മണ്ണിനടിയിൽപ്പെട്ട ഭാരത് ബെൻസ് ട്രക്കിൽ അതിജീവനം സാധ്യമോ? ഓക്സിജൻ ലഭിക്കുമോ? | BharatBenz Truck

Поділитися
Вставка
  • Опубліковано 4 вер 2024
  • മണ്ണിനടിയിൽപ്പെട്ട ഭാരത് ബെൻസ് ട്രക്കിൽ അതിജീവനം സാധ്യമോ? ഓക്സിജൻ ലഭിക്കുമോ? അർജുൻ സഞ്ചരിച്ച അതേ ട്രക്ക് ഉപയോ​ഗിക്കുന്ന തിരുവനന്തപുരം സ്വദേശി ട്രക്കിന്റെ സവിശേഷതകൾ പറയുന്നു...
    #BharatBenzTruck #Truck #KarnatakaLandSlide #ManMissing #MalayaliMissing
    Landslide at Karnataka NH 66: Malayali driver yet to be found 5 days after incident. Is it possible to live inside bharat benz truck?
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 762

  • @user-gf2rc3mw6o
    @user-gf2rc3mw6o Місяць тому +1518

    അല്ലാഹുവേ... ഞങ്ങളുടെ സഹോദരൻ അർജുനെ ജീവനോടെ തിരിച്ചു തരണേ നാഥാ....😢🤲

  • @jmshilalijamshilali6065
    @jmshilalijamshilali6065 Місяць тому +972

    അതിന്റെ ഉള്ളിൽ ഉള്ള അർജുൻ ന്റെ അവസ്ഥ....😢😢😢എന്റെ ആരും അല്ല എന്നാലും ഞാൻ നേർച്ച ആക്കി ട്ടുണ്ട്..... അവൻ പുറത്ത് വരട്ടേ ജീവനോടെ... Ameeen

  • @user-ic3fj6us2g
    @user-ic3fj6us2g Місяць тому +1381

    Bharath benz ആയതു കൊണ്ട് പ്രതീക്ഷക്ക് വക ഉണ്ട്.. Arjun ജീവനോടെ തിരിച്ചു വന്നാൽ അതിന്റെ credit bharth benz ന് തന്നെ ആണ്...

    • @thajuthajuna7603
      @thajuthajuna7603 Місяць тому +37

      Really Correct.

    • @SukumaranE.N-uw9wr
      @SukumaranE.N-uw9wr Місяць тому

      ഓക്സിജൻ ഇല്ലാതെ, എങ്ങനെ യാ, സഹോദരാ ജീവിക്കുക 5ദിവസം ആയി ശ്വാസം ഇല്ലാതെ എങ്ങനെ കഴിയും

    • @anandhukichu6996
      @anandhukichu6996 Місяць тому

      അവൻ ജീവനോടെ വരും .. വിശപ്പകറ്റാൻ ഉള്ളത് അല്ല കുടിവെള്ളം വേണ്ടത്ര ആയാൾ കരുതിയിട്ട് ഉണ്ടേൽ അവൻ വരും വന്നിരിക്കും ജീവനോടെ.. ഊമ്പിയ cont ഇട്ടേന്ന് വിചാരിക്കേണ്ട ഞാനും ഡ്രൈവർ ആണ്.....

    • @KandamaanamVideos
      @KandamaanamVideos Місяць тому +31

      Oxygen vendey

    • @tagraraho16
      @tagraraho16 Місяць тому +23

      Exactly oxygen illathe it’s very hard. With some ventilation survival is possible, but the best case is a rescue within 24 hours or so. In the worst-case scenario, if the cabin is fully sealed with no air gaps and the soil is compacted clay, the air supply could be very limited and in that case it’s very difficult after 1-3 hours or a max of 5-6 hours.

  • @divya.m.udivya1100
    @divya.m.udivya1100 Місяць тому +255

    പ്രതീക്ഷ തരുന്ന ഇതുപോലെ ulla വാർത്ത നൽകിയ മാതൃഭൂമി news ചാനലിന് അഭിനന്ദനം

  • @NajuShanu-zt4wh
    @NajuShanu-zt4wh Місяць тому +194

    ജീവിതത്തിൽ ഇത് വരെ കാണാത്ത ഇനി കാണുമോ എന്നും അറിയില്ല ഒരു പരിചയവും ഇല്ലാത്ത അർജുൻ വേണ്ടി ഇത്രയും ജനങ്ങൾ പ്രാർത്ഥിക്കുന്നുണ്ടല്ലോ നാഥാ നിങ്ങളുടെ പ്രാർത്ഥനകൾ നീ വെറുതെ ആക്കല്ലേ 😢😢😢ഞങ്ങളുടെ സഹോദരനെ നീ കാത്തു രക്ഷിക്കൂ നാഥാ

    • @KrishnadasKonnodath
      @KrishnadasKonnodath Місяць тому +3

      ഇതിലും ഉച്ചത്തിൽ ലോകത്തു പല സംഭവങ്ങളിലും ഒരു പാട് പേര് വിളിച്ചിട്ടുണ്ട്... എന്നിട്ട് കേട്ടിട്ടില്ല

    • @naseemnasunasu3164
      @naseemnasunasu3164 Місяць тому

      ആമീൻ

    • @emmanuelcleatus5422
      @emmanuelcleatus5422 Місяць тому

      ​@@naseemnasunasu3164പൂമീൻ

    • @abythomas9338
      @abythomas9338 Місяць тому

    • @AyishaAyisha-yu3jr
      @AyishaAyisha-yu3jr Місяць тому

      Aameen

  • @sreejashaji3064
    @sreejashaji3064 Місяць тому +64

    ഇതാണ് നമ്മൾ കേരളീയർ ആർക്കെന്തു problem വന്നാലും നമ്മൾ ഒന്നിക്കും അവിടെ യാതൊരു വിവേചനവും പറയില്ല 🥰🙏🏻സഹോദരൻ പെട്ടെന്നു കണ്ടെത്താൻ സാധിക്കട്ടെ 🙏🏻

  • @muhashirt8507
    @muhashirt8507 Місяць тому +140

    ഗ്ലാസ് പൊട്ടി മണ്ണ്, വെള്ളം നിറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ട് ആണ്... ദൈവമേ സഹോദരൻ സുരക്ഷിതമായി ഉണ്ടാവാന്നേ....

