ഞാൻ എങ്ങനെ മികച്ച റാങ്ക് നേടി | KAS Topper Interview | Akhila | Motivational Talk | Entri App

Поділитися
Вставка
  • Опубліковано 23 жов 2021
  • എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ: bit.ly/entri-youtube
    നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
    How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
    Join our Telegram Group: bit.ly/entriapp_psc
    Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Technical Exams:
    Related videos
    Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
    Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
    Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Technical Exams
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 175

  • @entriapp
    @entriapp  2 роки тому +29

    LDC , LGS മെയിൻസ് ഫൈനൽ ടച്ച് കോഴ്‌സിനെക്കുറിച്ചറിയാൻ 👉 +91 79092 52228

  • @althafali9973
    @althafali9973 2 роки тому +516

    ആദ്യം ആയി നാട്ടുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു എന്ന് പറയുന്ന ഒരാളെ കണ്ടു 😄 ❤

    • @harikrishnan7693
      @harikrishnan7693 2 роки тому +4

      😆😆🤣🤣

    • @thamburan9470
      @thamburan9470 2 роки тому +72

      നമ്മുക്ക് നാട്ടുകാരും ഇല്ല വീട്ടുകാരുമില്ല. കുറ്റം പറയാൻ ആളെ ഉള്ളു 😁😁😁😁

    • @jayakrishnan_jk
      @jayakrishnan_jk 2 роки тому +21

      ആ നാട്ടിൽ ജനിച്ചാൽ മതിയാരുന്നു😂

    • @shahiraameer956
      @shahiraameer956 2 роки тому +14

      Nammude nattukark padikka ennu parayumbol parihasam

    • @anusreeanooz3711
      @anusreeanooz3711 2 роки тому +3

      🤣🤣🤣🤣

  • @rationalhomosapien8298
    @rationalhomosapien8298 2 роки тому +193

    ഫാമിലിയുടെയും നാട്ടുകാരുടെയും പിന്തുണ കിട്ടാനും വേണം ഒരു ഭാഗ്യം.. ഇതൊക്കെ കാണുമ്പോ ആണ് നമ്മുടെ ഫാമിലിയെയും നാട്ടുകാരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്😌

  • @ajohn9163
    @ajohn9163 2 роки тому +49

    എന്റെ അയൽവാസിയാണ് അഖിലയുടെ അച്ചടക്കം അവളെ ഉന്നതങ്ങളിൽ എത്തിക്കുമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ദൈവം ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ട പ്രാർത്ഥിക്കുന്നു

    • @shibinamansoor9883
      @shibinamansoor9883 Рік тому +9

      Ayalkaraku nallathu varanamennu agrahikanum venam nalloru manas

  • @vishakhsuresh4820
    @vishakhsuresh4820 Рік тому +21

    എനിക്ക് ഉണ്ട് കുറെ നാട്ടുകാര്...
    ജോലി ഒന്നുമായില്ലേ മോനെ എന്ന് ചോദിച്ചിട്ട് അപ്പുറത്ത് പോയി പറയും ആ ചെറുക്കൻ ഒരു ജോലിക്കും പോകില്ല. വെറുതെ തിന്നു കുടിച് നടക്കുവാ എന്ന്

  • @yasikhmt3312
    @yasikhmt3312 2 роки тому +44

    Study material & sources പറഞ്ഞു തന്നാൽ കോച്ചിങ് ഇല്ലാത്തോർക് help ആകും 👍

  • @deepikaps
    @deepikaps 2 роки тому +14

    Congrats, Akhila! Much deserved win!

