1328: 🧒 നിങ്ങളുടെ കുട്ടികളോട് ഈ രണ്ട് ചോദ്യങ്ങൾ എന്നും ചോദിക്കാറുണ്ടോ? Do you ask these 2 questions?

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 256

  • @hibanaz-gg1jr
    @hibanaz-gg1jr Рік тому +12

    ഡോക്ടറുടെ ഈ msg വളരെ നല്ലതാണ് ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ഓർമപ്പെടുത്തുന്നതും നന്ദി പറയുന്നതും കുട്ടികളിൽ നല്ല ശീലം കൂടിയാണ് 👌🏻

  • @Shanifa322
    @Shanifa322 Рік тому +19

    ഞാനും ഇനി എന്നും എൻ്റെ മോളോട് ചോയ്ക്കും❤

  • @remyaanil123
    @remyaanil123 Рік тому +40

    സന്തോഷം ❤️ ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @aleenashaji580
    @aleenashaji580 Рік тому +95

    Dr നല്ലൊരു വീഡിയോ. ഞാൻ എന്റെ കുട്ടികളോട് ചോദിക്കാറുണ്ട് എല്ലാം കാര്യങ്ങളും അവർ പറയാറുമുണ്ട്. ഇപ്പോൾ പറയുന്നുണ്ട്.😊... കിട്ടിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് എന്നും നന്ദി പറയാറുണ്ട് മക്കളോടും പറഞ്ഞു കൊടുക്കാറുണ്ട്..Dua 🥰🥰🥰. Dr thank youuu 👍👍👌👌👌🙏🙏🙏

  • @pkneelakandhan6814
    @pkneelakandhan6814 Рік тому +70

    Excellent father daughter relationship.

  • @hasna3574
    @hasna3574 Рік тому +4

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷെ എന്നും ഇല്ലാ.
    മകൾ അവൾക് അതില്ല ഇതില്ല എന്നൊക്കെ പരാതി പറയുമ്പോൾ ഞാൻ അവൾക് താഴെ സാമ്പത്തിക സ്ഥിതിയുള്ള കുട്ടികളെ, ആളുകളെ അവസ്ഥ ഉദാഹരണം വെച്ച് അവൾക് കൂടുതൽ കിട്ടിയ അനുഗ്രഹങ്ങളെ പറ്റി പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്.
    അപ്പൊ അവളുടെ വിഷമം മാറുന്നത് കാണാം.😊
    Insha അള്ളാഹ്
    ഇനി എന്നും ചോദിക്കണം.
    അവളും മനസിലാക്കട്ടെ.. ഓർക്കട്ടെ..
    അവൾക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ..🎉

  • @miniramesh6026
    @miniramesh6026 Рік тому +14

    Oru parent aya njan ini muthal ingane chodhichariyum 👍

  • @krishnaswathi3949
    @krishnaswathi3949 Рік тому +7

    She is lucky to have father like you

  • @murshidamusthafa4634
    @murshidamusthafa4634 Рік тому +22

    7‘8 വയസുനുള്ള കുട്ടികളുടെ food our video ചെയ്യുമോ

  • @mouzworld6113
    @mouzworld6113 Рік тому +1

    First time ആണ് ഇങ്ങനെ ഒരു idea കേൾക്കുന്നത്, its helpful, thnx

  • @aami862
    @aami862 Рік тому +7

    Masha allah... Njan oru teacher aanu... Kuttikalumayi time spend cheyyunna parents innu kuravanu.. Ellavarum phonilek othungipoyirikkunnu...kunjungalude mindile negative chindakale mazhchu kalayan valare useful aayoru technique aanu ith. Enthilla ennu kuttikal chindichu vishamikkumbol enthokke kitti ennathu kuttikal orthedukkumbol avar happy aavunnu... Gratitude is the key to fulfilment.

  • @tulasidharannairindulal9991
    @tulasidharannairindulal9991 Рік тому +15

    Excellent topic. We should always grateful to ALMIGHTY for what we have.

  • @haseemasalim
    @haseemasalim Рік тому +26

    മാഷല്ലാഹ്.... Dr ന്റെ ഓരോ വിഡിയോസും.... 😍🫶എനിക്കും മൂന്ന് മക്കൾ ആണ്.... അതിൽ രണ്ട് മക്കളും മാഷല്ലാഹ് 🫶🫶🫶🫶മറ്റേത് ചെറിയ മോള് ആണ് ഇന്ശാല്ലഹ് അവളെയും ഇത്‌ പോലെ വളർത്തണം...

