തുറന്ന് ചോദിക്കണം പ്രതിപക്ഷം | NILAPADU |

Поділитися
Вставка
  • Опубліковано 6 лип 2024
  • തുറന്ന് ചോദിക്കണം പ്രതിപക്ഷം | NILAPADU |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 73

  • @otyasararafath3334
    @otyasararafath3334 19 днів тому +50

    പ്രതീക്ഷയാണ് രാഹുൽ പ്രതീക്ഷയാണ് ഇന്ത്യാ മുന്നണി🙌🏻🙌🏻🙌🏻ഒരുമാസം കൊണ്ട് മാറ്റം പ്രതീക്ഷരുത് സമയം കൊടുക്കുക മെല്ലെ മെല്ലെ എല്ലാം സാധാരണ നിലയിലേക്ക് വരുമെന്ന് പ്രതീക്ഷ വെക്കുക

    • @Ridhu375
      @Ridhu375 19 днів тому +2

      മോഡി യുടെ വാലാട്ടി ആകും വരും കാലഘട്ടത്തിൽ നമ്മക് കാണാം

  • @aneesha.k5061
    @aneesha.k5061 19 днів тому +11

    കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസും പട്ടാളവും പണവും എല്ലാം അവരെ കൂടെയാണ്.പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.

  • @mohammedanakorath8833
    @mohammedanakorath8833 19 днів тому +17

    രാഹുൽ ഗാന്ധി ആൾക്കൂട്ട കൊലക്കു വിധേയവരുടെ പ്രശ്നം ഏറ്റെടുക്കുകയും അവിടങ്ങൾ സന്ദർശിച്ചു അവരുടെ വേദനയിൽ പങ്കാളി ആവുകയും വേണം. രാഹുലിന്റെ ഒരു വിസിറ്റ് കൊണ്ട് രാജ്യത്തിന്റെ അത്തരം കുട്ടാ കൃത്യങ്ങളോട് വ്യത്യസ്ത നിലപാടിലേക്ക് നയിക്കും.

    • @aneesrahman9282
      @aneesrahman9282 19 днів тому +5

      ആൾക്കൂട്ടക്കൊലയല്ല ഹിന്ദുത്വ ക്കൊല

  • @KasimKp-bz3gw
    @KasimKp-bz3gw 19 днів тому +9

    നിഷാദ് നിലപാട് medea one 🙏👍👍👍🙏👍👍👍🙏🙏👍👍 രാഹുൽ നട്ടെല്ലുള്ള നേതാവ് ഇന്ത്യ 🙏🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏👍👍👍👍

  • @Usernet1
    @Usernet1 19 днів тому +4

    LoP Rahulji really great 👍. He literally voicing against injustices. Voicing for oppressed people.

  • @shafilamars8876
    @shafilamars8876 19 днів тому +7

    ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽഗാന്ധി ആക്കു

  • @majeedommer2106
    @majeedommer2106 12 днів тому

    കൃത്യമായ നിലപാടുകൾ സ ധൈര്യം അവതരിപ്പിക്കുന്ന നിഷാദിനു ഒരായിരം അഭിവാദ്യങ്ങൾ. 👌👌👍

  • @അജ്നാസ്പൂളക്കൽ

    നിഷാദ്‌ 👍

  • @vshaki4121
    @vshaki4121 19 днів тому +18

    ഒരു ഇന്ത്യൻ പൗരനെ ഒരു കൂട്ടം ആളുകൾ തല്ലിക്കൊല്ലും പോൾ, ഫാസിസ ഭരണപക്ഷം അറിവോടെയാണ് നടക്കുന്നത്, പ്രതിപക്ഷം ഈ വിഷയത്തെ ചോതിയും ചോദിച്ചുകൊണ്ട് , മോഡിയെയും കൂട്ടരെയും മാപ്പ് പറയിപ്പിക്കണം, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെടണം, ഭരണഘടന നിയമങ്ങൾ അനുസരിച്ച് എല്ലാവരെയും ജീവിക്കാനും അവകാശങ്ങൾ വാങ്ങിച്ചു കൊടുക്കണം, അടുത്ത വിഷയം നിയമസഭയിൽ എല്ലാവരെയും കൂട്ടി നിർത്തണം വിട്ടുപോകരുത്, രാഹുൽഗാന്ധിയ്യ മീഡിയകൾ വിഷയത്തെ ധരിപ്പിക്കണം, വോട്ട് വാങ്ങിയിട്ട് ഇന്ത്യൻ ജനതയ്ക്ക് ഒന്നും ചെയ്യാതെ വഞ്ചിക്കുകയാണ് മോഡിയും കൂട്ടരും

