കാഴ്ച്ച്ചയില്ലായ്മയെ അതിജീവിച്ച് KAS നേടിയ രൂപേഷിന്‍റെ വാക്കുകള്‍ നിങ്ങളുടെ തലവര മാറ്റും|LDC|LGS

Поділитися
Вставка
  • Опубліковано 4 вер 2024
  • PSCG#MOTIVATION
    BEST MOTIVATOR - ROOPESH ഒരു പാഠപുസ്തകം. കഴ്ച്ച്ചയില്ലായ്മയെ നിശ്ചയദാര്‍ഡ്യം കൊണ്ട് നേരിട്ട വിദ്യാര്‍ത്ഥികളുടെ പ്രിയ അദ്ധ്യാപകന്‍ ഇനി കേരള അഡ്മിനിസ്ട്രെറ്റീവ് സര്‍വീസിലേയ്ക്ക്
    TELEGRAM CHANNEL LINK OF PSCG ACADEMY
    t.me/Pscga
    CUURENT AFFAIRS PART I LINK • CURRENTS AFFAIRS| റാങ...
    PART 2 • PSC EXAM|CURRENT AFFAI...

КОМЕНТАРІ • 509

  • @lifeispsccoaching3477
    @lifeispsccoaching3477 2 роки тому +250

    ഇതിലും വലിയ മോട്ടിവേഷൻ വേറെ കിട്ടില്ല. Good video 🙏🙏🙏

    • @Midhun_K_M
      @Midhun_K_M 2 роки тому +2

      sir🥰🥰🥰👌👌👌

    • @Vineetha31
      @Vineetha31 2 роки тому

      Satyam

    • @adhisvlog3339
      @adhisvlog3339 2 роки тому +1

      അനിൽ sir 👍🏻👍🏻

    • @vishnu028
      @vishnu028 2 роки тому

      സർ ഹലോ ഈ വീഡിയോയുടെ ലിങ്ക് സാറിന്റെ പേജിലും ഇടനം

  • @aswathyks8131
    @aswathyks8131 2 роки тому +174

    2 കണ്ണ് ഉണ്ടായിട്ടും വൈകല്യം ഇല്ലാഞ്ഞിട്ടും നമ്മൾ എന്തുകൊണ്ട് ശ്രെമിക്കുന്നില്ല!!!!!! എന്ന ചോദ്യം നമ്മൾ നമ്മോട് തന്നെ ചോദിക്കാൻ പ്രേരിപ്പിച്ച വളരെ power full Motivation👍

    • @anuragdeviprasad1518
      @anuragdeviprasad1518 2 роки тому

      👍👍👍

    • @aparnavijayan7258
      @aparnavijayan7258 2 роки тому

      👍👍👍👍

    • @jestinmaxwell7926
      @jestinmaxwell7926 2 роки тому

      സത്യം തന്നെ

    • @kilipennu5092
      @kilipennu5092 2 роки тому +2

      @Aspirant 2021 satyam aanu.. But reservation illathavarum itokke nedunnille... Apol pblm nammute thanne ale

    • @sreeraj4352
      @sreeraj4352 2 роки тому +1

      അശ്വതി ഇത് കേട്ടാൽ ആരും അങ്ങനെ ചിന്തിച്ചു പോകും

  • @user-gw7wd4bm1q
    @user-gw7wd4bm1q 2 роки тому +75

    പരീക്ഷാ ഹാളിൽ നഷ്ടപെടാൻ ഒന്നും ഇല്ല.💥.

