Aliyans - 122 | ക്രൂശിതനായ ഡോക്ടർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 лис 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 404

  • @jyothishv8836
    @jyothishv8836 3 роки тому +23

    പ്രദീപ് ഒരുഗ്രൻ നടനാണ്..
    പണ്ടത്തെ സീരിയൽ യുഗത്തിൽ സ്വന്തം ശബ്ദത്തിൽ അഭിനയിച്ച വ്യക്തി..

  • @user-fm2wj9zf6v
    @user-fm2wj9zf6v 3 роки тому +206

    ഈ ലോക്കഡോൺ സമയത്ത് പഴയ എപ്പിസോഡ് മുതൽ എല്ലാം കണ്ടു തീർത്തു.... Actually ഇതൊരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... അത്രക്ക് ഒറിജിനാലിറ്റി 😘😘❤️❤️❤️❤️
    എല്ലാരും അടിപൊളി അഭിനയം.... ❤️ അഭിനന്ദനങ്ങൾ

  • @shahishanus
    @shahishanus 3 роки тому +190

    എനിക്ക് ഈ സ്ക്രിപ്റ്റ് കണ്ടപ്പോൾ ആത്മഹത്യ ചെയ്യിത ഡോക്ടറുടെ കാര്യം ഓർമ്മ വന്നു😪 മീഡിയ കാരണം മരണപ്പെട്ട ഡോക്ടർ നല്ലൊരു ഡോക്ടറിനെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മനസ്സ് മുറിവേറ്റിട്ട് ഭാര്യയും മകന്റേയും മുന്നിൽ വരാൻ പെടിച്ചിട് മരണത്തിലേക്ക് പോയ ഡോക്ടർ🙏 ആ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ 🙏🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +26

    Online short film Festival Award നേടിയ കനകന് എല്ലാവിധ ആശംസകളും നേരുന്നു....

    • @hananahhashim296
      @hananahhashim296 11 місяців тому

      Jjjjj😜🥴😓😜😜😓😓😜😛😛🙍🙍🙍🙍🙍🙍🙍🙍🙍🙍🥱🥱🥱🥱😱😛😛🥴😱🥴

  • @djswonderland
    @djswonderland 3 роки тому +27

    Dr. Shaju... ജ്വാലയായ് മുതൽ ഒരുപാട് ഇഷ്ടം.... ❤️

  • @subairsubairibrahim1699
    @subairsubairibrahim1699 3 роки тому +20

    ഡോക്ടർ ക്‌ളീറ്റോയോട് പറഞ്ഞത് എത്രയോ ശെരി ആണ് ♥️♥️♥️♥️

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 роки тому +98

    ഉപ്പും മുളകിനെക്കാളും എത്രയോ മേലെയാണ് അളിയൻസ്..👍

    • @vishnub2745
      @vishnub2745 3 роки тому +5

      100% true

    • @drawpicdrawpic5662
      @drawpicdrawpic5662 3 роки тому +3

      truth ath koothara paripady

    • @vishnub2745
      @vishnub2745 3 роки тому +5

      Oru kalath nalla paripadi aayirunnu ippol verum kaatti koottal mathram aliyans ethrayo mele aaanu .

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 роки тому +7

      ഉപ്പും മുളകും അളിയൻസിന്റെ ഏഴയലത്തു വരില്ല,

    • @shanmuhammad5798
      @shanmuhammad5798 3 роки тому

      Yes

  • @sindhunair901
    @sindhunair901 3 роки тому +10

    ഈ രണ്ടു പെണ്ണുങ്ങൾക്കും ഒരു അവാർഡ് കിട്ടണം..... ദൈവമേ

  • @babithajacob2953
    @babithajacob2953 3 роки тому +9

    എല്ലാവരും വളരെ നാച്ചുറൽ ആയി അഭിനയിക്കുന്നു... പ്രത്യേകിച്ച് മഞ്ജു... അമ്മയെ കാണുന്നില്ലല്ലോ ഇപ്പോൾ... അമ്മ, അമ്മാവൻ, അമ്പിളിക്കുട്ടൻ ചേട്ടൻ ഒക്കെ സീരിയലിനു മുതൽക്കൂട്ടുകൾ ആണ്... അവരെയും കൂടുതൽ ഉൾപെടുത്തുവാൻ ശ്രദ്ധിക്കണം..!