  • @arun_divakar
    @arun_divakar 2 роки тому +22

    Congratulations Akhila for your deserving success, happy to be a part of this video. All the best for your future. God Bless ❤️

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 роки тому +3

    Valare nannayi athmardhamayit oro karyangalum paranju thannu.......Manassil swardhatha illathavr ennum uyarangalil ethum..... Congrats akhila.......UPSC achieve cheyyan ethrayum vegam sadhikkatte.....thante hardwork nu ulla bhalam daivam tharum.sure 👍💖

  • @nadiyanaisam2867
    @nadiyanaisam2867 2 роки тому +7

    Congratulations dear one....💯💯💯You deserve it❤❤❤❤

  • @amrithajs1808
    @amrithajs1808 2 роки тому +29

    Genuine explanation regarding studies 👌🏻👌🏻

  • @gokulkrishna3264
    @gokulkrishna3264 2 роки тому +13

    Congrats chechi 👏👏this is real motivation..!

  • @ancyangel6707
    @ancyangel6707 2 роки тому +9

    Congratulations Akhila!!! Go ahead. ✌

  • @josephrojer1361
    @josephrojer1361 2 роки тому +9

    Congratulations. And it was a genuine motivation. Thanks.

  • @muhsinatk4282
    @muhsinatk4282 2 роки тому +6

    akhilechi ...orupaadu sandhoshm ...chechiyude hardwrknu ulladhanu aa vijayam 😍

  • @evt.s.sajimon.6132
    @evt.s.sajimon.6132 2 роки тому +29

    നമ്മുടെ തറവാട് ന്റെ അഭിമാനം , ചുണകുട്ടി എല്ലാവിധമായ ആശംസകളും.

  • @sobhatr569
    @sobhatr569 2 роки тому +6

    Thank u . Mam..for explaining ur study strategies.

  • @murukanm9683
    @murukanm9683 2 роки тому +26

    Proud moment... എന്റെ നാട്ടുകാരി ❤

  • @mosasuresh3120
    @mosasuresh3120 2 роки тому +3

    Cangrats molu. your relative. അഭിമാനമുണ്ട്👍👍

  • @sanilrajsl7589
    @sanilrajsl7589 2 роки тому +3

    Congratulations chechii super🔥🔥❤️❤️

  • @sajimonps7458
    @sajimonps7458 2 роки тому +3

    Congrats.God Bless.

  • @nazeebajawhar2058
    @nazeebajawhar2058 2 роки тому +5

    ഒരുപാട് ഉപകാരപ്പെട്ട ഇന്റർവ്യൂ ♥really motivated🙏🙏🙏🙏🙏

  • @savithryn.b1186
    @savithryn.b1186 2 роки тому +5

    Congratsss Akhila 👏👏👏👏👏...

  • @hanan7565
    @hanan7565 2 роки тому +75

    Congrats dear.. .*ലെ ഞാന്‍ ....ഇത്രയും ബുക്സ് അന്വേഷിച്ച് അധ്വാനിച്ച് നോട്സൊക്കെ തയ്യാറാക്കിയിരുന്ന ആളുകളൊപ്പമാണോ ഞാന്‍ കൂളായി പരീക്ഷ എഴുതിയിരുന്നെ....ചുമ്മാതല്ല പ്രിലിംസ് തന്നെ പൊട്ടിയത്😂🙊