  • @job7285
    @job7285 2 роки тому +62

    കണ്ണും കാതും എല്ലം ഉണ്ടായിട്ടും എനിക്ക് ഒന്ന് നേടാൻ പറ്റുന്നില്ല...... ഈ ചേട്ടനെ തൊഴുന്നു ഞാൻ.... ബിഗ് സല്യൂട്ട് ചേട്ടാ... 👍👍👍👍👍👍👍👍👍👍🙏👍👍

    • @ale._847
      @ale._847 2 роки тому +1

      You also can if u try😀👍👍

  • @lakshmyminnu3253
    @lakshmyminnu3253 2 роки тому +100

    ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട എല്ലാ മൂല്യങ്ങളും അദ്ദേഹത്തിനുണ്ട്.
    (പലരും അങ്ങനെയല്ല )
    Hats off to roopesh sir👏🙏

    • @dreamcatcher2796
      @dreamcatcher2796 2 роки тому

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @omdasos1893
      @omdasos1893 2 роки тому +1

      ശരിയാണ്... 🙏

    • @amalendukgopal4756
      @amalendukgopal4756 2 роки тому

      Sathyam

  • @souravsuresh7543
    @souravsuresh7543 2 роки тому +2

    ആദ്യമായി രൂപേഷ് സാറിനെ ചാനലിൽ അവതരിപ്പിച്ച അനിൽകുമാർ സാറിനോട് നന്ദി രേഖപ്പെടുത്തുന്നു. ശെരിക്കും ഏതൊരു ഉദ്യോഗാർത്ഥിക്കും എന്ന് പറയുന്നതിലുപരി ഏതൊരു വ്യക്തിക്കും രൂപേഷ് സാറുടെ വാക്കുകൾ ആവേശം ഉളവാക്കുന്നതാണ് . KAS ൽ സേവനം അനുഷ്ഠിക്കാൻ പോകുന്ന രൂപേഷ് സാറിന് എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഞൻ ഉൾപ്പടെയുള്ള എല്ലാ ഉദ്യോഗാർഥികൾക്കും എത്രയും വേഗത്തിൽ ഒരു സർക്കാർ സർവീസിൽ എത്തിപ്പെടാൻ കഴിയട്ടെ എന്നപറഞ്ഞുകൊണ്ട് നിര്ത്തുന്നു.🙏🙏.

  • @vishnukrishnanr2280
    @vishnukrishnanr2280 2 роки тому

    കാഴ്ച ഉള്ളവർ ആവശ്യമില്ലാത്തതും കാണും ആവശ്യമില്ലാത്ത കാര്യങ്ങളുടെ അതിപ്രസരമാകുമ്പോൾ ലക്ഷ്യം ഭേദിക്കില്ല,
    പക്ഷെ കാഴ്ച കുറവുള്ളവർക്ക് സെലക്റ്റീവ് ആവാൻ സാധിക്കും
    തങ്ങൾക്കു ആവശ്യമുള്ളത് മാത്രം അവർ ഉൾക്കാഴ്ച കൊണ്ട് കാണും
    ലക്ഷ്യം ഭേദിക്കും
    (2)ശാരീരിക പരിമിതി ഉള്ളവരോട് മറ്റുള്ളവർ പറയും നിന്നെക്കൊണ്ടു പറ്റില്ല എന്നൊക്കെ
    താൻ അങ്ങനെ അല്ല എന്ന് എന്ന് മറ്റുള്ളവരെ ബോധിപ്പിച്ചെല്ലിങ്കിലും സ്വയം ബോധ്യപ്പെടുത്താൻ അവർ കഠിനമായി പരിശ്രമിക്കും.. ❤

  • @adhitricks3842
    @adhitricks3842 2 роки тому +34

    ഞാൻ തളർന്നു പോയ നിമിഷങ്ങൾ ആയിരുന്നു ഈ വീഡിയോ കണ്ടത്.., പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ.... എനിക്കു ഒന്ന് ഉറപ്പായി ഒരു സർക്കാർ ജോലി എനിക്ക് സ്വന്തം.... Thq sir

  • @user-yt4wf7op9k
    @user-yt4wf7op9k 2 роки тому +48

    പറയാൻ വാക്കുകളില്ല..... ചാനലിൽ അപ്‌ലോഡ് ചെയ്തതിൽ വച്ചു ഏറ്റവും മികച്ച വീഡിയോകളിൽ ഒന്നാണ് ഇത് ✅️