  • @vikanthvikki
    @vikanthvikki Місяць тому +140

    ചോർ അല്ലേ വണ്ടി ചതിക്കില്ല... ഏട്ടൻ വരും ❤❤❤

  • @Meghz1997
    @Meghz1997 Місяць тому +12

    ഈശോയെ ഒരു അത്ഭുതം സംഭവിക്കണേ. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥ അർജുൻ നു വേണ്ടി അപേക്ഷിക്കേണമേ

    • @SnehamSneham-o7l
      @SnehamSneham-o7l Місяць тому +1

      ഈശോ അപേക്ഷിക്കുന്ന ആ ദൈവം ആരാ?
      അപ്പോ അതാണോ ഈശോയുടെ ദൈവം?
      ഈശോ പ്രാർത്ഥിച്ച ദൈവമാണ് ഈ പ്രപഞ്ച സത്യ ദൈവം. ഈശോ ദൈവമോ ദൈവ പുത്രനോ അല്ല. ഈശോ ദൈവം നിയോഗിച്ച ഒരു പ്രവാചകനും ദൂധനുമാണ്.

    • @deepthiajayan4041
      @deepthiajayan4041 Місяць тому

      🙏🏻🙏🙏🙏🙏🏻

  • @mrwhosethemaster
    @mrwhosethemaster Місяць тому +170

    ഞാൻ എന്റെ വണ്ടിയിൽ . ആവശ്യത്തിന് വെള്ളവും ക്യാൻഫുഡും . ഒരു ഓക്സിജൻ സിലിണ്ടർ ഒരു റീചാർജബിൾ LED ലൈറ്റ് എന്നിവ സൂക്ഷിച്ചിട്ടുണ്ട് .

    • @iamvishak876
      @iamvishak876 Місяць тому +21

      Oru oxygen cylinder onnum pora..kandille avastha ..oru masathekkulla vechale karyum ullu ivide

    • @RINN__h10
      @RINN__h10 Місяць тому +29

      @@iamvishak876കേരളത്തിൽ മാത്രം ഓടുന്ന വണ്ടി ആണെങ്കിൽ ഒരു oxygen cylinder മതി ബ്രൊ ... karnataka പോലത്തെ നാറിയ സ്ഥലങ്ങളിലേക്ക് ആണ് പോകുന്നത് എങ്കിൽ 1 month ഉപയോകിക്കാന്‍ ഉള്ളത് വേണ്ടി വരും

    • @unniraj6010
      @unniraj6010 Місяць тому +3

      Ellm kolllam but ithupole prashnm undakumpol vandiyil thanne undakanam , pinne vandiyude cabin ullil oxygen cylender vakkunnath etratholam nallath anennu ariyilla compression strength illatha quality kuranja cylender anel eathenkilm tharathil choodu koodukayo fire avukayo cheythal scene marum ...
      Ellathinum athintethaya poraima und saho
      Daivam kakkate ...

  • @shylasuresh3679
    @shylasuresh3679 Місяць тому +15

    തിരിച്ച് വരുമെന്ന് ഒരു പ്രതിക്ഷ ഇത് കേട്ടപ്പോൾ വന്നാൽ മതിയായിരുന്നു. എല്ലാവരും പ്രാർത്ഥനയോടെ നോക്കിയിരിക്കുന്നു ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ.

  • @godwinpolachan0001
    @godwinpolachan0001 Місяць тому +36

    if he came back to his life safely...this will be a huge promotion for bharat benz tippers...and hopping for the same with prayers.

  • @shameemm2636
    @shameemm2636 Місяць тому +16

    മണ്ണിനടിയിൽ ലോറി പെട്ടാൽ എങ്ങനെ വായു കടക്കാൻ 😢
    അത്ഭുതങ്ങൾ സംഭവിച്ചു വായു കിട്ടി ആ സുഹൃത്തിന്റെ ജീവൻ തിരിച്ചു കിട്ടട്ടെ....

  • @prasadpta
    @prasadpta Місяць тому +3

    ഞാൻ ഒരു ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ ആണ്. 52 വർഷം experience ഉണ്ട്.
    ഒരു വാഹനവും air tight അല്ല.
    വാഹനം ആറ്റിൽ വീണു. Arjun is no more. ഇതാണ് സത്യം.
    അർജുന്റെ ആത്മാവിന് പ്രണാമം.

    • @VSP123-1
      @VSP123-1 Місяць тому

      അങ്ങനെ മലയാളികൾക്ക് ഇടയിൽ പൊട്ടൻ അല്ലാത്ത ഒരു മനുഷ്യനെ കണ്ടു. നിങ്ങൾ ഉള്ളത് പറഞ്ഞു... ആ പയ്യൻ മരിച്ചു... അവന്റെ ബോഡി കിട്ടുമോ എന്ന് പോലും കണ്ടറിയണം.

  • @abdurahiman6702
    @abdurahiman6702 Місяць тому +12

    ഇനി ജീവൻ ഉണ്ട് എന്ന് കരുതുന്നില്ല. എങ്കിലും ദൈവ നിശ്ചയം എന്താണോ അത് സംഭവിക്കും

  • @tpvinodtpv
    @tpvinodtpv Місяць тому +16

    ഒരു നാട് മുഴുവൻ പ്രാർത്ഥിക്കുന്നു.. പ്രിയ സുഹൃത്തേ.. കൂടെ ഞാനും കുടുംബവും 🙏😘

    • @ReshmaSajith-hk2pi
      @ReshmaSajith-hk2pi Місяць тому

      ഒരു നാട് മാത്രം അല്ല.. ഈ ലോകം തന്നെ പ്രാർത്ഥിക്കുന്നുണ്ട്

  • @anoopkannan9935
    @anoopkannan9935 Місяць тому +27

    Arjun chetan thirichu jeevanode vannal ngan 90 days nomb edukame daivame❤😢

  • @jishnuganesh7539
    @jishnuganesh7539 Місяць тому +45

    ഇനി ഓരോ ചെറിയ ഓക്സിജൻ സിലിണ്ടർ കൂടി ക്യാബിൻ സെറ്റ് ആക്കണം ഇത് പോലെ ലോറി കൾ ളിൽ... എന്നാൽ കുറച് നേരം ജീവൻ നിലനിർത്തി കൊണ്ട് പോകാൻ സാധിക്കും

    • @The318418
      @The318418 Місяць тому +2

      ലോറി യില് മാത്രമല്ല എല്ലാ വണ്ടിയിലും

  • @AjithKumar-mb2fm
    @AjithKumar-mb2fm Місяць тому +5

    മിറാക്കിൽ... അത്ഒരാഴ്ചകഴിഞ്ഞു അത്‌ ഇവിടെ സംഭവിക്കണം 🥹പ്രതീക്ഷകൈവിടുന്നില്ല..അർജജുൻ ജീവനോടെമടങ്ങിവരും 👍പ്രാർത്ഥിക്കുന്നു... 🙏ദൈവംഉണ്ടെങ്കിൽ അർജ്ജുൻ ജീവിതത്തിലേക്ക് മടങ്ങിവരും... ശുഭ പ്രതീക്ഷ മാത്രം 🙄🙏മിറാക്കിൾ സമ്പവിക്കണേ ദൈവങ്ങളെ.... 🙏