  • @sherlymathai4706
    @sherlymathai4706 3 роки тому +73

    അളിയൻസ് മാത്രം കാണുന്നവർ അടിക്കു ലൈക്ക്

    • @shefika9726
      @shefika9726 3 роки тому +1

      ചക്കപ്പഴം , ഉപ്പുംമുളകും, മറിമായം

    • @havishkarthika9336
      @havishkarthika9336 3 роки тому +2

      ഞാൻ അളിയൻസ് മാത്രമേ കാണാറുള്ളു, അതും യുട്യൂബിൽ

    • @thameem5072
      @thameem5072 3 роки тому

      @@havishkarthika9336 🔥😀 njanum ath Kandaa food polum kazhikkune😂

    • @noushadm9928
      @noushadm9928 3 роки тому

      ചക്കപ്പഴം, ഉപ്പും മുളകും, തട്ടീം മുട്ടീം 👍👍

    • @thameem5072
      @thameem5072 3 роки тому

      @@noushadm9928 ❤️

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 роки тому +90

    ഡോ: ഷാജുവിനെ വളരേ നാളുകൾക്ക് ശേഷമാണ് Serial -ൽ കാണുന്നത്.

    • @hhkp4630
      @hhkp4630 2 роки тому +3

      E comnt kandapolanu ath dr shaju enn manasilaye...

  • @aksharaprajosh2590
    @aksharaprajosh2590 3 роки тому +31

    അളിയൻസ് 😍😍😍😍ഷാജു ചേട്ടൻ ഇഷ്ടം

  • @sherlymathai4706
    @sherlymathai4706 3 роки тому +109

    തങ്കം ലില്ലി ഫാൻസ്‌ അടിക്കു ലൈക്കുകൾ

    • @snowbell493
      @snowbell493 3 роки тому

      Thankamo😠😠eeeezh😾

    • @subyroopesh
      @subyroopesh 3 роки тому

      @@snowbell493 on podoo

    • @snowbell493
      @snowbell493 3 роки тому

      @@subyroopesh than arado AA thamizhathine pokki parayan

    • @ashraf5700
      @ashraf5700 3 роки тому

      @@snowbell493podo.
      Thankam nallath .
      Lilly cheethath.athaan sathyam thaan po uvve

    • @ashraf5700
      @ashraf5700 3 роки тому

      @@snowbell493 lilly aan thamizhathi .thankam aan nalllath
      Lilly kushumbathi

  • @raneeshv3175
    @raneeshv3175 3 роки тому +75

    Aliyans fans like അടിച്ചോ ബ്രോസ് 👍😍❤️💕❤️👍😍👍👍👍👍

  • @niralanair2023
    @niralanair2023 3 роки тому +6

    എന്തിനോ തിളയ്ക്കുന്ന സാമ്പാർ , അതാണ്‌ നമ്മുടെ ക്ലിറ്റോ

  • @akhila6776
    @akhila6776 3 роки тому +92

    ഞാൻ ഒരു സൗമ്യ ഫാൻ ആണേ.

    • @epmm_chef4135
      @epmm_chef4135 3 роки тому

      സത്യമാണോ നിങ്ങൾ പറഞ്ഞത്

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 3 роки тому +3

      Thank uuuu Akhila. ഒരുപാട് സന്തോഷം

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 3 роки тому +1

      Thank uuuu Akhila. ഒരുപാട് സന്തോഷം

    • @epmm_chef4135
      @epmm_chef4135 3 роки тому

      @@soumyaprasidhsoumyaprasidh9617 ഫാൻസിനെ മാത്രേ മൈൻഡ് ചെയ്യാറ് ഉള്ളു അല്ലെ ഞമ്മളെ ഓക്കേ ആര് മൈൻഡ് ചെയ്യാൻ 🤣😂😂😜💞

    • @akhila6776
      @akhila6776 3 роки тому

      @@soumyaprasidhsoumyaprasidh9617 🥰🥰😍😍♥️

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 роки тому +10

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ (ക്‌ളീറ്റോ)😜😜😂😂😂😂😂

  • @mujeebrahman8976
    @mujeebrahman8976 3 роки тому +4

    ലില്ലിയുടെ വലിവുള്ള അച്ഛൻ.... ക്ളീറ്റസിന്റെ പാലാക്കാരി പരദൂഷണം അമ്മ.... ഇവരുടെ വരവിനായി കാത്തിരിക്കുന്നു....എത്രയും പെട്ടെന്ന് കൊണ്ടുവരോ..... ഇല്ല അല്ലെ.... വല്ലാതെ miss ചെയ്യുന്നു.....

