu vachu mental health thakarkkunnu… Bb showkk ethire courtil ponam

    • @HaniyaArshad-tv4bp
      @HaniyaArshad-tv4bp Місяць тому

      Courtl poyitnd😅

    • @pinkpanther6228
      @pinkpanther6228 Місяць тому

      high court order ettu ethintey content investigate cheyyan. rocky sijo ye adikunathum ee toxic hate campaign culture um oke promote cheyyunond mikavaarum ee seasonode ee koree changes varum

  • @fghvcx453
    @fghvcx453 Місяць тому +1

    അൻസിബ ❤❤currect 👍🤝

  • @noushibarashid7317
    @noushibarashid7317 Місяць тому

    Very gd 👍 അൻസിബ

  • @VyshnavPv
    @VyshnavPv Місяць тому +10

    Oraalde manassiloode pokunna reasons,avarude emotions onnum oraalkum purath ninn judge cheyyan pattilla.ath ethra common sense enno nammalum manushyan alle enn paranjalum every individual is different

  • @SwathySwazz
    @SwathySwazz Місяць тому +3

    Ansiba on point💯🔥

  • @minlaks
    @minlaks Місяць тому +21

    എന്തുട്ട് പെണ്ണിത്! 🥲 ജാസ്മിൻ നീ ഒരു പയ്യന്റെ ജീവിതം വെച്ചാ കളിക്കണേ..

  • @AlfiyaAlfi-yh6vs
    @AlfiyaAlfi-yh6vs Місяць тому +2

    Ansiba its correct💯

  • @Ayshhh_mehrr__
    @Ayshhh_mehrr__ Місяць тому +44

    Oru Penn engane avthirikaanulla example jasmin😂😂😂😂😂

    • @ShahanaBasheer
      @ShahanaBasheer Місяць тому +1

      Apo aanu engne avaruth ennullenu example aano gabri... trans engne aavaruth nn ullenu example aano janmony

  • @user-th2ru2hi8k
    @user-th2ru2hi8k Місяць тому

    Hansiba chechii ❤❤❤❤

  • @haya3298
    @haya3298 Місяць тому +3

    First...😅😊

  • @lekshmirajan3811
    @lekshmirajan3811 Місяць тому +1

    Poona paranjathu correct

  • @sevendays8071
    @sevendays8071 Місяць тому +1

    Ansiba well said

  • @anjupv7141
    @anjupv7141 Місяць тому +1

    അൻസിബ❤️❤️❤️❤️

  • @abdulvahidkk8025
    @abdulvahidkk8025 Місяць тому +1

    Ansiba very 👍

  • @safaharis
    @safaharis Місяць тому

    ഇതാണ് യഥാർത്ഥ സമൂഹം.

  • @nadhiraziyad1560
    @nadhiraziyad1560 Місяць тому

    well said ansiba

  • @chinnu846
    @chinnu846 Місяць тому +1

    Ansiba super

  • @KMR1088
    @KMR1088 Місяць тому

    അൻസിബ ♥️

  • @Unlucky_World369
    @Unlucky_World369 Місяць тому

    എല്ലാം പ്രായത്തിന്റെ കുഴപ്പം ആണ് 😂😂😂

  • @superbangtan7133
    @superbangtan7133 Місяць тому +1

    Ansiba is right 💯

  • @fasilaaneesh1280
    @fasilaaneesh1280 Місяць тому

    Ansiba❤️

  • @varshakattukaran103
    @varshakattukaran103 Місяць тому

    Ansiba 💯💯💯💯💯❣️

  • @user-gm5nn7nh7w
    @user-gm5nn7nh7w Місяць тому +1

    ഇതിന്റ പേര് പ്രേമം എന്നല്ലാ കാമം എന്നാണ് 😂😂😂😂😂

  • @sreejamg
    @sreejamg Місяць тому

    Ansiba❤

  • @nammuandme
    @nammuandme Місяць тому

    Ansiba gd person ❤

  • @leila5264
    @leila5264 Місяць тому

    പ്രണയം ഒരാളോട് മാത്രം തോന്നാവുള്ളൂ എന്ന് ആരു പറഞ്ഞു 'ജീവിതത്തിൽ ഒരാളെ മാത്രം പ്രണയിക്കുകയും മറ്റാരെയും മനസ്സുകൊണ്ടു പോലും ചിന്തിക്കുകയും ചെയ്യാത്ത സദാചാര കുരിശുകൾ 'പ്രണയം ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. അതു കൊണ്ടു മാത്രം ഒരാൾ പൂർണമായി തെറ്റാണെന്ന് പറയാൻ കഴിയില്ല.

  • @ridhusworld7569
    @ridhusworld7569 Місяць тому

    അൻസിബ 👍🏻

  • @nEhA-cr8gs
    @nEhA-cr8gs Місяць тому +1

    Ivare pole ulla kure perr karanam friendship enna emotionte value varee povukeyan.

  • @shamlauvais2442
    @shamlauvais2442 Місяць тому

    എല്ലാവരും ഗബ്രിയെ കുറ്റം പറയുന്നു.. അവന് അവളോട് real ഇഷ്ടം ആണ്

  • @gauthamprem8833
    @gauthamprem8833 Місяць тому +3

    Njan manasil chothixhathu ansibha para nju.
    Why Jasmine asking...... Ishtano ennu

  • @kunjus177
    @kunjus177 Місяць тому

    അൻസിബ പറഞ്ഞ സത്യം ആണ്

  • @rosaryamala6317
    @rosaryamala6317 Місяць тому

    Ansiba crt words 💯

  • @rejeevchakkuvally5200
    @rejeevchakkuvally5200 Місяць тому

    അൻസിബ നിലപാട് 👍👍🔥🔥✅✅

  • @user-gg8yr4ko1s
    @user-gg8yr4ko1s Місяць тому +43

    Sibin അടുത്ത Akhil marar ആവുമോ, akhil mararine പോലെ complete bb package ആവുമോ എന്നു സംശയം ആണ്, പക്ഷെ season 6il sibin ആണ് better player.

  • @Hacke388
    @Hacke388 Місяць тому +2

    Ansibak ,, ee topic maathre ullluu samsaarikkaaan

  • @Mr.malayali414
    @Mr.malayali414 Місяць тому +1

    ഈ അവസരത്തിൽ പറയാൻ പറ്റോ എന്ന് അറീല ജർമനി ....പാന്റ് ..പാന്റ് 😮

  • @MINIkKMINI
    @MINIkKMINI Місяць тому

    ആൻസിബ ഒരു പക്കത്ത വന്ന ഗേൾ ആണ് ❤️❤️

  • @shabanaaboobaker2589
    @shabanaaboobaker2589 Місяць тому +1

    Guys here we introduce a new word called. " Jabriship" , meaning; You have feelings for someone while simultaneously striving not to fall in love with them.😮

  • @ShuttuZZWoRlD
    @ShuttuZZWoRlD Місяць тому +2

    Jasmine gabri avaru kanikkunnathu avarudeyokke ishtam ahn. Kalikkan vannavar kalichittt pokaathe veruthe avarude karyathil idapett nunayum paranjond erikkunnn....ithokke enthu players aahhh

  • @jazza....6126
    @jazza....6126 Місяць тому +1

    Ansiba rightt..crctayi parayunuuu