Age over ആകുന്നതിന് മുൻപ് ഒരു gov job swapnam കണ്ടുകൊണ്ട് പഠിക്കുന്ന എത്രയോ ഉദ്യോഗാർഥികൾക്ക് ഉള്ള തിരിച്ചടിയാണ് ഈ പുതിയ പാറ്റേൺ questions.സമയം കൂട്ടി തരണം examinu..
ഇത് വല്ലാത്ത ഒരു അനുഭവം ആയിപോയി എന്റെ ജീവിതത്തിൽ ഇതുപോലൊരു PSC പരീക്ഷ ഞാൻ എഴുതിട്ടില്ല 😔😔😔 Question and options ഒരു വട്ടം വായിക്കണമെങ്കിൽ തന്നെ 2 Hr വേണം. അതിന്റെ കൂടെ കൈയിൽ വാച്ചു വെക്കാൻ പാടില്ല എന്നൊരു നിയമവും 😔എന്നാൽ പിന്നെ ഇവർക്കു പരീക്ഷ ഹാളിൽ ഒരു ക്ലോക്ക് തരാൻ പാടില്ലേ അതും ഇല്ല 😔😔😔.. എങ്ങനെ ഒക്കെയോ 100 question വായിച്ചു ഒപ്പിച്ചു എന്ന് പറയാം.. 1. ഈ 1.15hr സമയം പണ്ടത്തെ question model നു ചേരുന്നതാണ്. ഇപ്പോഴത്തെ model ഈ സമയം കൊണ്ട് തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല 🙄🙄
നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് പറയാൻ പറ്റില്ല ... രൂപേഷ് സാറിന് വേറെ ജോലിയുണ്ട് .. സാറിന് അത് പറയാം, സാറിന് ഇത് കിട്ടിയില്ലെങ്കിലും വേറെ ജോലിയുണ്ട് ഞങ്ങൾക്ക് അങ്ങനെ അല്ല ഉള്ള ജോലി കളഞ്ഞിട്ട് ഇതിനുവേണ്ടി prepare ചെയ്യുകയാണ് അതുകൊണ്ട് കിട്ടുന്നേ കിട്ടട്ടെ എന്ന് കരുതാൻ പറ്റില്ല ... 😭
തീർച്ചയായും Roopesh Sir🙏Super ആണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് എന്റെ പഠിത്തം ശരിയായ രീതിയിലേക്ക് മാറ്റാൻ എന്നെ സഹായിക്കുന്നത്. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏Anil sir. Roopesh sir🙏
ഈ പരിപാടി ഉദ്യോഗാർത്ഥികൾക്കുള് 8 ൻ്റെ പണിയാണ്. യു പി എസ് സി യെ കോപ്പിയടിച്ച് നടത്തിയ പരീക്ഷ. യു പി എസ് സി സ്റ്റേറ്റ്മെൻ്റ് ചോദ്യങ്ങൾക്ക് 2 മണിക്കൂർ തരും. ഇവർ 1.15 സമയമാണ് തരുന്നത്. ഇത് ശരിക്കും നീതി നിഷേധമല്ല സാർ കാണിക്കുന്നത്. നോട്ടീഫിക്കേഷനിൽ പറയാത്ത കാര്യങ്ങൾ ചെയ്തു. കേരള പി എസ് സി യു പി എസ് സി റാങ്ക് ലിസ്റ്റ് ഇടുന്ന പോലെ 3 മാസത്തിനുള്ളിൽ ലിസ്റ്റ് ഇടുമോ. സാധിക്കില്ല. ഇത് പാവപ്പെട്ട പിള്ളേരെ മനപൂർവ്വം ഉപദ്രവിക്കുന്നു. അത്രമാത്രം. ഒഴിവും റിപ്പോർട്ട് ചെയ്യില്ല. സമയത്ത് ലിസ്റ്റും ഇടില്ല. ഒരു വർഷം കൊണ്ട് നടക്കേണ്ട പരീക്ഷകൾ 3 വർഷം കൊണ്ട് നടത്തി റെക്കോർഡ് ഇടാൻ ശ്രമിക്കുക ആയിരിക്കും. യു പി എസ് സി പരീക്ഷ 2 മണിക്കൂർ നൽകും. കൂടാതെ ക്ലോക്കും ഉണ്ട്. സമയാ സമയങ്ങളിൽ അലാമിംഗ് ബെൽ മുഴക്കും . പി എസ് സി യുടെ വൃത്തികെട്ട പരിഷ്കാരം.
Yes. ശരിയാണ് സർ. Question paper kandappol സംഭവം tough ആണെന്ന് മനസ്സിലായി. എനിക്ക് മാത്രമല്ല എല്ലാവർക്കും. പിന്നെ രൂപേഷ് സാറിന്റെ വാക്കുകൾ ആയിരുന്നു എനർജി, അങ്ങനെ ട്രാക്കിലേക്ക് വന്നു. രൂപേഷ് സർ 9days കൊണ്ടു preliminary crack ചെയ്തു.അതും ജോലി ചെയ്തു കൊണ്ടു തന്നെ. മാത്രമല്ല മെയിൻസിനു 7days മാത്രേ പഠിക്കാൻ എടുത്തുള്ളൂ....ഇതെല്ലാം പറയുന്നത് blind ആയ ഒരാളാണെന്നോർക്കണം.. .അതായിരുന്നു ആ വീഡിയോ കണ്ടതിനു ശേഷം പഠിക്കുമ്പോഴും exam ഹാളിലും എല്ലാം മനസ്സിൽ. രൂപേഷ് സാറിനെ പരിചയപ്പെടുത്തിയ സാറിനു ഒരുപാട് നന്ദി... Thank you സർ thank you so much.... 😍😍 (ഇത്രയേറെ സ്റ്റേറ്റ്മെന്റ് questions ഉള്ള സ്ഥിതിക്ക് exam time കുറവായിരുന്നു പറയാതിരിക്കാൻ വയ്യ. )
Enikentho ippol confidence undu....entriyile video classes kelkuununondu deep aayi thanne chila karyangalokke ariyam....padikkanam...nedanam...thanku sir
Ssc, rrb ennivayude normalisation formula work cheyunnath oru shift il motham exam ezhuthiyavarude mean mark based aitanu. Mean mark nu mele varunnavarkanu normalisation benifit kooduthal labikuka.tough examinu nalla weightage kittum above mean mark ullavark. Psc yude normalisation formula ingane mean mark based alla ,Individual question based anu. That means tough question attend cheyth sheri akkiyal anu normalisation kittuka. Motham question paper nte toughness alla nokkunnath. Actually psc normalisation formula problematic and time consuming type examin vendi ullathanu. For example nammal oru problem cheyan kure time eduth tough question solve chythu sheri akki easy question cheyan cheyan time kittatha varunna type exams und und like banking mains exam avide anu psc formula useful. Psc yude oru gk question tough ayal namuk ariyathath anel namuk ath solve cheyannakilla. Exam as a whole ethra tough ayalum nammal aa tough question sheri akkiyale benifit labikoo.. gk questions nte karyathil possible alla. Ariyathath ezhuthan akilla. Psc must reconsider their normalisation formula. Mathram alla avar normalisation formula derive cheyan reference ai eduthirikunna research papers valare old anu like 1986.