  • @sherlymathai4706
    @sherlymathai4706 3 роки тому +81

    മുത്ത് ഫാൻസ്‌
    അമ്മാവൻ ഫാൻസ്‌
    അമ്മ ഫാൻസ്‌
    അടിക്കു ലൈക്ക്

  • @snehalathais3196
    @snehalathais3196 2 роки тому +2

    പോലീസിന്റെ മുഴുവനും നിയന്ത്രണം കോൺസ്റ്റബിൾ kanakanaano

  • @instareel_077
    @instareel_077 3 роки тому +56

    കനകൻ FANS LIKE അടി ക്ലീറ്റോ fans like adi

  • @reshmalalu9717
    @reshmalalu9717 3 роки тому +13

    എപ്പോഴും ക്ലിറ്റോ ചേട്ടനെ കൊച്ചക്കുന്ന പോലെ ആണ് ഓരോ എപ്പിസോഡും... കട്ട പ്രതിഷേധം രേഖപ്പെടുത്തുന്നു..😢😢😢

    • @nidhingopalakrishnan3732
      @nidhingopalakrishnan3732 3 роки тому +2

      നമ്മൾ മനുഷ്യരുടെ ഇടയിൽ പല സ്വഭാവം ഉള്ളവരുണ്ടല്ലോ.. അവരൊക്കൊന്നും അവരുടെ സ്വഭാവം മാറ്റാൻ പറ്റില്ല.. അതുപോലെ ക്‌ളീട്ടോയുടെ സ്വഭാവം ഇങ്ങനെ തന്നെ ആണ്.. അത് മാറ്റാനും പ്രയാസമല്ലേ

    • @ashraf5700
      @ashraf5700 3 роки тому

      Anganeyaan sharikkum nallath

  • @ashiq9672
    @ashiq9672 3 роки тому +29

    Guest Dr ne kannadappo MINNUKETTU serial ormavannu

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +11

    One has to appreciate Director Shri Rajesh Talechara for selecting right person for any role. Further had Politicians never interfered with the Departments , Country would have developed like anything.

  • @srinivasan19581
    @srinivasan19581 3 роки тому +9

    Doctors acting very natural and though in a small role but portrayed effortlessly.

  • @linshavelayudhan8100
    @linshavelayudhan8100 3 роки тому +18

    വന്നു വന്നു എന്തോ ഒരു കുറവ് തോന്നുണ്ട് ആകെ കാണുന്ന പരിപാടി ആണ് നിങ്ങളും കഥ യിൽ വെള്ളം ചേർക്കരുത് .

    • @sheenabaic9846
      @sheenabaic9846 3 роки тому +2

      Very true...enthaannariyilla..asayadaridryam pala episode ilum feel cheyyunnu

  • @fathoosvlogs712
    @fathoosvlogs712 3 роки тому +2

    Ennate aliyans episode edunnille phonill noki kathirikukaya.😘🥺🤗🥰😍

  • @instareel_077
    @instareel_077 3 роки тому +3

    Aliyan ഇറങ്ങിയ അപ്പം കാണുന്നവർ like അടി

  • @mpp2116
    @mpp2116 3 роки тому +7

    One of the best episode,congratulations. wishing more such episodes !!!

  • @sherlymathai4706
    @sherlymathai4706 3 роки тому +50

    കനകൻ. ഫാൻസ്‌ അടിക്കു ലൈക്ക്

  • @meenumanu4836
    @meenumanu4836 3 роки тому +4

    ഉറുമ്പിന് പോലും DDT വേണ്ട അപ്പോഴാ ജനങ്ങൾക്ക് വേണ്ടി ഒരു ddt 🤣🤣🤣

  • @naafipommi3956
    @naafipommi3956 3 роки тому +15

    Ivarkk ottum abhinayikkan ariyathilla avaraghu jeevikkuvaaa
    Aliyans teaaminte abhinayam orginalaanenn tonunnavar Like☺🤗

  • @sajeevnpillai6210
    @sajeevnpillai6210 3 роки тому +10

    Ee episode nalla rasamundaayirunnu......🤣🤣🤣🤣🤣🥰🥰🥰🥰

  • @RamKumar-vr3wm
    @RamKumar-vr3wm 3 роки тому +6

    Very good episode.I could relate to the situation very well being a doctor.Thanks for understanding! You have given a good message !