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому +26

    വായു ചെന്നാലെ കാര്യമുള്ളു അത് ഇപ്പോൾ ഭാരത് ബെൻസ് അല്ല വോൾവോ ആണേലും

  • @stech5534
    @stech5534 Місяць тому +39

    ഭാരത് ബെൻസിന്റെ പരസ്യം അല്ല വേണ്ടത്......കാര്യങ്ങൾ വസ്തുനിഷ്ടമായി പറഞ്ഞു ജീവൻ രക്ഷിക്കാനുള്ള കാര്യങ്ങൾ ആണ് വേണ്ടത് ദിവസം 7 ആയി ആ ചെറുപ്പക്കാരൻ അതിന്റെ ഉള്ളിൽ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.

    • @shylasuresh3679
      @shylasuresh3679 Місяць тому +6

      വണ്ടിയെ പറ്റി ഒന്ന് പറഞ്ഞുതന്നതാണ് അതിനകത്തെ ഉണ്ടങ്കിൽ ഉറപ്പായു ഒന്നും സംഭവിക്കില്ല. അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി.

    • @mayavinallavan4842
      @mayavinallavan4842 Місяць тому

      ഇവന്മാരുടെ കോപ്പുവർണനയാണ് ഇത്രയും എത്താൻ കരണം

  • @bindhusuresh1517
    @bindhusuresh1517 Місяць тому

    എല്ലാ വിഭാഗത്തിൽ പെട്ട നൻമ്മയുള്ള എല്ലാവരും അർജുന് വേണ്ടി രാത്രിയും പകലും എപ്പോഴും പ്രാർത്ഥിക്കുന്നു... ദൈവം ആ പ്രാർഥന കേൾക്കാതിരിക്കില്ല.. 🙏നമ്മൾ മലയാളികൾ അങ്ങനെയാണ്. ഇവിടെ ജാതിയോ മതമോ ഒന്നും നോക്കാറില്ല... എല്ലാ മതത്തിൽ പെട്ടവരുടെയും അകമഴിഞ്ഞ പ്രാർഥന അർജുനെ കണ്ടെത്താൻ ഇടയാക്കട്ടെ 🙏🙏🙏🙏

  • @anaskka
    @anaskka Місяць тому +2

    റബ്ബേ ഒരു വഴി തെളിയിച്ചു കൊടുക്കണേ. ജീവനോടെ കിട്ടണേ 🤲🏼

  • @sruthynibinadw
    @sruthynibinadw Місяць тому +1

    സഹോദരൻ അർജുനെ ജീവനോടെ തന്നെ തിരിച്ചു കിട്ടണേ ദൈവമേ 🙏

  • @user-re8qw7yr3h
    @user-re8qw7yr3h Місяць тому +3

    ഈശോയെ 🙏😭😭😭 വേഗം ജീവനോടെ അർജുൻ ചേട്ടനെ കണ്ടു പിടിക്കണേ 😭😭😭😭😢🙏

  • @MUMZ788
    @MUMZ788 Місяць тому +4

    ഈശ്വര arjune ജീവനോടെ കിട്ടണേ 🙏🙏🙏

  • @artist_KochuZ
    @artist_KochuZ Місяць тому +30

    ദൈവമേ ആ ചേട്ടന്റെ വാക്കുകൾ കെൾക്കുമ്പോ മനസിന്‌ പ്രതിക്ഷ ഉണ്ട് 😭😭🙏 ദൈവമേ

  • @RAVI-i4f
    @RAVI-i4f Місяць тому +83

    ഒന്ന് രണ്ട് ദിവസമൊക്കെ ഈ പറഞ്ഞ ഭാഗത്തോട് യോജിക്കാം 🙏

    • @shylasuresh3679
      @shylasuresh3679 Місяць тому +2

      കരയിൽ ആണെങ്കിൽ പ്രതിക്ഷ ഉണ്ട് കുഴാപ്പം ഇല്ലാതെ വരും.

  • @user-ep4qn8cy1e
    @user-ep4qn8cy1e Місяць тому +9

    Insha Allah 😢🤲 തിരിച്ചുവരും

  • @sruthimohan7247
    @sruthimohan7247 Місяць тому +2

    യേശുവേ 🙏🙏🙏 അത്ഭുതം പ്രവർത്തിക്കണേ

  • @user-zh1wn9rq2f
    @user-zh1wn9rq2f Місяць тому +5

    പടച്ചോനെ ഒന്നും പറ്റാദിരിക്കട്ടെ, ജീവനോടെ ഉണ്ടെന്ന് കേൾക്കാൻ ആണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നദ്

  • @MeenakshiSreeMeenu
    @MeenakshiSreeMeenu Місяць тому +7

    എൻ്റെ മഹാദേവ Arjune ജീവനൊടെ തിരിച്ചു തരണെ. Arjun oru randam ജന്മം നൽകണേ

  • @fidhazainudheen6741
    @fidhazainudheen6741 Місяць тому +1

    റബ്ബേ ആ സഹോദരനെ ജീവനോടെ കുടുംബത്തിന് നൽകണേ 🤲🏻

    • @abilashgsp
      @abilashgsp Місяць тому

      വിവരക്കേട് വിളിച്ചു പറയരുത്. ഇത്രയും ദിവസം അതിനകത്ത് ഓക്സിജൻ ഉണ്ടാവുക അസാധ്യം ആണ്.

