കൊച്ചിയിലെ നാടൻ രുചികൾ ഇവിടെ | Kochi Shappu Curry Restaurant for Spicy Kerala Meals at Alinchuvadu

Поділитися
Вставка
  • Опубліковано 4 лип 2023
  • എറണാകുളത്ത് ആലിൻചുവടുള്ള ഒരു ഷാപ്പ് കറി റെസ്റ്റോറന്റ് ആണ് - ഇവിടെ കള്ളില്ലാ, പക്ഷെ ഷാപ്പിലെ രുചികളുടെ ആ സ്വാദ് ആസ്വദിക്കാൻ - എരിവും പുളിയും ഉള്ള കറികൾ കൂട്ടി ചോറുണ്ണാൻ ആണെങ്കിൽ ഇങ്ങു പോരെ.
    If you are looking for spicy Kerala meals for lunch, you can visit Shappu Curry in Eranakulam at Alinchuvadu. They has enough parking space and food is yummy. However, the lane to access their restaurant is a bit narrow.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Shappu curry, Alinchuvadu, Eranakulam 🥣
    Location Map: goo.gl/maps/UADciDGv8kGsVRb6A
    Address: Prathibha Rd, Alinchuvadu, Padivattom, Edappally, Kochi, Kerala 682024
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.4/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: Yes
    Google rating for this restaurant at the time of shoot: 4.4 (from 23 reviews)
    Price for the items that we tried here:
    1. Oonu(meals): Rs. 70
    2. Kera varuttharachathu: Rs. 150.00
    3. Vatta curry: Rs. 170.00
    4. Ayala maanga curry: Rs. 80.00
    5. Prawns roast: Rs. 100.00
    6. Kozhuva fry: Rs. 80.00
    Contact Number: NA
    #shappucurry #eranakulam #meal #keralameal #shappumeal #shappilekariyumnavileruchiyum #kerala #foodntravel #ebbinjose
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 288

  • @Thoibu
    @Thoibu Рік тому +6

    ഇത് പോലോത്ത വീഡിയോസിനായി കട്ട വെയ്റ്റിങ് ആയിരുന്നു...😍👍

  • @shobykantony8066
    @shobykantony8066 Рік тому +17

    തൃശ്ശൂരിൽ പുത്തൂർ വന്നാൽ ഏഷ്യയിലെ വലിയ രണ്ടാമത്തെ പാർക്ക് ആയ സുവോളജിക്കൽ പാർക്കും കാണിക്കാം പുത്തൂർ കള്ള് ഷാപ്പിലെ കറികളും രുചിക്കാം

    • @FoodNTravel
      @FoodNTravel  Рік тому +7

      ഒരു ദിവസം പ്ലാൻ ഇടാം 🙂🙂👍

    • @krishnakumarhariharan9175
      @krishnakumarhariharan9175 Рік тому +2

      അവിടെ ഒന്നും കാണാനില്ല കുറേ വെറുതെ നടക്കാം. ഷാപ്പും കൊള്ളില്ല

    • @rammohanambili
      @rammohanambili Рік тому +1

      ഇമ്മ്‌ടെ തൃശ്ശൂര് 🔥🔥🔥🥰

    • @francisirimpan3082
      @francisirimpan3082 Місяць тому

      You should explain the location when you introduce a restaurant.

  • @NachozWorld
    @NachozWorld Рік тому

    Adipoli currykal..ellam onninonn mecham kanumbo thanne kothiyavnu😋😋

  • @nikhilaravind8871
    @nikhilaravind8871 Рік тому +1

    Shap curry muttandaaaa
    Kanditu thanne vaayil kappal odunnu,,,
    Video polichu taaa ebbin chettayi kidukki super presentation

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +2

    Even though the dishes are very spicy, Hearing your narration, we feel it homely. Any way a good vibe...