ദയവായി.. Exam ക്ലാസ്സ് റൂമിൽ ഒരു clock വെയ്പ്പിക്കൻ പറ്റുമോ? പരീക്ഷ ഹാളിലെ നിരീക്ഷകരുടെ കയ്യിൽ എങ്കിലും ഒരു വാച്ച് കെട്ടാൻ അനുവാദം വാങ്ങി തരാൻ പറ്റുമോ?
പ്രതികരിക്കുക.... ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ എല്ലാവരും ചേര്‍ന്ന് Kerala PSCക്ക് എതിരെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്ല ഒരു വക്കീല്‍ വഴി കേസ് കൊടുക്കുക. പരീക്ഷ ക്യാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ പ്രത്യേക പരിഗണന ലഭിക്കാനോ ശ്രമിക്കുക. അല്ലെങ്കില്‍ ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ ഭൂരിപക്ഷവും ബലിയാടാകും. ഭൂരിപക്ഷം പരീക്ഷാ ഹാളിലും സമയം അറിയാന്‍ മാര്‍ഗ്ഗം ഇല്ലായിരുന്നു. പല സ്കൂളുകളിലും ബെല്ലുകള്‍ ശരിയായ സമയങ്ങളില്‍ മുഴങ്ങിയില്ല. പലര്‍ക്കും സമയം അറിയാത്തതിനാല്‍ പരീക്ഷാസമയം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഡിഗ്രീലെവല്‍ പരീക്ഷയില്‍ ഇതുവരെ ഉണ്ടായിരുന്ന ചോദ്യപാറ്റേണ്‍ അല്ലായിരുന്നു ഇത്തവണ. വിചാരിച്ചിരിക്കാതെ പുതിയ രീതിയിലുള്ള ചോദ്യങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പരിഭ്രമിക്കുകയും സമയം കൂടി അറിയാന്‍ മാര്‍ഗ്ഗം ഇല്ലാതെ കുഴപ്പത്തിലാവുകയും ചെയ്തു. പലര്‍ക്കും അവസരം നഷ്ടമായി. ഈ പുതിയ പാറ്റേണില്‍ സമയം അറിയാന്‍ മാര്‍ഗ്ഗം ഇല്ലാതെ പലര്‍ക്കും അറിയാവുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇനി പരീക്ഷ എഴുതുന്നവരും പരീക്ഷാ ഹാളില്‍ സമയം അറിയാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗത്തിന് വേണ്ടി പരിശ്രമിക്കുക.
45+ onum orikalum varila cut off. Ee type questionsil oru 35+ adikkunavar thanne 5% mathrame undakoo. Prelims alle ith.. Apo mainsilek vendi atrem pere edukan aanu chance.
തുടര്‍ച്ചയായി പരീക്ഷകള്‍ attend ചെയ്യാതിരുന്നാല്‍ അത് പ്രശ്നമായേക്കാം.ഒഴിവാക്കാനാവാത്ത കാരണമാണെങ്കില്‍ psc വിശദീകരണം തേടുമ്പോള്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ മതി
Sir please reply . Lgs main list il ind . apply cheyyanulla Last date kazhinju kurach divasam kazhinju anu degree results Vann pass ayath .main exam ezhuthan pattumo . enthenkilum niyamaparamaaya problem indakumo
Sir ellarudeyum upadesham kettu.. Sir next phase nu vendi oru cls cheyuoo.. Ath njngalku upakaram akum.. Related facts vech oru cls. Ath valya upakaramakum. 🙏
@@navaneethdas ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുന്ന ഇങ്ങനെ ഉള്ള പരിഷ്കാരങ്ങൾക് ഈ സമയം പറ്റില്ല. Ssc, rrb, banking ഒകെ പണ്ട് തൊട്ടേ ഇങ്ങനെ തന്നെ ഒരു patern anu പരീക്ഷ എഴുതാൻ പോകുന്നവർക് ഒരു ഐഡിയ കാണും question പേപ്പർ എങ്ങനെ എന്ന്. ചിലപ്പോൾ വീട്ടിൽ ഇരുന്നു ഈ question നോക്കിയാൽ നിങ്ങൾക് തോന്നും സമയം അത്രക് പ്രശ്നം ഇല്ലെന്നു. പക്ഷെ എക്സാം ഹാളിൽ ഇരുന്നു ആദ്യം ആയിട്ട് ഇത് കാണുമ്പോൾ റിലേ പോകും. പ്രധാന പ്രശ്നം ഹാളിൽ ക്ലോക്ക് ഇല്ല എന്നതാണ്. 13നു എക്സാം ഉള്ളവർക്കു എന്റെ അഭിപ്രായത്തിൽ ഒരു ടിപ്പ് തരാം. നിങ്ങൾ ആദ്യം തന്നെ ഇംഗ്ലീഷ് മലയാളം മാത്‍സ് atend ചെയുക അവസാനം മാത്രം gk യിൽ കേറുക. ഇവരുടെ പുതിയ പരിഷ്കാരം വെച്ചിട് gk നല്ലപോലെ സമയം കൊല്ലി ആണ്. ആദ്യം gk atend ചെയ്‌താൽ last പിന്നെ ഇംഗ്ലീഷ് മലയാളം മാത്‍സ് നല്ലപോലെ പാടുപെടും 🙄🙄
സാറേ... വളരേയധികം ഉപകാരപ്രധമായ വാക്കുകൾ എന്റെ പരീക്ഷ മാറ്റി വെച്ചതുകൊണ്ടു മാത്രം തലനാരിഴക്കു രക്ഷപ്പെട്ടതാണ്.. രപേക്ഷ്സാറിനെ പോലെExam എഴുതുന്ന ബുദ്ധിപരമായ സമീപനം കൈകൊണ്ടാൽ Cut Off കടന്നു കിട്ടുമെന്ന് തോന്നുന്നു.. ഈ അറിവുകൾ പങ്കുവെച്ചതിന് ഒരു പാട് നന്ദി സാർ...
