2 ലക്ഷത്തിന് താഴെ ഉള്ള സ്വിഫ്റ്റുകളും കൂടെ Enjoy യും | New Stock

Поділитися
Вставка
  • Опубліковано 5 вер 2024
  • NISARKKA CARWORLD
    9895070532
    7593070532

КОМЕНТАРІ • 696

  • @musthafamkv5527
    @musthafamkv5527 Рік тому +26

    മിതമായ വില എല്ലാവരും അവിടെ പോയി കാറുകൾ പർച്ചേസ് ചെയ്യണേ വീഡിയോ തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നിസാർക്കയാണ് കാർ മാർക്കെറ്റിലെ ഹീറോ.
    സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @Surumimanaf547
    @Surumimanaf547 Рік тому +22

    നിസാർ ഇക്കാടെ വീഡിയോസ് എല്ലാം കാണുന്നുണ്ട് ഇപ്പോൾ അടുത്തകാലത്ത് ആയിട്ട് കമൻറ് ഒന്നും ഇടാറില്ല കൊടുക്കുന്ന വണ്ടിയുടെ ക്വാളിറ്റിയും മാന്യമായ വിലയും സത്യസന്ധമായ കാര്യങ്ങളും മാണ് നിസാർ ഭായിയുടെ കച്ചവടം അല്ലാഹു അർഹതമായ പ്രതിഫലം ചെയ്യട്ടെ

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому +5

    അടിപൊളി ഒരു രക്ഷയുല്ല നിസാർക്കാന്റെ വണ്ടി ശേഖരം അത് വേറെ ലെവലാണ് 🥰👍👍👍👍

  • @AbdulLatheef-pu5we
    @AbdulLatheef-pu5we Рік тому +58

    അത്രയൊക്കെ കാറുകൾ അവിടെ ഉണ്ടായിട്ടും എന്റെ നോട്ടം പോയത് നിസാർക്കാന്റെ പുറകിലുള്ള ജീപ്പിലേക്കാണ് ❤
    അതൊര് ഒന്നൊന്നര മൊതലാ 😍👌

    • @nisarkkacarworld2171
      @nisarkkacarworld2171  Рік тому +3

      🔥🔥🔥

    • @rafik9774
      @rafik9774 Рік тому +1

      കിലോമീറ്റർ ഒന്നിലും പറയുന്നില്ല

    • @rameshchandra9393
      @rameshchandra9393 Рік тому +1

      നിസാർക്ക ശ്രീലങ്കയിൽ നിന്നും ഹായ്..... നല്ല അവതരണം നാട്ടിൽ വന്നിട്ട് കാണാം ട്ടോ

    • @fayis7122
      @fayis7122 Рік тому

      Ys😂

    • @nabeelnafi6711
      @nabeelnafi6711 Рік тому +1

      Agrahamund edukkan inshaallah eppozenkilum alla tharumayirikkum

  • @muneermuni3477
    @muneermuni3477 10 місяців тому +1

    നിസാർക്ക ഇഷ്ടം നാട്ടിൽ വരുമ്പോൾ കാണണം ഇൻശാ അല്ലാഹ്

  • @abuhamdanhamdhan4162
    @abuhamdanhamdhan4162 Рік тому +3

    നിസാർക്ക നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.... ഒന്നും പറയാനില്ല അടിപൊളി അള്ളാഹു ബർക്കത്ത് ചെയ്യട്ടെ!❤❤❤

  • @munsilvlog3631
    @munsilvlog3631 Рік тому +1

    ഇക്കാ ഞാൻ ദുബായിൽ നിന്നും ആണ് എനിക്ക് ഒരു swiftt കാർ വേണോ വലിയ വില ഉള്ളത് ഒന്നും അല്ല ഇക്കാ ഒരുപാട് വർഷങ്ങൾ ആയിട്ട് ഉള്ള ആഗ്രഹം ആണ് ഉമ്മയും ഉപ്പയും ആയി ഒരു യാത്ര സ്വന്തം കാറിൽ പോകണം എന്ന് ഞാൻ അടുത്ത മാസം നാട്ടിൽ വരും അപ്പോൾ ഇക്കയുടെ അടുത്ത് വരും മറന്നു പോകാരുതേ 😊😊😊 ഇന്ഷാ അല്ലഹ