  • @sanithajayan3617
    @sanithajayan3617 Рік тому

    Video super aayittundu ebinchetta nalla food

  • @basheerkp1291
    @basheerkp1291 Рік тому

    Adipoli super nalla ruchiyund andhaa rasam

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Рік тому +1

    Ebbin bro nice video I just visited this hotel last month curries are little bit spicier but ok and I just liked fish fries in this hotel

    • @FoodNTravel
      @FoodNTravel  Рік тому

      Okay 👍Thank you so much for sharing your experience 🤗

  • @prabhakark9891
    @prabhakark9891 Рік тому +1

    Colourful spicy fish lunch .... superb Bro 😋😋😋😋😋😋😋😋😋😋😋😋😋😋

  • @prajeeshbabu8559
    @prajeeshbabu8559 Рік тому

    Nice n calm vedio 👌

  • @Tintumon577
    @Tintumon577 Рік тому +1

    Nalla adipoli seafood lunch chettaiiii😋😋😋😋😋

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Nice, adipoli. 👍😍

  • @Painmonish
    @Painmonish 4 місяці тому

    I had been there yesterday. Great sea food and affordable. Now they have shifted a bit far from what you have in google maps.
    But its very close around 500 mts walkable distance from the original location.

    • @FoodNTravel
      @FoodNTravel  4 місяці тому

      Ok..Thanks for sharing👍

  • @sreejithmanghat6202
    @sreejithmanghat6202 Рік тому

    Adipoli.always supports the channel ❤

  • @Alpha90200
    @Alpha90200 Рік тому +2

    അടിപൊളി ആയിട്ടുണ്ട് Ebin chetta 🥰😍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super 👍
    ചെമ്മീൻ റോസ്റ്റ് പൊളിച്ചു......
    Enjoy.... 👍🌹🤝....

    • @FoodNTravel
      @FoodNTravel  Рік тому

      എല്ലാം കൊള്ളാം.. നല്ല രുചി ആയിരുന്നു 👍👍

  • @veenaantony4953
    @veenaantony4953 Рік тому

    Veruthe kothippikkalle...👌👌👌😋

  • @bibinkunjumon
    @bibinkunjumon Рік тому

    this seems to be a genuin one after lng time.

  • @nibinbiju2224
    @nibinbiju2224 Рік тому

    Adi poli kidukki ❤👍

  • @binobabu7692
    @binobabu7692 Рік тому +1

    നല്ല രുചി....❤❤❤

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Рік тому

    സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഡിയർ 🙂

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому

    Wow Adipoli 👌👌👌👌♥️♥️♥️♥️

  • @anjug9848
    @anjug9848 Рік тому +1

    Super ebin chettayi ❤❤❤❤

  • @amithagibinamitha2949
    @amithagibinamitha2949 Рік тому

    എബിൻ ചേട്ടാ..... സൂപ്പർ......... 👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @eldhokuriakose3728
    @eldhokuriakose3728 Рік тому

    Ekm Mg road vannu polakulath regencyile fish curry meals kazhichu nokk Ebin chettoi super aan

  • @yedhu0007
    @yedhu0007 8 місяців тому

    Last month ithinte puthiya shopil poyy.. Avidunnh tharav roast, kozhuva fry kazhichu.. Nalla food aayirunu pinnae tharav roast adipwli

    • @FoodNTravel
      @FoodNTravel  8 місяців тому

      Ok. Thanks for sharing your experience

  • @mathewrajesh5267
    @mathewrajesh5267 Рік тому

    അടിപൊളി 😋😋

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @arunsabu9780
    @arunsabu9780 Рік тому +1

    Ebin chetta superb❤
    vyttilla sibi thattukada onu poyi noke

  • @akhilkrishnan9590
    @akhilkrishnan9590 Рік тому

    കാണാൻ തന്നെ 👌😋

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 😍😍

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    പൊളി മച്ചാനെ 👍👍💜👍👍😊

  • @sindhujayakumarsindhujayak273

    ചേട്ടായി .... നമസ്ക്കാരം 🙏
    അടിപൊളി .... അടിപൊളിയേ 👌👌 . നത്തോലി ഫ്രൈ 👍
    കപ്പയും ... മീനും ... താറാവ് ഫ്രൈ . മതിയേ കേട്ടത് 👌
    ബൈജുവിന്റെ കൂട്ട് ... ചേച്ചിമാരെ ഒന്നും പറയാനില്ല ❤️ ❤️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സിന്ധു.. കിടിലൻ ഊണ് ആയിരുന്നു 👌

  • @jinij6950
    @jinij6950 Рік тому

    Chemmin roast n vatta curry n olan ❤.. do they give papadam ?