    • @dreamcatcher2796
      @dreamcatcher2796 2 роки тому +1

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @renjithrenji3360
    @renjithrenji3360 2 роки тому +34

    സമ്മതിച്ചു. ടൈം ഇല്ല എന്ന് വേവലാതി എന്നെ പോലെ പലർക്കും ഉണ്ട്. അത് ഇപ്പൊ തീർന്നു

  • @samilyjinesh707
    @samilyjinesh707 2 роки тому +25

    ഇദ്ദേഹത്തെ പോലുള്ളവരെ ആണ് നാടിനു ആവശ്യം. എത്തിപ്പെടേണ്ട സ്ഥാനത്ത് തന്നെ ആണ് എത്തിച്ചേർന്നത് 💓

  • @sureshbcsureshbc4858
    @sureshbcsureshbc4858 2 роки тому +13

    ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല മോട്ടിവേഷൻ ക്ലാസ്സ്‌. രൂപേഷ് സാറിന് ജീവിതത്തിൽ ഉയർച്ചകൾ മാത്രം ഉണ്ടാവട്ടെ... ❤ All the best

  • @user-qi8yg9yt6k
    @user-qi8yg9yt6k 2 роки тому +12

    തീ പടർത്തിയ വാക്കുകൾ🔥കേരളത്തിന് അഭിമാനിക്കാൻ സാധിക്കും ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെ ലഭിച്ചതിൽ 🙏💚

  • @corner4commerce107
    @corner4commerce107 2 роки тому +36

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം !
    നമിക്കുന്നു, പ്രിയ രൂപേഷ് സർ🙏🙏🌹

    • @dreamcatcher2796
      @dreamcatcher2796 2 роки тому +1

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @labeebashameer7485
    @labeebashameer7485 2 роки тому +4

    രൂപേഷ് സാറിന് കാഴ്ചയില്ലാ എന്ന് നമുക്ക് തോന്നുന്നതാണ് ശരിക്കും നമ്മളെക്കാൾ കാഴ്ച ശക്തിയുണ്ട് ഉൾക്കാഴ്ച അതാണ് ശരിക്കും ഉള്ള കാഴ്ച

  • @user-iw5js1gi4n
    @user-iw5js1gi4n 2 роки тому +8

    ഇതുവരെ എന്റെ speed 50km/s ഇനി അങ്ങോട്ട് 250km/s 🔥🔥🔥

  • @rahulpraj7146
    @rahulpraj7146 2 роки тому +2

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വാക്കുകൾ. ദൈവത്തിന്റെ അത്ഭുത സൃഷ്ടിക്ക് ഒരുകോടി നമസ്ക്കാരം.🙏🙏🙏

  • @nahazashraf4623
    @nahazashraf4623 2 роки тому +5

    ഇനി വേറെ ഒരു മോട്ടിവേഷൻ തേടി ഞാൻ പോണില്ല... Download ചെയ്തു വെക്കുവാ ഈ വീഡിയോ 😍❤️

  • @anjushac8020
    @anjushac8020 2 роки тому +1

    ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ലഭിച്ചത്, thank you... Sir 🙏🏻🙏🏻

  • @binoygeorge7610
    @binoygeorge7610 2 роки тому +28

    രൂപേഷ് സാർ , അങ്ങ് പറയുന്ന ഓരോ വാചകങ്ങളും ഞങ്ങളെ പ്രചോദിതരാക്കുന്നു.......

    • @dreamcatcher2796
      @dreamcatcher2796 2 роки тому

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @nithyasanal7327
    @nithyasanal7327 2 роки тому +20

    പറയാൻ വാക്കുകൾ ഇല്ല സാർ മനസ് നിറഞ്ഞു കണ്ണുകൾ നനഞ്ഞു . ഈ സമയത്ത് ഇങ്ങനൊരു വീഡിയോ ഇതിലെ ഒരോ വാക്കും വളരെ motivational and Powerful ആണ് thank you sir..

