ഹൂതികൾക്ക് മിസൈൽ നൽകാൻ റഷ്യ; രണ്ടും കൽപ്പിച്ച് പുടിൻ | Israel | Russia

Поділитися
Вставка
  • Опубліковано 2 лип 2024
  • യെമനിലെ ഹൂതി വിമതര്‍ക്ക് റഷ്യ ക്രൂയിസ് മിസൈല്‍ നല്‍കിയേക്കും എന്ന വാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. അഗോള യുദ്ധ സ്വഭാവം മറ്റൊരു തലത്തിലേക്ക് മാറുകയാണോ? റഷ്യയുടെ നീക്കം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി മാറ്റുമോ? ചെങ്കടല്‍ വഴിയുള്ള ചരക്കു നീക്കം അടഞ്ഞ അദ്ധ്യായമായി മാറുമോ ? പരിശോധിക്കാം വിശദമായി. Russia may supply Yemen's Houthi rebels with cruise missiles
    #houthi #yemen #russia

КОМЕНТАРІ • 117

  • @farmteck6517
    @farmteck6517 14 годин тому +40

    പിന്നെ നല്ല വിവേക ബുദ്ധി യോടയനല്ലോ ഇസ്ര്യേലും അമേരിക്കയും ഫലസ്തീനിലെ മക്കളെ കൊന്നൊടുക്കന്നത്... ലോകം കണ്ട തൃർവ്രവാദികളിൽ no 1..അമേരിക്കയും ഇസ്രായേലും. ആണ്

  • @Sameer-yz7jq
    @Sameer-yz7jq 14 годин тому +23

    റഷ്യ ❤

  • @sabeekabdul
    @sabeekabdul 14 годин тому +28

    ഒരു കാര്യം എല്ലാം നിരീക്ഷകരും അറിയാഞ്ഞിട്ടും അറിയാൻ വയ്യ അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുകയാണ് അമേരിക്കയും ഇസ്രയേലും തന്നെയാണ് ലോകസമാധാനത്തിന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുന്നത് എന്നുള്ള കാര്യം എല്ലാ നിരീക്ഷകൻമാരും ഒളിച്ചുവെക്കുന്ന ഒന്നുതന്നെയാണ് അതാണ് സത്യവും

  • @earthonline5505
    @earthonline5505 14 годин тому +12

    അമേരിക്കൻ പടക്കപ്പലിനെ കേട്ടു കെട്ടിച്ചാൽ മേഖലയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും

  • @shajeebshahuban9261
    @shajeebshahuban9261 12 годин тому +4

    ഷൂസ് നക്കികൾ എന്നും ഇന്നും നമുടെ നാടിൻ്റെ ശാപമാണ്😢😢😢

  • @muhammedshan3681
    @muhammedshan3681 12 годин тому +9

    😂😂

  • @user-kk9ni5nt1x
    @user-kk9ni5nt1x 14 годин тому +7

    ഇസ്രയേൽ നല്ല വിവേകത്തോടെ പെരുമാറുന്നു എന്നു പഠിപ്പിച്ച അവതാരകൻ😮

  • @abdulmajeednizar5991
    @abdulmajeednizar5991 14 годин тому +17

    വിവേകം ഇല്ലാത്തവർ ആണെന്ന് താങ്കൾ പറഞ്ഞു. മറിച്ചു എതിർവശം ഉള്ളവർ ചെയ്യുന്നതെല്ലാം വിവേകത്തോട് കൂടി ആണല്ലോ നിരപരാതികളെ കൊന്നൊടുക്കുന്നതു! !!!!!!

  • @user-cq1jn2pz5z
    @user-cq1jn2pz5z 14 годин тому +6

    ഇന്ത്യ റഷ്യ ചൈന ഇറാൻ വടക്കൻ കൊറിയ ഹമാസ് ഹൂദികൾ ❤❤❤🎉

  • @basheerc.k9445
    @basheerc.k9445 14 годин тому +6

    അമേരിക്ക പരസ്യമായി ഇസ്രായിലിനെ സഹായിക്കാം അല്ലോ

  • @user-ds7ky2bf2n
    @user-ds7ky2bf2n 14 годин тому +11

    ഹൂതി ❤️❤️❤️❤️❤️❤️

  • @shinesbv677
    @shinesbv677 14 годин тому +7

    ട്രമ്പ് വരുന്നുണ്ട്

  • @abdulkadar9485
    @abdulkadar9485 14 годин тому +6

    അല്ല സുഹൃത്തേ . ഇസ്രായേൽ ഇത്രയും കാലമായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യ കുരുതിയിൽ നിങ്ങൾക്ക് ശങ്ക ഒന്നും ഇല്ലേ . ഇസ്രായേൽ എന്ന തെമ്മാടികളെ ഒതുക്കാൻ ആരും ഇല്ലാത്ത സാഹചര്യത്തിൽ അല്പം എങ്കിലും അവർക്ക് എതിരെ പ്രതിരോധം സൃഷ്ടിക്കുന്നത് അത്രയും വലിയ അപകടം ആണോ . എല്ലാ കാലവും ഇസ്രായേൽ ഭീകര രാജ്യത്തിന്റെ ക്രൂരതകൾ സഹിക്കണം എന്നാണോ നിങ്ങൾ എല്ലാം ആഗ്രഹിക്കുന്നത് . ഇസ്രായേൽ എന്ന തെമ്മാടികളെ സഹായിക്കാൻ വൻ ശക്തികൾ ഉണ്ട് . അവർക്ക് ആയുധങ്ങൾ കൊടുക്കാൻ അവരുണ്ട് . ഈ ഇന്ത്യ വരെ ഈ തെമ്മാടി രാജ്യത്തിന്‌ ആയുധം കൊടുക്കുന്നു ആരെ കൊല്ലാൻ . ഒരു ഭാഗത്തു കൂടെ പറയും ഞങ്ങൾ പലസ്തീന് ഒപ്പം എന്ന് . മറു ഭാഗത്ത് കൂടെ അവരെ കൊല്ലാൻ ആയുധങ്ങൾ കൊടുക്കുന്നു അപ്പോൾ അവരുടെ എല്ലാം മനസ്സിൽ ഉള്ളത് ഒന്ന് മാത്രം മതം .

  • @hooorulheaven4990
    @hooorulheaven4990 14 годин тому +2

    Jay ഇന്ത്യ ❤jay ഹൂതി

  • @rahoofrahoof.p5521
    @rahoofrahoof.p5521 14 годин тому +15

    റഷ്യ ❤❤❤❤❤❤

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 14 годин тому +3

    ഏഷ്യ,ആഫ്രിക്ക, സൌത്ത് അമേരിക്ക ഒന്നിക്കുന്നു

  • @mahammadpm3917
    @mahammadpm3917 12 годин тому +4

    ഇസ്രായേലിൻ എന്തെങ്കിലും വിവേകം ഉണ്ടോ പിന്നെയല്ലേ ഹൂതികൾ

  • @shajimonsamuel1153
    @shajimonsamuel1153 14 годин тому +2

    Very Good News

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 12 годин тому +1

    ❤️❤️റഷ്യ

  • @basheerc.k9445
    @basheerc.k9445 14 годин тому +3

    വിവേകം പ്ഫൂ :*@