Muthanga , Bandipur , Mudumalai and Masanagudi to Ooty | 3 Reserved Forest / How to plan Ooty Trip
Вставка
- Опубліковано 6 лют 2025
- #Muthanga #Bandipur #Mudumalai #Masinagudi #ooty #kallati
വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - മസിനഗുഡി വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.
കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur , Mudumalai and masinagudi to Ooty
follow use on
👇👇👇
Facebookwww.facebook.c...
Instagramwww.instagram....
നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...
Ali panakkad
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
😍😍😍🤩🙏🙏🙏🥰❤️❤️🌹
Thank you for your supporting...
ഒരുപാട് പ്രാവശ്യം ഊട്ടിയിലേക്ക് പോയിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായ ഒരു റൂട്ട് ആദ്യമായിട്ടാണ് കാണുന്നത് . തീർച്ചയായും അടുത്ത ട്രിപ്പ് ഇതുവഴി പോവാൻ തീരുമാനിച്ചു . ❤❤❤👍
Ithu vare ethu vaziyila poyath, Next month njagalum povunud atha,
Ooty registerstion vehicles/ Ooty driving license ulla alukkarkk mathram kaletti churam vazhi vandi erakkan sammadikollo.... Daralam accidents undayitte ulla area annu... Most dangerous Hair pin
Pokanda onnum ella
മസനാഗുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര good experience annu
Great 👍
ഞങ്ങൾ പോയിട്ടുണ്ട് സുപ്പർ സ്ഥലം
Video super
Great 👌👌👌
ഇതേ റൂട്ട് കഴിഞ്ഞ ഏപ്രിലിൽ ഊട്ടി പോയിട്ടുണ്ട്. ..കിടുവാണ്
Bro activa okke eduthu poyal seen indo
@@editman0097 illa.....no prblm...
@@TravelwithFam budhimutillel full details onnu parayuo ravile eppo ponam ennoke povunna vayi evidelum petrol pump okke indo
@@TravelwithFamNight ituvazi povan patumboo
morning muthanga kayarunnathanu nallath... Neram vykiyalum no issue nalla ckimat aanu..petrole wayanad ninnum fill cheyyam. Plastic items paramavadhi kondu poka thirikkuka. Masinagudi route one way aanu.only to ootty.....tirichuvarummbol masinagudi vazhi varam ennu vicharichu pokaruthu.. Ootty kk pokumbol masinagudi route utirich varumbol gundalpettu routum ..
Useful information
താങ്കളുടെ അവതരണം ഏറ്റവും മികച്ചത് ആണ്
Tnx bro 🥰
ഞാനും ഫാമിലിയും കൂടി 6മാസം മുൻപ് പോയിട്ടുണ്ട് 👌👌👌
സൂപ്പർ. യാത്ര യാണ് ..... എനിക്ക് ഇഷ്ടപ്പെട്ടു ഞങ്ങൾ. പോകുന്നുണ്ട് എനിക്ക് സന്തോഷമായി
Highly informative
'Masanagudi vazhi oooty'Reel trending il vanna shesham ivde vannavarundo
Good ❤
Monee ali very very superrr ejju muthaaneda ponne next month pokanam insha allah iam in nilambur
Nice video❤❤
Nallathaanu
ഇന്നലെപോയി ആകെ ഉണങ്ങി കൊട്ടനടിച്ചു കിടക്കാണ് ഇവിടം എങ്കിലും യാത്ര പൊളിയാണ്
Bro ippol poiunnatuinu permission edukkendathundo?