    • @FoodNTravel
      @FoodNTravel  Рік тому +1

      Avide pappadam undayirunnathayitt orkunnilla..

  • @RK-ht2wc
    @RK-ht2wc Рік тому

    Avide mazhayille, Ernakulam under floods.?
    Be safe enjoying the video

    • @FoodNTravel
      @FoodNTravel  Рік тому

      Mazhayund.. Pakshe ippol safe aanu 🙂

  • @manila398
    @manila398 Рік тому

    Super viedo sir🙏

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you🥰🥰

  • @harikuttan1167
    @harikuttan1167 Рік тому

    സൂപ്പർ അടിപൊളി

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഹരികുട്ടൻ 😍

  • @sandy____697
    @sandy____697 Рік тому +1

    Awesome 👌👍

  • @shameer.f9054
    @shameer.f9054 Рік тому

    പൊളിച്ചു😋

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 🙏

  • @jasimjasim644
    @jasimjasim644 Рік тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @jijidas4338
    @jijidas4338 Рік тому

    Super...👌

  • @priyakrishnapriyakrishna1832

    കൊതിപ്പിച്ചു കൊല്ലുംഎബിൻ ചേട്ടൻ
    സൂപ്പർ ഊണ് 👌🏻👌🏻👌🏻👌🏻👌🏻

  • @aparnakj6727
    @aparnakj6727 Рік тому

    Superb എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് അപർണ 🥰

  • @praveenbabu2519
    @praveenbabu2519 Рік тому

    എന്റെ പൊന്നു ഏട്ടാ.. ഇങ്ങനെ കൊതിപ്പിക്കാതെ.. കുബൂസും പച്ചരി ചോറും ഇഷ്ടമില്ലാത്ത കറികളും കൂട്ടി വിശപ്പടങ്കുമ്പോൾ ഒരു സങ്കടം ആണ്. എങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം.. നാട്ടിൽ എത്തുമ്പോൾ ഇതൊക്കെ ആസ്വദിക്കാലോ 😋... കൂടെ എബിൻ ഏട്ടനും... അടുത്ത രുചിയിടത്തിനായി waiting......❤

    • @FoodNTravel
      @FoodNTravel  Рік тому

      പ്രവീൺ, വീഡിയോസ് ഇഷ്ടമാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. വിഷമിക്കണ്ട ട്ടോ, നാട്ടിൽ വരുമ്പോൾ എല്ലാം ശരിയാക്കാം 👍

  • @arshadkareem7150
    @arshadkareem7150 Рік тому

    Next time try cheyam

  • @rammohanambili
    @rammohanambili Рік тому +1

    എബിൻ ചേട്ടാ,,, haloooiii 😊❣️✌️👍🏻🥰

  • @sebastiansiju3325
    @sebastiansiju3325 Рік тому

    Ebin chetto ഒത്തിരി സന്തോഷം ഇതിന്റെ അടുത്ത് കൂടെ ഒരുപാട് പ്രാവശ്യം പോകുന്നത് ആണ് ട്രൈ ചെയ്തട്ടില്ല ഷാപ്പ് കറികൾ പൊതുവേ എരിവ് കൂടുതൽ ആണ് ഞാൻ എത്രയും അധികം എരിവ് കഴിക്കാറില്ല എങ്കിലും ട്രൈ ചെയ്യാം all the best

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ.. അല്പം എരിവ് ഉണ്ടെങ്കിലും നല്ല രുചിയാണ് 👍

  • @carlodeguzman230
    @carlodeguzman230 Рік тому

    Very nice content. Good job ebbin

    • @FoodNTravel
      @FoodNTravel  Рік тому +1

      I'm glad you like it 🤗🤗

    • @carlodeguzman230
      @carlodeguzman230 Рік тому

      I hope someday I can go to India and taste those food from the restaurant that you went to