Ldc mains ഒരിക്കലും degree prilims പോലെ പ്രയാസം വരില്ല... കാരണം PG base l ഒരു supervisor എക്സാം നടന്നത് degree prilims നേക്കാൾ പ്രയാസം ആയിരുന്നു.. അത് qualification degree above ആയത് കൊണ്ട് ആണ്...ഇവിടെ 10th ആണ് qualification..so ഇപ്പൊ അടുത്ത് കഴിഞ്ഞ ldc mains വെച്ചുള്ള എക്സാം ൻ്റെ അതെ പാറ്റേൺ ആകും...100 % sure.....so ini ulla days ldc mainsu നോക്കുന്നവർ SCERT ,SCERT POLL QUESTION,CA, ENG,MATHS,MAL മാത്രം revise ചെയ്യുക....തീർച്ചയായും പഠിക്കുന്ന ആള് ranklist l varum.... അനാവശ്യ പേടി മാറ്റുക...പേടി ഉണ്ടെൽ പഠിച്ചത് പോലും എക്സാം ഹാളിൽ വെച്ച് മാറി പോകും ( mainly statement questions)...so tension ഇല്ലാതെ എല്ലാവരും റിവിഷൻ ചെയ്യുക... പിന്നെ LGS mains എഴുതുന്നവർക്ക് പാറ്റേൺ മാറാൻ ചാൻസ് ഇല്ല... statement questions വന്നാൽ തന്നെ 3 or 4..but അവർക്ക് questions standard ആവാൻ ചാൻസ് ഉണ്ട്...ldc exam nu 2017 l ചോദിച്ച മോഡൽ..(except palakad, ptnmthitta.)..all the best
സർ ഇപ്പോഴത്തെ exam അനുസരിച് ഇപ്പൊ ഏതു ബുക്ക് ആണ് സർ psc ക്കു പഠിക്കേണ്ടത് സർ.. റാങ്ക് file compleat ആക്കിയത് കൊണ്ട് ഇനി എന്ധെങ്കിലും പ്രയോജനം ഉണ്ടോ സർ..psc റഫർ ചെയ്യുന്നത് എതെല്ലാം പുസ്തകങ്ങൾ ആണ് സർ... ഉത്തരം തരുമോ..?അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ സർ?
ആകെ ടെൻഷനാണ് സാർ..വരുന്ന ldyum ഇത്രയും നിലവാരത്തിലേക്ക് പോകുമോ? ഇങ്ങനെയൊരു ഈ പ്രചോദനത്തിനും രൂപേഷ് സാറിന്റെ വാക്കുകൾ വീണ്ടും ഓർമ്മിപ്പിച്ചതിനും നന്ദി..❤️❤️
Psc pazhaya pattern aanel eee time kuzhapam elllayirunu. Pakshe statement type anel time kooduthal venam. Athum alllel 10 l kooduth statement type questions undakaruthu
Non GK portion athyavashyam score ചെയ്യാൻ കഴിഞ്ഞു. Gk portion പ്രസ്താവന que time problem വന്നു. But cutoffil കയറാൻ ബാക്കി portion score ചെയ്താൽത്തന്നെ മതി
Normalisation undaayillenkil athu injustice aanu... Because second phase nu around 2 weeks kitti after first phase... Avarkkokke ini exam oru surprising factor aakilla...
സിലബസ് പ്രകാരമുള്ള അറിവ് ആര്‍ജിക്കാന്‍ കഴിയുന്ന source കള്‍ ഉപയോഗിക്കുക.ഡിഗ്രി പരീക്ഷയ്ക്ക് ചോദിച്ചത് പോലെ പ്ലസ്2 പാഠപുസ്തകങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങലുണ്ടാകാന്‍ സാധ്യതയില്ല.സ്കൂള്‍ലെവല്‍ scert &ncert കൂടുതല്‍ focus ചെയ്യുക
INTERVIEW WITH ROOPESH SIR SUPER MOTIVATION LINK ua-cam.com/video/ZA2z4ZTXano/v-deo.html
Motivated🔥
Age over ആകുന്നതിന് മുൻപ് ഒരു gov job swapnam കണ്ടുകൊണ്ട് പഠിക്കുന്ന എത്രയോ ഉദ്യോഗാർഥികൾക്ക് ഉള്ള തിരിച്ചടിയാണ് ഈ പുതിയ പാറ്റേൺ questions.സമയം കൂട്ടി തരണം examinu..