  • @unnikrishnanthonikuttiyil4630
    @unnikrishnanthonikuttiyil4630 2 роки тому +1

    എന്റെ കണ്ണ് നിറഞ്ഞു പോയ മൊട്ടിവേഷൻ നല്ലൊരു ചിന്താഗതി എനിക്ക് ഇതു പ്രവർത്തിക്കാൻ പറ്റും എന്നുറ പ്പുണ്ട്.........

  • @mayavi610
    @mayavi610 2 роки тому +3

    Rubesh sir ഇന്റെ വിദ്യാർഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @JithinMohan
    @JithinMohan 2 роки тому +3

    ദൈവത്തിന്റെ കരം ഈ വിജയത്തിന്റെ പിറകിൽ ഉണ്ട് 👏👏👏

  • @sreejas6661
    @sreejas6661 2 роки тому +2

    Njanum vangikkum govt job.. Sir paranjath valare sheriyanu, namuk samuhathil oru vila kittanamenkil, nammale ottapeduthiyavarude munbil jeevichu kaanikkanamenkil, swanthamaayi kashttapett oru govt job vangikkanam.. Njan vangiyirikm sir, karanam njn inn anubhavikkunna ottapedalil ninnm enik oru maattam venam.. Enik jeevich kaanikkanam...njn urappayittm vangiyirikkm athenta vaasiyanu. Sir nte motivation enik athinulla vazhikattiyanu....

  • @amal3940
    @amal3940 2 роки тому +8

    കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രചോദനമാണ് അദ്ദേഹത്തിന്റെ വാക്കുകൾ...

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 2 роки тому +1

    പറയാൻ വാക്കുകളില്ല അറിയാതെ കണ്ണുനിറഞ്ഞുപോയി. ഓരോ എക്സാം തോക്കുമ്പോഴും ഓരോ കാരണം പറഞ്ഞു നടക്കുന്ന എനിക്ക് നാണക്കേട്‌കൊണ്ട് തല ഉയർത്താൻ മടി തോന്നി പ്പോയി

  • @sofisofi5664
    @sofisofi5664 2 роки тому +2

    ഈ മഹാന്റെ മുന്നിൽ തൊഴുതു പോകുന്നു 🙏🙏🙏

  • @anjalic6081
    @anjalic6081 2 роки тому +2

    രൂപേഷ് സർ നമിക്കുന്നു 🙏🙏ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കാൻ കൊതിയാവുന്നു 😍😍

  • @Sarath0
    @Sarath0 2 роки тому +6

    10 divasam 7 divasathinte kanakk manassilayilla.. Anyway ath potte... Great person. God bless you sir🙏🏾

  • @Je-xm7jz
    @Je-xm7jz 2 роки тому +43

    Good motivation😍😍😍
    ഒരു കീടാണു dislike അടച്ചിട്ട് und😔😌

    • @priyas1663
      @priyas1663 2 роки тому +4

      Kandittu sahikkathavar ayirikkum dislike adichath....malayali evide aayalum malayali thanne

    • @ArunSNarayanan
      @ArunSNarayanan 2 роки тому +2

      @@priyas1663 yes...

  • @aswathy830
    @aswathy830 2 роки тому +4

    ഞാൻ തലകുനിച്ചു തന്നെയാണ് ഈ വീഡിയോ കാണുന്നത്...... സല്യൂട്ട് 🙏🙏🙏

    • @sethujs3560
      @sethujs3560 2 роки тому

      Thallathe podi😂😂😂

    • @sethujs3560
      @sethujs3560 2 роки тому

      20 min thala kunichu😂😂😂

  • @user-mb2kj4wm6b
    @user-mb2kj4wm6b 2 роки тому +2

    Ithu nammal ororotharodum nerittu parayunnathupolundu.👍👍👍👍🙏🙏🙏🙏

  • @vishnu7795
    @vishnu7795 2 роки тому +2

    ഇതു വരെ ഇതുപോലുള്ള ഒരു motivation ഞാൻ കേട്ടിട്ടില്ല... സത്യം.