  • @SreekalaSajesh
    @SreekalaSajesh Рік тому +13

    Good doctor and good father thank you doctor

  • @munawaralikkapparambil2091
    @munawaralikkapparambil2091 Рік тому +15

    Very good message. Barakkallah
    Nice dua mol❤

  • @sreeshavp5516
    @sreeshavp5516 Рік тому +1

    എന്റെ മോന് L k g പഠിക്കുന്നു. ഞാ൯ ചോദിക്കാറുണ്ട് SCHOOLല വിശേഷ൦. ഇപ്പോൾ ചോദിച്ചില്ലൈക്കിലു൦ എല്ല കാര്യങ്ങളു൦ എന്നോടു പറയുന്നുണ്ട്. സങ്കടത്തോടെ പറയുന്ന കാര്യങ്ങൾ positive പറഞ്ഞു കൊടുക്കും.

  • @achuammalu2124
    @achuammalu2124 Рік тому

    Ithonum arijoodatha parents ond Dr...Eeswaran anugrehikatte...🙏

  • @sreejaav9983
    @sreejaav9983 Рік тому +5

    Thanks Sir🙏. ബാപ്പിയും മോളും സൂപ്പർ 👍

  • @ramlathm6014
    @ramlathm6014 Рік тому +10

    ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടർ താങ്ക്സ്❤

  • @nimishasinu8052
    @nimishasinu8052 Рік тому

    Sherikkum..sir parachathu nalla oru kariyamann

  • @rathis8446
    @rathis8446 Рік тому +10

    Awesome video. Very well said that we all forget to count our blessings.

  • @zanwibe7728
    @zanwibe7728 Рік тому

    InshaAllah.....karyangal chodichariyum....ini muthal athin mumb nallathum cheethathun verthirichu chodikkum .... MashaAllah....good vdeo

  • @atthi9770
    @atthi9770 Рік тому +7

    നല്ല ഉപദേശം ഡോക്ടർ 👍👍

  • @ratheesheg6595
    @ratheesheg6595 Рік тому

    Dr..ithu pole ulla videos cheyane

  • @sobhakk1866
    @sobhakk1866 Рік тому +4

    Dr and kutty super 🥰 dr nalla അറിവാണ് പറഞത് thankyou thank you so much sr🙏

  • @shebaabraham4900
    @shebaabraham4900 Рік тому +5

    Thank you Doctor for this most valuable tips . Excellent 👌 God bless you all 🙏

  • @namirabenna5259
    @namirabenna5259 Рік тому

    Duakutiyude dr,bappa super 👍 mashaallah

  • @sreejithss3458
    @sreejithss3458 Рік тому +3

    Dr ചൊറിച്ചിലിനെ പറ്റി വീഡിയോ edoo 🙏🏻

  • @duazainduazain1702
    @duazainduazain1702 Рік тому

    Yes njaum chodikarund👍🏻

  • @arshasarshas6300
    @arshasarshas6300 Рік тому +2

    ❤️👌 good message dr.thank you

  • @teenadavis326
    @teenadavis326 Рік тому +1

    Good doctor and good fatheralso.thankyou

  • @ajmisaifajmi729
    @ajmisaifajmi729 Рік тому

    പൊന്ന് മോളാട്ടോ.... Mashallah
    അറിവ് പറഞ്ഞ് തന്നതിന് thanks dr....

  • @sreerekhas7177
    @sreerekhas7177 Рік тому

    Good msg. Thanku dr.

  • @minimadhavan9204
    @minimadhavan9204 Рік тому +5

    മികച്ച വീഡിയോ
    👍👍

  • @asaskumar2446
    @asaskumar2446 Рік тому +4

    Thankyou so much Dr for this kind of videos..much useful for young parents❤

  • @safnarifayishsafnarifayish
    @safnarifayishsafnarifayish Рік тому

    Dr എൻ്റെ മോന് കറങ്ങുന്ന എന്തിനോടും നല്ല interest ആണ് especially fan എന്താണെന്നറിയില്ല .... മൂന്നര വയസ്സ് ഉണ്ട് .അവൻ്റെ കൈയ്യിൽ എന്ത് കിട്ടിയാലും fan ആക്കും ഒരു stich ആണെങ്കിലും ഒരു സ്പൂൺ ആണെങ്കിലും ect ... 1 year ആയി ഇത് തുടങ്ങിയിട്ട്