    • @nisarkkacarworld2171
      @nisarkkacarworld2171  Рік тому

      ❤️🥰

    • @nisarkkacarworld2171
      @nisarkkacarworld2171  Рік тому

      ഇൻഷാ അള്ളാ നിങ്ങൾ വന്നോളും എന്നാൽ കഴിയുന്ന ഞാൻ ചെയ്തു തരാം

  • @backarktnilamboor9460
    @backarktnilamboor9460 Рік тому +8

    ഏറ്റവും കൂടുതൽ മായ്ലേജ് കിട്ടുന്ന കുറച്ച് മോഡൽഉള്ള ഒര് ചെറിയ വിലയിലുള്ള വണ്ടി നമ്മൾക്കും വേണം നിസാർക്ക.

  • @muneerkt1740
    @muneerkt1740 Рік тому +1

    നിസാർ നിങ്ങളുടെ വീഡിയോസ് കേൾക്കാൻ തെന്നെ ഭയങ്കര രസമാണ് എന്തായാലും നമുക്ക് ഒരു വണ്ടി വേണം നിങ്ങളുടെ അടുത് നിന്ന് തെന്നെ എടുക്കും

  • @sajirparambath2241
    @sajirparambath2241 Рік тому +1

    Nisarka natil vanaal velikaam thanks sajir Abudabi

  • @shajipd9244
    @shajipd9244 Рік тому +2

    Nizarka ഞാൻ ഇങ്ങളെ കാണാൻ വരും തൃശൂർ നിന്നും ഷാജി

  • @sudheermepadath4728
    @sudheermepadath4728 Рік тому +3

    മാഷാ അല്ലാഹ് 🥰🥰🥰🥰 അൽഹംദുലില്ലാഹ് സുഖം 🥰 പൊളി 🥰🥰 ജിദ്ദയിൽ നിന്നും ബാബു മേപാടാൻ തിരുവാലി

  • @nasarannara
    @nasarannara Рік тому +6

    നല്ല അവതരണം, പ്രവാസികളെ പോലെ നിഷ്കളങ്കമായ സംസാരം

  • @sudheshc9741
    @sudheshc9741 Рік тому +1

    Eniyku vandi edukan patunnilla ennalum thangalude samsaram val are eshtamanu ......

  • @saidukeyath8248
    @saidukeyath8248 Рік тому +57

    നാസർക്ക നമ്മക്കുംവേണമൊരു വണ്ടി....വലുതൊന്നുംവേണ്ട... കുട്ടികളെയും കൊണ്ട് പോവാനാ.... ഇനി സ്കൂട്ടി നടക്കൂല...3 ആയി

    • @SameerSameer-nj4ps
      @SameerSameer-nj4ps Рік тому +3

      എന്തിനാ മൂന്നാക്കിയത് നിനക്ക് ഒന്നാക്കിയാ പോരായിരുന്നോ

    • @mubaijkp7194
      @mubaijkp7194 Рік тому

      Buss veno

    • @sajeersr
      @sajeersr Рік тому +3

      ഞങ്ങൾ ആരേലും പറഞ്ഞിട്ട് ആയ പോലുണ്ടല്ലോ പഹയാ... ഇജ്ജ് 3 ഓ 4 ഓ ആയിക്കോ കണക്ക് ആരെയും ബോധിപ്പിക്കണ്ട കരളേ...

    • @RNVSIN
      @RNVSIN Рік тому

      ഈ കമന്റിട്ട ടൈം വേണ്ടാരുന്നല്ലോ അതെടുത്ത് പുറത്തിടാൻ..അന്ന് അത് ചെയ്താരുന്നേൽ ഇന്നും സ്കൂട്ടി പോരാരുന്നോ??