  • @gokuzstudio6531
    @gokuzstudio6531 2 роки тому +3

    ഈ മനുഷ്യൻ ഒരു അത്ഭുതം ആണ് നമിച്ചു 🙏🙏♥️

  • @siyadsiya1402
    @siyadsiya1402 2 роки тому +5

    നമ്മളെക്കാൾ ഒരുപാട് കാഴ്ചയുള്ള, ജ്വലിക്കുന്ന വാക്കുകളിലൂടെ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന രൂപേഷ് സാറിന്റെ ഈ മോട്ടിവേഷന് ഒരുപാട് നന്ദി ❤️❤️😍😍😍👏👏👏👏🔥🔥🔥

  • @a.m.a.l.13
    @a.m.a.l.13 2 роки тому +5

    മനസ്സിൽ തട്ടിയ ഒരു മോട്ടിവേഷൻ 🙌
    രൂപേഷ് സാറിന് എല്ലാവിധ ആശംസകളും❤️

  • @shanthik8121
    @shanthik8121 2 роки тому +12

    Sir,
    ഈ ലോകത്തിലെ തന്നെ വലിയ asset🙏
    സർന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റ് ആകാൻ ആഗ്രഹം 👌👍

    • @dreamcatcher2796
      @dreamcatcher2796 2 роки тому

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @aainasworld2054
    @aainasworld2054 2 роки тому +4

    അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു. ഒരുപാട് നന്ദി sir ഇങ്ങനെ ഒരു സമയത്തു valuable ആയ ഒരു video തന്നതിന്.LDC എന്റെ മുന്നിൽ ഒരു വെല്ലുവിളി ആണ്. എങ്ങനെ ആയാലും നേടണം അത് 💪💪. Sir ന്റെ പ്രാർത്ഥനകൾ കൂടെ വേണം 🙏🙏

  • @Gft932
    @Gft932 2 роки тому +3

    കാഴ്ച ഉള്ളവരുടെ കണ്ണ് തുറക്കാൻ പഠിപ്പിച്ച വാക്കുകൾ....... 🔥🔥🔥🔥🔥🔥

  • @Isha6413-x8b
    @Isha6413-x8b 2 роки тому +4

    👍👍👍പണ്ട് ക്ലാസ്സെടുക്കാൻ വന്നു ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുന്ന ടീച്ചറെ ഓർത്തു പോയി

  • @bhavithat1498
    @bhavithat1498 2 роки тому +1

    No words... ചുരുങ്ങിയ ദിവസംകൊണ്ട് ഇത്രയും വലിയൊരു നേട്ടം കൈവരിച്ചു എങ്കിൽ അത് അദ്ദേഹം പൊരുതി നേടിയ വിജയമാണ്... ഈ വീഡിയോ കാണുന്ന എല്ലാ മേഖലയിൽ പെട്ടവർക്കും ഇതൊരു പ്രചോദനമാണ്... അദ്ദേഹം നല്ലൊരു ഭരണകർത്താവ് ആയിരിക്കും എന്നുള്ളത് സംസാരത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്....

  • @thisismeinfinityfromzero7963
    @thisismeinfinityfromzero7963 2 роки тому +3

    സഹോദരന്മാരുടെ മണിമുത്ത്. മഹാൻമാരായ സഹോദരന്മാരാണ് നിങ്ങൾക്കുള്ളത് 💜💜💜

  • @saranyakeshu5009
    @saranyakeshu5009 2 роки тому +4

    Oru photo tharuvooo....purse il vykana.,.....😉😉😉...enikkum und 2 kannu.....😏😏😏

  • @gokuldas3369
    @gokuldas3369 2 роки тому +2

    ഇത്രയും dates ഓർത്തിരിക്കുക അസാധ്യം തന്നെ .Hatts off sir🙏

  • @lincyspkd1309
    @lincyspkd1309 2 роки тому +6

    Thankuuuu sir..... അടഞ്ഞ കണ്ണുകൾ തുറക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന നല്ലൊരു അനുഭവ മോട്ടിവേഷൻ..... 😘😘😘😘Hats off uuuu രൂപേഷ് sir 👏👏👏👏👏👏👏👏