  • @deepanjali1216
    @deepanjali1216 3 роки тому +7

    Athu kalakki 👌 Thankathinte avasanathe aa expression 😂😂😂😂

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 3 роки тому +3

    ലില്ലി കുട്ടി നന്നായതിൽ വളരെ സന്തോഷമുണ്ട്...Dr.Shaju നെ ഞാനാദ്യമായി കണ്ടത് വർഷങങൾക്കു മുമ്പുള്ള "ജ്വാലയായ്"എന്ന ഒരു സീരിയലിലാണ്...നല്ല ഒരു അഭിനേതാവ്....

  • @adarshkalathil
    @adarshkalathil 3 роки тому +1

    എപ്പോഴും ഹെൽമറ്റ് ഇട്ട് സ്കൂട്ടർ ഓടിക്കുന്ന കനകൻ ഒരു മാതൃകയാണ് , പക്ഷേ ചില സമയം മദ്യപിച്ച് സ്കൂട്ടർ ഓടിച്ചിട്ടുണ്ട് അത് ശരിയല്ല! ഡയറക്ടർ ശ്രദ്ധിക്കണം!

  • @Ramesh-pl8dx
    @Ramesh-pl8dx 3 роки тому +43

    ഇന്നത്തെ എപ്പിസോഡിൽ നല്ല ഒരു മെസ്സേജ് ഉണ്ടായിരുന്നു.......socialmedia ദുരുപയോഗം ചെയ്യുന്നവർക്കൊരു താകീദ്...... Cleto asusual ശശിയായി വീണ്ടും 😜😜😂😂

  • @aavolgs1929
    @aavolgs1929 3 роки тому +5

    Aliyans fans like adi anik nalla ishtaa aliyans❤❤❤

  • @manucr77
    @manucr77 3 роки тому +12

    സംവിദായക ക്ളീറ്റൊയെ കൊച്ചാക്കുന്ന പരിപാടി നിർത്തിയാൽ പ്രോഗ്രാം ഒന്ന് കൂടെ നന്നാകും 👍👍