ആര്
ക്ലോക്ക് വേണം,കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ആക്കണം പരീക്ഷ സമയം
അനുകൂലിക്കുന്നവർ ലൈക് ചെയ്യുക,അഭിപ്രായം പറയുക⚡🙏🙏
തീർച്ചയായും
Sure venom
വേണം, തീർച്ചയായും
Ysss
Yes samayam koottanam
Good video sir, നല്ല നിർദേശങ്ങളായിരുന്നു. 👍👍👍
Sir
ഇത് വല്ലാത്ത ഒരു അനുഭവം ആയിപോയി എന്റെ ജീവിതത്തിൽ ഇതുപോലൊരു PSC പരീക്ഷ ഞാൻ എഴുതിട്ടില്ല 😔😔😔
Question and options ഒരു വട്ടം വായിക്കണമെങ്കിൽ തന്നെ 2 Hr വേണം. അതിന്റെ കൂടെ കൈയിൽ വാച്ചു വെക്കാൻ പാടില്ല എന്നൊരു നിയമവും 😔എന്നാൽ പിന്നെ ഇവർക്കു പരീക്ഷ ഹാളിൽ ഒരു ക്ലോക്ക് തരാൻ പാടില്ലേ അതും ഇല്ല 😔😔😔.. എങ്ങനെ ഒക്കെയോ 100 question വായിച്ചു ഒപ്പിച്ചു എന്ന് പറയാം..
1. ഈ 1.15hr സമയം പണ്ടത്തെ question model നു ചേരുന്നതാണ്. ഇപ്പോഴത്തെ model ഈ സമയം കൊണ്ട് തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല 🙄🙄
സർ പിഎസ്‌സി എക്സാം ഹാളിൽ ക്ലോക്ക് നിൻറെ ആവശ്യകത ഇത്തരം പരീക്ഷകളിൽ അനിവാര്യമല്ലേ?
👍👍👍
ക്ലോക്ക് അത്യാവശ്യമാണ് 👍
Chila schools I'll clock undarnuu.Namuku kondupokan pattumo clock?
അതെ 👍
സാധാരണ വാച്ച് കയ്യിൽ കെട്ടുന്നത് കൊണ്ടു ന്താ കുഴപ്പം 🤔 smart watch restrict ചെയ്താൽ പോരെ
നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് പറയാൻ പറ്റില്ല ...
രൂപേഷ് സാറിന് വേറെ ജോലിയുണ്ട് ..
സാറിന് അത് പറയാം, സാറിന് ഇത് കിട്ടിയില്ലെങ്കിലും വേറെ ജോലിയുണ്ട്
ഞങ്ങൾക്ക് അങ്ങനെ അല്ല
ഉള്ള ജോലി കളഞ്ഞിട്ട് ഇതിനുവേണ്ടി prepare ചെയ്യുകയാണ്
അതുകൊണ്ട് കിട്ടുന്നേ കിട്ടട്ടെ
എന്ന് കരുതാൻ പറ്റില്ല ... 😭
Sir ദയവായി നോർമലൈസേഷനെപ്പറ്റി വീണ്ടും ഓർമിപ്പിക്കല്ലേ 🙏 എന്തിനാണ് അതിനെപറ്റി പറഞ്ഞു ഉദ്യോഗാര്ധികളെ വിഢികളാക്കുന്നത് 😔
ഇതേ പാറ്റേണിലുള്ള KAS ന് 2 മണിക്കൂർ time ഉണ്ടായിരുന്നു
Athe....
😭😭
Oru case file cheyye
@@arjun8227 sari sir
അതെ
തീർച്ചയായും Roopesh Sir🙏Super ആണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് എന്റെ പഠിത്തം ശരിയായ രീതിയിലേക്ക് മാറ്റാൻ എന്നെ സഹായിക്കുന്നത്. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏Anil sir. Roopesh sir🙏
ഈ പരിപാടി ഉദ്യോഗാർത്ഥികൾക്കുള് 8 ൻ്റെ പണിയാണ്. യു പി എസ് സി യെ കോപ്പിയടിച്ച് നടത്തിയ പരീക്ഷ. യു പി എസ് സി സ്റ്റേറ്റ്മെൻ്റ് ചോദ്യങ്ങൾക്ക് 2 മണിക്കൂർ തരും. ഇവർ 1.15 സമയമാണ് തരുന്നത്. ഇത് ശരിക്കും നീതി നിഷേധമല്ല സാർ കാണിക്കുന്നത്. നോട്ടീഫിക്കേഷനിൽ പറയാത്ത കാര്യങ്ങൾ ചെയ്തു. കേരള പി എസ് സി യു പി എസ് സി റാങ്ക് ലിസ്റ്റ് ഇടുന്ന പോലെ 3 മാസത്തിനുള്ളിൽ ലിസ്റ്റ് ഇടുമോ. സാധിക്കില്ല. ഇത് പാവപ്പെട്ട പിള്ളേരെ മനപൂർവ്വം ഉപദ്രവിക്കുന്നു. അത്രമാത്രം. ഒഴിവും റിപ്പോർട്ട് ചെയ്യില്ല. സമയത്ത് ലിസ്റ്റും ഇടില്ല. ഒരു വർഷം കൊണ്ട് നടക്കേണ്ട പരീക്ഷകൾ 3 വർഷം കൊണ്ട് നടത്തി റെക്കോർഡ് ഇടാൻ ശ്രമിക്കുക ആയിരിക്കും. യു പി എസ് സി പരീക്ഷ 2 മണിക്കൂർ നൽകും. കൂടാതെ ക്ലോക്കും ഉണ്ട്. സമയാ സമയങ്ങളിൽ അലാമിംഗ് ബെൽ മുഴക്കും . പി എസ് സി യുടെ വൃത്തികെട്ട പരിഷ്കാരം.