  • @ptr18
    @ptr18 19 днів тому +12

    തെരഞ്ഞെടുപ്പ് ന് ശേഷം 9പേരെ അടിച്ചു കൊന്നു. പ്രതിപക്ഷം മിണ്ടിയിട്ടില്ല. വോട്ട് കിട്ടിയല്ലോ

    • @captainbharath2934
      @captainbharath2934 19 днів тому +3

      Pinne aara mindunnath? Chettanu BJP kku Jai vilikkunnath kananano ishtam😂

    • @yasarvpo3336
      @yasarvpo3336 19 днів тому

      Rg poyalo India today poyi kaananam

  • @kabeerkannur193
    @kabeerkannur193 18 днів тому +1

    Good 15:58

  • @user-dd5ht9bz7c
    @user-dd5ht9bz7c 19 днів тому +1

    😰😰x സ്സു എന്ത് കണ്ടില്ല എന്ന് പോട്ടെ ഇതിനു കൂടെ നിൽക്കുന്നു 🙏ഉരുപാട് ഉണ്ട് പറയാൻ എഴുതിയാൽ തീരില്ല 🙏🙏

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 днів тому +2

    ഇല്ല ഇല്ലmoodi ഇല്ല കൂങ്കരസ്സ് ഉം ഇല്ല

  • @MsJobish
    @MsJobish 18 днів тому +2

    Its not cricket but football 😅

  • @bashrmohamed7255
    @bashrmohamed7255 19 днів тому +1

    👍

  • @thariqthajudeen3926
    @thariqthajudeen3926 19 днів тому +1

    💎💎👌

  • @Truth_teller_indian
    @Truth_teller_indian 18 днів тому +1

    💯

  • @AliBhai-p1b
    @AliBhai-p1b 14 днів тому

    😢😢

  • @gowrinandana8999
    @gowrinandana8999 14 днів тому

    Ee programum spotifyil venam please

  • @muhamedkunhahammed1612
    @muhamedkunhahammed1612 19 днів тому +2

    കോൺഗ്രസ്സിലുളളmpമാരിൽഭൂരിഭാഗവുംകാംഗ്രാrssആണ് മീഡിയ oneചാനലേ എപ്പോൾവേണമെങ്കിലും പണവുംപെണ്ണുംപദവിയുംവാഗ്ദാനംചൈതാൽകാലുമാറിബീജെപിയാകാൻമടിയില്ലാത്തകാട്ടുകളളൻമാരാണ്ഏകദേശം2കൊല്ലംകഴിയുമ്പോൾരാഹൂൽഗാന്ധിയും20മെമ്പർമാരുംപ്രതിപക്ഷത്ത്ഉണ്ടാകും ഭാക്കിഎല്ലാംകാലുമാറിബീജെപിആയികാണുംകേരളത്തിലെmpമാരിൽ(കോൺഗ്രസ്സ്) പകുതികാലുമാറിപോകുംതീർച്ച 100 മത് വാർഷികംആകോഷിക്കുമ്പോഴേക്കുംകലാപങ്ങൾ കൊലപാതകങ്ങൾ തീവെപ്പുകൾബുൾഡോസർരാജിലേക്ക് രാജൃംമാറിയിരിക്കുംവരാൻപോകുന്നത് നശീകരണത്തിൻറകാലമാണ്ദൈവംരക്ഷിക്കട്ടേനമ്മുടെമഹത്തായരാജൃത്തേചൈനപുരോഗതിയിലേക്ക്പോകുമ്പോൾ നമ്മുടെരാജൃംവലിഅധ:പതനത്തിലേക്ക് വീഴാതിരിക്കാൻനമുക്ക്പ്രാർഥിക്കാംദൈവാനുഗ്രഹംനമ്മുടെരാജൃത്തിന്ഉണ്ടാവട്ടേ

  • @sinivlogzz
    @sinivlogzz 19 днів тому +1

    M f w...i thk so.

