How to get E-Pass to Ooty or Kodaikanal കേരളത്തിൽനിന്ന് ഊട്ടി കൊടൈക്കനാൽ ഈ പാസ് എങ്ങനെ എടുക്കാം

Поділитися
Вставка
  • Опубліковано 5 жов 2024
  • 2024 മെയ് 7 മുതൽ ഊട്ടി അല്ലെങ്കിൽ കൊടൈക്കനാലിലേക്ക് യാത്ര ചെയ്യണമെങ്കിൽ തമിഴ്നാട് ഗവൺമെൻറിൻറെ ഈ പാസ് നിർബന്ധമാണ്, അനിയന്ത്രിതമായ സഞ്ചാരികളുടെ ഒഴുക്ക് കാരണം പരിസ്ഥിതി മലിനീകരണവും മറ്റും അധികമാകുന്നത് തുടർന്നാണ് തമിഴ്നാട് ഗവൺമെൻറ് ഈ നടപടി സ്വീകരിച്ചത്,
    പക്ഷേ യാത്രക്കാർക്ക് എളുപ്പത്തിൽ എടുക്കാൻ സാധിക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്
    epass.tnega.or...
    #ooty #ootytrip #ootytourism #kodaikanal #kodaikanalhills #epass_updates #epass #ootyepass#nilgiris #nilgirisepass

КОМЕНТАРІ • 1

  • @JNK369
    @JNK369 5 місяців тому

    Malaiyaa angha?😮😮😮