  • @Vlogerintrivandrum
    @Vlogerintrivandrum Рік тому

    Super bro ❤️❤️❤️🤗

  • @jismariyavipin5736
    @jismariyavipin5736 Рік тому

    Super 👍👍

  • @Reddylion
    @Reddylion Рік тому +1

    Nice

  • @nijokongapally4791
    @nijokongapally4791 Рік тому

    Must trying 👌🥰

  • @renjithjose3310
    @renjithjose3310 Рік тому

    അതു കലക്കി

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് രഞ്ജിത് 😍

  • @shinucherian3050
    @shinucherian3050 Рік тому

    Nice Video 😋😋

  • @user-ez7km8lo5x
    @user-ez7km8lo5x Рік тому

    👌 wow great fish food

  • @gladwingladu127
    @gladwingladu127 Рік тому

    Super😘😍😍

  • @damodaranp7605
    @damodaranp7605 Рік тому

    Aa koottathil chemmeen roastinodu kidapidikkunna dishukalundo?

  • @radhikasabu2848
    @radhikasabu2848 Рік тому +1

    SOOPER..👌👌 അയല മാങ്ങ കറി ഹൊ ഇങ്ങനെ കൊതിപ്പിക്കരുത് ഒരു ദിവസം ടേസ്റ്റ് നോക്കാൻ ഞാനും കൂടെ വരട്ടെ...🥰🥰🥰🥰👌👌👌👌

  • @rejanikj9353
    @rejanikj9353 Рік тому

    കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌👌👌

  • @eswarynair2736
    @eswarynair2736 Рік тому

    അയല മാങ്ങാകറി ചെമ്മീൻ റോസ്റ്റ് മാത്രം മതി സൂപ്പർ 😋

  • @shameemali9046
    @shameemali9046 Рік тому

    👍

  • @ismailch8277
    @ismailch8277 Рік тому

    Super 👍👍👍👌👌👌😍😍😍

  • @anandhukrishnan007
    @anandhukrishnan007 Рік тому +1

    Ponn ebi chetta kanditt kothi akunnn nattil ellatheverkk alle athokke kanumpo feel aku😢😢 evude oanakka rotti dal kazich uppad vann .😢😢

  • @ajithoneiro
    @ajithoneiro Рік тому

    Spicy one....

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому

    👌👌

  • @monishpanamkav
    @monishpanamkav Рік тому

    ഒന്നും പറയാനില്ല അടിപൊളി വീഡിയൊ

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому

    Lovely episode Ebbin bro

  • @rjiosasi6779
    @rjiosasi6779 Рік тому

    Super

  • @jayamenon1279
    @jayamenon1279 Рік тому

    SUPER FISH CURRY Meals 👌👌👌

  • @sanildavis-kv5hw
    @sanildavis-kv5hw Рік тому

    Ebin chetta hai ellam Nannayi varatea❤

  • @dylanthomas7443
    @dylanthomas7443 7 місяців тому

    is this the same restaurant which was behind Maharaja's college?

  • @sanjeevn4515
    @sanjeevn4515 Рік тому

    Good

  • @athiraor9426
    @athiraor9426 Рік тому +1

    Ebin chetta super

  • @jod061
    @jod061 Рік тому +1

    😋😋

  • @ba.ibrahimbathishabadhu2693

    എന്റെ പോന്നോ 😋😋

  • @jasim4955698
    @jasim4955698 Рік тому

    4.4 സ്റ്റാർ ❤😊കുറേ കാലത്തിനു ശേഷം ❤❤❤

  • @shibibaby8246
    @shibibaby8246 Рік тому

    ❤❤❤❤❤super

  • @Mr_INDIA911
    @Mr_INDIA911 11 місяців тому

    ❤❤love from gujarat❤❤

  • @nimishputhanpura
    @nimishputhanpura Рік тому +1

    Adipoli 🎉😂❤

  • @shafeequepp6970
    @shafeequepp6970 Рік тому

    😋👍

  • @arun4sekhar
    @arun4sekhar Рік тому

    Piravath oru shop und... Uthuppans uppum mulakum... Onnu cover cheyy chetta

    • @FoodNTravel
      @FoodNTravel  Рік тому

      Pokam👍Details ente insta pageil share cheyyamo? @foodntraveltv

  • @hareamz
    @hareamz Рік тому

    എബിൻ ചേട്ടൻ ❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @shamsusafa5494
    @shamsusafa5494 Рік тому