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 роки тому +12

    Ithilum valiya motivation swapnangalil mathram.. 🙏.. Rupesh sir a great salute.... 👍

  • @gargia.k7322
    @gargia.k7322 2 роки тому +1

    ഇങ്ങനെയുള്ള മഹാന്മാരിൽ ആണ് നാം യഥാർത്ഥ ഗുരുക്കന്മാരെ കാണുന്നത്.....❤️🙏

  • @sarithagopan3618
    @sarithagopan3618 2 роки тому +1

    🙏🙏🙏🙏🙏👍👍👍ദൈവം അനുഗ്രഹിക്കട്ടെ

  • @suryasreedharan8178
    @suryasreedharan8178 2 роки тому +2

    പറയാൻ വാക്കുകളില്ല..
    നന്മകൾ ഉണ്ടാവട്ടെ സാർ.

  • @sreenandhadhachus8469
    @sreenandhadhachus8469 2 роки тому +7

    Anil sir ഇങനെയൊരു മോട്ടിവേഷൻ ഞങ്ങൾക്ക് കാഴ്ചവെച്ചതിനു നന്ദിയുണ്ട് 👍👍👍👍

  • @sunithasunitha4522
    @sunithasunitha4522 2 роки тому +4

    No rakshaaa......odukatheeee positiveee. Enganeyym chilar evide nammuk idayil jeevikunnu.....all the best sir

  • @sunilbabuk7602
    @sunilbabuk7602 2 роки тому +2

    പല അദ്ധ്യാപകരും കാണേണ്ട വീഡിയോ ആണ് ഇത്.

  • @sivasankar8235
    @sivasankar8235 2 роки тому +1

    Roopesh Sir....HSE Ambalapuzhayilum padippichittundu...ente studentum paranjittundu Sirine patti....Excellent Teacher.....

  • @anilprasad9943
    @anilprasad9943 2 роки тому +5

    ഏറെ ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിന് കഴിയട്ടെ.🙏💐👍

  • @sameeraraj1412
    @sameeraraj1412 2 роки тому +4

    he is a biggest inspiration to all who is trying to be a government job 👌👌👌

  • @sreelekshmysree9546
    @sreelekshmysree9546 2 роки тому +4

    ഇതിലും വലിയ Motivation എവിടുന്ന് കിട്ടും 🙏സാറിന്റെ വാക്കുകൾ മനസ്സിനെ നിറച്ചു 👍❤👍

  • @shilpakrishnan4504
    @shilpakrishnan4504 2 роки тому +1

    Correct vidhyabhyadsam oru asset thanne Ithil param santhosham tharilla onninum

  • @jishnuv9956
    @jishnuv9956 2 роки тому +3

    ഇത് വെറും വാക്കല്ല. കനൽ കട്ടയാണ്.. കനൽ കട്ട 🔥🔥🔥

  • @jaganh8689
    @jaganh8689 2 роки тому +11

    Great support from dignified people thanks for all great achievement 🙏🙏💯💯💐💐

  • @sreemoltk2975
    @sreemoltk2975 2 роки тому +16

    Congrats. Really motivated. Salute roopesh etta

  • @sathishkumar-rq9hy
    @sathishkumar-rq9hy 2 роки тому +2

    Roopesh Sir oru yathartha teacherannu. Sirnte classil irikkan kazhija kuttikkaludde bhagyam

  • @sheeja2514
    @sheeja2514 2 роки тому +1

    Super Rupesh sir 👍💪

  • @lijusurendran8239
    @lijusurendran8239 2 роки тому +1

    A big salute

  • @marar584
    @marar584 2 роки тому +16

    😍😍😍അനിലേട്ടാ രൂപേഷേട്ടാ 😍😍😍love യു good motivated

  • @gopakumararyad1360
    @gopakumararyad1360 2 роки тому +1

    രൂപേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ , എല്ലാ നന്മകളും നേരുന്നൂ ,