    • @abdulrahimrahmaan7189
      @abdulrahimrahmaan7189 Рік тому +2

      Thangalk Allahu barkath cheyyate

  • @Faisalkalikavu1176
    @Faisalkalikavu1176 Рік тому +30

    നിസാർക്ക ഖത്തറിൽ നിന്നും 🇦🇷🇦🇷👍

  • @mansoortv5291
    @mansoortv5291 Рік тому +2

    നിസാര്‍ക്കാ നിങ്ങൾ പൊളിയാണ് എനിക്കൊരു ഷിഫ്റ്റ് വേണം

  • @pavitranmuthiralil940
    @pavitranmuthiralil940 Рік тому +2

    Good morning നിങ്ങളുടെ വീഡിയോ ആദ്യ ആയിട്ട് കണ്ടു ഞാനും ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു സത്യസന്ധമായി എന്നെ സഹായിക്കുമെന്ന് കരുതുന്നു ആശംസകൾ

  • @minumonu937
    @minumonu937 Рік тому +3

    ما شاء الله تبارك الله
    ദൈവം അനുഗ്രഹിക്കട്ടെ

  • @user-ec5hc5km5o
    @user-ec5hc5km5o Рік тому +2

    നിസാർക
    എന്റെ അടുത്ത് ഒരു മാരുതി 800 ഉണ്ട് 2006 mpfi Ac
    ഞാൻ കൊണ്ടുവരാം
    കാരണം ഞാൻ ഗൾഫിലേക്ക് തിരിച്ചു പോകുകയാണ് ലീവ് കഴിഞ്ഞു
    ഒരു comblantum ഇല്ലാത്ത വണ്ടിയാണ്

  • @SHARAFPKD
    @SHARAFPKD Рік тому +4

    Saudi റിയാദിൽ നിന്ന് പാണ്ടിക്കാട്ടുകാരൻ ❤

  • @elliyaskm3143
    @elliyaskm3143 Рік тому +1

    നിസാറിക്ക നേരത്തെ ചെയ്തുകൊണ്ടിരുന്നത് പോലെ ആരെയെങ്കിലും യൂട്യൂബേഴ്സിന് വച്ച് നല്ല ഒരു 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചെയ്യൂ.വണ്ടികളുടെ ഫുൾ ഡീറ്റെയിൽസ് വച്ച്. ഇതിപ്പോ എല്ലാ വണ്ടികളും കാണിക്കുമ്പോൾ ഇക്ക തളർന്നു പോകുകയാണ്. ഞങ്ങൾക്ക് ഒരു വണ്ടിയും ഫുൾ ആയിട്ട് കാണാനായി സാധിക്കുന്നതും ഇല്ല.

  • @sirajcp09
    @sirajcp09 Рік тому +1

    good blus you നിസാർക്കാ

  • @shamsudheenk8381
    @shamsudheenk8381 Рік тому +1

    വളരെ നല്ല വിഡിയോ ചെയ്തു, വണ്ടികളും തരക്കേടില്ല,👌💐

  • @rafeeqgramam6473
    @rafeeqgramam6473 Рік тому +1

    റഫീഖ് ഗ്രാമം 👌

  • @moideenshamoideensha7676
    @moideenshamoideensha7676 Рік тому +2

    നിസാർക്കാ UAE യിൽ നിന്നും 🇦🇪🇦🇪🇦🇪

  • @shafisha2455
    @shafisha2455 Рік тому +1

    ഇൻഷാ അള്ളാ ഞാൻ ജിദ്ദയിൽ നിന്നും ഞാൻ നാട്ടിൽ വന്നാൽ നാസർക്കാന്റെ അടുത്ത് വെരും ഒരു വണ്ടി എടുക്കും നാസർക്കാന്റെ കൂടെ സെൽഫി എടുക്കും ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @suneermry
    @suneermry Рік тому +1

    നിസാർക്കാ ഖത്തറിൽ നിന്നും🇦🇷🇦🇷👌

  • @Kts732
    @Kts732 Рік тому +2

    7 സിറ്റർ നോട് താൽപര്യം ഉണ്ട് .പക്ഷെ ... എന്നാലും .നിങ്ങളുടെ വീഡിയോ മുഴുവനും കാണും.