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому

      Argunay rakshikkanay nada❤❤❤❤❤❤❤😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲

  • @sunandpk6331
    @sunandpk6331 Місяць тому +100

    മണ്ണിനടിയിൽ പെട്ടാൽ ഈ വാഹനത്തിൽ ഓക്സിജൻ കിട്ടാൻ എന്തെങ്കിലും സംവിധാനം കമ്പനി എന്തെങ്കിലും ടെക്നോളജി ഉണ്ടാക്കിയിട്ടുണ്ടോ, മണ്ണിനടിയിൽ പെട്ടാൽ ഗ്ലാസ്സ് പൊട്ടാതെ ക്യാബിൻ തകരാതിരുന്നാലും ഓക്സിജൻ എന്ന അത്യാവശ്യ വസ്തു ഇല്ലെങ്കിൽ എങ്ങനെ അതിജീവിക്കും. വെറുതെ വണ്ടിയെ പൊക്കി പറയാതെ ആ സഹോദരനെ ജീവനോടെ കിട്ടാൻ വേണ്ടി കാത്തിരിക്കാം. ഭാരത് ബെൻസ് ടാറ്റാ ലെയ്‌ലൻഡ് മഹിന്ദ്ര ഐഷെർ വോൾവോ ഇതിൽ ഏത് വണ്ടിയായാലും ക്യാബിൻ തകരാതെ ഓക്സിജൻ കിട്ടണം, അല്ലാതെ ഭാരത്‌ ബെൻസിൽ പ്രതേകിച്ചു അത്ഭുതം ഒന്നും ഇല്ല

    • @joshidkm
      @joshidkm Місяць тому +2

      Exactly crct

    • @myvlogs2605
      @myvlogs2605 Місяць тому +11

      Ac on aakanemnegil vandi on aayi kidakkanam, mann keri silencer adanju poyengil pinne angane vandi on aaakum

    • @thesatiresenate
      @thesatiresenate Місяць тому +3

      Air ventilation മണ്ണിനടിയിൽപ്പെട്ടാൽ എല്ലാരും ഒരു പോലെ

    • @shahidha1575
      @shahidha1575 Місяць тому

      ​@myvlogs26sher05 sheriyanu👍

  • @libinjohnson8451
    @libinjohnson8451 Місяць тому +9

    ഒരു engine on ആകണമെങ്കിൽ air intake വേണം.. മണ്ണ് വീണു കിടക്കുന്ന area യിൽ എങ്ങനെ air കിട്ടും... Engine on ആക്കിയാൽ കുറച്ചു നേരം air കിട്ടും

  • @saivarenya9305
    @saivarenya9305 Місяць тому +11

    സുരക്ഷിതനായി ജീവനോടെ ആ സഹോദരൻ തിരിച്ചുവരാൻ നമ്മുക്ക് പ്രാർത്ഥിക്കാം.

  • @reshmasajayansarithabhavan474
    @reshmasajayansarithabhavan474 Місяць тому +3

    എന്റെ ഏട്ടനും ഇതേ വണ്ടി ആ ഓടിക്കുന്നെ... ഭഗവാനെ അർജുൻ ഒരു ആപത്തും വരുത്തരുതെ 😢

    • @roshanpjoseph2118
      @roshanpjoseph2118 Місяць тому

      Already 7 days aayi..ini enganey Jeevanode varum...mandatharam parayaathe

  • @AnimolRaju
    @AnimolRaju Місяць тому +1

    യേശുവേ ദാവിദ് പുത്ര നിന്റെ മകനെ ജീവനേടേ കിട്ടണെ

  • @ashrafkk2824
    @ashrafkk2824 Місяць тому +15

    Within two days aayirunnenkil hope undayirunnu..already too late karnataka government machinery poor response aayirunnu.. very very lazy response still …

  • @sujithgeorge7674
    @sujithgeorge7674 Місяць тому +1

    തികച്ചും അടിസ്ഥാനരഹിതമണ് ഈ വീഡിയോ. മണ്ണിൻ അടിയിൽ, അഥവാ വെള്ളത്തിന് അടിയിൽ പോയാൽ ഒരു നിശ്ചിത സമയം വരെ വണ്ടി സ്റ്റാർട്ട് ആയി നിൽക്കും... സൈലൻസർ നിന്നും വെള്ളം മണ്ണ് ബ്ലോക്ക് ആയൽ വണ്ടി ഓഫ് ആയി പോകും. പിനെ എങ്ങനെ ആകുന്നു. ഇയ്യാൾ പറയുന്നത് ശരിയാകും. തികച്ചും അശാസ്ത്രീയം. ഏപ്രിൽ ദുബായിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവൻ രക്ഷപെട്ടത് ആണ് ഞാനും എൻ്റെ കുടുംബവും... വണ്ടി ഓഫ് ആയൽ ഒരു സിസ്റ്റം work out ആകില്ല. കരയിൽ പോലും.. അർജ്ജുൻ ജീവനോടെ തിരികെ വരട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോടു പ്രാർത്ഥിക്കുന്നു.

  • @surendranb5069
    @surendranb5069 Місяць тому +34

    പൂർണ്ണമായും മണ്ണിനടിയിലായ വാഹനത്തിൻ്റെ ക്യാബിൻ തകർന്നിട്ടില്ല , ഗ്ലാസുകൾ പൊട്ടിയിട്ടില്ല എന്നും കരുതുക ക്യാബിനിലെ വായു കൊണ്ടുമാത്രം എത്ര സമയം ജീവൻ പിടിച്ചു നിർത്താൻ കഴിയും?

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi Місяць тому +9

      സത്യം നമ്മൾ പറഞ്ഞാൽ ആൾക്കാർ തെറിവിളിക്കും, ഇത്രയും പൊക്കത്തിൽ നിന്ന് മണ്ണ് വീണാൽ ക്യാബിൻ തകർന്ന് പോകും. ജീവനോടെ കിട്ടണേ എന്ന് പ്രാർത്ഥിക്കാം

    • @sarathkumarps2107
      @sarathkumarps2107 Місяць тому +5

      ആൾ പാനിക് ആയാൽ ഓക്സിജൻ ഉപയോഗം കൂടും, മുങ്ങി പോയ കപ്പലിൽ നിന്നും ഒരാളെ രക്ഷപെടുത്തിയ സംഭവം ഡിസ്‌കവറിയിൽ കണ്ടിട്ടുണ്ട്, 1-2 days കഴിഞ്ഞു, ആൾ നെഞ്ചോപ്പം ലെവൽ വെള്ളമുള്ള ഒരു എയർ പോക്കറ്റിൽ നിൽക്കുകയായിരുന്നു, ആ ഇടത്തിന് ലോറി ക്യാബിന്റെ പകുതി പോലും സൈസ് ഇല്ലായിരുന്നു

    • @englishclub1356
      @englishclub1356 Місяць тому +5

      വായു കിട്ടുമെങ്കിൽ 1 ആഴച വരെ ജീവൻ നിലനിർത്താം, കഴിക്കാൻ ഒന്നുമില്ലെങ്കിലും ഒരു bottle വെള്ളമെങ്കിലും വണ്ടിയിൽ കരുതിയിട്ണ്ടാവുമല്ലോ

    • @dasjr8211
      @dasjr8211 Місяць тому +4

      @@MalayalamMovies-fl8wi ആ വീട്കാരോട് യാഥാർഥ്യം ആരെങ്കിലും പറയുക പറ്റുമെങ്കിൽ ഒരു ഡോക്ടർ

    • @tagraraho16
      @tagraraho16 Місяць тому +1

      In the worst-case scenario, if the cabin is fully sealed with no air gaps and the soil is compacted clay, the air supply could be very limited. Oxygen levels might deplete quickly, leading to
      unconsciousness in about 1 to 3 hours and possible death within 4 to 6 hours due to asphyxiation if no rescue occurs.