രൂപേഷ് സാറിൻ്റ ഇൻ്റർവ്യൂ മാത്രം കണ്ടിട്ട് കാര്യമില്ല . ചോദ്യങ്ങളുടെ Area കൂടി കണ്ട് പഠിക്കണം
തീര്‍ച്ചയായും
Yes. ശരിയാണ് സർ. Question paper kandappol സംഭവം tough ആണെന്ന് മനസ്സിലായി. എനിക്ക് മാത്രമല്ല എല്ലാവർക്കും. പിന്നെ രൂപേഷ് സാറിന്റെ വാക്കുകൾ ആയിരുന്നു എനർജി, അങ്ങനെ ട്രാക്കിലേക്ക് വന്നു. രൂപേഷ് സർ 9days കൊണ്ടു preliminary crack ചെയ്തു.അതും ജോലി ചെയ്തു കൊണ്ടു തന്നെ. മാത്രമല്ല മെയിൻസിനു 7days മാത്രേ പഠിക്കാൻ എടുത്തുള്ളൂ....ഇതെല്ലാം പറയുന്നത് blind ആയ ഒരാളാണെന്നോർക്കണം.. .അതായിരുന്നു ആ വീഡിയോ കണ്ടതിനു ശേഷം പഠിക്കുമ്പോഴും exam ഹാളിലും എല്ലാം മനസ്സിൽ. രൂപേഷ് സാറിനെ പരിചയപ്പെടുത്തിയ സാറിനു ഒരുപാട് നന്ദി... Thank you സർ thank you so much.... 😍😍 (ഇത്രയേറെ സ്റ്റേറ്റ്മെന്റ് questions ഉള്ള സ്ഥിതിക്ക് exam time കുറവായിരുന്നു പറയാതിരിക്കാൻ വയ്യ. )
👍👍👍👍ok sir
Thks sr...kuràchu relax ആയി..13 ന് എക്സാം ഉണ്ട്...🙏🙏
Thank You Sir for your valuable information 🙏🏻🙏🏻🙏🏻
Enikentho ippol confidence undu....entriyile video classes kelkuununondu deep aayi thanne chila karyangalokke ariyam....padikkanam...nedanam...thanku sir
Nalla video orupad upakarappettu. Thanks sir
വളരെ ഉപകാരപ്രദം 💕💕❤❤
Ssc, rrb ennivayude normalisation formula work cheyunnath oru shift il motham exam ezhuthiyavarude mean mark based aitanu. Mean mark nu mele varunnavarkanu normalisation benifit kooduthal labikuka.tough examinu nalla weightage kittum above mean mark ullavark. Psc yude normalisation formula ingane mean mark based alla ,Individual question based anu. That means tough question attend cheyth sheri akkiyal anu normalisation kittuka. Motham question paper nte toughness alla nokkunnath. Actually psc normalisation formula problematic and time consuming type examin vendi ullathanu. For example nammal oru problem cheyan kure time eduth tough question solve chythu sheri akki easy question cheyan cheyan time kittatha varunna type exams und und like banking mains exam avide anu psc formula useful. Psc yude oru gk question tough ayal namuk ariyathath anel namuk ath solve cheyannakilla. Exam as a whole ethra tough ayalum nammal aa tough question sheri akkiyale benifit labikoo.. gk questions nte karyathil possible alla. Ariyathath ezhuthan akilla. Psc must reconsider their normalisation formula. Mathram alla avar normalisation formula derive cheyan reference ai eduthirikunna research papers valare old anu like 1986.
Thankyou for this information
ദയവായി.. Exam ക്ലാസ്സ് റൂമിൽ ഒരു clock വെയ്പ്പിക്കൻ പറ്റുമോ? പരീക്ഷ ഹാളിലെ നിരീക്ഷകരുടെ കയ്യിൽ എങ്കിലും ഒരു വാച്ച് കെട്ടാൻ അനുവാദം വാങ്ങി തരാൻ പറ്റുമോ?
സാധാരണ വാച്ച് കയ്യിൽ കെട്ടുന്നത് കൊണ്ടു ന്താ കുഴപ്പം 🤔 smart watch restrict ചെയ്താൽ പോരെ
പ്രതികരിക്കുക....
ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ എല്ലാവരും ചേര്‍ന്ന് Kerala PSCക്ക് എതിരെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്ല ഒരു വക്കീല്‍ വഴി കേസ് കൊടുക്കുക. പരീക്ഷ ക്യാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ പ്രത്യേക പരിഗണന ലഭിക്കാനോ ശ്രമിക്കുക. അല്ലെങ്കില്‍ ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ ഭൂരിപക്ഷവും ബലിയാടാകും.
ഭൂരിപക്ഷം പരീക്ഷാ ഹാളിലും സമയം അറിയാന്‍ മാര്‍ഗ്ഗം ഇല്ലായിരുന്നു. പല സ്കൂളുകളിലും ബെല്ലുകള്‍ ശരിയായ സമയങ്ങളില്‍ മുഴങ്ങിയില്ല. പലര്‍ക്കും സമയം അറിയാത്തതിനാല്‍ പരീക്ഷാസമയം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഡിഗ്രീലെവല്‍ പരീക്ഷയില്‍ ഇതുവരെ ഉണ്ടായിരുന്ന ചോദ്യപാറ്റേണ്‍ അല്ലായിരുന്നു ഇത്തവണ. വിചാരിച്ചിരിക്കാതെ പുതിയ രീതിയിലുള്ള ചോദ്യങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പരിഭ്രമിക്കുകയും സമയം കൂടി അറിയാന്‍ മാര്‍ഗ്ഗം ഇല്ലാതെ കുഴപ്പത്തിലാവുകയും ചെയ്തു. പലര്‍ക്കും അവസരം നഷ്ടമായി.
ഈ പുതിയ പാറ്റേണില്‍ സമയം അറിയാന്‍ മാര്‍ഗ്ഗം ഇല്ലാതെ പലര്‍ക്കും അറിയാവുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.
ഇനി പരീക്ഷ എഴുതുന്നവരും പരീക്ഷാ ഹാളില്‍ സമയം അറിയാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗത്തിന് വേണ്ടി പരിശ്രമിക്കുക.
Thankou sir ഗുഡ് information🙏🙏
Thank u sir 😍
P S C exam ചോദ്യ പരിഷ്കാരങ്ങൾ നടത്തിയ പോലെ സമയത്തിലും, ക്ലോക്കിന്റെ കാര്യത്തിലും പരിഷ്കാരങ്ങൾ വേണം
45+ onum orikalum varila cut off. Ee type questionsil oru 35+ adikkunavar thanne 5% mathrame undakoo. Prelims alle ith.. Apo mainsilek vendi atrem pere edukan aanu chance.