  • @maryvarghese4798
    @maryvarghese4798 Рік тому +6

    Thank you sir for this
    good advice. 🙏

  • @rajeenaraji6146
    @rajeenaraji6146 Рік тому +5

    Thankuu sir good doctor and excellent father 🥰🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @vaiga.l.aneeshaneesh9713
    @vaiga.l.aneeshaneesh9713 Рік тому

    nalloru video njan ithu vare molod ingane chodichitilla aval schoolile karyam parayunnathu kelkare ulloo so thank you so much Dr

  • @sseivlogs3528
    @sseivlogs3528 Рік тому

    Dua molune pole oru molundenikkum Eshamol(kingini mol) 🥰🥰

  • @ashrafunais7073
    @ashrafunais7073 Рік тому

    Valrea nalla karyam❤

  • @banes4848
    @banes4848 Рік тому

    One of the most important video ever... thank you so much dr

  • @souparnikasandeep4716
    @souparnikasandeep4716 Рік тому +2

    Thank you doctor for your valuable information

  • @Nizhalum-nilavum1235
    @Nizhalum-nilavum1235 Рік тому

    Thank u for ur valuable tips❤️🙏

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 Рік тому +6

    ❤thanks dr d, better for life span 🎉

  • @jasminneil8186
    @jasminneil8186 Рік тому +3

    Very good doctor.good advices.good videos.

  • @gopikasamesh1395
    @gopikasamesh1395 Рік тому

    Nalla vappa blessingsss

  • @sonasageer964
    @sonasageer964 Рік тому +5

    Very good message ❤

  • @raniyanusreen323
    @raniyanusreen323 Рік тому

    Dr...Many many thanks for giving good parentig tips

  • @abdullakunju3394
    @abdullakunju3394 Рік тому

    ദുവാ മോൾക്ക് ഹായ് ❤

  • @bicymichale8209
    @bicymichale8209 Рік тому

    Great message doctor.... Thanks a lot.

  • @sethulekshmy6526
    @sethulekshmy6526 Рік тому +2

    Good video Dr.... ❤... ethokke oralude character development othiri help cheyyum...

  • @kanthaarivlogs4192
    @kanthaarivlogs4192 Рік тому +3

    Thankyou Dr for your valuable information ❤

  • @jisnaseena8363
    @jisnaseena8363 Рік тому +4

    Thak you so much sir .... For this valuable information .. 😍

  • @shamlamr9914
    @shamlamr9914 Рік тому

    Good message doctor thank you

  • @haseenashoukath7467
    @haseenashoukath7467 Рік тому

    Kuttikalku❤❤intex padippikunnathum nalla memory kittum 7 ennam vechu padikuka vishudha vajanaghal padikan eassy yakum 114 ennam unddu
    60 hizb 30 juze ulla quran tables cheruppathil padicha pole padippicha pole padikanam 114 name padikunnathodlppam athite aayathu no um❤(1-7 ,2:286,3:200----------114:6) avatharanam order um koodi padikanam
    5:-7(1-7) makki
    87:286(2:286)madhani
    89:200(3:200). ""
    92:176(4:176). ""
    112:120(5:120) ""
    55:165(6:165). Makki sure
    39:206(7:206) makki sura
    28 madhani sura+86 makki sura um aanu=114 In sha Allah rediyalle makkals& parants⁉️🤝🤲💞

  • @fidhnazworld7383
    @fidhnazworld7383 Рік тому

    Good information....thanks

  • @lidiyaal1628
    @lidiyaal1628 Рік тому +2

    Wonderful idea. Blessed talk doctor. May God bless you abundantly.

  • @AimyAbish-jw6sq
    @AimyAbish-jw6sq Рік тому

    Nalloru message. Njanum chodikkum.

  • @nehanadem1363
    @nehanadem1363 Рік тому

    Will try

  • @alessiabensonlal6467
    @alessiabensonlal6467 Рік тому +2

    Wonderful thank you

  • @preethalinesh1967
    @preethalinesh1967 Рік тому +1

    Thank you Dr
    Wonderful video ❤

  • @ashaaby861
    @ashaaby861 Рік тому +5

    Awesome topic for all parents.Thank you so much doctor.

