819: Good Touch & Bad Touch: ഇത് കുട്ടികളെ പഠിപ്പിച്ചിരിക്കുക

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 566

  • @drdbetterlife
    @drdbetterlife  3 роки тому +106

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @sudhavenugopal6093
    @sudhavenugopal6093 3 роки тому +266

    ഡോക്ടർതാങ്കൾ എല്ലാം കൊണ്ടും ഒരു നല്ല ഡോക്ടർ തന്നെ താങ്ങളെയുംകുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ മോൾക്ക്‌ ചക്കര umma😘

  • @sheeskitchen8406
    @sheeskitchen8406 3 роки тому +255

    മോളു u r lucky .your father is a really nice person.God bless you and your family 🌹🌹

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +3

      Definetly..
      You are so great and magnanimous.
      Keep going.
      I am a retired doctor with so much experience to handle this sort of cases..
      Stay Blessed every one
      🙏🏼😇

  • @pulimittayiEntertainments
    @pulimittayiEntertainments 3 роки тому +96

    വളരെ നല്ല കാര്യം.. എനിക്കും സാറിന്റെ മോളുടെ പ്രായത്തിൽ ഒരു മോളുണ്ട്.. സത്യം പറഞ്ഞാൽ പേടിയുണ്ട്..

  • @ramzanusworld1175
    @ramzanusworld1175 3 роки тому +148

    നമ്മുടെ ഡാനിഷ് ഡോക്ടർ വളരെനല്ല അറിവാണ് പറഞ്ഞുതരുന്നത് good docter👍👍

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 3 роки тому +111

    ഇപ്പോഴത്തെ കാലത്ത് ഏറ്റവും ആവശ്യമായ ഇതുപോലത്തെ നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് നന്ദി

  • @Nisha-k-Nair6702
    @Nisha-k-Nair6702 3 роки тому +61

    സാർ...ഞങ്ങൾക്കു 3പെൺകുട്ടികൾ ആണ്.... ഇതുപോലെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി....

  • @lovemalakha6904
    @lovemalakha6904 3 роки тому +24

    ഈ ഒരു കാര്യം കൊണ്ട് തന്നെ കൊറോണ ഒരു tharaത്തിൽ അനുഗ്രഹമാണ്. മക്കൾ എപ്പിഴും അടുത്തുണ്ട്.

  • @shylarishimons1738
    @shylarishimons1738 3 роки тому +35

    നല്ല അച്ഛന്റെ നല്ല മകൾ

  • @rainastips1793
    @rainastips1793 3 роки тому +69

    പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാരുടെയും മനസ്സിലെ കനൽ ഏത് നേരവും നീറികൊണ്ടരിക്കും

  • @fidhariyasvlogs7129
    @fidhariyasvlogs7129 3 роки тому +14

    എനിക്കും രണ്ടു പെണ്മക്കൾ ഉണ്ട് ഇത് പോലത്തെ അറിവുകൾ പറഞ്ഞതിൽ സന്തോഷം ഉണ്ട് താങ്ക്സ്

  • @rasifaisal8519
    @rasifaisal8519 3 роки тому +22

    സാറിന്റെ മിക്ക വീഡിയോസും കണ്ടിട്ടുണ്ട്. ഓരോ വീഡിയോസും വളരെ usefull ആണ്.

  • @SoumyaSubin-j6e
    @SoumyaSubin-j6e Рік тому +3

    Thanks doctor. ഞങ്ങൾ അമ്മമാർ അറിയാൻ ആവശ്യമായ കാര്യങ്ങൾ ആണ് സർ പറഞ്ഞു തന്നത് ഒരുപാട് പേർക്ക് ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ കാണുന്നതിനേക്കാൾ നമ്മുടെ മക്കൾ ആണ് ഇത് കാണേണ്ടത്. അവർ ഈ വീഡിയോ കണ്ടു മനസിലാക്കട്ടെ.. പറഞ്ഞു കൊടുക്കുന്നതിനേക്കാൾ അറിവ് ഇത് കാണുമ്പോൾ മനസിലാവും കുട്ടികൾ എല്ലാവരും തീർച്ചയായും ഈ വീഡിയോ നിർബന്ധമായും കാണണം