  • @BND1
    @BND1 Місяць тому +113

    *വണ്ടിയുടെ സേഫ്റ്റി അല്ല ഇവിടെ മുഖ്യം അകത്തു പെട്ടു പോയ ആളുടെ ഫോണിന്റെ ബാറ്ററി ഫുൾ ആണോയെന്നാണ് പ്രധാന ചോദ്യം* 🙄

    • @juvinjuvin70
      @juvinjuvin70 Місяць тому +9

      On /off ആവുന്നുണ്ട്.. അത് manually മാത്രം ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആണല്ലോ,...? Last on ആയ time വരെ ജീവൻ ഉണ്ടാകും.. Also... വലിയ രീതിയിൽ മണ്ണ് വീണിട്ടുണ്ടാർന്നു എങ്കിൽ .. Mobile ring ആവില്ല ഒരിക്കലും... But ഇവിടെ 2 days മുമ്പു വരെ ring ആയിരുന്നു എന്ന് പറയുമ്പോൾ possibly... Few meters നുള്ളിൽ ഉള്ള മണ്ണ് മാത്രേ വണ്ടി cover ആയി കാണു... Also ഭൂമിക്കു ഇടിയിലേക് ഇടിഞ്ഞു താഴ്ന്നും കാണില്ല

    • @martinjosephthomas4271
      @martinjosephthomas4271 Місяць тому +10

      Vandi off aayittilla enkil phone charge cheyyan olla Ella soukaryam aa vandiyil thanne ond...

    • @soumyasoumya3696
      @soumyasoumya3696 Місяць тому +4

      കഴിക്കാൻ ഉള്ള food?? 😔ഇത്രേം ദിവസം ആയില്ലേ

    • @abhijithsreedharan5290
      @abhijithsreedharan5290 Місяць тому

      ​@@soumyasoumya36961 aychakukla food items okke ithil undakum long vandikalil

    • @shylasuresh3679
      @shylasuresh3679 Місяць тому

      ​@@soumyasoumya3696അത് കുഴാപ്പമില്ല ഒരു ആപത്തും വരില്ലാ കരയിൽ ആണെങ്കിൽ ജീവനോടെ കിട്ടും

  • @FazilMuhammed-r6r
    @FazilMuhammed-r6r Місяць тому

    അള്ളാ അർജുൻ ജീവനോടെ തിരിച്ചു വരണേ

  • @sajujoseph6646
    @sajujoseph6646 Місяць тому +126

    പൊട്ടത്തരം പറഞ്ഞു ഇനി ആളുകളെ പറ്റിക്കല്ലേ..... ആയിരകണക്കിന് ടൺ മണ്ണും, കല്ലും വണ്ടിയുടെ മുകളിൽ കിടക്കുവാണ്.... ഇത് വണ്ടിയുടെ പരസ്യമാണോ 5 ദിവസംമായി.....😮😮😮😮

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi Місяць тому +31

      ബെൻസ് അല്ല എന്ത് വണ്ടിയായാലും തകർന്ന് തരിപ്പണമാകും, ഇവന്മാർ ആ കുടുംബത്തെയും നാട്ടുകാരെയും പറ്റിക്കുകയാണ്, ഇത്രയും മണ്ണിനകത്തു ആൾ ജീവനോടെ എന്ന് പറഞ്ഞാൽ എനിക്കറിയില്ല

    • @user-bg9kj9gb7j
      @user-bg9kj9gb7j Місяць тому +10

      Crt ഞനും ഈ വണ്ടി തന്നെ ഓടിക്കണേ

    • @Shamil405
      @Shamil405 Місяць тому +19

      Bro കുടുംബത്തിന്റെ അവസ്ഥ ഒന്ന് നോക്കണം...മരിച്ചു അല്ലെങ്കില്‍ ജീവനോടെ ഉണ്ട് എന്ന് confirm ആകിയാല്‍ ഇത്ര നിരാശ ഉണ്ടാകില്ലായിരുന്നു...ഇപ്പോള്‍ അവര്‍ നേരിടുന്നത് ഒരു വല്ലാത്ത അവസ്ഥ ആയിരിക്കില്ലെ...so പുള്ളി ജീവനോടെ ഉണ്ടാകും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം അതല്ലേ നല്ലത്...

    • @shantechies9337
      @shantechies9337 Місяць тому +5

      @@MalayalamMovies-fl8wi renjith israel എന്ന രക്ഷപ്രവർത്തകൻ 15തിന് ശേഷം രക്ഷപെട്ടവർ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അശ്വസികാം

    • @sintokk9317
      @sintokk9317 Місяць тому +1

      Yes

  • @user-qi9qz4vo5r
    @user-qi9qz4vo5r Місяць тому +102

    അതിജീവനം സാധ്യമാകണം എങ്കിൽ അതിൻ്റെ ac എങ്കിലും വർക്ക് ചെയ്യണം . ac വർക്ക് ചെയ്യാൻ ഇവിടെ യാതൊരു സാധ്യതയും ഇല്ല കാരണം വണ്ടിയുടെ ചുറ്റും മണ്ണും ചെളിയും ആണ്

    • @sharpshooter390
      @sharpshooter390 Місяць тому +18

      തടി ലോഡ് അതുകൊണ്ട് തന്നെ മണ്ണ് വീണാലും ഫുൾ കവർ ആകത്തില്ല കുറച്ച് വിടവെങ്കിലും കാണും

    • @user-ic3fj6us2g
      @user-ic3fj6us2g Місяць тому +38

      അത് leyland അല്ല bro bharth benz ആണ് മണ്ണിനു അടിയിലും വണ്ടി on ആയിട്ടുണ്ട്.. പിന്നെ വണ്ടിക് ഉള്ളിൽ ആളു safe ആണ്..