  • @suryadeva2009
    @suryadeva2009 3 роки тому +1

    പ്രിയപ്പെട്ട കൂട്ടുകാരേ,
    നമ്മുടെ അളിയന്‍സ് ടീം ഇപ്പോള്‍ വളരെ സീരിയസായി മാറിയിരിക്കുന്നു.
    അതിനു തെളിവാ "ക്രൂശിതനായ ഡോക്ടര്‍" എന്ന ഇന്നലത്തെ എപ്പിസോഡ്. ഈ അടുത്ത
    കാലത്തെ കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഡോ.അനൂപ് കൃഷ്ണയുടെ
    ആത്മഹത്യ. ആത്മഹത്യ എന്ന പദത്തെക്കാള്‍ സോഷ്യല്‍ മീഡിയയുടെ കൊലപാതകം
    എന്നു പ്രയോഗിക്കുകയാണ് ഏറെ യോജ്യം. ഇന്നലെ വീണ്ടും ആ മരണം
    മനസ്സിലേക്കോടിയെത്തി. താന്‍ ചികിത്സിക്കുന്ന രോഗി മരിക്കണമെന്നോ, രോഗം
    ഭേദമാകരുതെന്നോ ഒരു ഡോക്ടറും ചിന്തിക്കില്ല. എന്നാല്‍
    ഡോക്ടര്‍ക്കൊരിക്കലും ദൈവമാകാന്‍ കഴിയില്ലല്ലോ, ചില കാര്‍ഡിയാക്
    അറസ്റ്റുകള്‍ ഡോക്ടറെക്കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ വരും, അതു
    മനസ്സിലാക്കാന്‍ നമുക്ക് കഴിയണ്ടെ. ഇന്ന് നമ്മുടെ കയ്യില്‍ ഒരു
    നിയമത്തിനും തടയിടാനാകാത്ത, എപ്പോള്‍ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും
    പ്രയോഗിക്കാന്‍ കഴിയുന്ന ഒരായുധമുണ്ട്, സോഷ്യല്‍ മീഡിയ എന്ന ആയുധം.
    യാഥാര്‍ത്ഥ്യം എന്തെന്നന്വേഷിക്കാതെ നമ്മള്‍ എന്തിനും ഏതിനും
    അതുപയോഗിക്കും...
    പ്രിയ അളിയന്‍സ് ടീം, ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോള്‍ നിങ്ങള്‍
    കാലത്തിനു മുന്‍പേ ചലിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഡോ. അനൂപ്
    കൃഷ്ണയുടെ ആത്മഹത്യയ്ക്കു മുന്‍പേ ഈ വിഷയവുമായി നിങ്ങള്‍
    എത്തിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. ആ കുഞ്ഞ് മരണപ്പെട്ട
    വാര്‍ത്തയ്ക്കു താഴെ "ഡോക്ടര്‍ വിഷമിക്കരുത്" എന്നൊരു വാചകം എഴുതാന്‍
    ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നില്ലേ.
    .................. ഒരു കാര്യം കൂടെ, കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ
    അഭിനേതാക്കളെ കൊണ്ടുവരുന്നതില്‍ അളിയന്‍സ് എന്നത്തെയും പോലെ ഇന്നലെയും
    വിജയിച്ചു. താന്‍ ചികിത്സിച്ച ഒരു കുട്ടി മരണപ്പെട്ടതിലുള്ള മാനസിക
    വിഷമം ഏറെ പ്രതിഫലിപ്പിക്കാന്‍ ഡോ. ഷാജു എന്ന നടന് കഴിഞ്ഞു,
    അഭിനന്ദനങ്ങള്‍........................
    ഇനി അല്‍പം ക്ലീറ്റോയോട്, എന്റെ ക്ലീറ്റോ തങ്കം ക്ലീറ്റോയോടൊപ്പം
    ഇറങ്ങിവന്നിട്ട് പതിനഞ്ച് വര്‍ഷമായി എന്ന് ഞങ്ങള്‍ കേട്ടുതുടങ്ങിയിട്ട്
    നാളേറെയായി. എന്നിട്ടും ഇപ്പോഴും ക്ലീറ്റോ എന്തിനാ പൊതുപ്രവര്‍ത്തനം
    നടത്തുന്നതെന്ന് തങ്കത്തിനു മനസ്സിലായിട്ടില്ല ക്ലീറ്റോ.
    “ജോര്‍ജ്ജേട്ടനും വേണ്ട, ഡോക്ടര്‍ക്കും വേണ്ട,
    പിന്നീയിതാര്‍ക്കുവേണ്ടിയാ ക്ലീറ്റോ ഇടപെടുന്നെ....” എന്ന തങ്കത്തിന്റെ
    ചോദ്യം ഞങ്ങള്‍ക്ക് തീരെ പിടിച്ചിട്ടില്ല ക്ലീറ്റോ. നമ്മളീ DDT
    പാര്‍ട്ടി പൊതുജങ്ങള്‍ക്കുവേണ്ടിയാണോ പൊതുപ്രവര്‍ത്തനം നടത്തുന്നത്,
    പാര്‍ട്ടിക്കുവേണ്ടിയല്ലെ. നമുക്കെന്താ വേണ്ടത്, ഒരു പ്രകടനം,
    ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി പ്രയോഗം, പത്രവാര്‍ത്ത, കഴിയുമെങ്കില്‍
    ടിവിയിലും അത്രയല്ലേ വേണ്ടത്, പലപ്പോഴും പ്രകടനം കഴിഞ്ഞാല്‍
    എന്തിനുവേണ്ടിയാ പ്രകടനം നടത്തിയെതെന്നുപോലും നമ്മളീ പാര്‍ട്ടിക്കാര്
    മറന്നുപോകാറല്ലേ പതിവ്, ഇതെന്താ ഈ തങ്കത്തിനു
    മനസ്സിലാവാത്തെ...................... ലില്ലിയും മോശമല്ല, എല്ലാ ദിവസവും
    കനകന്‍ പോകാനിറങ്ങുമ്പോള്‍ രണ്ട് ചൊറിയണ വര്‍ത്തമാനം പറയുമ്പോള്‍
    കിട്ടുന്ന ആ ഒരു സുഖവും സംതൃപ്തിയും ലില്ലിക്കു മനസ്സിലാവില്ല
    ക്ലീറ്റോ, പക്ഷെ ഞങ്ങള്‍ക്കു മനസ്സിലാവും..... ക്ലീറ്റോ മുന്നോട്ടു
    പൊയ്ക്കോ, ഞങ്ങളുണ്ട് പിന്നില്‍................. അവസാനം ഡോക്ടറുടെ അടുത്ത് നിന്ന് പോയ്ക്കൊള്ളാൻ തങ്കം കണ്ണുകൊണ്ടൊരാഗ്യം കാണിച്ചില്ലേ, അത് നിരുത്സാഹപ്പെടുത്തണ്ട

  • @akshaytony9635
    @akshaytony9635 3 роки тому +2

    Uppum mulakum kolathil aliyan best

    • @akshaytony9635
      @akshaytony9635 3 роки тому

      Kollathu heroine jesus hadhadhu through the thanthaku ishare

  • @chithrashenoy4629
    @chithrashenoy4629 3 роки тому +8

    Sambaar thilakunnapolathe cleetto😅😅😅😅🤣🤣🤣🤣🤣🤣🤣🤣super episode

  • @shafeenaali4988
    @shafeenaali4988 3 роки тому +3

    കനകനു എപ്പഴും ഈ ചുവപ്പ് cover മാത്രമേ ഒള്ളൂ😂😂..