  • @bhagavathymohan3188
    @bhagavathymohan3188 3 роки тому +47

    ചക്കര വാവ. Blessed girl😊

  • @sahala147
    @sahala147 3 роки тому +78

    👍🏼👍🏼എനിക്ക് 29 വയസ്സായി... I am a victim of child abuse...he was my cousin..ആരോടും അന്ന് പറയാൻ കഴിഞ്ഞില്ല... പേടി ആയിരുന്നു..ഇപ്പഴും ആ mental trauma എന്നെ വിട്ടുമാറിയില്ല.. haunt ചെയ്തു കൊണ്ടിരിക്കുന്നു... So please take care of your children.. എന്തു കാര്യവും parentsnod പറയാം എന്ന ഒരു ധൈര്യം, confidence, അത്‌ കുട്ടികൾക്ക് കൊടുക്കണം..

  • @salmaasvlogs.....4009
    @salmaasvlogs.....4009 3 роки тому +15

    നല്ലൊരു മെസ്സേജ് ആണ് 👍👍 ഉപകാരമുയുള്ളത്

  • @Neemaproopesh
    @Neemaproopesh Рік тому +2

    ദൈവത്തിന്റെ രൂപം അവതരിച്ച ഡോക്ടർ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ❤️

  • @vilasinipk6328
    @vilasinipk6328 3 роки тому +2

    വളരെ നല്ല മെസ്സേജ് എല്ലാ രക്ഷിതാക്കൾക്കും ഉപകാരപ്രദമാവട്ടെ താങ്ക്സ് 🙏

  • @ravindranravi5773
    @ravindranravi5773 2 роки тому

    ബോധത്തോടേയു०,അബോധത്തോടേയുമുള്ള വൈകാരിക പ്രവർത്തികൾക്കെതിരെ താങ്കളുടെ "വ്യക്തമായൊരു വിവരണ०"തന്നതിൽ താങ്കൾക്ക് എൻെറ സ്നേഹാ०ശകൾ!🌷🌷🌷🌷🌷

  • @jayaprakashjp8705
    @jayaprakashjp8705 3 роки тому +12

    ബ്രോ ഇത്രയും കാലം നാം പെണ്കുട്ടികളെ ആണ് പടിപ്പിച്ചോണ്ടിരിക്കുന്നത് goodum badum ,നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ആണ്കുട്ടികളെ പഠിപ്പിക്കണം ആരെങ്കിലും പറഞ്ഞാൽ നഷ്ടപ്പെട്ടു പോകുന്ന ഒന്നല്ല അന്നെത്തമെന്നു അല്ലെങ്കിൽ സിനിമയിൽ പറയുന്ന പോലെ ആണെന്ന വാക്കിനർത്ഥം, നീ ആനെല ,തുടങ്ങിയ വാക്കുകളെന്നും .നിന്നെ പോലെ തന്നെ ഒരേ ഗർഭ പാത്രത്തിൽ നിന്നും വന്നതാണ് പെണ്ണും എന്നും .ഒരു അമ്മെയെ പോലെ പെങ്ങളെ പോലെ കരുതലും ഭാര്യയെ പോലെ സ്നേഹവും കൊടുക്കുമ്പോഴേ നീ യഥാർത്ഥ ആണ് ആകുക ഒള്ളു എന്നുമുള്ള പാടം ആണ്കുട്ടിക ളെ പഠിപ്പിക്കേണ്ട വിദ്യാഭ്യാസ സംഭൃതയം അതു ഗവണ്മെന്റ കൊണ്ടുവരണം എന്നാണ് എന്റെ ഒരഭിപ്രായം. എന്നു ഒരു പെണ്കുട്ടിയുടെ അച്ഛൻ

  • @sarithasanil113
    @sarithasanil113 3 роки тому +1

    നല്ലൊരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് Thanku Doctor.... നല്ലമോൾ 💋💋💋🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤲🤲🙏🙏🙏

  • @sujithcp3107
    @sujithcp3107 3 роки тому +6

    വളരെ നല്ല അറിവാണ്, എല്ലാവരും അറിഞ്ഞിരിക്കണ്ടത്.