  • @MubiNajeeb
    @MubiNajeeb Рік тому

    Thank you dr

  • @smilewithpets
    @smilewithpets Рік тому +9

    Good points ❤

  • @rofinapp3814
    @rofinapp3814 Рік тому

    Good massage ❤

  • @anviyasworld9912
    @anviyasworld9912 Рік тому

    Gud information

  • @dellaantony8753
    @dellaantony8753 Рік тому +4

    Really impressive message 😊

  • @greenmangobyajeshpainummoo4272

    Good doctor....thank u

  • @geethajawahar4975
    @geethajawahar4975 Рік тому

    നല്ല വീഡിയോ

  • @sabeelan.r8293
    @sabeelan.r8293 Рік тому +2

    Very Useful Thanks doctor 😊

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Рік тому +8

    That was awesome tip not only for our lil bundle of joys.. But for us tooo.. Alhamdulillah ❤

  • @lajukrishnan8644
    @lajukrishnan8644 Рік тому +1

    Nice message Dr..

  • @kingof6782
    @kingof6782 Рік тому +1

    Very very good message dr👍👍

  • @gireesankk410
    @gireesankk410 Рік тому +2

    സൂപ്പർ സർ ❤

  • @hasnanoushu8729
    @hasnanoushu8729 Рік тому

    Thank u

  • @ramsheenakp2613
    @ramsheenakp2613 Рік тому

    Thankyou

  • @nimishasinu8052
    @nimishasinu8052 Рік тому

    Thank you sir

  • @sabeelurahmanmn1651
    @sabeelurahmanmn1651 Рік тому +4

    Good message dr ❤️❤️

  • @shemithaha
    @shemithaha Рік тому +1

    Excellent topic sir

  • @kavithavprince7792
    @kavithavprince7792 Рік тому

    Excellent topic

  • @preethipr
    @preethipr Рік тому

    👍👍👍great. Thank you so much Dr🙏. The video is a Very urgent need of the parents

  • @merinjoseph8376
    @merinjoseph8376 Рік тому

    Thank u so much doctor❤

  • @mohammadshafi-vi6km
    @mohammadshafi-vi6km Рік тому

    Ente kuttiyodum nhan chodhikkarund oru divasam paranchu

  • @sujathasuresh1228
    @sujathasuresh1228 Рік тому

    Good topic.Hi molukutti ❤❤

  • @bilnaanoop3623
    @bilnaanoop3623 Рік тому

    Good message

  • @aswathilakshmidas6015
    @aswathilakshmidas6015 Рік тому +1

    Thank you Dr. ❤

  • @farhafaru5956
    @farhafaru5956 Рік тому

    Thnku Dr

  • @sujithpadiyani1815
    @sujithpadiyani1815 Рік тому

    Good doctor good message

  • @mariatheresa8673
    @mariatheresa8673 Рік тому

    May God bless u abundantly 🙏👍👍👍🧚🧚🧚

  • @kadeejamol2405
    @kadeejamol2405 Рік тому

    Tank you sir
    Very useful video

  • @mathewjohn8126
    @mathewjohn8126 Рік тому +6

    Really spreading positivity. U r great 👍

  • @afsalkunnatheri6871
    @afsalkunnatheri6871 Рік тому +5

    കുട്ടി അവർ ഉപദ്രവിച്ചു, ഇവർ ഉപദ്രവിച്ചു എന്ന് പറയുമ്പോൾ എന്താണ് ചെയ്യേണ്ടത്????നീ എന്തെങ്കിലും ചെയ്തിട്ടായിരിക്കു അവർ ചെയ്തത് എന്ന് പറയും. അപ്പോഴും അവൻ violent ആയിരിക്കും reply പ്രതീക്ഷിക്കുന്നു

  • @sumizvibes6556
    @sumizvibes6556 Рік тому +1

    Excellent

  • @lutfi2017
    @lutfi2017 Рік тому +2

    Thank you dr❤️

  • @kirantp3281
    @kirantp3281 Рік тому

    Bye bye dua...
    U are very sweet..

  • @ginivarghese6022
    @ginivarghese6022 Рік тому +1

    Good message Dr🌷sooo sweet Duakutty🥰

  • @mohamedharis3107
    @mohamedharis3107 Рік тому

    Thanks😊

  • @ancynabeehnh8138
    @ancynabeehnh8138 Рік тому

    Thanks for the good message...
    TIC DISORDER in children.....its remedy....plzzz make a video .... waiting....

  • @fathimaraaz2064
    @fathimaraaz2064 2 місяці тому

    Bhagyamulla kitti