Sathyam
CUT OFF തീര്‍ച്ചയായും കുറയും.പക്ഷെ അടുത്ത പരീക്ഷയുടെ നിലവാരം കൂടി നോക്കിയിട്ടേ അന്തിമ വിലയിരുത്തല്‍ നടത്താന്‍ കഴിയൂ
Varum Office attender CUTOFF nok
Office attenderum degree levelum ore nilavaramanonu nokk
Degree level exam porathathathinu state wide cut off athrayokke varam.
Tnks sir
Njanum kure options vechu cheythu...
1,st war sir paranjapole thanne aalochichu league of nation...
Neg kure adichu
Athu kondu 45il aayi
Allel 50abv kittiyene
Ini njan verunna exam statement last nokkum..bakkiyellam tnsn illathe nokkanam...ariyavunnathu mathre ezhuthu....eniku venam oru govt job 🙏❤️
Correct sir good modution
👍
Sir paranjathanu sari... 2nd phase nadakathe onum parayavanavilla..athu ellupamanel cut off 45 koodum..bt thotalum njn iniyum exam ezhuthum ...oru idea kiti engne ithram exam ezhuthanamenu..
Sir, njn ldc exam confirmation koduthittu ezhutiyilla. Degree preliminary ezhuti. Ini nov 7'nu ulla accountant/ cashier exam confirmation koduthittu attend cheyyatirunnal profile block aakumo?
തുടര്‍ച്ചയായി പരീക്ഷകള്‍ attend ചെയ്യാതിരുന്നാല്‍ അത് പ്രശ്നമായേക്കാം.ഒഴിവാക്കാനാവാത്ത കാരണമാണെങ്കില്‍ psc വിശദീകരണം തേടുമ്പോള്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ മതി
@@PSCGACADEMY ok sir, Thank you
Sir rank file um scert 10th vare nokeet valya oru use um undayilla.. Ini entha padikande
Scert plus one,plus two padikanam
@@bijukumarj6332 aano... Ok
Ncert നോക്കു ഇനി.യൂട്യൂബ്കാരുടെ ചിട്ട് കിറിയിട്ടുണ്ട് psc.... അത്രയേ ഉള്ളൂ......
Sir please reply . Lgs main list il ind . apply cheyyanulla Last date kazhinju kurach divasam kazhinju anu degree results Vann pass ayath .main exam ezhuthan pattumo . enthenkilum niyamaparamaaya problem indakumo
Good evening sir,psc yude mattam njangal angeekarikkunnu. Ee patternilulla qustion ezhuthan venda samayam kudi thannirunnel nannayirunnu. Clock illenkil half hour akumbol bell adikkanam ithonnumillathe njangale velluvilikkunath enthinanu. Oru joly enna swapnavumayi kashtappettu padikunathinu enthu prayojanam🙏🙏🙏🙏🙏
Thank you sir......
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Athupole ithrem doore onnum exam center idaruthu. 2 manikkoor okke yathra cheyyendi vannu oneside. Enthina ithrem doore idunne. Aduthevidelum ittal pore.
Thank you sir, njan SI post nu applay chaithirunnu,admission ticketil vannilla, enthukonadanu sir?
confirmation നല്കിയിരുന്നോ എന്ന് നോക്കൂ
Sir kathirikkuvayirunnu 🥰🥰🥰🥰🥰
Clockinte karyathil oru solution undavumo .arum illa njangalude problem solve cheyyan
Sir ... HSA exam pattern objective ayirikkumo?
time kittiyilla sir
ariyunna answer polum ezhuthan time kittiyilla.
maths qusn spread aayathkond oru page vittupoi😑
Same situation. 😔
Yes..maths kandilla..sttmbt vayich tym kalanu
Njanum
Sir ellarudeyum upadesham kettu.. Sir next phase nu vendi oru cls cheyuoo.. Ath njngalku upakaram akum.. Related facts vech oru cls. Ath valya upakaramakum. 🙏
Statement question reethi anenkil exam time kootanam psc
👍👍👍☑️
Psc exam time is more than enough bro. How will they test your rapid listening skill then. Exams should also check your quick grasping skill.
@@navaneethdas more than enough for someone who doesn't writing the exams like you
@@navaneethdas ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുന്ന ഇങ്ങനെ ഉള്ള പരിഷ്കാരങ്ങൾക് ഈ സമയം പറ്റില്ല. Ssc, rrb, banking ഒകെ പണ്ട് തൊട്ടേ ഇങ്ങനെ തന്നെ ഒരു patern anu പരീക്ഷ എഴുതാൻ പോകുന്നവർക് ഒരു ഐഡിയ കാണും question പേപ്പർ എങ്ങനെ എന്ന്.
ചിലപ്പോൾ വീട്ടിൽ ഇരുന്നു ഈ question നോക്കിയാൽ നിങ്ങൾക് തോന്നും സമയം അത്രക് പ്രശ്നം ഇല്ലെന്നു. പക്ഷെ എക്സാം ഹാളിൽ ഇരുന്നു ആദ്യം ആയിട്ട് ഇത് കാണുമ്പോൾ റിലേ പോകും.
പ്രധാന പ്രശ്നം ഹാളിൽ ക്ലോക്ക് ഇല്ല എന്നതാണ്.
13നു എക്സാം ഉള്ളവർക്കു എന്റെ അഭിപ്രായത്തിൽ ഒരു ടിപ്പ് തരാം. നിങ്ങൾ ആദ്യം തന്നെ ഇംഗ്ലീഷ് മലയാളം മാത്‍സ് atend ചെയുക അവസാനം മാത്രം gk യിൽ കേറുക.
ഇവരുടെ പുതിയ പരിഷ്കാരം വെച്ചിട് gk നല്ലപോലെ സമയം കൊല്ലി ആണ്. ആദ്യം gk atend ചെയ്‌താൽ last പിന്നെ ഇംഗ്ലീഷ് മലയാളം മാത്‍സ് നല്ലപോലെ പാടുപെടും 🙄🙄
@@navaneethdas ellarum old reethiyil ezhuthi sheelichavar allea broo..