  • @ramsheenaramshi9212
    @ramsheenaramshi9212 3 роки тому +1

    8 years aaya eande molk ee video kaanichu koduthu .....thanks valueble information

  • @Golisoda5824
    @Golisoda5824 3 роки тому +14

    Sensitive topic, presented so easily. Hats off Dr.👍👍👏

  • @adithyavunni3911
    @adithyavunni3911 3 роки тому +1

    വളരെ നല്ല അറിവ്. വളരെ ഉപകാര പ്രദമായ രീതിയിൽ തന്നെ അവതരിപ്പിച്ചു. കേട്ടിരിക്കുവാ ൻ തന്നെ തോന്നും. Hai👌. Thank you dr ജീ and മോള്ട്ടി ❤️❤️

  • @mohammedshabeeb6031
    @mohammedshabeeb6031 3 роки тому

    ഇതുപോലുള്ള അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നല്ലത് അത് താങ്ക്യൂ സാർ

    • @leemagiljuleemagilju5773
      @leemagiljuleemagilju5773 3 роки тому

      താങ്കൾ നാലൊരു ഡോക്ടറും നാലൊരു അച്ഛനും ആണ്. Thank you for the useful massage

  • @anime_vedios4649
    @anime_vedios4649 3 роки тому +1

    വളരെ ശെരിയാണ്...
    ഇപ്പോഴും പുറത്ത് അറിയാത്ത പല ചൂഷണങ്ങളും നടക്കുന്നുണ്ട്

  • @zoyainsha9497
    @zoyainsha9497 3 роки тому +10

    Allah bless u 😍😍
    ഇത് പോലെ നല്ല അറിവ് പറഞ്ഞു തന്നതിൽ
    Tnx😍

  • @junainabasheer607
    @junainabasheer607 3 роки тому

    നല്ല ഉപയോഗപ്രദമായ വീഡിയോ .. മോളുടെ ചോദ്യം ചിരിപ്പിച്ചു.
    ഓണർന്ന് പറഞ്ഞ ആരാ?
    ഉടമസ്ഥൻ
    ഉടമസ്തന്ന് എന്ന് പറഞ്ഞ aara😃
    മാഷാ അല്ലാഹ്.. നല്ല മോളു.

  • @maheswarivi8298
    @maheswarivi8298 3 роки тому +5

    Doctor.... 👍
    മോൾ മിടുക്കിയാണ്. 😍

  • @anandthoppil51
    @anandthoppil51 3 роки тому +11

    He is Really a good parent too🤗

  • @geethagmenon3353
    @geethagmenon3353 3 роки тому +1

    Parentsinu valare upakarapradhamaya vivaranghal Aanu Dr.Nalkiyathu. God Bless you.

  • @shajahanpi6635
    @shajahanpi6635 3 роки тому +6

    ഡോക്ടർ തരുന്ന ഓരോ മെസ്സേജും ഒരുപാട് നല്ലതാണ്

  • @englishhub8411
    @englishhub8411 3 роки тому +12

    Moluuuu ur such a blissful girl....tht u have a Father like our all tym favrt danish sir

  • @thahaat8174
    @thahaat8174 3 роки тому +16

    Good information അധ്യാപകർ അവരുടെ online group ൽ കുട്ടികൾക്ക് ഷെയർ ചെയ്താൽ ഉപകാരമാവും

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 3 роки тому +1

    ഉപാനെയും മോളെയും കണ്ട് സംസാരം കേട്ടു എന്തെന്നില്ലാത്ത ഒരു സന്തോഷം. God bless all of your families sir, Ameen

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +2

    Thank you dr, വളരെ ഉപകാര pradhamaya vedio, dua മോളേ, ഹായ് മോളേ ഉമ്മ, God bless you family, ഇന്നത്തെ കാലത്ത് ഇങ്ങനത്തെ അറിവുകൾ വളരെ വളരേ അത്യാവശ്യമാണ് സർ,