    Ebbinchetta 💐💐💐💐💐💐

  • @laijudevassy4450
    @laijudevassy4450 Рік тому

    ❤❤

  • @subintk4330
    @subintk4330 Рік тому

    ❤️❤️❤️

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta 👍👍👍👍👍👍

  • @jyothimadhu7435
    @jyothimadhu7435 Рік тому

    🥰🥰👍🏼

  • @rajeshjayaprakash1993
    @rajeshjayaprakash1993 Рік тому

    Kattayk koote undakum❤

  • @govindhbyju313
    @govindhbyju313 Рік тому

  • @msvinod297
    @msvinod297 Рік тому

    Hi Ebbin 👍🏻👍🏻👌

  • @ranjishvmr7894
    @ranjishvmr7894 Рік тому

    ❤❤❤❤❤

  • @Shibinbasheer007
    @Shibinbasheer007 Рік тому

    Ambo kera kari🔥⛈️

  • @sharitha3196
    @sharitha3196 Рік тому

    എബിൻ ബ്രോ ... സുഖമല്ലേ🥰

    • @FoodNTravel
      @FoodNTravel  Рік тому

      Sukamayirikkunnu.. Thank you🥰🥰

  • @karthikpkd4472
    @karthikpkd4472 Рік тому

    എബിൻചേട്ടാ വീഡിയോ അടിപൊളി ❤️❤️🥰

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് കാർത്തിക് 🥰

  • @arjunpc3346
    @arjunpc3346 Рік тому

    ❤❤❤❤❤❤❤

  • @reshmiks3140
    @reshmiks3140 Рік тому

    👌👌👌👌👌🥰

  • @shareefbabuncc5333
    @shareefbabuncc5333 Рік тому

    Ebin chetta namaskaram❤

  • @hareeshp3928
    @hareeshp3928 Рік тому

    I have been following you since the last 3 yess and food reviews were good and we tasted a few also. But recently we went to this shop based on your review but food was just avarage.. Compared to sahiyon, mathi kada at high court and few other sea food shops in the city
    Last time we went amma vilasam based on your review but that was below average.
    Compared to amma vilasam Shappu kari was better.

    • @FoodNTravel
      @FoodNTravel  Рік тому

      Hareesh,
      I don't do reviews... I have food vlogs. And, I have done over 1000 videos in Kerala, which means foid spots matching to your expectations are also covered in our channel. And most probably, there are no new food spots in Kerala that can be covered by us to match with your expectations. If we get one, we will surely cover 😊👍

  • @uginer7909
    @uginer7909 Рік тому

    തൊപ്പി വാപ്പ ബിരിയാണി ഒന്ന് എക്സ്പീരിയൻസ് ചെയ്യാമോ......?

    • @FoodNTravel
      @FoodNTravel  Рік тому

      ua-cam.com/video/G3AnLvguSjI/v-deo.html
      കാണൂ ☺️

    • @uginer7909
      @uginer7909 Рік тому

      @@FoodNTravel കൊച്ചിയിലെ അവരുടെ പുതിയ സ്റ്റോർ

  • @cijoykjose
    @cijoykjose Рік тому

    ഞാൻ ഒരു വിഷയം പഴഞ്ഞാൽ ഒരു സീരീസ് ആയി എപ്പിസോഡുകൾ ചെയ്യാമോ?

    • @FoodNTravel
      @FoodNTravel  Рік тому

      പറഞ്ഞോളൂ, നല്ല കോൺടെന്റ് ആണെങ്കിൽ സീരിയസ് ആയിട്ട് സീരീസ് ആയി ചെയ്തിരിക്കും 👍

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട, ഫുഡ്‌, സൂപ്പർ, കൊച്ചിവാട്ടർമെട്രോ, ട്രാവൽ,വ്ലോഗ്, ചെയ്യാമോ,❤

  • @athiraor9426
    @athiraor9426 Рік тому +1

    Chettan sugano