Sir LDC and LGS ingane thanne aayirikkumo sir?
Plz reply 🙏🏼🙏🏼🙏🏼
സാറേ... വളരേയധികം ഉപകാരപ്രധമായ വാക്കുകൾ എന്റെ പരീക്ഷ മാറ്റി വെച്ചതുകൊണ്ടു മാത്രം തലനാരിഴക്കു രക്ഷപ്പെട്ടതാണ്.. രപേക്ഷ്സാറിനെ പോലെExam എഴുതുന്ന ബുദ്ധിപരമായ സമീപനം കൈകൊണ്ടാൽ Cut Off കടന്നു കിട്ടുമെന്ന് തോന്നുന്നു.. ഈ അറിവുകൾ പങ്കുവെച്ചതിന് ഒരു പാട് നന്ദി സാർ...
Exam 13 nu alle
Yes
Ldc mains ഒരിക്കലും degree prilims പോലെ പ്രയാസം വരില്ല... കാരണം PG base l ഒരു supervisor എക്സാം നടന്നത് degree prilims നേക്കാൾ പ്രയാസം ആയിരുന്നു.. അത് qualification degree above ആയത് കൊണ്ട് ആണ്...ഇവിടെ 10th ആണ് qualification..so ഇപ്പൊ അടുത്ത് കഴിഞ്ഞ ldc mains വെച്ചുള്ള എക്സാം ൻ്റെ അതെ പാറ്റേൺ ആകും...100 % sure.....so ini ulla days ldc mainsu നോക്കുന്നവർ SCERT ,SCERT POLL QUESTION,CA, ENG,MATHS,MAL മാത്രം revise ചെയ്യുക....തീർച്ചയായും പഠിക്കുന്ന ആള് ranklist l varum.... അനാവശ്യ പേടി മാറ്റുക...പേടി ഉണ്ടെൽ പഠിച്ചത് പോലും എക്സാം ഹാളിൽ വെച്ച് മാറി പോകും ( mainly statement questions)...so tension ഇല്ലാതെ എല്ലാവരും റിവിഷൻ ചെയ്യുക... പിന്നെ LGS mains എഴുതുന്നവർക്ക് പാറ്റേൺ മാറാൻ ചാൻസ് ഇല്ല... statement questions വന്നാൽ തന്നെ 3 or 4..but അവർക്ക് questions standard ആവാൻ ചാൻസ് ഉണ്ട്...ldc exam nu 2017 l ചോദിച്ച മോഡൽ..(except palakad, ptnmthitta.)..all the best
Sir motivation okke nallathu thanneya.....but exam hallil clockum avshyamaya timum illa engil ithinokke valla meaning undo 🙄
Motivation kodukkan valya padonum illallo🤣🤣 athellavarum vaari vitharuanu. Exame hallil irikunavarude manasikavastha arkum manasilavila.
Very useful thanku
Thanks very much 💕 sir
സർ ഇപ്പോഴത്തെ exam അനുസരിച് ഇപ്പൊ ഏതു ബുക്ക് ആണ് സർ psc ക്കു പഠിക്കേണ്ടത് സർ.. റാങ്ക് file compleat ആക്കിയത് കൊണ്ട് ഇനി എന്ധെങ്കിലും പ്രയോജനം ഉണ്ടോ സർ..psc റഫർ ചെയ്യുന്നത് എതെല്ലാം പുസ്തകങ്ങൾ ആണ് സർ... ഉത്തരം തരുമോ..?അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ സർ?
Ithonnum evideyum psc parayillaa thagalkke ellam refer cheyendathayi varum rankfile kond eni valya upakaran illaa
Scert 5 to +2 detail aayi padikkuka
@@ShintoSha yes.. orginal text book vayikkuka.. allathe publication nte qstn ans type alla...
Clock class roomil venam.... Samayam pokunnath ariyathe valare vishamikunnund....
University OA notification eppol varum
No
Ee varasham undakumo
2024 il notification
2025 exam
2027 ranklist ...
Get set go
Thank you so much sir orupadi vedio kandu ippoza 13th exam ezuthan oru confidence aayathe thank u🙏❤
University lgs notification 2021 nu notification undavumo?
Ith kure nal ayi kelkunu varile
@@arunrahul8046 arinjuda 2020 yil notification varum ennu paranjatha.but ith vareyum vannilla.last chance ullavar enth cheyyum psc igane thudagiyal
Sir paranjathu nalla tip Annu but paper kandapol thanne mind blank ayyi Pinne ariyunathu polum attend cheyyan sadichila..
വച്ചിന്റെ കാര്യം സാധിച്ചെടുക്കാൻ നമ്മൾ എന്തുചെയ്യണം.
ആകെ ടെൻഷനാണ് സാർ..വരുന്ന ldyum ഇത്രയും നിലവാരത്തിലേക്ക് പോകുമോ? ഇങ്ങനെയൊരു ഈ പ്രചോദനത്തിനും രൂപേഷ് സാറിന്റെ വാക്കുകൾ വീണ്ടും ഓർമ്മിപ്പിച്ചതിനും നന്ദി..❤️❤️
Psc pazhaya pattern aanel eee time kuzhapam elllayirunu. Pakshe statement type anel time kooduthal venam. Athum alllel 10 l kooduth statement type questions undakaruthu
Village field assisstant syllabus enthanu sir.
Athupole eniyulla degree levelinu ethokke exam aullath
ടൈം പ്രശ്നം ആണ് സർ 😔
Sir ഇതുപോലത്തെ ചോദ്യങ്ങൾ വരുന്നത് കൊണ്ട് LD main നു prepare ചെയ്യാൻ കുറച്ചു കൂടി സമയം വേണം, പുതിയ pattern അല്ലെ
Sari anne, result itte time eh illa, padichum kaxhinnittilla, exam mattumi
Vfa kku ini eghne prepare cheyyanam sir?
ldc സിലബസ് വെച്ച് പഠിക്കൂ
Ok sir thank you
Sir Latin catholic cutoff general cutoffil ethra kuravayirium?