    • @riyasrashi4600
      @riyasrashi4600 Місяць тому +13

      ​@@user-ic3fj6us2gഅങ്ങനെയാവട്ടെ. 😢😢

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi Місяць тому +23

      സത്യം നമ്മൾ പറഞ്ഞാൽ ആൾക്കാർ തെറിവിളിക്കും, ഇത്രയും പൊക്കത്തിൽ നിന്ന് മണ്ണ് വീണാൽ ക്യാബിൻ തകർന്ന് പോകും. ജീവനോടെ കിട്ടണേ എന്ന് പ്രാർത്ഥിക്കാം

    • @sharpshooter390
      @sharpshooter390 Місяць тому +6

      @@MalayalamMovies-fl8wi ക്യാബിൻ മാത്രം ഉണ്ടെങ്കിൽ പൊളിയാൻ സാധ്യതയുണ്ടായിരുന്നു എന്നാൽ ഈ ലോറി ഫുൾ തടിയാ ലോഡ് മണ്ണ് വീണാലും വലിയതായിട്ട് ക്യാമ്പിന് പൊളിയാൻ സാധ്യത കുറവാണ്

  • @nima_00
    @nima_00 Місяць тому +2

    Oru miracle sambhavikkatte❤❤❤🙏🙏🙏🙏

  • @user-lb7ys8yw9u
    @user-lb7ys8yw9u Місяць тому

    എങ്ങനെ എങ്കിലും അർജുൻ രക്ഷപെട്ടുവരണേ 🙏🏻🙏🏻🙏🏻🙏🏻

  • @Mechanic619
    @Mechanic619 Місяць тому +6

    Ac work aakanamenkil engine work aakande pine air circulation unakanamekil purathu air venam pinne purathu kanicha air vent engine intake aanu atu cabinu mayi oru bandhavum illa. Jeevan vilapettatanu eeswaran rakshikkatte

  • @sukanyajinesh732
    @sukanyajinesh732 Місяць тому

    ജീവനോടെ കിട്ടട്ടെ ഈശ്വരാ

  • @sobhanaa1476
    @sobhanaa1476 Місяць тому

    അർജുൻ എത്രയും വേഗം രക്ഷപ്പെടട്ട സ്വാമി ശരണം

  • @786nblmohd4
    @786nblmohd4 Місяць тому

    Allah ആ സഹോദരനെ കാക്കണേ 😔🤲🏽🙏🏽🙏🏽🙏🏽🙏🏽

  • @syamaakhil5906
    @syamaakhil5906 Місяць тому +2

    Nalla oru news kandu. Enthegilum miracle sambhavikum. Rekshapedum....

  • @RiyaRiyas716
    @RiyaRiyas716 Місяць тому +146

    വായു എങ്ങനെ കിട്ടും.... ചില്ല് പൊട്ടി മണ്ണ് അകത്ത് കേറില്ലേ....മണ്ണ് മാത്രമല്ലല്ലോ... വെള്ളവും പാറയും ഉണ്ടാകും.... വളരെ അശാസ്ത്രീയ ചിന്ത.... വാർത്തയ്ക്കു വേണ്ടി വാർത്ത ഉണ്ടാക്കല്ലേ

    • @finexholidays1366
      @finexholidays1366 Місяць тому +21

      സത്യം. മണ്ണിനടിയിൽ ചെളിയിൽ പൊതിഞ്ഞ വണ്ടി മൂടി കിടക്കുന്നു ഇതിൽ എങ്ങനെ വായു സഞ്ചാരം ഉണ്ടാകും അറിയാവുന്നവർ ഒന്നു പറയണം

    • @vismayam333
      @vismayam333 Місяць тому

      ​☺😟😟😟😟️​@@finexholidays1366

    • @goodthoughts9292
      @goodthoughts9292 Місяць тому +2

      യെസ്

    • @RawManiac_609
      @RawManiac_609 Місяць тому

      Exactly 👍

    • @akautocraft
      @akautocraft Місяць тому +1

      1 day kazhinj vandi start aayi ennalle paranje air ethenkilum vazhi ethathe vandi start aakilla..​@@finexholidays1366

  • @Shareef-wk8ow
    @Shareef-wk8ow Місяць тому

    യാ allah ആ സഹോദരനു നീ സലാമത് നൽകണേ

  • @Vishnu56788
    @Vishnu56788 Місяць тому +10

    ഒരു ആക്സിഡന്റ് ആയാൽ തവിട് പൊടിയാകുന്ന ഈ സാധനം ഇത്രയും വലിയ പാറയും മണ്ണും വന്ന് വീണാൽ ഒന്നും സംഭവിക്കില്ല എന്നും അതിനുള്ളിൽ ഓക്സിജൻ കിട്ടും എന്നൊക്കെ പറയുന്നത് സ്കൂളിന്റെ പടി ചവിട്ടിയ ഒരാൾക്കും വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്. ഇന്നലെ ന്യൂസിൽ പറയുന്നു അതിനുള്ളിൽ ഭക്ഷണം ഉണ്ട് അത് എടുത്ത് കഴിക്കാവുന്നതാണ് എന്നൊക്കെ. ആദ്യം ഒരു മനുഷ്യനെ മണ്ണിൽ കുഴിച്ചിട്ടാൽ എത്ര സമയം ജീവിക്കും എന്ന് ചിന്തിക്കാൻ പറ്റാത്ത വിദ്യാഭ്യാസ സമ്പന്നരായ ആളുകൾ തന്നെ ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു....😢

    • @hridyamuralikk
      @hridyamuralikk Місяць тому +4

      food oru vishayam allado with out food 6 to 15 days vare atra valya difficulty illlathe survive chyyam, 20 days vare maximum pattum , nammude bodyle fat okke eduth body thanne survive chytholum but oxygen anu important factor, oxygen cheriya reethiyilengilum kittiya pulli rakshapedum sure anu , pullide age okke nokkumbo valare young alle survive chyyanulla chance kooduthalanu

    • @Vishnu56788
      @Vishnu56788 Місяць тому +1

      @@hridyamuralikk താങ്കൾ ഒരു ദിവസം അതിനുള്ളിൽ ജീവനോടെ പുറത്ത് എന്ത് നടക്കുന്നു എന്നറിയാതെ ശ്വാസം പോലും കിട്ടാതെ കിടക്കുകയാണ് എന്ന് ചിന്തിച്ചുനോക്ക് അപ്പൊ മനസിലാകും.ഈ സന്ദർഭത്തിൽ ഭക്ഷണം ഉണ്ടോ വെള്ളം ഉണ്ടോ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാനെ പുറത്ത് ഉള്ള ആളുകൾക്ക് പറയാൻ പറ്റുള്ളൂ.....ഉള്ളിൽ കിടക്കുന്നു എന്ന് കരുതുന്ന ആൾക്ക് അറിയില്ലല്ലോ ഇവിടെ അഞ്ചുദിവസമായിട്ട് മണ്ണ് വാരികൊണ്ടിരിക്കാണ് എന്ന്... 🥴

    • @hridyamuralikk
      @hridyamuralikk Місяць тому +1

      @@Vishnu56788 yes athanu paranjath oxygen kittillengi kashtama, may be ayalkk ippolum breath chyyan pattunnundengi pullikk survive chyyan pattum. Njn anengil theerchayayum panic aavum but rashkapedan enthelum oru chance kittiya sure ayittum jeevan povunnathinte last moment vare athinu vendi try chyyum .( ath prakriti Niyamamanu, manushyan matram alla ealla jeevikalum angane thanna).Athanu njn nerthe paranjath oxygen kittillengi pulli food, water ithonnum illathe survive chyyum aadhyam panic aayalum .Pinne Karnataka govt nte disaster management van flop anu ath vere karyam. Nammukk positive aayitt think chyyam bro .Arjun Rashtapedanulla chance korvanenn ariyamengilum, Rashkapedanulla korch% il nammakk prateeksha vekkam

    • @Vishnu56788
      @Vishnu56788 Місяць тому

      @@hridyamuralikk 👍 nallath maathram sambavikkatte..