  • @sajeevkumars9820
    @sajeevkumars9820 3 роки тому +6

    പുള്ളി ശരിക്കും dr തന്നെ ആണ് അടിപൊളി👍✌️

  • @homenaturesaranya7965
    @homenaturesaranya7965 3 роки тому +31

    ഇതിൽ ഡോക്ടർ ആയി അഭിനയിച്ച നടൻ യഥാർത്ഥ ത്തിൽ ദന്ത ഡോക്ടർ അല്ലെ

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +1

    D D T Partyil Cleettus Pramukhanum..... Ansarum... Nadarajanum.. Maathrame ullooo.... Nalla Party... Enikkum ethil cheranam.... Chirichu... Maduthu..... Cleettus thakarthu.... All very good actors... 👍😂😂😂😂😂

  • @krishnapraveen7966
    @krishnapraveen7966 3 роки тому +22

    അളിയൻസ് ന്റെ കട്ട ഫാൻസ്‌ ലൈക്‌ ✌️✌️✌️

  • @mollycherian5583
    @mollycherian5583 3 роки тому +14

    The end was very nice. I saw that many times. The Dr. Looks very handsome.

  • @mintusiju2142
    @mintusiju2142 3 роки тому +11

    Aliyans Ishttam ❤️👍👍

  • @storyz7832
    @storyz7832 3 роки тому +4

    Aliyans kanathe kidakkathavarundo

  • @nafi1.028
    @nafi1.028 3 роки тому +42

    Cleeto fans like 👍👍👍👍

    • @manucr77
      @manucr77 3 роки тому

      Fans ഉണ്ടായിട്ട് കാര്യമില്ല ക്ളീറ്റോ എപ്പോഴും പരാജയം കഥകൾ എല്ലാം ക്ളീറ്റോക്ക് എതിര് 🤣🤣

  • @ajmalaju7441
    @ajmalaju7441 3 роки тому +25

    Kanakan fans adi like

  • @ramyajoseph3926
    @ramyajoseph3926 3 роки тому +38

    Aliyans fan from Israel 🇮🇱 give me a like

  • @sherlymathai4706
    @sherlymathai4706 3 роки тому +36

    ക്ളീറ്റസ്. ഫാൻസ്‌ അടിക്കു ലൈക്ക്

  • @Madhavaleela
    @Madhavaleela 3 роки тому +5

    Enikk soumya chechiyeyaa orupaad ishtam😍😍😍😍

  • @bobanmp
    @bobanmp 3 роки тому +2

    ഇതിൻ്റെ തിരക്കഥാകൃത്ത്, മഹാനുഭവ, അർമിയിലെ ഹവിൽദാർ എന്നു പറഞ്ഞാൽ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ, 3 അനുയായികൾ ഉള്ള പാർട്ടി! കൊണ്ടു നടക്കുന്നവൻ, സമൂഹത്തിലെ പ്രമുഖൻ. അയാളുടെ ഭാര്യയോ, തൊഴിലുറപ്പു തൊഴിലാളി. സമ്മതിച്ചു!

  • @geethashridharan7749
    @geethashridharan7749 3 роки тому +6

    true..last dialogue..perfect👍

  • @abrahamka4089
    @abrahamka4089 3 роки тому +2

    ഡോക്ടർ അവസാനം പറഞ്ഞ ഒരു വാചകം ഊതിക്കാച്ചിയ പൊന്നാണ്.
    "രാഷ്ട്രീയക്കാരാണ് ഈ നാടിന്റെ ശാപം "

  • @rhea1131
    @rhea1131 3 роки тому +13

    എല്ലാവരും നന്നായി അഭിനയിക്കുണ്ട്. അല്ല ജീവിച്ചു കാണിക്കുന്നുണ്ട്... പക്ഷെ ഈ അടുത്ത എപ്പിസോഡ് കളിൽ ആശയദാരിദ്ര്യം വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 роки тому +5