  • @divyaraj5557
    @divyaraj5557 2 роки тому +3

    Congratulations Akhila

  • @harithakrishnanr2446
    @harithakrishnanr2446 2 роки тому +2

    Congrtzz... Its really ur victory 😍

  • @Sun-et3xt
    @Sun-et3xt 2 роки тому +8

    This is called smart work

  • @jayalekshmianil4948
    @jayalekshmianil4948 11 місяців тому

    congrats😊... Nice confident and simple presentation❤

  • @jobialalex5249
    @jobialalex5249 2 роки тому +5

    Congratulations Chechi

  • @akkuappu7154
    @akkuappu7154 2 роки тому +19

    നെയ്യാറ്റിൻകര ❤

  • @arunraveendran5009
    @arunraveendran5009 2 роки тому +22

    എന്റെ ക്ലാസ്സ്‌മേറ്റ് 🥰 congrats dear ❤️

  • @mithraml2944
    @mithraml2944 2 роки тому +7

    Congratulations akhila. My old classmate😍😍

  • @arifafabientertainment7836
    @arifafabientertainment7836 2 роки тому +39

    മ്മളെ നാട്ടുകാർ പരോഹസിച്ചു സപ്പോർട് ചെയ്യാറുണ്ട്, ചെയ്യുന്നുമുണ്ട്

    • @kilipennu5092
      @kilipennu5092 2 роки тому +1

      Nattukar kuzhapamilla.. Veetukaarute kuth sahikkan patilla

  • @juliyacatherinejohn4293
    @juliyacatherinejohn4293 Рік тому

    Well said... Congrats... 🥰

  • @gadha3332
    @gadha3332 2 роки тому +2

    Congrats 👏

  • @prasadprasad4716
    @prasadprasad4716 2 роки тому +3

    Congrats

  • @anilrcompanion8917
    @anilrcompanion8917 2 роки тому +3

    Great 🌹🌹🌹

  • @midhurichan1908
    @midhurichan1908 2 роки тому +4

    👍congrats

  • @meenuzz111
    @meenuzz111 2 роки тому +2

    Congrats😍👏👏

  • @happydays3468
    @happydays3468 2 роки тому +7

    ഞങ്ങളുടെ നാട്ടുകാരി ....ഒത്തിരി സന്തോഷം😍

  • @reshmababu6630
    @reshmababu6630 2 роки тому +1

    Congrats👏👏👏

  • @anilrcompanion8917
    @anilrcompanion8917 2 роки тому +2

    Congrats 🌹🌹🌹

  • @remaanil2574
    @remaanil2574 2 роки тому +1

    Congratulations

  • @vishnunair226
    @vishnunair226 Рік тому

    Aaee... Nammde nattukariyuo😍😍❤👏

  • @sini9030
    @sini9030 2 роки тому

    Good interview...

  • @vchannel13
    @vchannel13 10 місяців тому +1

    Congratulations🎉

  • @resmiramachandran7592
    @resmiramachandran7592 2 роки тому +3

    Congrats dear❤️🎉 my classmate ❤️

  • @SreyaJohn28
    @SreyaJohn28 2 роки тому +2

    ❤️❤️❤️❤️👏🏻👏🏻

  • @psccodesandtricks9702
    @psccodesandtricks9702 2 роки тому +2

    Numma nediyirkm 💪💪❤️❤️

  • @manuprasad5911
    @manuprasad5911 2 роки тому +2

    👏👏

  • @greeshmass4707
    @greeshmass4707 2 роки тому

    Congrats 😍

  • @alphonsesilvageorge4758
    @alphonsesilvageorge4758 2 роки тому +74

    KAS kittayavar mikkavarum UPSC prepare cheyunnavar annu.... Kpsc try chynav KAS clear chythavar undel avrde sucess video ittal nannayirikum

    • @drpv6447
      @drpv6447 2 роки тому +8

      Prelims മാത്രം clear ചെയ്യും....

    • @drpv6447
      @drpv6447 2 роки тому +5

      Stream 2 or 3 ആണേൽ നടക്കും

    • @aparnar1187
      @aparnar1187 2 роки тому

      @@drpv6447 ooro stream num diff exam pattern aano?

    • @aswathip833
      @aswathip833 2 роки тому +17

      Upsc kk prepare cheythalum illenkilum, cracking any exam is a big achievement. Appreciate one's effort.

    • @joshojohn
      @joshojohn 2 роки тому +8

      Attitude aanu presnam..budhipoorvam padichal sure aayi kittum..athinu kpsc upsc ennonnum illa

  • @mashithwashafeed1447
    @mashithwashafeed1447 2 роки тому +2

    😍👍

  • @StoriesofKanmani
    @StoriesofKanmani 2 роки тому +1

    ❤️omg my girl

  • @vishakkalathera9419
    @vishakkalathera9419 2 роки тому +5

    🤗😍🔥

  • @hintnandhu7435
    @hintnandhu7435 2 роки тому +1

    👏👏👏👍👍

  • @Raheena98765
    @Raheena98765 2 роки тому +2

    👍

  • @vichu1244
    @vichu1244 2 роки тому +28

    KAS എല്ലാവർക്കും ആദ്യ ശ്രെമം തന്നെ അല്ലേ

  • @aparnajalajan5720
    @aparnajalajan5720 2 роки тому +2

    😍😍😍

  • @mousiyajaleel1105
    @mousiyajaleel1105 2 роки тому +3

    😍🥰

  • @gamingwithbomma2389
    @gamingwithbomma2389 2 роки тому +2

    Enikkum KAS syllabus onnu paranju tharuvo

  • @tenkasiTN75
    @tenkasiTN75 2 роки тому +1

    Congratulations ..