  • @safya-gl7up
    @safya-gl7up 11 днів тому

    Hi, nishad

  • @sinivlogzz
    @sinivlogzz 18 днів тому +1

    Auto......
    Trait

  • @Zama123-hi9qk
    @Zama123-hi9qk 14 днів тому

    100/കരറ്റ്

  • @naushadi9872
    @naushadi9872 14 днів тому

    Agniveer പദ്ധതി ഒരിക്കലും ഒരു ജനതയുടെ മുന്നേറ്റത്തിനുവേണ്ടിയോ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയോ അല്ല എന്നുള്ളത് ഒരല്പം ചിന്തിക്കാൻ കഴിവുള്ള എതിരാൾക്കും മനസിലാവുന്നതാണ്,
    ഒന്നാമതായി 17 വയസ്സ് കഴിഞ്ഞ യുവാവ് അവന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുന്നോട്ടുള്ള വിദ്ദ്യാഭ്യാസത്തിന്റെ അവസരം നഷ്ടപെടുന്നു, പതിനേഴു വയസ്സ് മുതൽ 5 വർഷക്കാലത്തെ സർവീസ് കഴിയുമ്പോൾ അവന് 22 വയസ്സ് കഴിയും, അവിടെ വിദ്യാഭ്യാസമില്ല ഒരു കൂട്ടം യുവാക്കൾ ജോലോയില്ലാതെ സമൂഹത്തിൽ അലഞ്ഞു നടക്കേണ്ട ഗതികേട് സൃഷ്ടിക്കപെടുന്നു അങ്ങനെ തൊഴിലില്ലാത്ത വിദ്യാഭ്യാസമില്ലാത്ത യോഗ്യതയില്ലാത്ത യുവാക്കളുടെ ധന സാമ്പാദന മാർഗ്ഗം അസ്സന്മാർഗികത തന്നെയാവും കള്ളത്തരത്തിനും മയക്കുമരുന്നിനും മയക്കു മരുന്ന് നടത്തുന്നതിന് വിധേയമാക്കപെടുന്നു, കുറേപേർ രാജ്യത്ത് സമാധാന അന്തരീക്ഷം തകർക്കുന്നവരുമായി കൂടിച്ചേർന്നു അവരിലൊരാളായി മാറുന്നു..
    അങ്ങനെ യുള്ള ചെറുപ്പക്കാരെ ചിലർ അവരുടെ ശ്രീണിയിലേക്ക് ഉൾകൊള്ളിക്കാൻ മാത്രമേ ഈ അഗ്നിവീർ എന്ന പദ്ധത്തി കൊണ്ട് കഴിയുകയുള്ളു

  • @mathewmathew6536
    @mathewmathew6536 13 днів тому

    Even though Rahul Gandhi is in the opposite leader of Indian politics he’s the unnamed and unchallenged leader and Prime Minister of the Indian People in their heart because he is the man of the Indian people. Rahul Gandhi is a thousand times and miles ahead of Narendra Modi the ogre and his BJP in this era. Rahul Gandhi is the man of honor and the friend of suffering people of 90 percent of Indian people. Jai Rahul Gandhi.

  • @ImbichikoyaThangal
    @ImbichikoyaThangal 16 днів тому

    Hi

  • @moideenkuttyhaji7575
    @moideenkuttyhaji7575 19 днів тому +2

    ഇയാൾ പക്കാ മാർക്സിസ്റ്റ്‌.