Sir 13nu exam ezhuthunnavarkku hall ticket vere varuo
സാർ ഫോഴ്സ് എക്സാംമിൻ എങ്ങനെ പഠിക്കണം എന്ന് ഒരു വീഡിയോ ചെയ്യുമോ
Non GK portion athyavashyam score ചെയ്യാൻ കഴിഞ്ഞു. Gk portion പ്രസ്താവന que time problem വന്നു. But cutoffil കയറാൻ ബാക്കി portion score ചെയ്താൽത്തന്നെ മതി
Ldc exame mattujillayil apekshichavark swantham jillayil exame ezdan avasaram kittumo??
Same doubt
ഇല്ല
Ss pattum
@@cindrella1025 athineppatti vallom officially announce cheythoo
🙏👌
NORMALISATION KANUMO?
1ST PHASE EAZHUTHIYAVARKU WEIGHTAGE KANUMO?
സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്റ് പോലെയുള്ള തസ്തികകള്‍ക്ക് normalisation ഉണ്ടാകും
Normalisation undaayillenkil athu injustice aanu... Because second phase nu around 2 weeks kitti after first phase... Avarkkokke ini exam oru surprising factor aakilla...
Ist phase eazhithiyavarku weightage kittumo?
Sir degreelevel ..statmnts qstns nu vayicheduka polum time kitiyila...
സമയം കൂടുതൽ തരണം psc
Plus two preliminary റിസൾട്ട് എന്തേലും അപ്ഡേഷൻ ഉണ്ടോ?
Special topic tharam akkiko
ഇന്ന് വരും നാളെ വരും എന്ന് പറയാൻ തുടങ്ങിയിട്ട് കുറെയായി.
Atheppatty arum paraunnillla..
വരുമ്പോൾ വരും പ്രതീക്ഷികം
Mathrubhumi- Nov 15 വരുമെന്ന് പ്രവചിച്ചിട്ടുണ്ട്.
Sir lgs ne help cheyane
Sir Kerala administrative tribunal vacancy enganeyanu onnu paranju therumo.
Sir, L D C exam എഴുതാൻ അപേക്ഷിച്ച ജില്ല യിൽ തന്നെ പോകേണ്ടി വരുമോ
Cutt off 28 Marke
VFA mathramanu iniyullath. Athinu engane preprare cheyyanam sir.
ഓരോ കാര്യങ്ങളും അതിന്‍റെ വിശദാംശം ഉള്‍ക്കൊണ്ടു പഠിച്ചു പോകുക
Divisional accountant
Assistant national savings
ഇവയെ കുറിച്ച് പറയാമോ 🙏
Athinu ithri cut off koodam...bcoz vacancy kuravanu
👍❤️❤️👌👌
Clock nirbandham ane..
Sir oru doubt prelims exam num category base il aano cut off mark.?
അതെ
@@PSCGACADEMY Thank you Sir.
ഇതിൽ NCERT പാറ്റേൺ questions ഉണ്ടായിരുന്നോ sir
✌️
Plus 2 result nthelum ariyuo sir
degree prelims
medium of questions english aayirunneel powlichene....
Ldc engine prepared cheyanam.
Sir, ldc mains nu plus two text books padikano?
സിലബസ് പ്രകാരമുള്ള അറിവ് ആര്‍ജിക്കാന്‍ കഴിയുന്ന source കള്‍ ഉപയോഗിക്കുക.ഡിഗ്രി പരീക്ഷയ്ക്ക് ചോദിച്ചത് പോലെ പ്ലസ്2 പാഠപുസ്തകങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങലുണ്ടാകാന്‍ സാധ്യതയില്ല.സ്കൂള്‍ലെവല്‍ scert &ncert കൂടുതല്‍ focus ചെയ്യുക
പ്രസ്താവന ചോദ്യം അവസാനം എഴുതുന്നത് അല്ലെ നല്ലത്
Sir 59 mark und secretary assistant kittan sadhyadhyadha undo ?
സാദ്ധ്യതയുണ്ട്
Sure👍
Sir examinte time kootanam ithu polulla examinu,clock avasyamanu
Sir degree preliminary exam inu reservation ullavarku cut off kuravundu
കുറയും
Plus two result ഈ കൊല്ലം വരുമോ
രൂപേഷ് സാറിൻറെ അകക്കണ്ണ് എത്ര അപാരം
Sir HSA examukalk vendi oru video cheyyumo?
നോക്കട്ടെ
Ok sir thank you
Pattern mattiya psc yk oru clock koode kodukayirunnu 😑😑
Sir njan degree tamilnattil padichathu ...njan degree ku equivalence certificate ethu universitynanu vangandathu???
UGC അംഗീകാരമുള്ള COURSE ആണെങ്കില്‍ PSC അംഗീകരിക്കും.EQUAVALENCY വേണ്ടിവരികയാണെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു യൂനിവേര്‍സിറ്റിയുടേത് മതിയാകും
Sir,
013/2021 junior accountant grade 2 kerala stste bamboo corporation
Scale of pay 6680-10790
Ee job details parayamo? Nalla post aano ithu.
Salary scale koodumo?
Promotion sadhiyatha undo?
Notificationil ulla salaryuday kooday allowanceum undavo?
Please reply
ഇനി എവിടെ നിന്ന് എങ്ങനെ പഠിക്കണം എന്ന് പറയുവോ
Sir thanne parenju kooduthal perkum 50 thaze Anu mark kiyathenu.appo cutoff 44_55 okke verumo cutoff
Normalization varum
28 - 35
Padikunnavaril majority 55+ mark und... cutoff 45+ undavam
@@sarath3670 😔
@@sarath3670 but normalization nadthuvarikkille.. 40+ mark kittiyalum hope kanille?
Ellarum ee paadha pindhudarnnaal competition koodilley....
Plustwo result enna varaaa??