  • @vineethasubhash6225
    @vineethasubhash6225 2 роки тому +4

    ബിഗ് സല്യൂട്ട് 👏👏 എന്നെ പോലെയുള്ളവർക്ക് ഇപ്പോൾ കിട്ടുന്ന Super motivetion

  • @sreekanthmadhavan7419
    @sreekanthmadhavan7419 2 роки тому +6

    ithu kelkkan kazhinjathu bhaagyam

  • @vishnupadmakumar
    @vishnupadmakumar 2 роки тому +2

    He is very brilliant man.. 👌

  • @SureshKumar-lq6zt
    @SureshKumar-lq6zt 2 роки тому +2

    വേറെ ഒരു motivation ഇനി വേണ്ട...
    ഇതൊന്ന് മാത്രം മതി.
    ഇനിയും സമയം കഴിഞ്ഞിട്ടില്ല...
    പഠിക്കണം

  • @rudravibe243
    @rudravibe243 2 роки тому +2

    ഇതു വരെ കിട്ടിയതിൽ വെച്ച ഏറ്റവും നല്ല മോട്ടിവേഷൻ Thank you sir

  • @ABHIRAJ-jj3dd
    @ABHIRAJ-jj3dd 2 роки тому +2

    Roopesh Sir ..അഭിനന്ദനങ്ങൾ🙂

  • @omdasos1893
    @omdasos1893 2 роки тому +1

    രൂപേഷ് sir ഞങ്ങളുടെ അഭിമാനം... ഇതുപോലെത്തെ അദ്ധ്യാപകർ ഇനിയും നമുക്ക് ലഭിക്കട്ടെ...🙏

  • @ambadirajesh1257
    @ambadirajesh1257 2 роки тому +1

    Power full motivation 🙏🙏🙏🙏

  • @sarathkumar8971
    @sarathkumar8971 2 роки тому +2

    Ithoke kanumbo nammaleyoke eduth kenitil idan thonanae.... Oru police exam vare clear cheyyan patonn nammak doubt😇😇...... Power full motivation💪💪🔥🔥🔥

  • @akhip9388
    @akhip9388 2 роки тому +1

    Real HERO 🙏🙏🙏 Hats off 🏆🥇🏆

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому +1

    നഷ്ടപ്പെടാൻ ഒന്നുമില്ല നെടനെ ഉള്ളൂ വളരെ ശരി ആണ് പ്ലസ്ടു prilims ഞൻ ഞൻ ഹാളിൽ ഇരുന്ന് ചിന്തിച്ചതും ഇതാണ് 👍

  • @athulyasreejith312
    @athulyasreejith312 2 роки тому +1

    Roopesh Sir nu Ella vidha asamsakalum... Eee mikacha interview thanna Sir nu othiri thanks

  • @drishyak477
    @drishyak477 2 роки тому +1

    Aiwa soooper 👍👍👍👍👍👏👏👏👏👏👏👏👏

  • @kannankollam1711
    @kannankollam1711 2 роки тому +2

    എൻറെ പൊന്നോ ഇജ്ജാതി മോട്ടിവേഷൻ
    2024 അകം ഒരു സർക്കാർ ജോലി നേടും

  • @saranyakeshu5009
    @saranyakeshu5009 2 роки тому +1

    Palappozhum enne kond kazhiyilla ennu vijarichu pinmaraan thonniyittund....ennal immathiri motivation😱😱kattak nilkaan thanne theerumanichu.....💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunchandrantv9600
    @arunchandrantv9600 2 роки тому +1