  • @podiyammasunny3215
    @podiyammasunny3215 3 роки тому +8

    Thank you dr. Dua mol god bless you all your family

  • @nithusperfecttaste7634
    @nithusperfecttaste7634 3 роки тому +31

    Dua nalla name ചുന്ദരി ക്കു്ട്ടി

  • @QueenArt8330
    @QueenArt8330 2 роки тому

    വളരെ നല്ല information very good ഡോക്ടർ

  • @aami9649
    @aami9649 9 місяців тому

    വിലപ്പെട്ട അറിവുകൾക് നന്ദി 🙏🏻

  • @AZMINWORLD546
    @AZMINWORLD546 Рік тому

    Dr. നിങ്ങൾ എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു. ഇത് അനുസരിച്ചു എന്റെ 2 വയസ് ഉള്ള കുട്ടിയെ ഞാൻ എല്ലാം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോൾ എല്ലാം അവൾ എന്റെ അടുത്ത് വന്നു പറയാറുണ്ട്. 2 വയസ് ആയ എന്റെ കുട്ടിക്ക് മനസിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അതിലും വലിയ കുട്ടികൾക്ക് ഈസി ആയിട്ട് പറഞ്ഞു മനസിലാക്കാൻ പറ്റും. But എന്റെ ഫാമിലി യിലെ ആരും അതിനു ശ്രെമിക്കുന്നില്ല. എന്റെ hus ന്റെ ഫാമിലി യുടെ ഭാഗത്തു നിന്നും എന്റെ 2 വയസ്സ് ആയ കുട്ടിക്ക് bad touch ഉണ്ടാക്കുന്നുണ്ട്. But ഞാൻ ഓപ്പൺ ആയി പറഞ്ഞപ്പോൾ ഇവിടെ എല്ലാവരും എന്നെ ഒരു മാനസിക രോഗിയാക്കി ചിത്രീകരിച്ചു. ഇപ്പോളും ഇതേ കാര്യങ്ങൾ നടക്കുന്നുണ്ട്. എനിക്ക് പുറത്ത് പറയാൻ പറ്റുന്ന സാഹചര്യം കിട്ടുന്നില്ല 😭😭😭😭😭

  • @minimolhanil2110
    @minimolhanil2110 3 роки тому +8

    Chundari molutty god bless youuu. Thankuu sir for valuable talk

  • @sominyrojan9407
    @sominyrojan9407 3 роки тому +1

    Thanks good message doctor all time we use ful

  • @rass_world
    @rass_world 3 роки тому +7

    ഇത്രയും നല്ല വീഡിയോക്ക് dislike അടിച്ചവരുടെ mind എത്രമാത്രം നശിച്ചിരിക്കുന്നു എന്ന് ആലോചിക്കാൻ പോലും വയ്യ...🥺🥺🥺

  • @josephtg1630
    @josephtg1630 3 роки тому +7

    Thank u Doctor for this valuable info...Ur daughter is so adorable...May God bless u and Ur family....

  • @reshmaramachandran4510
    @reshmaramachandran4510 3 роки тому +5

    Very informative video. 🙏Thanks Doctor.Thank you vavakkutty.God bless you and your family.

  • @vimalajoseph710
    @vimalajoseph710 3 роки тому +1

    Doctor you are a very good doctor and a nice human also God bless you and your family chakra molu chakara umma 👍👍👍

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +1

    ഞാൻ എന്റെ മോൾക്ക്‌ LKG ൽ പഠിക്കുമ്പോഴേ പറഞ്ഞു കൊടുത്തിട്ടുണ്ട്.. ഒരുപാട് പേർക് ഉപകാരം ആണ്‌ ഈ വീഡിയോ

  • @raihanathem4446
    @raihanathem4446 3 роки тому +3

    കുഞ്ഞു വാവേ ❤Thanks Dr🙏🙏🙏

  • @DGEERADEV
    @DGEERADEV 2 роки тому

    Thankyou Doctor എങ്ങനെ പറഞ്ഞുമനസിലാക്കും എന്ന് അറിയില്ലായിരുന്നു, ഇപ്പൊ ക്ലിയറായി

  • @malumurali6613
    @malumurali6613 3 роки тому

    ഒരുപാട് നന്ദി. വ്യക്തമായി പറഞ്ഞു തന്നതിന്.