  • @gamingwithbomma2389
    @gamingwithbomma2389 2 роки тому

    Cheachi anikkum KAS lekku vallya thalparyamaanu

  • @krishnakala8771
    @krishnakala8771 2 роки тому

    Enthokke books an refer cheythath

  • @harsharevathy8323
    @harsharevathy8323 2 роки тому

    Midukki ❤️❤️❤️

  • @aravindhariyuva5727
    @aravindhariyuva5727 2 роки тому

    ♥️

  • @BIBINS97
    @BIBINS97 Рік тому +1

    അതിനൊക്കെ നമ്മുടെ ഫാമിലിയും നാട്ടുകാരും😄 സപ്പോർട്ട് ഒന്നും വേണ്ടില്ലായിരുന്നു കുറ്റം പറയാതെ ഒന്ന് വായടക്കി ഇരുന്നാൽ മതിയായിരുന്നു

  • @haseenashafeeq9423
    @haseenashafeeq9423 2 роки тому +5

    Njan a nattilottu shift ayalo ennalojanayilanu🤔

  • @Drpoojaiyer
    @Drpoojaiyer 8 місяців тому

    Where did u go for coaching?

  • @aysha9572
    @aysha9572 2 роки тому +3

    👏👏👏

  • @amruthaasok6767
    @amruthaasok6767 Рік тому

    Upsc എക്സാംന് എവിടെ ആണ് prepare ചെയ്തത്, self or institute based??

  • @poojasp4309
    @poojasp4309 2 роки тому +3

    Coaching centre poyi ano padichath.. Or self studies ayiruno? Athinepati paranjillallo....

  • @user-ll2js6yd4b
    @user-ll2js6yd4b Рік тому

    Ohhhhh nk vendaa 😄gzzzz nte chans ningl edthoo😊😊

  • @sarathkumar-nj8wt
    @sarathkumar-nj8wt 9 місяців тому

    UPSC aspirant anu note the point

  • @aquilacv7552
    @aquilacv7552 2 роки тому +2

    👍👍👍

  • @archanaanoop2330
    @archanaanoop2330 2 роки тому +9

    Congrats..... KAS language ഏതാണ്.... Mains മലയാളം ആണെന്ന് അറിഞ്ഞു.. ഇന്റർവ്യൂ മലയാളത്തിൽ അറ്റൻഡ് ചെയ്യാമോ

  • @athirams4092
    @athirams4092 2 роки тому +2

    🥰👍

  • @nailedit6430
    @nailedit6430 2 роки тому +12

    ചുമ്മാതല്ല എനിക്ക് കിട്ടാഞ്ഞത്

  • @allin1byafz721
    @allin1byafz721 2 роки тому +8

    Degree prelims um +2 mains um ezhuthunnavarkk, Degree prelims nu shesham ethranaal time kittum +2 ezhuthan ennu ariyan pattuvo?

    • @abhiramiraveendran
      @abhiramiraveendran 2 роки тому +2

      Kurach time kittum result publish cheyth 1 month okk kaznjalle exam nadatholu. Matram Alla LD il kore exams Ile . Ellam kazhiynde . So Dec last or January okk akum ennanu thonnunna +2 mains

    • @allin1byafz721
      @allin1byafz721 2 роки тому

      @@abhiramiraveendran jan thae calendar il ellallo +2 mains. Appo feb aaavum nadathuva

    • @abhiramiraveendran
      @abhiramiraveendran 2 роки тому +1

      @@allin1byafz721 Feb mainsum vacation timeil physical um avum pinne angot mazha ayirikile