  • @pramodpurathur2362
    @pramodpurathur2362 Рік тому +1

    നിസാർ ബായ് ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ 👍👍👍

  • @sakkeermukhari43
    @sakkeermukhari43 Рік тому +1

    ഇൻഷാ അള്ളാഹ് എനിക്കും ഒരു വണ്ടി വാങ്ങണം

  • @sunnyk8600
    @sunnyk8600 Рік тому +1

    ഇക്കാ നിങ്ങളു പൊളിയാണ്. ഞാൻ ഒരു വരവു വരുന്നുണ്ട് അങ്ങോട്ട്. 🔥🔥🔥🔥💖💖💖💖💖 ഞാനും ഒരു പ്രവാസിയാണ്

  • @jasminsubair6547
    @jasminsubair6547 Рік тому +1

    എന്നും നിങ്ങളുടെ വീഡിയോ കനാലുണ്ട് സുബൈർ മദീനയിൽ ബദർ discondtharanam

  • @rjpulikodektkl7608
    @rjpulikodektkl7608 Рік тому +1

    Asslamualikum
    സിഫിറ്റ് റെഡ്

  • @eldhosepetereldhose8045
    @eldhosepetereldhose8045 Рік тому +1

    ഇക്കാ ഉയിർ ❤❤, എന്നാ പറ്റി മുഖം വീർതിരിക്കുന്നെ, സുഖമില്ലേ, ഞാൻ കുവൈറ്റിൽ ആണ് വരുമ്പോൾ ഉറപ്പ് വരുന്നുണ്ട്, ബെസ്റ്റ് വിഷസ് 😍

  • @ANURAJA.A-bw1ez
    @ANURAJA.A-bw1ez Рік тому +1

    ലോൺ കിട്ടോ..... ഞാൻ എറണാകുളം ആണ്... ❤

  • @abdullakunhipm3863
    @abdullakunhipm3863 Рік тому +2

    Before Buy make sure Car is good condition, and proper check with any specialist, not buy as per his dialogue, I have lost huge amount now also changing parts, spare,tyre, battery…

  • @babur6509
    @babur6509 20 днів тому +1

    Hai ikka enthokeyundu viseheham sugamalle 🖐️🖐️🖐️🙏🙏

  • @sameera7626
    @sameera7626 Рік тому +1

    Nisarka Naan ningalude video sthiram kaanunna aalann enikk ladies inn pathiya edhengilum cheriya Vandi undo

  • @shabeershabi5971
    @shabeershabi5971 Рік тому +1

    സംസാര ശൈലി പൊളി

  • @nishadsalim7573
    @nishadsalim7573 Рік тому +1

    Nizarka ingalu powlya

  • @ManuManu-dd5vf
    @ManuManu-dd5vf Рік тому +1

    Nissarkka nigal poli nalla samsaram

  • @sharathsp5480
    @sharathsp5480 Рік тому +9

    എടുക്കാൻ ആഗ്രഹം ഉണ്ട് പ്രവാസി ആണ്,, full സപ്പോർട്ട് ഇക്ക 💪🏽

  • @noushadrukhiya8241
    @noushadrukhiya8241 Рік тому +2

    Ningal poliyatta,

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +1

    സുഖമല്ലേ

  • @jeotheeshkumar9805
    @jeotheeshkumar9805 Рік тому +1

    Jeotheesh kumar Saudi

  • @shanvideoskL10
    @shanvideoskL10 Рік тому +17

    ഏതോ സാധു നല്ല Paint അടിച്ചിട്ടുണ്ട്. കുലുക്കി അടിച്ചതൊന്നും അല്ല...😃👍

  • @musthafakuttippuram6706
    @musthafakuttippuram6706 Рік тому +1

    അല്ലാഹു ബിസിനസിൽ ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @faisalchullikkal1432
    @faisalchullikkal1432 Рік тому +1

    വാ അലൈക്കും മുസ്സലാം....insha allah.. Njanum varum

  • @abuthahirthahir680
    @abuthahirthahir680 Рік тому +1

    നിസാർക്ക ഞാൻ വന്നിട്ടുണ്ട് അവിടെ ഇപ്പൊ കുവൈറ്റിൽ ആണ് ഇവിടുന്ന് നാട്ടിൽ എത്തിയാൽ ഉടനെ ഞാൻ വരും ഒരു വണ്ടി എടുക്കാൻ

  • @user-ne5co2zv5b
    @user-ne5co2zv5b Рік тому +1

    Manikandan

  • @salmansalu7110
    @salmansalu7110 Рік тому +1

    Nisarkka avatharanm supper keep ur car quality

  • @basheerk3685
    @basheerk3685 Рік тому +1

    ഒരു ചെറിയ വണ്ടി നമുക്കും വേണ്ടിയിരുന്നു മൈലേജ് കൂടുതലും വില കുറച്ചിട്ട് വൃത്തിയുള്ള ഒരു വണ്ടി