  • @shiyattashiyu6039
    @shiyattashiyu6039 3 роки тому +6

    Good മെസ്സേജ് god bless ur long life

  • @marythomas8193
    @marythomas8193 3 роки тому +1

    Kunju vavaykkum pappaykkum Thanks God Bless All & Family

  • @archanachandran5661
    @archanachandran5661 3 роки тому +2

    ഡോക്ടർ,വളരെ നല്ലൊരു വീഡിയോ👌👍

  • @anupeter5422
    @anupeter5422 3 роки тому +10

    Ohh kettiyathaarnno 😌😒😛... Good video. Good content. 🙌

  • @ashrafash9544
    @ashrafash9544 3 роки тому

    Dr oru nalla dr anu njan dr ella arivum samshayangalum kanarund very very thanks

  • @abdulrasheedk2720
    @abdulrasheedk2720 3 роки тому

    നല്ല അറിവ് പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി സർ , മോൾ മിടുക്കിയാണ്😍👍🏻👍🏻👍🏻

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 3 роки тому

    Good information doctor. Valare lalithamayit karyam paranju thannu.Dua moluuu chundari

  • @shameerasalim999
    @shameerasalim999 3 роки тому +7

    ഞാൻ അമ്മയെന്ന നിലയിൽ 11 വയസ്സായ മോനും 5 വയസ്സായ മോൾക്കും പറഞ്ഞു കൊടുക്കാറുണ്ട്.

  • @fasalk2341
    @fasalk2341 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. Sir

  • @sinanck6467
    @sinanck6467 3 роки тому +4

    Doctor you are great person.
    Thanks for valuble information 👏👏👏👏👏

  • @goddesswoman1547
    @goddesswoman1547 3 роки тому +2

    Hi Dua molu, molukku ee Ammoommayude oru valiya umma 😄 Dr. Thank you soooomuch for your valuable information, May God bless you & your loving family.🙏🙏

  • @aravindakshankp7318
    @aravindakshankp7318 3 роки тому +3

    Excellent. With your kid in your lap you explained explicitly. Congrats

  • @basheertp3973
    @basheertp3973 3 роки тому +1

    നല്ല വിവരണം മാഷാ അല്ലാഹ്

  • @kurianmeladath8947
    @kurianmeladath8947 3 роки тому +18

    പപ്പയും, മോളും അടിപൊളി .

  • @vidyaiyer6110
    @vidyaiyer6110 3 роки тому

    Nalla oru arive aanu Dr പറഞ്ഞത്....മോൾ cute aanu..God bless

  • @teresathomas6017
    @teresathomas6017 3 роки тому +4

    Sweet wawamol looks exactly like her Pappa may God bless her family

  • @shiblahzeenashib9062
    @shiblahzeenashib9062 2 роки тому

    Thanks sir, Allahu bless molu..
    Ith ippozha sir kadath..
    Gd information sir..
    Love u Dua...

  • @rizninishad476
    @rizninishad476 3 роки тому +8

    Doctor, thank you so much for this useful video. May Allah bless you.

    • @hakeeman175
      @hakeeman175 3 роки тому

      Dua കുട്ടി ചക്കരയുമ്മ

  • @sangeethabmohan9615
    @sangeethabmohan9615 3 роки тому +4

    Very good message doctor. Thank you so much

  • @നീതിയോടൊപ്പം

    DR sr, Very good information, thank you

  • @thajuthajuna7603
    @thajuthajuna7603 3 роки тому +4

    Dr. اسّلام عليكم. ماشاء الله. 😘"God Bless your Family "

  • @mehermulla
    @mehermulla 3 роки тому +7

    Very helpful video👌👌👏👏👏simple aayi മനസ്സിലാക്കാൻ pattunnuund. Thank you sir👍

    • @razakabdul5263
      @razakabdul5263 8 місяців тому

      ആ ഡിസ്‌ലൈക്ക് അടിച്ചവർ ഇതുപോലുള്ള സൈകോ ആയിരിക്കും

  • @lathikaramachandran4615
    @lathikaramachandran4615 3 роки тому +4

    So sweet of dua very very happy to see our little dua... Nice doll dua mole.. How r u.. Seeing you after a long time..... Correct thing very informative.. Dr God bless you and your family and dua mole

  • @princygeorge5629
    @princygeorge5629 3 роки тому +8

    Valuable video.. thanks Dr.