Super❤
Nalla avadharanam
Super super kidu
Great ❤
Good👍
Informative❤
First like
Good bro❤
Bahat achha ariya hai
😍
ഇന്നലെ പോയിരുന്നു.... ഗുഡലൂർ.. മുത്തുമല... Masanagudi.. വഴി... ഊട്ടി
Poli ally bro👍🏻
ഇപ്പോ എങ്ങനെ ഉണ്ട്, ഉണങ്ങീനോ
Entry time undo check postil
Ippo engane yundu travelling
Adhimanoharam
വെരി നൈസ്
Super
Wow❤️
👍
Super video ❤❤
Bus pokaan patto
❤
Checkpostil Travellor pokan patto
ithinte rout map kittumo
നിലമ്പൂർ മുതൽ root പറഞ്ഞു തരുമോ
Bro Aslam om ന്റെ yutb ചാനൽ ൽ ഉണ്ട്
ക്യാമറ ക്ലാരിറ്റി ഉള്ളത് ഉപയോഗിക്കൂ
ഗംമ്പീരം കാഴ്ച കൾ
bro varkala ninnu verumbo eth route aa nallath
Salman ikka fans💥💥
Which month is best
👍👍👍
ഊട്ടിയിൽ നിന്നു തിരിച്ചു ഈൗ റൂട്ടിൽ തിരിച്ചു വയനാട്ടിൽ വരാൻ പറ്റുമോ... പറ്റില്ല എന്ന് കേൾക്കുന്നു... വയനാട് to ഊട്ടി മാത്രം വിടുന്നു എന്ന് കേൾക്കുന്നില്ല
Patilla
അവിടെ വൺവെ ആണ്,
പറ്റില്ല. TN രജിസ്ട്രേഷൻ വണ്ടികൾക്ക് മാത്രമേ തിരികെ വരാൻ Permission ഉള്ളൂ...
Next video?
Editingilanu bro🥰
Scootyl pokaaan pattumo bro
Pattum
❤❤❤❤❤🎉🎉
ബ്രൊ മൈസൂർ നിന്നും oottikku പോവുന്ന ബസുകൾ മുഴുവനും ഈ ചുരത്തിൽ കൂടിയല്ലേ പോവുന്നത് ഈ ചുരം ഗൂഢലൂറിനു മുൻപോ ശേഷമോ
Mysooril ninn verumbol gudalurinte munb, njan innale poyirunnu poli wibe place
1:19 Nilambur vazi aano ningale poyath
No
♥️♥️♥️
Muthumala ethitu avidnu palakkad chadan vazhi ondo?
Kallettuchuram Ella vandikalum kerumo? Bro ethu carilanu poyathu
Yallavadiyum kayarum 👍
@@AliPanakkad Thank you
Which vehicle? How many people?
Alto . 5 people
Bro camera yetha
14 pro max
Muthanga and Bandipur are not reserve forests. That's are wild life sanctuary and National Park.
Tiruril ninnum pouvukayanenkil
Eth routine pokanam?
Sultan Bathery
മുംമ്താസ് സീൻ
പച്ചപ്പ് ഇപ്പോളും ഉണ്ടോ ?
Und
Ethe one day trip pokan pattumo
Nigaludy located yavidyyanu
ee roottil ootty ilekk pokumbol malappurath ninn avide ethan total ethra time edukkum..? please reply
Average speed poyal 6 manikkur
Kabini reserve Forestil rate etra anne?
Forest close chayoo🤔
രാവിലെ 6 മുതൽ രാത്രി 9 മണി യാത്ര അനുവദനീയമാണ്
Njan bikil ann pokunth but licence nirbthmundo
Und
ഇല്ല identtittitty card മതി 😂
Ee root ponamnkhil entelm.permission edukkano
Total km എത്രയാ
Mpm to Ooty 251
ഈ വഴി പോകുമ്പോ ഇപ്പോ ചെക്കിങ് ഉണ്ടോ ബൈക്കിന്
No
@@AliPanakkad എന്റെ ബൈക്ക് നു ഇൻഷുറൻസ് ഇല്ല ഒരു ധൈര്യത്തിൽ പോയാൽ പ്രശ്നഒല്ലാതെ പോയി തിരിച്ചു വരാൻ പറ്റുമോ cash ടൈറ്റാണ് അതാണ്
ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് റിസ്ക് അല്ലേ ബ്രോ . മനസ്സമാധാനമായി യാത്ര ചെയ്യണമെങ്കിൽ വണ്ടിയുടെ പേപ്പറിൽ എല്ലാം കറക്റ്റ് ആയിരിക്കണം . അല്ലെങ്കിൽ യാത്രയുടെ മൂഡ് പോകും
@@AliPanakkad സംഭവം ശെരിയാണ് പക്ഷെ കാശും ഇല്ല പോകണമെന്ന് അതിയായ agraham
രണ്ടുദിവസം മുമ്പ് ഈ റൂട്ടിൽ മൊത്തം സഞ്ചരിച്ചതാണ്. പക്ഷേ ഇതിൽ കാണിക്കുന്ന നയാരയുടെ പമ്പ് മാത്രം കണ്ടില്ല
'Vayi' alla, ' വഴി '..