  • @shameervp8313
    @shameervp8313 Рік тому +2

    Kachodathil barkath cheyyatte🤲🏻

  • @rahmanaiyangri192
    @rahmanaiyangri192 Рік тому +3

    അല്ലഹു ബർകത് ചെയ്യട്ടെ 😍

  • @user-ht1wi4yb7b
    @user-ht1wi4yb7b 7 місяців тому +1

    Nisarka nalla video

  • @hameedkizhakkechalil7093
    @hameedkizhakkechalil7093 Рік тому +2

    റെഡ് ഷിഫ്റ്റ് ഒരുപാട് ഇഷ്ട്ടം ആയി 🚗👌👌😘

  • @riyushabi64
    @riyushabi64 Рік тому +2

    Zen estilo kodukkanundu 2008

  • @asharaf2008
    @asharaf2008 Рік тому +2

    Nammalkoru vandi venamaayirunnu kitto

  • @kishorkumar6812
    @kishorkumar6812 Рік тому +1

    വന്നോളി നോക്കിക്കോളി എടുത്തോളി 😄♥️♥️♥️🖐️

  • @sudheermanaf
    @sudheermanaf Рік тому +1

    സൗദിയിൽ നിന്നും സുധീർ ✌️

  • @unnipk3130
    @unnipk3130 Рік тому +1

    എല്ലാം ഭംഗിയായി നടക്കട്ടെ.

  • @mohammedrazakpazheri7097
    @mohammedrazakpazheri7097 Рік тому +1

    Enjoy കുടെ... pooyoo....

  • @lajimonlajimon4706
    @lajimonlajimon4706 Рік тому +1

    ഖത്തർ 👍👍👍👍👍👍👍

  • @justinrajkesari1083
    @justinrajkesari1083 Рік тому +1

    Missing your video 📸

  • @dammamalibava8031
    @dammamalibava8031 Рік тому +1

    Nisarka enjoi last praice

  • @ManuManu-dd5vf
    @ManuManu-dd5vf Рік тому +1

    God bless u together camera man

  • @SF-uk8yi
    @SF-uk8yi Рік тому +1

    Assalamu alaikum nisarkka

  • @ratheeshkumar2050
    @ratheeshkumar2050 Рік тому +1

    Nisarikka tvm ninnum RK👍👍

  • @jarshadjaru8158
    @jarshadjaru8158 Рік тому +3

    നിസർക്കാ സൗദിയിൽ നിന്നും ജർഷാദ് പാണ്ടിക്കാട് ❤️

  • @kareemkareem766
    @kareemkareem766 Рік тому

    Supper..red ഷിഫ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു.വാങ്ങാൻ താൽപര്യം ഉണ്ട്. ഞാനുള്ളത് കുവൈറ്റിലാൻ..

  • @rafeekcolakkal7938
    @rafeekcolakkal7938 Рік тому +1

    Jeddah yil ninnum..........

  • @sudheermepadath4728
    @sudheermepadath4728 Рік тому +1

    അൽഹംദുലില്ലാഹ്

  • @user-bp7tu1ip2l
    @user-bp7tu1ip2l Рік тому +1

    Ikka oru 50 thannal finance ittu tharan patiya vandiyundo .. petrol vandi ..place kottayamanu finance kittuo

  • @sandeepchinnu3410
    @sandeepchinnu3410 Рік тому +3

    Red swift petrol ano diesel ano

  • @jamalparambath7071
    @jamalparambath7071 Рік тому +1

    Super ningalude aduth stock ulla swift carukalude catalog ayachu tharumo

  • @vibink2457
    @vibink2457 Рік тому +1

    ഇക്കാന്റെ വീഡിയോ സ്ഥിരം കാണുന്ന ഞാൻ
    ഈ വീഡിയോയിൽ വില ശകലം കൂടുതലാ

  • @ktrwandoor1772
    @ktrwandoor1772 Рік тому +4

    Aaa Red colour Swift adipoli

  • @user-qb3qz6vn7w
    @user-qb3qz6vn7w Рік тому +1

    Nizarka new subscriber ❣️🤙

  • @jinasjinu8169
    @jinasjinu8169 Рік тому +1

    Enikum venam oru vandiii

  • @anilap.panilaaji2535
    @anilap.panilaaji2535 Рік тому +1

    Nisarkkaa enikkoru vandivenam njaan vilikkam❤️❤️

  • @keralaswiftclub
    @keralaswiftclub Рік тому +2

    ❤❤

  • @abdulmanaf6006
    @abdulmanaf6006 Рік тому +1

    വീഡിയോ സൂപ്പർ 🌹🌹

  • @bincesebastian7384
    @bincesebastian7384 Рік тому +3

    വില മോഡൽ ഇവ കൂടാതെ കിലോ മീറ്റർ കൂടി പറഞ്ഞാൽ നന്നായിരുന്നു .