      എന്നാലെ ഒരു ആശയം പറഞ് കൊടുക്ക്

    • @vijayakumarrajan99
      @vijayakumarrajan99 3 роки тому +2

      @@sidheekmayinveetil3833 ath polichch 😂😂😂

  • @sherlymathai4706
    @sherlymathai4706 3 роки тому +11

    നമ്മുടെ അളിയൻസ് വന്നു
    ഓടിവായോ 💗💗💗💗💗💗💗💗💗💗💗💗💗💗💗

    • @epmm_chef4135
      @epmm_chef4135 3 роки тому

      നടന്നു വരട്ടെ 🤣🤩

  • @bbeena8981
    @bbeena8981 3 роки тому +2

    All acters acting as nature, for kk District 👌👌👌👍

  • @sreyasps5821
    @sreyasps5821 3 роки тому +3

    Dr ....best actor ....aliyansil oru sthiram vesham cheyyumo

  • @m4ali993
    @m4ali993 3 роки тому +1

    ക്ളീറ്റസ് ചേട്ടന് ഒരു സ്കൂട്ടി വാങ്ങി കൂടെ ?

  • @madhuvishnu5315
    @madhuvishnu5315 3 роки тому +1

    ക്ളീറ്റൊ ചേട്ടന്റെ കാറിലാ doctor വന്നേ..🥰

  • @ambilyks1465
    @ambilyks1465 3 роки тому +2

    സൂപ്പർ എല്ലാവരേയും ഒത്തിരി ഒത്തിരി ഇഷ്‌ടം

  • @venugopal2347
    @venugopal2347 3 роки тому +34

    Story line has resemblance to a recent incident... well presented..enjoyable.. well done team Aliyans 👍💐👌

  • @RajuRaju-zp9jk
    @RajuRaju-zp9jk 3 роки тому +2

    ഡോക്ടറായി അഭിനയിച്ച ആള് പഴയ സീരിയൽ നടനല്ലേ

  • @shifanachippus9832
    @shifanachippus9832 3 роки тому +1

    Nalla oru programme aanu idu manasdinu vallathoru santhosham idu kanumbol

  • @liminup4131
    @liminup4131 3 роки тому +3

    Super episode....doctorsne orthathinu thanks..........👌👌

  • @homenaturesaranya7965
    @homenaturesaranya7965 3 роки тому +5

    അളിയൻസ് ഇഷ്ടം ❤️❤️

  • @shibisuresh1029
    @shibisuresh1029 3 роки тому +29

    എന്താ ഇവർ mask വെക്കാതെ പുറത്ത് പോകുന്നത്??????🤔

    • @aavolgs1929
      @aavolgs1929 3 роки тому +1

      Correct

    • @fromspain7569
      @fromspain7569 3 роки тому +2

      മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് ജീവിക്കുന്നവരാണ്. അത് കൊണ്ട് മുഖം കാണിക്കാതെ ഇരിക്കാൻ പറ്റില്ല. എന്റെ ഈ കമന്റ് കണ്ട് മഞ്ജു ഇനി ലാലേട്ടനോട് പരാതി പറയുമോ എന്തോ. അഭിനിയിക്കുന്നവരെ കളിയാക്കുന്നു നോക്കൂ ലാലേട്ടാ ങീ ങീഎന്ന് പറഞ്ഞു 😂

    • @salishabi2541
      @salishabi2541 3 роки тому

      @@fromspain7569 😝😝😀🤣🤣🤣

    • @achusachu1896
      @achusachu1896 3 роки тому

      @@fromspain7569 😀

  • @nasnanazeer6803
    @nasnanazeer6803 3 роки тому +14

    Innu nerathe vanallo

  • @simplestyleszumeees
    @simplestyleszumeees 3 роки тому +2

    ഇത് ഈ ഷാജു ഡോക്ടറുടെ തന്നെ കഥയാണല്ലോ

  • @donathomas2643
    @donathomas2643 3 роки тому +11

    Inn nerathe vannallo😍

  • @rkpkd88
    @rkpkd88 3 роки тому +2

    @Aliyans team...Ningalde camera oru stand il vakkamo...:-/ Frame valalthe ilakunnu...ath pole zoom kurakkamo.