👍🏻
ഊട്ടി യാണോ കൊടൈക്കനാൽ ആണോ best😍
Ooty
i think ooty is an artificial. I have always felt that Kodaikanal is beautiful
Bike lyil pookunnathil valla thadasam undo? Danger animal attack
No problem
@@AliPanakkad access 125
Maimu rockz...❤
Bro.. exact route map onn parayavo? From Malappuram
Descriptionil koduthitund bro🥰
Forestil keran pattiyaa time appolaa
രാവിലെ 6 മുതൽ രാത്രി 9 മണി യാത്ര അനുവദനീയമാണ്
പെരിന്തൽമണ്ണ യിൽ നിന്ന് കറക്ട് എങ്ങനെ പോവുക??
സുൽത്താൻബത്തേരി-മുത്തങ്ങ-ഗുണ്ടൽപേട്ട്-ബന്ദിപ്പൂർ-മസിനഗുഡി - കല്ലടിച്ചുരം -ഊട്ടി
evide yum pisa vangikkan thudangiyo
M
Total fuel rate?
അത് വാഹനത്തിൻറെ മൈലേജ് അനുസരിച്ച് വ്യത്യസ്തമാവും
@@AliPanakkad 15 മൈലേജ് കിട്ടുന്നതിന്.. അല്ലെങ്കിൽ നിങ്ങൾ അടിച്ച കണക്ക് മൈലേജ് ഒന്ന് പറയോ 😊
രണ്ടുദിവസം ഊട്ടി മൊത്തമായിട്ട് കറങ്ങിയിട്ടുണ്ട് ആൾട്ടോ കാറിലാണ് പോയത് ഫുൾ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് . ഞങ്ങൾ 3500 രൂപയുടെ പെട്രോൾ അടിച്ചു
മുതുമല ഫോറെസ്റ്റിൽ വണ്ടി നിർത്തി ഫോട്ടോ എടുത്തതിന് 2000 അടിച്ചു തന്നു..😢
Forest il vandi nirtharutharauth valary pathukke povam athinu kuyappa milla. Vandi nirthiyalum vandiyil ninnum irangan Padilla
@@AliPanakkadbroo avide close ayirikuo car vidumo early morning
കടുവ പിടിക്കുന്നതിലും നല്ലത് അല്ലേ
ഈ ഞായർ എന്താലും പോകണം
ഈ റൂട്ടിലൂടെ ട്രാവലർ പോകാൻ അനുവദിക്കുമോ?
അതിനെക്കുറിച്ച് വ്യക്തമായി അറിയുകയില്ല .ആ യാത്രയിൽ ബസ്സോ ട്രാവലറോ ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല
ലോക്കൽസ് എല്ലാം അലമ്പ് ആണ്
ബ്രോ ഞങ്ങൾ നാളെ മസിനാഗുടി വഴി ഊട്ടി പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് (02/07/2023).
റോഡ് ക്ലോസ് ഒന്നും അല്ല? ല്ലോ?
രാവിലെ 6 മുതൽ രാത്രി 9 മണി വരെ ഫോറസ്റ്റ് വഴി യാത്ര അനുവദനീയമാണ്
@@AliPanakkad ✌️ 💚 ❤️
@@AliPanakkadഇന്ന് പോയിരുന്നു ട്ടോ, അടിപൊളി യാ 🛵 💚
Hi
@@basithayyadan9801 ✌️
Great 👍
Good ❤
Great ❤
Great 👍❤
Wonderful 👍❤
Super
💯👍👍👍
Great 👍❤️
❤
Great 👍
Great ❤❤❤
❤
❤