    • @justonetime8939
      @justonetime8939 19 днів тому

      സംഘികളുടെ കൊലപാതകത്തെ പറ്റി പറയാൻ പാടില്ലേ

  • @aniltm2712
    @aniltm2712 19 днів тому +1

    Vannallo vanamala

  • @sayedhassan624
    @sayedhassan624 16 днів тому

    😭😭😭😭

  • @sivaprasad5502
    @sivaprasad5502 16 днів тому

    രാജ്യ കാര്യങ്ങൽ നോക്കാതെ
    ഇങ്ങനേ നാട്ടുകാരെ കാണിക്കാൻ കറങ്ങി നടന്നാല് കൂടെ ഉളളവർ വെട്ടി തിന്നും. രാജ്യകാര്യം അറിയാവുന്നവനെ
    പറ്റിക്കാൻ കഴിയുക ഇല്ല.

  • @safdarhashmi77
    @safdarhashmi77 15 днів тому

    പ്രാന്ത് പിടിച്ച മനുഷ്യർ

  • @ambisujith6084
    @ambisujith6084 19 днів тому +1

    Thirichum shareeram nonthaal athode nirthikkolum ellam.

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 днів тому +2

    Rss എന്താ തലയിൽ വല്ലദും undoo

  • @aboobakershafi988
    @aboobakershafi988 13 днів тому

    എന്റെ പൊന്നു നിഷാദേ rss ൽ നിന്നും ആളെ recruite ചെയ്യാനാണ് ആക്നി പതതിക്കു പിന്നിൽ... അത് ആഭ്യന്തര കലാഭവം ഉണ്ടാകുമ്പോൾ നിയമ വിതെയമായി സഞ്ചയ മാകുക എന്നതാണ് അതിനു പിന്നിൽ... Already rss പല തരത്തിലും ട്രെയിനിങ് ഉള്ളവരാണ്.. 6 മാസം അവർക്കു ഒരു ആയുധം കൈവെക്കാനുള്ള ലൈസൻസ് കൊടുക്കുക ഇന്ന് മാത്രം

  • @noushichotz9559
    @noushichotz9559 19 днів тому +1

    Crisangikalum sangikalum kanooooo ( vidooramalla onnum )

  • @rayinkuttyothupalli3435
    @rayinkuttyothupalli3435 15 днів тому

    രാജ്യത്തിന്റെ നിലനിർപ്പ് ജനാധിപത്യത്തിലും
    മതേതരത്വത്തിലുമാണെന്നാണ് വെപ്പ്
    പക്ഷെ ഇന്ത്യയിൽ ഈ രണ്ടു വാക്കുകളും വെറും വാക്കാണ് തീരെ ആത്മാർത്തയില്ലാത്ത വാക്കു കൾ

  • @mohamedasrafks251
    @mohamedasrafks251 19 днів тому +2

    കോൺഗ്രസിൽ ഒരു പ്രതീക്ഷയും ഇല്ല..., അധികാരമില്ലത്ത കോൺഗ്രസ്‌ന് അധികാരം ലഭിച്ചാലും ഇന്ത്യൻ മുസ്ലിംങ്ങളുടെ ദുരിതത്തിന് അറുതി ഉണ്ടാകില്ല. മുസ്ലിം ന്യുനപക്ഷത്തെ കമ്മ്യുണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടി മാത്രമേ ഇതു വരെ കൂടെ ചേർത്ത് നിർത്തിയ ചരിത്രമുള്ളൂ..
    സത്യത്തിനെ നേരെ കണ്ണടച്ചിട്ട് ഒരു കാര്യവുമില്ല.. മുസ്ലിം സമുദായം തീർച്ചയായും വസ്തുത തിരിച്ചറിയണം..

    • @zmedia3632
      @zmedia3632 17 днів тому

      ചകാവ് 😂😂

  • @user-fh2jn6cd5q
    @user-fh2jn6cd5q 19 днів тому +1

    കോൺഗ്രസിന്റെ നഷ്ടപെട്ടു പോയ പദവികൾ തിരിച്ച് കിട്ടിയപ്പോൾ ഉള്ള സന്തോഷത്തിലുപരി മറ്റൊന്നും പ്രതീക്ഷിക്കെണ്ട ബിജെപി നേതാക്കൾക്ക് പത്തിരിയും ഇറച്ചിക്കറിയും കുഞ്ഞാലികുട്ടിയുടെ വക😂😂