  • @shapilakavu7340
    @shapilakavu7340 Рік тому +1

    നല്ലസംസാരം അല്ലാഹുബര്കത്ചെയ്യട്ടെ ആമീൻ

  • @ismutechy8292
    @ismutechy8292 Рік тому

    ഇന്ഷാ അല്ലാഹ് എനിക്ക് ഒരു വണ്ടി വേണം വരട്ടെ

  • @mutharuk3915
    @mutharuk3915 Рік тому +1

    ന്റെ നിസർക്കാ ഇങ്ങൾ മുത്താണ്

  • @harispunnapala2505
    @harispunnapala2505 Рік тому +2

    പ്രവാസികൾക്ക് രണ്ടോ മുന്നോ മാസം ഉപയോഗിക്കാൻ ലീസിനോ അല്ലെഗിൽ റെഡി ക്യാഷ് തന്നു എടുത്തു ലീവ് കഴിഞു പോറുബോൾ നിങ്ങൾ തുറിച്ചു എടുക്കണം അങ്ങനെ സംവിധാനം ഉണ്ടോ? ചെറിയ റൈജ്ജി ൽ ഉള്ളത് മതി കണ്ടീഷൻ വേണം

  • @specialistvlogs
    @specialistvlogs Рік тому +9

    Nissarka... Day by day... You rockzzzz... Go ahead.. Allah with u.... Alhaduillillah🙏🏼

  • @anoopanu2077
    @anoopanu2077 Рік тому +1

    ഇങ്ങളുടെ അടുത്തുന്നു വണ്ടി എടുക്കും... നാട്ടിൽ എത്തട്ടെ 😊

    • @sha4shefi
      @sha4shefi Рік тому

      ഇൻഷാ അള്ളാ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി.. ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ നിസാർക്കൊരു നല്ല വണ്ടി തരണം

  • @aboobakar9702
    @aboobakar9702 Рік тому +1

    Nasar ka nalla oru Al to. Kurana vilaku onu veenam

  • @raheesmuhammed6927
    @raheesmuhammed6927 Рік тому +2

    Shirt polichu white &white

  • @safiurahmanelambilat4139
    @safiurahmanelambilat4139 Рік тому +1

    ഒന്ന് ലൊക്കേഷൻ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു ബോർഡിൽ വായിച്ചു പക്ഷേ സ്ഥലംമനസ്സിലായില്ല

    • @nisarkkacarworld2171
      @nisarkkacarworld2171  Рік тому

      മലപ്പുറം കൊണ്ടോട്ടി മുറയൂർ

  • @muneerm2188
    @muneerm2188 Рік тому +1

    എല്ലാം സൂപ്പർ

  • @ibrahimibrahimabdullah824
    @ibrahimibrahimabdullah824 Рік тому +1

    Nisarkka sthalam
    Evideyaanu njhaan mangalapuram onnu
    Parayu please

  • @abdulnasarcknasar5841
    @abdulnasarcknasar5841 Рік тому +1

    Ekka avide ulla grey Swift eta modal
    2005 vxi zen entu kittum

  • @nikhilpunathil1158
    @nikhilpunathil1158 Рік тому +1

    Ekkaa 14.15.16 petrol Swift kanikkumoo

  • @ahamedbasim7581
    @ahamedbasim7581 Рік тому +2

    Corolla Altis undo

  • @ubaideranitara3485
    @ubaideranitara3485 11 місяців тому +1

    Alto , 800 undengil plz onn ariyikannam

  • @kesiyaashwin9140
    @kesiyaashwin9140 Рік тому +1

    E vandikalkkellam loan kittumo ikka marupadi pradheekshikkunnu