  • @Ali-zv7gv
    @Ali-zv7gv 3 роки тому +2

    Njanum cleto chettan fan aan.. Oru reply tharoo riyaskkaa

  • @haarishbabu4969
    @haarishbabu4969 3 роки тому +6

    ഈ ശ്രീകുമാർ അറക്കലിന്റെ എല്ലാ കഥയിലും ക്ലൈമാക്സിൽ ക്ലിറ്റോയെ ഒന്നിലെങ്കിൽ പൊട്ടനാകും, അല്ലെങ്കിൽ മണ്ടനാക്കും, അതും അല്ലെങ്കിൽ കനകന്റെ കൈയ്യിന്ന് മോന്തക് അടികിട്ടും... ഒരുമാതിരി മുൻ വൈരാഗ്യം ഉള്ള പോലെയാ ഇങ്ങേരുടെ കഥ... ഇന്നത്തെയും കാണാതെ തന്നെ ഊഹിച്ചു അതുപോലെ തന്നെ.. കൈയാങ്കളി മാത്രം നടന്നില്ല... ഭാഗ്യം
    love you aliyans

    • @jerinjoy6982
      @jerinjoy6982 3 роки тому +2

      ശരിയാ ഇങ്ങേരുടെ കഥ കാണുമ്പോൾ എനിക്കും തോന്നാറുണ്ട്... ഹാസ്യാത്മകമായി ചെയുനതിൽ തെറ്റില്ല... പലപ്പോഴും ക്ലിറ്റോയെ മനഃപൂർവം താഴ്ത്തികെട്ടി ചെയ്യുന്നപോലെ എനിക്ക് തോന്നിയത്..ഇന്നത്തേതിലും ഒരു ഹാസ്യവും എനിക്ക് തോന്നിയില്ല ..

    • @geethaviswanadh4443
      @geethaviswanadh4443 3 роки тому +1

      Enikum angane tooni..

    • @julysimon9770
      @julysimon9770 3 роки тому +1

      @@geethaviswanadh4443 True

  • @sivasankaranp37
    @sivasankaranp37 2 роки тому +1

    Cleto ഒരു സംഭവം തന്നെ

  • @swapnar2965
    @swapnar2965 3 роки тому +3

    എല്ലാരും സൂപ്പർ ആക്ടിങ് ആണ്

  • @user-db9lv6wh5m
    @user-db9lv6wh5m 3 роки тому +3

    പ്രണാമം ആ ആത്മഹത്യ ചെയ്ത ആ പൊന്നു ഡോക്ടർ 😪😪😪😪

  • @swapnamohanan6281
    @swapnamohanan6281 2 роки тому +1

    Ith kollath maricha dr. Anoop nu vendi yi episode samarpikunu🙏🙏🙏🙏🙏

  • @shanmugamsamy1774
    @shanmugamsamy1774 3 роки тому +1

    இதுதான் மனித நேயம் எதிரியும் நம் வசமாவான்.

  • @farhanfaru899
    @farhanfaru899 3 роки тому +1

    Adipoli thagam fans like👍🤩😍🥰

  • @Ismail-pf2yi
    @Ismail-pf2yi 3 роки тому +5

    Allarum poli

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +8

    സൂപ്പർ. നമ്മുടെ അളിയൻ കളകിമറിച്ചു

  • @sannyaprasanthsannyaprasan3077
    @sannyaprasanthsannyaprasan3077 3 роки тому +2

    Aliyans ishttam🤩🤩🤩

  • @hubbylover8904
    @hubbylover8904 3 роки тому +17

    മഞ്ജു ചേച്ചിപ്പെണ്ണേ... ഒത്തിരി ഇഷ്ടം...

  • @daredevil4933
    @daredevil4933 3 роки тому +1

    doctorey ishtapettor like adi

  • @thameemthameem413
    @thameemthameem413 2 роки тому +1

    Adi pili aliyans family

  • @aliasmom5016
    @aliasmom5016 3 роки тому +8

    Nerathe ethiyo😍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    Bro. Kanakan. God bless you

  • @ashraf.mecheeriashraf864
    @ashraf.mecheeriashraf864 2 роки тому +1

    Super

  • @saydfaizal5944
    @saydfaizal5944 3 роки тому +3

    നടരാജൻ പൊളി 😀😀😀

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 2 роки тому +2

    കനകന്
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @badup8344
    @badup8344 3 роки тому +10

    Love uuu Aliyanss

  • @Paul-lt8hv
    @Paul-lt8hv 3 роки тому +1

    Time is over to control social media.

  • @anandarvin7988
    @anandarvin7988 3 роки тому +1

    Super അടിപൊളി

  • @thomasjohn5735
    @thomasjohn5735 3 роки тому +1

    Superb team spirit.

  • @thameemthameem413
    @thameemthameem413 2 роки тому +1

    Adi poli thagam chechi