  • @hannusworld2824
    @hannusworld2824 Місяць тому

    ജീവനോടെ തന്നെ തിരിച്ചു വരട്ടെ വരും എന്നാ പ്രേതിക്ഷയിൽ പ്രാർത്ഥനയോടെ 😔

  • @user-lv9zf9tj3g
    @user-lv9zf9tj3g Місяць тому +1

    Ennum rvile enikmbo news noknn chettne kittiyonn ariyan 😢

  • @mohammedfasil9669
    @mohammedfasil9669 Місяць тому +2

    Engine air സക് ചെയ്യാതെ എങ്ങിനെ സ്റ്റാർട്ട്‌ ചെയ്യും അവിടെ മണ്ണ് വന്നു അടഞ്ഞിട്ടുണ്ടെങ്കിലോ 😥ac on ചെയ്യാനും air വേണം
    "എല്ലാം അതിജീവിച്ചു അവൻ രക്ഷപെട്ടു വരട്ടെ എന്ന് പ്രാർത്ഥിക്കാം "

  • @anjuani986
    @anjuani986 Місяць тому +2

    Guruvayoorappa aa chettan onnum sambhavikyathirikyatte 🙏🙏🙏

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im Місяць тому +2

    വെള്ളം കേറില്ലെ

  • @shihaboms
    @shihaboms Місяць тому +10

    manninadiyil aaya lorikk ullilekk enganeya oxygen kittuka

    • @77jaykb
      @77jaykb Місяць тому +4

      cabinil ulla oxygen kond thanne 2-3 days oke prasnam illayirikum. but athilum mukalil samsayamanu i think

  • @user-te2tk9tv9w
    @user-te2tk9tv9w Місяць тому

    ഉള്ള ജീവൻ രക്ഷിക്കാൻ ഇനെഗിലും ഒന്ന് കണ്ടു കിട്ടണേ അല്ലാഹ്

  • @georgethampan3531
    @georgethampan3531 Місяць тому +1

    ഒരു പരിധി സമയത്തിനപ്പുറം ഗ്ലാസ് പൊട്ടിയിട്ടില്ലെങ്കിൽ കുറച്ചു സമയം ജീവൻ നിലനിർത്താൻ സാധിക്കും, സൈലന്സർ അടഞ്ഞാൽ വണ്ടി ഓഫാകും,
    വായു കിട്ടാൻ സാധ്യത വളരെ കുറവ്, വണ്ടി കിടന്ന സ്പോട്ടിൽ തന്നെ കാണും, ദൈവം കാക്കട്ടെ 🙏

  • @bsn39
    @bsn39 Місяць тому +7

    ഇതൊക്കെ തുറസ്സായ ഒരു സ്ഥലത്ത് അല്ലേ പറ്റൂ. വെള്ളം,മണ്ണ് , ചെളി ഒക്കെ കൊണ്ട് മൂടി കിടക്കുന്ന സാഹചര്യത്തിൽ ഈ പറഞ്ഞത് സാധിക്കുമോ. നമുക്ക് പ്രാർത്ഥിക്കാം.🙏

  • @DArkOn1445
    @DArkOn1445 Місяць тому +1

    അവിടെ ഇപ്പോ ഓടുന്ന വണ്ടികൾ കണ്ടാൽ അറിയാം ഭാരത് ബെൻസ് എന്തോരം ഉണ്ട് ആ ഇടിഞ്ഞ മലയെന്തോരം ഉണ്ട് എന്നൊക്കെ.. ഈ പരസ്യമോക്കെ നിറുത്തി വെച്ച് പ്രാർത്ഥിക്കാം നമുക്ക്

  • @Rafikavot
    @Rafikavot Місяць тому +2

    ആ പാവത്തിനെ ജീവനോടെ കിട്ടണേ 🤲🤲

  • @user-hf6yu3eu4n
    @user-hf6yu3eu4n Місяць тому

    ഏതായിരുന്നാലും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അർജുന്റെ ജീവിതം തിരിച്ചു കിട്ടുകയുള്ളൂ

  • @user-yw7hu3bk4v
    @user-yw7hu3bk4v Місяць тому +1

    മണ്ണും വെള്ളവും ഉണ്ടല്ലോ 😢😢അതും കൂടി ഞമ്മൾ ചിന്തിക്കേണ്ട

  • @ravishankarah6878
    @ravishankarah6878 Місяць тому +1

    Arjun ❤😢 jai tulu nadu

  • @Jayeshjayan254
    @Jayeshjayan254 Місяць тому +2

    മണ്ണിനടിയിൽ ഓക്സിജൻ കിട്ടുമോ. എന്തക്കെയാ ഇവർ പറയുന്നത്.😢

  • @the_tasmanian_devil_
    @the_tasmanian_devil_ Місяць тому +5

    Air intake cabin ഇൻ്റെ ഉള്ളിലേക്ക് അല്ലാലോ... Engine നു വേണ്ടി ഉള്ളതല്ലേ?🥲

    • @akautocraft
      @akautocraft Місяць тому

      Engine start aaya Ac work aakule ath vazhi cabinilek air intake kittuvarikkum

  • @jaisonputhenchira85
    @jaisonputhenchira85 Місяць тому +2

    But... വണ്ടി വെള്ളത്തിലായിപ്പോയില്ലേ.😢

  • @ksshino
    @ksshino Місяць тому +11

    കുവൈറ്റിനാണെങ്കിൽ മാഡം ചാടിയേനെ, കർണാടകത്തിൽ എന്തൊരു ഏകോപനം. ഉദ്ദേശം വെളിപ്പെട്ടു😢😢😢😢😢😢

  • @palavaka1085
    @palavaka1085 Місяць тому +2

    Oru ..war vannnal pattalakkar...rathri aaanannu paranju mari nilkuo....ini naleye ulllu yudham ennnu paranju.....ilalo.
    ...k othiri kashtapedunund elllavarum ...but oru jeevn rakshikyanalle nokunnne appol.....idack oru break ath ....veno.
    Night vere shift team set chei ....ithrayoke konduvarankil nightlum .... rescue continue cheyyanulla equipments venonu vechal kondu varam.