    The great man

  • @trollfortroll866
    @trollfortroll866 2 роки тому +2

    വാക്കുകള്‍ ഇല്ല പറയാന്‍
    Salute🙋‍♀️

  • @amarshad7415
    @amarshad7415 2 роки тому +2

    Salute👍 രൂപേഷേട്ടാ 🔥

  • @vrindababu340
    @vrindababu340 2 роки тому +1

    Kannulla nammude Kannu thurappicha Roopesh Sir🔥🔥🔥.Exam hallil nashttappedan onnumilla🙏🙏🙏

  • @vivekr1966
    @vivekr1966 2 роки тому +10

    Great achievement 💗🔥👏🏽🙏🏼♥️💯

  • @asokan6561
    @asokan6561 2 роки тому +1

    Sirnte brother Jagan sir enne plus two nu padippichittund. Sir karanamanu accountancykku jayichath thanne.proud of u sir

  • @lavanyaj4047
    @lavanyaj4047 2 роки тому +1

    Athrayum priyapetta sir ❤️

  • @arunmohan4546
    @arunmohan4546 2 роки тому +40

    മൂന്നു പേർ ഞാൻ ഈ കാണുന്ന സമയം ഈവിഡിയോ dislike ചെയ്തിട്ടുണ്ട് കാരണം അവരെ നേരിട്ട് ഐക്യരാഷ്ട്രസഭയിലെ അണ്ടർ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തതാണ്,

  • @sunithas1024
    @sunithas1024 2 роки тому +2

    കേരളത്തിന്റെ അഭിമാനം....🙏🙏

  • @kavithakaludekootukari9003
    @kavithakaludekootukari9003 2 роки тому +1

    Eee chettaneee namikkunnu..ningal valiyavananuu....daivam epolummm koodeyundaakum chettaaa..nov 20 ente jeevithathilum ettavum nalla divasamakkan kashtapedunnathinidayil oct 21 nu njan kaanunna eee videooo ithupole nov 21 nu ente manaasum nirayummm....chettan thannathu kannu niraykkunna motivation aaanu....

  • @anoopkokkad2040
    @anoopkokkad2040 2 роки тому +1

    നല്ല മോട്ടിവേഷൻ.. സർ

  • @rineesha5850
    @rineesha5850 2 роки тому +1

    തീ പോലുള്ള വാക്കുകൾ.... Real power of Education.

  • @mathsbell6863
    @mathsbell6863 2 роки тому +1

    Ennnum ere vismayippicha Roopesh sir.....kurachu nalenkilm sir umaayi communicate cheytirunnu..🙏🙏🙏oro minutilm motivation tannirunnu
    Very glad to meet u sir

  • @daivik98
    @daivik98 Рік тому

    Sir orupad thanks....kannundayitum onnum.sadikathe nilkunna enik enod thanne shame thonunu.....nalla motivation arunnuu

  • @smithaachu9424
    @smithaachu9424 2 роки тому +1

    രൂപേഷ് സർ..ഒരു Big salute...🙏💪👌😍

  • @shylajashibu9637
    @shylajashibu9637 2 роки тому +2

    Very good motivation very brilliant teacher 👌👌👌 kannu nirangjupoyi

  • @devudevus5526
    @devudevus5526 2 роки тому +1

    Supper ariyathe kannu niranju aaa sir nte vaakkukal kettapol ethra confident aaaya manushyan 🙏👏👏👏👏👏👏

  • @ratheeshsiji4236
    @ratheeshsiji4236 2 роки тому +1

    God bless you sir🥰🥰ഒരുപാട് നന്ദി. ഇങ്ങനെയൊരു മോട്ടിവേഷൻ ഇനി കിട്ടില്ല ആരിൽ നിന്നും.

  • @sibitdharanofficial4942
    @sibitdharanofficial4942 2 роки тому +12

    ഇദ്ദേഹത്തിന് കാഴ്ചയില്ലാന്ന് ആര് പറഞ്ഞു ? ഇദ്ദേഹത്തിൻ്റെ ക്ലാസ് കിട്ടിയ കുട്ടികളുടെ ഭാഗ്യം ....