  • @soumyasujith1905
    @soumyasujith1905 3 роки тому +2

    Dr.Nice message ......your msg is very good......Thank you 🙏🙏 liked your videos very much 👍👍

  • @geethageethakrishnan9093
    @geethageethakrishnan9093 3 роки тому +1

    Hai doctor
    Useful vedeo
    Ella kunjungalum
    Ithe padikate
    Vavachi bye💗🌹

  • @hannakeziah5860
    @hannakeziah5860 3 роки тому +2

    മോളുടെ കൈ ok ആയല്ലോ 😍മിടുക്കികുട്ടി ആണ് ട്ടോ🥰

  • @sulumerin137
    @sulumerin137 3 роки тому +3

    Thank you doctor..relating our current society it’s very informative

  • @sunandhas9733
    @sunandhas9733 3 роки тому +1

    Doctor de Ellaaa videos um vallare nallathaaa👏thank you doctor 🙏

  • @sahusha1540
    @sahusha1540 3 роки тому

    അസ്സലാമുഅലൈക്കും. Tnx Dr നല്ല കാര്യം മാണ് പറഞ്ഞു തന്നെത്. എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു 👍👍

  • @sajlans2662
    @sajlans2662 3 роки тому +2

    Thank you sir good message👍🥰 time kitumbol Ellam sirtay vedios kanarund Nalla motivation anu 👍

  • @chalapuramskk6748
    @chalapuramskk6748 3 роки тому +11

    Good advice for everyone especially for the parents and kids. Parental and teachers care is important to avoid such criminals. Take advices in this regard from our Doctor like him to safe guard our growing kids.

  • @fathimafathi001
    @fathimafathi001 3 роки тому +3

    Good information thank u doctor👍

  • @adhuremyaadhuremt863
    @adhuremyaadhuremt863 3 роки тому

    Ellarkkum valare avashyamayulla video anu eth.. thank u so much sir

  • @പഞ്ചമി
    @പഞ്ചമി 3 роки тому

    Ante makkaleyum njan ethu padipikkum.daivam doctoreyum familyyayum visudha siyonil ninn anugrahikkatte

  • @shihabvk5125
    @shihabvk5125 3 роки тому

    Dear sir angayude ellavideosum valare vilappettadhan samoohatthinte nanmakk vendi oru pradhifalavum pradheekshikkadhe angayude vilappetta samayam chilavayich cheiyunna oro videosinum oraayiram nanni sir angaye pole nalla manassullavar iniyum orupaad undaavatte angaik padachon arogiyamulla dheergaayuss nalgatte ameen

  • @sainabashamsu490
    @sainabashamsu490 3 роки тому +3

    Good message Dr.. 👍

  • @jayakumarikl7983
    @jayakumarikl7983 3 роки тому +55

    ഇത്രയും അറിവുള്ള ഡോക്ടർ പറഞ്ഞ് മനസിലാക്കി തന്ന കാര്യങ്ങൾക്ക് ഡിസ്‌ലൈക്ക് അടിച്ചവൻ ആര്

  • @seenababuraj6848
    @seenababuraj6848 2 роки тому +1

    Hi doctor,valuable message for present situation ..everyday child abuses are increasing..so be careful 👍

  • @nithyavb8914
    @nithyavb8914 3 роки тому +1

    Ethu ettavum athyavasyamaya oru information anu Sir... Palarkum ariyilla kuttikalkku engane manasilakkikodukkanamennu... 👍👍

  • @rajithaajish5932
    @rajithaajish5932 3 роки тому +3

    Thank you doctor. Good information. 🙏🙏

  • @sreenadanam2089
    @sreenadanam2089 3 роки тому +20

    Ee uppantea molayathil abimaaniku kunjea🙏...

  • @midhunraj8178
    @midhunraj8178 8 місяців тому

    വളരെ ശരിയായ കാര്യം

  • @fathianifathi5401
    @fathianifathi5401 3 роки тому

    Thanku dr 😍😍 nalla arivukal tharunud yeppozhum Allahu ayusum aarogyavum tharate

  • @sankarankuttyp8822
    @sankarankuttyp8822 3 роки тому

    Very good class for good touch and bad touch.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +8

    Thank you so much doctor...for having shared this with tha public,which is the need of the hour...
    Good job..
    You are so unique and magnanimous...
    Keep going.
    May God shower HIS BLESSINGS on your family..
    Convey my regards and prayers toമോൾ and your wife..
    Stay Blessed everyone...👍🏻🙏🏼😇

  • @minisoman8079
    @minisoman8079 3 роки тому

    Kochu kollam clap...❤️👍nyc information ❤️thnkuuuu....

  • @chithucsajith2977
    @chithucsajith2977 3 роки тому +4

    Effective video Thank you Dr.😊