  • @lookayt6614
    @lookayt6614 Місяць тому +2

    Thirchu verila shavamayi kadalil poyi verthea hope kodukalley

  • @AyazAzim-fx3ui
    @AyazAzim-fx3ui Місяць тому +3

    Avattea... Pray.. Pray..❤❤❤

  • @ayefaisi8660
    @ayefaisi8660 Місяць тому

    പടച്ചോനെ അവൻ അർജുനനെ പെട്ടെന്ന് തിരിച്ചുവരണേ 🥹🥹🥹🥹🥹😥😥😥

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm Місяць тому

    ആ കുടുംബത്തിന് അർജുനെ തിരിച്ചു നൽകട്ടെ ദൈവം

  • @akhilaj1492
    @akhilaj1492 Місяць тому +15

    Ente ponn bro front glass pottiya pinne endelum karayam undo

    • @saheelpadinharethil7405
      @saheelpadinharethil7405 Місяць тому +5

      വണ്ടി സറ്റാർട്ട് ആക്കിയിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ അപ്പൊ ഗ്ലാസ്‌ പൊട്ടീട്ടുണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു,

  • @SulfiSadeem-fz8dh
    @SulfiSadeem-fz8dh Місяць тому +1

    പക്ഷെ എയർ ബന്റ് അതും മണ്ണിനുള്ളിൽ അല്ലെ.. 😭.. എത്ര ഭീകര അന്തരീക്ഷം ഇങ്ങനെ ആർക്കും വരാതെ ഇരിക്കട്ടെ

  • @mathewvarghese5763
    @mathewvarghese5763 Місяць тому

    മോൻ ജീവനോട് തീരിച്ച് യേശു കർത്താവ് നമുക്ക് നൽകട്ടെ നമുക്ക് പ്രാർത്ഥന യോട് ആയിരിക്കാം

  • @marhaba6668
    @marhaba6668 Місяць тому +12

    വായു നിർബന്ധം ആണ്

  • @ThumbiThumbu
    @ThumbiThumbu Місяць тому +1

    വെള്ളത്തിൽ ആണെങ്കിൽ😢😢😢. മണ്ണിനടിയിൽ 😢😢😢.

  • @Utter2494
    @Utter2494 Місяць тому

    അല്ലാഹ് അർജുൻ ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടണേ ആമീൻ....

  • @StJesus-me7gv
    @StJesus-me7gv Місяць тому

    എങ്ങനെ ആയാലും അവൻ തിരികെ വന്നാൽ മതി കർത്താവെ 🛐🛐🛐😢😢😢

  • @santhoshshiju6362
    @santhoshshiju6362 Місяць тому +4

    Tirichuvarum.urappanu❤❤❤❤❤

  • @hitech6346
    @hitech6346 Місяць тому +1

    വിവരം ഇല്ലാത്ത ഓരോ സംസാരം

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Місяць тому +5

    Body might be strong but those glasses can withstand the pressure?

    • @wingsofhope1088
      @wingsofhope1088 Місяць тому

      U might be a mallu y don't u speak fucking malayalam

  • @nishadnishad5617
    @nishadnishad5617 Місяць тому +1

    നമ്മുടെ സഹോദരനെ ദൈവം ജീവനോടെ തിരിച്ചു കൊണ്ടു വരട്ടെ..അതിനു നമ്മുക്ക് പ്രാർത്ഥിക്കാം. 🤲🏼

  • @kannan8023
    @kannan8023 Місяць тому +3

    ചുറ്റും മണ്ണ് മൂടിയാൽ പിന്നെ എവിടുന്നാ എയർ സർക്കുലേഷൻ!!

  • @yummyeats6316
    @yummyeats6316 Місяць тому

    Allaah Arjun chettane jeevanode thane Aa kudumbathin thirich kittane 🤲

  • @husnavlog.....6478
    @husnavlog.....6478 Місяць тому

    വണ്ടിക് അതിജീവനം ഉണ്ടാകും. കാരണം വണ്ടിക് ജീവൻ ഇല്ലാലോ.. അതിൽ പെട്ടത് ഒരു ജീവനുള്ള മനുഷ്യൻ ആണ് അതിന്റെ അവസ്ഥ ന്താണ് ന്നു അവനു മാത്രേ അറിയൂ 🥹😭god bless u arjun

  • @sunithant7444
    @sunithant7444 Місяць тому

    അർജുൻ തിരിച്ചു വരും പ്രാർത്ഥിക്കുന്നു

  • @RK-oh3fl
    @RK-oh3fl Місяць тому +1

    ആർമി+ റഡാർ വളരെ നേരത്തെ എത്തിക്കാനാവാഞ്ഞത് കർണാടക സർക്കാർ വീഴ്ച തന്നെ

  • @rajeshkalleli7787
    @rajeshkalleli7787 Місяць тому +1

    കർണാടക സർക്കാർ അവരുടെ റോഡ് ശരിയാക്കുന്നു...അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട 💯

  • @Maalu453
    @Maalu453 Місяць тому +1

    രക്ഷപ്പെട്ടെങ്കി മതി ആയിരുന്നു

  • @aleyammapothenpothen7471
    @aleyammapothenpothen7471 Місяць тому

    ❤arjun varum e Vdo oru pratheelshayanu❤

  • @user-vf8rf9ho5l
    @user-vf8rf9ho5l Місяць тому +1

    വലിയ കല്ല് കുനേരത്തിൽ ninum തെറിച്ചു വരുബോൾ വണ്ടി അവിടെ തന്നെ നിൽക്കണം എന്ന് ഇല്ല

  • @asgamerkl2829
    @asgamerkl2829 Місяць тому +2

    B. B ആയോണ്ട് ചെറിയ ഒരു പ്രേതിഷേയുണ്ട് ദൈവമേ കാക്കണമേ

  • @fidafadilvlog9046
    @fidafadilvlog9046 Місяць тому +3

    Bro Benz aayalum volvo aayalum athinte mettal body ethara build-up koduthalum athinte class break aakille ethrayum heavy aaya oru load push cheythu ethrayum thazhekk pokumpol athinte avastha parayan kazhiyumo nammuk ore sworathil namukk prarthikkam nammude arjum thirichu varaan vendi allathe Benz nu market pidikkan pokalle
    Njangal kazhikkunnathum e valayam pidichanu