  • @shajihapk1738
    @shajihapk1738 11 місяців тому

    Edh coaching centre l aahn project

  • @addudzz209
    @addudzz209 2 роки тому +1

    👍❤❤

  • @ajiraj4105
    @ajiraj4105 2 роки тому

    Good

  • @ashapa2634
    @ashapa2634 2 роки тому

    ഇന്റർവ്യൂ നെ പറ്റി പറയാമോ? ഇംഗ്ലീഷ് fluent allenkil interview budhimuttakumo

  • @Adharva-jb5op
    @Adharva-jb5op 9 місяців тому +1

    ❤😊🎉

  • @shahnasherinpk180
    @shahnasherinpk180 2 роки тому +5

    KAS Exam മലയാളത്തിൽ എഴുതാൻ പറ്റുമോ????

  • @fathimathasni2822
    @fathimathasni2822 2 роки тому +1

    Ini epozha notification varuka

  • @priyag1726
    @priyag1726 2 роки тому +6

    😘😘😘

    • @akshaykannan7270
      @akshaykannan7270 2 роки тому +1

      താൻ എല്ലാടത്തും ondallo

  • @adkrsh3995
    @adkrsh3995 2 роки тому +1

    Kas il dysp ulpedan chance undo

  • @anil-oh4ze
    @anil-oh4ze Рік тому

    Eat it 🎉was❤ Ii😅

  • @anaghajkurup4566
    @anaghajkurup4566 2 роки тому +15

    KAS ippol Malayalathilum question varille?

    • @sibitdharanofficial4942
      @sibitdharanofficial4942 2 роки тому +1

      ഉണ്ട് . but english ആണ് സാധ്യത കൂടുതൽ

    • @prpicturesproductions.1747
      @prpicturesproductions.1747 2 роки тому

      Malayalathil exam ezhuthaam.question englishilaanenkilum understand cheyyaan ബുദ്ധിമുട്ടില്ല.

  • @akhilaalaka5656
    @akhilaalaka5656 2 роки тому +15

    സുജേഷ് സാറിന് കിട്ടിയില്ലേ 🤔

  • @dinesha9335
    @dinesha9335 2 роки тому +33

    UPSC BACKGROUND ILLATHA AARUM ILLE KAS NEDIYAVAR.??

    • @manulaltm
      @manulaltm 2 роки тому

      😀

    • @sibitdharanofficial4942
      @sibitdharanofficial4942 2 роки тому +4

      UPSC ഉള്ളവർക്ക് KAS കിട്ടിയിട്ടില്ല ...

    • @user-ds4py8gh2g
      @user-ds4py8gh2g 2 роки тому +10

      Athe. Njan Kanda Ella KAS interviewlum avrum parayunnath same aanu. Civil service nu prepare cheyyunnavar

    • @dinesha9335
      @dinesha9335 2 роки тому +1

      @@sibitdharanofficial4942 KITYAVARUDE KARYAM AANU PARANJATH...BOORIBAGAM PERUM UPSC PREPARATION CHEYYUNNAVARANU

    • @sibitdharanofficial4942
      @sibitdharanofficial4942 2 роки тому +6

      @@dinesha9335 ഞാൻ ഉദ്ദേശിച്ചത് UPSC ഉണ്ടായിട്ടും കാര്യമില്ലെന്നാണ് . പഠിക്കാൻ ഒരു flow കിട്ടും . UPSC ഇല്ലാത്തവരും ഉണ്ട് കിട്ടിയവർ .

  • @anilacudayan534
    @anilacudayan534 2 роки тому +10

    Congrats👏👏

  • @anoopshanmukhan2126
    @anoopshanmukhan2126 2 роки тому

    Congrats

  • @ayishashanavas1132
    @ayishashanavas1132 Рік тому

    😍😍😍

  • @peaceuponu2299
    @peaceuponu2299 2 роки тому +4

    👏👏

  • @crazydudes4702
    @crazydudes4702 2 роки тому

    Congrats